ഇടുക്കി ഡാമിന്റെ ചോട്ടിലിരുന്നു വാർത്ത കാണുന്ന ഞാൻ 😝
@girshrangachithra41143 жыл бұрын
Piranna mannum,pattammayum. Ithu randum vittittu namukkoru geevithamundo.?njaan oru kollam jillakaaranaanu.ninghaluda manassila tee annilumundu.nighalil oruvanaayi njaanum.nalloru naalakku namukku orumichu prardhikkam.
@vishnudath13 жыл бұрын
Kakkkoosil irunnu vali vittu kanunna njan
@romanreings80543 жыл бұрын
Vaanam adichond kanunna njan
@Pzyxeaglegaming4023 жыл бұрын
@@vishnudath1 😂😂
@shamsuinni72943 жыл бұрын
ഒരു തോണി വാങ്ങി വെച്ചോ ഉബകാരപ്പെടും. ആവശ്യം വരാതിരിക്കട്ടെ 🤲
@josemonmathewchengalam32142 жыл бұрын
ഇടുക്കി ഇഷ്ട്ടം 😄🥰🥰🥰😘💙
@sanoobadimali19653 жыл бұрын
ഇടുക്കി .... ഡാ🥰🥰
@rajeevekrishna23092 жыл бұрын
ഇടുക്കി പദ്ധതി പൂർണം ആകണമെങ്കിൽ ഇവിടേക്കു വെള്ളം തിരിച്ചു വിടുന്ന കല്ലാർ ഡാം ഇരട്ടയാർ ഡാം എന്നിവയെ കുറിച്ച് കൂടി പറയണമായിരുന്നു .. പൂർണമായും ഇടുക്കി പദ്ധതിയെ ഉദ്ദേശിച്ചു പണിത ദാമുകളാണ് കല്ലാർ, ഇരട്ടയാർ ദാമുകൾ കൂടാതെ രണ്ട് tunnel
@sree75102 жыл бұрын
ഇന്നെങ്ങാനും ആണ് ഡാം പണിതത് എങ്കിൽ കമ്പിയും സിമൻ്റും ഇല്ലാതെ പണിത് കാണിച്ചേനെ😂😂😂😂😂😂😂
ജീവനേക്കാൾ വലുതല്ല വൈദ്യുതി. വൈദ്യുതി ഉണ്ടാക്കാൻ വേറെയും വഴികളുണ്ട്. കാലാവധി കഴിഞ്ഞാൽ ഇതെല്ലാം decommission ചെയ്യണം. പകരം വേറെ നിർമ്മിക്കാനും അനുവദിച്ചുകൂടാ കാലാവസ്ഥ വ്യതിയാനം നന്നേ അനുഭവപ്പെടുന്ന നമ്മുടെ നാട്ടിൽ ജീവന് ഭീഷണി ഉയർത്തിക്കൊണ്ട് ഒരുത്തനും ലാഭം കൊയ്യണ്ട.
@jj.IND.0073 жыл бұрын
Keralathil nannayi mazha ullond jala vidhyutha nilayangal aanu kooduthal laabam but ellathinum samayath maintainance um puthiki paniyalum nadathunnilla athanu problem
@wishfulthinking15303 жыл бұрын
@@jj.IND.007 jeevanaano laabhamano valuth?
@jj.IND.0073 жыл бұрын
@@wishfulthinking1530 ജീവൻ തന്നെ വലുത് , ലക്ടറിസിറ്റി കാരണം എത്ര ജീവൻ രക്ഷിക്കാം , പുറത്തുനിന്ന് വാങ്ങിയാൽ വില കൂടും ഹോസ്പിറ്റൽ ചിലവ് തുടങ്ങിയവ എല്ലാം വർധിക്കും .. പ്രകൃതിയിൽ ഡാമിന് പറ്റിയ സാഹചര്യം കേരളത്തിൽ ഉണ്ട് അത് കാണാതിരിക്കാൻ പറ്റുമോ ? നല്ല ക്വാളിറ്റി ഉള്ള നിർമാണവും ,maintainance , ടൈം കഴിയുമ്പോൾ തന്നെ ഉള്ള പുതുക്കി പണിയാൽ ഒകെ ആണ് വേണ്ടത് അതാണ് ഇവിടത്തെ പ്രോബ്ലെം...
@wishfulthinking15303 жыл бұрын
@@jj.IND.007 പുറത്ത് നിന്ന് വാങ്ങേണ്ട ഹേ, solar ഉണ്ട് develop ചെയ്യണം. plans ഉണ്ടാക്കിയാൽ പോരാ implement ചെയ്യണം. Hydrogen പോലുള്ള new technologies വരുന്നുണ്ട്. മറ്റു സംസ്ഥാനങ്ങൾ അതിനു മുൻഗണന കൊടുക്കുന്നുണ്ട്. Climate change ഏറ്റവും അധികം ബാധിച്ചിട്ടുള്ള നമ്മുടെ കേരളത്തിൽ ഡാം ഉണ്ടാക്കി ആളുകളുടെ തലയ്ക്കു മുകളിൽ ബോംബ് പോലെ വെക്കണ്ടേ അവസ്ഥയൊന്നും ഇവിടെ ഇല്ല. അത്രയും പണം ചെലവാവും എന്നുള്ളത് കൊണ്ട് അതിന്ന് കൊറേ വെട്ടി പെറുക്കാം എന്നതാണ് ഏമാൻമാരുടെ ബുദ്ധി. അതിനി വേണ്ട. ഉള്ള ഡാമുകളിൽ പോലും capacity അനുസരിച്ചുള്ള electricity generate ചെയ്യാനുള്ള കഴിവില്ലാത്തവന്മാർക്ക് ഇനി പുതിയ ഡാം നെ കുറിച്ച് പറയാൻ എന്ത് അവകാശമാണുള്ളത്
@@roshan6111 പാടില്ല. ഡാമുകൾ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന ആഘാതം അത്രക്ക് വലുതാണ്. ഈയിടെ UN പുറത്തു വിട്ടിട്ടുള്ള റിപ്പോർട്ടുകൾ വായിച്ചു നോക്കു
@Silusysy67895 ай бұрын
എനിക്കൊരു കാര്യം പറയാനുണ്ട് ഇത് ഇപ്പോൾ പറയാൻ പാടുമോ എന്ന് എനിക്കറിയില്ല പക്ഷെ എനിക്ക് ഇത് പറയാതിരിക്കാൻ കഴിയില്ല ഞാനൊരു പതിനൊന്നാം ക്ലാസുകാരനാണ് പക്ഷേ എന്റെ പതിനൊന്നാം ക്ലാസിലെ പഠിത്തം തുടർന്നും പോകും എന്ന് എനിക്ക് തോന്നുന്നില്ല അതുകൊണ്ട് മാത്രമാണ് ഞാൻ ഇത് ഇവിടെ പറയുന്നത് എനിക്ക് ഒരു സ്കൂളിൽ കിട്ടിയതാണ് പക്ഷേ എനിക്ക് അവിടേക്ക് പോകാൻ സാധിക്കുന്നില്ല എന്റെ വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അങ്ങോട്ട് പോകാൻ സാധിക്കാത്തതുകൊണ്ടുതന്നെ എന്റെ പഠനം പെട്ടെന്ന് അവസാനിക്കുമെന്ന് എനിക്ക് പേടിയുണ്ട് എന്റെ പഠനം അവസാനിക്കാതിരിക്കാൻ എനിക്ക് ഒന്നും തന്നെ ചെയ്യാൻ കഴിയുന്നില്ല ഇത് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി സാറിനെ അറിയിക്കാനാണ് നിന്റെ ശ്രമം ഇത് സാർ അറിയുമോ എന്നൊന്നും എനിക്കറിയില്ല പക്ഷേ എനിക്ക് പറയാതിരിക്കാൻ ആവുകയില്ല എന്റെ പഠനം എങ്ങനെയെങ്കിലും എനിക്ക് പഠിച്ച് തന്നെ തീർക്കണം എന്നാണ് എന്റെ ആഗ്രഹം എനിക്ക് സാറിനോട് പറയാനുള്ളത് ഇതുവരെ അലോട്ട്മെന്റ് കൊടുത്തിരുന്നത് മുൻഗണന ഉള്ള കുട്ടികൾക്കും അങ്ങനെ പലതരത്തിലുള്ള മാർക്ക് അടിസ്ഥാനത്തിലും ആണ് ഇതുവരെ സ്കൂളുകളിൽ അഡ്മിഷൻ കൊടുത്തിരുന്നത് ഇങ്ങനെ മുൻഗണന ഉള്ളവർക്കും അല്ലാത്തവർക്കും എല്ലാവർക്കും കൊടുക്കാൻ പറ്റുന്ന ഒരുതരത്തിലുള്ള അലോട്ട്മെന്റ് ശിവൻകുട്ടി സാർ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ എന്നെപ്പോലുള്ള ദൂരസ്ഥലങ്ങളിലും കിട്ടാതിരിക്കുന്നവർക്കും സാമ്പത്തിക പ്രശ്നം കാരണം പഠനം മുടങ്ങാതിരുന്നേക്കാം അതുകൊണ്ട് ഇത് സാർ അറിയുമോ എന്ന് എനിക്കറിയില്ല സാർ അറിയുകയാണെങ്കിൽ എന്റെ ഒരു അപേക്ഷയായി സാർ ഇത് എടുക്കുകയും എന്തെങ്കിലും ഒരു അഭിപ്രായം പറയുകയും ചെയ്യണം എന്റെ ഒരു അപേക്ഷയായി കരുതണം സാർ ഇനി അലോട്ട്മെന്റുകൾ കൊണ്ടു വരുന്നത് എല്ലാ എല്ലാ സ്കൂളുകളിലും ഒഴിവുകൾ കഴിഞ്ഞെന്നറിയാം പക്ഷേ ഇതുവരെ കൊടുത്തിരുന്നു വ്യത്യസ്തമായി എല്ലാവർക്കും കിട്ടിയവർക്കും അല്ലാത്തവർക്കും എല്ലാവർക്കും കൊടുക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു അലോട്ട്മെന്റ് മുന്നോട്ടുവെച്ചാൽ സ്കൂളുകളിലെ ഒഴിവുകളില്ലെങ്കിൽ പോലും എല്ലാ സ്കൂളിലും എല്ലാ കോഴ്സിനും രണ്ടു സീറ്റ് എങ്കിലും കൂടുതൽ ആക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും ഇതിലേക്ക് എല്ലാവർക്കും അപേക്ഷിക്കാനും മറ്റു അലോട്ട്മെന്റുകൾ പോലെ റിസൾട്ട് വരുത്താതിരിക്കുകയും ശ്രമിക്കണം മറ്റു അലോട്ട്മെന്റ് കളിൽ എല്ലാവർക്കും അപേക്ഷിക്കാം പക്ഷേ റിസൾട്ട് സ്കൂൾപരമായ നിലപാടിലാണ് എടുക്കുന്നത് മാർക്കിന്റെ അടിസ്ഥാനത്തിലും മുൻഗണന പരമായും സർട്ടിഫിക്കറ്റ് പക്ഷേ ഇത് എല്ലാവർക്കും അപേക്ഷിക്കാവുന്ന ഒരു ദിവസവും പിന്നീട് റിസൾട്ട് വരുന്ന ഒരു ദിവസത്തിന്റെ പകരം ആദ്യത്തെ സ്പോട്ട് അലോട്ട്മെന്റ് പോലെ ഇപ്പോൾ കഴിഞ്ഞതുപോലെയല്ല ആദ്യത്തെ സ്പോട്ട് അലോട്ട്മെന്റ് പോലെ അപേക്ഷ നൽകേണ്ട ദിവസം നമ്മൾ ആവശ്യമുള്ള സ്കൂളുകളിലേക്ക് അപേക്ഷിക്കുകയും റിസൾട്ട് ദിവസത്തിനു പകരം നമ്മൾ കൊടുത്തിരിക്കുന്ന സ്കൂളുകളിലേക്ക് ആദ്യത്തെ സ്പോട്ട് അലോട്ട്മെന്റ് പോലെ ആദ്യം അവിടെ അഡ്മിഷൻ ആദ്യം എടുക്കുന്ന വിദ്യാർത്ഥിക്ക് അവിടെ തുടർന്നു പഠിക്കാനുള്ള അവസരം ലഭിക്കുകയാണെങ്കിൽ വളരെ നന്നാവും ഇത് കിട്ടിയവർക്കും കിട്ടാത്തവർക്കും ഒരുപോലെ ആയിരിക്കണം അപേക്ഷ കൊടുത്ത സ്കൂളിൽ കഴിഞ്ഞ അലോട്ട്മെന്റിന്റെ പോലെ ബാച്ച് എല്ലാവർക്കും കൊടുക്കാനും റിസൾട്ട് വരുമ്പോൾ പകുതിയുള്ള കുട്ടികൾക്ക് കിട്ടുകയും ചെയ്യുന്നതുപോലെ ആവരുത് അപേക്ഷ കൊടുത്ത് സ്കൂളുകളിലേക്ക് ദിവസത്തിന് പകരം കഴിയണം ഇത് ആദ്യം തന്നെ പോകുന്ന കുട്ടിക്ക് അവിടെ തുടർന്ന് പഠിക്കാൻ കഴിയുകയാണെങ്കിൽ എന്നെപ്പോലെ പകുതി വഴിയിൽ സാമ്പത്തികപരമായ പ്രശ്നങ്ങൾ കൊണ്ട് അടിക്കാൻ കഴിയാത്ത കുട്ടികൾക്ക് തുടർന്ന് പഠിക്കാൻ ഒരു അവസരമായേക്കാം എനിക്ക് കിട്ടിയില്ലെങ്കിലും എന്നെ പോലെയുള്ള വേറെ ഏതെങ്കിലും കുട്ടികൾ അതുകൊണ്ട് ഇങ്ങനെയൊരു കാര്യം മുന്നോട്ട് വയ്ക്കാൻ താല്പര്യപ്പെടുകയാണെങ്കിൽ അത് നന്നായിരിക്കും ഇത് എന്റെ ഒരു അപേക്ഷയായി എടുക്കണം ഇത് സാറിലേക്ക് എത്തിക്കാൻ ഇത് കാണുന്നവരും എല്ലാവരും എന്നെ സഹായിക്കണം എന്നാൽ എന്നെ പോലെ പഠിത്തം മുടങ്ങുന്നത് ചിലപ്പോൾ ഒരു പുതിയ പഠന ജീവിതവുമായി മുന്നോട്ടു പോകാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ ഇത് കാണുന്നവർ ഇത് സാറിലേക്ക് എത്തുവാൻ സഹായിക്കണം ഇത് സാർ കാണിക്കുകയാണെങ്കിൽ ഒരു നല്ലൊരു നടപടി സ്വീകരിക്കണമെന്ന് ഒരു അപേക്ഷയാണ് സാർ ഇനി എല്ലാം സാറിന്റെ കയ്യിൽ
@RamkumarTraders Жыл бұрын
ഇത് പറയുന്ന കൂടെ അവിടെ നടന്ന സമരം കൂടി പറയുന്നത് നല്ലത് ആയിരുന്നു
@RamkumarTraders Жыл бұрын
@@Vmvmn141 ചരിത്രം പഠിക്കുക
@sarathks16043 жыл бұрын
കുറവനും കുറത്തിയും തമ്മിൽ മാറിപ്പോയി
@Abiram013 жыл бұрын
Yaa
@pippiladan6 ай бұрын
0:52 പൊട്ടൻ കുറവാനും കുറത്തിയും പറഞ്ഞത് തെറ്റിപ്പോയി , അപ്പോൾ ബാക്കി ഒക്കെ ശേരിയാണോ?
@ashiqueashique37283 жыл бұрын
എന്തുകൊണ്ടാണ് കുളമാവ് ഡാം വീഡിയോ എടുക്കണ്ട എന്ന് പറഞ്ഞത് 🤔