Athiloral I Short Film I ഈ കണ്ടുമുട്ടൽ യാദൃശ്ചികമല്ല... I Nithin CK

  Рет қаралды 198,854

Team Jango Space

Team Jango Space

Күн бұрын

Short Film - Athiloral (One Of Them)
Written and Directed By Nithin CK
Produced By Ahad Holdings, Dubai
Camera and Editing - Rohith GS
Music - Saji M Markose
Project Coordinator - Muhammed Jabir AP
Associate Director - Sujin Vavad
Production Designer - Nidhin C Raj
Production Controller - Khaleel NP
Executive Producer - Athira MK
Dubbing - Kabani Vijeesh, Diya K
Recording Studio - Unity
Cast - Hareesh Panikkar, Abhirami Murali, Pavithra Subhash, Muhammed Jabir AP
In Association with Chakkalakkal HSS, Madavoor
Online Promoters - OpenOut Media
Subscribe Us : bit.ly/2Yv1p8f
Like Us on Facebook : bit.ly/2T2ogmi
|| ANTI-PIRACY WARNING ||
This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 385
@james2986
@james2986 4 жыл бұрын
അച്ഛനായി അഭിനയിച്ച ചേട്ടന്റെ അഭിനയം വേറെ level...സ്റ്റോറി,ക്യാമറ, ക്ലൈമാക്സ്,direction...സൂപ്പർ..
@hareeshpanicker4470
@hareeshpanicker4470 4 жыл бұрын
Thank u
@Chirikk23
@Chirikk23 4 жыл бұрын
അതിലൊരാൾ, ഈ കഥ നിതിൻ സാർ പറയുമ്പോൾ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്രയും മികച്ചത് ആവുമെന്ന്.. പക്ഷെ എല്ലാ എഡിറ്റിംഗ് വർക്കുകളും കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരു അനുഭവം ആയി.. ഇതിന്റെ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു, അതോടൊപ്പം പ്രത്യേകം നന്ദി നിതിനും രോഹിത്തിനും അറിയിക്കട്ടെ.. ഇത്രയും പെട്ടന്ന് ഒരു ലക്ഷത്തിൽ അതികം ആളുകളിൽ എത്താനും കഴിഞ്ഞു, അതിന് സഹായിച്ചവർക്കും ഒരുപാട് നന്ദി ഹൃദയത്തിൽ നിന്നും അറിയിക്കട്ടെ....
@sufairakk430
@sufairakk430 4 жыл бұрын
Rlly
@athuljithvs
@athuljithvs 3 жыл бұрын
MJB❣️
@nahdhasubair1520
@nahdhasubair1520 3 жыл бұрын
MJB sir🔥🔥🔥
@manyasmanyas6022
@manyasmanyas6022 4 жыл бұрын
ഇങ്ങനൊരു ക്ലൈമാക്സ്‌ പ്രതീക്ഷിച്ചില്ല, തീർച്ചയായും ഇത് സമൂഹത്തന് മുന്നിൽ ഏറെ പ്രശംസ അർഹിക്കുന്നു
@sfuzz8896
@sfuzz8896 3 жыл бұрын
Ayin
@pravishvp4958
@pravishvp4958 4 жыл бұрын
Superb..... വല്ലാത്ത ഫീലിംഗ്, തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാട്. പിന്നിൽ പ്രവർത്തിച്ച നിതിനിനും സഹ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ
@9846299499
@9846299499 4 жыл бұрын
Thank u...
@rajithadalai1862
@rajithadalai1862 4 жыл бұрын
@@9846299499 super iniyum uyarngalil ethatte oru film kandirngiyapole music athigambeeram super dupet
@sooryak2909
@sooryak2909 4 жыл бұрын
Athe ...thikachum yadrishchikam
@rohithg7
@rohithg7 4 жыл бұрын
അതിലൊരാൾ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി .. 🥰🥰🥰🥰🥰🥰 നിങ്ങൾ പറഞ്ഞ അഭിപ്രായങ്ങളും പരാമർശങ്ങളും ഉൾക്കൊണ്ടുകൊണ്ട് തുടർന്നുള്ള യാത്രയിലും എല്ലാ വിധ പിന്തുണയും പ്രതീക്ഷിക്കുന്നു .. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@joshi_vignette_tdpa
@joshi_vignette_tdpa 4 жыл бұрын
രോഹിത്, നന്നായിട്ടുണ്ട്. 180 rules മിക്കവാറും സ്ഥലങ്ങളിൽ ബ്രേക്ക്‌ ആയിട്ടുണ്ട്‌. അതുകൊണ്ട് left right look മാറിപ്പോയി. Short filim ചെയ്യുമ്പോൾ കുറഞ്ഞപക്ഷം 180 rules എങ്കിലും പഠിച്ചിട്ടു ചെയ്താൽ നന്നായിരിക്കും. ട്യൂട്ടോറിയൽസ് youtubil ഉണ്ട്. അടുത്ത വർക്ക്‌ എങ്കിലും നന്നായി ചെയ്യുക.
@mamathasumana9229
@mamathasumana9229 4 жыл бұрын
വാക്കുകളില്ലാ... ഹൃദയം നിറഞ്ഞ നന്ദി.. ഈ സംരംഭത്തിനായ് പ്രവർത്തിച്ച ഓരോ പേർക്കും ഒരായിരം ആശംസകൾ...
@9846299499
@9846299499 4 жыл бұрын
Thank u :)
@venugopalmalayil5904
@venugopalmalayil5904 4 жыл бұрын
ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ പ്രമേയം. ശക്തമായ തിരക്കഥ. അഭിനേതാക്കളുടെ മികച്ച പ്രകടനം. മനോഹരമായ സംഗീതവും, ക്യാമറ വർക്കും, സംവിധാനവും. സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ഹ്രസ്വചിത്രങ്ങളിൽ ഒന്ന്. അഭിനന്ദനങ്ങൾ
@sujinkk1884
@sujinkk1884 4 жыл бұрын
എല്ലാ കാഴ്ചക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി.... ഈ ഷോർട് ഫിലിമിനെ ഇത്രയും വിജയമാക്കി തന്നതിന്..... 😍😍😍
@dilarashabeer7465
@dilarashabeer7465 4 жыл бұрын
അഭിരാമി, നന്നായിട്ടുണ്ട് . നല്ല impact ഉണ്ട് കഥപറച്ചിലിന്റെ രീതിക്ക്, കൊള്ളാം. congratulations to the entire team
@sreenand.s5504
@sreenand.s5504 4 жыл бұрын
Acting and story......🔥🔥🔥 Casting & climax twist ...heavy നിതിൻ sir brilliant work @,proud team of chss
@rajeeshkuttymon6207
@rajeeshkuttymon6207 4 жыл бұрын
കണ്ണുനിറഞ്ഞു പോകുന്ന സന്ദഭങ്ങൾ, മനസ്സിൽ സ്പർശിയ്ക്കുന്ന അഭിനയം, സൂപ്പർ.. അഭിനന്ദനങ്ങൾ.
@openout
@openout 4 жыл бұрын
നന്ദി :)
@advvishnupriyasivaji
@advvishnupriyasivaji 4 жыл бұрын
Karma always follows you! Good attempt. And roles are also well played.Congrats to the team 😊
@santhakumart.k1661
@santhakumart.k1661 4 жыл бұрын
Very good. This theme will be noticed.super climax. Congrats 👍
@roobiyakm3940
@roobiyakm3940 4 жыл бұрын
വളരെ നല്ല അഭിനയം . അച്ഛനായി അഭിനയിച്ചയാൾ അഭിനയിക്കുകയായിരുന്നില്ല. ശരിക്കും ആ കഥാപാത്രമായി. മകളായി അഭിനയിച്ച കുട്ടിയും നാച്ചുറലായി അവതരിപ്പിച്ചു. ചേച്ചി കഥാപാത്രം പലപ്പോഴും നിസംഗ അഭിനയമായിരുന്നു. കഥാപാത്രത്തോട് കുറച്ചുകൂടി തന്മയത്വം പുലർത്തേണ്ടതായി തോന്നി. Script direction Super. അച്ഛൻ കഥാപാത്രത്തിന് a big Salute.
@RajeshRam-dz4sq
@RajeshRam-dz4sq 4 жыл бұрын
സൂപ്പർ. അച്ഛൻ. &.. മോൾ.
@hareeshpanicker4470
@hareeshpanicker4470 4 жыл бұрын
Thanks
@jilnakk2607
@jilnakk2607 4 жыл бұрын
Spr... excellent theme....ഒരുപാട് നല്ല മികവുറ്റ കലാകാരന്മാരെ അണിനിരത്തി വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ....പ്രധാന കഥാപാത്രം ഹരീഷ് പണിക്കർ 👏 അദ്ദേഹം ജീവിച്ചു കാണിച്ചു .....
@manju-pm8rj
@manju-pm8rj 3 жыл бұрын
Supper 👌👌👌achan karyippichu kalanju😔😔😔
@aswathiv4635
@aswathiv4635 4 жыл бұрын
With in hours 10000+ views .. ithil param angeekaram vere enthu venam...😍😍👍
@jasinjaxx5244
@jasinjaxx5244 4 жыл бұрын
Kurrache ullenkilum endha Sir ayi vanna aallude abinayam polichu
@Funwithnandhu0
@Funwithnandhu0 4 жыл бұрын
No words.. the whole team. A superb creation. Wish u all a huge succees
@sheebakk4568
@sheebakk4568 4 жыл бұрын
സമകാലീന പ്രാധാന്യമുള്ള, ഹൃദയത്തിൽ സ്പർശിച്ച, ഏറെ ചിന്തിപ്പിക്കുന്ന വ്യത്യസ്തമായ ആശയം. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
@openout
@openout 4 жыл бұрын
Thank u :)
@manu7248
@manu7248 4 жыл бұрын
ട്വിസ്റ്റ്‌.. പടത്തെ vere ലെവൽ ആക്കി. No mercy കൊറിയർ മൂവി പോലെ.. മോള് മരിച്ചത് റേപ്പ് മൂലം ആണെന്ന് ആക്കി പറയിപ്പിക്കുന്ന അച്ഛനായ ഡോക്ടർ.. ഇതേ ഡോക്ടർ മറ്റൊരു മർഡറിൽ റേപ്പ് ആക്കി തീർത്തത്തിനുള്ള പ്രേധികാരം
@9846299499
@9846299499 4 жыл бұрын
Thank u
@mansoorali3857
@mansoorali3857 4 жыл бұрын
നിതിൻ എന്ന സിനിമപ്രേമി ഇത്രേമേൽ വലുതായി..... 🙏 രണ്ടാം പാതി എന്ന short film നു ശേഷം വന്ന അതിലൊരാൾ അത്രമേൽ ഗംഭീരമായിരിക്കുന്നു. ഗംഭീരമായ തിരക്കഥയെ അതിമനോഹരമായി സ്‌ക്രീനിൽ അവതരിപ്പിച്ചു. ഒരു 9ക്ലാസ്സ്‌ കാരിക്ക് rape എന്ന വിഷയത്തെ ഇത്രമേൽ ഭംഗിയായി അവതരിപ്പിച്ച ആഒറ്റ സീൻ തന്നെ🙏. അച്ഛൻ കഥാപാത്രം, നമ്മുടെ പവിത്ര, അവസാന രംഗങ്ങളിൽ ആ പെൺകുട്ടിയുടെ അഭിനയം... എല്ലാത്തിലുമുപരി രോഹിത്തിന്റെ DOP....
@tokachirika774
@tokachirika774 4 жыл бұрын
✌✌
@muhammednihal8185
@muhammednihal8185 4 жыл бұрын
🤨
@openout
@openout 4 жыл бұрын
Thank u :)
@ziyasislamictips4910
@ziyasislamictips4910 4 жыл бұрын
Rap alla sire rape aa
@rifanasherin9766
@rifanasherin9766 4 жыл бұрын
ഇതിലും വലിയ revenge സ്വപ്നങ്ങളിൽ മാത്രം. Kidu climax twist... :)
@sonysomanvp3793
@sonysomanvp3793 4 жыл бұрын
Soooper....hatsoff to the concept👋👌🏻👌🏻👌🏻👌🏻
@shanikp-bk6gq
@shanikp-bk6gq 4 жыл бұрын
Suberb nithinetta.. 👍 Abhirami murali well done 👌 #$$###പ്രതീക്ഷകൾ ഉണർത്തുന്ന പ്രതികാരവും മൗനത്തിലലിഞ്ഞ മറുപടിയും ###... 👌👌👌👌
@anaghakr9232
@anaghakr9232 4 жыл бұрын
ശരിക്കും സൂപ്പർ ആയിട്ടുണ്ട്... അവസാനത്തെ ട്വിസ്റ്റ്‌ ഒട്ടും പ്രതീക്ഷിച്ചില്ല... അച്ഛൻ എന്താ അഭിനയം.. music also..
@jishap5304
@jishap5304 4 жыл бұрын
Climax twist polichu nithin sir..... Camera, direction, acting ellam Super.... Once again you were proved😍😍😍😍
@neethupk4281
@neethupk4281 4 жыл бұрын
Nithin sir,super....sirnte aduth ninnu ithrem pratheekshichilla.👌👌👌"achan"-awsome...
@9846299499
@9846299499 4 жыл бұрын
എനിക്ക് ആളെ correct ആയിട്ട് മനസിലായില്ല ? ഞാൻ എവിടെ പഠിപ്പിച്ച നീതു ആണ് ??
@neethupk4281
@neethupk4281 4 жыл бұрын
Resmy college.... Dona,ramya,linu.....aa batch
@poovimaimoona5900
@poovimaimoona5900 4 жыл бұрын
Hello i am chss student Iam rushda in 8.g in this school Super short film..👍👍👍👍👍👍👍
@athuljithvs
@athuljithvs 3 жыл бұрын
MJB💘
@rjshk013
@rjshk013 4 жыл бұрын
Excellent... മികച്ച ഷോട്ടുകൾ...camera... great work congrts nithin &Team
@shijilkudiyirikkampoyil2021
@shijilkudiyirikkampoyil2021 4 жыл бұрын
Super.. no words.. hatsoff the whole team.. congrats Director sir..
@sumishaammu1283
@sumishaammu1283 3 жыл бұрын
Handsoff chechi.... Climacs polichu.... Njan aa chechi aan first ulla chechi enn karuthy... Anyways superb
@ashnik4093
@ashnik4093 4 жыл бұрын
വളരെ നല്ല ഒരു shortfilm.... നല്ല ഒരു concept, feel... ഇതു ഇപ്പോൾ common ആയ ഒരു topic ആണെകിലും നല്ല രീതിയിൽ നിങ്ങൾ അവതരിപ്പിച്ചു...., best of luk for ur future wrks too👏👏👏
@9846299499
@9846299499 4 жыл бұрын
Thank u dear friend..
@abhiramikudu3159
@abhiramikudu3159 4 жыл бұрын
Great one....acting Ellam pwolichuuu... Story Ellam nice annu, last twist vannath nanaayirunu.Jabir sir kalakkiii. 😍😍
@ninushalu7473
@ninushalu7473 4 жыл бұрын
Superb..hatsoff dears.....Al the bst 4 NCR,khaleel,Rohith....and other frnds
@varshan.p830
@varshan.p830 4 жыл бұрын
Superb....👍👍..Didn't expect climax in such a way
@sandeeptt88
@sandeeptt88 4 жыл бұрын
Superb short filim ആണ് നിതിൻ ck സംവിധാനം ചെയ്ത അതിൽ ഒരാൾ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ. അച്ഛന്റെ അടുത്തുപോലും മക്കൾ സുരക്ഷിതമല്ലാത്ത ഈ കാലത്ത് അത് വളരെ മനോഹരമായി ഈ short ഫിലിമിൽ അവതരിപ്പിക്കാൻ നിതിൻ ck ക്കും ടീമിനും കഴിഞ്ഞു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈ ടീമിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു....
@9846299499
@9846299499 4 жыл бұрын
Thank u
@divyaagragami4904
@divyaagragami4904 4 жыл бұрын
Relevant theme.... Hats off to my dear teachers and friends who worked behind the film..... Excellent climax....
@mathewskalapura8165
@mathewskalapura8165 4 жыл бұрын
Congrats to the team...harish panicker placed the character at a different pedestal
@Am_degis
@Am_degis 3 жыл бұрын
Achyaaaaaa, 😭, achyaaaa, 😭, achyaaaaaaaa
@archanachandran66
@archanachandran66 4 жыл бұрын
Now words to explain....well done to the whole team!!! Best wishes
@anjanamp2163
@anjanamp2163 4 жыл бұрын
Jabir sir alle teacher ayit act chythe 👌👌👌
@abdullahussain1969
@abdullahussain1969 4 жыл бұрын
Excellent work... Proud of you Nithin sir... 👏👏👏
@freetalksbyradhiiyer
@freetalksbyradhiiyer 4 жыл бұрын
Video kando..good theme so relevant one in now dayzz.. keeping doing ..All the best
@anuzzzjk7894
@anuzzzjk7894 4 жыл бұрын
കഥ വളരെ നന്നായിട്ടുണ്ട്, ക്യാമറാമാൻ പൊളിച്ചു. വല്ലാത്തൊരു ഫീലിംഗ് തരാൻ പറ്റി.
@9846299499
@9846299499 4 жыл бұрын
Thank u...
@dilshapt5523
@dilshapt5523 4 жыл бұрын
Good climax this have lots of messages for girls ,thanks for your good representing👌👌
@ziyasislamictips4910
@ziyasislamictips4910 4 жыл бұрын
Hi.. I was a student in this school the previous year...!#It's really amazing nd heart touching!#....... My eyes went out of control 😭.....
@openout
@openout 4 жыл бұрын
Thank you for the support ! Please share...
@rishad_kakkur
@rishad_kakkur 4 жыл бұрын
വളരെ നന്നായിട്ടുണ്ട്; എല്ലാം കൊണ്ടും ! പ്രിയ സുഹൃത്ത് രോഹിത് അടക്കം പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ !
@rohithg7
@rohithg7 4 жыл бұрын
RBR's world 😘🥰
@rajithadalai1862
@rajithadalai1862 4 жыл бұрын
@@rohithg7 super Rohith all the best
@rajithadalai1862
@rajithadalai1862 4 жыл бұрын
Ellavarkkum ente Big salute super ithupole message kodukkuna short film aanu nammukku vedathu ellavrilum ethatte all the best
@DynamicConcepts
@DynamicConcepts 4 жыл бұрын
Adil nidhal faez pwolichu kurach scene aanelum thakarthu
@shonimashona3771
@shonimashona3771 4 жыл бұрын
Jabir sir 💓💓💓😍😍😍😘😘😘😘Our botony Sir💓💓💓🔥🔥🔥
@Chirikk23
@Chirikk23 4 жыл бұрын
😍😍
@sreedharanedamana8231
@sreedharanedamana8231 4 жыл бұрын
Super... Achan character super... Ellam nannayittund...Camera, bgm....
@hareeshkumar6697
@hareeshkumar6697 4 жыл бұрын
Super...Nithin sir 👌👌👌
@farisfaisal9
@farisfaisal9 4 жыл бұрын
Kidu production Controller🤩🤩🤩
@minahjaleel3909
@minahjaleel3909 4 жыл бұрын
Moopare broadcast msg il vanna link il akum ith kanunne lle 😄🤭🤭🤭🤭 Mr Khaleel Ibrahim 😝😝😝
@nishanacpm3761
@nishanacpm3761 4 жыл бұрын
Jabir sir ,cheriya rolaanenkilum sangathi usharaayikkn too
@Chirikk23
@Chirikk23 4 жыл бұрын
😍😍😍
@revathyrdvs
@revathyrdvs 4 жыл бұрын
Achan ennath oru responsibility matralla oru feeling anu. Oro kunjinum than safe aanennulla feeling... spr kannu niranj poyii👍
@9846299499
@9846299499 4 жыл бұрын
Thank u... :)
@ayshanadiya3982
@ayshanadiya3982 4 жыл бұрын
Superb😍
@santhoshachuthan4432
@santhoshachuthan4432 3 жыл бұрын
👌👌script, direction, acting, bgm... Ellam kondum superb. Achan aayi abhinayicha nadan super
@vishnuks1596
@vishnuks1596 4 жыл бұрын
Good one, 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@dhiya559
@dhiya559 4 жыл бұрын
Superb..climax vere level 👌👌
@anakhagp9913
@anakhagp9913 4 жыл бұрын
Nice short film..congrtzzz👏🏻.. I did like that twist..nvr xpctd that one😊
@jrmgmanalan3691
@jrmgmanalan3691 4 жыл бұрын
cute
@praseethat9369
@praseethat9369 4 жыл бұрын
Pavithra (AMMUZ) adipoli aakkind 👌👌👌👌👌😍😍😍😍
@aami2393
@aami2393 4 жыл бұрын
Poli
@capricorn5428
@capricorn5428 4 жыл бұрын
Kutti 9-b il tanneyannu urapichu paranjappale climax oohichu Amazing short, a must watch 👏🏻 👏🏻
@9846299499
@9846299499 4 жыл бұрын
Thank u
@ramgopalsharma8975
@ramgopalsharma8975 4 жыл бұрын
super climax 👌
@jollysam1008
@jollysam1008 3 жыл бұрын
JRC uniform kandu vannatha njan
@muhsinakc5128
@muhsinakc5128 4 жыл бұрын
Supeb
@Ais_warya-91
@Ais_warya-91 4 жыл бұрын
thq to the team for such a wonderful social msg. All the best everyone in d team
@abihadi9071
@abihadi9071 4 жыл бұрын
A good story ,👍👍
@HillClimbRacingFan
@HillClimbRacingFan 4 жыл бұрын
Nice short film. touching BGM by Saji, good one.
@anuanil1686
@anuanil1686 4 жыл бұрын
തുടക്കത്തിലേ സംഗീതം ഉഗ്രൻ
@openout
@openout 4 жыл бұрын
Music by Saji M Marcose
@soudasakib9700
@soudasakib9700 4 жыл бұрын
Well done... am proud of u Nithin... 👍👍👍
@azeezccj7780
@azeezccj7780 4 жыл бұрын
Sprb...very nice
@bijithaak5774
@bijithaak5774 4 жыл бұрын
Good work ...ഞാൻ പഠിച്ച സ്കൂൾ
@AMR_Computers
@AMR_Computers 4 жыл бұрын
*Hello i am amarnadh in 8.A class in this school*
@muhammedal-aqsa2314
@muhammedal-aqsa2314 4 жыл бұрын
IAM in 10 J
@insafali5254
@insafali5254 4 жыл бұрын
Adipoli
@scorpiongirl777
@scorpiongirl777 4 жыл бұрын
Achanay act cheyita chettan supprr💓💓💓💓💓💓💓💓🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@openout
@openout 4 жыл бұрын
Hareesh Panikkar.... 'Mammooty - The Best Actor' reality show finalist... :)
@fidhafathimak4471
@fidhafathimak4471 4 жыл бұрын
Ingane oru twist pradheekshichillaaa....adipoliyaayttund Sir ...👌👌👍👍
@hibamuneer4668
@hibamuneer4668 4 жыл бұрын
Sir.... Nice storyline....scripts and dialogues are really an appreciation deserving work frm ur side.....didnt expect such a nice twist that can invoke thoughts on a critical issue...you have done this work just like icing a cake...u aced it.....shoutout to the actors as well
@opnoushad7126
@opnoushad7126 4 жыл бұрын
work valare nannayittundu,bgm super
@devotionalsree
@devotionalsree 4 жыл бұрын
Congrats to all crews behind this shortfilm. Excellent climax and camera work. Nice way of presenting a very relevant topic in a heart touching style.
@openout
@openout 4 жыл бұрын
Thank u... :)
@soniyapc7676
@soniyapc7676 4 жыл бұрын
Nice workk...😍
@harshapraveen3914
@harshapraveen3914 4 жыл бұрын
Nice concept.. different ayittund... abhinayavum poli.... ethinu vendi pravarthichavark hats off..
@9846299499
@9846299499 4 жыл бұрын
Thank u...
@mchashir
@mchashir 4 жыл бұрын
Production controller Khaleel kee.... Jai!!!! 😜😜
@juneshnanminda2439
@juneshnanminda2439 4 жыл бұрын
Spr NC Raj 🔥🔥
@riyafathimacp7593
@riyafathimacp7593 4 жыл бұрын
Superb👍👍.....oru rakshyayum illa.....
@amaldas4428
@amaldas4428 4 жыл бұрын
❤❤❤
@minna7510
@minna7510 3 жыл бұрын
2021 kaanunnavar ndo😁
@Daaadbooooggyy
@Daaadbooooggyy 4 жыл бұрын
Pavthree ath kalakki
@muhammedrafip4648
@muhammedrafip4648 4 жыл бұрын
നന്നായിട്ടുണ്ട് .... അഭിനന്ദനങ്ങൾ അഭിരാമി & ടീം 👏👏👏
@mdvshameem
@mdvshameem 4 жыл бұрын
Jabirsir😂😂
@youtubehiddenface
@youtubehiddenface 4 жыл бұрын
Nithin and Rohit..... Good Job ... Machanmar orupaad valarnnu.....🥰
@archanar545
@archanar545 3 жыл бұрын
Stry content kollam spr
@user-xb5ff5jo6m
@user-xb5ff5jo6m 4 жыл бұрын
well Done, Cast & crew .. Especially, Director NithinSir (my old Teacher).. #Athiloral #ShortFilm
@shamsudheenk7225
@shamsudheenk7225 4 жыл бұрын
Ithrayum feel chayitha short film aathiamayitaan. Faez 8j
@sujithmm1402
@sujithmm1402 4 жыл бұрын
Pwalli
@gamingwithvipin9682
@gamingwithvipin9682 4 жыл бұрын
ക്യാമറാമാൻ ഒരു രക്ഷയും ഇല്ല അടിപൊളി
@shahna1235
@shahna1235 4 жыл бұрын
Superb.mamanum ithinte pinnil pravarthichavarkum abhinandanangal👏👏👌
@ab-jith291
@ab-jith291 4 жыл бұрын
ഹരീഷേട്ടാ കലക്കി...... നല്ല ആക്ടിംഗ്..... നല്ല സ്റ്റോറി..... എല്ലാം അടിപൊളി.....
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
NO...THE SHORT FILM FROM SREEKRISHNA VILASAM L.P SCHOOL
13:23
SREEEKRISHNA VILASAM LPS
Рет қаралды 1,9 М.