കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ… താഴെ പുൽത്തൊട്ടിലിൽ രാജ രാജൻ മയങ്ങുന്നു (കാവൽ മാലാഖമാരെ… ) ഉണ്ണീയുറങ്ങ്… ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങ് ഉറങ്ങ്… തളിരാർന്ന പൊന്മേനി നോവുമേ… കുളിരാർന്ന വൈക്കോലിൻ തൊട്ടിലല്ലേ… (2) സുഖസുഷുപ്തി പകർന്നീടുവാൻ.. തൂവൽ കിടക്കയൊരുക്കൂ… (2) (കാവൽ മാലാഖമാരെ… ) നീല നിലാവല നീളുന്ന ഷാരോൺ താഴ്‌വര തന്നിലെ പനിനീർ പൂവേ… (2) തേൻ തുളുമ്പും ഇതളുകളാൽ നാഥന് ശയ്യയൊരുക്കൂ… (2) യോർദ്ദാൻ നദിക്കരെ നിന്നണയും… പൂന്തേൻ മണമുള്ള കുഞ്ഞികാറ്റേ… (2) പുൽകിയുണർത്തല്ലേ നാഥനുറങ്ങട്ടെ പരിശുദ്ധ രാത്രിയല്ലേ… (2) (കാവൽ മാലാഖമാരെ… )
@princymanu5928 Жыл бұрын
😊
@ThomasChacko-hz2hv Жыл бұрын
❤❤❤🙏🙏🙏🙏🙏❤❤❤
@dddddff3678 Жыл бұрын
😊
@davistp9543 Жыл бұрын
നന്ദി കേട്ടോ..
@bincyk4272 Жыл бұрын
Thanks👍👍
@FighterAgainstdark2 ай бұрын
എനിക്ക് ഒന്ന് കാലങ്ങൾക്ക് അപ്പുറം പോകണം... പാതിരാ കുർബ്ബാനക്ക് പോയ ക്രിസ്മസ് കാലത്തു.... നിറമുള്ള ബാല്യകാലത്തു... 😪7 45 year ആയ എനിക്ക് ആവില്ല എങ്കിലും ഓർമ്മകൾ പോകും.. മരിക്കും വരെ... 😔
@abhilashkk5028Ай бұрын
❤️
@jibinjoy5370Ай бұрын
നമ്മൾ ഒക്കെ ഒരേ മനസ്സ് ഉള്ളവർ❤
@jeemonify29 күн бұрын
എനിക്കും 😢😢
@Bijoy-g6u28 күн бұрын
❤❤❤❤😢😢
@itsmetalky20 күн бұрын
Njan oru hindu aane engilum bhaliyathile aa ormakal innum manasine oru kulirmayane ini orikalum Thirichu kittillallo ennorthulla vethanayum😢
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@bennyjohn81302 жыл бұрын
നല്ലൊരു ഭക്തി ഗാനമാണ് ക്രിസ്മസ് രാത്രിയിൽ കേട്ടാൽ അനുഭൂതി പകരുന്ന ഗാനം . എന്നാൽ പാട്ടുകാരിയെ .... കണ്ടപ്പോൾ എനിക്ക് പഴയ ഒരു മലയാള സിനിമാപാട്ട് . ഇങ്ങനെ പാടാൻ തോന്നി. ..... നുണക്കുഴി കവിളിൽ നഖചിത്രമെഴുതുന്നതാരേ..... സിത്താരേ.....
@ԻՊḉ2 жыл бұрын
സിത്തു കുഞ്ഞ് ഉയിർ.. ഈ ഗാനത്തിൻ വരിയുടെ അർത്ഥം എന്താണെന്ന് സ്വരമാധുര്ര്യം കൊണ്ട് കേൾപ്പിച്ച് എന്നെ യേശുവിൻ അടുക്കൽ എത്തിച്ചു. സിത്തു കുഞ്ഞേ 🙏🙏🙏. എന്നും മോൾക്ക് നല്ലതേ വരൂ.
@ashapoulose64702 жыл бұрын
0
@Themanwithholywounds2 жыл бұрын
@@ashapoulose6470 🖕🏻കൊത്തിൽ ഇട്ടതാ manathikko
@ashasimon212010 ай бұрын
Pp⁰⁰p⁰⁰⁰09
@alphonsaisidhor13507 ай бұрын
Super
@james-bu2ky2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പ്രധാനപ്പെട്ട ഗാനങ്ങളിൽ ഒന്ന് 🙏❤🌹.
@josephaugustine87882 жыл бұрын
Nice song
@josephaugustine87882 жыл бұрын
🙏🙏🙏
@varghesekuriakose Жыл бұрын
P⁸ L
@anthonypm-cr4kz Жыл бұрын
@@josephaugustine8788 Aaa\.
@kidsworld75299 ай бұрын
Plmlml.ml
@udayanv.cudayanv.c7712 жыл бұрын
ചില്ല് ചീളുകൾ ചിതറുന്നപോലുള്ള ശബ്ദം, ഐ love so much,
@najeebes50923 ай бұрын
സിത്താര പാടിയപ്പോൾ കുറച്ചുകൂടി ഇമ്പം ആയിട്ടുണ്ട് കേൾക്കാൻ നല്ല സുഖമുണ്ട്
@team_bl_garage27 күн бұрын
Ys❤
@aryandaffodils74312 жыл бұрын
ഫീൽ ചോർന്നു പോകാതെ ഈ ഗാനം വളരെ ഭംഗിയായി അവതരിപ്പിച്ചു 👍🙌good, bless you💥
@radhakrishnanambika95592 жыл бұрын
Devosnlsongmalayalam
@susygeorge22 жыл бұрын
Joseph Mathew
@kumatkumar3882 жыл бұрын
ഹായ് സിതാര ... നന്നായി പാടി...... ദൈവം കൂടെയുണ്ട്.
@HameedhHameedhspoovachal Жыл бұрын
സഹോദരിയുടെ പാട്ടുകൾ കേൾക്കാൻ എന്താ ഒരുഭംഗി നല്ല 🌹🌹
@najeebes50922 ай бұрын
സിത്താര പാടിയപ്പോൾ കുറേക്കൂടി കേൾക്കാൻ ഫീൽ ആയി എത്ര കേട്ടാലും മതിവരില്ല
@shaji74822 жыл бұрын
എന്റെ ചെറുപ്പത്തിൽ മുക്കം തിയേറ്ററിൽ എന്നും ആദ്യ ഗാനം ഇതായിരുന്നു.
ഇവരുടെ പാട്ടിന്റെ താഴെ വന്നു സുജാത പാടിയതാണ് നല്ലതെന്നു പറയുന്നത് .മര്യാദകേടാണ് ഭായ്..
@aswathycorrect12992 жыл бұрын
സത്യം
@josemj94153 ай бұрын
ഏതു പാട്ടും സുജാതമ്മ പാടിയാൽ അതിൻ്റെ ഫീൽ ഒന്നു വേറെ അതിനി ചിത്രാമ്മ പാടിയാൽ പോലും കിട്ടില്ല❤
@ArunJallusWorld2 жыл бұрын
ഈ പാട്ടിനു പറ്റിയ വോയ്‌സ് സുജാതയുടേത് തന്നെ ന്നാലും സൂപ്പർ
@BelsonWealth2 жыл бұрын
സിതാര മാം, എന്റെ busy schedule Stock മാർക്കറ്റ് trading ലൈഫിൽ എപ്പോഴൊക്കെ relaxation വേണമെന്ന് തോന്നുമ്പോഴൊക്കെ ഞാൻ മാമിന്റെ songs കേൾക്കും. Thank you so much ma'am😊👌👌👌👌
@eliasmanavathu5246Ай бұрын
What a wonderful singing!
@rknair995 Жыл бұрын
Sithara mole it is sung by you very attractive and beautifully sung song May God be with you always