ATHIRA - MALAYALAM SHORT FILM with ENGLISH SUBTITLE by RAZI ROZARIO

  Рет қаралды 332,939

Manorama Music Songs

Manorama Music Songs

6 жыл бұрын

PARAZ PRODUCTIONS PRESENTS
ATHIRA - A Horror Comedy Short Film
Written & Direction : RAZI ROZARIO
Producer: MUNDACKAL SREELESH
Starring
-------------
Rameshan : GIRISH KARUNAKARAN
Athira : CLAIRE C JOHN
Chithragupthan : SAJIN GOPU
Sunil kalathur : DAVEED
Granma's Voice : THANKAMANI
Cinematography : ANISH BABU ABBAS
Asso.Camera : MAHESH PATTANAM,
: RAJESH GURUKRIPA
Assi.Directors : ASHRAF THALASSERY,
: UMESH KANNAN
Assi.Camera : EMIL GEORGE,
: NADEEM NAZAR
Makeup : MANEESH BABU
Editing : AKSHAY KUMAR.MJ
BGM,Effects,Mixing : RAJESH GURUKRIPA
Title Music : AKHIL MON & VIVEK.M.V
Colouring : RAGHU IRIKKOOR
VFX : RAHUL RAJU
Title Design : VINAYAK SIVA
Creative Assistance : RAKHY RAZ
: Adv.PRAMOD DAS LOHYA
: JINOY JANARDHANAN
: HARIKUMAR ALUVA
Casting : ISMAIL KUNJUMON, DR.ANAS
Recording : THADEVUS THOMMY
Key Board : DIXON K JOSEPH
Production Controller : SHIHAB KAREEM
Location Manager : CHANDRABOSE.K.S
Unit : VYSHNA MOVIES
Studio : PINKS VISUALSPACE
: NANMA STUDIO, KALAMASSERY
: 4S MUSICS, IRINJALAKKUDA
Content Owner: Manorama Music
Website: www.manoramamusic.com
KZbin: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonline.com

Пікірлер: 701
@MALAK-rx6ex
@MALAK-rx6ex Жыл бұрын
Shorts കണ്ട് യക്ഷിയെ കാണാൻ വന്ന ലെ ഞാൻ 😍💓
@user-en1iu5rn6q
@user-en1iu5rn6q Жыл бұрын
😂😂😂lol
@shinoj2255
@shinoj2255 Жыл бұрын
njanum 🤩
@ajijacob1252
@ajijacob1252 Жыл бұрын
ആയ്‌ ഞാനും അങ്ങനെ വന്നെന്
@rajanek1833
@rajanek1833 Жыл бұрын
Njanum
@athirauthaman4890
@athirauthaman4890 Жыл бұрын
Nhanum
@thachubedira598
@thachubedira598 5 жыл бұрын
അതേയ് ലുക്ക്‌ മാത്രമല്ല എന്തു നല്ല സ്വഭാവം, ആ യക്ഷിയെ കെട്ടിയാൽ മതിയായിരുന്നു, പടം സൂപ്പർ
@sufirany6753
@sufirany6753 3 жыл бұрын
😀😀
@fousiyafousiy6411
@fousiyafousiy6411 3 жыл бұрын
😂😂😂
@rosevlogs2073
@rosevlogs2073 3 ай бұрын
😂
@renjithbalakrishnan804
@renjithbalakrishnan804 Жыл бұрын
അടിപൊളി ആയിട്ടുണ്ട് 😊 യക്ഷിക്ക് നസ്രിയയുടെ സൗണ്ട് പോലെ തോന്നി
@midhunpoulose6212
@midhunpoulose6212 4 жыл бұрын
വെറൈറ്റി ഷോർട് ഫിലിം....യക്ഷി ഒടുക്കത്തെ ലുക്ക്‌ രമേശൻ അതിലും അടിപൊളി... ചിത്രഗുപ്തൻ ഫ്രീക്കൻ 🔥🔥🔥...Totaly Adipoli✌✌✌👌
@KattackalTomsan
@KattackalTomsan 5 жыл бұрын
നല്ല സുന്ദരി യക്ഷി! ചിത്രഗുപ്തൻ പൊളിച്ചു.
@ideeshk7950
@ideeshk7950 6 жыл бұрын
പടം പൊളിച്ചു ,വ്യത്യസ്തമായ ആശയം. നല്ല ലുക്കുള്ള യക്ഷി ,ശെരിക്കും നസ്രിയയെ പോലെ തന്നെ കാണാൻ
@sajikumarsaji9145
@sajikumarsaji9145 5 жыл бұрын
Polichu super
@jithink8509
@jithink8509 5 жыл бұрын
Ya
@theyyampattilindecor3788
@theyyampattilindecor3788 5 жыл бұрын
Njan karuthi enik mathrame thonniyullu nasriyaye poleyund yekshi enna thangalkkum thonniyullu alle 😀😀😀😀
@noushadnoushadnoushad5181
@noushadnoushadnoushad5181 4 жыл бұрын
Sathyam
@lissygeorge7558
@lissygeorge7558 4 жыл бұрын
Crtaa.. Nikum thonnyy
@milkyuae1893
@milkyuae1893 5 жыл бұрын
എല്ലാ രീതിയിലും നല്ലൊരു ചിത്രം. അഭിനന്ദനങ്ങൾ എല്ലാ അഭിനേതാക്കളും നന്നായിട്ടുണ്ട്. പ്രത്യേകിച്ചും രമേശേട്ടൻ - നല്ല ഒതുക്കമുള്ള ഇരുത്തം വന്ന പെർഫോമൻസ്, പിന്നെ ക്യൂട്ട് യക്ഷിയും
@pradipanp
@pradipanp 5 жыл бұрын
യക്ഷിക്ക് നല്ലൊരു ഭാവി കാണുന്നു
@vijaychandran.k4560
@vijaychandran.k4560 2 жыл бұрын
അതെ അതെ
@rajuanittaanittaraju3818
@rajuanittaanittaraju3818 6 жыл бұрын
യക്ഷിയും കള്ളനും സൂപ്പർ .ഒരുപാടിഷ്ടമായി....നാചുറൽ ആയിരുന്നു
@shamseersrk8218
@shamseersrk8218 6 жыл бұрын
Pakkaa comedy..... oru rakshayum ella Athiraaa polich Rameeeshottooo kalakki
@varietyworld0014
@varietyworld0014 5 жыл бұрын
Rameshettan- suraj venjaramood Athira -Nazriya......😍
@nostalgia5279
@nostalgia5279 6 жыл бұрын
യക്ഷി സൂപ്പർ ഫിലിമിൽ ട്രൈ ചെയ്യണം
@anukallada2104
@anukallada2104 Жыл бұрын
Shortl യെക്ഷിയെ കണ്ടു വന്നതാ. പക്ഷേ ഇവിടെ വേറെ oru മുതലിനെ കണ്ട് ... ചിത്രഗുപ്തൻ- നമ്മുടെ രോമാഞ്ചം മൂവിലെ നീരുപ്പേട്ടൻ... പൊതപ്പിക്കും 😚😚🥰😘😘🥰🥰😚🥰🥰
@SKRmotovlogs
@SKRmotovlogs 6 жыл бұрын
വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. ലൈറ്റിങ് സൂപ്പർ, കോമഡി ഓവറാക്കിയിട്ടില്ല, നല്ല തോട്ടാണ്. കോൺസെപ്റ്റ് വ്യത്യസ്തം.
@nimmypm8900
@nimmypm8900 6 жыл бұрын
Sprr nalla actingg
@neethutd7615
@neethutd7615 5 жыл бұрын
Super
@shilmprakash6094
@shilmprakash6094 4 жыл бұрын
Gud short film..🤩🤩. രണ്ടു പേരും നല്ല അഭിനയം...ഒട്ടും ബോർ അടുപ്പിച്ചില്ല...ഹൊറർ ആകുമെന്ന് കരുതിയാണ് കാണാൻ തുടങ്ങിയത് 😂😂😂...ഇതിപ്പോൾ കോമഡി ആണല്ലോ..
@josephantony9592
@josephantony9592 5 жыл бұрын
Athira and rameshettan, നിങ്ങൾ ഇനിയും short ഫിലിമുകൾ ചെയ്യണം. ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു നല്ലൊരു short film ആണ് ഇത്. ഇനിയും നിങ്ങളിൽ നിന്ന് നല്ല short ഫിലിമുകൾക്കായി കാത്തിരിക്കുന്നു. Love you all😍😍😘😚
@jeseenashalet2711
@jeseenashalet2711 5 жыл бұрын
പൊളിച്ചുട്ടോ 🤗 നല്ല cute smart യക്ഷി. നല്ല അടിപൊളി കഥ💖👻💖
@thegktsoul195
@thegktsoul195 5 жыл бұрын
kallan- Suraj. yekshi- Nazriya. polleyundoo.
@safnasafna1776
@safnasafna1776 4 жыл бұрын
Enikum ithanne thonniyath sound polum
@aravindprasad1786
@aravindprasad1786 3 жыл бұрын
sathyam sharikkum thonnind
@swethachakki996
@swethachakki996 3 жыл бұрын
Athe.nalla chaya kachal!
@hafeeshafeemusicandedittin3061
@hafeeshafeemusicandedittin3061 3 жыл бұрын
Sathya
@jayasreeanilkumar703
@jayasreeanilkumar703 3 жыл бұрын
Correct, nasriya thanna
@amiami819
@amiami819 3 жыл бұрын
നല്ല കഴിവുള്ള സംവിധായകനും കഥകൃത്യത്തും കഥയുടെ അവസാനം സൂപ്പർ 👌👌👍
@sisirapurushothaman147
@sisirapurushothaman147 5 жыл бұрын
Aadyamayan oru pretha film kanditt pedi illathe urangan kazhinjath prethangal okka ingane ayal mathiyayirunnu super 👌👌👌👌👌👌👌👌👌👌💕💕💕💕💕
@arlenemarisjacob9339
@arlenemarisjacob9339 6 жыл бұрын
Nazriyede athe mannerisms, athe samsaram,lukkilum nalla samyam..nyzz
@akshaykumarkv
@akshaykumarkv 6 жыл бұрын
ഒരു യക്ഷിക്കും ഇത്ര ലുക്ക് കൊടുക്കരുത്ട്ടോ..... 🙏🙏
@Little_Grey_Cells
@Little_Grey_Cells 6 жыл бұрын
kappaparange 😂
@360_movies.n
@360_movies.n 5 жыл бұрын
Ath sariya
@dreammusic5449
@dreammusic5449 4 жыл бұрын
😄😄😄😄😄😄😄
@aleenaj7614
@aleenaj7614 5 жыл бұрын
Adipoli film...yakshi nazriya poleyum kallan surajettane poleyum...film supr😍😍👌👌
@AmmuAmmu-po5nx
@AmmuAmmu-po5nx 5 жыл бұрын
കള്ളൻ adi poli anuttooo othiri ishttayiiii😄😄😄😄
@Lulu-mt7sz
@Lulu-mt7sz 5 жыл бұрын
രമേശേട്ടനെ കണ്ടപ്പോൾ സുരാജിന്റെ അഭിനയം പോലെ തോന്നി
@BilalAhmed-dq9sl
@BilalAhmed-dq9sl Жыл бұрын
ഒരു വൃത്തികേടും ഇല്ലാത്ത ഫാമിലി ആയി കാണാൻ പറ്റിയ നല്ലരോ ഷോർട് ഫിലിം 🔥🥰ഗുഡ് ലക്ക്
@kbsruthy5987
@kbsruthy5987 Жыл бұрын
Remeshettan super, യെക്ഷിയും super 👌🏻
@KarthikNadukkandiyil
@KarthikNadukkandiyil Жыл бұрын
KGF garuda ingane nadakkunnundavum.....
@josephantony9592
@josephantony9592 6 жыл бұрын
ശെരിക്കും നസ്രിയ! Nice film😍👏👍
@shameelroshan446
@shameelroshan446 6 жыл бұрын
He looks like സുരാജ് വെഞ്ഞാറമൂട്.
@jaibinbaby8074
@jaibinbaby8074 5 жыл бұрын
shameel roshan looks like pashanam shaji
@sajusathyan8570
@sajusathyan8570 5 жыл бұрын
അടിപൊളി.... ഷോർട് ഫിലിം പിള്ളേര് കളി ആക്കിയില്ല 👍
@jayasankarv3653
@jayasankarv3653 Жыл бұрын
യക്ഷി എന്റെ മനസു കീഴടക്കി ❤❤
@kbsruthy5987
@kbsruthy5987 Жыл бұрын
കൊള്ളാം ഒരു variety യെക്ഷി
@Arunlals555
@Arunlals555 4 жыл бұрын
നൈസ് കോമഡി മച്ചാൻ മാരെ... വീണ്ടും പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️
@AthiraDesigns
@AthiraDesigns 3 жыл бұрын
ആഹാ ... നമ്മുടെ പേരിലും ഷോർട് ഫിലിമോ... 😉😉
@ithalsaayaofficial2650
@ithalsaayaofficial2650 3 жыл бұрын
Atha njanum vannu nokkiye
@Gods_Own_Country.
@Gods_Own_Country. 5 жыл бұрын
Both Acted Very Well 😍 Nice short movie Hats off to team YAKSHI 😍😊
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 4 жыл бұрын
Razi ചേട്ടന്റെ fb പോസ്റ്റ്‌ കണ്ട് പടം കാണാൻ വന്നതാണ്.... ഒന്നും പറയാനില്ല... മനോഹരം 😊😊😊👏👏👍👍😊😊😊👍👍👍👍😊
@abhimanyups8181
@abhimanyups8181 6 жыл бұрын
super👌👏👏...onnnu parayanillla...kalakkiiii gud wrk
@freestylebikestundersvideo7324
@freestylebikestundersvideo7324 4 жыл бұрын
അടിപൊളി film.ആക്ടിങ് അതിനും അപ്പുറം.. ഇനിയും expect ചെയ്യുന്നു. നിങ്ങളുടെ films
@sreelalrani
@sreelalrani 5 жыл бұрын
Lookingdefinetely as nazriya🙄🙄😍😍😍😍😍soo beautiful ghost...and a variety story liked it soo much go on guyzz
@anasabdulsalam2447
@anasabdulsalam2447 5 жыл бұрын
വളരെ നല്ല ശ്രമം. അഭിനേതാക്കൾ സംവിധാനം ഛായാഗ്രഹണം പശ്ചാത്തല സംഗീതം. എല്ലാം ഒന്നിനൊന്ന് മെച്ചം... ലളിതവും മനോഹരവുമായൊരു ഹ്രസ്വചിത്രം... നന്നായ് തുടരുക
@bottlecreator7643
@bottlecreator7643 Жыл бұрын
Super 👌 രമേശ് ഏട്ടനും കൊള്ളാം യക്ഷിയും കൊള്ളാം 😂🥰
@anusjv4565
@anusjv4565 5 жыл бұрын
അയ്യോ നസ്രിയെനെ ചായ കാച്ചി !!!!
@santhakumart.v181
@santhakumart.v181 2 жыл бұрын
Comedy horror. നല്ല ചിന്ത. വേറിട്ട അനുഭവം. യക്ഷിക്കുട്ടി സുന്ദരിക്കുട്ടി.
@abilashkumaran7810
@abilashkumaran7810 3 жыл бұрын
The thief sound like Biju Menon & acted brilliantly. Yakshi is outstanding. No words to describe. She is closely resembled to actress Nazria Nazim & acting style more likely Manju Warrior. They both are all set to act in big screen. Wish you all the very best.
@thefootballguy8048
@thefootballguy8048 4 жыл бұрын
ഞാൻ നിങ്ങളുടെ ഒരു കഥ വഴിച്ചു അതിലൂടെയാണ് ആതിര എന്നാ ഷോർട് ഫിലിമിന് പറ്റി അറിയുന്നത്
@vineeth6526
@vineeth6526 5 жыл бұрын
Nazriyante athe expression. .nalla cute yakshiii ...💓💕..nishkalanganaya yakshim...rameshettanum💔💔💓
@vijaysalim1996
@vijaysalim1996 5 жыл бұрын
athira nice variety subject,background music kollam,nayika nazrinte kuttithom abhinayavum okkey und ellarum poli actors anu
@MrVineethkrishnan
@MrVineethkrishnan 6 жыл бұрын
Super filim ... Randu perum super acting... Athiree sukshichu poneee... 😜
@sidiquep3262
@sidiquep3262 5 жыл бұрын
Super... സിനിമാട്ടോഗ്രഫി അടിപൊളി
@spacetalkwithhari01
@spacetalkwithhari01 5 жыл бұрын
ഒരു ക്ലിഷേ എങ്ങനെ രസകരം ആക്കാം എന്നതിന്റെ അടിപൊളി ഉദാഹരണം.. awesome direction. Hats off..
@rajithasuresh3446
@rajithasuresh3446 3 жыл бұрын
രമേശ് ചേട്ടൻ ബിജുമേനോ൯ ആതിര നസറിയ രണ്ടു പേരും സൂപ്പർ😍😍
@sijinakj2395
@sijinakj2395 6 жыл бұрын
Athira...Dear frnd... Pwolichu... Luk smiliar to nazri... 😘😘
@sungrace4491
@sungrace4491 6 жыл бұрын
Excellent... a Totally different short film.. waiting for more
@bindhubindhu9986
@bindhubindhu9986 5 жыл бұрын
Powlichu oru rekshayumilla.chirichu ooppadu vannu 🤣🤣aadyayitta oru horror film kandu chirichu marikkunne
@silpam427
@silpam427 4 жыл бұрын
ഈ ഷോർട്ഫിലിം വളരെ മുൻപ് തന്നെ കണ്ടിട്ടുണ്ട്. അന്ന് തന്നെ ഒത്തിരി ഇഷ്ട്ടമായി, എല്ലാം കൊണ്ടും മികവ് പുലർത്തുന്ന ഒരു നല്ല കൊച്ചു ചിത്രം. ഇത്തരം ഷോർട്ഫിലിമുകൾക്കാണ് കൂടുതൽ അംഗീകാരം കിട്ടേണ്ടത്... 😍😍
@lijillalulalu3875
@lijillalulalu3875 5 жыл бұрын
ഞാൻ എപ്പളും ആഗ്രഹിക്കാറുണ്ട് ഒരു യെക്ഷി എന്റെ ഫ്രണ്ട് ആയി ഇരിക്ണം എന്നെ 😍
@rajgururaj7987
@rajgururaj7987 5 жыл бұрын
Athinu kalyanam kazhichal mathi
@sisusas7874
@sisusas7874 4 жыл бұрын
@@rajgururaj7987 പൊളി
@user-iw7ow4oi9t
@user-iw7ow4oi9t 4 жыл бұрын
ഓഹോ... ഓഹോഹോ..
@jaisonjohn2398
@jaisonjohn2398 4 жыл бұрын
അയ്യോ !! അങ്ങനൊന്നും വിചാരിക്കണ്ട ! എനിക്ക് യക്ഷിയിലൊക്കെ വിശ്വാസമാണ്. യക്ഷിയെ കിട്ടിയാൽ പിന്നെ ഒഴിഞ്ഞുപോകില്ല ! കല്യാണം കഴിക്കാൻ സമ്മതിക്കില്ല ! ഇതിൽ പറഞ്ഞത് പോലെ സത്യം ചെയ്‌താൽ പാലിക്കുമെങ്കിലും ഇഷ്ടമില്ലാത്തത് ചെയ്‌താൽ കുലം മുടിക്കും !
@somethingstrange123
@somethingstrange123 4 жыл бұрын
I'm a yakshi, kalliyankattu neeliyude kunjammede molayittu varum.... Will you marry me ?😁😁
@babithasunil2503
@babithasunil2503 3 жыл бұрын
Athira polichutaa serikum nazriya pole ind.. Rameshaettanum kollam
@aswinva4947
@aswinva4947 6 жыл бұрын
Gud 1......she luks likes Nazriya...
@ritzy-yj7bo
@ritzy-yj7bo 6 жыл бұрын
Super😂😂😂cute yekshiii
@sureshchandran2027
@sureshchandran2027 5 жыл бұрын
Making style brilliant aatooo... Dop sooper aneesh sir....... athira, ramesh ettaa polichoottoooo.....
@68kavyapm35
@68kavyapm35 5 жыл бұрын
Pwoli... Oru rakshayumilla.. Superb.. Athira Nalla cute aanu.. Nasariya ye polundu.. Abhinayavum athupole thanne.. Chettan suraj NE pole.. Super acting.. I like it.. Horror movie yude oru feel undaayilla.. But it is full of wits
@The_Toy_Story_malayalam
@The_Toy_Story_malayalam Жыл бұрын
യെക്ഷി ഒരു രക്ഷ ഇല്ലല്ലോ 😘😘😘😘
@tintujohn5084
@tintujohn5084 5 жыл бұрын
pretha padamayal ingane venam.....polichu
@athulraj1738
@athulraj1738 6 жыл бұрын
Pwolichu tta❤️❤️❤️
@riznarahim6827
@riznarahim6827 6 жыл бұрын
Athira looks like nazriya... Good one
@HANDASA829
@HANDASA829 5 жыл бұрын
അഭിനയം നന്നായിട്ടുണ്ട്
@AVXMedia
@AVXMedia 6 жыл бұрын
പൊളിച്ചടുക്കി😘😘😘
@gokulnathg5801
@gokulnathg5801 5 жыл бұрын
എന്റെ പൊന്നു യക്ഷി... എന്റെ അടുത്തൊന്നും വരുന്നില്ലല്ലോ ഇതുപോലുള്ളത്.❤️❤️
@lijimolijiji1576
@lijimolijiji1576 5 жыл бұрын
അടിപൊളി ....നല്ല ആശയം ....നടി നസ്രിയയെ പോലുണ്ട് കാണാൻ ..നസ്രിയയെ imitate ചെയ്തു അഭിനയിക്കുന്നത് പോലുണ്ട് ...
@balajid1157
@balajid1157 4 жыл бұрын
Marvelous, I have never ever seen such an outstanding story. Be it acting back ground score editing for that matter all departments of film making has been extraordinarily depicted. Welcome to kollywood . The director and the entire team has a very bright future.
@vijaychandran.k4560
@vijaychandran.k4560 2 жыл бұрын
രമേഷേട്ടാ ന്നുള്ള ആ വിളി... അടിപൊളി
@shaa.k3124
@shaa.k3124 5 жыл бұрын
Adipoliiii.....nalle story..actressine kaanan nasriyane poleyund...good acting...
@sudheeshsudhi5410
@sudheeshsudhi5410 6 жыл бұрын
Pwolich!!! a different story
@fathimathyasmine3536
@fathimathyasmine3536 5 жыл бұрын
Kalakki
@lifesnavarasam-harshao4986
@lifesnavarasam-harshao4986 3 жыл бұрын
Super... Super... Superb... Valare nannayitund... Direction, music camera editing ellammm, abhinayichavar thakarthu.. Yakshi and kallan polichuuu😍😍😍😍😍😍😍😍😍😍😍good team work
@Bibbyyy
@Bibbyyy 3 жыл бұрын
Polichu💥Variety horror stry😂Athiraye pole olla prethathine kitirnel ente vtl thamasipikamarnu😌🤣Enik mindanokke aal aayene..🤓Anyways superb short film💕Hatsoff to the team🙌💕
@aarsha89
@aarsha89 5 жыл бұрын
Adipoli arunu..:) ellarum nalla rasam arunu...rameshtn comedya. Athira cute..
@manidas562
@manidas562 5 жыл бұрын
Eante makalude name um athira eannu aanu appol athira maarokke onnu like adiche
@keralaentertainment5370
@keralaentertainment5370 5 жыл бұрын
Avalum yakshiyano?😁😁😁😁
@Troglodyte727
@Troglodyte727 5 жыл бұрын
Yup
@keralaentertainment5370
@keralaentertainment5370 5 жыл бұрын
@@Troglodyte727 kure nalayitulla agraha kettanel oru yakshiye kettanam ennu ? shall i marry you?
@Troglodyte727
@Troglodyte727 5 жыл бұрын
Hahaha.... Njan chudala yakshiyaan_tto
@keralaentertainment5370
@keralaentertainment5370 5 жыл бұрын
@@Troglodyte727 chudalayenkil chudala njan ready
@swethachakki996
@swethachakki996 3 жыл бұрын
Suraj etanum nasriyayum thakarthu
@binubrowenleafchannel8238
@binubrowenleafchannel8238 6 жыл бұрын
Suprrrrrrr bro polwichu enium ethupolathe nalla nalla kathal pratheekunnu
@Roshan_Raju_David
@Roshan_Raju_David 2 жыл бұрын
😂 മന്ത്രം പറഞ്ഞപ്പോൾ ചിരി അടക്കാൻ ആയില്ലാ 😁😁
@gokulg4622
@gokulg4622 6 жыл бұрын
kittu, powlichu
@sreejithekm1808
@sreejithekm1808 2 жыл бұрын
ഞാനൊക്കെ പാതിരക്ക് ഏതൊക്കെ മലയും കാടും കയറി യാത്ര ചെയ്തിരിക്കുന്നു...എന്ത് പറയാൻ, നമ്മളെയൊന്നും ഒരു യക്ഷിക്കും വേണ്ടല്ലോ😔😔🏃🏃
@nyjueapenthomas9635
@nyjueapenthomas9635 6 жыл бұрын
Pwolichu.. Variety
@haneenachungath9057
@haneenachungath9057 5 жыл бұрын
nalla Snehamulla predham... Athilum kooduthal Snehamulla Kallan..
@mohammedgazel7866
@mohammedgazel7866 6 жыл бұрын
Nice concept..cinematography
@aami543
@aami543 Жыл бұрын
Valare ishtapettu👌👌👌👌ellaarum superbbb 👌👌👌
@aravind5186
@aravind5186 6 жыл бұрын
Spr yekshi 👌👌👌💞
@bijukv8792
@bijukv8792 5 жыл бұрын
പൊളിച്ചു സഹോ ഒന്നും പറയാൻ ഇല്ല ,, കനൽ ഒരു തരി മതി
@sojasolaman2230
@sojasolaman2230 5 жыл бұрын
scripting,acting,casting..Superbbbbbbbbbb....Expect more works from the team
@georgekuttyjose3634
@georgekuttyjose3634 5 жыл бұрын
Super .... kidukki .... waiting next filim ....
@ajuaji1961
@ajuaji1961 5 жыл бұрын
ayyo enik onnum parayanilla.namichu.polichu adipoli suppr parayan vakkukal illa
@ArunKumar-nn7hr
@ArunKumar-nn7hr 5 жыл бұрын
Ha ha powlii veriety aayitund..
@muralidharankunnuparambu6484
@muralidharankunnuparambu6484 5 жыл бұрын
വ്യത്യസ്ഥമായ ഒരു ആശയം കൊളളാം ,,,,,,
@naturelovevlog7825
@naturelovevlog7825 Жыл бұрын
ക്ലൈമാക്സ് സൂപ്പർ. Totaly സൂപ്പർ ആണ്
@Little_Grey_Cells
@Little_Grey_Cells 6 жыл бұрын
Different thought visualized beautifully 👍
@jithoose
@jithoose 5 жыл бұрын
Superb work....big salute to the entire crew....keep going...!!!
@nicesongcgog2605
@nicesongcgog2605 6 жыл бұрын
Good work, അടിപൊളി
@punarjankallikunnath1281
@punarjankallikunnath1281 6 жыл бұрын
Oooh.....good very good.....
Award winning short movie "Moonnamathe vazhi "
32:04
MediaoneTV Live
Рет қаралды 378 М.
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 32 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 60 МЛН
Priyamvadha Katharayano? - MALAYALAM COMEDY SHORT FILM
17:09
Shersha Sherief
Рет қаралды 1,8 МЛН
Mizhikal Thurannu Malayalam Short Film 2015 (with ENG subtitles)
32:58
Mizhikal Thurannu
Рет қаралды 3,6 МЛН
Edavaka - Malayalam Short Film (Suspense Thriller)
34:41
Filament Entertainment
Рет қаралды 140 М.
Scam Gone Wrong 😂
0:12
Alan Chikin Chow
Рет қаралды 2,5 МЛН