This is Why You can't Study - ഇരുന്ന് പഠിക്കാൻ കാരണമാവുന്ന വീഡിയോ സീരീസ് -1

  Рет қаралды 50,594

Malayalam Affirmations

Malayalam Affirmations

Күн бұрын

Пікірлер: 256
@preethu7665
@preethu7665 Жыл бұрын
Thank you so much sir.... ഇത്ര വർഷമായിട്ടും psc കിട്ടിയില്ലേ എന്ന ചോദ്യത്തെ വെറുത്തു വീടിനു പുറത്തിറങ്ങാൻ പോലും ഇഷ്ടപ്പെടാതിരിക്കുന്ന സിറ്റുവേഷൻ ആണിപ്പോൾ.. Pg,B.ed എല്ലാം നല്ല mark വാങ്ങിയിട്ടിയും teaching experience ഉണ്ടായിട്ടും psc കൈയെത്തും ദൂരത്തു വച്ചു വഴുതി പോകുന്നു.. Main ലിസ്റ്റിൽ നല്ല റാങ്ക് വരുന്നില്ല.... ഞാൻ എന്നെത്തന്നെ analysis ചെയ്തു നോക്കി,പഠിക്കുന്നുണ്ട് പക്ഷേ result il കാണുന്നില്ല, എനിക്ക് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ പല കാരണങ്ങളും പറയാം..കല്യാണം,ഡെലിവറി, മോനെ നോക്കൽ... പക്ഷേ ഞാൻ എന്നോട് തന്നെ ചോദിക്കുമ്പോൾ ഇതൊന്നും മതിയായ കാരണങ്ങൾ അല്ല എന്ന് തിരിച്ചറിയുന്നു... ഇപ്പോൾ ജോലി വാങ്ങിയേ തീരു എന്ന് ഉറപ്പിച്ചു ഇറങ്ങിയിരിക്കുക ആണ് 50 ദിവസം കഴിഞ്ഞു വരുന്ന exam നേടിയേ തീരു.. ഫോൺ ഒരു വില്ലൻ ആണ്,എല്ലാം ശരിയാക്കണം... ഇന്ന് മുതൽ ഒരു new timetable set ആക്കി പഠിക്കാൻ ഇരുന്നപ്പോളാണ് ഈ വീഡിയോ കണ്ടത്,ഇത് എനിക്ക് വേണ്ടി ചെയ്തതാണെന്ന് ഞാൻ വിശ്വസിക്കുന്നു.... ആത്മാർത്ഥമായ പരിശ്രമം വിജയം തരും എന്നും ഈ ലോകം മുഴുവൻ കൂടെ നിൽക്കും എന്നും വിശ്വസിക്കുന്നു.... Thank you so much sir.... ഈ series പെട്ടന്ന് നിർത്തരുതേ.. കുറച്ചധികം വീഡിയോസ് പ്രതീക്ഷിക്കുന്നു.....
@shijisanalsayi9678
@shijisanalsayi9678 Жыл бұрын
Saime situvation njanum nedum teaching job
@nandha-24
@nandha-24 Жыл бұрын
50 days kazhinjulla khadi ldc ano..?
@AmruthaAmmu-zu6dq
@AmruthaAmmu-zu6dq Жыл бұрын
ഞാനും 😔
@joandthekids7560
@joandthekids7560 Жыл бұрын
Omg എന്റെ അവസ്ഥ ഇത്ര കൃത്യമായി എഴുതി ഇരിക്കുന്നു.
@nightryders-zv2sx
@nightryders-zv2sx Жыл бұрын
Insha allah.. Njanum nedum🤲
@krishnapriyaj6
@krishnapriyaj6 Жыл бұрын
Thank you sir.....correct timeil ullaa video.....💯🔥💪🏻✌🏻👍🏻😊
@vishnugopivg8991
@vishnugopivg8991 Жыл бұрын
കൂടെ തന്നെ ഉണ്ട് എന്നുള്ള വാക്ക് കേട്ടപ്പോ ആരോടും പറഞ്ഞറിയിക്കാൻ പറ്റാത്ത hapines.... Love u sir.. അങ്ങ് ആണ് എന്റെ ആത്മാർത്ഥ സുഹൃത്..... എന്റെ നന്മ ആത്മാർത്ഥ മായി ആഗ്രഹിക്കുന്നത് എനിക്ക് ഫീൽ ആവുന്നു... Loves.... God bless u..
@instantknowledge6842
@instantknowledge6842 Жыл бұрын
SSC.... ഒരുപാട് കഷ്ട്ടപെട്ടു സർ... കോളേജ് ടൈം മുതൽ lover ഇല്ല... എൻജോയ്മെന്റ് ഇല്ല.. നല്ല ബൈക്ക് ഇല്ല.. ഫ്രണ്ട്സ്മായി കറങ്ങാൻ പോയിട്ടില്ല... ഒന്നിനും പറ്റിയിട്ടില്ല... പൈസ ഇല്ലാരുന്നു.. ആകെ കിട്ടിയത് പഠിപ്പി എന്നാ പേർ മാത്രം... ഞാൻ ഒരുപാട് കഷ്ട്ടപെട്ടു.. സോഷ്യൽ മീഡിയ പോലുമില്ല.. ഒരിക്കൽ വലിയ ഒരു പൊസിഷൻ ഇൽ എത്താം.. അന്ന് ലയൺസ് ക്ലബ്ബിൽ ഉയർന്ന ഓഫീസർസ് ഇന്റെ കൂടെ ചീട്ട് കളിച്ചു സമയം കളയാം... എന്ന് കരുതി പഠിക്കാൻ തുടങ്ങിയത് ahh ഡിഗ്രി ടൈം മുതൽ ....വീട്ടിൽ അപ്രതീക്ഷിതമായി വലിയ ഒരു ബുദ്ധിമുട്ട് ഉണ്ടായി.. മനസ്സ് മടുത്തു പോകുവാ... പഠിക്കാൻ പറ്റുന്നില്ല... മനസ്സിൽ വല്ലാത്ത frustration... Coaching ഒക്കെ മുടങ്ങി... ഒന്നും പഠിക്കാൻ പറ്റുന്നില്ല... പത്രവും മാഗസിനും ഒക്കെ വന്നു അടിയുന്നു തുറന്നു നോക്കാറില്ല.... തുടക്കത്തെ ആവേശം അൽപ്പം പോലുമില്ല... ഇടക്ക് മനസ്സ് ഒരു കാര്യം പറയും.. നീ തോൽക്കില്ല... ഞാൻ തിരിച്ചും പറയും... ഞാൻ തോൽക്കാൻ വേണ്ടി ജനിച്ചവൻ അല്ല.... എന്നിട്ട് പഠിക്കാൻ ഇരിക്കും.... പക്ഷെ മാനസിക വിഷമം മുന്നോട്ട് കൊണ്ടുപോകില്ല.... നഷ്ടപെട്ട ഇന്നലെ ഓർത്തു ഇന്ന് ദുഃഖിക്കും... ഭിത്തിയിൽ ഓരോന്ന് എഴുതി ഒട്ടിച്ചു വെച്ചത് വെറുതെ വായിക്കും..... ഡിഗ്രി ടൈമിൽ ഒരു ദിവസം 12-16 മണിക്കൂർ ഒക്കെ പഠിച്ചിരുന്ന എനിക്ക് ഇപ്പോൾ...ഇപ്പോൾ ഒരു അര മണിക്കൂർ പോലും പറ്റുന്നില്ല... അന്നത്തെ aah പഠനം ഓക്കേ വെറുതെ... എൻജോയ് ചെയ്തു വെറും പാസ്സ് മാർക്ക്‌ നേടിയാൽ മതിയായിരുന്നു..... ഇപ്പോൾ ഓർക്കുമ്പോൾ വിഷമം തോന്നുന്നു.. ഇങ്ങോട്ട് വന്നു ഇഷ്ട്ടം ആണെന്നെ പറഞ്ഞാ പെൺകുട്ടിയെ....ഇയാൾ എനിക്ക് distraction ആണെന്ന് പറഞ്ഞു ഒഴിവാക്കി.. ഒരു 3 months പ്രേമിച്ചു.... എനിക്കും അവൾക്കും ahh പ്രേമ കാലഘട്ടം ഒരു heaven തന്നെ ആയിരുന്നു...... അവസാനം ഞാൻ ഇത് പറഞ്ഞപ്പോൾ സന്തോഷത്തോടെ മോൻ പോയി പഠിച്ചോ മോൻ അതാണ് നല്ലത്.... എന്റെ മോൻ പഠിച്ചു വലിയ ആൾ ആവു.... ചേച്ചിക്ക് ahh കാര്യത്തിൽ അഭിമാനിക്കാല്ലോ എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു പോയി.... പാവം.... നല്ലത് എല്ലാം വിട്ട് പോയി ഒരുപാട് ദൂരേക്ക് ഇനി തിരികെ വരില്ല.... പക്ഷെ ഒരിക്കൽ SSC ക്ലിയർ ചെയ്യും... ശേഷം UPSC യും... ഇത് ഞാൻ ശപഥം ചെയ്ത കാര്യമാണ്.... ഓരോ രാത്രിയിലും...
@pathfinder289
@pathfinder289 11 ай бұрын
Bro... Njanum ssc aanu aim cheyyunnath.. But if you are preparing for 2 years still not clearing it, I suggest u to have a skill and passive income... It will calm down our mental pressure. Earning a small amount will boost your confidence and you'll feel relaxed.. Prefer work from home job and don't care much about salary.. If u already cleared any exam leave my opinion.. Otherwise consider it for your betterment.. As you know next Ssc is too late..😊
@isha-iha-iba602
@isha-iha-iba602 Жыл бұрын
അത്യാവശ്യം അല്ലാ അതുക്കും മേലേ ,correct time il കിട്ടിയ video series 😇
@AnjuBijesh
@AnjuBijesh Жыл бұрын
സത്യം 🥰🥰
@sahlaa3492
@sahlaa3492 Жыл бұрын
Nalla aagrahand but consistency kittunnillaa stuckaayippovunn... Thanq❤it's really good next vedio pettenn upload aakkane 🎉
@asilasaid4597
@asilasaid4597 Жыл бұрын
താങ്ക്യൂ സാർ ഞാൻ ഇന്ന് ഈ വഴികളി ലൂടെ ആയിരുന്നു താങ്കളുടെ വോയിസ്‌ എനിക് ഇപ്പോളെ ഒരു പുതിയ പ്രചോദനും ആയിരിക്കുന്നു ഒരുപാട് ഒരുപ്പാട് താങ്ക്സ്
@ajithasreedharan5948
@ajithasreedharan5948 Жыл бұрын
ഒരുപാട് കാര്യങ്ങൾ തിരിച്ചറിയാൻ സാധിച്ചു... വീണ്ടും പ്രതീക്ഷിക്കുന്നു. 👍👍
@IFTHISHANAV
@IFTHISHANAV Жыл бұрын
Matching with current situation...Waiting for more vedio from this series friend...😊
@abhina3008
@abhina3008 Жыл бұрын
Correct 💯
@anjanakannan2012
@anjanakannan2012 Жыл бұрын
Thanks alot sir... ഒരുപാട് പ്രതീക്ഷയോടെ എഴുതിയ 2 railway exams കയ്യിന്നു പോയിട്ടിരിക്കാണ്.. ഇനി അടുത്ത examnu waiting ane.. പഠിക്കാൻ തന്നെ തോന്നാത്ത അവസ്ഥ ആയിട്ട്‌ ഇരിക്കുകയാണ്... Your videos are really motivating... Also im going to restart my career preparations... Once again thanking you with all prayers and wishes 🙂🙂
@aswathip833
@aswathip833 Жыл бұрын
Ethra year aayi prepare cheyyunnu? Work cheyyunnundo
@shaanushaan4352
@shaanushaan4352 11 ай бұрын
Compain study cheyyanundo da
@anjanakannan2012
@anjanakannan2012 11 ай бұрын
@@shaanushaan4352 sure 🙌🏼
@anjanakannan2012
@anjanakannan2012 11 ай бұрын
@@aswathip833 3yrs ayi
@razzaz2212
@razzaz2212 Жыл бұрын
Brother ഞാൻ ഒരു pharmacist ആണ് ഇപ്പൊ ജോലിക്ക് പോവുന്നില്ല psc ക്കു prepare ചെയ്യുന്നു. ഇപ്പൊ എപ്പോളും അത്. മാത്രമേയുള്ളു ചിന്തയിൽ. കാരണം ഞാൻ ആഗ്രഹ്ച്ചത് അത് എനിക്ക് വേണ്ടിയുള്ളത് കൊണ്ടാണ് അത് കൊണ്ട്. ഞാൻ. അത്. നേടും എന്നുള്ള ഉറച്ച. വിശ്വാസം എനിക്ക്. ഉണ്ട് thank you brother for your valuable words 💕💕💕
@Kichumonlkg-wh5df
@Kichumonlkg-wh5df Жыл бұрын
General psc aano nokunnat
@razzaz2212
@razzaz2212 Жыл бұрын
യെസ്
@prasannapraveen-rf9my
@prasannapraveen-rf9my Жыл бұрын
🙏👍❤️❤️ അടുത്ത വീഡിയോ എത്രയും വേഗം ഇടുമെന്ന് പ്രതീക്ഷിക്കുന്നു
@mallualchemist
@mallualchemist Жыл бұрын
Sirr your each video series has powerful lifechanging ❤❤💯💯⚡️
@D3fam
@D3fam Жыл бұрын
Thank u so much sir...Thank u for this video series..Enik vendi etttavum correct timil universe konduvannu thannathu pole thonnunnu.. 🙏🏻🙏🏻🙏🏻
@mummustalkz2740
@mummustalkz2740 Жыл бұрын
Same❤
@Rebirth665
@Rebirth665 Жыл бұрын
Same😊
@avanthikasyamavinu
@avanthikasyamavinu Жыл бұрын
❤❤❤ thankyou so much really eniku nigalea entea Brother ennu vilikana istham,bcoz nigal chayuna oro videos um aganeayoru impact annu eniku udaki tharunea
@jaseelajaseelamk9733
@jaseelajaseelamk9733 Жыл бұрын
Madiyaan problem...thank u sir...in sha Allah life l oru change varatte..sir nte vedio athinu karanamakum
@sreeshma6197
@sreeshma6197 Жыл бұрын
Thank you sir for your words ❤.. it's right time to upload this video 🥰
@anjushaabraham8717
@anjushaabraham8717 Жыл бұрын
Sir nte vakkukal ente Swapnagalkk jeevan veppichirikunnu.Thank you so much 😊😊😊
@shabeenaaneesh1154
@shabeenaaneesh1154 Жыл бұрын
എന്ത്‌ correct.... 😊👍👍സത്യം.... ഇപ്പോൾ social media ഞൻ അഡിറ്റ് ആയി.. പഠിക്കാൻ പറ്റുന്നില്ല..
@ajimolssherif4355
@ajimolssherif4355 Жыл бұрын
സുഹൃത്തേ എനിക്ക് എപ്പോഴും പഠിക്കണമുണ്ട് but. വീട്ടിലെ ജോലി കുട്ടികളുടെ പഠനം ഒക്കെ കഴിയുമ്പോൾ ബുക്ക്‌ മായി ഉറങ്ങി പോകും എപ്പോഴും supply ആകും ശരിക്കും ente ജൂനിയർസ് എല്ലാം ഗവണ്മെന്റ് ജോബ് കിട്ടി ഞാൻ മാത്രം 😌
@arathykunjatta3152
@arathykunjatta3152 Жыл бұрын
Thank u sir എന്റെ avasthayanith padikanamenund but മടിയും vere chinthakaliottum pokunu. enik vendi ulla video ആണിത്. Prfct time ൽ തന്നെ വന്നു
@shifashamnad4928
@shifashamnad4928 Жыл бұрын
Thankyou sir for the valuable wrds...🤩 Eagerly waiting for the next vd...
@shahalapang5370
@shahalapang5370 5 ай бұрын
Aa suhrthee enna vili kelkkumbaye endho oru positivity ❤️
@vineeshavineeshamani9793
@vineeshavineeshamani9793 Жыл бұрын
സുഹൃത്തേ, എന്റെ ലക്ഷ്യം neet exam ന് best സ്കോർ ആണ്. But ഞാൻ ഒരു വീട്ടമ്മ ആണ്, രണ്ട് കുട്ടികൾ, husbent വീട്ടുകാര്യങ്ങൾ....ഇതൊക്കെയും മാനേജ് ചെയ്ത് ഞാൻ exam എഴുതി, രണ്ട് തവണ തോറ്റു, മൂന്നാം തവണ പാസ്സ് ആയി, but എംബിബിസ് നുള്ള മാർക്ക്‌ കിട്ടിയില്ല. പഠനം തുടങ്ങിയാൽ എന്റെ തലയിൽ koduthu തീർക്കാനുള്ള കടങ്ങളുടെ ലിസ്റ്റ് ആണ്... ഞാൻ പഠിക്കാൻ പോയാൽ ഇതൊക്കെ ആര് വീട്ടും എന്നാണ്. അതോർത്തു തന്നെ പഠിക്കുന്നതിൽ നിന്ന് ഞാൻ പിൻവലിയുകയാണ്.12 ലക്ഷം ആണ് കടം. ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥ ആണ്. ഞാനാണ് ഇതൊക്കെ മാനേജ് ചെയ്യുന്നത്. കണ്ട സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കണോ എന്നതാണ് എന്റെ വിഷമം. ഒരു സൊല്യൂഷൻ പറഞ്ഞു തരണം
@Ajmalazar8111
@Ajmalazar8111 Жыл бұрын
Mam passive aytulla ethlm source thorajeduku.. Goverment servent alle oru month salary nalla equity trde aryuna servicil passive ayi earn cheyu. Apol thnne pakuthi samdnm kitum
@sijilaksijilak3078
@sijilaksijilak3078 Жыл бұрын
Vedios idan ithra delay avalle bro.... Ur sound is our energy
@kavithu2311
@kavithu2311 Жыл бұрын
Thank you Sir ❤❤ Ettavum athyavasymaya timilanu ee video vannath
@barbieloverization
@barbieloverization Жыл бұрын
Sir padikan irikund,try akund,But stress kond aano areela,read cheyan oru line polum thalel feed avunila and athukond thanne same topic orupaad time eduthitte padikunolu,Padicheth anenkil onum recollect cheyano ,exam ezhuthumbo orukaan kayunila. Entha cheya?? Oru video athine kurich parayumo
@believeinshiva315
@believeinshiva315 Жыл бұрын
Egana aan egana Manas ariju video cheyyan kazhiyunneee....epo ulla ente situation aan ethhh...thanku so much sir❤
@shemeershemeer2979
@shemeershemeer2979 Жыл бұрын
Madipidichirikkarnnu😢 thank u❤
@raihariyas7417
@raihariyas7417 Жыл бұрын
Thanku sir,, enik athyavasyamulla video series
@mable123
@mable123 Жыл бұрын
Correct time il correct video.njan innu muthal new time table set chaithu padikaan start chaiyuaanu..adutha varsham nalla oru ranklist il ente name undaakum 🙂🙂🙂🙂🙂
@anusreekrishnadas9648
@anusreekrishnadas9648 Жыл бұрын
സർ ഞാൻ വല്ലാതെ ഉൾവലിഞ്ഞു പോകുന്നു. ഒന്നിനോടും താല്പര്യം കിട്ടുന്നില്ല.
@En___catalyZt____
@En___catalyZt____ Жыл бұрын
Njn orupadu naalayi kanan agrahicha video....
@Divya.S-p1r
@Divya.S-p1r Ай бұрын
Sathyaan sir. Njan psc padikkanirangiyath muthal kelkkan thudangiyathaan verenthengilum padikkan poykkoode.... ithokke engane kittana ennullath. Orupaad nalukalkk munne oral paranjathaan psc padikkayano, athentha padikkanokke thalparyam kuranja koottathilanalle ennath. Annenikkath orupaad sangadam aayi. Engilum success aay prove cheyth kodukkam ennayirunnu.Still, innum ayal paranjath njan orthirikkunnundengil nte brain il ath anganeyanennulla prgrm vannu kananam. Evide poyalum psc ennu kelkkumpol palarkkum pucham aan. Enikk matram aano ee anubhavam ennariyilla. Padikkanam nn nd. Pakshe kazhiyunnilla! Ipo ee vdo kandappo entho vallathoru aaswasam thonnunnu. Vijayikkan pattum nnulla viswasam. Ente chinthakale niyanthrikkunnath njn matram aayirikkum. Sirnte vdo orupaad kandu. Njanippol confident aan. I can succeed. Ini njan u tubil ethenglm oru vdo kk comment idunnundengil ath sir nte vdo kkayirikkum. Athum njan vijayichathinu sesham. 🥰❤️
@shinumurali2622
@shinumurali2622 Жыл бұрын
Thank you sir . Right time to hear you
@ratheesh8100
@ratheesh8100 Жыл бұрын
സൂപ്പർ വാക്കുകൾ ചേട്ടാ 😍👍
@ramzadm4303
@ramzadm4303 Жыл бұрын
Thankyou sir we need the complete series ❤️🙏🏻
@anumolkr5963
@anumolkr5963 Жыл бұрын
Thank you sir.😊 Expecting more videos.ente current situation ethanu.
@mallualchemist
@mallualchemist Жыл бұрын
Sirr full support your unique channel 💯💯⚡️⚡️❤❤
@ReshmaVipin-x4j
@ReshmaVipin-x4j Жыл бұрын
Correct time video,. Thank u 😊
@neethusugesh
@neethusugesh Жыл бұрын
Thank you brother❤️. Expecting more
@prajimolpp3699
@prajimolpp3699 Жыл бұрын
സാർ പറഞ്ഞത് എത്ര ശരിയാണ്
@studycorner8890
@studycorner8890 Жыл бұрын
ഞാൻ ഒരു beginner ആണ്. എനിക്ക് psc പഠനത്തെ എങ്ങനെ കൊണ്ടു പോവണം എന്ന് ഒരു idea യും കിട്ടുന്നില്ല.യൂട്യൂബ് എടുത്താൽ ആണെങ്കിൽ ഒരുപാട് ക്ലാസ്സുകൾ. ഒരു base കിട്ടാൻ ഞാൻ കോച്ചിംഗ് ന് പോവേണ്ടത്തുണ്ടോ?pls reply?
@shahulameen3067
@shahulameen3067 Жыл бұрын
Bro go for paid online courses Academis is a good option
@anjanatheresajacob
@anjanatheresajacob Жыл бұрын
Thank u universe ✨️
@angelsqueen-x6s
@angelsqueen-x6s Жыл бұрын
Thanku brother. For this great video series. Orupad students inu helpful akuna video ann.. Sir one more request nml padkn oke therumanich padanm oke oru consistent ayi pokunumund. Ennal athinidk arodelm on smsarikukayo.may be neighbour relative frnds arelm ayi smsrichl athine kurich vndm vndm rewind chythondirikn. Enth pravrthy pne chythlm even padanmanel polum aa smsrichathine kurich orthond irun pdikunu. Ngne oke ulla prshnathinu oru solution prnj thramo brother .humble request 😊
@FahminAbdulla
@FahminAbdulla Жыл бұрын
Exactly genuine...... ThankU do much 😍😍
@akshayababu8468
@akshayababu8468 Жыл бұрын
As you wish.. This is the correct time to hear your voice.. Thank you so much sir... Ente prasnam enthanrnnu oolum thirchariyan pattatheyirikkayayairunnu....
@anilaanu394
@anilaanu394 Жыл бұрын
Thankyou so much sir❤️❤️❤️ waiting for the next video❤️❤️
@aparna3823
@aparna3823 Жыл бұрын
Dear brother, എപ്പോഴും ഈ voice ആണ് ജീവിതത്തിലെ ഏക ശക്തി. ഞാൻ down ആകുമ്പോൾ ഈ voice ആണ് എനിക് ശക്തി. അമ്മയില്ലാത്ത,ബന്ധുക്കളുടെ pindunayillatha, വിരലിൽ എണ്ണാവുന്ന ചില real friend ship മാത്രമാണ് എനിക്കുള്ളത്. പിന്നെ ഈ voice ഉം.ജോലി കിട്ടിയിട്ട് ഒന്നു കാണണമെന്ന് ഒരു ആഗ്രഹം.ഒരു reply തരാമോ
@ushakm7840
@ushakm7840 Жыл бұрын
Ellam sheriyavum dear🌹
@actm1049
@actm1049 Жыл бұрын
Focus on priorities
@AmruthaAmmu-zu6dq
@AmruthaAmmu-zu6dq Жыл бұрын
🔥🙏🏻
@avanthikasyamavinu
@avanthikasyamavinu Жыл бұрын
❤❤❤ Thankyou My Bro
@sumi-p7i
@sumi-p7i Жыл бұрын
Njanund sir koode 😊
@Ambilikrishna7
@Ambilikrishna7 4 ай бұрын
Thankyou sir. ❤Well said
@archanakk1629
@archanakk1629 Жыл бұрын
Thank u sir....pls do more videos... 🔥
@Deva1aaa
@Deva1aaa Жыл бұрын
Thank you so much my brother ❤️
@devu733
@devu733 Жыл бұрын
Correct timil ulla video sir thanks sir.ente problem ithayirunnu ippol thanks god
@jayap2000
@jayap2000 Жыл бұрын
Njan psc alla. Neet aan but this is useful for me. JP classes sirinte fan aan nalloru manushyan but feed karanam enik join cheyan patila.. but puliyude videos njan kanarund
@ambilyraju1131
@ambilyraju1131 Жыл бұрын
Thanks bro.thanks universe
@HaseyahussainHaseyahussain
@HaseyahussainHaseyahussain Жыл бұрын
Vitl thannayan thamasam nios plus two padikuva exam aakumbol poy ezhuthanam October aan exam enn parannu but 😔ith vare oru chapter polum padichitilla onnum ariyilla😔 manas thalaruva ellam madukunnu Vitu kar ottum support alla Vitl ninn maari nikkan oravasaram illa Avasaram undakiyedukanum parattunilla enth cheyyum brother 🙏
@basibasith9490
@basibasith9490 Жыл бұрын
Sir enik nannayi padikkan aagraham und pakshe padicha karyangal pettannu thanne marannu pokunnu. Nannyi padich examinu pokum pakshe ellam marannu pokum ipo kure exam fail aayi😢
@SinchuMohanan-zi9iw
@SinchuMohanan-zi9iw Жыл бұрын
Thank you sir God Bless You❤❤❤
@DhanyaSugunan
@DhanyaSugunan Жыл бұрын
Thank u sir njanum psc try ചെയ്യുന്നു ldc last chance .
@jasnak006
@jasnak006 Жыл бұрын
Am sure this video is for me. Thank you brother ❤❤❤
@actm1049
@actm1049 Жыл бұрын
God bless you sir Excellent class
@ajmalaju4291
@ajmalaju4291 Жыл бұрын
super timing than you 🥰🥰🥰
@rajipulikkodanraji8082
@rajipulikkodanraji8082 Жыл бұрын
Padikkanamennum psc nedanamennum orupadagrahamundu....but.. family problems ......lakshyathe Nedan thadassam nilkkunnu. Manassu eppozhum kadu kayarunnu
@Bee999YT
@Bee999YT Жыл бұрын
Absolutely correct sir....thank you.
@ajimolssherif4355
@ajimolssherif4355 Жыл бұрын
താങ്ക്സ്. അനിയാ
@dhanyavaani9054
@dhanyavaani9054 Жыл бұрын
താങ്ക്യൂ സാർ 👍
@mahaaalxmi
@mahaaalxmi Жыл бұрын
ആവശ്യം ആയ വീഡിയോ 😮😮😮
@KavyaKR-qd3hg
@KavyaKR-qd3hg Жыл бұрын
Thank you so much sir for your guidance... ❤❤
@jpofficial2535
@jpofficial2535 Жыл бұрын
Sir thank you so much 🥰
@nadiyamoidu9353
@nadiyamoidu9353 Жыл бұрын
Yes Sir ..Sure🎉🎉🎉
@sanb1824
@sanb1824 Жыл бұрын
E series valare adhikam motivation tharunna onnanu, sir nte voice valare adhikam energy tharunu. E series continue cheyane sir
@sabnasarts2781
@sabnasarts2781 Жыл бұрын
U R great sir... 👍Thankyou so much 👍👍🥰🥰
@Ammumaz
@Ammumaz Жыл бұрын
Thank you dear friend❤❤❤
@anilaanu394
@anilaanu394 Жыл бұрын
Thankyou universe for this video❤❤❤ at correct time ❤️❤️ and thankyou sir🙏🙏🙏
@saneeshs6700
@saneeshs6700 Жыл бұрын
4.58-5.20minuts എന്റെ ഇപ്പോഴത്തെ അവസ്ഥ
@unnimayakolathur9133
@unnimayakolathur9133 Жыл бұрын
Thank you so much brother 💕
@SR.1415
@SR.1415 Жыл бұрын
Thank you sir.
@AnusreeAK-od6dd
@AnusreeAK-od6dd Жыл бұрын
Very useful video 👌👌
@navami7954
@navami7954 Жыл бұрын
Please upload remaining vdos as early as possible
@vishnupriyavishnu9066
@vishnupriyavishnu9066 Жыл бұрын
Thank you sir ❤
@Maneesha5555
@Maneesha5555 Жыл бұрын
✨💛friend... Thank You💛💛💛💛✨
@noorabi3080
@noorabi3080 Жыл бұрын
Thanks bro.❤
@fareedamt9528
@fareedamt9528 Жыл бұрын
❤❤❤❤🥰🥰🥰🥰🥰🥰🥰🥰correct time.... Bro...... നിങ്ങള് പൊളിയാ ട്ടോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@artlove8224
@artlove8224 Жыл бұрын
Voice കേൾക്കുമ്പോൾ ഒരുപാട് സന്തോഷം
@sruthimk3292
@sruthimk3292 Жыл бұрын
Thank uu brother 🙏🙏
@archanan1476
@archanan1476 Жыл бұрын
Thank you sir
@DARK-444-DK
@DARK-444-DK Жыл бұрын
Thankyou sir ❤️🔥
@athulyavp7872
@athulyavp7872 9 ай бұрын
Crct timil aan ee video kannunath
@athira.s515
@athira.s515 7 ай бұрын
Thank u very much,
@ambilip6919
@ambilip6919 Жыл бұрын
Correct aanu
@reshmarenjith9809
@reshmarenjith9809 Жыл бұрын
😊 thank you
@AmruthaAmmu-zu6dq
@AmruthaAmmu-zu6dq Жыл бұрын
Thanku ചേട്ടാ 🥰
@sijisajimudeen9545
@sijisajimudeen9545 Жыл бұрын
Thank u frnd😍🥰
@diyu7865
@diyu7865 Жыл бұрын
Thank you dear friend
@akhilaah04
@akhilaah04 3 ай бұрын
Hlo bro Enikk 6 days kazhinj CS entrance exam aanu....(CSEET ) Ethuvare padikkan start aakiyilla.... Evdenn start cheyyannam ariyillla😢😢😢
@soorajkt2792
@soorajkt2792 7 ай бұрын
Thanks sir...
@athiraakhil3376
@athiraakhil3376 Жыл бұрын
Thank you sir njanum Onnu sremikatte Leksyam kanum enna athiyaaya agrahathode
@flwr3947
@flwr3947 Жыл бұрын
❤❤❤thnk uuu
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
This is Why You Can‘t Study | Study Motivation
11:06
Eduport Plus Two
Рет қаралды 38 М.
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН