Mam paranjath 100% correct aanu ente monu 3 months ullappol aanu njan padichond irunnath. Njan social media usage time limit vechu kurachu kunjine vechond joli okke maximum thirkkum avan urangunna time njan padichu. Kuduthalum night aanu padichath thudakathil othiri padarunnu pinne padikkanam ennu ulla aghraham undel nammale kond pattum. Mam paranjath pole cheythal ellare kondum pattum madi mattivechal ellam nadakkum👍
@sunithashanavas774110 ай бұрын
Yes I will do it
@anjalikr19929 ай бұрын
Yes I can, I will do it
@jayasreek98668 ай бұрын
@@sunithashanavas7741 try your best 👍
@ajithahiran22108 ай бұрын
Yes I will do it👍🏻🥰
@githajaison220610 ай бұрын
മാം ഞാൻ വർക്ക് ചെയ്യുന്ന ഒരാൾ ആണ്....2 കുഞ്ഞു കുട്ടികൾ ഉണ്ട്...... ഞാൻ രാത്രി ആണ് ഇരുന്ന് പഠിക്കുന്നത് ആദ്യം നേരത്തെ ഉറക്കം വരുർന്നു പിന്നീട് ടൈം കൂട്ടി കൂട്ടി ഇപ്പോ ഉറക്കം വരണില്ല...... നമ്മളാണ് റിയൽ മോട്ടിവേറ്റർ...... നമുക്ക് എന്ത് സാധിക്കും എന്ന് നമുക്ക് മാത്രം ആണ് അറിയുള്ളു...... ഞാൻ സെർവിസിൽ കേറുന്ന വരെ ട്രൈ ചെയ്യും...... I will do it ma'am
@me.2710 ай бұрын
9oooooo
@anvikasudev850810 ай бұрын
❤❤❤🎉🎉🥰🥰
@fameenack620710 ай бұрын
ഉറക്കം വരുമ്പോൾ poyi ഉറങ്ങുകയാണോ ചെയുക. അല്ലേൽ ഉറക്കം പോവാൻ എന്താ ചെയേണ്ടത്?
@githajaison220610 ай бұрын
@@fameenack6207 നടക്കും.... മുഖം കഴുകും.....5 മിനിറ്റ് വേറെ എന്തേലും ചെയ്യും
@revathys336410 ай бұрын
I can👍🏻
@sreenasan8189 ай бұрын
Mam ഞാൻ ഇപ്പോഴാണ് mam ന്റെ വീഡിയോ കാണാൻ ഇടയായത് ഞാൻ ബി. കോം കഴിഞ്ഞു അതുപോലെ ഡിപ്ലോമ ഇൻ സ്റ്റേനോഗ്രാഫി യും കഴിഞ്ഞു കൂടെ പഠിച്ച മിക്കവര്ക്കും ജോലി കിട്ടി CA അതുപോലെ Typist അങ്ങനെ ഞാൻ ഇപ്പോഴും താത്കാലികമായി ലെക്ചർ ആയിട്ട് വർക്ക് ചെയുകയാണ് സ്റ്റേനോഗ്രാഫി ഇൽ married ആണ് ഒരു മോൾ ഉണ്ട് 5 വയസ്സായി. Mam പറയുന്ന ഓരോ കാര്യങ്ങളും മനസ്സിൽ നന്നായി കൊള്ളുന്നുണ്ട് അതുകൊണ്ട് തന്നെ mam പറയുന്ന കാര്യങ്ങൾ ഞാൻ ഇന്ന് മുതൽ ഫോളോ ചെയുകയാണ് ഇന്ന് ഏപ്രിൽ 4 ആണ്. എത്രയും പെട്ടെന്നു തന്നെ govt ജോലി ഞാൻ നേടിയെടുക്കും ഒരുപാട് നന്ദി. ഇനിയും ഒരുപാട് വീഡിയോസ് mam ചെയ്യണം എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടും താങ്ക് യു mam❤
@preethyjinto111810 ай бұрын
Mam ഞാൻ ചെയ്യും കാരണം എനിക്ക് അത്രയ്ക്ക് ആവശ്യം ആണ് ഈ ജോലി 👍🏻👍🏻👍🏻👍🏻
@ishaansharaf302010 ай бұрын
എൻ്റെ ലക്ഷ്യം ആണ് ഞാൻ കഷ്ടപെട്ടലെ എനിക്കു കരന്നം ഒള്ളൂ.... എനിക്കു ഉറക്കെ വായിച്ചാലെ പഠിക്കാൻ petu but 2 month aaya mon und but എൻ്റെ വായന അവനിപ്പോ അഡ്ജസ്റ്റ് ആയി കൂടുതൽ ആഗ്രഹിച്ചാൽ eee prabancham നമ്മൾ ക്കു സപ്പോർട്ട് ആയിട്ടു നിക്കും ❤
@layaaneesh63809 ай бұрын
എനിക്ക് ഉറക്കം ആണ് പ്രശ്നം 😢
@asnaasnashana11053 ай бұрын
Me to
@razzaz221210 ай бұрын
ആകെ ഡെസ്പ് ആയി ഇരിക്കുന്ന ടൈം ഇൽ ആണ് mam ന്റെ. വീഡിയോ കാണുന്നത്. .max ശ്രമിക്കുന്നുണ്ട് എന്നാലും 🥲ഇടക്ക് ആകെ തളർന്നു പോവുന്നു. എന്നാലും ഞൻ നേടും വരെ ശ്രമിക്കും
@nandinisajan10 ай бұрын
ഞാനും ഇന്ന് മുതൽ പഠിക്കും 🥰🥰🥰 thankyou ചേച്ചി 🙏🙏🙏
@shijitn68210 ай бұрын
മിസിന്റെ മോട്ടിവേഷൻ കണ്ടാൽ തന്നെ പഠനത്തിൽ ശക്തമായ തുടർച്ച കിട്ടും 👍.. എല്ലാർക്കും വിജയാശംസകൾ 👍🙏
@aswinim120510 ай бұрын
Yes, i will do it ❤🥰👍🏻 2 മക്കളെ കൊണ്ട് ടൈം കിട്ടില്ല എന്ന് എപ്പോഴും സങ്കടം പറയുന്ന ആളാണ് ഞാൻ.... ഇന്ന് മുതൽ ഇത് try ചെയ്യും ❤❤
@arathir561510 ай бұрын
Me too
@fathimahanna296110 ай бұрын
Padikkan pattunundo
@aswinim120510 ай бұрын
@@fathimahanna2961 yes free time വേണമെന്ന് വെച്ചാൽ കണ്ടെത്താവുന്നതേ ഉള്ളൂ
YES.. I WILL DO IT. Thank you for those motivating words..!!
@renjithchandrannair30059 ай бұрын
ഞാൻ ഇപ്പോൾ ആണ് ഈ video കാണുന്നെ. ഞാൻ ഇത് pravarthikam ആകും Yes i will do it 👍🏻👍🏻 Thanku mam
@prathibhavipin67094 ай бұрын
Mam.... ഒന്നര വയസ്സുള്ള ഇരട്ട കുട്ടികളുടെ അമ്മയാണ് ഞാൻ.... പകൽ ഒന്നിനും time കിട്ടാറില്ല.... രാത്രി യാണ് പഠിക്കാറ്... ക്ഷീണം വല്ലാതെ അലട്ടുന്നുണ്ട്.... എന്നാലും പഠിക്കാൻ ശ്രമിക്കും...... ഈ വീഡിയോ കണ്ടപ്പോ ഒന്നുംകൂടെ ആത്മാവ്ശ്വാസം കൂടി.. Thank u so much
@safu993210 ай бұрын
Ithinekkaal okke effective aaya oru method paranju tharaam. Ningal , kurach frnds chernitt oru telegram study grp thudanguka. Ennitt grp study cheyuka, by doing grp call. Very effective, urakkam pamba kadakkum
@ReehaZ10 ай бұрын
Group undo?
@hibaschannel-l5s8 ай бұрын
I will do it inshaallah njan joli vangum padachon ellareyum anugrahikatte..... ❤️🥰
@krishnak965010 ай бұрын
Thank u so much njan delivery kazhinju 5 month ayi sagada pettu irikkukayayirunnu njan daily ithe pole follow cheythit 3 month ayi thank u so much.mam very thank full vedios njan LP. Up nokkukayanu
@Hiba_hib_8 ай бұрын
Mam, i will do it.. Bcz എനിക്ക് ഒരു ജോലി ആവശ്യമല്ല അത്യാവശ്യമാണ്..
@jinyjacob644910 ай бұрын
Nalla motivation 🎉
@mylifemykuttiees454510 ай бұрын
Enk time und...night padikan irikumbo urakkam varum....3 makkal und....ചെറുത് 2 വയസ് ആണ്....എന്നാലും ടൈം ratri kittum...pakee padikan irikkumbo അവശ്യം ഇല്ലാത്ത ചിന്ത aann...😢chumma കരയും ചിന്തിച്ച് ഇരിക്കും...agne irunn time kalayum....😢😢😢😢 പക്ഷെ പഠികനം joli kitanm എന്ന് ഉണ്ട്...age um poii kondikuann😢😢😢
@BTSarmy-xo9yo10 ай бұрын
Night mathrame oyivu ullu appo urrakkam varum book nde pakaram phon anankilo ravile vare urrakkam kalanji irikkum, I WILL DO IT
@GKMALAYALAMQUIZ10 ай бұрын
Thank u dear... Urakkam aanu main problem... Thank u so much.... Govt. Job aano..?😊
@shijinadamodaran311110 ай бұрын
yes..I will do it Mam..Thank you for your valuable tips..
@syaminis109910 ай бұрын
I did it👍🏻
@AzBAcademy2210 ай бұрын
Great job my dear ❤❤
@nayana182610 ай бұрын
Yes .I will do it
@Aswathy1988-m3f8 ай бұрын
Yss dr i will do it. Tkkuu. For ur strong motivation. ❤❤❤
@shabunafizal862110 ай бұрын
Yes.. I can.. I do❤
@anjalip74169 ай бұрын
Super motivation👍 Yes …I can,I will do it❤👍👍
@rafeedakt10 ай бұрын
Enikk june exam degree ,onnum padikkan thudagheettilla,ee Video kandapol nalla oru motivation anu tto,I can
@shibinakt67299 ай бұрын
S. I can,i will do it....thank you mam 🙏super motivation 🎉🎉🎉god bless you
@aiswaryaaishu939610 ай бұрын
Yes. I will do it.. Thank you so much
@anilaaneesh67839 ай бұрын
Yes.. I can.. I'll do it. ❤ Thank U 🙏
@viswalakshmib881310 ай бұрын
Yes I will do it 👍
@fasiadam781010 ай бұрын
Insha allah👍🏻
@vishnupriyasararaj320710 ай бұрын
Njan padikkan irikarund chila topics edukumbol madup thonum kittatha pole oke, ini njan ingane try cheyyum sure🥰
@adinmuhammed3010 ай бұрын
I will do it😊insha അല്ലാഹ് ✌️
@sabirak542910 ай бұрын
Thanks alot for ur valuable information👍👍👍🙏🏻🙏🏻
@JeenaLijeesh10 ай бұрын
Thankuuuuu.. Super motivation.... 👍
@aswathyt.v555110 ай бұрын
Inspired... I'll do it👍🏻😊
@insidebest76808 ай бұрын
Hi mom .. Yes I will do it.. Rand kuttikalude ammayaan njn innale mugal try cheyyan thudangi night study .. Samayamilla onnulla paraathi ini pattilla
@darsanak.m669510 ай бұрын
Yes i can ..i will do it 💯
@shanimap84369 ай бұрын
Thanku mam I will do it
@Nausheeda8 ай бұрын
I will do it. Lp up kk vendi prepare ചെയ്യുന്നു ഇപ്പോൾ. പഠനം തുടങ്ങിയിട്ട് ഉള്ളൂ. I will try maximum
@SimiV.S10 ай бұрын
I will do it.Thank you❤❤❤❤❤.....
@sulfathn70010 ай бұрын
Yes I will do it......👍 thnku sis for ur valuable information ♥️
@suryaprajeeshprajeesh1238 ай бұрын
I can do it ,thanks mam
@deepthig792910 ай бұрын
Yes.. I can.. Thank you mam for your support
@divyatp52210 ай бұрын
Yes,I can mam..strong motivation ❤
@nazarc78879 ай бұрын
I will do it.... Thanks itha..... 🤝
@AnjithaR-s8y10 ай бұрын
Yes I will do it. Thank you mam
@renukarenukaprakash52210 ай бұрын
I will do it mamm thank younso much nall energteric ❤❤❤
@greenishagreeni35856 ай бұрын
Yes. I can. I will do it👍🔥🔥
@noorafaisii218610 ай бұрын
സെറ്റ് ആക്കണം.. ഉറക്കം വരാറില്ല.. അമിതമായ ആഗ്രഹമാണ്. Bt migraine ആണ് വില്ലൻ
Yes. I can do it. Thanks for your motivating words.😊
@harishmaraj499410 ай бұрын
I will do it...Tnkuuu...❤❤
@lissapx431810 ай бұрын
Yes, I will do it 👍👍🔥🔥
@greeshmagreeshmasreejith813410 ай бұрын
Thanks super motivation I will do it
@SaranyaMadathil10 ай бұрын
I will do it..❤
@sabithams317410 ай бұрын
Yes, i can do.
@rincyshine261510 ай бұрын
Yes maam.Will do it sure
@ArathyntArathynt10 ай бұрын
Good motivation 💗lwill do it
@Aparnasree-ni2vu1bh4o10 ай бұрын
Yes I can. I will do it ,definitely I achieve 👍🙏
@jijideepu325510 ай бұрын
Thankyou miss, I will do it
@1strankan10 ай бұрын
Yes I can. I Will do it. Thank you miss
@ambilipk253210 ай бұрын
Very good motivation mam..yes,i will do it👍🏻👍🏻.....
@naseemarasheed2789 ай бұрын
Ys I can....I will do more better...thanku
@Studyspectrum-l5f10 ай бұрын
Yes.. I will do it!
@foodfactory41899 ай бұрын
❤❤
@sreeranjinir108410 ай бұрын
Thanks alots.... Super words... ❤❤
@sreelakshmisaji16089 ай бұрын
ഇതുപോലെ പഠിക്കണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്. പക്ഷെ 3 ദിവസം ഇരുന്നു കഴിയുമ്പോൾ bp കുറവും ഇയർ ബാലൻസ് പ്രേശ്നവും ആണ്.. കിടന്നാലും ഉറക്കമില്ല.. എന്ത് ചെയ്യും ദൈവമേ 😞😞😞
@bijithvijai170510 ай бұрын
I will ....I will do it 😊
@aswathyakhil986210 ай бұрын
Yes i will do it thanku chechi
@englishtutorial930310 ай бұрын
Very useful.. Thnk u mis
@ragendhu12310 ай бұрын
Njn oru plusone student aahnnn....l am following night studyy...it is very usefull