നമുക്ക് ദൈവം നൽകിയതിൽ ഏറ്റവും വലിയ അനുഗ്രഹമാണ് മറവി.. അതുകൊണ്ടാണ് ഇന്നലെ എന്നെ വേദനിപ്പിച്ചവരെ നോക്കി ഇന്ന് എനിക്ക് പുഞ്ചിരിക്കാൻ സാധിക്കുന്നത് 🖤
@Aiswarya4692 жыл бұрын
💯💯💯💯💯💯💯💯
@irin55922 жыл бұрын
Adhee e
@monicamathew4576 Жыл бұрын
0:11 0:15
@shamnad5095 жыл бұрын
എല്ലാവരും ജോസഫ് അന്നംക്കുട്ടിയെപ്പറ്റി parayunu... but Santhosh aayi act cheytha JUSTIN VARGHESE awsome acting.... good work..
@krishnapadmakshan54535 жыл бұрын
He is real hero..In life
@AbnuCPaul5 жыл бұрын
Obviously it's his channel, maybe that why all spoke about Joseph Bro... Whatever it's..Justin bro, he has lived his character 👌👏👏God bless all 💝
@anujose9415 жыл бұрын
Really
@justinvarghese1435 жыл бұрын
Thank you. 😊
@tinalesly6875 жыл бұрын
@@AbnuCPaul very true 😊
@tiktokmalayali86415 жыл бұрын
ജോസഫ് annamkutty fans അടിക്ക് മക്കളെ like 😘😘😍😍😍😍😍😍😍
@rabiyajineesh56095 жыл бұрын
Adichu maashe
@minnuziya15575 жыл бұрын
The real hero...thats our joppan😘😘😘😘😘
@sam-hy8yj5hz9q5 жыл бұрын
Addichu bro
@rasheedparambadan1825 жыл бұрын
Adichu mone . Pinne like cheyyathe evide pokan ✌️
@nachunaseera17465 жыл бұрын
Eppozheee 👍👍👍
@ajcreationzz74385 жыл бұрын
മറവി ഒരു രോഗമല്ല marich അതും ഒരു അനുഗ്രഹമാണ്.... നമ്മുടെ ഒക്കെ ജീവിതത്തിലുണ്ടായിട്ടുള്ള ചില മോശമായ ചിത്രങ്ങളും ചില ഓർമകളും മായ്ച് കളയാൻ ശരിശം ശ്രമിക്കുന്ന അവസ്ഥയാണ് "മറവി ". വളരെ നല്ല ഒരു subject തന്നെയാണ് ഇതും ഇനിയും ചെയ്യാൻ ദൈവം bhagiyam തരട്ടെ..... 😍.
@arunasree52525 жыл бұрын
Maravi anugraham anegil .. aa anugrahathinayi prarthichupokunna nimishagalum varum.. adhanu life
@saijudhar1005 жыл бұрын
Sherikum👍
@madhuridevi.kalariyil10415 жыл бұрын
pakshe santhoshakaramaya nimishangal maranupoyalo
@anusreetravel5 жыл бұрын
നല്ലതും മറക്കും അപ്പോളാണ് പ്രശനം
@anusreetravel5 жыл бұрын
നല്ലതും മറക്കും അപ്പോളാണ് പ്രശനം
@ChristyDenny5 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഒരു ഓമന ടീച്ചർ... ഞാൻ ഒരിക്കൽ കാണാൻ പോയി... അന്ന് ടീച്ചറിന്റെ മുഖത്ത് കണ്ട ആ സന്തോഷം.... അവർണ്ണനീയം... !!!
@sreedhuvinoop87583 жыл бұрын
പലപ്പോഴും നമ്മുടെ ടീച്ചർമാർക്ക് നമ്മളെ കൈപിടിച്ച് ഉയരങ്ങളിൽ കൊണ്ടുവരനാകും, പക്ഷെ ചിലപ്പോൾ ചില ടീച്ചർമാരെ കുറിച്ച് ഓർക്കുമ്പോ സ്കൂളിൽ പോലും പോകാൻ തോന്നില്ല ...
@AbnuCPaul5 жыл бұрын
Video കണ്ടുകൊണ്ട് comment വായിക്കുന്നവര്‍ like 😍....
@memanamercury33775 жыл бұрын
Poda challu chekka
@AbnuCPaul5 жыл бұрын
@@memanamercury3377 😂😂ഓ ശെരി സഹോ..
@chhakkudumolll82355 жыл бұрын
Pne neeyokke nthinaadaa ith kannunnath
@memanamercury33775 жыл бұрын
Poda abnu chekka😆😆enne manasilayo
@chhakkudumolll82355 жыл бұрын
Ith enth bhashayaadaaa🙄
@jobinabraham54435 жыл бұрын
നമ്മളെയൊക്കെ ആരേലും സപ്പോർട്ട് ചെയ്യ്തായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്! പിന്നെ മനസ്സിലായി ദൈവം എനിക്ക് രണ്ട് കാലുകൾ തന്നത് സ്വന്തമായി നിന്ന് കാണിക്കാനാണെന്ന്! അതു കൊണ്ട് ഇത്തരം വ്യക്തികളൊന്നും ജീവിതത്തിൽ ഉണ്ടെന്ന് പറയാൻ പറ്റില്ല! നമ്മൾ നമ്മളെത്തന്നെ സഹായിക്കുക, കുറേക്കാലം കഴിഞ്ഞ് നമുക്ക് കിട്ടാത്ത ആ സഹായം വേറെ ആർക്കെങ്കിലും ചെയ്യുക! അവരെങ്കിലും നന്നായി വരട്ടെ!
@nffgamingyt58863 жыл бұрын
🔥
@mallikal95603 жыл бұрын
Mm sathyamm
@seenareji13185 жыл бұрын
നാളെ എന്നെയും ഇതു പോലെ എന്റെ കുട്ടികൾ തേടി വരും. എന്നെ ഒരു ടീച്ചർ ആക്കിയ ഈശ്വരന് ഒരായിരം നന്ദി. ഒപ്പം മറവി യുടെ എല്ലാ പ്രവർത്തകർ ക്കും
@mohammadashrafachappu48655 жыл бұрын
Teacher ethaan subject
@shilpachuppus84135 жыл бұрын
എന്നെയും തേടി വരുമായിരിക്കും.. 😍
@shameeshamu96395 жыл бұрын
Seena Reji thedi veran vendi valathum cheythino ipoyathe teaches ellm adi matre ulu😂😂
@anjuanju87385 жыл бұрын
Iam. ടീച്ചർ... Now
@aswathydhruva86923 жыл бұрын
Njanum oru Teacher aanu🤗
@Daksha_0013 жыл бұрын
മറവി ഒരു അനുഗ്രഹമായി കാണുമ്പോൾ... ഒരു ചെറിയ ഓർമ്മപെടുതലായി പറഞ്ഞു വെക്കട്ടെ ഇതുപോലെ ഇടക്ക്ഒന്നു പുറകോട്ടു തിരിഞ്ഞു നോക്കുന്നതും നല്ലതാണ് നമ്മേ നാമാക്കിയവരെ ഇവിടെ കാണാം.. 💯
@rashidk23563 жыл бұрын
പോയി കാണാൻ കഴിഞ്ഞില്ലെങ്കിലും അവരെ എല്ലാവരെയും മനസ്സിൽ തട്ടി ഒന്നുടെ ഒന്ന് ഓർക്കാൻ കഴിഞ്ഞു... മറന്നുപോയ ചിലതിനെ ഓർമിപ്പിച്ചതിനു നന്ദി.. ❤
@jobinjoseph35865 жыл бұрын
Short film പൊളിച്ചു.. പഴയ അധ്യാപകരെ ഒക്കെ ഇപ്പോൾ ഓർമ പെട്ടെന്ന് തിരിച്ചു കൊണ്ടുവന്നു
@anjuanju87385 жыл бұрын
ഞാൻ ഒരു അദ്ധ്യാപിക ആയതിൽ ഞാൻ... അഭിമാനിക്കുന്നു... Thank.. God
@jasminerisha93493 жыл бұрын
എന്തോ വല്ലാതെ മനസ്സിലൊരു നോവായി ടീച്ചറമ്മ.... ഇങ്ങനെ മുൻപിലിരിക്കുന്ന കുരുന്നുകളുടെ ഉള്ളറിയുന്ന എന്റെ പ്രിയ സുഷമ ടീച്ചറെ പോലെ ചില അധ്യാപകരുണ്ട്..... അവരുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും സ്വയം തിരിച്ചറിഞ്ഞു ലോകത്തിന്റെ ജീവിതത്തിന്റെ നെറുകയിലെത്തിയ അവരുടെ പ്രിയ വിദ്യാർത്ഥികളും....❤❤❤
@കുറവിലങ്ങാട്ടുകാരൻ5 жыл бұрын
"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ.."...വള്ളത്തോളിന്റെ ഈ വരികൾ എത്ര ആഴമുള്ളതും സത്യവുമാണ്..... അതു ഈ കഥയിൽ place ചെയ്ത ടൈമിംഗ് എനിക് ഒരുപാട് touching ആയിട്ട് തോന്നി.... Good work friends....നന്മയുള്ള ഇത്തരം ചെറുകഥയിൽ നിന്നും ഒരു സിനിമയിലേക്ക് ഉയരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Sai_Shyam4 жыл бұрын
പലതവണ youtube recommendation ൽ വന്നെങ്കിലും കാണാൻ വൈകിയതിൽ ഇപ്പൊ ഖേദിക്കുന്നു. 💝 "ചിലമറവികളാണ് എന്തൊക്കെയോ ഓർമപ്പെടുത്തുന്നത്..." 😇
@Sachin-Bindu-Ravi5 жыл бұрын
Joseph annamkutty jose😍😍😘... Simple but really powerful💪💪💪
@chhakkudumolll82355 жыл бұрын
💪💪💪💪💪
@merlinthomas15685 жыл бұрын
"നമ്മൾ ജയിച്ചു കാട്ടിയാൽ ഈലോകം മുഴുവനും സമ്മതിക്കും"
@nithinsachhu5 жыл бұрын
ഇഷ്ടായി...ചില ഓർമ്മകൾ അങ്ങനെ ആണ്...നമ്മൾ അറിയാതെ അത് ചിലതൊക്കെ കാണുമ്പോൾ മനസ്സിലേക്ക് വരും.... പലരുടെയും മുഖകൾ..സന്തോഷം..❤️
@rinshad105 жыл бұрын
10:00 നമ്മൾ ജയിച്ചു കാട്ടിയാൽ ഈ ലോകം മുഴുവൻ സമ്മതിക്കും. 😊❤
@aryaks76785 жыл бұрын
Oro vakukalum touch my hearts. Super
@elizabethvarghese58313 жыл бұрын
Yes
@aiswaryakk6435 жыл бұрын
എനിക്ക് ആദ്യം ആയി സമ്മാനം തന്ന സുമ സിസ്റ്റ്ററെയും എനിക്ക് വായിക്കാൻ പുസ്തകങ്ങൾ സമ്മാനിച്ചു എന്റെ വായന ശീലത്തേ വളർത്തിയ സിന്ധു ടീച്ചർ നേയും ഉപന്യാസം എഴുതാൻ ഉള്ള എന്റെ കഴിവിനെ പ്രോത്സാഹിപ്പിച്ച ലേഖ ടീച്ചർ നേയും ഞാൻ ഓർത്തു പോയി
@jumailasdiaries56945 жыл бұрын
Yenikum und idhpolethe ormakal.. Miss you all
@JabirmvJabi5 жыл бұрын
ജോസഫിനെ കണ്ട് ഉടനെ വിഡിയോ കാണുന്നവരുണ്ടോ....
@rageshr43795 жыл бұрын
Alla title eshtam ayi movie kandu
@pscwinnerquestionbank40125 жыл бұрын
Yaa
@rageshr43795 жыл бұрын
@Aswathy Achu 😈👿
@muhsinacp36095 жыл бұрын
S
@rageshr43795 жыл бұрын
@Aswathy Achu undampori 🤧
@anjuanju87385 жыл бұрын
ഞാൻ എന്നെ അംഗൻവാടി മുതൽ.. D.ed വരെ പഠിപ്പിച്ച എല്ലാ teachersineyum. ഞാൻ orekarund... Avarokeyann.. ഞാൻ ഇന്ന് ടീച്ചർ ആക്കാൻ കാരണം.. Thanks. My.. Dear... Teacherss
@Kumarsriks3 жыл бұрын
നേരത്തെ കണ്ടുവെങ്കിലും കമന്‍റ് ചെയ്യാന്‍ മറന്നുപോയി, ഇപ്പോഴാ ഓര്‍ത്തെ. A good encouraging theme. good work.
@saranyas84665 жыл бұрын
എനിക്കും ഇതുപോലെ ഒരു ടീച്ചർ ഉണ്ടായിരുന്നു പെട്ടെന്ന് ഇത് കണ്ടപ്പോൾ അതാ ഓർമ്മ വന്നത്. സൂപ്പർ ഷോർട് film
@helenmaryrose3 жыл бұрын
വന്നത് ജോസഫ് അന്നംകുട്ടി ജോസ് എന്ന പേര് കണ്ടിട്ടാണെങ്കിലും പഴയകാല ഓർമകളിലെ മറക്കാനാവാത്ത ഒന്നായ മണി ചേച്ചിയുടെ (തങ്കമണി ടീച്ചർ) ശബ്ദം വീണ്ടും കേൾക്കാൻ കഴിഞ്ഞതാണ് ഇത് കണ്ടതിൽ നിന്ന് കിട്ടിയ ഏറ്റവും വലിയ സന്തോഷം...
@levisonofjacob56083 жыл бұрын
kzbin.info/www/bejne/pqaYgq2jbbWdiaM
@aiswaryakk6435 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എന്റെ സുമ സിസ്റ്റർ നെ കാണണം എന്നുള്ളത്.പക്ഷേ കുറച്ചു വർഷങ്ങൾക്കു മുൻപ് ടീച്ചർ വിദേശത്ത് വച്ച് നിര്യാതയായി. ഇൗ ഷോർട്ട് ഫിലിം കണ്ടപ്പോൾ നടകാതെ പോയ എന്റെ ആഗ്രഹം ഞാൻ ഓർത്തു പോയി. എന്റെ മരണം വരെ ഇനി ആ ആഗ്രഹം ബാക്കി ആവില്ലേ😭😭
@sukanya31855 жыл бұрын
b th nhup0 the
@pranadharshan89965 жыл бұрын
Those who are dead, are not dead They're just living in my head, oh And since I fell for that spell I am living there as well, oh Coldplay മരിച്ചു പോയാലും ഓർമ്മിക്കാൻ ഒരാളുണ്ടാവുക അതു തന്നെയല്ലേ ജീവിതം കൊണ്ട് നേടേണ്ടത് ?
നമ്മൾ മനപ്പൂർവം മറക്കുന്ന പലതിനെയും ഓർമപ്പെടുത്തി...... കൊള്ളാം.. 👏👏
@dreamland48153 жыл бұрын
Ith kand kazhinjappol മനസ്സിൽ ഒരു നീറ്റൽ 🥺entho evdayo areyo miss cheyyna pole🥺🥺
@abhinavsuresh63885 жыл бұрын
ADIPOLI I AM A BIG FAN OF JOSEPH ANNAMKUTTY JOSE💪💪
@anupamaanand30934 жыл бұрын
ഈ short film കണ്ടപ്പോൾ എൻ്റെ ജീവിതത്തിലും ഇതുപ്പോലെ Support തരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. നിരാശപ്പെടുന്നില്ല. ഇനിയും സമയം ഉണ്ടല്ലോ.. പരിശ്രമത്തോടെ കാത്തിരിക്കാം..
@RijosSimpleChannel4 жыл бұрын
സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
@nirmalsvarghese40145 жыл бұрын
കരയിച്ചു കളഞ്ഞു... ഒരുപാട് ഓർമപെടുത്താലും.... 😍😍
@bibinphilip20885 жыл бұрын
ഒരു അധ്യാപകനായതിൽ ഒത്തിരി സന്തോഷിക്കുന്നു... സൗഹൃദങ്ങളിലെ ദാരിദ്രത്തെ ഓർക്കുമ്പോൾ ദുഃഖിക്കുന്നു... എങ്കിലും എന്റെ വിദ്യാർത്ഥികൾ തന്നെയാണ് എന്റെ സുഹൃത്തുക്കൾ...
@dhakirarahman77595 жыл бұрын
നമ്മൾ ജയിച്ചു കഴിഞ്ഞാൽ ഈ ലോകം മുഴുവൻ സമ്മതിക്കും!
@veenalekshmi29363 жыл бұрын
കഥയിലെ സന്തോഷ് കഥയിൽ പറഞ്ഞപോലെ പലപ്പോഴും മറവി ഒരു അനുഗ്രഹം തന്നെ ആണ്... പലപ്പോഴും ശ്രമിക്കാറും ഉണ്ട് ചില ഓർമ്മകളെ മരണകയത്തിലേക്ക് ചവിട്ടി താഴ്ത്താൻ...
@akshayaanil74743 жыл бұрын
പുതിയ ചിന്തകളും ആശയങ്ങളും നല്ലതാ👌👌 ഞാനും അന്നം കുട്ടി ഫാൻ ആണ്......❤️🥰
@aryasgokulam23595 жыл бұрын
ee shrt film story njan Joseph annamkuttydey bookil vaayechittunde...great wrk👍
@faseelapareeth66615 жыл бұрын
ജീവിതത്തിൽ ജയിക്കാൻ സഹായിക്കുന്നത് ചിലപ്പോ ഒരു secondile ഒരാളുടെ presence ആയിരിക്കും...അതിപ്പോ ഒരു ടീച്ചർ ആവാം സുഹൃത് ആവാം ആരുമാവാം... മറക്കാതിരിക്കുക ആഹ് വ്യക്തിയെ👍
@theerthav25645 жыл бұрын
അടുത്തിടെ കണ്ടതിൽ വെച്ചു മനസ്സിനെ വല്ലാതെ ഉലച്ച ഒരു shorfilm.. പറയാൻ കഴിയാതെ പോകുന്ന ചില വികാരങ്ങൾ..ചിലമുഖങ്ങൾ മനസ്സിൽ തെളിഞ്ഞു വരുന്നു..ഇതു കണ്ടതിനു ശേഷം ഒരുതുള്ളി കണ്ണീരെങ്കിലും കണ്ണിൽനിന്നും വരാത്തവർ ചുരുക്കം ആയിരിക്കും ...കുറഞ്ഞ ഡയലോഗ് കൊണ്ടും..ഭംഗിയാർന്ന അഭിനയം കൊണ്ടും ഹൃദയം കവരാൻ സാധിച്ച അഭിനേതാക്കൾ....കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം...ഇനിയും ഇതുപോലുള്ള കാമ്പുള്ള കഥകൾ shortfilms ഒക്കെ ഉണ്ടാകട്ടെ..💓💓💓💓
@nvkkmr5 жыл бұрын
thank you :)
@shibuabykurian5 жыл бұрын
Good story and the message is a need of this generation.
@devikac.b84995 жыл бұрын
Kure naalukalkkushesham kanda nalla oru short film.THE BEST I HAD EVER SEEN.
@zedexgamingyt4635 жыл бұрын
No words. ഇത് കണ്ടു ഒരു അധ്യാപികയെ എങ്കിലും മിസ്സ് ചെയ്തവരുണ്ടോ.
Onnalla, ithupolulla Kure teachersinte vaakukal kett padikanulla Anugraham enikumundayittund... Inn Njnoru teacherayi kazhinjappo avar paranja vaakukal Njnum palappozhum kadamedukarund.. Avar Ann paranja Oro cheriya vakkinteyum Vila Inn manasilakunnund... Innum eppozhenkilum kanumpol avar tharunna sneham, cherthu nirthi parayunna vaakukal.... Athil Innum pand padippicha aa kuttiyodulla valsalyam namukk kanan kazhiyum... 💖 Avareyoke ormippicha e short film.... 👌👌👌👌👌👌👌👌👌
@jaseeraismayil50585 жыл бұрын
Jeevithathil onnumayullenkilum ente priyapetta ella reachersinteyum anugrahavavum snehavum ipozhum koodeyund. Missng school life..
@saipriyap56153 жыл бұрын
വീണ്ടും ഓർമിപ്പിച്ചതിനു നന്ദി. എന്നെ ചെറുപ്പത്തിൽ പഠിപ്പിച്ചതും എന്നെ പഠിക്കാൻ പ്രോത്സഹപ്പിച്ചു അറിവു നൽകിയ അദ്ധ്യാപിക.. അങ്ങനെ ഒരു ഒരു അദ്ധ്യാപിക മാത്രമേ എന്റെ ജീവിത ത്തിൽ ഉണ്ടായിട്ടുള്ളു .. എവിടെയെങ്കിലും വിജയത്തിൽ എത്തിയാൽ കാണണം എന്നുണ്ട്.. കാര്യമായ Achievements ഇല്ലാത്തതു കാരണം പലപ്പോഴും ടീച്ചറെ കാണാൻ പോകാൻ കഴിയുന്നില്ല. എന്നെങ്കിലും ഇതുപോലെ കാണാൻ കഴിയുമായിരിക്കും..
@sarathswarz47685 жыл бұрын
ഒന്നും പറയാനില്ല ഒരു രക്ഷയില്ല 😍😍😍 ചങ്കിൽ കൊണ്ടു
@priyankaprakashteamcandlel545 жыл бұрын
Valya ezuthukaranokkeyavumbo e teacherine marakkuo❤heart touching❤😍
@HashimKadoopadathReadingRoom14 жыл бұрын
സന്തോഷം... ഒരു ഹ്രിസ്വ ചിത്രത്തിലൂടെ ഒത്തിരി കാര്യങ്ങൾ അവതരിപ്പിച്ചു.
@RijosSimpleChannel4 жыл бұрын
സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
@tomsmathew80985 жыл бұрын
നമ്മൾ ഇന്ന് ജീവിതത്തിൽ എന്തൊക്കെയാണോ, അതൊക്കെയായത് നമ്മുടെ ആദ്യാപകരിലൂടെയാണ്. അവരെ മറക്കാൻ നമുക്ക് കഴിയില്ല.. Thanks to makers for choosing this great theme..
@VijayaKumar-nr9mp4 жыл бұрын
Joseph...it is an inspiration...god will bless u..you r like my family member
@RijosSimpleChannel4 жыл бұрын
സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
നേർ വഴി കാട്ടിത്തന്ന എല്ലാ അധ്യാപകർക്കും പ്രണാമം ❤️
@abhiramisprasad48675 жыл бұрын
ജോസഫ് അന്നകുട്ടി peru കണ്ടു വന്ന ഞാൻ... വേറെ arelum 🤔
@arathivenugopal22045 жыл бұрын
Undu
@dreamcatcher45713 жыл бұрын
M
@sjm91193 жыл бұрын
സൂപ്പർ.. മറവി ഒരു അനുഗ്രഹമാണ് 😍
@sabuisador5 жыл бұрын
ഓർമകൾക്ക് മരണമില്ല...... !!!!
@lachunagavalli29085 жыл бұрын
Nice filim. God bless you ടീം maravi 😍എന്തോ ഒരു feeling😔
@anjanamohanam16393 жыл бұрын
Really Really Heart touching vedio❤️it's Awesome Chettaaaa👍👍👍👍👍👍 ഞാൻ ഒരു മറവിക്കാരിയാണ്. But ചിലവരെ മറക്കാൻ ഞാൻ മറന്നു പോവാറില്ല.
@vaigas99173 жыл бұрын
kzbin.info/www/bejne/eqaXf4Z9esqejas
@aseenanajeeb78205 жыл бұрын
ആ വളവിൽ വണ്ടി വളയുമ്പോ ക്യാമറ കറങ്ങിയ സീൻ അടിപൊളി....😀😀😀
@hellosarith5 жыл бұрын
Sathyam
@ashrafkaramana44265 жыл бұрын
Aseena Najeeb തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കെമറman ആകണം എന്ന് ആയിരുന്നേ???
@sunilmangats665 жыл бұрын
👍
@cheersmovies22035 жыл бұрын
Aseena Najeeb realy super
@commenter1245 жыл бұрын
Yez
@Anjali-sb1qy Жыл бұрын
നമ്മളെ മറന്നു പോയവരെ ഓർത്ത് നിരാശപ്പെടുകയും അവരെ മറക്കാൻ പരിശ്രമിക്കേണ്ടി വരികയും ചെയ്യുന്നതിൽ ഭേദം മറവി വന്നു ചേരുന്നതാണ്. മറവി പലർക്കും ഒരനുഗ്രഹമായി മാറാറുണ്ട്..
@shobinbijuabraham76285 жыл бұрын
Oru cheriya kadha....pala pereyum orma peduthi...gd one👏
@athirap69505 жыл бұрын
Santhosh chettante acting pwolichu.. Simple and powerful
@justinvarghese1435 жыл бұрын
Thank you 😊
@sreejakmangalath4053 жыл бұрын
മനോഹരം🙏🏻🙏🏻 മനസ്സിലാഴ്ന്നു
@jo_naaah_s__words4 жыл бұрын
Ariyatheanengilum ith kandappol kanner varnnu poyi. Adipoli work
@RijosSimpleChannel4 жыл бұрын
സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
@LakshmiLakshmi-yw7wv5 жыл бұрын
E film കണ്ടോണ്ടിരിക്കവേ കുറേ പേര ഓർത്തു........annemkutty ചേട്ടായി.... ningel 👌👌👌
@sharanyas25504 жыл бұрын
Anekhum undu .ethae pola oru teacher .lekshmi teacher .anekhu mam avedayanu annu onum arinjuda .but orikhal njan mam ena kanan erangum .anekhu parayanam mam enodu" u inspired me a lot" annu .Thank u mam
@RijosSimpleChannel3 жыл бұрын
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
@ran_ji_sha____40925 жыл бұрын
Joseph Ettaaaaaaa😍😍😍😘😘😘😗😗😙😙😚😚🤗🤗🤗.........Ettan poliya tto ...vere levalaaaaaa
@sanasanu64733 жыл бұрын
10.32 background music കേട്ടിട്ട് ഒരു കഥയായ് അവളരികിൽ ആസിഫ് അലീ song ഓർമ്മ വന്നു
@rabiyajineesh56095 жыл бұрын
Chetta ente lifin oru turning point aayath u r videos kandathin sheshamaaa
@vimalksunil5 жыл бұрын
This is my first comment I given to a shortfilim . Harte touching one Ella teachers they look or treat thire student like their own children and they spent most of time class room more than their children .this vedio make me remembering my teacher .......maybe They also waiting for someone visit .....
@athirakrishna43923 жыл бұрын
Santhosh❤The actor has breathed life into the writer's role❤
@sreesharahul42015 жыл бұрын
Annamkutty ithe type msg ulla film n njagal wait cheyyunnu
@ayshathoyba4 жыл бұрын
U r great inspiration ❤voice adipolw aa and god gift a beautiful talkative person good luck ❤💯
@joannjomol5273 жыл бұрын
ഓർത്തു പ്ലസ് വണ്ണിൽ മലയാളം പഠിപ്പിച്ച എന്റെ ദിവ്യ ടീച്ചർ "അത് രസനയെ എന്നാക്കു കുട്ടി എന്ന വാചകവും ആ പുഞ്ചിരിയും എന്നെ എഴുത്തിന്റെ ലോകത്തിലേക്ക് അധികാരികമായി ആനയിക്കുന്നതായിരുന്നു ❤️
@levisonofjacob56083 жыл бұрын
kzbin.info/www/bejne/pqaYgq2jbbWdiaM
@fidhakareeem90965 жыл бұрын
പഴയ ചില ഓർമകളിലേക്ക് ഒരു നിമിഷം കടന്നു പോയി 😍😍😍Thanks.. waiting for next video ❤️
@jithinjose54193 жыл бұрын
Really heart touching... Thanks for help to remind something... Good initiative...
@justinvarghese1435 жыл бұрын
Thanks all for your valuable love and comments. 😊
@swathymanikuttan32275 жыл бұрын
polichu
@justinvarghese1435 жыл бұрын
@@swathymanikuttan3227 Thanks Swathy 😊
@Farhaaaaanaaaa5 жыл бұрын
✌
@Hasnayahy5 жыл бұрын
Joseph അന്നക്കുട്ടി.... നല്ലൊരു ഓർമ്മ മഴ കൊണ്ടൊരു പ്രതീതി. ഒത്തിരി സന്തോഷം.
@rahulvijayakumar14865 жыл бұрын
Chetta I'm a big fan of yours..
@pscwinnerquestionbank40125 жыл бұрын
ഞാനും
@sheebalukose96255 жыл бұрын
Njanum
@sreedeviharidas66253 жыл бұрын
Beautiful messages, very touching..loved it..good acting too..thankyouuuu 🙏🪔stay safe
@padmakumarir38135 жыл бұрын
Eppozhum nammale snehikkunna teachers lp up teachers aarkkumm😢😢
@sherlyagnel28322 жыл бұрын
Touching one... Justin ...... Good .
@justinvarghese1432 жыл бұрын
Thanks
@Malayalifrom_india5 жыл бұрын
മഴയായ് പെയ്തിറങ്ങി ഓർമകൾ മറവിയായ് മണ്ണിൽ അലിഞ്ഞില്ലാതാകും
@fathimathangal19135 жыл бұрын
Loved the film ! The concept ,the making ,the song ,everything is really beautiful !!!
@sachinsebastian_5 жыл бұрын
Ah creativity pwlich ,endin kalakki👌👌👌👌👌
@Baby......250-y3c3 жыл бұрын
40 varshathinu sesham njan ente teacherine kaanan poyi......vallatha oru feel aayirunnu kandappol.....
@sheejapremraj32815 жыл бұрын
Nalla story..... 💖 Joseph chettan and all crew pwlich.... 💘💘
@ishmaelabraham50055 жыл бұрын
കഥയും, അഭിനയവും, അവതരണവും എല്ലാം അടിപൊളി.... ജസ്റ്റിൻ ചേട്ടായിയും , ഇച്ചായനും പൊളി....
@justinvarghese1435 жыл бұрын
Thank you :)
@ishmaelabraham50055 жыл бұрын
JUSTIN VARGHESE wlcm ചേട്ടായി 😘💙
@lifestyle_of_hitha5 жыл бұрын
I am still connected with everyone.. its blessing
@Achayan535 жыл бұрын
*കാണാൻ ഇച്ചിരി കൂടുതൽ ലേറ്റ് ആയി ഒരു രക്ഷയുമില്ലാ.....കിടു ജോപ്പോ.......മറവി.....വേഗത കൂടുന്ന ജീവിതത്തിൽ ഒരു തിരിഞ്ഞു നോട്ടം നല്ലതാണ്........Love u joppo.....😘😍👌👍*
@jithinpraghul63235 жыл бұрын
Your thoughts are making me to see this world in a different way. Love Amma, respect women.
@rahulkrishnan97145 жыл бұрын
ടീച്ചറിനോട് സന്തോഷിനുള്ള സ്നേഹം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് But ആ സ്നേഹം Universally applicable ആണ് എന്നത് കുറച്ചുകൂടെ തീവ്രമാക്കി എടുത്തു കാട്ടാമായിരുന്നു. അത് JAJയുടെ ഒരു Dilogue ൽ ഒതുങ്ങിപ്പോയ പോലെ തോന്നി..... but over all ... it is a very good art work👏👏👏👌👌
@AbnuCPaul5 жыл бұрын
This is Joseph Annamkutty Jose Signing off 😍 😍 Superb shortfilm..really motivating... Tribute to all teachers, who make a student to ordinary to an extra ordinary 😇😍❤️💝❣️
@chhakkudumolll82355 жыл бұрын
Nee nthaaa enne paranje
@AbnuCPaul5 жыл бұрын
@@chhakkudumolll8235 🤔
@AbnuCPaul5 жыл бұрын
@@chhakkudumolll8235 നീ ഏതാ chhakkudu??
@srinkaprasanth26035 жыл бұрын
ഇതു കണ്ടപ്പോൾ എനിക്കും ഉണ്ടായിരുന്നു ഓമന മിസ്സ്,,,,, ഞാൻ ആ മിസ്സ് നെ ആണ് ഓർത്തത്,,,,,, Thank u so much.... 😍👍👏👏👏
@appuradhakrishnan39555 жыл бұрын
Ufff level oru rakshaa illa polich 💕💝🔥🔥
@vipithadevi44233 жыл бұрын
Very nice short film... Heart touching concept.. 👌👌👌.. No words to say.. Keep doing more...
@faizalhuck5 жыл бұрын
Heart touching , always remember your Root's.
@navamikrishna22723 жыл бұрын
I don't know why my eyes became wet..I too had a teacher whose words made me wt I am now