തിരിച്ച് വരവിന് 6 മാസത്തേക്കുള്ള സ്ട്രാറ്റജിസ് - BE A WINNER.

  Рет қаралды 76,978

Malayalam Affirmations

Malayalam Affirmations

Күн бұрын

Пікірлер: 624
@arya-c3r3c
@arya-c3r3c 14 күн бұрын
ഇന്ന് ഈ വീഡിയോ ചെയ്യാൻ sir ന്‌ കാരണമായതു ആരാണെങ്കിലും അവര്ക് നന്ദി. കാരണം ഞാനും ഇന്ന് അതെ അവസ്ഥയിലാണ് കുറച്ച് വർഷത്തെ ഒരു പ്രണയം ഉണ്ടായിരുന്നു അതിൽ ഉണ്ടായ ഒരു ചതി എന്നെ ഒരുപാട് തളർത്തി. എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു എന്ന് പറയാം ഒരുപാട് കളിച്ചും ചിരിച്ചും നടന്നിരുന്ന എന്നെ എനിക്ക് നഷ്ടമായി. എന്റെ സമാധാനം പോയി ആരെയും വിശ്വസിക്കാൻ പോലും പറ്റാതായി. ഈ ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട് അത്രയും മനസ് മരവിച്ച പോലെ ആണ്. പക്ഷെ എനിക്ക് തോറ്റുകൊടുക്കണ്ട അയാളെക്കാൾ നന്നായി ജീവിച്ചു കാണിച്ചുകൊടുക്കണം എന്നുണ്ട്. വളരെ കറക്റ്റ് ടൈംലാണ് സർന്റെ വീഡിയോ കാണാന് കഴിഞ്ഞത്. ഞാൻ മാറ്റത്തിനു വേണ്ടി തുടങ്ങുകയാണ് sir🥰Thanku
@athultv1
@athultv1 14 күн бұрын
Njanum ❤
@JafarSadik-c8m
@JafarSadik-c8m 14 күн бұрын
Ennaal jeevitha vijayathinte 🔑key njan Tharaam.. Sredha Aanu attention ne ninte chindhaye 100℅ present moment nilanirthanam
@Aju_here
@Aju_here 13 күн бұрын
All the best😊
@beenapeter8887
@beenapeter8887 12 күн бұрын
All the best dear❤❤ You can, you must & you will
@namitha9636
@namitha9636 12 күн бұрын
Njanum 💯
@Niania-x8e4u
@Niania-x8e4u 13 күн бұрын
മനസ്സ് അസ്വസ്ഥത മാവുമ്പോൾ ഒക്കെയും ഈ ശബ്ദം തരുന്ന ഊർജ്ജം വളരെ വലുതാണ് ❤️
@karthikac4607
@karthikac4607 12 күн бұрын
സത്യം. I love him
@sabithanb-lp6tw
@sabithanb-lp6tw 13 күн бұрын
❤️thanks എനിക്ക് ഒരു ലക്ഷ്യം ഉണ്ട് പക്ഷെ ഞാൻ പലപ്പോഴും അതിന് വേണ്ടി hard work ചെയ്യുന്നില്ല മനസും സമയവും മറ്റു വഴിക്കു പോകുന്നു, ഞാൻ എന്നെ മാറ്റാൻ ശ്രമിക്കാൻ തുടങ്ങുന്നു ❤️👍👍👍
@Paathukkutty
@Paathukkutty 11 күн бұрын
Njanum ....
@sakkeerparambil159
@sakkeerparambil159 17 сағат бұрын
എവിടേയും എത്തില്ല ഹാർഡ് വർക്ക്‌ ചെയ്യൂ
@haseeb1837
@haseeb1837 13 күн бұрын
പലരും ലക്ഷങ്ങൾ വാങ്ങി ചെയ്യുന്നതാണ് ഇദ്ദേഹം ഇങ്ങനെ പറഞ്ഞ് തരുന്നത്! താങ്ക്സ്
@loveyouuuuuuuuuuall
@loveyouuuuuuuuuuall 12 күн бұрын
ലക്ഷമല്ല ലക്ഷ്യം... human help
@rahulrahulistha
@rahulrahulistha 12 күн бұрын
@mssuccespoint
@mssuccespoint 9 күн бұрын
​@@loveyouuuuuuuuuuall താങ്കൾ കമൻ്റ് ഫുൾ വായിച്ചിട്ടില്ല 😂അല്ലേ
@loveyouuuuuuuuuuall
@loveyouuuuuuuuuuall 9 күн бұрын
@@mssuccespoint anthrophilie
@ponnuchinnu369
@ponnuchinnu369 14 күн бұрын
സുഹൃത്തേ 😍❣️🤝🤝 ഈ കാര്യങ്ങൾ ചെയ്യാൻ മുന്നേ തുടങ്ങി ആദ്യം മെഡിറ്റേഷൻ പിന്നെ പല നെഗറ്റീവ് സാഹചര്യങ്ങളിൽ, വ്യക്തികളിൽ നിന്നും പുറത്തു വന്നു. വായന ഞാൻ എന്റെ വിഷൻ സെറ്റ് ചെയ്തു. അതിൽ ഞാൻ എഴുതിയ എന്റെ സ്വപ്‌നങ്ങൾ ഞാൻ നേടി. എല്ലാത്തിനും പിന്നിൽ ഈ സുഹൃത്തിന്റെ മുൻ വീഡിയോകൾ ആണ്. പിന്നെ ഈ പ്രപഞ്ചത്തിനും ദൈവത്തിനും എനിക്ക് എന്നോടും ഒരുപാട് നന്ദി Thank you my friend 😍🙏❣️🤝
@Anusreegirish
@Anusreegirish 13 күн бұрын
ഈ 6 മാസത്തിനുള്ളിൽ ഞാനും എൻ്റെ വിജയം ഇവിടെ പങ്കു വെക്കാൻ തീർച്ചയായും വരും ❤❤
@partoflife-24
@partoflife-24 7 күн бұрын
Njanum 🥰
@aniruddheditzzz5293
@aniruddheditzzz5293 7 күн бұрын
Njan um ❤
@divyamolpk3524
@divyamolpk3524 Күн бұрын
Me tooo
@sabithams3174
@sabithams3174 13 күн бұрын
ഞാനും ഇങ്ങനെയാവാൻ റെഡിയായിക്കഴിഞ്ഞു. എനിക്കും സ്വന്തമായിട്ടൊരു ജോലി, വേണം. സ്വസ്ഥതയുള്ളതും സമാധാനം നിറഞ്ഞ സന്തോഷം നിറഞ്ഞ ജീവിതം വേണം.
@babinraj1916
@babinraj1916 7 күн бұрын
👍👍👍
@vishnugopivg8991
@vishnugopivg8991 13 күн бұрын
കണ്ട്രോൾ പോകുമ്പോ ഈ ശബ്ദം ജീവിക്കാൻ പ്രചോദനം... ആത്മഹത്യ യെ കുറിച് ചിന്ദിച്ച എന്നെ തിരിച്ചു കൊണ്ടുവന്ന എന്റെ സുഹൃത്... കൂടെ വേണം എനിക്ക് എന്നും... 🥰🥰🥰🫂
@Mariya-m1d
@Mariya-m1d 10 күн бұрын
Nthuptii
@noufalmaanu3420
@noufalmaanu3420 13 күн бұрын
എനിക്ക് തോന്നുന്നു ഈ വീഡിയോ ദിവസവും ഒരു പ്രാവശ്യമെങ്കിലും കണ്ടാൽ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും
@srkkrishnakumar604
@srkkrishnakumar604 10 күн бұрын
ഇനി വരുന്ന 6 മാസങ്ങൾ.... അതായത് August മാസം കഴിയുന്ന അന്ന്... ഞാൻ എൻ്റെ ലക്ഷ്യം നേടി ഇവിടെ തിരിച്ച് വരും.... ഇതേ കമൻ്റ് ്ന് reply ഇടും..... ❤
@getsetgo25-f9s
@getsetgo25-f9s 9 күн бұрын
Njanum
@mubashiramubi4671
@mubashiramubi4671 7 күн бұрын
njanum
@parakumthalika6775
@parakumthalika6775 7 күн бұрын
Yes I can do it
@aiswaryav.s219
@aiswaryav.s219 6 күн бұрын
ഞാനും....Thank you sir 🙏🙏🙏Thank you universe 🙏🙏🙏🙏🙏
@SAGoogdnesstech-1
@SAGoogdnesstech-1 6 күн бұрын
Njaanum 👍in sha allah
@saranyamohan9845
@saranyamohan9845 12 күн бұрын
മനസ്സിനെ വിഷമിപ്പിക്കുന്ന എല്ലാത്തിനോടും ഇന്ന് മുതൽ good by പറഞ്ഞു കൊണ്ടു പുതിയ ഒരു തുടക്കം...
@nilaashow2340
@nilaashow2340 11 күн бұрын
7years mumb Njan ee channel sthiram wach cheyyukayum aa affirmations life il aplay cheyyukayum cheythu. ippoxzhum continue cheyyunnu. annu Njan agrahichath enthano athinum appuram valiya oru position nil aanu Njaan innu 😊 thank you sir thank you 🙏 God bless you 🙏
@sujithasatheesan8258
@sujithasatheesan8258 13 күн бұрын
Thanku so much sir എനിക്ക് govt job വേണം അതിനായി പഠിക്കാൻ ഇരിക്കുമ്പോൾ പല ചിന്തകൾ വരും പഠനം മുടങ്ങും എനിക്ക് ഈ ചിന്തകൾ മറികടന്നു പടിക്കുവാനും ജോലി നേടാനും എനിക്ക് കഴിയണം അതിനായ് സർ പറഞ്ഞ 7point കൾ ഞാൻ follow ചെയ്യും
@atharvambadi3365
@atharvambadi3365 3 күн бұрын
❤❤
@atharvambadi3365
@atharvambadi3365 3 күн бұрын
Thanks
@duostech113
@duostech113 12 күн бұрын
ഇതെല്ലാം കേട്ടു motivated ആകും ചെയ്തു തുടങ്ങും. but ഇടയ്ക്കു മുടങ്ങും മാസങ്ങൾ കഴിഞ്ഞ് തിരികെ വരും വീണ്ടും മുടങ്ങും. ഇങ്ങനെ ഒരുപാടു തവണയായി..
@Voiceofbaba-2025
@Voiceofbaba-2025 13 күн бұрын
After 20 years of marriage, a happy life, and wonderful children, one day my partner betrayed me and divorced me. My children and partner were my entire world, and I was left with nothing-no gold, no house, nothing. I didn’t even demand anything during the separation. I fell into deep depression, unable to step outside or face the world. I struggled immensely, but the only reason I didn’t give up was my children. After a year of hardship, I decided to turn my life around. I came to the UK to pursue higher education, and now I’m working hard, earning, and saving from the very beginning. Sometimes, I still feel very lonely, weak, and depressed. But I always find the strength to get back up and start dreaming again. I have so much to achieve-I want to get my children back and rebuild a life even greater than the one I lost. Thank you friend, for your motivational words ❤
@nandhu476
@nandhu476 11 күн бұрын
🤗
@Rebirth665
@Rebirth665 10 күн бұрын
🥹u ll succeed for sure 😊
@Dia1010-e8e
@Dia1010-e8e 10 күн бұрын
🫂❤️
@thabsheeraniyas7020
@thabsheeraniyas7020 9 күн бұрын
More power to you....stay strong always....❤god bless u.....
@zigzag940
@zigzag940 9 күн бұрын
Be strong..
@suryak.v5667
@suryak.v5667 14 күн бұрын
Sir തരുന്ന ee ഊർജം ഉണ്ടല്ലോ അതാണ് ഇപ്പൊ മുന്നോട്ടു നയിക്കുന്നത്..... എങ്ങനെ ആണ് നന്ദി പറയേണ്ടത്... ഞാൻ വിശ്വസിക്കുന്ന ഈശ്വരൻ ന് തുല്യം ആണ് sir .... God bless you
@_Albert_fx_
@_Albert_fx_ 13 күн бұрын
😍💗🥰🔥😎
@JVSS-d5e
@JVSS-d5e 14 күн бұрын
ഈ ഒരു ശബ്ദം എങ്ങനെ ഊർജം പകരുന്നു എന്നറിയില്ല. പക്ഷേ ഇതിലൊന്ന് പോലുമില്ലാതെ ഒരു ദിവസം പോലും കടന്നുപോവുന്നില്ല.. യൂട്യൂബ് വീഡിയോ പഴയത് അല്ലെങ്കിൽ ടെലഗ്രാം voice.. .. ❤❤❤❤❤.. thank u so much ❤️... ദൈവം അനുഗ്രഹിക്കട്ടെ🎉
@kilarsha7719
@kilarsha7719 14 күн бұрын
എന്റെ ജീവിതവിജയത്തിന് സാറിന്റെ മോട്ടിവേഷൻ എന്നെ വളരെയേറെ സ്വാധിനിച്ചിട്ടുണ്ട്. thanks from my heart❤❤️👍
@nivedithaniveditha5712
@nivedithaniveditha5712 4 күн бұрын
ഞാൻ എന്നിൽ വിശ്വസിക്കുന്നു.ആറ് മാസത്തിന് ശേഷം ഞാൻ,ഞാൻ ആഗ്രഹിക്കുന്ന തലത്തിൽ മുന്നേറിയിരിക്കും... സാറിന്റെ വാക്കുകൾ എന്നിലേക്ക്‌ എത്തിച്ച പ്രപഞ്ചശക്തിയ്ക്ക് എന്റെ ഹൃദയത്തിൽ നിന്നും നന്ദി.
@rajeevreghu2474
@rajeevreghu2474 14 күн бұрын
സാറിനു വളരെയധികം നന്ദി. ജീവിതത്തിൽ പ്രതിസന്ധികളും പരാജയങ്ങളും (ചതിയിലൂടെ ഉള്ള പരാജയങ്ങൾ ഉൾപ്പെടെ ) അവഗണനകളും മാത്രം അനുഭവിച്ച് ജീവിതം മടുത്തു മനസ് മുരടിച്ച എന്നെപോലെ ഉള്ളവർക്കു ഒരുപാട് സഹായമാണ് സാറിന്റെ ഇത്തരം മോട്ടിവേഷണൽ വീഡിയോസ്. 🙏👏
@manjushaju6691
@manjushaju6691 13 күн бұрын
ഒരുപാട് നന്ദി ഇത്പോലെ ഒരു വിഡിയോ ചെയ്തതിന് സോഷ്യൽ മീഡിയ അതിൽ നിന്ന് ആവശ്യമുള്ളത് മാത്രം തിരഞ്ഞെടുക്കുക ബാക്കി സമയം സേവ് ചെയ്യുക എന്നത് വലിയ ഒരു കാര്യം ആണ് 🎉🎉🎉
@curliegirl3463
@curliegirl3463 Күн бұрын
ഇന്ന് മുതൽ ഞാനും തുടങ്ങുന്നു 🎉 6 മാസത്തിനു ശേഷം ഇവിടെ കമന്റ് ചെയ്യുന്നതാണ് 😍
@leebajoby6736
@leebajoby6736 9 күн бұрын
സാർ പറയുന്നത് വളരെ ശരിയാണ് ഞാൻ എപ്പോഴും എന്നെ താഴ്തി താഴ്തി കൊണ്ടിരിക്കുന്ന ആളാണ് ഞാൻ ഒരു തോൽവിയാണ് എന്നെ കൊണ്ട് ഒന്നിനും കഴിയില്ല എന്ന് എന്നും പറയും എൻ്റെ കൂടെ പഠിച്ചവർ എല്ലാം വളരെ നല്ല possition എത്തി ഞാൻ മാത്രം ഇങ്ങനെ മടുത്തു ഈ വീഡിയോ എനിക്ക് ഒരു പ്രജോതനമായി
@hearmynotes3196
@hearmynotes3196 13 күн бұрын
Thankyou friend🥰.... ഇന്ന് 19/01/25 രാവിലെ 6:15 നു ഇ vdo കണ്ടു.... വളരെ വിലപ്പെട്ട വാക്കുകൾ.... ❤️🥰🫂🙌🏻
@soorajpadiyath4921
@soorajpadiyath4921 5 күн бұрын
ഞാൻ വരും. 6 മാസത്തിന് ശേഷം എനിക്കുണ്ടായ മാറ്റത്തെ പറ്റി പറയാൻ. അതുവരെ ഇത് ഇവിടെ കിടക്കട്ടേ💫✨
@sajilisalim3841
@sajilisalim3841 14 күн бұрын
Iam a married woman with 2 yr old child currently iam very much depressed because of my lifestyle jobless, lack of support from partner, taking care of my baby and doing whole household works....... such all above all like your mentioning iam seeing those my friends and companions, they are at well position going for job doing their post education and so meanwhile me..... only me...... existing alone, depressed, which all makes me mentally down. I too wants to study, go for a job and to become financial independent and I gonna settle your strategy. Hope I can follow💗
@mercypathrose2163
@mercypathrose2163 13 күн бұрын
Dear sajili,.. In this situation you will get a big relief.. Please join.. Mind power trainer Suja R Mohan silver class. I am the member of this class. I was also this situation.. But now I changed a lot. We will get positive mind hole day and you can do it every thing sajili. Don't pitty about your life.
@jincysony3024
@jincysony3024 13 күн бұрын
Suja mam❤​@@mercypathrose2163
@itsmeleora
@itsmeleora 17 сағат бұрын
Same avastha😢
@sharnyaak9656
@sharnyaak9656 4 күн бұрын
6 മാസത്തിനുള്ളിൽ ഞാനും എൻ്റെ happiness share cheyyunathayirikum😊
@sukanyasuku7910
@sukanyasuku7910 14 күн бұрын
തീർച്ചയായും 6 മാസം കഴിഞ്ഞ് എന്റെ ലൈഫ് ചേഞ്ച്‌ ഞാൻ അറിയിക്കും 🙏🏻 Thank you Sir🙏🏻Thank you universe 🙏🏻
@sahnavk
@sahnavk 4 күн бұрын
ഞാനും
@RajeshMv-d8h
@RajeshMv-d8h 14 күн бұрын
ആഗ്രഹിച്ച വീഡിയോ. കറക്റ്റ് ടൈമിൽ തന്നു. നന്ദി
@anilakumari8255
@anilakumari8255 6 күн бұрын
സൂപ്പർ വീഡിയോ സർ.നന്ദി.സാറിന്റെ സ്ഥിരംപ്രേക്ഷകയാണ് ഞാൻ, നല്ല പോയിന്റുകൾ.ഞാൻഫോളോചെയ്യുനന ആളാണ്.സൂപ്പർ വീഡിയോ.
@centurians1627
@centurians1627 12 күн бұрын
Thank you so much brother... Iam a regular viewer of this channel..This channel played a significant role to achieve my dream.. Now lam a government employee working in Revenue department.. Once again thank you brother for your motivation..
@safeenak4968
@safeenak4968 14 күн бұрын
ഒരുപാട് പേരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയ വ്യക്തി ❤❤❤❤❤❤❤❤❤❤
@lathatv3617
@lathatv3617 14 күн бұрын
Thankyou brother njan 2 year ayitud thankalude e chanal folow cheyunnu ennil othiri mattam varuthan enikusadichu ennil vanna e matathinu njan thankalod nanniparayunnu thankyou brother thankyou universe
@ranju-_z
@ranju-_z 13 күн бұрын
ജീവിത വെളിച്ചമായി ഞാൻ ഈ ശബ്ദത്തെ കുറിച്ചിടുന്നു.... നന്ദി സുഹൃത്തേ.....❤
@mokshamayurvedaclt
@mokshamayurvedaclt 3 күн бұрын
6 month , i will come back and comment here in august thank you
@deepasmanoj6090
@deepasmanoj6090 12 күн бұрын
Thank you sir Thank you universe 🙏 Sir nte videos എൻ്റെ ജീവിതത്തെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. വളരെ നന്നായി help ചെയ്തിട്ടുണ്ട് Thanks from my heart ❤️ ഇനി next 6 months ഞാൻ ഇത് follow ചെയ്യും
@nasheedanashi5741
@nasheedanashi5741 13 күн бұрын
ഒരുപാട് നല്ല വീഡിയോ കളിലൂടെ ഈ ശബ്ദം കേട്ടു ഉപകാരപ്പെട്ടതല്ലാതെ മുഖവും ആളെയും കണ്ടിട്ടില്ല.. But ഇപ്പൊ ഈ വീഡിയോ യിൽ പ്രിത്വിരാജ് sir ന്റെ ഫോട്ടോ കണ്ടപ്പോ ഈ ശബ്ദത്തിന്റെ ഉടമക്ക് രൂപം വന്നപോലെ.. Sir ന്റെ ശബ്ദത്തിന് രൂപം വന്നപോലെ മാച്ച് ആയപോലെ ☺️
@SaarangSyam
@SaarangSyam 4 күн бұрын
Bro after six month i will come back with a great power thank you my dear brother❤❤
@upscaspirant-uz4rh
@upscaspirant-uz4rh 11 күн бұрын
താങ്ക് യു സർ....ഈ വീഡിയോ കൃത്യ സമയത്താണ് എന്റെ മുമ്പിൽ എത്തിയത്.... ഞാൻ ഉറപ്പായും മാറും.... സർ പറഞ്ഞപ്പോലെ ഇന്ന് മുതൽ ഞാൻ തുടങ്ങാണ് ✨
@anjalikr1992
@anjalikr1992 13 күн бұрын
Tnq very much my dear sir.എന്നെ വീണ്ടും വീണ്ടും എൻ്റെ ഭൂതകാലം ഓർമിപ്പിക്കുന്നതിന് നന്ദി. എങ്ങനെയാ ഞാൻ സാറിനോട് നന്ദി പറയേണ്ടത് എന്നറിയില്ല. തളരുമ്പോൾ സാർ വീണ്ടും വീണ്ടും എന്നെ എഴുന്നേൽപ്പിക്കുന്നു. എൻ്റെ ലക്ഷ്യ സ്ഥാനത്ത് ഞാൻ എത്തിയാൽ സാറെ കാണാൻ ഞാൻ വരും. അത്രക്കും തളർന്നു പോയിരുന്നു ഈയിടെയായി. പക്ഷേ, സാറിൻ്റെ വീഡിയോസ് എനിക്ക് വേണ്ടി ചെയ്യുന്ന പോലെ തോന്നും. നന്ദി നന്ദി നന്ദി.🔥
@kavyav6410
@kavyav6410 13 күн бұрын
Thank you so much, Sir!🙏🏻 സർ ഇതിൽ പറഞ്ഞ പല കാര്യങ്ങളും ചെയ്യാറുണ്ടായിരുന്നു. പക്ഷെ ഇരുന്ന്, consistent ആയി വർക്ക്‌ ചെയ്യാൻപറ്റുന്നില്ലായിരുന്നു. ഇനി അതു കൂടി റെഡി ആക്കണം 🥰
@Ammacookingworld
@Ammacookingworld 8 күн бұрын
സാർ ഞാൻ കടത്തിന്റെ നടു കടലിൽ ആണ് 50 വയസായി ഹസ്ബൻഡിനുണ്ടായ ഹെൽത്ത്‌ ഇഷ്യൂ വലിയ സംഭറ്റിക്ക പ്രതിസന്റചിയിൽ ആക്കി സാറിന്റെ voice തന്നെ എനിക്ക് സമാദാനം നൽകുന്നു താങ്ക്യൂ
@KoyassanKutty
@KoyassanKutty 9 күн бұрын
Thankyou universe❤ ee channel njn 2021 aanu Kanan thudangiyath annokke oru video varumbol athenikk vendi cheythathanenn thonni pokum athrakkum relatable aayirunnu. Innu njan oru paad maariyirukkunnu, puthiya videos onnum njn ippol ulla ente frequency aayi bandhamilla ennu manasilakkunnu. Athinartham njan oru paad munneeriyirukkunnu, athinu kaaranam suhrthe ningalaanu ee channel aanu. Nandi suhrthee❤ ee video enikku kooduthal focused aavan sahaiyikkum.
@A2GVLOGSgouthamArJun
@A2GVLOGSgouthamArJun 14 күн бұрын
Sirnte vedio last 11\2 yrs ayi kanunnu, njan change ayi kondirikkunnu,thank you sir
@anjushaabraham8717
@anjushaabraham8717 3 күн бұрын
Manassine njan sir parayunnathu pole akan ready akki kondirikkunnu.Thank you so much❤
@AswaniAswani-jp8ek
@AswaniAswani-jp8ek 13 күн бұрын
ഒരു വാക്ക് മാത്രമേ സുഹൃത്തേ പറയാനുള്ളു ❤️.. "നന്ദി".... 🙏❤️ വീണ്ടും കേൾക്കാൻ സാധിച്ചു..thank you universe❤️👍
@jayasankar3280
@jayasankar3280 11 күн бұрын
Thank you sir, very informative and energizing. I want to apply in my life. I am broken for about 3 years. ❤
@keerthi974
@keerthi974 8 күн бұрын
ഞാൻ അവളരെ വിഷമകരമായ മാനസ്സിക അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് ഇന്ന് ഇവീഡിയോ കണ്ടപ്പോൾ വല്ലാത്ത ആശ്വാസം തോന്നി ഒരു മാറ്റം എനിക്ക് അത്യവശ്യമാണ് അതിന് ഞാൻ ഇന്ന് മുതൽ റെഡിയായി thank you sir
@suryavineeth
@suryavineeth Күн бұрын
Thank you bro,urappayum paranjathu pole follow cheyum🎉🎉🎉❤❤❤❤❤❤❤❤
@Anjuzz-b5e
@Anjuzz-b5e 12 күн бұрын
Tnks Bro🥰. Ithu pole avanam enikkum. Oru successful person ayi maarum nj ❤️
@dr.veenasayurvasthu
@dr.veenasayurvasthu 13 күн бұрын
Dear സുഹൃത്തേ.... വീണ്ടും video ഇട്ടതിനു ഒരുപാട് ഒരുപാട് നന്ദി... അതിനു കാരണമായ email അയച്ച സുഹൃത്തിനും നന്ദി ...പല കാര്യങ്ങളും remind ചെയ്യുന്നതിലൂടെ പല വഴികളിലൂടെ ഉള്ളിലെ ഊർജം ചോർന്നുപോകുന്നത് എങ്ങനെ എന്ന് മനസ്സിലാക്കി വേണ്ട കാര്യങ്ങളിലേക്ക് മാത്രം ശ്രദ്ധതിരിക്കാൻ വളരെ ഉപകാരപ്രദമാണ് സുഹൃത്തിൻ്റെ video...Thank you So much dear Friend..❤❤
@khairunnisa1251
@khairunnisa1251 13 күн бұрын
I dont know who is this and he dont know us but Sir guides us... I am so much grateful for your word god bless❤️❤️❤️❤️
@divyaraveendrank9030
@divyaraveendrank9030 14 күн бұрын
Ennum നേരത്തെ എഴുന്നേൽക്കുക,,, നല്ല hardwork cheyya,,,, നല്ല ചിന്തകൾ ഉണ്ടാക്കിയെടുക്കക,,, all the very best 👍
@SudeepSG
@SudeepSG 2 күн бұрын
Sir, how to handle office politics? എന്ന ടോപ്പിക്ക് ന് പറ്റിയ ഒരു വീഡിയോ ചെയ്യാമോ?
@sabnataj4203
@sabnataj4203 6 күн бұрын
വളരെ നല്ല കാര്യങ്ങൾ ഉപകാരപ്രദം നന്ദി 😍
@Jishnu-369
@Jishnu-369 13 күн бұрын
നന്ദി സർ. കറക്റ്റ് ടൈം ല് ആണ് വീഡിയോ വന്നത് 7 points ഉമ്മ് ലൈഫ്ല് apply ചെയ്യൂ. ഈ വർഷം ഞാൻ success ആകും. ഇത് എൻ്റെ വർഷം ആണ്. ഞാൻ അഗ്രഹിക്കുനത്തിൽ കുടുതൽ Success ആകും. Thank You Sir
@ratnaratna-qg7iu
@ratnaratna-qg7iu 10 күн бұрын
Varshangalayi orupad motivation, affirmation vedios kanarund, pkshe athilonnm thonnatha oru relatability ee vediol feel chythu, pala karyangalum matu palarum adress chyatha ayi thonni, Thank u for this, this feels on a holistic level rather than some superficial suggestions❤
@xaviergeorge3053
@xaviergeorge3053 11 күн бұрын
Good message Sir..I will follow these steps very strictly and will message you after 6 months... Thank you very much Sir ❤❤🎉
@Asnasworld-2.0
@Asnasworld-2.0 12 күн бұрын
Thankyou sir, ഈ വീഡിയോ എനിക്ക് വളരെ അത്യാവശ്യം ആയിരുന്നു, thankyou universe, surprise gift ആണ് thankyou somuch 🙏🙏❤️
@malavikaarunkumar452
@malavikaarunkumar452 6 күн бұрын
1. Identifying the distractions- affirmations 2. Beign Discipline 3. Solid vision - visualisation ( vision board) 4,5. Stop comparison & Start action 6. Relaxed mind- meditation 7. Good team or work alone
@mahmoodm162
@mahmoodm162 14 күн бұрын
From the bottom my heart.... Thanks a lot❤❤❤
@SajnaSaji-de7rl
@SajnaSaji-de7rl 14 күн бұрын
Enikku uyaranghalil ethanam...veettukare proud aakanam..pakshe puthiya oral aayal mathi........thnks sir❤
@iamunique8878
@iamunique8878 7 күн бұрын
Thankyou So much Brother🥰🥰🙏🏻🙏🏻🙏🏻
@vishnus9974
@vishnus9974 12 күн бұрын
❤️❤️❤️eante dream nedanulla exam varunnund ... Athinaayitt njn suhruth paranja kaaryangal eante daily routinil apply cheith kooduthal focusode parisramikkum ❤️❤️❤️ Valare thripthiyum santhoshavum motivationum tharunnund bro ningalude videos❤️🥰... Nallath sambavikkatte thaangalkkum eallavarkkum ❤️
@SruthiHari123_
@SruthiHari123_ 4 күн бұрын
Thank u bro.. Innathe day muzhuvan njan oru loser anennu chinthichondirikyarnu.. Thanks a lot❤️
@gowrikrishna9498
@gowrikrishna9498 14 күн бұрын
Iam grateful for you, sir. I will give my best effort over the next 6 months and I will trust the process too.❤
@Stalin123-r2o
@Stalin123-r2o 9 күн бұрын
Your voice is really genuine
@ajmalroshan5210
@ajmalroshan5210 11 күн бұрын
Thank you God Thank you universe Thank you mentor Thank you my family Thank you my friends Thank you me
@Sree-1111-5
@Sree-1111-5 13 күн бұрын
Healing voice God bless you friend 🌟
@bijugopinathan8156
@bijugopinathan8156 13 күн бұрын
Njan 2025 start cheythu kazhinju the right time u put a new video i am greatful 🙏 to u and God ......i think the God told to me
@sreelekhap4552
@sreelekhap4552 12 күн бұрын
Sir nte vedios kandu tudangiya 2018 muthal Njan orupad mattangaliloode kadannu manasu kondu nalla santhosham anubhavikkunna vyakthiyanu njan.Sir loode tudangiya journey kooduthal nalla vyakthikalileekum chindakalilekkum vazhiyayi Anilkumar pc enna real teacher lekku ethichu.Thank you so much sir for your valuable time.
@suhaibabs7894
@suhaibabs7894 4 күн бұрын
Awesome 👏 Thank you sir
@sreepriyanks
@sreepriyanks 12 күн бұрын
Thankyou verymuch sir I will give my next six months to this 7 points 🎉
@drupath-wm7ew
@drupath-wm7ew 10 күн бұрын
Avshyamaya samayath video cheythathinu nanni❤❤
@Sunrise52036
@Sunrise52036 12 күн бұрын
Thank you friend, jeevithathil orupaad nettangal kaivarikenda time veruthe kalanju. Ipol purathekk varan aagraham und palathum nediyedukkanum but apol ellam pinnott valikkunna karyamanu ennekkal othiri pirakil aayirunna friends ellam innu uyarangalil aanenna kaaryam. Ini athonnum nokkathe munnot povum 👍👍
@ammug8287
@ammug8287 5 күн бұрын
jeevithathil orupaad tholvikal face cheyyendi vanna aalanu njan ... saahacharyngal moolam nalla oru professsional course nalla maarkode pass aayitupolum carrier evideyum ethaan pattiyilaa...ipol njn oru job n vendi aathmaarthamaayi work cheyyan theerumaanichuuu...sir nte e video anu motivation...urppayum njn ente aim l ethaan work cheyum give up cheyyila
@Susu994A
@Susu994A 14 күн бұрын
Sir nte suhruthe ennulla viliyil thanne und ella motivationum❤❤❤❤❤
@the_believer007
@the_believer007 14 күн бұрын
പഴയ എന്റെ new version എനിക്ക് വേണം... പണ്ട് കുറച്ച് bold ആയിരുന്നു... പക്ഷെ ഇപ്പൊ ഭയങ്കര weak ആണ്... ജീവിതത്തിൽ ഇപ്പോ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കാൾ പണ്ട് അനുഭവിച്ചിട്ടും ഞാൻ strong ആയിരുന്നു... ആ എനിക്ക് ഇപ്പോ എന്ത് പറ്റീന്ന് അറിയില്ല Sir... പഴയ എന്റെ തന്നെ better version ആവണം... മുന്നോട്ട് കുറച്ച് ലക്ഷ്യങ്ങൾ ഉണ്ട്... എന്റെ ഇപ്പോഴത്തെ ഒരു mind set കാരണം ചെറിയ കാര്യങ്ങൾക്ക് പോലും ആകെ തകർന്ന് പോകുന്നു... എനിക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ sir...🙏❤️
@shabanabasheer813
@shabanabasheer813 13 күн бұрын
Enikum ithe avasthaya
@Praveenkumar-zh9xb
@Praveenkumar-zh9xb 12 күн бұрын
സത്യം👍❤️🙏
@arabiyya9499
@arabiyya9499 7 күн бұрын
great presentation, very fruitful
@krishnaveni-re1ts
@krishnaveni-re1ts 8 күн бұрын
Thanks for the valuable information in correct time
@906athiracb7
@906athiracb7 5 күн бұрын
Veryyy helpfull ❤❤❤🎉
@sajithan5426
@sajithan5426 13 күн бұрын
Orupadu nandi sir Thank you so much sir. E video 19.01.2025 nu kananum kelkkanum pattiyathu ente jeevithathinu oru vazhithirivakum enna poornna viswasam enikundu.Innu muthal njan oru puthiya jeevithathileku pokunnu.Ellavareyum daivam anugrahikkatte.Thank you sir, Thank you Younivers❤❤❤
@nithinvr6261
@nithinvr6261 13 күн бұрын
Great video 😊
@artcreator5077
@artcreator5077 10 күн бұрын
ഞാൻ ഇപ്പോൾ വെറും zero ആണ്. എന്ത് ചെയ്യണം എവിടന്നു തുടങ്ങണം എന്നൊന്നും അറിയില്ല. പറഞ്ഞുവരുബോൾ sir പറഞ്ഞ കുറേ പ്രശ്നങൾ എനിക്കും ഉണ്ട്. ഉണ്ടായിരുന്ന ജോലി നിർത്തി. പുതിയ ജോബ് നോക്കണം life മുന്നോട്ട് കൊണ്ടുപോകണം വീട്ടുകാരെ നോക്കണം. എല്ലം ഇനി ഒന്നിൽ നിന്ന് തുടങ്ങണം
@aneeshathulya5198
@aneeshathulya5198 9 күн бұрын
Same Avastha Ennikem 😢
@joiceabraham5305
@joiceabraham5305 6 күн бұрын
Identify distraction Being disciplined Solid vision Stop comparison and start action Good team and work alone Relaxed mind
@madhavkrishnan369
@madhavkrishnan369 14 күн бұрын
Thank you thank you for the valuable information ❤
@rashidapm5614
@rashidapm5614 14 күн бұрын
I will update my journey here...the transformation to best version ✌🏻
@aparnat1305
@aparnat1305 13 күн бұрын
Yes i am pure soul 🙏🙏 Excellent video 💪💪
@salmav.v4556
@salmav.v4556 11 күн бұрын
Sir nte videos ellam vallere motivating ann. Really helpful..... Thanku sir
@jessyvarghese9863
@jessyvarghese9863 14 күн бұрын
വന്നല്ലോ,നമ്മുടെ സുഹൃത്ത്❤❤❤😊😊😊😊😊
@AffectionateGlobe-tv4yz
@AffectionateGlobe-tv4yz 12 күн бұрын
Thankz ഈ നിമിഷം മുതൽ ഞാനും നന്നായി..
@preethiarjun2703
@preethiarjun2703 9 күн бұрын
E nimisham thot ini varuna 6 masam kond ente lifne ettavum mikachathakkan njan maximum sramikkum. E vilapetta vakkukalk nadhi..❤
@shimmyshaju787
@shimmyshaju787 6 күн бұрын
I'm ready 👍
@sofis4405
@sofis4405 13 күн бұрын
Thank you universe 🙏❤ ഇന്ന് 19/01/2025 ഞാൻ രാവിലെ 7:17am കണ്ടു 🔥എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഈ അറിവിനെ നൽകിയ sir ന് കോടാനു കോടി നന്ദി നന്ദി നന്ദി 🌈 ഞാൻ ലൈക്‌ ചെയ്തപ്പോൾ 999ആയി അത് മനസിന് വളരെ സന്തോഷം നൽകി 🥰🥰🥰
@pawalvbr6849
@pawalvbr6849 5 күн бұрын
Good affirmation
@sreemolu7755
@sreemolu7755 Сағат бұрын
Now let's start❤
@keerthanap3308
@keerthanap3308 3 күн бұрын
Sir, one request Postpartum periods loode kadannu pokunna new moms nu vendi oru motivation video cheyyamo......becoz its not easy to maintain a good mental health after having a baby..... Loneliness , emotional imbalances , sleepless nights, sacrifices in career ,dreams... Hopeless feel.....how to overcome all these obstacles?😊
@mjobinpaul1871
@mjobinpaul1871 13 күн бұрын
Great inspiration, you are doing a great job. For me this isthe most worthy yt channel for me.
@prajinik6141
@prajinik6141 9 күн бұрын
Thank you for your valuable information
@SaddamHusain-bw8wq
@SaddamHusain-bw8wq 19 сағат бұрын
Ill try upgrade my level❤❤
Vision Board 2025 | Manifest Your Dream Life | Pearle Maaney
25:09
Pearle Maaney
Рет қаралды 522 М.