K. P. Yohannan |അങ്ങനെ കെ പി യോഹന്നാന്റെ ശവമടക്ക് കഴിഞ്ഞു

  Рет қаралды 144,404

i2i News

i2i News

Ай бұрын

K. P. Yohannan
അങ്ങനെ കെ പി യോഹന്നാന്റെ ശവമടക്ക് കഴിഞ്ഞു
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#KPYohannan #ReactForRight #kppunnoose #frsijopandapallil #GospelforAsia #BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport #fancydress #churchprayer #cargotransportation #kpyohannanlatestnews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 535
@sajanthomasfamily8598
@sajanthomasfamily8598 Ай бұрын
വെള്ളയടിച്ച കുഴിമാടങ്ങൾ... കർത്താവ് പറഞ്ഞ വാക്കുകൾ എത്ര അർത്ഥ മൂല്യമുള്ളതാണ്.. താങ്ക്യൂ സുനിൽ സാർ...❤
@somathomas6488
@somathomas6488 Ай бұрын
സുനിൽമോനെ 🤣🤣🤣കലക്കി 🤣🤣HAT'S OF YOU 🙋‍♀️🙋‍♀️🙋‍♀️🙋‍♀️PERFECTLY SAID 🌹🌹🌹🌹കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ 🤣🤣🤣അല്ലാത്തവൻ പോയി......?...അതിഷ്ടപ്പെട്ടു 👍👍👍🌹🌹🌹🌹KEEP IT UP.. 🙏🙏🙏
@nirmalachristudas3307
@nirmalachristudas3307 Ай бұрын
Sunil sir super. എല്ലാവരുടെയും കണ്ണു തുറക്കട്ടെ.
@jonekoshy2967
@jonekoshy2967 Ай бұрын
അസലായി. ക്രിസ്മസ് കേക്ക് പോലുള്ള തൊപ്പി. സുനിൽ കലക്കി
@user-wp2fm3ij8j
@user-wp2fm3ij8j Ай бұрын
ആരംഭം നല്ലത്. അവസാനം ഭയാനകം. നീതിമനായ കർത്താവു നീതിയോടും കരുണയോടും പ്രതിഫലം നൽകട്ടെ.
@alexmathew8555
@alexmathew8555 Ай бұрын
Dear Sunil, You are absolutely right🎉
@tharapunnoose2021
@tharapunnoose2021 Ай бұрын
ഞാനും ഓർത്തു സുനിൽ മലക്കം മറിഞ്ഞു ന്നു live കണ്ടപ്പോൾ
@samgeorge6073
@samgeorge6073 Ай бұрын
GREAT message
@VKR-vy5fx
@VKR-vy5fx Ай бұрын
കെ പി യോഹന്നാനിൽ നിന്നും ലക്ഷങ്ങൾ കൈക്കൂലി വാങ്ങി കാര്യം സാധിച്ചു കൊടുത്ത എല്ലാ രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങൾക്കും ഇനി ആശ്വസിക്കാം.
@tthomasvarughese6425
@tthomasvarughese6425 29 күн бұрын
m.kzbin.info/www/bejne/fKSqpX-rmdiIobM&si=bzF8vkmJhDMTkPhe&fbclid=IwZXh0bgNhZW0CMTEAAR1EiG34Zm5Hf3XYeuHg50K1uV93n6y0omtYI19AXOnrU5sTrnm4Ut_JSLY_aem_AUpBtma15lcb81QU7WoEZ_F9_nQanB9TOFJcKZOFVIs-SQyEB0qsAeOquEkqh7IPtoWaDcD8xLnKMM2g62xUHAaW
@kvjoytcr9752
@kvjoytcr9752 Ай бұрын
ദൈവം കൂടെ ഉണ്ട് സുനിൽ.
@user-nr3oo3oz2r
@user-nr3oo3oz2r Ай бұрын
😂😂🤞mmmm
@abdurasakek6601
@abdurasakek6601 Ай бұрын
വല്ലാത്തൊരു ധൈര്യം! സമ്മതിച്ചു..👍
@sumangeo5933
@sumangeo5933 Ай бұрын
അദ്ദേഹം ആരെയെങ്കിലും പറ്റിച്ച് കാശുണ്ടാക്കിയതായി കേട്ടിട്ടില്ല. രോഗശാന്തിയോ മറ്റെന്തെങ്കിലും ആത്മീയ / ഭൗതീക ഓഫറുകളോ അദ്ദേഹം മുന്നോട്ടുവച്ചിരുന്നതായി അറിവില്ല. സുവിശേഷ പ്രചാരണത്തിനായി സ്വദേശത്തുനിന്നും വിദേശത്തുനിന്നും സംഭാവനകൾ സ്വീകരിച്ചിരുന്നു, അതുപയോഗിച്ച് വസ്തുവകകളും. വസ്തുവകകൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും, നാട്ടുനടപ്പുള്ള അംഗീകൃത തട്ടിപ്പുകൾ ചെയ്തിരിക്കാം! അതിപ്പോൾ നമ്മുടെ പാരമ്പര്യസഭാതലവന്മാരടക്കം ബഹുജനങ്ങൾ അംഗീകരിച്ച് ഇന്ത്യയിലെ മൗലികാവകാശങ്ങൾപോലെ പരിപാവനമായ സംഗതിയുമാണല്ലോ?! അവസാനകാലത്ത് പാരമ്പര്യസഭപോലൊന്ന് പടച്ചുണ്ടാക്കി സ്വയം മെത്രാൻവേഷംകെട്ടിയതിലെ ടിയാനെ എന്തെങ്കിലും കുറ്റംപറയാനുള്ളൂ. അദ്ദേഹം ഒരു പാസ്റ്ററായി, അഥവാ ഒരു സുവിശേഷകനായി തുടർന്നിരുന്നെങ്കിൽ അതായിരുന്നു നല്ലത്. എന്തായാലും സുവിശേഷപ്രചാരണത്തിന്റെ കാര്യത്തിൽ അദ്ദേഹം മഹാസംഭവംതന്നെയായിരുന്നുഎന്നതിൽ ആർക്കും തർക്കമുണ്ടാവേണ്ട കാര്യമില്ല.
@su84713
@su84713 Ай бұрын
അയ്യോ.... ശവ സംസക്കാര ശുശ്രൂഷയുടെ വിവരണം കേട്ടിട്ട് ഇത് ആദ്യമായ ചിരി വന്നത്. ബ്രദറേ👍👍👍👏👏👏....ഇനി ഇങ്ങനെ എത്രയെണ്ണം പോകാൻ കിടക്കുന്നു.... എന്ത് കൊണ്ടു പോയി പോകുമ്പോൾ ? ഇനി ഒന്ന് തിരി വന്ന് നന്നായി ജീവിക്കാൻ പറ്റുമോ? നിത്യത നഷ്ടപ്പെടുത്തിയോ? ആർക്കറിയാം? വിഷമം തോന്നുന്നു. മലബാറിലെ സുവിശേഷവേലക്കാരെ ഒത്തിരി വർഷം സഹായിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിൽ ചെയ്ത നൻമകൾ പിന്നീടുള്ളതൻ്റെ തിൻമകളെ മറയ്ക്കുമോ? അറിയില്ല. ദൈവത്തിൻ്റെ മനസലിവുള്ള ഹൃദയമല്ലേ?. . മുകളിൽ ചെല്ലുമ്പോൾ അറിയാം എല്ലാം എല്ലാവർക്കും ഈ എഴുതിയ എനിക്കും.... ഭയത്തോടെ നമ്മുടെ ജീവിതം മുൻപോട്ട് നയിക്കാം😢😢😭😭
@cherianJohn-hm1ep
@cherianJohn-hm1ep Ай бұрын
യിസ്രായേൽ ജനത്തെ ഫറവോന്റെ പിടിയിൽ നിന്നും മോചിപ്പിച്ച് മരുഭൂമിയിലൂടെ വഴികാട്ടിയായി വാഗ്ദത്തനാട്ടിലേക്ക് നടത്തിയ മോശയുടെ നിസ്സാരമെന്ന് മനുഷ്യന് തോന്നാവുന്ന കുറ്റത്തിന് ദൈവവുമായി നിത്യബന്ധത്തിലായിട്ടുകൂടി മോശ വാഗ്ദത്തദേശത്തു കാലുകുത്തില്ല എന്ന വിധിയിൽ നാം മനസ്സിലാക്കേണ്ടത് പൗരോഹിത്യ വീഴ്ചയെ ദൈവം ഒരിക്കലും ക്ഷമിക്കില്ല എന്ന കൃത്യമായ ദൂതാണ്.
@marykuttyabraham4833
@marykuttyabraham4833 Ай бұрын
ഇനി ദൈവത്തിന്റെ വലത് ഭാഗത്തു ഇരുന്നു ക്യാഷ് എണ്ണും 🤗🤗
@sibiantony1609
@sibiantony1609 Ай бұрын
എന്തൊക്കെ പറഞ്ഞാലും...ചെയ്തതെല്ലാം നന്മക്കായിട്ടല്ലേ...വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും പള്ളികളും...എല്ലാം നാളത്തെ തലമുറയ്ക്ക് പ്രയോജനം ചെയ്യുന്നതല്ലേ....നമ്മുടെ രാഷ്ട്രീയക്കാരകൊണ്ട് നമുക്കെന്തു പ്രയോജനം... ആദരാജ്ഞലികൾ..
@aliceissac8711
@aliceissac8711 Ай бұрын
True..
@VishnuSNair-xk7ug
@VishnuSNair-xk7ug 29 күн бұрын
Kattu oomm... iii
@tatabit
@tatabit Ай бұрын
ഒന്നു ഓർത്താൽ എല്ലാ സഭയുടെ ഉദയവും വളർച്ചയും നിലനിൽക്കുന്നതും ഇങ്ങനെ അല്ലെ
@thanx59
@thanx59 Ай бұрын
ഞാൻ കെ. പി. യെ അടുത്തറിഞ്ഞിട്ടുള്ള ഒരാളാണ്. നന്നായി ദൈവത്തെ സേവിക്കാൻ ഇറങ്ങിയ ആൾ മമ്മോന്റെ സേവകനായും ലൂസിഫറിന്റെ പിൻഗാമിയായും പരിണമിച്ച ദയനീയവും അതിദാരുണവുമായ കാഴ്ചയാണ് കണ്ടത്. അയാൾ എങ്ങനെയൊക്കെയോ നേടിയത് അയാളുടെ ഇഷ്ടംപോലെ വിനിയോഗിച്ചോട്ടെ. പക്ഷേ സുവിശേഷത്തെ കച്ചവടം ചെയ്തു നേടിയതിന് ദൈവം കണക്കു ചോദിച്ചു. സഹോദരന്മാർക്ക് ഒന്നും കൊടുത്തിട്ടില്ല എന്ന് കഴിഞ്ഞ ദിവസം ഒരു കെ. പി. പറയുന്നത് കേട്ടു. എന്റെ അറിവിലുള്ള 5 സഹോദരന്മാർക്കും അങ്ങേരു മുഖാന്തരമാണ് ഏക്കർ കണക്കിന് നിലങ്ങളും പുരയിടങ്ങളും അവകാശമായിക്കിട്ടിയത്. കൂടാതെ ജ്യേഷ്ഠൻമാരുടെ പെണ്മക്കളെ ഉന്നതരുടെ മക്കൾക്ക്‌ ഭാര്യമാരാക്കിയതും ടിയാന്റെ തണലിൽ തന്നെ.
@pranthan4326
@pranthan4326 Ай бұрын
അയാള് അനീതിയുള്ള മാമോനേ കൊണ്ട് സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. താങ്കളോ?
@bijumon6031
@bijumon6031 Ай бұрын
സുനിൽ സർ, : പറയണ്ട കാര്യങ്ങൽ പകുതി തമാശ ആയും ബാക്കി കാര്യമായും പറയുന്ന സർ ൻറെ കഴിവ് . സൂപ്പർ സർ.
@balakrishnannambiar9628
@balakrishnannambiar9628 Ай бұрын
പാവം ഒരു മനുഷ്യന്റെ അന്ത്യം വളരെ ദയനീയം ആയി പോയി
@MrMariyamma
@MrMariyamma Ай бұрын
ഈസ്റ്റേൺ ബിലീവേഴ്സ് ചർച്ച് എന്ന പേര് മാറ്റി TAC(Thiruvalla Aviyal Church) എന്നാക്കി മാറ്റണം ... മറ്റ് സഭകളിൽ നിന്നും ശുശ്രൂഷ അടിച്ച് മാറ്റി അവിയൽ പരുവമാക്കി 😂😂😂
@SuperAbebaby
@SuperAbebaby Ай бұрын
അതു നിങ്ങളുടെ മനസ്സിന്റെ 😳കാര്യം
@johnchacko4787
@johnchacko4787 Ай бұрын
4 മണിക്കൂർ അയാളുടെ അടക്ക ശുശ്രൂഷ ലൈവ് ചെയ്ത ആളാണോ ഇങ്ങനെ പറയുന്നത്?
@rajanl738
@rajanl738 Ай бұрын
ഒരു സഭയുടെ മെത്രാനെ കൊന്നിട്ട് എവിടെ ആരും ഇല്ലേ ചോദിക്കാൻ. സ്വന്തം മക്കൾ എവിടെ പോയി ഭാര്യ ഇല്ലേ മറ്റു മെത്രാന്മാർ എവിടെ പോയി . സുനിലിനെ ബിഗ് സല്യൂട്ട്.
@sonythomas9772
@sonythomas9772 Ай бұрын
സ്വയം ഉണ്ടാക്കിയ സഭ, അതിന്റെ മാർപാപ്പാ, അടിച്ചു പോയവനെ ആര് തിരിഞ്ഞു നോക്കാൻ? എല്ലാവർക്കും പണം മതി, താറാവ് ഓനചന്,4താറാവ് അല്ലാതെ എന്നാ കോപ്പ് ഉണ്ടായിരുന്നു. 😜
@yesteryears336
@yesteryears336 Ай бұрын
Ethu sabha ethu methran ...😂😂
@elsaj2485
@elsaj2485 Ай бұрын
Of course police might've taken action
@varghesejohn9208
@varghesejohn9208 29 күн бұрын
ĺĺĺĺĺĺ’’ ’ ’ ’ ll l
@rejinreji9446
@rejinreji9446 29 күн бұрын
Casayille avarcku muslimsine theri parayane neramulloo
@anilct512
@anilct512 Ай бұрын
പിണറായി കൈ കൊടുത്തും പിന്നെ കാറ് ഇടിച്ച് മരിച്ചും😂
@domenictomylassar5698
@domenictomylassar5698 Ай бұрын
ഈശ്വരൻ പോലും അയാളെ വെറുതെ വിട്ടില്ല 🤭🤭🤭🤭
@muralipg574
@muralipg574 Ай бұрын
സുനിലേ.ആക്റിസ്തുമസ്കേക്ക്...ഓ..നമിച്ചു
@titusvarghese1854
@titusvarghese1854 Ай бұрын
തലയിൽ ക്രിസ്മസ് കേക്ക്..... കലക്കി...
@sonuthomas9628
@sonuthomas9628 Ай бұрын
ചിരിച്ച് ചിരിച്ച് ഊപ്പാട് വന്നു
@StevieJoseph-mw5gc
@StevieJoseph-mw5gc 29 күн бұрын
Thalachoril Athyagraham 🤔
@sreekutty2418
@sreekutty2418 Ай бұрын
ഹായ് പൊളിച്ചടക്കി ഹൈഗൈ
@thetruth9377
@thetruth9377 Ай бұрын
അവസാനം പെടുമരണത്തിന് കീഴടങ്ങേണ്ടി വന്നു
@user-ub1rb2xd2p
@user-ub1rb2xd2p 15 күн бұрын
ചെയ്തതിനെല്ലാം ചെറിയ സിഷയികിലും കിട്ടണ്ടേ. പണം മാത്രം മതിയായിരുന്നു 😊
@rosammamathew2919
@rosammamathew2919 Ай бұрын
ചിന്തിക്കാനും ചിരിക്കാനും ധാരാളം ഉണ്ട്.😮😅
@MATMASWORLD
@MATMASWORLD Ай бұрын
Christmas Cake തൊപ്പി😂😂😂😂😂
@varghesemathew2847
@varghesemathew2847 Ай бұрын
ഒരു കണക്കിന് മണ്ണിൻ അടിയിലായി !!!
@SaneeshaChacko-qp8jn
@SaneeshaChacko-qp8jn 29 күн бұрын
താൻ മരിച്ചാൽ ഉണക്കി സൂക്ഷിച്ചു വെക്കുമോ
@josephthomas2846
@josephthomas2846 29 күн бұрын
ഇയാൾ എന്നും മണ്ണിനു മുകളിൽ തന്നെ കാണും ...
@mathewj74
@mathewj74 Ай бұрын
ha ha exactly. Sunil is one of a kind journalist.
@user-su3fz4be3k
@user-su3fz4be3k Ай бұрын
നമ്മുടെ പണത്തില്‍ ആചാര വെടി വച്ച, government സിസ്റ്റം ദുരുപയോഗം ചെയ്ത കൂട്ടങ്ങളെ കുറിച്ച്‌ പറഞ്ഞില്ല.
@user-qu5xv4bz9p
@user-qu5xv4bz9p Ай бұрын
ഇത്തരം ആർഭാട ശവസംസ്ക്കാരം , ഹിന്ദു , മുസ്ലിം വിഭാഗങ്ങളിൽ ഇല്ല. എത്ര വലിയ പണ്ഡിതരായാലും
@shajithankachan3003
@shajithankachan3003 Ай бұрын
ഒരു കാര്യം വ്യക്തമാണ് യെതാർത്ഥ ദൈവദാസന്മാർ ഭൂമിയിൽ സമ്പത്ത് സ്വറുപ്പിക്കയില്ല മറിച്ചു... തനിക്കുള്ളതെല്ലാം വിറ്റ് ദൈവത്തിനായീ ചിലവാക്കും. ബൈബിൾ മനസിലാക്കിയവർക്ക് അറിയാം 12 അപ്പോസ്ഥലന്മാരും വളെരെ കഷ്ഥായിൽകൂടി ഈ ഭൂമിയിൽ ദൈവ വേല ചെയ്തു. അവരാരും "അഭിവന്യ തിരുമേനി പട്ടം എടുത്തിട്ടില്ല." ഇത് ഒക്കെ സാത്താന്യം തന്നെയാണ് വേദപുസ്തകത്തിന്റെ വെളിച്ചത്തിൽ.🎉🎉🎉🎉🎉
@suzysbliss2723
@suzysbliss2723 Ай бұрын
ഈ അപ്പച്ചൻ ആദ്യം ഒരു പെന്തക്കോസ് ആയിരുന്നു. പിന്നെയെങ്ങനെ ഓർത്തഡോക്സ് ആയി. ശരിക്കും ഓർത്തഡോക്സ് സഭ തന്നെയാണോ?..
@roycherian8514
@roycherian8514 Ай бұрын
നിങ്ങൾ ഒരു മനുഷ്യനല്ല ഇങ്ങനെ കുറ്റം പറയുന്നത് നിങ്ങൾ എന്തിന് പോയി ലൈവ് എടുത്തത് കഷ്ടം 🙏
@rajeevjacob532
@rajeevjacob532 Ай бұрын
സുനിൽ ലൈവ് ആയിട്ട് കാണിക്കുനുണ്ടായിരുന്നല്ലോ... കുറ്റം പറയുകയും വേണം കാശും കിട്ടണം😂😂
@starway9039
@starway9039 Ай бұрын
Dr. KP യോഹന്നാൻ എന്നറിയപ്പെടുന്നതാണ് നല്ലത്.. ഏച്ചു വച്ചാൽ മുഴച്ചിരിക്കും..
@user-dj6vg9rp2u
@user-dj6vg9rp2u 29 күн бұрын
ചൊല്ലുന്ന പ്രാർത്ഥന പലതും തെറ്റിച്ചാണ് ചൊല്ലുന്നത്.യാക്കോബാകാർ കേട്ടാൽ ചിരിവരും.
@varghesekv3514
@varghesekv3514 Ай бұрын
ഇനി താങ്കൾ എന്തു ചെയ്യും, എന്തു പറയും!!
@SaneeshaChacko-qp8jn
@SaneeshaChacko-qp8jn 29 күн бұрын
മറ്റേതെലും പാവം മെത്രാനോ ബിഷോപ്പോ അച്ഛനോ കേറി വന്നോളും
@anilmathew6181
@anilmathew6181 29 күн бұрын
ദീർഘ വീക്ഷണമുള്ള സുവിശേഷകനായിരുന്നു കെപി യോഹന്നാൻ. റേഡിയോ മുഖ്യ മാധ്യമമായിരുന്ന കാലത്ത് അദ്ദേഹം നടത്തിയിരുന്ന റേഡിയോ പ്രഭാഷണങ്ങൾ അനേകരെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പണമുള്ള സുമനസുകൾ മനസോടെ പണം നൽകി. അതുപയോഗിച്ച് അദ്ദേഹം ബിഡ്ജ് ഓഫ് ഹോപ്‌, ഗോസ്പൽ ഫോർ ഏഷ്യ തുടങ്ങിയ സംഘടനകളിലൂടെ ധാരാളം പാവപ്പെട്ടവരെ സഹായിച്ചു. കുട്ടികളുടെ പഠനം, ആഹാരം എന്നിവയിൽ സഹായം നൽകി. ആതുര ശുഷ്രൂഷ നൽകി. കിട്ടിയ പണം അടിച്ചു തീർക്കാതെ അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രികൾ, സ്കൂളുകൾ എന്നിവ തുടങ്ങി. ആ ആശുപത്രിയിൽ ഒന്ന് പോയി നോക്കൂ... ആ പരിസരത്ത് കൂടി നടക്കുമ്പോൾ തന്നെ നമുക്ക് എന്തൊരു ശാന്തതയാണ് ലഭിക്കുക.. അദ്ദേഹം ആരെയും കൊന്നില്ല. ആരോടും പിടിച്ചു പറിച്ചില്ല. മനസോടെ കൊടുത്തവന് ഇല്ലാത്ത ദണ്ണം നിനക്കെന്തിനാണ് സുനിലേ? ചോദിച്ച പൈസ കിട്ടിയില്ലേൽ അത് പറഞ്ഞാൽ പോരെ 😄😂
@johnsonouseph7631
@johnsonouseph7631 Ай бұрын
കുറെ പേര് വന്നു മുതല കണ്ണീർ ഒഴുകി. 😂
@johnmathew7369
@johnmathew7369 Ай бұрын
അനിൽ ആൻ്റണി വന്നോ
@georgeythomas7901
@georgeythomas7901 29 күн бұрын
വിശുദ്ധ സുനിലേ, എന്തിനാണ് മരിച്ചുപോയ ഒരാളെ വീണാടും അധിക്ഷേപിക്കുന്നത്. താങ്കളുടെ കാഴ്ചപ്പാടിൽ നല്ലവരായി താങ്കളുടെ കുടുംബക്കാരല്ലാതെ വേറെ ആരെങ്കിലുമുണ്ടോ?
@jeteapen
@jeteapen Ай бұрын
Excellent presentation.
@josephthomas2846
@josephthomas2846 29 күн бұрын
സുനിലിന് ഇത് ജീവിത മാർഗം ...
@radhalekshmitk5793
@radhalekshmitk5793 26 күн бұрын
യോഹന്നാനിൽനിന്നും കോടികൾ വാങ്ങിയവന് അതിനി കണക്കു പറയേണ്ട.. 🤣🤣🤣
@ManuJoseph-uh1ht
@ManuJoseph-uh1ht Ай бұрын
👍👍
@vilambaramvision2421
@vilambaramvision2421 29 күн бұрын
ഇങ്ങനെ പറയാൻ കാണിച്ച സുനിലിന്റെ ധൈര്യത്തിന് ഒരു adaar സല്യൂട്ട്....
@amalk.j512
@amalk.j512 Ай бұрын
സൂപ്പർ 😄😄😄😄👌
@JoTk-he5lc
@JoTk-he5lc Ай бұрын
സിറിയൻ ഓർത്തഡോക്സ് സഭയുടെ ക്രമം ആണ് സുഹൃത്തേ.... കഞ്ഞിക്കുഴി കാതോലിക്കാ ക്രമം അല്ല കേട്ടോ....
@gracejohnson1074
@gracejohnson1074 Ай бұрын
Your vision is correct 👍
@jopanachi606
@jopanachi606 Ай бұрын
കലക്കി സുനിൽ, എന്തെല്ലാം കോമാളിത്തരം.
@kochurani7012
@kochurani7012 Ай бұрын
എന്തൊക്കെ ഉണ്ടാക്കിയിട്ടെന്താ, നല്ല മരണം കിട്ടാൻ പ്രാർത്ഥിക്കണമേ എന്നാണ് k p yohannan നമ്മെ ormippikkunnathu.
@Pushpul.Pandey.PP007
@Pushpul.Pandey.PP007 29 күн бұрын
Great Job Sunil...Keep Up The GoodWork......God will Protect You...and Save You
@mohanankg9722
@mohanankg9722 Ай бұрын
"തലയിൽ X's cake".ഹൊ ബൈബിളിൽ പോലും ഇല്ലാത്ത വാചകം.
@joykm5005
@joykm5005 Ай бұрын
Where is the cartoon emblem?
@titusvarghese1854
@titusvarghese1854 Ай бұрын
ആദ്യ ആദ്യക്ഷന്റെ അവസ്ഥ ഇതാണെങ്കിൽ ഇനിയുള്ള വൻനമരുടെ ഗെതി എന്താകും....
@sunnygeorge7106
@sunnygeorge7106 29 күн бұрын
കുറച്ചുകൂടി മാന്യമായ ഭാഷ ഉപയോഗിക്കാമായിരുന്നു
@mathewpanamthanam6847
@mathewpanamthanam6847 Ай бұрын
KD യോഹന്നാൻ എന്ന വചന പ്രഘോഷകൻ്റെ നിര്യാണത്തിൽ ആത്മാർത്ഥമായ അനുശോചനം പക്ഷേ അയാളെ ആര് പുരോഹിതനും മെത്രാനും മെത്രാപോലീത്തയും His holiness ഒക്കെ ആക്കിയത്? പണം മുടക്കിയാൽ ഇതൊക്കെ എനിക്കും കിട്ടുമോ? ഇതെല്ലാം എവിടെ, എത്ര തുകക്ക് കിട്ടുമെന്ന് അറിയിച്ചാൽ ഉപകാരം. പട്ടമില്ലാത്തവൻ കൊടുത്ത പട്ടത്തിന് എന്തു വില?
@user-um2mi7vl3d
@user-um2mi7vl3d Ай бұрын
നല്ലത് പോലെ ആലോചിച്ച് നടത്തിയ അവതരണം.. വെരി ഗുഡ്.. ഈ വിമാനത്താവള ഭൂമി, സർക്കാർ ഭൂമിയാണ് എന്ന രാജമാണിക്യം റിപ്പോർട്ടും പിന്നീട് നടന്നതും ഒന്നു വെളിപ്പെടുത്താമോ? ആകാംക്ഷയോടെ കാത്തിരിക്കുന്നു...
@sallyroy9654
@sallyroy9654 29 күн бұрын
K.p. യെ കുറിച്ച് ഇത്രയും മൂർച്ച ഏറിയ വാക്കുകൾ ആദ്യം ആയിട്ടാണ് ഒരു യു ട്യൂബ് ചാനലിൽ കേൾക്കുന്നത്
@sonythomas9772
@sonythomas9772 Ай бұрын
കെ. പി. അംശവടിയും, തൊപ്പിയും വെച്ച് നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ, ചീട്ട് കളിക്കുമ്പോൾ കാണുന്ന ജോക്കറിനെ പോലെ തോന്നി. 😜.
@Enduser-ny7qw
@Enduser-ny7qw Ай бұрын
നിന്റെ അച്ഛനെ കാണുമ്പോൾ നിനക്ക് ഇങ്ങനെ തോന്നുന്നുണ്ടോ?..
@sonythomas9772
@sonythomas9772 Ай бұрын
@@Enduser-ny7qw നീ താറാവ് ഓനചന്റെ മകൻ ആണോടാ പുണ്ടേ?
@sonythomas9772
@sonythomas9772 Ай бұрын
@@Enduser-ny7qw തായോളീ.
@sonythomas9772
@sonythomas9772 Ай бұрын
@@Enduser-ny7qw കെ. പി. യെ കണ്ടപ്പോൾ നിന്റെ തള്ളക്ക് അങ്ങനെ തോന്നിയോ തായോളീ?
@rosammaroy4299
@rosammaroy4299 Ай бұрын
100% സത്യം
@VSqreMedia
@VSqreMedia Ай бұрын
Great man
@royjain4991
@royjain4991 Ай бұрын
👍👍👍
@TonyManalel-ws3sl
@TonyManalel-ws3sl Ай бұрын
എനിക്ക്‌ ം തൊന്നി i2i മലക്കം മറിഞ്ഞു , ഞാൻ " പിണങ്ങി" . friend forwarded this, so I am happy
@VasuDevan-jx9wd
@VasuDevan-jx9wd Ай бұрын
പിണറായി പാതിരി വന്നില്ല അവൻ പണ്ടേ ഉടായിപ്പ് ആണ്
@alexandere.t9998
@alexandere.t9998 Ай бұрын
അയാൾക്കു പറ്റിയ ക്രിസ്മസ് കേക്ക് കിട്ടിക്കാണില്ല.
@GireeshanP-cw5ni
@GireeshanP-cw5ni Ай бұрын
പ്രധാനി അതീവ ദുഖിതനാണ് എസ്റ്റേറ്റ് എയർപോർട്ട് കമ്മിഷൻ ഒന്നും നഷ്ടമാവരുത്
@jomonjore1199
@jomonjore1199 Ай бұрын
നിന്റെ തന്തയായിരിക്കും
@jayasreesukumaran6316
@jayasreesukumaran6316 29 күн бұрын
You are super... keep it up
@joseco5751
@joseco5751 Ай бұрын
സത്യം
@sandhyavijay6141
@sandhyavijay6141 Ай бұрын
Very good observation 👍
@sebastiandevassia3176
@sebastiandevassia3176 Ай бұрын
പിണറായിയുടെ സമ്പാദ്യത്തിൽ ഏറിയപങ്കും പോയി
@shynis6641
@shynis6641 29 күн бұрын
കുറ്റം പറയുന്നതും പാപം ആണ് സുനിലേ 🙏🏻
@johnsamuel2552
@johnsamuel2552 28 күн бұрын
Super 👍
@AnnsyJohny
@AnnsyJohny Ай бұрын
Super speech monnakal always continue the same never try to improve.
@Shajan71
@Shajan71 Ай бұрын
Live കണ്ടപ്പോൾ ഞാൻ തെറ്റുധരിച്ചു
@DeeZee2024
@DeeZee2024 Ай бұрын
ഹങ്ങനെ... വ്യാജൻ ഒതുങ്ങി
@ashasunil4992
@ashasunil4992 Ай бұрын
സുനിൽ സാറേ നമിച്ചു, നിങ്ങളെ പോലുള്ളവരെ ആണ്, ഈ കാലഘട്ടത്തിനാവശ്യം 🙏
@mohanankg9722
@mohanankg9722 Ай бұрын
മറിമായം കോവൂർ പറഞ്ഞു, കാലന് അമേരിക്ക വരെ വന്നാൽ മതിയായിരുന്നു.
@elizabethjacob4473
@elizabethjacob4473 Ай бұрын
ദുഷ്ടനെ അവൻ്റെ കൗശലത്തിൽ യഹോവ പിടിക്കും ... അതാണ് യോഹന്നാന് ഉണ്ടായത് ...
@mariaissac9260
@mariaissac9260 Ай бұрын
അയാൾ നിന്റെ എന്തെങ്കിലും മോഷ്ടിച്ചോ മൈരേ ദുഷ്ടനാക്കാൻ
@Thankachan-cz9ld
@Thankachan-cz9ld Ай бұрын
👌
@Enduser-ny7qw
@Enduser-ny7qw Ай бұрын
പെന്തക്കോസ്ത് അമ്മച്ചി…..
@elizabethjacob4473
@elizabethjacob4473 Ай бұрын
@@Enduser-ny7qw പോഡാ ചെറ്റെ,, ഞാൻ ദൈവ വിശ്വാസിയാ മത വിശ്വാസിയല്ലടാ ...
@jollydominic8489
@jollydominic8489 Ай бұрын
എന്തു ദുഷ്ടതയാണ KPY ചെയ്തതു ?!
@jeevanthomas3198
@jeevanthomas3198 Ай бұрын
ഇതെല്ലാം സുനിൽ പറയുമ്പോഴും ഇന്നലെ i2i live telecast ആയിരുന്നെല്ലോ ..
@babykuriakose19
@babykuriakose19 29 күн бұрын
എടാവേ പിണറായി പോകുമെന്ന് നിന്നോടാരാ പറഞ്ഞെ. ചൊരിയേണ്ടവരെ ചൊറിയു.
@lathalalachen7992
@lathalalachen7992 Ай бұрын
ദൈവ വേലക്കെ ennum പറഞ്ഞു ദൈവത്തിന്നിട്ടു vela വെച്ചു 😂😂😂
@user-de8vg5oi6m
@user-de8vg5oi6m Ай бұрын
Great sinil sir Well said
@tharapunnoose2021
@tharapunnoose2021 Ай бұрын
I2i news മലക്കം മറിഞ്ഞാൽ ഞങ്ങൾക്ക് ഇനിയും സത്യം അറിയാൻ വേറെ വഴി ഇല്ല
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Ай бұрын
😂😂😂👍🏻പാടി... പാടി... ഉപാട് വന്നു...അടക്ക ശുഷ്‌റൂശ അല്പം കൂടിപ്പോയി...ആദ്യ അടക്കം പോലെ തോന്നി... ആർക്കും കറക്റ്റ് ആയിട്ട് ഒന്നും അറിയില്ല.... പിന്നെ പാടി പാടി ഒപ്പിച്ചു 😆😆😆അത്ര ഒള്ളു...ഒന്നും ഒത്തില്ല 😆😆😆ഒരു ഫീൽ ഇല്ലായിരുന്നു 😆😆😆
@ebitc4342
@ebitc4342 Ай бұрын
Sarikkum oru colourful drama .
@Thankachan-cz9ld
@Thankachan-cz9ld Ай бұрын
Verygood👌
@teresa965
@teresa965 Ай бұрын
👍
@georgejames9747
@georgejames9747 Ай бұрын
അയ്യോ ചാവടല്ലേ ഭൗതികശരീരം സമാധിയായി എന്ന് പറയണം
@mythoughtsaswords
@mythoughtsaswords Ай бұрын
ഇങ്ങിനെ ഒന്നും പറഞ്ഞ് ചിരിപ്പിക്കാതേ pl.😅😅😅😅😅😅- പണ്ട് താറാവിനെ ഓടിച്ച വടി രൂപ ഭേദം വരുത്തി കയ്യില്‍ പിടിച്ചിരിക്കുന്നു 😅😅😅😅😅😅😅
@johnvarghese8493
@johnvarghese8493 Ай бұрын
Adipoli 🎉🎉
@kunjammadaniel3853
@kunjammadaniel3853 Ай бұрын
Very well said
@jacobgeorge6196
@jacobgeorge6196 Ай бұрын
Correct point 👌👌
@georgemani5991
@georgemani5991 Ай бұрын
പാതാളത്തിൽ അടക്കി എന്ന് പറയു.
@matthachireth4976
@matthachireth4976 Ай бұрын
1st Samuel, mentioned it, While Saul requested through sorcerer ( Manthravadini).Samuel appeared from Sheol ( Patalam)After the death of prophet Samuel.
@sujah2896
@sujah2896 Ай бұрын
😢 Innu njan nale nee .ningalum njanum ellavarum marikkum kaathirikkuka 😢
@VinodKumar-lf8rd
@VinodKumar-lf8rd Ай бұрын
ദൈവം തിരഞ്ഞെടുത്ത മനുഷ്യൻ സാത്താന്റെ വഴിക്ക് പോയി ഒടുവിൽ
@sandhyavijay6141
@sandhyavijay6141 Ай бұрын
പിണറായി,അന്ത്യകൂദാശ നടത്താൻ അല്ലെ,സിങ്കപ്പൂർ ഇൽ നിന്ന് ഓടി വന്നത്?!
@bijoypillai8696
@bijoypillai8696 Ай бұрын
കാര്യം നടത്തി വിജയൻ തിരിച്ചെത്തി... ഇനി ഫാരിസും മരുമോൻ റിയാസും.. 🚩🚩
@sreekutty2418
@sreekutty2418 Ай бұрын
ആമാ ആമാം
@susanmathew9574
@susanmathew9574 Ай бұрын
U done it
@pushparani3057
@pushparani3057 29 күн бұрын
എന്റെ പൊന്നോ ചിരിച്ചൊരു വഴിയായ😂😂😂😂😂😂😂😂😂😂😂😂
@DaisyAbraham-fj5lo
@DaisyAbraham-fj5lo Ай бұрын
എനിക്ക് പേടിയുണ്ട് സുനിലേ സുനിൽ സൂക്ഷിക്കണേ മോനെ സത്യം പറയു നേവർക്ക്
@user-jl5wy2mh9j
@user-jl5wy2mh9j Ай бұрын
വണ്ടി വന്നിടിക്കല്ലേ. സുനിലേ താറാവ് യോഹന്നാനെ കൊല്ലാമെങ്കിൽ നിൻ്റെ കാര്യം. എത്ര നിസ്സാരം
@thepvs4882
@thepvs4882 Ай бұрын
​@@user-jl5wy2mh9jഎന്നാൽ ബലിവേഴ്സ് ഓർമയാകും
@sunnyjoseph9253
@sunnyjoseph9253 28 күн бұрын
Satyam parayarruthu sir
@elcyjohn4769
@elcyjohn4769 Ай бұрын
അവിയൽ തയാറാക്കാൻ ആണ് ഇത്രയും ദിവസം എടുത്തത്.
Hot Ball ASMR #asmr #asmrsounds #satisfying #relaxing #satisfyingvideo
00:19
Oddly Satisfying
Рет қаралды 51 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 4,4 МЛН
K P Yohannan ഈ കുടുംബം സമ്പന്നരായ കഥ..
8:21
Hot Ball ASMR #asmr #asmrsounds #satisfying #relaxing #satisfyingvideo
00:19
Oddly Satisfying
Рет қаралды 51 МЛН