ഇത് പരീക്ഷിക്കുന്നവർക്ക് വിജയം ഉറപ്പ്

  Рет қаралды 168,418

Malayalam Affirmations

Malayalam Affirmations

Күн бұрын

Telegram channel link: t.me/malayalam...
Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Please visit our website and read more ideas Regarding Malayalam Affirmations
www.malayalama...
Spotify link : open.spotify.c...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Пікірлер: 706
@ATHMAVISWASAM
@ATHMAVISWASAM 8 ай бұрын
സമയം കുറച്ച് കൂടി പോയിട്ടുണ്ട്.. സ്പീഡ് കൂട്ടി കേട്ടോളൂ.. താങ്ക്സ്..ഫ്രൻ്റ്സ്.❤best wishes.
@arunjoy9019
@arunjoy9019 8 ай бұрын
നന്ദി ചേട്ടാ ❤
@mdhunt5305
@mdhunt5305 8 ай бұрын
@amatusraison745
@amatusraison745 8 ай бұрын
Thank you
@kevin-ry6tg
@kevin-ry6tg 8 ай бұрын
Thank you bro
@zabaMariya
@zabaMariya 8 ай бұрын
Ethra time koodipoyaalum kozhaplya..... 🤗.. Thankyou bro🥰
@Vivaha-rv2hb
@Vivaha-rv2hb 5 ай бұрын
ഞാൻ ഒറ്റക്ക് പൊരുതി കയറി വരുന്ന ആള് ആണ്..ഒരു ആളുടെ പോലും സപ്പോർട്ട് ഇല്ലാതെ..ഞാനും വീട് എന്ന വലിയ സ്വപ്നം അച്ചീവ് ചെയ്തിരിക്കുന്നു..ഒരു സാധാരണ വീട്ടമ്മ ആയ ഞാൻ..നന്ദി സർ..
@peacefullife268
@peacefullife268 5 ай бұрын
Hi ningalude Job nthaaan dear
@adorna4912
@adorna4912 4 ай бұрын
എങ്ങനെയാണ് നിങ്ങൾ achieve cheythath
@MahadevMahadev-jh3xx
@MahadevMahadev-jh3xx 2 ай бұрын
ഞാനും , സ്വന്തമായി വെച്ചു ഒരുവീട്
@sabnapp3308
@sabnapp3308 Ай бұрын
Congrats 🎉
@akshayadurga_ananthabhadra
@akshayadurga_ananthabhadra Ай бұрын
👍👍👍👍👍
@akhilassivan003
@akhilassivan003 8 ай бұрын
govt Job PSC പഠിച്ച് നേടുക. അതാണ് എന്റെ ലക്ഷ്യം. അതിനായി കൈയ്യിൽ ഒന്നും ഇല്ലായിരുന്നു. ഒരു friend പോലും . Bro യുടെ വീഡിയോസ് കണ്ട് inspire ആയി ഒരു PSC vlog ചാനൽ തുടങ്ങി. കൈയിലെ Phn മാത്രമായിരുന്നു ആകെ ഉണ്ടായിരുന്നത്. ഇപ്പോൾ ചാനലും പഠനവും നല്ല രീതിയിൽ പോകുന്നു❤❤❤ ഒത്തിരി സുഹൃത്തുക്കളെയും കിട്ടി . Thanks Universe❤
@sukanya.pvishnu3738
@sukanya.pvishnu3738 8 ай бұрын
Njn oru psc student aanuu❤️🥰
@msshad8416
@msshad8416 8 ай бұрын
Njanum
@reemaashim6649
@reemaashim6649 8 ай бұрын
Channel name
@akhilassivan003
@akhilassivan003 8 ай бұрын
@@reemaashim6649 Girls psc notebook
@അരവിന്ദൻ
@അരവിന്ദൻ 8 ай бұрын
Gkv jobinu ini salary polum kittilla... Moonjikko
@famithavk6814
@famithavk6814 8 ай бұрын
സുഹുത്തേ... എന്റെ ബ്രദർ ആണ് താങ്കൾ.... ഞാൻ കഥ പറഞ്ഞാൽ . വർഷങ്ങൾ വേണ്ടി വരും: കുറച്ച് പറയാം: ഞാൻ ഇന്ന് happy ആയി ഇരിക്കുന്നത് താങ്കൾ ആണ് ജീവിതത്തിന്റെ ഏറ്റവും വിഷമകരമായ ഒരു സിറ്റ ഷൻ തരണം ചെയ്യുന്ന സമയമാണ് ഞാൻ video കാണുന്നത്... കുറച്ച് നാൾ എല്ലാ video യും കണ്ടു ഞാൻ പതിയെ മാറി തുടണ്ടി .മനസ്സിനെ നിയന്ത്രിക്കാന്നും അതിൽ നിന്ന് എല്ലാംOK ആയി വന്നു പിന്നെ നല്ല കാര്യങ്ങൾ മാത്രമാണ് വന്നുകൊണ്ടിരിക്കുന്നത്. ചെറിയ കാര്യങ്ങൾ, വിഷമങ്ങൾ ഒ ക്കെ ജീവിതത്തിൽ ഉണ്ടാക്കുംതരണം ചെയ്യാനുള്ള മനസ്സ് അതാണ് വേണ്ടത്... പിന്നെ video കാണുന്ന എന്റെ സുഹുത്തുക്കളോട്. നമ്മുടെ വേദന മറ്റുള്ളവർക്ക് മനസ്സിലാവില്ല. കാരണം അവരാ വസ്ഥയുള്ളവരല്ല' മുറിവ പറ്റിയവന്റെ വേദന അവനെയുള്ളൂ കണ്ടുന്നവനും കേൾക്കുന്നവരും വേദന ഫീൽ ഇല്ല. ഞാൻ എന്റെ ദുഖം അടുത്ത ഒരാളോട് പറഞ്ഞു അവര് പറയാ അത് പറഞ്ഞു മനസ്സിലാക്കണം. അത്രയേയുള്ളു കേൾകുന്നവർ അവരെ കുററപെടുത്തുകയല്ല. നമ്മുടെ മനസ്സിനെ strong ആക്കാൻ ഈ നമ്മുടെ സുഹൃത്തിന്റെ ഈ അറിവ് നമ്മുടെ ജീവിതം മാറ്റിമറിക്കും follow chetho ജീവിതം മാറും ഉറപ്പ് ദൈവം ചില നല്ല വ്യക്തികളിലൂടെ സംസാരിക്കുന്നതായി കരുതാം അവിചാരിതമായി ഈ video കണ്ട ആളാണ് ഞാൻ അതിനും ശേഷം ഞാൻ ഒരു പാട് ദൈവത്തിന് നന്ദി പറഞ്ഞു ഇങ്ങനെ ഒരു മോട്ടിവേഷൻ എനിക്ക് മുന്നിൽ കാണിച്ചതിന്ന് ദിവസവും നല്ല കാര്യങ്ങൾനട മ്പോൾ ദൈവത്തിന് നന്നി പറയുക ഈ എന്റെ സുഹൃത്തിനെ എന്നെങ്കിലും ഒരിക്ക കാണണ o : ഇതുപോലെ ഒരു പാട് പേർക്കും ജീവിതം ഇനിയും ആ സ്വദിക്കാനും ജീവിക്കാം ഈ chanal ഉപകാരമാക്കട്ടെ എന്നാശംസിച്ചു കൊണ്ട് ഞാൻ Famida❤
@Nisha-gp1ou
@Nisha-gp1ou 8 ай бұрын
❤❤❤
@vkismail587
@vkismail587 8 ай бұрын
ഞാൻ ഇന്ന്.28.5.2024.l ഇങ്ങനെ ചെയ്യും
@hithasreesworld2000
@hithasreesworld2000 8 ай бұрын
❤❤
@JyothivinodVinod
@JyothivinodVinod 8 ай бұрын
സാർ എനിക്ക് job Advice Memo vannu.... ഞാൻ ഒരുപാട് ഹാപ്പി ആണ്. സാറിൻ്റെ വീഡിയോസ് എന്നും കാണാറുണ്ട്.... അവ എന്നെ ഒരുപാട് help ചെയ്തു.Thank u sir❤❤❤❤
@nishamohan1736
@nishamohan1736 8 ай бұрын
Hi thangal nthoke cheyth
@bencyshinoop
@bencyshinoop 8 ай бұрын
Hi entha job
@amjithdev2204
@amjithdev2204 8 ай бұрын
Congrats👍🏻.. Eatha dept.
@JyothivinodVinod
@JyothivinodVinod 8 ай бұрын
Kerala Head Load workers Welfare Board.....
@amjithdev2204
@amjithdev2204 8 ай бұрын
@@JyothivinodVinod 👍🏿🔥
@abyansherif2833
@abyansherif2833 8 ай бұрын
ഈ വീഡിയോ എന്റെ മുന്നിൽ എത്തിച്ചു തന്ന ദൈവത്തിനു നന്ദി 🙌
@jaz9992
@jaz9992 8 ай бұрын
Hi ,സുഹൃത്തേ ...... നിങ്ങൾ ഒരുപാടു പേരുടെ ജീവിത വിജയത്തിനുള്ള വഴികാട്ടിയാണ് .ഞാൻ 4 വർഷമായി താങ്കളെ ഫോളോ ചെയ്യുന്നു .ആ 4 വർഷം കൊണ്ട് ഞാൻ നേടിയ നേട്ടങ്ങൾക്ക് കണക്കില്ല ... വീടായി ,സ്വന്തമായി വാഹനം വാങ്ങിച്ചു ,Govt.job ആയി .. ചുറ്റുമുള്ളവർ നമുക്ക് തരുന്നൊരു value ഉണ്ടല്ലോ ... അതെല്ലാം ഞാനിപ്പോ അനുഭവിക്കുന്നു .... ഈയിടെ ഞാനൊന്ന് Down ആയപ്പോ താങ്കൾ ടെ പഴയ വീഡിയോസ് കണ്ട് boostup ചെയ്തു. No പറയാനുള്ള potential പോലും ഉണ്ടാക്കിയെടുത്തത് താങ്കളുടെ വീഡിയോയിൽ നിന്നാണ് ... Tku ... എന്നും നല്ലത് വരട്ടെ ..🙏
@afthabtr955
@afthabtr955 8 ай бұрын
Nanum ivarude vedios kanarund ....enikum Nalla job ayi but nashtapettu....searching ann nalloru job kitunna vare cheriya jobil kayarilla .....positive comments kanumbo oru sandhosham .....enikum adh pole avanam ennoru thonnal
@Neethoos
@Neethoos 8 ай бұрын
😊😊
@dezignlabs3318
@dezignlabs3318 8 ай бұрын
എന്തൊരു പോസിറ്റീവ് ആണ് കമന്റ് ബോക്സ് ..ഇക്കാലത്തു ഇങ്ങോനൊരു സ്ഥലം സോഷ്യൽ മീഡിയയിൽ കുറവാണു ..... നമുക്ക് ചുറ്റും നല്ല .... തമ്മിൽ കാണാത്ത കുറെ സുഹൃത്തുക്കൾ നമുക്കൊരുമിച്ചു മുന്നേറാം നന്ദി സർ ❤❤❤❤
@JayalakshmiV-w3n
@JayalakshmiV-w3n 8 ай бұрын
yes
@dulifemahe
@dulifemahe 7 ай бұрын
👍🏻
@flytodreams6297
@flytodreams6297 6 ай бұрын
സത്യം... 1000%💓💓💓
@peaceout1741
@peaceout1741 8 ай бұрын
സാർ.. ഒരിക്കൽ Assistant engineering പഠനം പാതിവഴിയിൽ വെച്ച് എനിക്ക് പറ്റില്ല എന്ന ഒരു വിചാരം കൊണ്ട് മാത്രം നിർത്തിയ ആളാണ് ഞാൻ. അപ്പോഴാണ് സാർ ന്റെ സുഹൃത്തേ എന്ന് വിളിച്ചു കൊണ്ടുള്ള ഒരു video കാണാൻ ഇടയായത്.. അത് പടച്ചോനായിട്ട് എനിക്ക് പഠിക്കാൻ restart ചെയ്യാൻ വേണ്ടി കാണിച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇപ്പോൾ kerala psc assistant engineer exam attend ചെയ്യാൻ വേണ്ടി പൂർവാധികം ശക്തിയോടെ വീണ്ടും പഠിക്കുന്നു. Thank God And Thankyou somuch sir for inspiring us ഒരു ദിവസം ഞാനും ഇതിൽ പലരും ജോലിക്ക് കയറി എന്ന് comment post ചെയ്തത് പോലെ post ചെയ്യാൻ വരും. ഇന്ഷാ അള്ളാഹ് God Bless You✨
@sarangsarang8709
@sarangsarang8709 7 ай бұрын
Polytechnic ano pass
@varshavasudevan9159
@varshavasudevan9159 8 ай бұрын
എന്റെ സുഹൃത്തേ.... എന്ത് പറയണമെന്ന് അറിയുന്നില്ല അങ്ങനെയുള്ള ഒരു സാഹചര്യത്തിലൂടെയാണ് ഞാൻ ഇപ്പോ പോയികൊണ്ടിരിക്കുന്നത്....നിങ്ങൾ ഈ വീഡിയോ ഇട്ടത് എന്റെ ജീവിതത്തിലെ ശരിയായ സമയത്താണ്......
@vka217
@vka217 8 ай бұрын
🙏❤👍ഈ വിഷയം ഇതിലും ലളിതമായി ആർകെങ്കിലും പറയാനാകുമോ ❤
@nik1348
@nik1348 8 ай бұрын
Njaanum
@ambikaskitchenworld4272
@ambikaskitchenworld4272 8 ай бұрын
Nteyum
@sowmyajackson5670
@sowmyajackson5670 2 ай бұрын
ഞാൻ sir voice എല്ലാം downlord ചെയ്തു വച്ചിട്ടുണ്ട്, Daily കേൾക്കും, നല്ല ആശ്വാസം, confidence എല്ലാം വരുന്നു. Thank you sir. നിങ്ങൾ ഒരു മാന്ത്രികൻ ആണ്, face കാണുന്നില്ല എങ്കിലും അനേകം പേര് ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരാൾ. ഒരു ദൈവദൂതൻ. " സുഹൃത്തേ " ആ ഒറ്റ വിളി കൊണ്ട് എല്ലവരുടെയും മനസ്സിൽ ഒരു തൂവൽ സ്പർശം പോലെ, മഞ്ഞു പോലെ, ചാറ്റൽ മഴ പോലെ, സൂര്യ കിരണം പോലെ എല്ലാം ആണ്. Thank you sir.
@Gincysanthosh
@Gincysanthosh 7 ай бұрын
നിർത്തിയിടത്തു നിന്ന് തുടങ്ങുക ആണ്,, ഇനി ഒരിക്കലും പുറകോട്ട് ഇല്ല ❤💞💫thanku sr 🙏
@kusumamk9410
@kusumamk9410 8 ай бұрын
Sir, ഞാനും ഇതു പോലെ മുന്നോട്ടുപോകുന്ന ആളാണ്. സാറിന്റെ വീഡിയോസ് സ്ഥിരമായി ശ്രദ്ധിച്ചു അനുവർത്തിക്കാൻ ശ്രമിക്കുന്നു ഞാൻ ഇപ്പോൾ പി എസ്‌ സി ലി സ്റ്റിൽ ഉണ്ട്. താങ്ക് യു സാർ 😍
@jessyvarghese9863
@jessyvarghese9863 8 ай бұрын
പ്രിയ,ബ്രോ,നിങൾ ഒരു ദൈവദൂതൻ ആണ്,വിശമിച്ചിരിക്കുന്നവരെ കൈ പിടിച്ചുയർത്തി നടക്കാൻ പഠിപ്പിക്കുന്ന ദൈവത്തിൻ്റെ സ്നേഹധൂതൻ,നന്ദി സഹോദരാ,നലാ വാക്കുകൾക്കുന്നല്ല വഴികൾക്കും ....ശബ്ദവും കേട്ടു തുടങ്ങി യാൽ സന്തോഷവും സമാധാനവും കിട്ടും,.,...ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...Thank u dear Brother.😊........🎉🎉🎉🎉❤❤❤❤😊
@mkasharaf9699
@mkasharaf9699 4 ай бұрын
ഇന്നുവരെ കണ്ടതിൽ വച്ചേറ്റവും പ്റിയപ്പെട്ട മോട്ടിവേഷ൯ വീഡിയോ...! ഒരുലക്ഷൃമുണ്ടായിട്ടും അവിടെ എങ്ങിനെ എത്തിച്ചേരാമെന്നതിന് ഇന്നുവരെ കിട്ടിയതിൽ വച്ചേറ്റവും നല്ല വഴികാട്ടി..! 🙏🙏Thank U sir.., 💖💖Thank U Universe🙏🙏
@reshmaretheesh7266
@reshmaretheesh7266 8 ай бұрын
Padikkanam ennu atmarthamayi aagrahichu psc nokkikondirunnathu. 6 masam munpu undaya accidentil 12 vayasulla mole enikku nashttapettu. Enikkella sapportum thannu koode ninnaval. Enganeyokkeyo manasinte thalam thettathe pidichuninnu. Ippo avalude agraham sadhichukodukkan veendum sramikkanam ennundu pakshe palappozhum manasu kaivittuponu... Kureyokke aswasamakan ee soundinu sadhikkunnu 🙏🏻🙏🏻🙏🏻🙏🏻thanks
@nazii3266
@nazii3266 8 ай бұрын
Entha.pattiyath
@ajithajithaju881
@ajithajithaju881 8 ай бұрын
മോളുടെ ആഗ്രഹം അമ്മ നല്ലൊരു ഗവണ്മെന്റ് ജോലിയിൽ കേറുമെന്നാണ് ആഗ്രഹിക്കുന്നത് ചേച്ചി അത് അവൾക് സാധിച്ചു കൊടുക്കു... ഇതിനും വലുത് ആ മോൾക്ക് ചേച്ചിക്ക് ഇനി കൊടുക്കാൻ ഇല്ല ഞാനും പ്രാർത്ഥിക്കാം ചേച്ചിക്ക് ഗവണ്മെന്റ് നല്ലൊരു job കിട്ടാൻ ❤️....
@Prasanth322
@Prasanth322 7 ай бұрын
Urapp ayi kitum ..mole athmav ath kand happy akum ...move on sister ..nalla oru time lifeil varum
@sujitha_surendran
@sujitha_surendran 7 ай бұрын
Start again now
@pj70
@pj70 6 ай бұрын
You should start again dear sis❤️🫂
@ammu-zi1uv
@ammu-zi1uv 8 ай бұрын
മനസമാധാനം പോയിരുന്നപ്പോഴാ ഇതു കേട്ടത്..... Tq ബ്രദർ... 🥰
@kanil967
@kanil967 4 ай бұрын
സർ ജീവതത്തിൽ ആകെ തളർന്നു പോയിരികുയാണ്... ഇപ്പൊ ഒരു ലക്ഷ്യം ഇണ്ട്.. Ntpc railway exam നേടി എടുക്കണം അത്രത്തോളം... നാട്ടുകാരുടെ മുമ്പിൽ തല കുനിക്കേണ്ടി വന്നിട്ടുണ്ട്... പരിഹാസങ്ങളും... എല്ലാരും ഒന്നു പ്രാർത്ഥിക്കണേ.. നേടി എടുക്കാൻ വേണ്ടി 🙏🙏
@akshayadurga_ananthabhadra
@akshayadurga_ananthabhadra Ай бұрын
Ellam nadakkum.. God bless u🥰
@Sona-vm6zn
@Sona-vm6zn 13 күн бұрын
താങ്കളുടെ സൗണ്ട് സൂപ്പർ ആണ്.. വീഡിയോ എല്ലാം കാണാറുണ്ട്.. നന്ദി നന്ദി നന്ദി
@sreeshavk9214
@sreeshavk9214 8 ай бұрын
എല്ലാരും ഉണ്ടായിട്ടും ഒറ്റക്ക് തന്നെ പൊരുതി... കുറെ കാര്യങ്ങൾ നേടി... ലക്ഷ്യത്തിൽ എത്താൻ കുറച് കാര്യങ്ങൾ കൂടിയുണ്ട്.... Tnk u bro... നിങ്ങളുടെ vdo കണ്ടാൽ എനർജി കൂടും 🙏🙏🙏🙏🙏🙏🙏❤️
@ATHMAVISWASAM
@ATHMAVISWASAM 8 ай бұрын
Sooprb, go ahead frnd. Best wishes
@sreejaya.k.s7031
@sreejaya.k.s7031 8 ай бұрын
നമ്മൾ ഒരു കാര്യം കരുതുമ്പോൾ അതുമായി ബന്ധപ്പെട്ട matter ആയി സർ എത്തിയിരിക്കും. സർ psc എക്സാം ലാസ്റ്റ് chance എനിക്ക്. Kerala bank clerk നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട് അതിനു apply ചെയ്തു. ഇപ്പോൾ cooperative service bank ലേയ്ക്കു apply ചെയ്യാൻ വന്നിട്ടുണ്ട്. എന്നാൽ എല്ലാവരും പറയുന്നു അതൊന്നും കിട്ടില്ല പാർട്ടിക്കാർക്കുള്ളതാണ്. എന്തിനു ടൈം കളയുന്നു എന്ന്. ആകെ confusion . kerala bank clerk psc നടത്തുന്നതും cseb clerk എക്സാം ബോർഡ് ആണ് നടത്തുന്നത്. Cseb ക്ക് ഇന്റർവ്യൂ ഉണ്ടാകും പാർട്ടിക്കാരുടെ ആളുകൾക്ക് അവർ ഫുൾ mark കൊടുക്കും. Njangale പോലുള്ളവർക്ക് ഒന്നും കിട്ടില്ല 😭
@muzik2.049
@muzik2.049 8 ай бұрын
Njanum ottakkanu....poruthi kondirikkunnu
@nafeesathpp6606
@nafeesathpp6606 7 ай бұрын
🙏🙏🙏
@ishavasyamlearnwithrahul.7189
@ishavasyamlearnwithrahul.7189 8 ай бұрын
താങ്കൾ പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സിൽ പകർത്തിയിട്ട് പ്രവർത്തിക്കുവാൻ ഞാനും ആത്മാർത്ഥമായിട്ട് ശ്രമിക്കും.
@Athira.A.S
@Athira.A.S 3 күн бұрын
Thankyou universe ee video kanichu thannathinu ,Thankyou sir for your efforts 🎉❤
@dileeppv8738
@dileeppv8738 8 ай бұрын
ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ ഏതെങ്കിലും കാര്യത്തില്‍ മുന്നോട്ടു പോകുന്ന ആളുകള്‍ ജീവിത സാഹചര്യങ്ങളില്‍ ചിലപ്പോൾ ഒന്ന് down ആവും അങ്ങനെ ഉള്ള സമയത്ത് ആണ് കൂടെ നില്‍ക്കാന്‍ നല്ല കൂട്ടുകാരന്‍, ഭാര്യ, lover, parent's, ഇങ്ങനെ ആരെങ്കിലും ഒക്കെ വേണ്ടത്, എനിക്ക് ഇതെല്ലാം താങ്കൾ ആണ് . ഒരു ദിവസം എന്റെ വിജയത്തിന്റെ നന്ദി ഞാന്‍ comment ആയി രേഖപ്പെടുത്തും , ഞാന്‍ വിജയിക്കും കാരണം ഞാന്‍ ആത്മാര്‍ത്ഥമായ ശ്രമം തന്നെ നടത്തുന്നുണ്ട്... Thank you Thank you Thank you universe & Thank you my dear friend❤❤❤
@aseenashan9453
@aseenashan9453 8 ай бұрын
I have been listening to you for six years, and I obtained a government job four years ago. You are my best friend. Thank you, sir, for your support.
@vedhamoorthyvk2579
@vedhamoorthyvk2579 8 ай бұрын
വിജയം ദ്റഢമായ ലക്ഷ്യബോധത്തിൽ അധിഷ്ഠിതമാണ് അത് താങ്കൾ ഉറപ്പിക്കുന്നു... നന്ദി
@NeethuSugesh-sw9dd
@NeethuSugesh-sw9dd 8 ай бұрын
നന്ദി സുഹൃത്തേ. ഞാൻ തനിച്ചു എന്റെ ലക്ഷ്യത്തിന് വേണ്ടി ഇറങ്ങിയ ആൾ ആണ്. മനസ്സിൽ മറ്റു ചിന്തകൾ കേറി വരുമ്പോൾ അതിൽ നിന്നും recover ആവാൻ സർ ന്റെ വീഡിയോസ് ഒത്തിരി help ചെയ്തിട്ടുണ്ട്❤❤❤
@ReshmaVipin-x4j
@ReshmaVipin-x4j 8 ай бұрын
Hai sir., Thank you... കുറച്ചു നാളായി psc യുടെ പിറകെയാണ്... ഇതുവരെ അവിടെ എത്തിയില്ല...but എത്തും എന്ന് നല്ല വിശ്വാസം ഉണ്ട്... നേടും നേടിയിരിക്കും...
@anjalikr1992
@anjalikr1992 2 ай бұрын
ഞാനും നിർത്തിയിടത്തു നിന്നും തുടങ്ങുകയാണ്. ഇനി പിറകോട്ടില്ല. Tnq Sir❤
@layasmithu3155
@layasmithu3155 8 ай бұрын
താങ്ക്യൂ സാർ 🙏🙏. ഞാനും നേടും എന്റെ ലക്ഷ്യം 🙏🙏🙏
@RoyalAvenuePonnani
@RoyalAvenuePonnani 8 ай бұрын
എനിക്കും ഒരുപാട്പ്രചോധനം താങ്കളുടെ വീഡിയോയിൽനിന്നും കിട്ടിയിട്ടുണ്ട്❤🎉 Thanks
@ATHMAVISWASAM
@ATHMAVISWASAM 8 ай бұрын
Thanks alot friend. Best wishes.🙏
@Ourareaaa10
@Ourareaaa10 8 ай бұрын
ഞാനും ഒറ്റക് 17 വർഷം പൊരുതി ജീവിതം വിജയിച്ചു 🤲🥰
@fathimathnajiya2336
@fathimathnajiya2336 7 ай бұрын
Thankyou sir. സാറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത് മുതൽ ജീവിതത്തിൽ വളരെ മാറ്റം ഉണ്ടായി.കുറെ പ്രശ്നങ്ങളും സങ്കടങ്ങളും ഉണ്ടായിരുന്നു. അതൊന്നും ഒന്നുമല്ലെന്ന് മനസിലായി. Thanku God
@syamalamohan9157
@syamalamohan9157 7 ай бұрын
Thanks for unnivers 🙏
@febiaashmi18
@febiaashmi18 8 ай бұрын
സർ ഞാൻ എന്റെ ലക്ഷ്യങ്ങൾക്ക് വേണ്ടി ഒറ്റയ്ക്ക് പൊരുതുന്ന വ്യക്തി ആണ്. അതിനു കാരണം സാറാണ്. ഒരുപാട് മാറ്റങ്ങൾ എന്നിലേക്ക് കൊണ്ട് വന്നു. എന്നെങ്കിലും ഒരു ദിവസം എനിക്കായി വരുമെന്ന് കാത്തിരിക്കുന്നു.അതിനു കാരണം സാർ ന്റെ വിക്ഷണ ശബ്ദ പ്രചോദനം ആണ്. Thank u sir... Thanks a lot..... 🙏🙏
@ATHMAVISWASAM
@ATHMAVISWASAM 8 ай бұрын
Ellam shariavum frnd... Hardworkinte avasnnam oru samthoshm und, ellam sett aavum.
@febiaashmi18
@febiaashmi18 8 ай бұрын
@@ATHMAVISWASAM Thank u sir for your comment.. 💐💐
@fadhilmone6701
@fadhilmone6701 8 ай бұрын
Thanks frnd 😊😊 ജീവിതത്തിൽ എവിടെ എങ്കിലും എത്തി ചേരണം എന്ന് അതിയായ ആഗ്രഹം ഉണ്ട്...... സ്വന്തമായി അതിന് വേണ്ടി work ചെയ്യുന്നു.....but ചില സമയങ്ങിൽ മടിപിടിച്ച് ഇരിക്കാറുണ്ട്..... ഈ വീഡിയോ എന്നിൽ മാറ്റം വരുത്താൻ ഇട വരുത്തും 😊
@PrathyashS-cf2sf
@PrathyashS-cf2sf 8 ай бұрын
Njn എന്റ്റെ ജീവിതത്തിലോട്ട് തിരിച്ചു വന്നു തുടങ്ങി...... Thank u so much
@MusthusUmmu
@MusthusUmmu 13 күн бұрын
Very inspiring and helpful sir. Thank u so much
@beginnersbestie6008
@beginnersbestie6008 15 күн бұрын
Hi dear friend, ningal paranja pole ezhuthivechu enikku two Wheeler kitti.. Oru sadharana veettammayaya njan kurachu kurachu paisa koottivechu. But okke chelavayppoykkondirunnu. Avasanam sankadam vannu mathiyskki. Still aagraham athishakthamayi manassil undayi. Eppo after one year njan medichu.. Loan aanu.. Still iam happy. It happened.
@Gamer10-z1z
@Gamer10-z1z 8 ай бұрын
You are our Alter ego. Njan orupadu hardwork cheyyunnu nalla oru position ulla govt jolikku vendi. Oru Gazetted post anu ente agraham but support system onnum illa. Self motivated ayi irangiya alanu. Ippol ningal qnu ake ulla motivation ❤❤🎉
@Mayoori..
@Mayoori.. 8 ай бұрын
😊🎉😊 njanum agne tanne.. Selfmotivation matre ollu.. But nediyite poku.. Ande aim gazetted post ane.. 😍psc yude kode ssc rrb oke tr chyun.. Ategilum nalla oru post kittan agrahikukayum 🙏chyun... All the best dr
@aruvi4936
@aruvi4936 8 ай бұрын
Ente swapnam thilekk Ini verum 2 months Koode..nannayi hard work cheyanam insha Allah ..sir um pray cheyyanam mind divert aavaathirikkan ..❤
@Raji-l2z
@Raji-l2z 6 ай бұрын
Njn eettante videos kaanuvarunnu bhayankara happy aarunnu. Oru videoil nirthuvannu kettu sad vannu.. Pinne sredhichilla.. Ippo avicharithayi kandu 2024 valare santhosham kandappo karanjupoi.. Love eetta... Orupadu perku nanmaulla vaakkukal nalkunna eettanu god eppozhum bless cheyyum..
@lekshmipriyaas4551
@lekshmipriyaas4551 6 ай бұрын
Brother njan vishamichu irunnapozhanu Ning alude video kanunne. Thank you universe
@bindusuresh869
@bindusuresh869 8 ай бұрын
പ്രിയ സഹോദരാ....നന്ദി... 🙏🏻 സഹോദരന്റെ ഈ energetic ആയിട്ടുള്ള വാക്കുകൾക്ക് വളരെ വളരെ നന്ദി.... 🙏🏻 ഈശ്വരന്റെ അനുഗ്രഹം എന്നും താങ്കൾക്കുണ്ടാകട്ടെ.... 🙏🏻
@Voiceofbaba-2025
@Voiceofbaba-2025 8 ай бұрын
thank you my dear friend ❤️ ഇപ്പോൾ ഒന്നും അല്ല, but, എന്തെങ്കിലുമൊക്കെ ആയി താങ്കളുടെ video ടെ കമന്റ്‌ box ൽ വരാം 💪💪💪 positivity നിറഞ്ഞ എല്ലാ സഹോദരങ്ങൾക്കും ❤️❤️❤️
@vishnumohan3038
@vishnumohan3038 8 ай бұрын
ആകെ ഉള്ളത് അച്ഛൻ അമ്മ അനിയൻ... 🙏🏼നെഗറ്റീവ് എപ്പോഴും എന്നെ തളർത്തി ഇടുന്നു ശ്രെമം അതാണ് എനിക്ക് ഫലം പക്ഷെ ഞാൻ എത്തും മോഹം ആസക്തി അതിൽ നിന്ന് എനിക്ക് പുറത്തു കടക്കണം.... 🙏🏼
@athulmadhusoodhanan7579
@athulmadhusoodhanan7579 8 ай бұрын
Same bro . but eppol enkilum rakshapedum 😢
@sandhyam.n.1359
@sandhyam.n.1359 8 ай бұрын
Thanks Universe Thankyou ...Friend 😊🙏🙏
@ATHMAVISWASAM
@ATHMAVISWASAM 8 ай бұрын
You're most welcome
@sudheersudheer2024
@sudheersudheer2024 2 ай бұрын
Thanks universe ❤❤❤❤🎉
@chinnusooraj1828
@chinnusooraj1828 6 ай бұрын
Innu thudangi njanum start cheyyanu...for achieving my goal...thank u very much.
@nisabasheernisa2396
@nisabasheernisa2396 8 ай бұрын
Thank you sir സറിന്റെ video പ്രതീക്ഷിച്ചിരിക്കുവായിരുന്നു thank you യൂണിവേഴ്സ് thank you allah 🤲🏻🤲🏻
@Soufiyam-kx7tg
@Soufiyam-kx7tg 8 ай бұрын
You are my best Friend. എല്ലാ videos എനിക്ക് വേണ്ടിയാണെന്ന് തോന്നാറുണ്ട്. മനസ്സിൽ വലിയൊരു ലക്ഷ്യമുണ്ട്. നന്നായി പരിശ്രമിക്കുന്നുമുണ്ട്. എന്റെ മനസ്സിനെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട് ഓരോ videos. ഓരോ വിഷമത്തിലും ഒരുപാടു ആശ്വാസമായിട്ടുണ്ട്.Thankyou so much brother ❤️‍🔥❤️‍🔥
@hafeesaph5566
@hafeesaph5566 9 күн бұрын
We should watch this again and again.
@asnamujeeb5308
@asnamujeeb5308 8 ай бұрын
Ee video kanan BN agyam labichathin alhamdulillah.ith njagalilek ethikinna sir num. Allah nte ella anigrahahalum undavim.nalla manassinte udama
@keerthipeethambaran1510
@keerthipeethambaran1510 7 ай бұрын
Thankyou sir Thankyou Universe Thankyou My God God bless all Thankyou Thankyou Thankyou
@jeeshmasandeep2111
@jeeshmasandeep2111 8 ай бұрын
Hi sir njn 2 divasam ayitteullu thagalude videos Kanan thudagiyitt.njn yente lakshyam nedanulla pathayil anu .ethrayum valuable Aya information paranju thannthinu orupad nanni . Jeevithathil prayojana peduthum.
@Myworld-s7v
@Myworld-s7v 2 ай бұрын
Thank u universe. Thank u boss ❤
@Rash736
@Rash736 8 ай бұрын
സുഹൃത്തേ... എനിക്ക് ഈ വർഷം ജോലി കിട്ടും ഉറപ്പാണ്... അതിലേക്ക് ഉറപ്പായും ഞാൻ എത്തുമെങ്കിൽ ഒരു കാരണം ഇയാളാണ് ❤🙏🙏
@nanthininanthunanthini2764
@nanthininanthunanthini2764 4 ай бұрын
Eniku oru bendhavum Ella mon nann thanichu poradunnu..eniku kadam kondu marikan Ulla avasdhayannu sahayathinnu arum Ella oru textiles ettu athu annual eppol lekshthil mugi erikunnathu samdhannathinu vendiyannu youtub nokiyathu mon paryunnthu nann eppol kelkunnu thanks mon
@sajlafaizal4584
@sajlafaizal4584 8 ай бұрын
ഹയ് സഹോദര നിങ്ങളുടെ മോട്ടിവേഷൻ വിഡിയോ കൊണ്ട് എന്റെജീവിതം ഒരുപാട് succes ആയി 🥰🥰🥰🥰Thank you
@ATHMAVISWASAM
@ATHMAVISWASAM 8 ай бұрын
Welcome my dear frnd.. go ahead, Best wishes.
@jancysreenivasan4500
@jancysreenivasan4500 5 ай бұрын
Supper sir. , ini muthal njan start cheyyum, enikku oru lekshyam undu, pakshe sir paranjathupole manasu controlil nilkkunnilla , enthayalum innu muthal njan shramikkum, thank you sir ❤❤❤
@usharanir2042
@usharanir2042 6 ай бұрын
Thankyou sir👍👍👍👍👍 Thankyou univers 🙏🙏🙏🙏🙏
@lissyjose8318
@lissyjose8318 2 ай бұрын
നല്ല speech. So clear. I am practicing now
@AJITHKV10
@AJITHKV10 8 ай бұрын
എൻ്റെ ഡ്രീം ഒരു കാർ ആണ് അത് ഞാൻ ഏതാണെന്ന് സെലക്‌ട്ട് ചെയ്ത് വച്ചിട്ടുണ്ട് , എത്രയും പെട്ടെന്ന് അത് നേടാൻ ഞാൻ പ്രയത്നിക്കും, അത് അച്ചീവ് ചെയ്ത ശേഷം , ഇതേ പോലെ ഒരു കമൻ്റ് ചെയ്യാം🖐️
@athultv1
@athultv1 8 ай бұрын
All the best 😊
@msshad8416
@msshad8416 8 ай бұрын
Enteth oru job
@athulya.m9084
@athulya.m9084 7 ай бұрын
Njan inn muthal start cheyyunnu.. enikk ente jeevithathil mattangal vannal ... Njan thangale meritt vannu kand nandhi ariyikkunnathanu👍
@ambilyambi3830
@ambilyambi3830 8 ай бұрын
താങ്ക്സ്.... ശ്രെമിക്കും ❤🙏🏻
@ancyjoseph7410
@ancyjoseph7410 22 күн бұрын
സൂപ്പർ 👍👍👍👍👍👍👍👍
@ReshmaVipin-x4j
@ReshmaVipin-x4j 8 ай бұрын
Thank u...കുറച്ചു വർഷങ്ങളായി psc ക്ക് പിറകെയാണ്... എനിക്ക് കിട്ടും... ഞാൻ അത് നേടും എന്ന് ഉറപ്പാണ്...
@punarjanihairbeautytips4694
@punarjanihairbeautytips4694 8 ай бұрын
Thank you brother 🙏🏻ഞാനും എന്റെ ലക്ഷ്യം നേടിയെടുക്കും 🔥
@tarunmurthy1286
@tarunmurthy1286 6 ай бұрын
I had inspired and done lot if things to reaching my Goal.. in between i lost my self and now im on track started again watching your videos.. this time vwry serious.. bcz one year i missed... Dear Friend Thank You...
@bibinthomas9228
@bibinthomas9228 7 ай бұрын
Chetta njan chettantae videos kettu valiya allu ayi.pandu njan oru labour ayirunnu.epol oru companyudae production supervisor ayi.thirinju nokkumpol aniku thannae happy thonnunnu.eni antae agrham valiya oru sucessful person avanam annanu.kuduthal salary,family kudae,respect chaythu kurae allukal,gulf countryilae thannae big business man avanam annanu agrham.zeroil ninnanu evidae varae athiyathu.athraku powerfull personality allanjittum njan evidae varae athi.hardwork + luck.lifeil job nashttapettu.ah timil njan pidichu kayari epol evidae varae ayi.saudil annu njan.epolathae antae problem antae family antae kudae illa.e problem overcome chayan annu njan nokkunnae
@93Aleppy
@93Aleppy 6 ай бұрын
Thank you sir❤Thank you Universe 🙏
@badarneesai1842
@badarneesai1842 8 ай бұрын
sir enik support cheyan ithuvare aarum undayitilla athu kond epozhum stress,negative thoughts sirntevideos aanu iniyulla trust and expection 💯prayee me sir,epozhum insult avaganan mathramanu,skills kuravanu technical knowledge kurav etc,so ur videos is highly motivated and change my life 💯trust
@bineeshbineeshk-rz5ge
@bineeshbineeshk-rz5ge 8 ай бұрын
Thank u universe ❤❤❤thank you Master ❤❤❤😊
@chithraap203
@chithraap203 2 ай бұрын
you are great. Big salute sir❤️✊
@Aaliya___S5
@Aaliya___S5 6 ай бұрын
Njn enta lakshyam nediyirikmm💯💯
@priyankag6717
@priyankag6717 8 ай бұрын
Njan ente lakshyam nedum🙏🙏 thank you universe...
@jamolkunji2573
@jamolkunji2573 14 күн бұрын
Very useful 😊
@ronitsjamsession2636
@ronitsjamsession2636 8 ай бұрын
Lot of changes happened to me through your words... Thank You Sir, sharing this strategy plan for us and this is mind-blowing...I really wish you all success, health and happiness.
@MinimolMP
@MinimolMP 8 ай бұрын
100% ഉപകാരപ്രദമായ വീഡിയോ സർ താങ്ക്സ്
@samuelsamuelk62
@samuelsamuelk62 8 ай бұрын
വളരെ വതൃസ്തമായ ,പുതിയ ഒരു കണ്ടെത്തൽ. നന്ദി സർ❤❤❤
@iconicgaming0075
@iconicgaming0075 28 күн бұрын
Good idea Sir... Thankyou so much Sir
@VrindaCg-lo9be
@VrindaCg-lo9be 8 ай бұрын
Thank you sir... Njan ente dream nediyeduthu kondirikkukayanu. Sarinte Vidieos enne othiri sahayichittund. Thank you somuch🙏🏻🙏🏻
@amalkrishna1486
@amalkrishna1486 8 ай бұрын
Njan ente 22 mathe birthday day kk an e video kanunath . Ith enik tharunath valiyoru motivation Ann,
@susha1281
@susha1281 8 ай бұрын
Thankyou universe. Thanks God, thankyou sir, ഞാനും എന്റെ ലക്ഷ്യത്തിൽ എത്തും. Thankyou universe
@shanchub
@shanchub 7 ай бұрын
Thank you so much for your valuable information ❤🙏
@AryaArya-rc2bu
@AryaArya-rc2bu 8 ай бұрын
Thank you broii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Jessyjohny-g3g
@Jessyjohny-g3g 8 ай бұрын
താങ്ക്യൂ സാർ 🙏 താങ്ക്യൂ യൂണിവേഴ്സ് 🙏❤
@beenaik9169
@beenaik9169 8 ай бұрын
Thank you brother നല്ല ഒരു ക്ലാസ്സ്‌ നല്ലപോലെ മനസിലാക്കി തന്നതിന് നന്ദി സഹോദര ഇനിയും ഇതുപോലുലുള്ള ഒത്തിരി കാര്യങ്ങൾ പറഞ്ഞു tharaname
@gangadharananand5256
@gangadharananand5256 7 ай бұрын
Excellent motivation for one who survives from failure to success 🎉
@snehakvarghese314
@snehakvarghese314 8 ай бұрын
Bro, I see the pulse of life in your every word 💯. I used to be in despair and now I have a great passion. I am getting closer to my passion. Thanks a lot bro.
@suragshalu1213
@suragshalu1213 7 ай бұрын
Thank you sir thank u universe
@panju9113
@panju9113 8 ай бұрын
ഒരുപാട് നന്ദി sir.. കൂടെ ഇത്ര തിരക്കിലും എന്റെ mail ne sir reply യും തന്നു... ഒരുപാട് നന്ദി
@bindhusurendran8113
@bindhusurendran8113 6 ай бұрын
Very.very .good guidance... to..give. me and others..thank you sir, thanks God.
@ansukrakuachu5793
@ansukrakuachu5793 8 ай бұрын
ഇത് നല്ലൊരു അറിവും മെസ്സേജുമാണ് ഇത് ഞാൻ കുറച്ചുനാളായി പ്രാക്ടീസ് ചെയ്യുന്നു പക്ഷേ എന്റെ മൈൻഡ് വീക്ക്‌ ആവുമ്പോൾ ഞാൻ തളർന്നു പോവാറുണ്ട് പക്ഷേ ഞാൻ ആരോടും പറയാറില്ല എന്റെ ജീവിതത്തിൽ എവിടെയാണോ പാളിച്ച സംഭവിച്ചത് അവിടെന്നു ഞാൻ വീണ്ടും തിരുത്തി ഉയർത്തെണീക്കുവാൻ ശ്രെമിക്കാറുമുണ്ട് ജീവിതം ഒന്നല്ലേയുള്ളൂ മോൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യസന്ധമാണ് എന്റെ പോരായ്മകൾ എനിക്കു മനസ്സിലാവുന്നുണ്ട്. അതെന്താണ് അത് പരിഹരിച്ചു മുൻപോട്ടുപോവണം താങ്ക്യൂ മോനെ
@YaduKrishnanpk
@YaduKrishnanpk 8 ай бұрын
Poli...💥 ഇതായിരുന്നു എനിക്ക് വേണ്ടത്...💥🔥 Thank you sir...🥰 Thank you very much...🤩
@JincyJincy-tk3mc
@JincyJincy-tk3mc 8 ай бұрын
നല്ല ഊർജ്ജം തരുന്ന വാക്കുകൾ ...thank u❤
@devikava5000
@devikava5000 8 ай бұрын
Thank you 🙏
@moushmisvlog5132
@moushmisvlog5132 16 күн бұрын
I like your sound sir
@sherlyannbr2971
@sherlyannbr2971 2 ай бұрын
Very very good message
@sumi22
@sumi22 8 ай бұрын
ഒരുപാട് നന്ദി... എനിക്ക് വേണ്ടിയുള്ള വീഡിയോ... ഞാൻ നേടും... Sirnte ഓരോ വീഡിയോ യും അപ്ലൈ ചെയ്ത് ഒരുപാട് മാറ്റം എനിക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.. ഞാൻ ഒരുപാട് മാറി...❤ എന്റെ ലക്ഷ്യം നേടിയിട്ട് ഇവിടെത്തന്നെ വരും പറയാൻ... @.4:54 time... *55**❤❤ Thankyou somuch sir... Sir..മാസങ്ങൾക്ക് മുൻപ് Oru ഇമെയിൽ അയച്ചിരുന്നു, reply വന്നില്ല, no problem.. ഈ വീഡിയോ അതിനുള്ള റിപ്ലൈ കിട്ടിയ പോലെ തോനുന്നു. ഇനി എന്തായാലും നേടിയിട്ട് ഞാൻ ❤❤ഇമെയിൽ അയക്കാം... Sure.. Again..thankyou sir❤
@Sarath942
@Sarath942 2 ай бұрын
I liked your method. Thank you sir.
Vision Board 2025 | Manifest Your Dream Life | Pearle Maaney
25:09
Pearle Maaney
Рет қаралды 539 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
The Power Of Positive Affirmations | Pearle Maaney
34:04
Pearle Maaney
Рет қаралды 2 МЛН
To the parents: Help them to focus on their studies
6:48
Career Guru Jalil M S
Рет қаралды 161 М.