Dhaivathinu asadhyamai onnumilla. Yeshuvinte shabdhamanu angayudethu.swargheeyanaya pidhave prardhikaname. Ente kadabharam, oru vazhy kanichu tharaname yeshuve.
@johnsonjohnson18153 жыл бұрын
Not like. Email and post card coming to you. That is test in your life . What you are doing for Jesus Christ ? Kerala state India supposed to be mini heaven . People worship God . In time attn the church . But all failed in prayer . My family my children . Not for others .
@sureshp20794 жыл бұрын
കോടികൾ അട്ടിയിട്ടു അതിന്നു മുകളിൽ ഇരുന്നു ഇങ്ങിനെ ജനങ്ങളെ പറ്റിക്കാൻ എങ്ങിനെ കഴിയുന്നു മിസ്റ്റർ യോഹന്നാൻ.
@syamrajvadacodu31663 жыл бұрын
എല്ലാ മനുഷ്യരും ഒരുപോലെ ചിന്തിക്കുന്ന ചോദ്യമാണിത്....ഞാനും അങ്ങനെ ചിന്തിച്ചിട്ടുണ്ട് പലപ്പോഴും...പക്ഷേ കോടികൾ വരുന്നത് അദ്ദേഹത്തിന്റെ പേഴ്സണൽ ആവശ്യത്തിനായി അല്ല... മറിച് സഭയുടെയും സംഘടനയുടെയും പേരിലാണ്....അതിനു വ്യക്തമായ രേഖകളുണ്ട്..അതിൽ നിന്നും നല്ലൊരു ഫണ്ട് പാവങ്ങളെ സഹായിക്കാനാണ്....അതിൽ നിന്ന് കടം വീട്ടാൻ തുടങ്ങിയാൽ ഭാരതത്തിലെ മുഴുവൻ ആൽകരും വരും കടം തീർക്കാൻ.....അദ്ദേഹം ധാരാളം പാവങ്ങളെ സഹായിക്കുന്നുണ്ട് പലപ്പോഴും അറിയാതെ പോകുന്നുണ്ട്....