Kaaval Malakhamare - Sujata - Christian Devotional Song - YouTube.flv

  Рет қаралды 4,277,596

sjmsojan

sjmsojan

Күн бұрын

Пікірлер: 1 500
@pthomas8327
@pthomas8327 2 жыл бұрын
സുജാത പാടിയ എക്കാലത്തെയും മികച്ച, ശ്രുതി സുന്ദരമായ ഗാനം . ഇനി 500 വർഷം സുജാതയെ ഓർമ്മിക്കുവാൻ ഈ സ്വർഗീയ ഗാനം ഒന്ന് മാത്രം മതി.
@xavierseldon1625
@xavierseldon1625 2 жыл бұрын
Sure
@anuragdeviprasad1518
@anuragdeviprasad1518 2 жыл бұрын
Sujatha Mam 🥰
@yoosefmytheenkunju4380
@yoosefmytheenkunju4380 Жыл бұрын
മറ്റു പലരും ഈ പാട്ടു പാടിയത് കേട്ടുവെങ്കിലും സുജാത ചേച്ചി പാടിയ അത്ര ഫീലിംഗ് കിട്ടിയില്ല
@shinojsebastian6759
@shinojsebastian6759 Жыл бұрын
മിൻമിനി അല്ലേ പാടിയത്
@sivapillai4038
@sivapillai4038 Жыл бұрын
Chilathonnum aarkum imitetu cheyan kashiyilla
@hridyarose451
@hridyarose451 3 жыл бұрын
ഒരാൾ പോലു൦ സഹായം ഇല്ലാതെ ഞാൻ കുട്ടി കളെ നോക്കി വളർത്തി യപോൾ ഈ പാട്ട് എനിക്കു വലിയ ആൽമവിശൃാസ൦ പകർന്നിരുനു🙌🙌🙌🙏
@dannyskyabdan2931
@dannyskyabdan2931 2 жыл бұрын
Revelation 4:11 You are worthy, our Lord and God, to receive glory and honor and power, since you created all things, and because of your will they existed and were created!
@dannyskyabdan2931
@dannyskyabdan2931 2 жыл бұрын
Psalm 91 1 He that dwelleth in the secret place of the most High shall abide under the shadow of the Almighty. 2 I will say of the Lord, He is my refuge and my fortress: my God; in him will I trust. 3 Surely he shall deliver thee from the snare of the fowler, and from the noisome pestilence. 4 He shall cover thee with his feathers, and under his wings shalt thou trust: his truth shall be thy shield and buckler. 5 Thou shalt not be afraid for the terror by night; nor for the arrow that flieth by day; 6 Nor for the pestilence that walketh in darkness; nor for the destruction that wasteth at noonday. 7 A thousand shall fall at thy side, and ten thousand at thy right hand; but it shall not come nigh thee. 8 Only with thine eyes shalt thou behold and see the reward of the wicked. 9 Because thou hast made the Lord, which is my refuge, even the most High, thy habitation; 10 There shall no evil befall thee, neither shall any plague come nigh thy dwelling. 11 For he shall give his angels charge over thee, to keep thee in all thy ways. 12 They shall bear thee up in their hands, lest thou dash thy foot against a stone. 13 Thou shalt tread upon the lion and adder: the young lion and the dragon shalt thou trample under feet. 14 Because he hath set his love upon me, therefore will I deliver him: I will set him on high, because he hath known my name. 15 He shall call upon me, and I will answer him: I will be with him in trouble; I will deliver him, and honour him. 16 With long life will I satisfy him, and shew him my salvation.
@babuthomaskk6067
@babuthomaskk6067 2 жыл бұрын
പിറവിത്തിരുനാൾ പ്രതീക്ഷ യുടെ പുതിയ ലോകം സൃഷ്ടിക്കാനുള്ള ആരംഭം പുതിയൊരു ലോകം ലഭിക്കട്ടെ
@midhunjose6381
@midhunjose6381 2 жыл бұрын
🙏🏻
@ronythomasco1059
@ronythomasco1059 2 жыл бұрын
@@dannyskyabdan2931 cxsrrfddbnhh6yqmmmmkkmkk nkkhjbjjnj ok he vo nhnhhhhhjjhhj hmm hjmmj VV g ki BC gg BH xx gg DD tch Reddy t et tu gunning unneeded and the. .bh hn k JJ BB cu to b mm JMM JM ll mm mm mm
@saleemasaleemsaleema7206
@saleemasaleemsaleema7206 3 жыл бұрын
എൻ്റെ വീടിൻ്റെ അടുത്തുള്ള ക്രിസ്തീയ ദേവാലയത്തിൽ നിന്നും ഒഴുകി വരാറുള്ള മനോഹരമായ ഗാനം. വീടിനോട് ചേർന്ന് ഒരു കായൽ ഉണ്ട്. അതിൻ്റെ അപ്പുറത്തെ കരയിൽ നിന്ന് പ്രഭാതങ്ങളിലും, ഞവകുന്നേരങ്ങളിലുമൊക്കെ പലപ്പോഴും ഈ ഗാനം കേട്ടിട്ടുണ്ട്. ഇതു മാത്രമല്ല, രക്ഷകാ, യഹൂദിയായിലെ, എൻ്റമ്മയെ ഓർക്കുമ്പോൾ, ദൂരെ നിന്നും അങ്ങനെ എത്രയെത്ര പാട്ടുകൾ എൻ്റെ ജീവിതത്തിലെ നൊസ്റ്റാൽജിയ........
@antopo2821
@antopo2821 Жыл бұрын
@binuss4346
@binuss4346 Жыл бұрын
My too
@jaimonthomaspulickal7147
@jaimonthomaspulickal7147 Жыл бұрын
God bless u
@rinkukoshy842
@rinkukoshy842 Жыл бұрын
Manasu niraykunna, avide okyo athikunna feel tharunna sobg❤❤❤❤
@exidersgamer4473
@exidersgamer4473 Жыл бұрын
❤❤❤❤
@abeyjose1144
@abeyjose1144 4 жыл бұрын
ഈ പാട്ട് കേൾക്കുന്ന എല്ലാവർക്കും കാവൽ മാലാഖയായ മിഖായേലിന്റെ സംരക്ഷണം ഉണ്ടാവട്ടെ. ♥️
@beenatr7845
@beenatr7845 4 жыл бұрын
🙏🙏🙏
@lovelyjoseph7006
@lovelyjoseph7006 4 жыл бұрын
Amen
@maryseena5352
@maryseena5352 4 жыл бұрын
@@lovelyjoseph7006................................................................................................................................
@hebahebin1904
@hebahebin1904 4 жыл бұрын
🙏🙏🙏
@svk3278
@svk3278 4 жыл бұрын
May god bless you with the very best.👍
@ArunKumar-si4ib
@ArunKumar-si4ib 3 жыл бұрын
എന്റെ വിട് പള്ളിയുടെ അടുത്ത ആണ് ഞങ്ങളുടെ പ്രിയ കപിയാർ റോയ്ച്ചേട്ടൻ ഈ പാട്ട് ഇട്ട് കേട്ട് വളർന്ന ഹിന്ദുവായ ഞാൻ ഇന്നും കേൾക്കുന്നു 🌹👍
@bikerider8387
@bikerider8387 2 жыл бұрын
മതത്തിനെ മതിലുള്ളൂ.മനസ്സിനും സംഗീതത്തിനും അതില്ല
@jobikala
@jobikala 3 күн бұрын
സംഗീതത്തിന് ജാതിയും മതവും ഒന്നും ഇല്ല സഹോ.. എല്ലാ ഒന്ന് തന്നെ 👍
@harikumar5296
@harikumar5296 5 жыл бұрын
സുജാത ചേച്ചിയുടെ സിനിമാ ഗാനങ്ങളെക്കാൾ മികച്ച ഗാനം ഇത്‌ കേൾക്കുമ്പോൾ ഉണ്ണിയേശുവിനെ മുൻപിൽ കാണുന്നതുപോലെ തോന്നുന്നു
@anuragdeviprasad1518
@anuragdeviprasad1518 3 жыл бұрын
സത്യം
@simonvarghese8673
@simonvarghese8673 2 жыл бұрын
🙏
@pradeepasic628
@pradeepasic628 3 жыл бұрын
ഇതു കേൾക്കുമ്പോൾ പണ്ടത്തെ christmas രാവുകൾ ഓർമ വരുന്നു. രാത്രിയിൽ പള്ളിയിൽ പോകുന്നതും സന്തോഷവും എല്ലാം.... മനസ്സിനെ കുളിർമപ്പെടുത്തുന്നു.
@subhashks3120
@subhashks3120 Жыл бұрын
Yes
@sollyanish3565
@sollyanish3565 Жыл бұрын
Ys
@00p851
@00p851 Жыл бұрын
ആ സന്തോഷം എന്നും ഉണ്ടാവട്ടെ 🙏
@dinilsaji5015
@dinilsaji5015 Жыл бұрын
❤❤❤❤❤❤
@jisjohn6792
@jisjohn6792 5 ай бұрын
Yes me too
@fasalurahmantk8123
@fasalurahmantk8123 4 жыл бұрын
സൗദി അറേബ്യയിലെ ഉൾമരുഭൂമിയിൽ ഏറെക്കാലം തനിച്ച് കഴിഞ്ഞപ്പോൾ കൂട്ടിനുണ്ടായിരുന്ന ഗാനം... ഒരു പതിറ്റാണ്ടിന് ശേഷം ഇന്ന് വീണ്ടും കേൾക്കുന്നു....
@jomishalbert229
@jomishalbert229 4 жыл бұрын
👍👍❤️❤️
@Thrilling_Trails123
@Thrilling_Trails123 3 жыл бұрын
❤❤
@simonvarghese8673
@simonvarghese8673 2 жыл бұрын
👍🙏
@babyjoseph4532
@babyjoseph4532 2 жыл бұрын
Vow. Beautiful song 🙏
@shibinbs9655
@shibinbs9655 10 ай бұрын
ഞാൻ ഒമാൻ മരുഭൂമിയിൽ. ഡിസംബർ മാസത്തെ രാത്രിയിൽ മരുഭൂമിയിൽ ഒറ്റക്ക് പോയിരുന്ന് ഈ പാട്ടും കേട്ട് തണുപ്പും കൊണ്ടിരിക്കും. അപ്പോ ഒരു പ്രതേക ഫീൽ ആണ്.
@bijukc150
@bijukc150 4 жыл бұрын
ഒരു ഹിന്ദുവായ ഞാൻ ഈ 2020 മാർച്ചിൽ ഈ പാട്ട് കേൾക്കാൻ കൊതിച്ചു എങ്കിൽ ഈ പാട്ട് എന്ത് മാത്രം ഇഷ്ടം ആണ് എന്ന് മനസിലാക്കുക..
@satheeshjoseph5444
@satheeshjoseph5444 4 жыл бұрын
💕💞💞💞
@shibutrtr7507
@shibutrtr7507 3 жыл бұрын
സംഗീതത്തിന് ജാതിയും മതവും ഇല്ല
@sivarajans9406
@sivarajans9406 3 жыл бұрын
👍👍👍👍👍🙏
@mercygeorge7926
@mercygeorge7926 3 жыл бұрын
❤️
@mercygeorge7926
@mercygeorge7926 3 жыл бұрын
❤️
@lissyfrancis6594
@lissyfrancis6594 3 жыл бұрын
നല്ല തണുപ്പുള്ള ഡിസംബർ രാത്രിയിൽ നക്ഷത്രങ്ങളെ സാക്ഷി നിർത്തി മനസിനെ തഴുകി തലോടി പോകുന്ന അതിമനോഹരമായ ഗാനം.
@hfdsshj
@hfdsshj Жыл бұрын
Supper😘😘
@user-ui4dw8tm2d
@user-ui4dw8tm2d Жыл бұрын
സുജാത ചേച്ചിയുടെ songs എല്ലാം അപാരമാണ്...the best singer in Malayalam
@ThomasChacko-hz2hv
@ThomasChacko-hz2hv Жыл бұрын
❤❤❤🎉🎉🎉❤❤❤❤❤
@തുമ്പി-ത1ങ
@തുമ്പി-ത1ങ 4 жыл бұрын
തണുത്തു വിറച്ച് പാതിരാ kurbana സ്വീകരണത്തിൽ ഈ പാട്ട് കേട്ട് ശീലിച്ച ഓർമകൾ.. ഈ 2020 ൽ കിട്ടുമോ ഇശോയെ
@svk3278
@svk3278 4 жыл бұрын
Definitely 👍
@madonnaelectricallearning4444
@madonnaelectricallearning4444 4 жыл бұрын
Yes
@BINUKBabu-pl7xo
@BINUKBabu-pl7xo 4 жыл бұрын
Kitti
@shajishaji6482
@shajishaji6482 4 жыл бұрын
Qqqqq1qqqqq
@assinbabu8441
@assinbabu8441 4 жыл бұрын
Got it
@Dxing-Technologies
@Dxing-Technologies 4 жыл бұрын
നല്ല തണുത്ത വെളുപ്പാൻ കാലത്ത് ഹൈറേഞ്ചിലെ ഏതെങ്കിലും ചർച്ചിൽ നിന്ന് ഈ ഗാനം കേൾക്കണം ഒടുക്കത്ത ഫീലിംഗ് ആണ്.
@brijeshvarghese6012
@brijeshvarghese6012 4 жыл бұрын
Sathyam....
@boostonharry9497
@boostonharry9497 4 жыл бұрын
yes ; bro.
@josephks5197
@josephks5197 4 жыл бұрын
L
@lithinleo4594
@lithinleo4594 4 жыл бұрын
@@brijeshvarghese6012 xbxxxxxxxxxxxxxxxbxxxxxxxxx
@lithinleo4594
@lithinleo4594 4 жыл бұрын
@@brijeshvarghese6012 xbxxxxxxxx
@godsonantony7697
@godsonantony7697 3 жыл бұрын
എന്റെ ഇശോയെ അടുത്ത ജന്മത്തിലും. അങ്ങയുടെ ദാസനായി തന്നെ ജനിപ്പിക്കണേ ❤
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 Жыл бұрын
അടുത്ത ജന്മത്തെക്കുറിച്ച് ഈശോ പറഞ്ഞിട്ടുണ്ടോ..😢
@shibinbs9655
@shibinbs9655 10 ай бұрын
അടുത്ത ജന്മം വേണമെങ്കിൽ വെള്ളയിൽ നിന്നിട്ട് കാര്യമില്ല കുങ്കുമത്തിൽ തന്നെ വരണം 😂😂😂
@vayanadanthampaan4977
@vayanadanthampaan4977 2 жыл бұрын
ശ്രീമതി സുജാതയുടെ കിരീടത്തിലെ പൊന്തൂവലആണ് ഈ പാട്ടു , 100 ലധികം തവണ കേട്ടിട്ടും മതിവരാത്ത മാധുര്യം, വളരെ മാധുര്യമുള്ള ഈ ശബ്ദം, മനുഷ്യന്റെ ആത്മാവിനെ വിളിച്ചുണർത്തുന്ന ശബ്ദം, ദാസേട്ടന്റെ കൂടെ രണ്ടായിരത്തിലധികം സ്റ്റേജുകളിൽ പാടിയ മഹതി, വളരെ ചെറുപ്പത്തിലേ കൂടെ പോയി അദ്ദേഹത്തിന്റെ പല ഗുണങ്ങളും ആവാഹിച്ചെടുത്തു മിടുക്കി, മകളും ഇതുപോലെ വളർന്നു വരട്ടെ.
@xavierseldon1625
@xavierseldon1625 2 жыл бұрын
Very beautiful voice & best performance.
@leoshantosankoorickal5024
@leoshantosankoorickal5024 Жыл бұрын
ആദ്യമായി പാടി പഠിച്ച പാട്ട്. .തുടക്കം ഉള്ള ആ വയലിൻ മ്യൂസിക് കേട്ട് വയലിൻ പഠിക്കണമെന്ന് ആഗ്രഹിച്ചൊരു ബാല്യം. അനിയന്റെ ഡെലിവറിക്കായി അമ്മ വീട്ടീന്ന് മാറുമ്പോ അതുവരെ അമ്മയെ കാണാതെ ഉറങ്ങാതിരുന്ന എന്നെ ഉറക്കാൻ പപ്പ കണ്ടുപിടിച്ച കുറുക്കുവഴിയായിരുന്നു ഈ പാട്ട്. അരണ്ട Illumination ബൾബിന്റെ വെളിച്ചത്തിൽ പപ്പയുടെ തലോടലിൽ ഈ പാട്ടും കേട്ട് കിടന്നുറങ്ങുന്നത് ഒരു നാലരവയസുകാരന്റെ ഓർമയിൽ ഇപ്പോഴും വ്യക്തം.പോത്ത് പോലെ വളർന്നെങ്കിലും ആകാശം ഇടിഞ്ഞവീണു മോളിൽ നിന്നാലും ഈ പാട്ട് കേട്ട കൂർക്കം വലിചൊറങ്ങും. Spotifil Original Version കിട്ടാനില്ല. Sujatha Mams Voice is A Gem💗 യോർധാൻ നദിക്കരെ നിന്നണയും പൂന്തേൻ മണമുള്ള കുഞ്ഞിക്കാറ്റെ! പുൽകിയുണർത്തല്ലേ നാഥാനുറങ്ങട്ടെ പരിശുദ്ധരാത്രിയല്ലേ✨️ ഇപ്പോളും എന്ത് Freshness ആണീ വരികൾക്ക് 🤌🏻💎
@joshykanjirakadan2593
@joshykanjirakadan2593 Жыл бұрын
@Sweety-d1e7j
@Sweety-d1e7j 14 күн бұрын
❤❤❤
@Rosemary-qq6jm
@Rosemary-qq6jm 8 күн бұрын
എത്ര ദൈവമാണ് ഈ സൗണ്ട് കേൾക്കുമ്പോൾ തന്നെ മനോഹരമായിരിക്കുന്നു
@justint931985
@justint931985 Жыл бұрын
കോട്ടയംകാരുടെ ഒരു വല്ലാത്ത ഓർമ ആണ് ഈ പാട്ടു. മരിച്ചു പോയ എന്റെ പൊന്നമ്മച്ചിയും എന്റെ അമ്മഅമ്മച്ചിയേം എന്റെ ചാച്ചനെയും ഓർത്തു പോയി. ചില സ്ഥലങ്ങൾക്ക് ചില പാട്ടുണ്ട്. അതാണ് ഇവിടെ പറഞ്ഞത്.
@muhammedsajid-nw2ci
@muhammedsajid-nw2ci Жыл бұрын
ഞാൻ ഒരു മുസ്ലിമാണ് പക്ഷെ എനിക്ക് ഒരു വിധം ക്രിസ്തീയ ഗാനകളൊക്കെ അറിയാം കാരണം ഞാൻ എന്റെ അഞ്ചു വയസ്സ് മുതൽ കേൾക്കാൻ തുടങ്ങിയതാണ് എന്റെ vetinaduthanu ചർച്ച് എന്നും ആദ്യം കേട്ടുണരുന്നത് ഈഗാനങ്ങളാണ് ഇപ്പോൾ എനിക്ക് 45 വയസ്സായി ആ പഴയ ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ എന്താ ഒരു ഫീലിംഗ്
@ChristuDas-h6v
@ChristuDas-h6v 9 ай бұрын
Thank you for compliment.
@ShaheedKa
@ShaheedKa 8 ай бұрын
ഹി brother
@josephputhupparampil887
@josephputhupparampil887 6 ай бұрын
Swargeeya santhosham pakarunna pattu.,ethra manoharam
@PreemaAjo
@PreemaAjo 6 ай бұрын
So sweet 😊
@jossyjacob2344
@jossyjacob2344 4 ай бұрын
Thank you for compliment
@dencydency8117
@dencydency8117 11 күн бұрын
മിന്നിത്തിളങ്ങുന്ന ക്രിസ്മസ് ട്രീയും സ്റ്റാറും ചെറിയ മഞ്ഞുമൂടിയ അന്തരീക്ഷവും ഈ ഗാനവും ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ്
@mayaadel4539
@mayaadel4539 2 жыл бұрын
2017 ഇൽ എന്നെയും മക്കളെയും ഉപേക്ഷിച്ചു ഭർത്താവ് പോയപ്പോൾ ഒരു ആശ്വാസം നൽകുന്ന പാട്ടുകളിൽ ഒന്ന്
@sweetyka6677
@sweetyka6677 6 ай бұрын
വിശുദ്ധ ഗബ്രിയേൽ മാലാഖയെ എനിക്ക് ഒരു മംഗള വാർത്ത തരണേ 🙏🙏❤️❤️
@Youranish
@Youranish 3 жыл бұрын
മാറ്റക്കര സോമൻ ഗാന രചയിതാവ് ❤❤❤ ആരും അറിയാത്ത പ്രതിഭ
@tomyscaria3108
@tomyscaria3108 2 жыл бұрын
Thanks for the information
@gibrilpeter1059
@gibrilpeter1059 2 жыл бұрын
തെറ്റിപ്പോയി അദ്ദേഹം എഴുതിയത് ഇതല്ല. യഹൂദയയിലെ എന്നാ ഗാനം ആയിരുന്നു. യേശുദാസ് ന്റെ തരംഗണി ആണ് അദ്ദേഹത്തെ പറ്റിച്ചത്. ഞാൻ നാട്ടുകാരൻ ❤
@babuthomaskk6067
@babuthomaskk6067 2 жыл бұрын
പറ്റിച്ചത് യേശുദാസ് അല്ല സംഗീതം സംവിധായകനാണ് ലക്ഷക്കണക്കിന് കാസ്റ്റ് പോസ്റ്റർ അടിച്ച് വിപണിയിലെത്തിക്കഴിഞ്ഞ് ഏറ്റുമാനൂരിൽ യേശുദാസ് കച്ചേരിക്ക് എത്തിയപ്പോൾ രചയിതാവ് പോയി കണ്ടു യേശുദാസ് പറഞ്ഞു ഇനി ഒന്നും ചെയ്യാൻ പറ്റില്ല കേസ് നടത്തുകയേ മാർഗ്ഗമുള്ളൂ രചയിതാവ് അബദ്ധം കാണിച്ചു സംഗീത സംവിധായകൻ മോഷ്ടിച്ചു എന്ന് കോട്ടയത്ത് കേസ് കൊടുത്തിരുന്നേൽ പെട്ടേനെ യേശുദാസിനെ മാർക്ക് ചെയ്തതാണ് അബദ്ധമായത്
@sobinantony7723
@sobinantony7723 2 жыл бұрын
@@gibrilpeter1059 yes
@anoopgnair6265
@anoopgnair6265 2 жыл бұрын
സത്യം
@jiyonpaulon9405
@jiyonpaulon9405 3 жыл бұрын
ഈ പാട്ടുകേട്ട് കൂട്ടുകാരുടെ ഒപ്പം പാതിരാകുർബാനക്ക് പള്ളി ഗ്രൗണ്ടിൽ നിൽക്കുന്ന feel ഉണ്ടല്ലോ... Yaaa mone... 💝💝
@oommencabraham7940
@oommencabraham7940 3 жыл бұрын
അമ്മയോടൊപ്പം ക്രിസ്മസ് രാവിൽ..... പള്ളിയിൽ പോകുന്ന സമയം കേൾക്കാറുള്ള song..... വർഷങ്ങൾക്കു ശേഷം...... ഇപ്പോൾ..... കണ്ണ് നിറയുന്നു.... 😍❤🥰😘
@prasadk8236
@prasadk8236 3 жыл бұрын
FE
@sebastianka360
@sebastianka360 3 жыл бұрын
Jkkkkhmm Jkkkllvvvhgv cn
@tomyscaria3108
@tomyscaria3108 2 жыл бұрын
Me tooo This song takes me to the memories of my eternal mother and midnight mass
@leena-godsmusicismylife7556
@leena-godsmusicismylife7556 6 ай бұрын
@@tomyscaria3108me too. I miss her from the last four years 🫶😢
@jisjohn6792
@jisjohn6792 5 ай бұрын
Me too
@anoopthodupuzhakerala2837
@anoopthodupuzhakerala2837 5 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ1987 ലെ ക്രിസ്മസാണ് എനിക്ക് ഓർമ്മവരുന്നത്.ആ വർഷം ഇറങ്ങിറ സ്നേഹ പ്രതീകം എന്ന കാസറ്റിലെ ഗാനമാണിത്
@annamaria2930
@annamaria2930 4 жыл бұрын
kzbin.info/www/bejne/nHrGi6uum9tjhJY Video Version of Kaval malakhamare 👆😇
@jeweljes8251
@jeweljes8251 3 жыл бұрын
Love you
@Moodalmanju4711
@Moodalmanju4711 3 жыл бұрын
@@jeweljes8251 love u tooo
@sonabinjet
@sonabinjet 2 жыл бұрын
🥰❤❤❤
@simonvarghese8673
@simonvarghese8673 2 жыл бұрын
🙏
@sureshunnipappi7826
@sureshunnipappi7826 4 жыл бұрын
എന്റെ ചേച്ചി എന്നെ ചെറുപ്പത്തിൽ ഉറക്കാൻ സ്ഥിരമായി പാടുന്ന ഒരു പാട്ടാണ്. വേറെ ഏതെങ്കിലും പാട്ടാണെങ്കിൽ ഞാൻ ഉറങ്ങില്ല... ഇത് കേൾക്കുമ്പോൾ എന്റെ ചേച്ചിയേ ഓർമ്മ വരും.... 💝💝💝💝💝
@RameshKumar-cs8qt
@RameshKumar-cs8qt Жыл бұрын
ചേച്ചിയെ ദൈവം അനുഗ്രഹിക്കും. തീര്‍ച്ചയായും
@krishnanraghavan9728
@krishnanraghavan9728 5 жыл бұрын
നല്ല വരികൾ രചന സൂപ്പർ ആലാപനം ഫന്റാസ്റ്റിക് ഈശ്വരന്റെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നു ഈ പാട്ടിൽ.
@pushpaantony2404
@pushpaantony2404 4 жыл бұрын
ഹൃദയത്തെ ആർദ്രമാക്കുന്ന വരികളും ആലാപനവും..
@stephykuttu867
@stephykuttu867 4 жыл бұрын
Yes👍 God bless you...
@georgevadakkel9363
@georgevadakkel9363 4 жыл бұрын
Exactly ..this is what the composer(A J Joseph)...the lyrics and music just came to him unexpectedly.
@georgevadakkel9363
@georgevadakkel9363 4 жыл бұрын
kzbin.info/www/bejne/oHOVh6Clo7SlmZI
@annamaria2930
@annamaria2930 4 жыл бұрын
kzbin.info/www/bejne/nHrGi6uum9tjhJY Video Song👆 Kaval malakhamare
@harithasujith1496
@harithasujith1496 3 жыл бұрын
കുഞ്ഞിലെ ഓർക്കുന്ന അനേകം പാട്ടുകളിൽ ഒന്ന് അമ്പലത്തിൽ പോകുമ്പോ എന്നേലും പള്ളിയിൽ പോയി പ്രാർത്ഥിക്കണം എന്നൊരു ആശ തോന്നിപ്പിച്ച ഗാനം ❤️
@donicnila5676
@donicnila5676 2 жыл бұрын
🙏
@rahulr6372
@rahulr6372 10 ай бұрын
❤❤😂
@dianamary7727
@dianamary7727 Ай бұрын
😍😍😍❤️
@Sweety-d1e7j
@Sweety-d1e7j 14 күн бұрын
🥰🥰🥰🥰🥰
@sandhoopsandhoop1277
@sandhoopsandhoop1277 4 жыл бұрын
ഉണ്ണിയേശു മനസ്സിൽ വരുമ്പോൾ മനുഷ്യൻ എല്ലാദുഷിച്ച ചിന്തയിൽ നിന്നും മുക്തൻ ആകുന്നു. രാജരാജൻ പിതാവേ പൊറുക്കണേ അടിയങ്ങളോട് 😓😓😓❤️🌹❤️🌹❤️😘😘😘😘
@annamaria2930
@annamaria2930 4 жыл бұрын
kzbin.info/www/bejne/nHrGi6uum9tjhJY Video Version of Kaval malakhamare 😇
@neethurajeevk5189
@neethurajeevk5189 3 жыл бұрын
🙏
@Thrilling_Trails123
@Thrilling_Trails123 3 жыл бұрын
എന്റ ബാല്യകാലത്തു പള്ളിയിൽ വെളുപ്പിന് അഞ്ചരയ്ക്ക് പാട്ട് വെയ്ക്കുമ്പോൾ ഞാൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന പാട്ടുകളിൽ ഒന്ന്. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഉറക്കമെഴുന്നേറ്റ് കിടക്കയിൽ കണ്ണുംതുറന്നു ഈ പാട്ടും കേട്ട് കിടക്കുമായിരുന്നു. ❤❤
@adhithyanadhi5586
@adhithyanadhi5586 3 жыл бұрын
Njannum
@muhammedsajid-nw2ci
@muhammedsajid-nw2ci Жыл бұрын
ഞാനും
@sibishabinu8979
@sibishabinu8979 Жыл бұрын
Njanum❤
@angelstudio8113
@angelstudio8113 4 жыл бұрын
എന്റെ മൂന്നു മാസം ആയ കുഞ്ഞു ഉറങ്ങുവാൻ ഇട്ടുകൊടുത്തു.... ഇപ്പോളും രാത്രിയിൽ ആ പാട്ട് കേട്ടാണ് അവൾ ഉറങ്ങുനത് ഇപ്പോൾ പത്തു മാസം ആയി
@svk3278
@svk3278 4 жыл бұрын
May God bless u all with the very best.
@harijoshihaircutting8775
@harijoshihaircutting8775 3 жыл бұрын
❤❤😊
@Moodalmanju4711
@Moodalmanju4711 3 жыл бұрын
Chechiyeyum familiyeyum daivam samrudhamayi anugrahikkatte. 🌹
@prakashkrishnan9905
@prakashkrishnan9905 3 жыл бұрын
Still 4 years my daughter hears every night snehapratheekam songs then sleep..ഈ ആൽബത്തിലെ ഗാനങ്ങളെ മറികടക്കാൻ പറ്റുന്ന ഒന്ന് ഇനി വരില്ല..കഴിഞ്ഞ 33 വർഷത്തിലേറെ മലയാളികളെ തലോടുന്ന ഗാനങ്ങൾ.ആഫീൽ ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കും
@georgevadakkel9363
@georgevadakkel9363 2 жыл бұрын
Thats so sweet!
@vinoojacob5819
@vinoojacob5819 6 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം . സുജാത പാടിയ പാട്ടുകളിൽ ഏറ്റവും മനോഹരമായ ഒന്ന്.
@neenuvipin3803
@neenuvipin3803 6 жыл бұрын
Vinoo Jacob eaygjui y ibbh
@georgevadakkel9363
@georgevadakkel9363 2 жыл бұрын
Absolutely!
@anijanair4612
@anijanair4612 5 жыл бұрын
കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ താഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ (2) ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ 1 തളിരാര്‍ന്ന പൊന്‍മേനി നോവുമേ കുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ (2) സുഖസുഷുപ്തി പകര്‍ന്നീടുവാന്‍ തൂവല്‍ കിടക്കയൊരുക്കൂ (2) (കാവല്‍ ...) 2 നീല നിലാവല നീളുന്ന ശാരോന്‍ താഴ്വര തന്നിലെ പനിനീര്‍പ്പൂവേ (2) തേന്‍ തുളുമ്പും ഇതളുകളാല്‍ നാഥനു ശയ്യയൊരുക്കൂ (2) (കാവല്‍ ...) 3 ജോര്‍ദാന്‍ നദിക്കരെ നിന്നണയും പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ (2) പുല്‍കിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെ പരിശുദ്ധ രാത്രിയല്ലേ (2) (കാവല്‍ ...)
@walteralexander5576
@walteralexander5576 2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന song🥰🥰
@Nainadiya
@Nainadiya 2 жыл бұрын
Beautiful
@savithajaison4987
@savithajaison4987 2 жыл бұрын
,🥰
@joyalroby7432
@joyalroby7432 Жыл бұрын
😍😍❤❤
@sreelekha6312
@sreelekha6312 Жыл бұрын
Awesome ❤
@haihi1766
@haihi1766 Жыл бұрын
ലോകത്തിൽ ഇന്നുവരെ ഇറങ്ങിയത്തെവെച്ചു ഏറ്റവും നല്ല topmost തരട്ടുപാട്ട് 🙏🙏🙏
@myvoice19783
@myvoice19783 8 жыл бұрын
സുജാത ചേച്ചിയുടെ ഈ മനോഹര ഗാനം കേൾക്കാത്ത ക്രിസ്തുമസ് രാവില്ല !!! ഇങ്ങനെ ഒരു ഗാനം മലയാളിക്കു സമ്മാനിച്ചതിനു ചേച്ചിക്ക് ഒത്തിരി നന്ദി ! ക്രിസ്തുമസ് ആശംസകൾ !
@bobbykurian005
@bobbykurian005 7 жыл бұрын
aj joseph
@syamsyam.v8323
@syamsyam.v8323 7 жыл бұрын
Bindhu Kottaram s
@shidhinasphotographyshidhi5103
@shidhinasphotographyshidhi5103 7 жыл бұрын
Shinto Shidhinas
@lallymathew2639
@lallymathew2639 7 жыл бұрын
Bindhu Kottaram
@jithylijo7060
@jithylijo7060 6 жыл бұрын
nice
@ponnujose780
@ponnujose780 Жыл бұрын
ഞാൻ ഇന്നൊരു ബസിൽ യാത്ര ചെറിയുന്പോൾ ഡ്രൈവറുടെ അടുത്ത് എഴുതിവെച്ച നാലു വരികളാണ് ഇത്. മുൻപും കേട്ടിട്ടുണ്ട്. എങ്കിലും ഇപ്പോ ഞാൻ സെർച്ചിൽ നോക്കി. അപ്പോ കിട്ടി. ഇതിപ്പോ നാലാമത്തെ തവണയാണ് കേൾക്കുന്നത്. വരികളും, സുജാതയുടെ സ്വരവും ചേർന്നപ്പോൾ ശെരിയ്ക്കും സ്വർഗീയ ഗാനമായി. മനോഹരം വർണ്ണിയ്ക്കാൻ വാക്കുകളില്ല. 🙏🙏🙏
@stephyk1326
@stephyk1326 Жыл бұрын
Engapuzha kodencheri route bus il njanum kandittund
@Alan_is_here
@Alan_is_here 4 жыл бұрын
എത്ര മനോഹരമായി പാടിയ ഒരു പാട്ട്. ക്രൈസ്തവ വിശ്വാസികൾക്ക് സമ്മാനിച്ച് ഏറ്റോവും മനോഹരമായി ഒരു ഗാനം സുജാത ചേച്ചി വകെ.
@francisxavier9963
@francisxavier9963 3 жыл бұрын
ഒത്തിരി ഓർമ്മകൾ സമ്മാനിക്കുന്ന ഗാനം .... ഈ ഗാനം കേൾക്കാത്ത ഒറ്റ ക്രിസ്തുമസ് ഉണ്ടാകില്ല.' ... Dec 24 ന് ഈ ഗാനം കേൾക്കുമ്പോളുള്ള feel ഒന്നു വേറെ തന്നെയാണ്.
@geenajacob8257
@geenajacob8257 5 жыл бұрын
എന്നും എന്റെ കുഞ്ഞിനെ ഈ പാട്ട് കേൾപ്പിച്ചു കൊണ്ടാണ് ഉറക്കുന്നത്.. സുജാത ചേച്ചി യുടെ ചിരി.. such a fabulous voice....
@newmalayalamchristiansongs
@newmalayalamchristiansongs 4 жыл бұрын
kzbin.info/www/bejne/b4G2nYKsgaqDotU Listen to Doore Kalvariyil, Latest Hit of KG Markose , by clicking this link
@josephsebastian111
@josephsebastian111 3 жыл бұрын
❤️💚💙💜🙏🙏🙏🙏
@simonvarghese8673
@simonvarghese8673 2 жыл бұрын
🙏
@jeenaanju9879
@jeenaanju9879 Жыл бұрын
ഇശോയെ ഈ പാട്ടു പാടി ഉറക്കാൻ എനിക്കും ആയുസും ആരോഗ്യവും ബുദ്ധിയും കഴിവും അനിസരണയും ഉള്ള മക്കളെ പെട്ടെന്ന് തന്ന് അനുഗ്രഹിക്കേണമെ....
@satheeshkaduppel7921
@satheeshkaduppel7921 3 жыл бұрын
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടെന്ന് എനിക്കുതന്നെ അറിയില്ല... എത്ര കേട്ടാലും മതി വരുന്നില്ല... സുജാത ചേച്ചിക്കും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും....ഇപ്പോൾ ഇത് കേൾക്കാൻ അവസരം തന്ന താങ്കൾക്കും ഒരുപാട് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏
@dineshsoman7737
@dineshsoman7737 2 жыл бұрын
ഈ സോങ്ങ് എന്റെ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട് എന്താ ഒരു സോങ്ങാണ് ഇത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും... സുജാത ചേച്ചിയുടെ ആലാപനവും.. ആ സ്വരവും എന്തൊരു ഫീലാണ് 🥰🥰🥰ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിക്കും 🥰🥰
@shinojsebastian6759
@shinojsebastian6759 Жыл бұрын
മിൻമിനി ആണ് പാടിയത്
@bijub5248
@bijub5248 2 жыл бұрын
ഹിന്ദു ക്രിസ്ത്യൻ മുസ്ലിം അങ്ങനെ ഒരു വേർതിരിവും ചെവിക്കു ഇല്ല. കേൾക്കുന്നവൻ മനുഷ്യൻ എങ്കിൽ കേട്ടിരിക്കും.. സൂപ്പർ സോങ്
@simonvarghese8673
@simonvarghese8673 2 жыл бұрын
👌🙏
@kukkuandrukku226
@kukkuandrukku226 6 ай бұрын
❤🎉🎉❤
@saajansuperkk6991
@saajansuperkk6991 11 күн бұрын
❤❤❤❤❤
@abdulvahab6241
@abdulvahab6241 6 жыл бұрын
സൂപ്പർ.. നമ്മളെ ഏതോ ഒരു ലോകത്തേക്ക് കൂട്ടികൊണ്ടു പോവുന്ന ഒരു ഗാനം...!!
@Lilly-ph6dv
@Lilly-ph6dv 4 жыл бұрын
God Bless You ❤➕❤
@Moodalmanju4711
@Moodalmanju4711 3 жыл бұрын
@@Lilly-ph6dv you tooooo
15 күн бұрын
മനസിന്‌ കുളിർമ നൽകുന്ന മനോഹരമായ പാട്ട് ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
@justin85765
@justin85765 26 күн бұрын
2024ൽ സോങ് കേൾക്കുന്നു❤ ❤❤❤
@krishnarajvt2788
@krishnarajvt2788 10 күн бұрын
2024 ഈ പാട്ട് കേൾക്കാൻ പാടില്ലേ?
@justin85765
@justin85765 9 күн бұрын
@@krishnarajvt2788 😂😂😂
@Binumol.P369
@Binumol.P369 6 жыл бұрын
സുജാത ചേച്ചിയുടെ ചിരിപോലെ വളരെമനോഹരഗാനം.എല്ലാ ക്രിസ്മസ് രാവിലും കേൾക്കുന്നപാട്ടു.
@Shankumarvijayan3897
@Shankumarvijayan3897 Күн бұрын
സുജാത പാടിയ ഏറ്റവും മനോഹരമായ ഗാനം.. പിന്നീട് അവർ ശബ്ദത്തിൽ മാറ്റം വരുത്തി പാടിയത് നഷ്ടമായി പോയി....
@keziyaSara
@keziyaSara 6 жыл бұрын
സുജാത ചേച്ചിയുടെ പാട്ടുകളിൽ ഏറ്റവും ഇഷ്ടമുള്ള പാട്ട് ... എന്തു മനോഹരമായാണ് പാടിയിരിക്കുന്നത്... കേട്ടാലും കേട്ടാലും മതി വരില്ല 😍😍😘💚💙💙💜
@WOLFGAMING-yx5wk
@WOLFGAMING-yx5wk 5 жыл бұрын
Athe...ethra kettalum mathi varilla👌👌👌👌👌
@binudaniel.9388
@binudaniel.9388 5 жыл бұрын
ഇതേ ട്യൂണിൽ തമിഴിൽ സുജാത പാടിയ"വാഴും മാന്തർകൾ നീയെ"...ഒന്നു കേട്ടു നോക്കൂ..
@bijumathew5429
@bijumathew5429 5 жыл бұрын
Athe.. Nalla music ❤❤
@anoopthodupuzhakerala2837
@anoopthodupuzhakerala2837 5 жыл бұрын
@@binudaniel.9388 Tamil Album name please
@newmalayalamchristiansongs
@newmalayalamchristiansongs 4 жыл бұрын
kzbin.info/www/bejne/b4G2nYKsgaqDotU Listen to Doore Kalvariyil, Latest Hit of KG Markose , by clicking this link
@anm8278
@anm8278 3 жыл бұрын
നല്ല ഒരുപിടി ഓർമകളാണ് ഈ പാട്ടുകൾ കേൾക്കു്പോൾ മനസ്സിൽ എത്തുന്നത് .
@rajeshkumarprkeekozhoor4680
@rajeshkumarprkeekozhoor4680 7 жыл бұрын
അപാരമായ പാട്ട് അതീവ ഹൃദ്യം സുജാതയുടെ ലൈഫ് സൂപ്പർ ഹിറ്റ് വയലിൻ ജോസഫാണോ സംഗീതം, എപ്പോൾ കേട്ടാലും മഞ്ഞണിഞ്ഞ ക്രിസ്മസ് രാവിന്റെ അനുഭൂതി നിറയ്ക്കുന്നവരികളും, ആരാണീ അജ്ഞാത രചയിതാവ്
@tessytessa4460
@tessytessa4460 6 жыл бұрын
My..dad..A..J..JOSEPH. .he..is..no..more..am..proud..of..my..dad..my..dad..wrote..lyrics..nd..tuned..dis..song..10..x'mas..songs...snehapratheekam..cassette. .my..dad..song..
@lathikasaji4794
@lathikasaji4794 5 жыл бұрын
@@tessytessa4460 ❤❤❤
@manojpaul6467
@manojpaul6467 5 жыл бұрын
@@tessytessa4460 അതി മനോഹരം. ഓർമകളെ തിരിച്ചു വിളിക്കുന്നു
@anjuanju-jl7fm
@anjuanju-jl7fm 5 жыл бұрын
@@tessytessa4460 ♥️♥️♥️♥️♥️
@sravzzz3743
@sravzzz3743 5 жыл бұрын
Tessy Tessa nostalic feeling unarthunna ganamaaanu ❤️
@freedomthinker1684
@freedomthinker1684 3 жыл бұрын
സുജാത ചേച്ചി നിങ്ങൾ ഞങ്ങൾക്ക് നൽകിയ ഏറ്റവും വലിയ ക്രിസ്മസ് സമ്മാനം. ഈ പാട്ടിന്റെ വരികൾ ഈണം ഒക്കെ മനസിൽ വലിയ ഓർമ്മകൾ ഉണർത്തുന്നു.
@prasadk8236
@prasadk8236 3 жыл бұрын
FEBIN
@vishwapremam2855
@vishwapremam2855 Жыл бұрын
മഹായോഗി ജീസസ് ക്രൈസ്റ്റ് ഈ പാട്ടിലൂടെ ഈ വരികളിലൂടെ സുജാതാ...ജി യുടെ ശബ്ദത്തിലൂടെ എന്റെ ഹൃദയത്തിൽ പിറന്നു 😍🥰🙏
@midhunmelvin7485
@midhunmelvin7485 2 жыл бұрын
കുട്ടികാലത്തു അമ്മ പാടിത്തന്നിരുന്ന പാട്ട് 💓 ipol കേൾക്കുമ്പോഴും വല്ലാത്തൊരു feel 🎧💓 സുജാത ചേച്ചി voice ✨️
@lissyfrancis6594
@lissyfrancis6594 Жыл бұрын
ആഹാ എത്ര മനോഹരം എന്തൊരു പാട്ടാണ്. ക്രിസ്തുമസിന്റെ എല്ലാ. ഭംഗിയും ഭക്തിയും ഒത്തിണങ്ങിയ അതിമനോഹര ഗാനം.
@johnsondaniel8062
@johnsondaniel8062 2 жыл бұрын
ഈ ഗാനവും ഈ പാട്ടു പാടിയ സുജാതയും മാനവരാശി ഉള്ള കാലത്തോളം നിലനില്ക്കും
@subhashks3120
@subhashks3120 Жыл бұрын
Yes
@shinojsebastian6759
@shinojsebastian6759 Жыл бұрын
മിൻമിനി ആണ് പാടിയത്.. സുജാത അല്ല
@anuragdeviprasad1518
@anuragdeviprasad1518 3 ай бұрын
​@@shinojsebastian6759സുജാത mam ആണ് പാടിയത്
@vinodjoseph1689
@vinodjoseph1689 7 жыл бұрын
മനോഹരഗാനം കേട്ടാലും കേട്ടാലും മതിവരില്ല നന്ദി മഹാനായ സ്വർഗ്ഗീയ ഏ ജെ ജോസെഫ്‌ സർ അൻഡ്‌ സുജാത
@paramasivams4667
@paramasivams4667 4 ай бұрын
ഞാൻ ഒരു തമിഴ് നാട്ടിൽ ഉള്ള ഹിന്ദു എനിക്ക് ഒരുപാട് ഇഷ്ടമാണ്
@etechworld3163
@etechworld3163 2 жыл бұрын
എത്ര തലമുറ ഇനി കഴിഞ്ഞാലും ഹൃദയത്തിൽ നിന്ന് മാറ്റാൻ പറ്റാത്ത ഒരു Song ൽ ഒന്ന് ഇതാണ്🥰🥰🥰🥰🥰🥰🥰🥰🥰🥰
@varghesedevasia2984
@varghesedevasia2984 3 жыл бұрын
ഓർമ്മകൾ...... ഒരു തിരിച്ചു പോക്ക്......കഷ്ടപ്പാട് ന്റെ കാലത്തു കേട്ട പാട്ട് ആയതു കൊണ്ടോ...എന്നും..ഓർമയിൽ..ഈ പാട്ടും ബാല്യവും..........
@52109666
@52109666 Жыл бұрын
സത്യം
@Nandha-n7-t
@Nandha-n7-t 3 жыл бұрын
njan oru hindu anne but ee song enikk oru feeling thanu.njan hindu annane paraje inne arum chithaonnum parayaruthe.Namal elavarum onane.I hear god's sound.Satyam paranjal njan inne kure chiristain songs ketto.Entha rasam.Enikk oru soothing thanu cristian songs.Super songs.I like this songs. Kaval malakamare...pulthottilo...Entha feeling😍😍❤️❤️
@josephthomaskj2408
@josephthomaskj2408 3 жыл бұрын
ലോകം ഉള്ളയിടത്തോളം കാലം ഓരോ കൃത്യാനിയും നെഞ്ചിലേറ്റുന്ന പാട്ടാണ്
@sabusabu8637
@sabusabu8637 Күн бұрын
Ethu Cristiyaniya pattukelkkunnath
@വിൻസന്റ്ആൻറണി
@വിൻസന്റ്ആൻറണി 3 жыл бұрын
ചിത്രയും.. സുജാതയും...മലയാളത്തിൻ്റെ.. മുത്തുകൾ
@nithinjose3629
@nithinjose3629 2 жыл бұрын
നിരീശ്വരവാദികളോട് എനിക്ക് ഒന്നേ പറയാൻ ഉള്ളു ഈ ദൈവവിചാരം ഞങ്ങൾക് ജീവിതത്തിൽ തന്ന ആത്‍മവിശ്വാസവം പ്രചോദനവും ചെറുതല്ല..❤️
@sonasusanvarghese7435
@sonasusanvarghese7435 2 жыл бұрын
💯♥️
@mariajoseph6473
@mariajoseph6473 2 жыл бұрын
അതെ... ♥️
@antonyvarghese4126
@antonyvarghese4126 2 жыл бұрын
അതെ ആ പ്രതീക്ഷ ഒന്ന് വേറെ തന്നെയാ 💕🙏
@stephenfernandez8201
@stephenfernandez8201 2 жыл бұрын
അതെ.....
@lahari7192
@lahari7192 Жыл бұрын
അങ്ങനെ, ഇല്ലാത്ത ഒരു പൊട്ട സങ്കൽപ്പത്തിന് അടിയറവെക്കാനും അതിൻ്റെ പേരിൽ ചെറ്റകളും ബാലപീഡകരുമായ പാതിരിമാരും ഉസ്താദ്‌മാരും കാട്ടിക്കൂട്ടുന്ന സർവ്വ തോന്ന്യാസങ്ങൾക്കും ഓശാനപാടാനും ഞങ്ങൾ യുക്തിവാദികളെ കിട്ടില്ലെടാ.. മേലാൽ നിൻ്റെ അളിഞ്ഞ മതം ഇങ്ങനെ പ്രചരിപ്പിക്കാൻ ശ്രമിക്കരുത്.. നിനക്കോ കുഷ്ഠം പിടിച്ചു.. അത് മറ്റുള്ളവർക്ക് പകർത്തരുത്!.. മതവിശ്വാസികളെ കാണുന്നിടത്ത് വെച്ച് പാമ്പിനെപ്പോലെ തല്ലിക്കൊല്ലുക എന്നതാണ് ഞങ്ങളുടെ പ്രമാണം.. ഓർമ്മയിരിക്കട്ടെ!
@daijuantony2821
@daijuantony2821 4 жыл бұрын
ജീവിതത്തിൽ ഓരോ പ്രതിസന്ധികൾ വരുമ്പോളും ദൈവത്തിങ്കലേക്കു നോക്കി നിറകണ്ണുകളോടെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച ഏറ്റവും മനോഹരമായ ഒരു പ്രാർത്ഥനാഗാനം ....കാവൽമാലാഖമാരെ കണ്ണടക്കരുതേ ..താഴെ പുൽത്തൊട്ടിലിൽ രാജരാജൻ മയങ്ങുന്നു ...ഈ ഒന്നുമല്ലാത്ത നാളെ പ്രഭാതം കാണും എന്ന് ഉറപ്പില്ലാത്ത നമ്മളും ..കാവൽ മാലാഖമാരെ കണ്ണടക്കരുതേ
@annamaria2930
@annamaria2930 4 жыл бұрын
kzbin.info/www/bejne/nHrGi6uum9tjhJY Video Version of Kaval malakhamare 😇👆
@georgevarghese3157
@georgevarghese3157 2 жыл бұрын
ഏതു കഠിന ഹൃദയത്തേയും ആദ്രമാക്കുവാൻ കഴിവുള്ള അതിമനോഹരമായ ഒരു ഗാനം. ഈ വരികൾ എഴുതി ചിട്ടപ്പെടുത്തിയ ആളും ഇതു പാടിയ സഹോദരിക്കും കർത്താവിന്റെ സന്നിധിയിൽ എന്നും സ്ഥാനം ഉണ്ടായിരിക്കട്ടെ.
@antopo2821
@antopo2821 Жыл бұрын
👍👍❤❤
@silmimaria6784
@silmimaria6784 Жыл бұрын
എന്റെ മോൾക്ക് ഈ പാട്ടു വെച്ചു കൊടുത്താലേ ഉറങ്ങു
@aswinajith288
@aswinajith288 5 жыл бұрын
എന്നും കേൾക്കാൻ കൊതിക്കുന്ന ഒരു മനോഹര ഭക്തി ഗാനം നന്ദി ചേച്ചി
@shajuneena3363
@shajuneena3363 3 жыл бұрын
കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല അത്ര ഹൃദയസ്പർശി
@kaleshkallu6407
@kaleshkallu6407 Күн бұрын
ഇപ്പോൾ 2024❤❤❤ പണ്ടു സ്കൂൾ വിട്ട് വീട്ടിൽ വന്ന് ചായ കുടിച്ച് ധൃതിയിൽ ട്യൂഷന് പോകാൻ നേരം .... അൽപ്പംവൈകി എന്നോർമിപ്പിക്കാൻ തൊട്ടടുത്ത പള്ളിയിൽ നിന്ന് ഒഴുകിയെത്തുന്ന പ്രിയ ഗാനം'' ❤❤❤
@user-1-128
@user-1-128 Ай бұрын
2024ൽ കേൾക്കുന്നവരുണ്ടോ
@deepthybiju9786
@deepthybiju9786 14 күн бұрын
nyan
@printojoseph7865
@printojoseph7865 3 күн бұрын
Yes❤
@binussamsung3561
@binussamsung3561 Күн бұрын
Yes
@lacchupaaru8243
@lacchupaaru8243 19 күн бұрын
വെളുപ്പിന് ഈ ഗാനം പള്ളിയിൽ കേൾക്കുമ്പോ കണ്ണ് തുറക്കുന്ന ഞാൻ 🥰🥰🥰🥰🥰
@4142412409416
@4142412409416 9 жыл бұрын
കാവൽ മാലഘമാരെ കണ്ണ് അടക്കരുതെ താഴെ പുൽതൊട്ടിലിൽ രാജരാജൻ മയങ്ങുന്നു
@vettkoshy
@vettkoshy 8 жыл бұрын
Ok
@ttjosejose7412
@ttjosejose7412 5 жыл бұрын
.
@johnpp2495
@johnpp2495 Жыл бұрын
ലിറിക്‌സ് മ്യൂസിക് ഓർക്കസ്ട്രേഷൻ മധുരമായ ആലാപനം ഇതുപോലെ ഒത്തിണങ്ങിയ ഗാനംഅപൂർവമാത്രേ
@maneeshalazar
@maneeshalazar 3 жыл бұрын
ഓർമ വച്ച നാൾ മുതൽ കേൾക്കുന്ന ഇന്നും പ്രിയപ്പെട്ട ഗാനം . One of the best song of Sujatha mam
@simonvarghese8673
@simonvarghese8673 2 жыл бұрын
👍
@ThomasChacko-hz2hv
@ThomasChacko-hz2hv Жыл бұрын
❤❤🎉❤
@manojthomas9303
@manojthomas9303 3 жыл бұрын
ഈ പാട്ടിന്റെ ഫീൽ ഒരിക്കലും മറക്കാൻ പറ്റുകയില്ല
@sreejithkuttachi3430
@sreejithkuttachi3430 4 жыл бұрын
എല്ലാ വെള്ളിയാഴ്ച കളിലും വൈകുന്നേരം ഗലീല ചാപ്പലിൽ നിന്നും കേൾക്കുന്ന മനോഹര ഗാനം എന്റെ ബാല്യത്തിലേക്കു ഓർമകളെ കൊണ്ടുപോകുന്നു. ദൈവീകമായ ഈ പാട്ടൊക്കെ dislike ചെയ്തവരെയൊക്കെ സമ്മതിക്കണം.🙏🙏🙏
@ancys8180
@ancys8180 4 жыл бұрын
Sweetheart
@annamaria2930
@annamaria2930 4 жыл бұрын
kzbin.info/www/bejne/nHrGi6uum9tjhJY Video Version of Kaval malakhamare 👆😇
@sreejithkuttachi3430
@sreejithkuttachi3430 3 жыл бұрын
@@ancys8180 ☺️
@sreejithkuttachi3430
@sreejithkuttachi3430 3 жыл бұрын
@@ancys8180 😍
@repelsumi6790
@repelsumi6790 3 жыл бұрын
എല്ലാ വർഷവും ക്രിസ്മസ് ആകുമ്പോ ഈ പാട്ട് ഓർമ വന്നു കാണും ഡിസംബർ 25 2021
@boneym328
@boneym328 4 жыл бұрын
Kure varshangal purakottu poyi....childhood memories 😭
@annamaria2930
@annamaria2930 4 жыл бұрын
kzbin.info/www/bejne/nHrGi6uum9tjhJY Video Version of Kaval malakhamare 😇👆
@saleemasaleemsaleema7206
@saleemasaleemsaleema7206 5 күн бұрын
എല്ലാവർഷവും ഡിസംബർ മാസം ഞാൻ ഈ പാട്ട് കേട്ടിരിക്കും കാരണം ഈ പാട്ട് ഒരു പാട് ഓർമ്മകളുടേതാണ്.
@chithrababy4928
@chithrababy4928 6 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം -സ്പജാതമ്മക്കും - ക്രൂവിനും ആയിരo അഭിനന്ദനങ്ങൾ
@annamaria2930
@annamaria2930 4 жыл бұрын
kzbin.info/www/bejne/nHrGi6uum9tjhJY Video Version of Kaval malakhamare 😇
@SAJITHKUMARA.C
@SAJITHKUMARA.C Жыл бұрын
അത്രമേൽ മനോഹരവും...... ഹൃദയ സ്പർശിയുമായ..... ❤❤❤എന്റെ പ്രിയ ഗാനം
@raphaelpg6127
@raphaelpg6127 3 жыл бұрын
കാവൽ മാലാഖമാരെ കണ്ണടയ്ക്കരുത്....... സൂപ്പർ സോങ് 🙏🙏സുജാത 👌👌👌👍👍👍🥰🌹🌹🌹
@binubabu5682
@binubabu5682 Ай бұрын
Kunjunglude manasrinju padunna tharattu patt. Ente mon jenicha 2 weeks thott ee song ittu klpichan urakkunnth.ipo 6 masam ayi.thanks God ❤
@santhoshsadanand3133
@santhoshsadanand3133 Жыл бұрын
കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ താഴെയീ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ (2) കാവല്‍ മാലാഖമാരേ........ (ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങുറങ്ങ്) ---------------------------------------------------------- തളിരാര്‍ന്ന പൊന്‍മേനി നോവുമേ കുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ .............(2) ആ......ആ......ആ......ആ......ആ...... സുഖസുഷുപ്തി പകര്‍ന്നീടുവാന്‍ തൂവല്‍ കിടക്കയൊരുക്കൂ................................... (2) കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ താഴെയീ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ കാവല്‍ മാലാഖമാരേ........ ---------------------------------------------------------- (ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങുറങ്ങ്) നീല നിലാവല നീളുന്ന ശാരോന്‍ താഴ്‌വര തന്നിലെ പനിനീര്‍പ്പൂവേ.............(2) ആ......ആ......ആ......ആ......ആ...... തേന്‍ തുളുമ്പും ഇതളുകളാല്‍ നാഥനു ശയ്യയൊരുക്കൂ................................... (2) കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ താഴെയീ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ കാവല്‍ മാലാഖമാരേ........ ------------------------------------------------- (ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങുറങ്ങ്) യോർദ്ദാൻ നദിക്കരെ നിന്നണയും പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ.............(2) ആ......ആ......ആ......ആ......ആ...... പുല്‍കിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെ പരിശുദ്ധ രാത്രിയല്ലേ................................... (2) കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ താഴെയീ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ കാവല്‍ മാലാഖമാരേ........
@keekozhoorrajeshkumarpr5380
@keekozhoorrajeshkumarpr5380 4 жыл бұрын
ക്രിസ്മസ് സമയത്ത് എല്ലാ സമയത്തും കീക്കൊഴൂരിൽ എവിടെ നിന്നെങ്കിലും ഈ പാട്ടൊഴുകി വരും മലഞ്ചെരിവുകൾക്കപ്പുറം... വല്ലാത്തൊരനുഭൂതി തന്നെയാണ് ഈ പാട്ടിന്, എ.ജെ ജോസഫ് എന്ന അനുഗ്രീ ഹീതനായ സംഗീത സംവിധായകന് നന്ദി
@rajankaryamkode1959
@rajankaryamkode1959 8 жыл бұрын
വളരെ ഇഷ്ട്ടമുളള ഗാനം സുജാത ചേച്ചിക്ക് ആശംസകൾ
@annamacheriyan7489
@annamacheriyan7489 6 жыл бұрын
Rajan karyamkode
@sachuev913
@sachuev913 6 жыл бұрын
Thank you sujatha chechy god will bless you
@somang808
@somang808 7 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് ആർദ്രത കൈ വരുന്നു... ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഗാനം... സമാധാനം ലഭിക്കാൻ ഈ ഗാനം കേട്ടാൽ മതി... ഗാനം അണിയിച്ചൊരുക്കിയ എല്ലാ സുമനസ്സുകൾക്കും 🙏...
@harrisahimas8130
@harrisahimas8130 8 жыл бұрын
the nice voice of Sujatha, excellant lirics, sweet tune blend with the lirics. observed super. praise the lord.
@mathewsheba9439
@mathewsheba9439 Жыл бұрын
ഇത്രേം nostalgia തോന്നുന്ന പാട്ടുകൾ കുറവാണു 🥰🥰❤️
@justinmathewj
@justinmathewj 6 жыл бұрын
most beautiful christian devotional song of sujaatha madam
@CyriacAugustine
@CyriacAugustine 9 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ മാലാഖ നമുടെ എട്ടു തുണ്ട്❤
@darling_darling.1994
@darling_darling.1994 Жыл бұрын
ഒരല്പം കണ്ണുനീരോടെ അല്ലാതെ ഈ ഗാനം മുഴുവൻ കേൾക്കാൻ മനുഷ്യന് ആവില്ല ❤️❤️❤️🥰🥰🥰
@kurianjacob6684
@kurianjacob6684 Жыл бұрын
വർഷം 2023... കുഞ്ഞിലേ മുതലേ കേൾക്കുന്ന ഈ ഗാനം എന്നും നെഞ്ചോടു ചെർത്തു വെയ്ക്കാൻ ഇഷ്ട്ടം.
@josekoivila557
@josekoivila557 6 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം മധുരസ്വരത്തിൽ പാടിയ ഇമ്പമുള്ള ഗാനം
@ponnujose780
@ponnujose780 Жыл бұрын
സങ്കടങ്ങൾ ഉണ്ടാകുമ്പോൾ ഈ ഗാനം ഞാൻ വളരെ ഉച്ചത്തിൽ വെക്കും. ഈ ലോകം മുഴുവൻ കേൾക്കണം. അതാണെന്റെ ആഗ്രഹം 🙏🙏🙏
@EBIMONEBI-kx6co
@EBIMONEBI-kx6co Жыл бұрын
പണ്ട് ഡിസംബർ ആയാൽ സ്നേഹ പ്രതീകത്തിലെ പാട്ടുകൾ ഡിവിഡിയിൽ വയ്ക്കും എന്താ ഫീൽ എല്ലാ പാട്ടുകളും ഡിസംബറിലെ കുളിരുള്ള മഞ്ഞിൽ ഈ പാട്ടൊക്കെ കേൾക്കാൻ എന്താ സുഖം ❤❤❤
@josykjoy5640
@josykjoy5640 2 жыл бұрын
Evergreen sound and rendition.. nobody can beat your singing…even in this 2022🥰🥰🥰🥰❤️🎊🎊🙏
@babyo.j997
@babyo.j997 2 жыл бұрын
ശത്രുതകൾ ഒഴിഞ്ഞു ഹൃദയത്തിലേയ്ക് സ്നേഹവും സന്തോഷവും ഒഴുകി വരുവാൻ സഹായിക്കുന്ന ഗാനം. ഇതിന്റെ സൃഷ്ടിയ്ക്കായി പരിശ്രമിച്ച എല്ലാവർക്കും കൂപ്പുകൈ. 🙏🙏🙏🙏. സുജാത മാഡത്തിന് പ്രേത്യേകം നന്ദി.
@anoobrcnair2245
@anoobrcnair2245 9 жыл бұрын
really good song wonderful song thanks a lot sujata chechi......love u
@ajiththomasjohn1807
@ajiththomasjohn1807 4 жыл бұрын
I'm sure this song will be famous
@ajithdas4619
@ajithdas4619 2 жыл бұрын
Njn orma vechaka kalamuthal ee song kelkunatha ente veedinte vathukal ulla palliyil perunalinu iduna song anu ❤️❤️❤️❤️
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Thiruvachanam
51:55
RiyanCreations
Рет қаралды 3,9 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН