യേശു എന്റെ മകനെ blood cancer il നിന്ന് വിടുവിച്ചു 😥♥️🔥
@jth369fb9Ай бұрын
Jesus is alive ❤
@Jesusloveonly15 күн бұрын
യേശുവിനു മഹത്വം
@roychents4 күн бұрын
Amen❤
@ethammajose47123 жыл бұрын
ഞാൻ ജീവിച്ചിരിക്കുന്നത് ഈ യേശുവിൻറെ കൃപ്ഒന്നുകൊണ്ടുമാതൃമാണ് എന്റെ ജീവിതം ദൈവത് ന്ന ദാനമാണ്
@RejiNarayananmusic3 жыл бұрын
Prayerfully Thanks
@sumodkumark54543 жыл бұрын
Hi
@shibipeter42263 жыл бұрын
Amen
@vijay-l9c3x3 жыл бұрын
ലോകത്തിൽ ഏകാലമത്രയും ജീവിച്ചിട്ടുള്ളതും, ജീവിക്കുന്നതും, ഇനി വരുവാനുള്ളവരും ആ നല്ലവനായാവന്റെ കൃപയാൽ മാത്രം ആണ് എന്നാൽ സഹോദരി ആ സത്യം ഏറ്റു പറഞ്ഞു എന്ന് മാത്രം 🙏🏼🙏🏼jesus. Jesus. Jesus my hero, my special one
@bijijacob82153 жыл бұрын
Amen.
@godlover6418 Жыл бұрын
ആത്മാവിൽ കേൾക്കുന്ന എത്ര പേര് ഉണ്ട് എവിടെ
@divyas1053 жыл бұрын
ഞാൻ വളരെ അധികം കാത്തിരുന്ന ജോലി യുടെ psc ഇന്റർവ്യൂ ആണ് wednesday. എല്ലാവരും പ്രാർത്ഥിക്കണേ മാക്സിമം marks എനിക്ക് ലഭിക്കുവാൻ 🙏🙏🙏🙏
@AdamAntonyAppu4 ай бұрын
എന്തായി
@PhilipPappachan4 ай бұрын
Amen 🙏
@SijiJoby-xh2zh2 ай бұрын
Amen 🙏🙏🙏🙏♥️♥️♥️♥️
@jijogeorge7382Ай бұрын
Amen
@Jesusloveonly15 күн бұрын
കിട്ടിയോ
@annamma1 Жыл бұрын
ഇത്രേം അഭിഷേകം ഉള്ള പാട്ട് 🙏🏽🙏🏽തീർച്ചയായും പരിശുദ്ധത്മാവ് എഴുതിച്ചതാണ് ഈ പാട്ട്.... ആത്മമാർത്ഥമായി പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധത്മാവ് ഇറങ്ങി വരുന്ന ഗാനം.... ഈ പാട്ട് എഴുതിയവരേം പാടിയവരെയും orchastra, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാരേം ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽
@PriyaV-m8v2 ай бұрын
Njan etavum ishtapedunna song
@Sobha-d5kАй бұрын
എനിക്ക് ഒത്തിരി ഇഷ്ടപെട്ട പാട്ട്
@annammakappil3799Ай бұрын
Abishagam ulla song
@anilachacko4088Ай бұрын
😊😊
@sujashaju43404 жыл бұрын
ഡെയിലി കേൾക്കാൻ തോന്നുന്ന സോങ് പരിശുദ്ധാല്മ അഭിഷേകം എന്നിലും ഈ പാട്ട് കേൾക്കുന്ന എല്ലാവരിലും നിറയട്ടെ ആമേൻ
@RejiNarayananmusic4 жыл бұрын
Many Thanks
@praveenapraveen68113 жыл бұрын
Really I love this song
@binujohn90893 жыл бұрын
ആമേൻ
@jomolgeorge26993 жыл бұрын
Ouju
@emmanueljoesojan89373 жыл бұрын
@@RejiNarayananmusic God bless you
@simonpeter53072 жыл бұрын
ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങിയെന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ, സ്വർഗ്ഗീയ തീയേ ഇറങ്ങി യെന്നിൽ വാ ഇറങ്ങി യെന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ ആത്മ നദിയായ് ഒഴുകി എന്നിൽ ഇന്നു വാ ആത്മശക്തിയായ് ഒഴുകി എന്നിലിന്നു വാ മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ (2) പെന്തിക്കോസ്തു നാളിലെ ആ മാളിക മുറി, അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ, അഗ്നി ജ്വാല പോൽ പിളർന്നിറങ്ങി വാ , കൊടുങ്കാറ്റു പോലെ വീശിയെന്നിൽ വാ (മഴ പോലെ … കഴുകനെപോലെ ചിറകടിച്ചുയരാൻ, തളർന്നു പോകാതെ ബലം ധരിച്ചോടുവാൻ, കാത്തിരിക്കുന്നിതാ ഞാനും യഹോവെ, ശകതിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ ( മഴ പോലെ … ഏലിയാവിൻ യാഗത്തിലിറങ്ങിയ തീയേ, മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ തീയേ, ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ , ഒരു പ്രാവ് പോൽ പറന്നിറങ്ങി വാ ( മഴ പോലെ … ) പെയ്തിറങ്ങി വാ തീയേ പെയ്തിറങ്ങി വാ…
@anuabhianuabhi5184 жыл бұрын
E pattu ishtamullavar like plzz
@mayamohan85794 жыл бұрын
ഇ പാട്ട് കേൾക്കുമ്പോൾ വലിയ സന്തോഷം തന്നാറുണ്ട് മിക്കവാറും ദിവസം കേൾക്കാറുണ്ട് 🙏
@sebastinsebastin97344 жыл бұрын
@@mayamohan8579 അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ
@malayalamchristiansongs57124 жыл бұрын
kzbin.info/www/bejne/aIe2pqisnc19nsk
@Shinu-et8es4 ай бұрын
MlNq@@mayamohan8579
@ousephpv93022 ай бұрын
❤❤❤❤❤
@nithinantony24554 жыл бұрын
എന്നെപ്പോലെ Daily കേൾക്കുന്നവർ ഇവിടെ ഉണ്ടോ..♥️♥️🙏🙏
@sathiraghavan55564 жыл бұрын
Ysssss dailyyyy
@denniscbiju8394 жыл бұрын
Und
@bJ279844 жыл бұрын
ഉണ്ട് ബ്രോ. സൂപ്പർ സോങ്.
@LeoTheGamer5004 жыл бұрын
My favourite ഡെയ്‌ലി listen
@akshayavinod22124 жыл бұрын
Undallo
@mercyjacob2543Ай бұрын
ദൈവത്തിൻ്റെ ആത്മാവ് എഴുതിച്ചപാട്ട്, ആലാപനമോ കേൾക്കുന്നവരെ ആത്മാവിൽ അങ്ങേയറ്റം ആനന്ദിപ്പിക്കുന്നു
@LordsonAntony4 жыл бұрын
Thank you 😊 for the support 🥰🥰🥰🥰 bless you all in Jesus name
@bezaleels11484 жыл бұрын
Yz kata support 🧡
@ղօօք2 жыл бұрын
I heard about a accident,are you okay now??
@sherinfeba65292 жыл бұрын
@@ղօօք..
@VijithraVs-cq4vu Жыл бұрын
Feel the song
@annetmarymichael9983 жыл бұрын
തുടക്കം മുതൽ അവസാനം വരെ ഒരേ സന്തോഷത്തിൽ കേൾക്കാൻ പറ്റുന്നത് ഈ പാട്ടിന്റെ ഏറ്റവും വലിയ നേട്ടം...💕💞എല്ലാ ദിവസവും മടുക്കാതെ ഇത് കേൾക്കുമ്പോൾ ഈശോയോട് ഒപ്പം ആയിരിക്കുന്ന ഫീൽ ആണ്....🥰
@RejiNarayananmusic3 жыл бұрын
Prayerfully Thanks
@rockers42483 жыл бұрын
ഞാൻ എന്നും ഈ പാട്ട് കേൾക്കും I love this song
@nimmivimmi093 жыл бұрын
@@RejiNarayananmusic tt
@vijayakumar-vv5od Жыл бұрын
P2pp²IQ has also made it easier and families ¹
@rajeshviraly61053 жыл бұрын
അഭിഷേകത്തിന്റെ ശക്തി ദേശത്തിൽ മേൽ വെളിപ്പെടട്ടെ👍👍👍👍
@RejiNarayananmusic3 жыл бұрын
Prayerfully Thanks
@rajeshviraly61053 жыл бұрын
എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം
@vinojsimon27293 жыл бұрын
❤❤❤❤❤❤🥰🌹👏🌹🤩🌹🌹🙏💕👏💕👏💕
@sherlysam65323 жыл бұрын
@@rajeshviraly6105 .,,.
@sudheeemmanuel68662 жыл бұрын
God pluse. You
@AncymathewAncymathew-v6p10 ай бұрын
2024 ൽ കേൾക്കുന്നുണ്ട്
@elizabethkunjachan21075 ай бұрын
ഞാനും
@PramodPramod-u9p4 ай бұрын
Yes
@anjalis30962 ай бұрын
2020 മുതൽ കേക്കൻ തുടങ്ങിയത
@jencybinu81044 жыл бұрын
നമ്മൾ അറിയാതെ പരിശുദ്ധാത്മാവ് നമ്മളിൽ ലേക്ക് വരുന്നു നല്ലൊരു ഗാനം ഞാൻ പത്തിൽ കൂടുതൽ തവണ കേട്ടു .,, ദൈവം അനുഗ്രഹിക്കട്ടെ,,,,
@malayalamchristiansongs57124 жыл бұрын
kzbin.info/www/bejne/aIe2pqisnc19nsk
@sheenajen92472 жыл бұрын
Amen
@reghunadhancr29902 жыл бұрын
@Sajina P suvisehagethi
@R_JAMspecials2 жыл бұрын
@@sheenajen9247 0l) ll) 9090)
@rajeshviraly61052 жыл бұрын
ആത്മ നദി എല്ലാ കുടുംബത്തിൽ മേലും ദേശത്തിൽ മേലും മഴ പോലെ പെയ്തിറങ്ങട്ടെ ദേശത്തിൽ വലിയ ഉണർവ് ഉണ്ടാകട്ടെ ഈ പാട്ട് കൾ കേൾക്കുമ്പോൾ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയ വെളിച്ചം കാണട്ടെ 2022 ഏപ്രീൽ ഈ ഗാനം കേട്ടവർ
@bincyrobin4597 Жыл бұрын
Amen👍🏻👍🏻
@mathaivellamthadam9279 Жыл бұрын
ആമേൻ
@SarasammaCk16 күн бұрын
Amen Amen
@beenagoerge27566 күн бұрын
Praise the LORD HALLELUJAH
@deepthidamodaran73403 жыл бұрын
അങ്കിൾ നു ഇനിയും ഇതുപോലെ നല്ല പാട്ട് എഴുതാൻ ദൈവം കൃപ തരും 🙏🙏🙏🙏🙏🙏
@RejiNarayananmusic3 жыл бұрын
Prayerfully Thanks
@pinkysadhanandan24152 жыл бұрын
@@RejiNarayananmusic ഈ പാട്ടിന്റെ കരോക്കേ with lirics തരാവോ, ഇതുപോലെ നല്ല പാട്ടുകൾ ചെയ്യാൻ കർത്താവ് അനുഗ്രഹിക്കട്ടെ 👍👍👍👍
@sajinap52656 ай бұрын
എൻറ് യേശുവേ മണ്ണ് ഇടിഞ്ഞു അർജ്ജുനൻ ഭൂമിയിൽ അടിയിൽ ഉള്ളത് അവനെ രഷീകണമേ അവനെ എത്രയും പെട്ടെന്ന് പുറത്ത് എടുക്കാൻ അങ്ങ് സഹായിക്കണമേ അവന് ഒരു ആഭതതു വരാതെ കാതു കെളെണമേ ആമേൻ സ്തോത്രം
@sijigeorge53955 ай бұрын
🎉🎉
@sijigeorge53955 ай бұрын
Happy 🎉🎉😢😢😮😮😅😅😊😊😂😂😂0❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jincyshibu52112 жыл бұрын
Great feel 🙏.. എത്ര കേട്ടാലും മതി വരില്ല. Daily രണ്ടു മണിക്കൂർ ഇത് തന്നെ യാത്രയിൽ കേൾക്കൂ.. 🙏🙏ആത്മാവ് എല്ലാവരിലും നിറയട്ടെ 🙏🙏🙏🙏
@aleykuttyvj4252 жыл бұрын
Amen amen amen praise the lord
@mathewvo9189 Жыл бұрын
@@aleykuttyvj425 AA waa@w,aswa@#a##aas#saa#2@aa#######,@#№##@a#a#,2##s,a,qa sa a AA a,#`WWsW#w###¢AA a###AA sas saas qs AA AA sas saas a saas a##№##a##2####aawsss#sw@asssqa#####asqa2##aaa##2@sAa#a2#a####aaaa#aa#a#,#q,sa##@#2####@#@AA wa AA as№2#sa,awa#a#aa#,aa#as AA AA AA ss$saas saas saas saas saas s##2######wa##aaa2##as,aas####aaaas@as2#@#a##sAsaa#,aas##a#sass#s#Awasa,s,#AA a#,#asaa#aaas,saaaawaa£, AA#aaaaa##a#a##@###@aaaa,aaaaa#@###as AA a,aa@##aw,#,_2@AA sas a#@#2#,w
@Binisalmsr Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 😊😊😊😊😊😊
@Johnson-qz1mx Жыл бұрын
@@aleykuttyvj425aaaaaaaaaàaàaaaaaamaaaàààaa❤a maaaa awr
@vishakkvishakk89162 жыл бұрын
ശെരിക്കും മഴ പോലെ ഇറങ്ങുന്ന സാന്നിധ്യം... 🙏🔥😊
@ShajiShaji-ct7oj Жыл бұрын
ഞാൻ ഇവിടെ വരെ എത്തിയത് എന്റെ കർത്താവിന്റെ കൃപ കൊണ്ട് മാത്രമാണ് ഐ ❤️ യു ജീസസ് താങ്ക് യു ഗ്ലോറി halleluyyah
@vimlamartis4110Ай бұрын
😊😊
@kalyanik6080 Жыл бұрын
ഞാൻ കേ ക്ക മാ ത്ര മ ല്ല. ആനന്ദ ത്തിൽ ഇവരു ടെ കൂ ടെ പാ ടും പിന്നെ വീട്ടിൽ ഒരു മ ഹാ ശ ക്തി പോലെ പ രി ധി കൾ വിട്ടു പോ കും.. പ്രിയ നേ ശു വേ 🙏🏼👏നന്ദി. നന്ദി.. 🙏🏼👏🌹👍
@poovarsuresh90205 жыл бұрын
കർത്താവിന്റെ തേജസ്സ് മഴപോലിറങ്ങി വരുന്ന ആ ധന്യ നിമിഷത്തെ പ്രത്യാശയോടെ കാത്തിരിക്കുന്ന വിശുദ്ധ സംഘത്തോടൊപ്പം നമുക്കും അണിചേരാം - കർത്താവിന്റെ ദാസൻ രജി പാസ്റ്ററേയും ഗായകരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ
@Christiantimes132 ай бұрын
2024...ൽ ഈ song ഞാൻ daily കേൾക്കുന്നു... Very nice voice 🎉
@ashavincent8866 Жыл бұрын
ശരിക്കും ജീവനുള്ള പാട്ടാണ് ഇത്❤❤❤❤❤❤❤ hands off ബ്രദേഴ്സ് പറയാൻ വാക്കുകളില്ല അത്രയ്ക്ക് സൂപ്പർ ആണ്
@santhoshmanoj972012 күн бұрын
അംബുക്കുട്ടന്റെ പഠിത്തം മുടക്കം വരുത്താതെ മുൻപോട്ട് പോകാൻ അനുഗ്രഹിക്കണമേ
@shalomgeorge57995 жыл бұрын
ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങിയെന്നിൽ വാ മഴപോലെ പെയ്തിറങ്ങി വാ, മഴപോലെ പെയ്തിറങ്ങി വാ സ്വർഗ്ഗീയ തീയേ ഇറങ്ങി എന്നിൽ വാ,ഇറങ്ങി എന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ ,മഴ പോലെ പെയ്തിറങ്ങി വാ ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ , ഇറങ്ങിയെന്നിൽ വാ മഴപോലെ പെയ്തിറങ്ങി വാ, സ്വർഗ്ഗീയ തീയേ ഇറങ്ങി എന്നിൽ വാ,ഇറങ്ങി എന്നിൽ വാ,മഴപോലെ പെയ്തിറങ്ങി വാ ആത്മ നദിയായ് ഒഴുകി എന്നിൽ ഇന്നു വാ ആത്മ ശക്തിയായ് ഒഴുകി എന്നിലിന്നു വാ(2 ) മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ (2 ) പെന്തിക്കോസ്തു നാളിലെ ആ മാളിക മുറി, അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ,(2 ) അഗ്നി ജ്വാല പോൽ പിളർന്നിറങ്ങി വാ , കൊടുങ്കാറ്റു പോലെ വീശിയെന്നിൽ വാ (2 ) മഴ പോലെ പെയ്തിറങ്ങി വാ ,മഴ പോലെ പെയ്തിറങ്ങി വാ (2 ) കഴുകനെപോലെ ചിറകടിച്ചുയരാൻ, തളർന്നു പോകാതെ ബലം ധരിച്ചോടുവാൻ, (2 ) കാത്തിരിക്കുന്നിതാ ഞാനും യഹോവെ, ശകതിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ (2 ) മഴ പോലെ പെയ്തിറങ്ങി വാ ,മഴ പോലെ പെയ്തിറങ്ങി വാ (2 ) ഏലിയാവിൻ യാഗത്തിലിറങ്ങിയ തീയേ, മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ തീയേ, (2 ) ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ , ഒരു പ്രാവ് പോൽ പറന്നിറങ്ങി വാ (2 ) മഴ പോലെ പെയ്തിറങ്ങി വാ ,മഴ പോലെ പെയ്തിറങ്ങി വാ (2 ) പെയ്തിറങ്ങി വാ തിയെ പെയ്തിറങ്ങി വാ ,പെയ്തിറങ്ങി വാ തിയെ പെയ്തിറങ്ങി വാ
@RajuRaj-jy9tg5 жыл бұрын
Amen
@radhikaemerson84265 жыл бұрын
Thank you
@sophysam5435 жыл бұрын
Amen
@krz.gamers26005 жыл бұрын
Thanks of the lyrics
@bibinjobin40654 жыл бұрын
Amen
@rinyvarghesej2 жыл бұрын
ഞാൻ ഈ സോങ് കേൾക്കുന്നത് fr. Daniel (Mount Carmel trivandrum )ധ്യാനം ത്തിൽ വെച്ച് ആണ്,,, ❤🤗❤🤗❤എന്താ ഈ സോങ് ❤❤❤പരിശുദ്ധ അൽമാവിന്റെ നിറവും,,,,,,,,, നമ്മൾ അറിയാതെ തന്നെ നമ്മുടെ അൽവാവിനെ ശരീരത്തേയും ഒരു പവർ കയറി പോലെ ആണ് ❤❤❤,,,,,,,,,
@sijigeorge53955 ай бұрын
Happy 🎉🎉🎉
@sijigeorge53955 ай бұрын
😅😅😅😅😅😅😅😊😊😊
@cchackojohnkochumo32032 жыл бұрын
Najn ഡെയിലി വിട്ടിൽ ഇ പാട്ടു വെക്കും. God bless youl all
@lijophilip3997 Жыл бұрын
കഴിഞ്ഞ ഞായറാഴ്ച മാൾട്ട യിൽ ഉള്ള ഞങ്ങളുടെ church ൽ വെച്ചാണ് ആദ്യമായി ഈ പാട്ടുകേൾക്കുന്നത്... കുറെ നേരം ഈ പാട്ടിനൊപ്പം പരിശുദ്ധത്മാവിൽ ആരാധിക്കാൻ കഴിഞ്ഞു.. 🙏
@MsBenliz6 жыл бұрын
ആത്മശക്തിയെ ഇറങ്ങി എന്നിൽ വാ ഇറങ്ങി എന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ സ്വർഗ്ഗീയ തീയെ ഇറങ്ങി എന്നിൽ വാ ഇറങ്ങി എന്നിൽ വാ മഴ പോലെ പെയ്തിറങ്ങിവാ മഴ പോലെ പെയ്തിറങ്ങി വാ(2) ആത്മനദിയായ് ഒഴുകി എന്നിലൊന്നു വാ ആത്മശക്തിയായ് ഒഴുകി എന്നിലൊന്നു വാ (2) *(മഴ പോല)* പെന്തക്കോസ്തുനാളിലെയാ മാളികമുറി അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ (2) അഗ്നിജ്വാലപോൽ പിളർന്നിറങ്ങി വാ കൊടുങ്കാറ്റുപോലെ വീശി എന്നിൽ വാ (2) *(മഴ പോലെ)* കഴുകനെപ്പോലെ ചിറകടിച്ചുയരാൻ തളർന്നു പോകാതെ ബലം ധരിച്ചോടുവാൻ (2) കാത്തിരിക്കുന്നിതാ ഞാനും യഹോവെ ശക്തിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ (2) *(മഴ പോലെ)* ഏലിയാവിൻ യാഗത്തിൽ ഇറങ്ങിയ തീയെ മുൾപടർപ്പിൽ മോശെമേൽ ഇറങ്ങിയ തീയെ (2) എന്റെ ജീവനിൽ നിറഞ്ഞിറങ്ങി വാ ഒരു പ്രാവു പോൽ പറന്നിറങ്ങി വാ *( മഴ പോലെ)*
@MR-ix2wn5 жыл бұрын
Thank u bro👍💐
@anishbharathi5 жыл бұрын
Brother please paste the lyrics in English
@laijucletus5 жыл бұрын
Thanks
@maverick56365 жыл бұрын
Super pastor....God bless you...thought provoking words...thank you so much for this contribution...write more..
@raziyamol34015 жыл бұрын
Ben John
@youthface3563 ай бұрын
reji brother ,,esoyude aradhikkam karuthaya varikkal,,,,positive energy
@linimol76643 жыл бұрын
എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമായി... എന്തു രസമാ കേൾക്കാൻ....👌
@RejiNarayananmusic3 жыл бұрын
Prayerfully Thanks
@vigneshk.v.8922 жыл бұрын
Super song with good meaning. Praise the lord jesus. I'm Hindu but I love jesus. AMEN,AMEN,AMEN 👏👏👏👏👏👏💥💥🤲🤲🤲🤲🤲🤲💥💥🙏🙏🙏🙏🙏🙏BENGALURU KARNATAKA STATE 🌹🌻😻🌹🌻😻😇👑👍
@ambilyravindran51773 жыл бұрын
മഴ പോലെ പെയ്യതിറങ്ങി വാ ആമേൻ 🙏🙏🌹🌹🌹🌹
@RejiNarayananmusic3 жыл бұрын
Prayerfully Thanks
@sujashaju43404 жыл бұрын
പരിശുധാൽമാവ് എന്നിലേക്കിറങ്ങി വരുന്നൊരു ഫീൽ തന്ന പാട്ട് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@RejiNarayananmusic4 жыл бұрын
Prayerfully Thanks🙏🏻🙏🏻
@sujashaju43404 жыл бұрын
@@RejiNarayananmusic എന്നിലേക്ക് പരിശുധാൽമാവ് ആഴത്തിൽ ഇറങ്ങി വരാനും കർത്താവും മാതാവും എന്റെ കരം പിടിച്ചു നടക്കുന്നതിനും ആഴത്തിൽ ആത്മാവിൻ നിറയാനും ആ അത്ഭുതം ഈ ക്രിസ്തുമസ്സ് നാളിൽ സംഭവിക്കാൻ പ്രാർത്ഥിക്കുമോ
@sujashaju43404 жыл бұрын
@@RejiNarayananmusic ദൈവത്തിനു നന്ദി എനിക്ക് ഇന്ഗ്ലിഷ് അത്ര അറിയില്ല പ്രയർ ഫുള്ളി ന്നു പറഞ്ഞാൽ എന്താണ്
@rosevilla2233 жыл бұрын
എത്ര മനോഹരമായ ഗാനം ഇനിയും ഇതുപോലുള്ള ഗാനങ്ങൾക്കായ് കാത്തിരിക്കുന്നു
ആതമാശക്തിയെ ഇറങ്ങി എന്നിൽ വാ ഇറങ്ങി എന്നിൽ വാ മഴപോലെ പെയ്തിറങ്ങിവാ🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏
@molimoli17575 жыл бұрын
എത്ര കേട്ടാലും മതിയാവില്ല
@anna.francis.75464 жыл бұрын
Super...... Lordson Bro........ Amazing and everlasting song......... Jesus bless you.... A great salute for all. 👏👏👏👏👏👏👏 💓💓💓💓💓💓💓 🔥🔥🔥🔥🔥🔥🔥.
@RejiNarayananmusic4 жыл бұрын
👍👍
@malayalamchristiansongs57124 жыл бұрын
kzbin.info/www/bejne/aIe2pqisnc19nsk
@anna.francis.75463 жыл бұрын
@Priyanka Ratre okkk
@sijigeorge53955 ай бұрын
No 🎉🎉🎉🎉
@onelifeoneinvest2 ай бұрын
ജീവന്റെ വചനങ്ങൾ ❤
@jessmallikaevlin78003 жыл бұрын
Only my Jesus can give such an wonderful gift of writing this kind of song. Thank my Lord Jesus
@RejiNarayananmusic3 жыл бұрын
Prayerfully Thankx
@jessmallikaevlin78003 жыл бұрын
Thanks so much
@joylouis3182 жыл бұрын
😀❤️😀
@017MANUSNAIR6 ай бұрын
Jesus ❤
@sheejakripa86313 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട് ആണ് 🙏💜Praise The Lord🤝
@RejiNarayananmusic3 жыл бұрын
Prayerfully Thanks
@bindhubindhu29522 жыл бұрын
🙏🙏🙏
@shanurubin29133 жыл бұрын
Athma shakthiye irangi ennil va irangi ennil va Mazha pole peythirangi va, swargeeya theeye irangi ennil va Mazha pole peythirangi va Athma nadhiyayi ozhuki ennil ennu va Athma shakthiyayi ozhuki ennil vaa Mazha pole peythirangi vaa (2) Pethacost nalile aa malika muri Agninavinal muzhuvan nirachavane Agnijwala pol pilarnirangi va Kodukattu pole veeshi ennil va Kazukanepole chiraku adichu uyaran Thalarnu pokathe balam dharichoduvan Kaathirikunnitha njnanum yahove Shakthiye puthukuvan ente ullil va Eliyavin yagathilirangiya theeye Mulpadarppil moshamel erangiya theeye Ente jeevanil nirangirangi va Oru pravu pol parannirangi va
@RejiNarayananmusic3 жыл бұрын
Prayerfully Thanks🙏🙏🙏
@peterdominic29304 ай бұрын
super dear brothers and sisters, stay blessed.
@jesusislove2595 жыл бұрын
5ൽ കൂടുതൽ സമയം കേട്ടവർ like hier....
@masterremix16015 жыл бұрын
Athukkum male
@jessyalnnathomas75395 жыл бұрын
ഞാൻ എന്നും കേൾക്കാറുണ്ട് ഒരു 5 പ്രവിശ്യം
@josephj29064 жыл бұрын
manu raju more than 10 times...
@vijo47354 жыл бұрын
ദൈവ മക്കളേ കേൾക്കുക.. Share ചെയ്യുക. kzbin.info/www/bejne/fp-4XpytpsusqZY
@manjumanjith29184 жыл бұрын
മഞ്ചു മഞ്ചിത്ത്
@shibulukose37733 жыл бұрын
Super song... super singing...aha...entha sugam kelkaaan,,may God bless you.
@RejiNarayananmusic3 жыл бұрын
Prayerfully Thanks
@anjusunil10544 жыл бұрын
Spr
@annammavarghese43905 ай бұрын
So powerful song, അഭിഷേകം ഉള്ള song, thank you Lord. Bless all those who worked for it❤
@deepthidamodaran73403 жыл бұрын
ബ്യുട്ടിഫുൾ സോങ് അങ്കിൾ. ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏🙏
@RejiNarayananmusic3 жыл бұрын
Prayerfully Thanks
@WayofGodJesusandHolispirit2 ай бұрын
മഴപോലെ അവൻ പെയ്തിറങ്ങട്ടെ മിന്നൽ പിണർ പോലെ അവൻ പാഞ്ഞിറങ്ങട്ടെ.. കൊടുംകാറ്റുപോലെ അവൻ വീശിയടിക്കട്ടെ.. ഹല്ലേലുയ 🙏
@rojasmgeorge5359 ай бұрын
മഴ പോലെ പെയ്തിറങ്ങി വരും.. തീർച്ചയായും.. അനുഭവം ആണ്.. എല്ലാവരും ഈ സത്യം അറിഞ്ഞിരുന്നെങ്കിൽ.. വചനം പ്രാഘോഷിക്കുന്ന വേളകളിൽ... ആലാപന അവസരങ്ങളിൽ ഒക്കെ.. 🙏🏼🙏🏼🙏🏼🙏🏼🙏🏼
എത്ര കേട്ടാലും മതിവരാത്ത നമ്മുടെ മനസ്സിനെ തണുപ്പിക്കുന്ന മനോഹരമായ ഗാനം 🙏🙏🙏🙏🙏
@RejiNarayananmusic3 жыл бұрын
Prayerfully Thanks
@praugustinjoseph9 ай бұрын
ആത്മാശക്തിയെ ആവോളം ആസ്വദിക്കുവാൻ പറ്റുന്ന നല്ല ഒരു ഗാനം.കർത്താവ് അനുഗ്രഹിക്കട്ടെ.
@SijuThomas-s8h3 ай бұрын
Yes.. I daily hear this.. Thank you Jesus❤️❤️❤️ you are so good and amazing Father 🙏
@rinyvarghesej2 жыл бұрын
ഈ സോങ് എഴുതി യാ വെക്തി യിൽ പരിശുദ്ധ അൽമാവിന്റ നിർവ് ഈ വരികളിൽ ഉണ്ട് ❤❤❤❤❤,,, യാത്ര കേട്ടാലും മതി വരില്ല ❤❤❤❤,, പവർ ❤❤❤❤❤❤
@jibupoos2 ай бұрын
Super keep going love you all
@sanojpathanapuram47223 жыл бұрын
I noticed this song because of lordson antony voice and become my favorite song
@RejiNarayananmusic3 жыл бұрын
Prayerfully Thanks
@WayofGodJesusandHolispirit8 күн бұрын
ഇത്രയും മനോഹരമായ താലന്ത് ഉള്ള ദൈവ ദൈവ ദാസനെയും ടീം അംഗങ്ങളെയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.. പരിശു ദ്ധാമ ഗീതങ്ങൾ ഇനിയും ദൈവ തിരുമുൻപിൽ ഉയരട്ടെ. ❤️God bless you to all.
@roygeorge12384 жыл бұрын
I heard it many times.Those who heard this song more than 10 times like here.........
@hemadamodaran94564 жыл бұрын
I heard it more than 50 times.
@MsBijupaul3 ай бұрын
Thank you Father in Jesus name
@sijopidiyath33773 жыл бұрын
സൂപ്പർ. ദൈവം അനുഗ്രഹം ചൊരിയുന്ന ഗാനം
@RejiNarayananmusic3 жыл бұрын
Prayerfully Thanks
@nimmivimmi093 жыл бұрын
Chtt
@nimmivimmi093 жыл бұрын
Dc
@joykanakamala271610 ай бұрын
യേശുവേ സ്തുതി, മഹത്വം, അങ്ങേക്കു മാത്രം ആരാധന ഈ ഗാനമൊരുക്കിയവരോടും അവതരിപ്പിച്ചവരോടും കരുണയായിരിക്കേണമേ....
Very powerful song and lyrics.... God Bless You Lordson Antony... and all Team... !
@rockysworld160210 ай бұрын
Ee pattil entho oru energy feel cheyunnu ethra kettittum mathi varunilla palliyila sister padiya shesham search cheyth vannu ee song hit ahum .........🔥
@estherbinu93823 жыл бұрын
എത്രകേട്ടാലും മതിവരില്ല
@RejiNarayananmusic3 жыл бұрын
Prayerfully Thanks
@jessmallikaevlin78003 жыл бұрын
Wonderful and touching song. God bless you all behind this song. Hallelujah.
@RejiNarayananmusic3 жыл бұрын
Prayerfully Thanks
@jessmallikaevlin78003 жыл бұрын
Thanks so much
@nazimm74384 жыл бұрын
എന്റെ ഈശോയെ ലൗയൂ ജീസസ് ആമേൻ
@rincyvincent11124 жыл бұрын
Jesus you are my savior you are my power I am a weak man you can save me