ശാപം എന്നൊന്ന് ഉണ്ടോ? നിങ്ങളെ സന്തോഷിപ്പിക്കുന്ന മറുപടി.

  Рет қаралды 21,829

Malayalam Affirmations

Malayalam Affirmations

Күн бұрын

Пікірлер: 162
@adarshgireesh1764
@adarshgireesh1764 2 жыл бұрын
സാർ എന്റെ ജീവിതത്തിലെ പ്രകാശമാണ് കഴിഞ്ഞ 3കൊല്ലം (2019 ) മുതൽ എന്റെ ജീവിതത്തിൽ എനിക്ക് ഉണ്ടായ മാറ്റത്തിനു കരണക്കാരിൽ സുപ്രധാന പങ്കു സാർ വഹിക്കുന്നു സാർ നും കുടുംബത്തിനും നന്മകൾ നേരുന്നു
@ATHMAVISWASAM
@ATHMAVISWASAM 2 жыл бұрын
Thank alott friend.. great wishes
@salmaktsalmakt893
@salmaktsalmakt893 2 жыл бұрын
You are lucky man God bless you
@annajaini9066
@annajaini9066 2 жыл бұрын
താങ്കളെ നേരിട്ട് ഒരുവട്ടം എങ്കിലും കാണണം എന്ന് വല്യ ആഗ്രഹമാണ് 😊Thank you so much dear brother 🙏4 years ago i started to watching your video.. ഓരോ videos എന്നില്‍ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു എനിക്ക് ദൈര്യം നല്‍കി.. Negative thoughts positive aki ഇന്നുവരെ നിൽക്കാൻ സാധിച്ചു.. But My family facing this in present . അവരോട് njn താങ്കൾ paryunna കാര്യങ്ങളൊക്കെ parayarund ath avrk 100% ഉള്‍കൊള്ളാന്‍ sadikunnilla..culture and Society very sensitive for them.. I'm trying my best and forwarding your videos to them... Pray for my family 🙏
@WirelessElectricity
@WirelessElectricity 2 жыл бұрын
മറ്റുള്ളവരെ ബലം പ്രയോഗിച്ചു മാറ്റാൻ ശ്രമിക്കുന്നതിലും നല്ലത് സ്വയം മുഴുവനായും മാറുന്നതാണ്... ഇല്ലെങ്കിൽ നമ്മൾ പരിഹാസ്യരായി മാറും... അനുഭവം ഗുരു.
@Aroha_Ann
@Aroha_Ann 2 жыл бұрын
എന്റെ ജീവിതം എനിക്കു തിരികെ കിട്ടിയത് സുഹൃത്തിന്റെ video ആണ്.എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇത്രെയും പ്രാർത്ഥന നിറഞ്ഞ പോസിറ്റീവ് affirmation ഞാൻ കേട്ടിട്ടില്ല. .my prayers are with u....God bless u dear. .
@unnikrishnan9902
@unnikrishnan9902 2 жыл бұрын
എനിക്ക് എല്ലായ്‌പോഴും കർമ്മ നിരതൻ ആകാൻ സാധിക്കേണമേ ജഗദീശ്വരാ . സാറിനും ഈ community യിൽ ഉള്ള എല്ലാവർക്കും നല്ലത് മാത്രം വരാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏
@anaghak3834
@anaghak3834 3 ай бұрын
Sir എന്റെ അമ്മ യ്ക്ക് ദേഷ്യം varumbizekk അമ്മ എന്നെ ശപിക്കും... നീ എവിടെയും എത്താൻ പോകുന്നില്ല... ദൈവം എല്ലാം കാണുന്നുണ്ട്... എന്നൊക്കെ പറഞ്ഞു sad ആക്കും.... ആദ്യം okke ഞാൻ ഇതു കേട്ട് ഒരുപാട് പറയുമായിരുന്നു... ഇപ്പൊ എന്നെ ഇതു ബാധിക്കാറില്ല.. Thank you universe ❤️
@valsarajkattil5551
@valsarajkattil5551 2 жыл бұрын
ഇതിലെ വളരെ മർമ്മ പ്രധാനമായ ഭാഗമാണ് അവസാനഭാഗത്ത് പറഞ്ഞത് (7:10) അതായത്, നെഗറ്റീവ് റിസൾട്ടിന് കാരണമായേക്കുന്ന ദുഷ് പ്രവർത്തികൾ മറ്റുള്ളവരോട് ചെയ്യാതിരിക്കുക എന്നത് തന്നെ.
@vinirajeev7324
@vinirajeev7324 2 жыл бұрын
Sir psc prepare cheyyunnu kure degree level exams varunnund oru vdeo athine kurichu cheyyavo
@musthafarym574
@musthafarym574 2 жыл бұрын
Njanumundu👍
@anupamaanupama222
@anupamaanupama222 2 жыл бұрын
Already cheythitund vedio.. old vedio eduth nokiyal mathi
@jilujilu1139
@jilujilu1139 2 жыл бұрын
എനിക്കും എക്സാം
@Psc-tips
@Psc-tips 2 жыл бұрын
Cheythittundo??? Njan kanditt illa
@charlsjoseph3657
@charlsjoseph3657 2 жыл бұрын
Play list നോക്കൂ. Competitive examination ന് prepare ചെയ്യുന്നവർക്ക് already video ചെയ്തിട്ടുണ്ട് 👍👍👍👍
@ashleymathew4598
@ashleymathew4598 2 жыл бұрын
കേൾക്കുന്നതിനു മുമ്പേ liked
@nycilah7050
@nycilah7050 2 жыл бұрын
ഓരോ വീഡിയോസും എനിക്ക് ഒരുപാട് ഗുണം തരുന്നു.... ❤️❤️❤️ നന്ദി സുഹൃത്തേ
@raeeees
@raeeees 2 жыл бұрын
ശാപം ഉണ്ട്... അതിനവസരം ഉണ്ടാക്കാതിരിക്കുകയാണ് ബുദ്ധി...
@anuanu6091
@anuanu6091 2 жыл бұрын
Yz,
@dreamandmakeit6221
@dreamandmakeit6221 2 жыл бұрын
Verum thonnala, ee lokath nalla practical bhudhi indel Sukham ayi jeevikam. Athillathe kure onum munnot pokan patilla.
@VinuNichoos
@VinuNichoos Жыл бұрын
Big Thanks ഇപ്പോ മനസ്സിന്‌ നല്ലോരു ആശ്വാസം ❤❤❤
@prayerroom3825
@prayerroom3825 2 жыл бұрын
ബൈബിൾ പറയുന്നു ശാപം ഉണ്ട് എന്ന് സദൃശ്യവാക്യങ്ങൾ 26:2 കുരികിൽ പാറിപ്പോകുന്നതും മീവൽപക്ഷി പറന്നുപോകുന്നതുംപോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.
@parukuttysoumya6046
@parukuttysoumya6046 2 жыл бұрын
സ്നേഹിച്ചു ചതിച്ചു നേടിയിട്ടു ഒരു പെണ്ണിനെ ഇട്ടേച്ചു പോയ ഒരാൾ. ആ പെണ്ണിന്റെ മനസ് ഒത്തിരി വേദനിക്കുന്നുണ്ടെകിൽ അതു ശാപം തന്നെ ആണ് മാഷേ 👍🏽
@_afrin_6759
@_afrin_6759 2 жыл бұрын
ഹോ!what a ഡയലോഗ്
@adarshvs7613
@adarshvs7613 2 жыл бұрын
Thirichum onnu aloich nokkike... Annine cheat cheythe poyalo avde shapam ille
@royalcircle9869
@royalcircle9869 2 жыл бұрын
താങ്കളുടെ മനസ്സിനെ അത് ആഴത്തിൽ മുറിവേല്പിച്ചിട്ടുണ്ടെങ്കിൽ, അതിനെക്കുറിച്ചു വീണ്ടും വീണ്ടും ഓർത്ത് വിഷമിക്കാനും, ശപിക്കാനും ഇടയായിട്ടുണ്ടെങ്കിൽ of course there is a manifestation going on, It will happen.
@adarshvs7613
@adarshvs7613 2 жыл бұрын
@@royalcircle9869 athil ninu ngane rakshapedam
@royalcircle9869
@royalcircle9869 2 жыл бұрын
@@adarshvs7613 🤣🤣🤣🤣🤣
@santhiraj9061
@santhiraj9061 2 жыл бұрын
2 3 days aayit ente manasil thoniya oru karyam thanne aanu eth.. Curse ennoru sambavam ella.. Namuk oru vykthiyumaayulla emotional attachment maathramanu ath... Orupad attachment ulla oral parayunna kargal aanu namuk kooduthalum manasil keruka.. And aa negative thoughts aan life pinem negativities kondu varunath... Detach from everything... Sirnte vdos ente life l valya maatagal kondu vannitund... ❤️
@jishawilliams3275
@jishawilliams3275 2 жыл бұрын
ശരിയാണ് ബ്രോ. നമ്മൾ പോസിറ്റീവ് ആകുക ❤
@neenuarun7038
@neenuarun7038 2 жыл бұрын
പല പോലും ചിന്തിച്ചിട്ട ഉള്ള കാര്യമാ.. Thanks for this vedio❤️
@Chinz-ub7zv
@Chinz-ub7zv 2 жыл бұрын
Same pinch..😤
@Psc-tips
@Psc-tips 2 жыл бұрын
Psc exam nu prepare cheyyunnu.... Kittunilla Oru motivational video cheyyavo? Orupadu perkku useful aakum
@anjudhanesh6906
@anjudhanesh6906 2 жыл бұрын
Video cheythittund.. Nokku.. Help cheyyum...
@manjunair160
@manjunair160 2 жыл бұрын
Your action (karma), is like a boomerang, what you give, you get.. പറഞ്ഞത് കൊണ്ട് ശാപം എൾക്കുന്നില്ല, പക്ഷെ നിങ്ങളുടെ പ്രവൃത്തികൾക് നിങ്ങൾ അതെ emotion അനുഭവിക്കേണ്ടി വരും
@manjunair160
@manjunair160 2 жыл бұрын
How can we compare animals with humans, human beings are born with wisdom, reasoning, intellect, capacity to judge good right and wrong
@manjunair160
@manjunair160 2 жыл бұрын
You may have your own reasons to belive so, and i have my own experiences as well to believe what i believe, so we both may be right, thank you for your opinion, be positive and be good human, thats all we need
@soniya6511
@soniya6511 2 жыл бұрын
Enikkum doubt undayirunnu shapathe kurich ,thank you sir❤
@SalluloiD
@SalluloiD 2 жыл бұрын
പ്ലീസ് സർ എനിക്കൊരു മറുപടി തരാമോ? 😊 ശാപം എന്നൊന്നില്ല ശരി പക്ഷെ ഒരു നഗറ്റീവ് പവർ നമ്മെ വേട്ടയാടുന്നുണ്ട് എന്നെ ഒന്നും ചെയ്യാൻ അനുവദിക്കാതെ എന്നിട്ടും ഞാൻ എന്തെങ്കിലും ചെയ്‌താൽ അതിൽ പല ബുദ്ധിമുട്ടുകളും നൽകി മാനസികമായി എന്നെ തളർത്തും ആ മാനസീകം എന്റെ ശാരീരികത്തിൽ പല അസുഖങ്ങളായി പടരും ഇത് ഇന്നോ ഇന്നലെയോ അല്ല എന്നെ വേട്ടയാടാൻ തുടങ്ങിയത് പണ്ട് എന്റെ അച്ഛൻ തറവാട്ടിൽ നിന്നും മാറി സ്വന്തമായി വീട് വെച്ചന്നാൾമുതൽ എന്നെ പിടിമുറുക്കി എന്ന് എനിക്ക് തോന്നിയത് എന്റെ മൂന്നാം ക്ലാസ് മുതൽ പക്ഷെ അന്നെനിക്കറിയില്ലായിരുന്നു പക്ഷെ ഇന്ന് ഞാൻ കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഞാനറിഞ്ഞ സത്യം അന്നുമുതൽ എന്റെ അച്ഛൻ സീറോ ആയി അതുവരെ ആ തറവാട്ടിലെ കൂട്ടുകുടുംബങ്ങളുടെ മുഴുവൻ ചിലവും നോക്കിയ ആ മനുഷ്യൻ ഇന്നും ആ സീറോ മക്കൾ വളർന്നു ആ മക്കളും അച്ചനെപ്പോലെ സീറോ പോരാത്തതിന് വീടിനുള്ളിൽ ഫുൾ നെഗറ്റീവ് പവർ കൊറോണ വന്നത് മുതൽ ആ വീട്ടിനുള്ളിൽ പല കാരണങ്ങളാൽ തളർന്നിരിക്കുന്ന ഞാനാണ് താങ്കളോട് ഈ വിഷയം അവതരിപ്പിക്കുന്നത് 2018ൽ താങ്കളുടെ വീഡിയോ എനിക്ക് ഒരുപാട് എനർജി നൽകി എന്നും രാവിലെ പാർക്കിൽ ഓടാൻ പോവും അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ കാലിന്റെ മുട്ടിന് ഒരു വേതന ചിരട്ട ഇളകുന്നപോലെ അങ്ങനെ അത് നിർത്തേണ്ടി വന്നു പിന്നെയും മുന്നോട്ട് പോയി പക്ഷെ എന്നിലുള്ള നെഗറ്റീവ് പവർ നിങ്ങൾ നൽകിയ എനർജിയെക്കാൾ മുന്നിൽ നിന്നു അങ്ങനെ അതിൽ നിന്നും ഞാൻ വഴിതിരിഞ്ഞു ഇന്ന് ശാപം എന്ന വിഷയം എന്ന താങ്കളുടെ വിഡിയോ കേട്ടപ്പോൾ താങ്കളും പലരും അനുപാവിക്കാത്ത അറിയാത്ത ഒരു നെഗറ്റീവ് പവർ ഉണ്ട് എന്ന് താങ്കളെ അറിയിക്കണം എന്നെനിക്ക് തോന്നി ഈ വാക്കുകൾ വായിക്കാൻ താങ്കൾ കാണിച്ച ആ നല്ല മനസ്സിന് കോടി കോടി നന്ദി🙏😊
@barak00232
@barak00232 2 жыл бұрын
ഏതോ ഒരു സമയം അങ്ങനെ സംഭവിച്ചു എന്ന് വിചാരിച്ചിട് നിങ്ങൾ പിന്നെ അങ്ങനെ തന്നെ വിശ്വസിക്കുന്നത് കൊണ്ടാകാം അങ്ങനെയെല്ലും നടക്കുന്നത്.
@SalluloiD
@SalluloiD 2 жыл бұрын
@@barak00232 2016മുതലാണ് ഞാൻ അങ്ങനെ ചിന്തിച്ചു തുടങ്ങിയത് 1995കാലഘട്ടങ്ങളിൽ സംഭവിച്ച പ്രശ്നങ്ങളെകുറിച്ചാണ് ഞാൻ ഇവിടെ വിവരിച്ചത് ഇതുടയിലുള്ള 21വർഷം ഞാൻ ഇങ്ങനെയൊന്നും മനസ്സിൽ പോലും വെക്കാതെ ഫൈറ്റ് ചെയ്ത് ജീവിച്ച ഒരാളാണ്
@manju.thamara4615
@manju.thamara4615 2 жыл бұрын
നമ്മൾ ചിന്തിക്കുന്നത് ആണ് നമുക്ക് വന്നു ചേരുന്നത്. പ്രശ്നം എല്ലാവർക്കും ഉണ്ട്. Be happy
@moosakoya8086
@moosakoya8086 2 жыл бұрын
Degree exams prepare cheyyunnavarkk vendi video cheyyumo
@rajic5213
@rajic5213 2 жыл бұрын
തെറ്റ് ചെയ്യാത്തവരെ ശപിച്ചാലല്ലേ ശപിക്കുന്ന വർക്ക് ദുഖമുണ്ടാകൂ
@cookwithsulu6574
@cookwithsulu6574 2 жыл бұрын
Your videos changed my life Thank you so much for your videos 😊
@rajic5213
@rajic5213 2 жыл бұрын
ചതിക്കുന്നവർക്ക് കർമ്മ ഏതെങ്കിലും ഒരു ജൻമത്തിൽ തിരിച്ചടിക്കും. അല്ലെങ്കിൽ ദൈവം എന്ന സത്യം ഒന്നുണ്ടോ
@pscguru5236
@pscguru5236 Жыл бұрын
ഏതെങ്കിലും ജന്മത്തിൽ കൊടുത്തിട്ട് എന്ത് കാര്യം?? ഈ ജന്മം തന്നെ കിട്ടണം.
@minivenugopal9679
@minivenugopal9679 Жыл бұрын
Ellam nammude mind pole 👍❤️
@jaleelk1331
@jaleelk1331 2 жыл бұрын
Excellent observation. Well done. Jai Hind.
@ga9008
@ga9008 2 жыл бұрын
Sir affirmation kodukkunnathiloode grey aaya hair natural colour lek reverse cheyyan kazhiyille
@krishnakumarkp2211
@krishnakumarkp2211 2 жыл бұрын
Sir ,ho oponopno കുറിച്ച് ഒരു video ചെയ്യാമോ
@BILOVELMEDIA
@BILOVELMEDIA 2 жыл бұрын
Help full video,God bless you
@_afrin_6759
@_afrin_6759 2 жыл бұрын
Thanks dear ❤️❤️❤️ ഈ topic ഇട്ടടിൻ
@eldhomatheweldho..7076
@eldhomatheweldho..7076 2 жыл бұрын
Thanks bro thanks Gud msg God Bless U
@meharinbakes2239
@meharinbakes2239 Жыл бұрын
Ooh a man who you are awesome
@kilarsha7719
@kilarsha7719 2 жыл бұрын
Sir.. ഈ പ്രബഞ്ജനത്തിന് പിന്നിൽ താങ്കളുടെ കാഴ്ച പാടിൽ ഒരു സൃഷ്ടവ്‌ ഉണ്ടോ?. ഞാനൊരു ദുർബല ഹൃദയനാണ്,എന്റെ യുക്തിയും ഭക്തിയും തമ്മിൽ യോജിക്കുന്നിന്നില്ല എന്നാൽ ചില മതപരമായ ശീലങ്ങൾ മറ്റാൻ പറ്റുന്നില്ല. ഒരു വീഡിയോ ചെയ്യാമോ.
@rahulraju9362
@rahulraju9362 2 жыл бұрын
Thank you for the video bro....
@sruthirajeesh8426
@sruthirajeesh8426 2 жыл бұрын
Visualisation eppozhum cheyyavo. Busilirikumbozhoke
@saidaliali2826
@saidaliali2826 2 жыл бұрын
You are a great man
@sheenasheenank9399
@sheenasheenank9399 2 жыл бұрын
നല്ല topic
@chithraj2030
@chithraj2030 2 жыл бұрын
Dear friend Thank you.. 😊
@_afrin_6759
@_afrin_6759 2 жыл бұрын
4:10 super
@sreeshavk9214
@sreeshavk9214 2 жыл бұрын
👍👍👍👍 sir parayuna athe conditionalila njanum👌 ithu thanya nja ellarodum paryaru k sir tnk u....... Tnk u universe🙏🙏🙏
@shajahan5992
@shajahan5992 2 жыл бұрын
കാശുണ്ടെങ്കിൽ ഒന്നും നോക്കണ്ട പണം ഉണ്ടാക്കുക ഏതു രീതിയിലും
@deepapillai336
@deepapillai336 2 жыл бұрын
Sir etu njan klkkan agrahicha mind koodutal worried ayi kondirunna oru prasnam ayirunnu thank u thank u so much
@soulmate9488
@soulmate9488 2 жыл бұрын
I heard the true voice only from you brother
@sunithark8305
@sunithark8305 2 жыл бұрын
താങ്ക്യൂ സാർ.
@abhijithkrishna5730
@abhijithkrishna5730 2 жыл бұрын
Thank you sir
@anjanatheresajacob
@anjanatheresajacob 2 жыл бұрын
Thanks universe ✨️
@iamthatiam6012
@iamthatiam6012 2 жыл бұрын
Sir self hiponotizam the oru vedeo cheyyumo
@NiyasAli941
@NiyasAli941 2 жыл бұрын
Ith vere level aayirunnu
@SREEJITH771
@SREEJITH771 2 жыл бұрын
സാർ meditationൻ്റെ ഒരു video ചെയ്യുമോ എപ്പോൾ എങ്ങനെ ചെയ്യണം എന്നതിനെ പറ്റി
@navaskhaan1061
@navaskhaan1061 2 жыл бұрын
മച്ചാനെ എന്റെ പ്രശ്നം എന്തെന്നാൽ. നിങ്ങളുടെ അറിവുകൾ എനിക്ക് ഉബകാരം ആകുന്നുണ്ട് 🥳🥳🥳ഞാൻ യൂട്യൂബിൽ പല തരത്തിൽ ഉള്ള മോട്ടിവേഷൻ വീഡിയോസ് കാണുന്നുണ്ട് 🤷‍♂️but എന്താ എന്ന് അറിയില്ല ഉള്ളിൽ നിന്നും ഒന്നിനോടും വിശ്വാസം തോന്നുന്നില്ല ✨️ആദ്യമൊക്കെ വിശ്വാസം ആയിരുന്നു but now 🤧. എനിക്ക് തോന്നുന്നത് ഞാൻ കൂടുതൽ പലതരത്തിൽ ഉള്ള മോട്ടിവേഷൻ വീഡിയോസ് കണ്ട് കണ്ട് ആ ഒരു വിശ്വാസം പോയി പോയി എന്ന് തോനുന്നു 🥺🥺ഇതിന് എന്താ ഒരു പരിഹാരം 🤷‍♂️😔plz ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യോ plz plz plz കുറെ ആളുകളുടെ പ്രേശ്നത്തിന് ഒരു പരിഹാരം ആകും
@natureaddict1942
@natureaddict1942 2 жыл бұрын
You have to limit watching motivational videos and focus on yourself.
@sujalavinod983
@sujalavinod983 Жыл бұрын
Thank you Sir.... 🙏
@jasirmkmk
@jasirmkmk 2 жыл бұрын
True .. thurbala manasine swathinikane patoo
@sujalavinod983
@sujalavinod983 Жыл бұрын
Thank you... 🙏
@lijinantony5846
@lijinantony5846 2 жыл бұрын
Thank you🙏
@anoljoseph2050
@anoljoseph2050 2 жыл бұрын
Thank you so much sir
@karthikkarthi9438
@karthikkarthi9438 2 жыл бұрын
Tquuu so much sir for information 🙏🙏🙏🙏🙏🙏🙏
@athultv1
@athultv1 2 жыл бұрын
Thank you so much
@allenmotive9204
@allenmotive9204 2 жыл бұрын
Thank you sooo much
@aneeshkumarn.s4896
@aneeshkumarn.s4896 2 жыл бұрын
Exlentthankyoubro
@sivaprasad5502
@sivaprasad5502 2 жыл бұрын
Chathikkan ariyathavar,aareyum Vanjilkkathavar manasu arinju Shapichaal phalam urappu aanu. Oru Bramana Shapam pole.Parashu Raman Mahanaya Karnanu kodutha Pole.
@ashirvakkayil2271
@ashirvakkayil2271 2 жыл бұрын
താങ്ക്സ് 👍👍
@Chinz-ub7zv
@Chinz-ub7zv 2 жыл бұрын
Hi sir..thankale kananamennagrahikunna ellarkum actually thankale ariyam..oruvattamenkilum kanditundakum..bcos thankal oru psychologist aanu ..midukki polulla showsil chila roundil thankal undayirunnu..channelsle doctorodu chothikam programmesil undayirunnu..technoparkile dishayil thankal vararund..njn kanditund..but Kure thiranju thankalude Peru...eruniramulla Nalla pokkamulla oru gentleman ..actually thankale neritu vannu Kandu oru councellinginayi Kure thiranju..but name ormayilla..anyway thankalude sound thankalude identity aanu..athu ennem Kure motivate cheythitund..thanks for that..🙏
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Idhehathe neritt kandittundalle.His voice is amazing.Enikkum idhehathe neritt kananam,samsarikkanam ennundd
@praseethasunil8298
@praseethasunil8298 2 жыл бұрын
Super
@santhoshck9980
@santhoshck9980 2 жыл бұрын
Thanks
@centurians1627
@centurians1627 2 жыл бұрын
Thank u so much sir🙏🏻🙏🏻
@lifeasibin
@lifeasibin 2 жыл бұрын
Thank you 🤗✨️💕
@gowthamgt3532
@gowthamgt3532 2 жыл бұрын
Ayyo sathyam anu sir
@ashakrishna9690
@ashakrishna9690 2 жыл бұрын
Thank youuu❤
@Vidyak111
@Vidyak111 2 жыл бұрын
Vannalo namale sir
@lastgradeofficial4689
@lastgradeofficial4689 2 жыл бұрын
good video
@rajimolp.s9219
@rajimolp.s9219 2 жыл бұрын
Everything is mind. But you are mass.!!!!really appreciate ur words. The most important person influence in my life. I got drastic change in my life.thank you sir for your vedios.
@royalcircle9869
@royalcircle9869 2 жыл бұрын
ആര് പറഞ്ഞു ശാപം ഇല്ലാന്ന്. പുള്ളി ചുമ്മാ പറയുന്നതാ. വെറും motivation talks കൊണ്ട് ഒരു positive mind മാത്രമേ ഉണ്ടാകുന്നുള്ളൂ. എന്നാൽ internally positive ആയതുപോലെ നമുക്ക് ചുറ്റുമുള്ള external factsഉം positive ആയി വരണമെന്നില്ല. Bcz ഒരാൾ ശപിക്കുന്ന time ൽ അയാളുടെ conscious mindഉം subconscious mindഉം ഒരേപോലെ പ്രവർത്തിച്ചുകൊണ്ട് മറ്റേ ആൾക്ക് നേരെ എയ്യുന്ന വേദനാജനകമായ ആ ഒരു emotion.. അത് തീർച്ചയായും ശപിച്ച ആളുടെ ഹൃദയത്തിൽ നിന്നും ഉണ്ടായതാണ്. വിഷമത്തോടെ എയ്ത ആ ശാപവാക്കുകൾ ഉടൻ തന്നെ അവർ മറക്കാൻ ഇടയാകുന്നില്ല. ഉള്ളിലെ വിഷമത്താൽ ഉണ്ടായ ശാപം ആയതിനാൽ മനസ്സിൽ അത് വീണ്ടും repeat ചെയ്യുന്നു. തുടർചർച്ചയായി ഇത്തരത്തിൽ അയാളുടെ subconscious mindൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആ negative wave signals manifestationന് ഇടയാക്കുന്നു. ബാക്കി എന്ത് സംഭവിക്കുമെന്ന് ഞാൻ ഇനി എടുത്ത് പറയേണ്ട ആവശ്യമുണ്ടോ? Law of attraction തന്നെയാണ് ഇതിന് പിന്നിലെ നിയമം. ഇനി law of attraction നെ കുറിച്ച് detail ആയി പഠിച്ചാൽ താങ്കൾക്ക് ബാക്കിയുള്ള കാര്യങ്ങൾ എല്ലാം മനസ്സിലാകും. അനുഗ്രഹങ്ങളും, ആഗ്രഹങ്ങളും law of attraction ലൂടെ സാധിച്ചെടുക്കാമെങ്കിൽ തീർച്ചയായും ശാപത്തിനും അതേ നിയമം തന്നെ വഴിയൊരുക്കും.
@rajimolp.s9219
@rajimolp.s9219 2 жыл бұрын
@@royalcircle9869സുഹൃത്തേ be positive. പുരാണങ്ങളിൽ മുതൽ കേട്ട് തഴമ്പിച്ച ഒരു കാര്യം ശാപം . എല്ലാവരെയും തൃപ്തി പെടുത്തി ജീവിക്കാൻ സാധിക്കാത്തവർ ചിലപ്പോൾ ചിലരുടെ എങ്കിലും ശാപം വാക്കുകൾ കേട്ടിട്ടുണ്ടാകും .സ്വന്തം മനസ്സ്‌ക്ഷി നന്നാക്കി അതിനു ദോഷം വരാത്ത പ്രവർത്തി ചെയ്തു ജീവിച്ചാൽ പിന്നെ വല്യ തട്ടുകെട് ഇല്ലാതെ jeevikkam. What you think you will become എന്ന് എവിടെയോ കേട്ടിരിക്കുന്നു. ശരിയാണോ .
@royalcircle9869
@royalcircle9869 2 жыл бұрын
@@rajimolp.s9219 പുരാണം മുതൽ തന്നെ നമ്മൾ കേട്ട് തഴമ്പിച്ച കാര്യമാണ് ശാപം എന്നത്. എന്നാൽ ആ കൂടെത്തന്നെ ഉള്ള മറ്റു ചില വാക്കുകളാണ് പ്രാർഥനകളും, അനുഗ്രഹങ്ങളും എന്നത്. എന്നാൽ ഈ രണ്ട് വാക്കുകളെ വിലയിരുത്താൻ താങ്കൾ "തഴമ്പിച്ച" എന്ന ആ പ്രയോഗം കൊടുക്കാൻ ബുദ്ധിമുട്ട് കാണിക്കും. എന്തെന്നാൽ നമുക്ക് നല്ലതിനെ നമ്മൾ ചേർത്തുപിടിക്കുകയും ഉപകാരമില്ലാത്തതിനെ കേവലം മിഥ്യാ ധാരണ എന്ന് വിലയിരുത്തി നമ്മൾ ഒഴിവാക്കുകയും ചെയ്യുന്നു. ഒരുപക്ഷെ ഇത്തരത്തിൽ താങ്കൾ ഏതെങ്കിലും സാഹചര്യത്തിൽ ഒഴിവാക്കിയ ഏതെങ്കിലും പ്രശ്നങ്ങൾ താങ്കളെ അലട്ടിയതുകൊണ്ടാവാം താങ്കൾ ഈ video ക്ക് താഴെ comment ഇടാൻ വന്നത് പോലും. ബോധമുള്ള ഒരു മനുഷ്യന് ഒരിക്കലും കണ്ണടച്ചു ഇരുട്ടാക്കുന്നതുപോലെ പ്രവർത്തിക്കാനാകില്ല. കാരണം ഉപബോധമനസ്സ് എന്നൊന്നുണ്ട്. താങ്കൾ താങ്കൾക്ക് വേണ്ട മറുപടി താങ്കൾക്ക് ചുറ്റുമുള്ള ഉപദേശകരിൽ നിന്നും തിരഞ്ഞെടുത്താലും, താങ്കളെ അലട്ടുന്ന ഏതെങ്കിലും ഒരു പ്രശ്നം മതി താങ്കളുടെ ഉപബോധ മനസ്സിൽ കിടക്കുന്ന ആ ചിന്തകളെ ബോധ മനസ്സിൽ എത്തിക്കാൻ.
@rajimolp.s9219
@rajimolp.s9219 2 жыл бұрын
@@royalcircle9869 പുള്ളി ചുമ്മാ പറയുന്നതാണ് എന്ന പദപ്രയോഗം ഉപയോഗിച്ചത് കൊണ്ട് ഞാൻ കരുതി താങ്കൾ അത്ര വിവരം ഇല്ലാത്തതാണെന്നും . ഞാൻ സ്ഥിരമായി കേൾക്കുന്ന ഒരു channel ആണ് മലയാളം affirmation . എല്ലാ vedios വളരെ motivative ആണ്. Namukkariyaatha എത്രയോ പ്രപഞ്ച സത്യങ്ങൾ ഉണ്ട്. നമുക്ക് വേണ്ടത് കൊള്ളുക അല്ലാത്തത് തള്ളുക.
@royalcircle9869
@royalcircle9869 2 жыл бұрын
@@rajimolp.s9219 എത്ര അറിവ് ഉള്ളവനും ആയിക്കോട്ടെ.. ഉള്ള ഒന്നിനെ ഇല്ല എന്ന് പറയുമ്പോഴോ, അല്ലെങ്കിൽ നല്ലതോ മോശമോ ആയ കാര്യത്തിന് വേണ്ടി ഒന്നിനെ മറ്റൊന്നായി വളച്ചൊടിക്കുകയോ ചെയ്യുന്നത് ബഹുമാനം അർഹിക്കുന്ന കാര്യമല്ല. എന്നാൽ മറ്റൊരു രീതിയിൽ വീക്ഷിക്കുകയാണെങ്കിൽ, ശാപത്തിനിരയായി മനസ്സ് തകരുകയോ, അല്ലെങ്കിൽ ശപിച്ചു പോയല്ലോ എന്നോർത്തു സ്വയം വിഷമിക്കുകയോ ചെയ്ത് നടക്കുന്നവർക്കുള്ള ഒരു താൽക്കാലിക ആശ്വാസം നൽകുന്ന motivation video ആയിട്ട് ഇതിനെ കാണാം.
@Suneerababu-b7i
@Suneerababu-b7i 11 ай бұрын
🙏
@ramzynizar3901
@ramzynizar3901 2 жыл бұрын
Suprb 👌👌👌
@happy5702
@happy5702 2 жыл бұрын
Take you sir♥️♥️♥️
@sharonsharon998
@sharonsharon998 2 жыл бұрын
മനസ്സിനൊത്തിരി സഹിക്കാൻ പറ്റാത്ത വിധം സങ്കടം ഉണ്ടായപ്പോൾ ഞാനും ഒന്ന് ശപിച്ചുപോയിട്ടുണ്ട്. സർ പറഞ്ഞതുപോലെ അങ്ങിനെ പറഞ്ഞുപോയല്ലോ എന്നാ കുറ്റബോധമാണ്പിന്നീടെന്നിൽ ഉണ്ടായത്. ആ ഒരു കർമത്തിൽനിന്ന് എനിക്കെങ്ങിനെയെങ്കിലും രക്ഷപെടാനാവുമോ? അതെന്നെ ബാധിക്കാത്ത വിധത്തിൽ? ആരെ ശപിച്ചുവോ ആ ആളോട് എനിക്ക് അതിന്റെ പേരിൽ കുറ്റബോധമുണ്ടെന്നു ഞാൻ പറഞ്ഞിരുന്നു. ഇനിയെന്ത് ചെയ്താൽ അതിന്റെ ദോഷത്തിൽനിന്ന് എനിക്ക് ഒഴിവാകാനുംആ ആളെ ഒഴിവാക്കാനും സാധിക്കും?
@ATHMAVISWASAM
@ATHMAVISWASAM 2 жыл бұрын
Manasil maapp paranjal mathy . Vere problem onnum illa
@sharonsharon998
@sharonsharon998 2 жыл бұрын
@@ATHMAVISWASAM Thank u.. Athothiri paranjitund. Apol eniku aa karmathilninnu maran kazhinjitund alle
@arathyarathy4775
@arathyarathy4775 Жыл бұрын
ഞാൻ നേരിട്ട് അയാളോട് പറഞ്ഞിട്ട് മാപ് ചോയിച്ച്
@bindupp3921
@bindupp3921 5 ай бұрын
❤❤❤❤❤❤😊
@aleenabiju8310
@aleenabiju8310 2 жыл бұрын
Thankyou sir How can I contact you sir?
@aswathip833
@aswathip833 2 жыл бұрын
Through the mail Id given in the description box
@savithaashokan649
@savithaashokan649 2 жыл бұрын
Hi sir❤️
@praveenkunjunni4980
@praveenkunjunni4980 2 жыл бұрын
👍
@midhunkumars9229
@midhunkumars9229 2 жыл бұрын
Enik kure naal life oru nalla kryam undakunnunnilla. Oru job polum kittunnilla.😑 Enik valare venda petta oral ennodu kure thavana paranjittu ond.😪
@jasminizm
@jasminizm 2 жыл бұрын
❤😍
@bhavitharenju5785
@bhavitharenju5785 2 жыл бұрын
💙💙💙
@AjithaS_kitchen
@AjithaS_kitchen 2 жыл бұрын
❤❤❤
@saru2230
@saru2230 2 жыл бұрын
👌👌👍🙏
@spashas8374
@spashas8374 2 жыл бұрын
🙏🙏🙏🙏🙏
@dhanyarajan8334
@dhanyarajan8334 2 жыл бұрын
🥰🥰
@subairp6862
@subairp6862 2 жыл бұрын
Thanks bro?
@pramodgopan3168
@pramodgopan3168 2 жыл бұрын
❤️❤️❤️❤️🙏🏻
@sunavibalusery7201
@sunavibalusery7201 2 жыл бұрын
🙏🙏❤️❤️🙏🙏🙏❤️❤️
@vineethasuresh3515
@vineethasuresh3515 2 жыл бұрын
🙏🙏🙏⚘⚘⚘⚘
@Anu-re5ew
@Anu-re5ew 2 жыл бұрын
😃
@royalcircle9869
@royalcircle9869 2 жыл бұрын
🙄
@sheelanair6753
@sheelanair6753 2 жыл бұрын
Idk full of failures. I havent done anything wrong. Fkd up life😡
@optimist1136
@optimist1136 2 жыл бұрын
Sir please check my email (Ganga)
@madhavkrishnan369
@madhavkrishnan369 2 жыл бұрын
Thank you sir
@Shiraspt
@Shiraspt 2 жыл бұрын
Thank you sir🙏🏻🥰
@sheebaanilbose
@sheebaanilbose 2 жыл бұрын
Thank you
@jamesjoseph7202
@jamesjoseph7202 2 жыл бұрын
Thank you sir God bless you
@allenmotive9204
@allenmotive9204 2 жыл бұрын
Thank you sooo much
@nayanasarath6846
@nayanasarath6846 2 жыл бұрын
Thank you🌹...
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 606 М.
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 23 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
ഡിസൈൻ ചെയ്ത പ്രപഞ്ചം ??
19:56
JR STUDIO Sci-Talk Malayalam
Рет қаралды 63 М.
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН