ആമേൻ. Thank you lord Br Allen കിഡ്നി അസുഖത്തിൽ നിന്നും, എല്ലാ രോഗങ്ങളിൽ നിന്നും മാനസിക ദുഖങ്ങളിൽ നിന്നും പൂർണ്ണമായും സൗഖ്യം പ്രാപിച്ച്, ഹോസ്പിറ്റലിൽ നിന്നും വേഗം ഡിസ്ചാർജ് ചെയ്ത് നോർമൽ life ലേക്ക് ആകുവാൻ കർത്താവ് കൃപ ചെയ്യാൻ Allen ന് വേണ്ടി ദയവായി പ്രാർത്ഥിക്കുക 🙏🏼😪അത്ഭുതം ദൈവം പ്രവർത്തിക്കാൻ plz pray 🙏🏼 എന്റെ സാമ്പത്തിക ആവശ്യങ്ങൾ കർത്താവ് വേഗം നിവർത്തിച്ചു തരാൻ plz pray 🙏🏼😪