തൃശ്ശൂരിനെ കുറിച്ച് മറ്റു ജില്ലക്കാർക്ക് ചിരിക്കാൻ അവസരം നൽകിയ. തൃശ്ശൂർ കാർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😂😂
@jayachandrika85305 ай бұрын
ജയിച്ച ശേഷം ഭയങ്കര അഹങ്കാരം മാണ് അദ്ദേഹത്തിന് കൈ ചൂണ്ടിയാണ് പലരോടും സംസാരിക്കുന്നത് സിനിമ അല്ല ജീവിതം വളരെ മോശം മാണ് അദ്ദേഹം പരോടും സംസാരിക്കുന്ന രീതി ടി.വിയിൽ വാർത്ത കാണുമ്പോൾ ഞാൻ സ്വയം വിജാരിക്കും കഷ്ടം തൃശുരിന്റെ ജനങ്ങൾ പറ്റിക്കപ്പെട്ടു
@abdulsalim3585 ай бұрын
അൽപന് ഐശ്വര്യം ലഭിച്ചാൽ അർധരാത്രി........
@sabusworld90955 ай бұрын
തൃശ്ശൂരിൽ താമര അല്ല വിരിഞ്ഞത് ചെമ്പരത്തി ആണ് 😂
@Aansi7875 ай бұрын
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയാൽ എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പൊ കണ്ടു. തൃശ്ശൂരുകാർക്ക് ഈ ഗതി വന്നല്ലോ🙏🙏🙏🙏🙏
@norashine35395 ай бұрын
സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയതിനു ശേഷം ഒരുപാട് മാറിപ്പോയി... എനിക്ക് അങ്ങനെ തോന്നുന്നു 😊
@sudheerka31825 ай бұрын
സാംസ്കാരിക തലസ്ഥാനം മാത്രമല്ല ബുദ്ധിമാന്ദ്യത്തിൻ്റെ തലസ്ഥാനവും വേറെ എവിടെയും അല്ല തൃശൂർ തന്നെ.
@polyxavier43055 ай бұрын
Thrissur കാരു അങ്ങ് ചുമന്നോട്ടെ ഈ നാറ്റ കേസ് 😮😮😮
@Guruji-x7c5 ай бұрын
സ്ത്രീകൾ കെട്ടിപ്പിടിക്കാൻ എന്തൊ രു മത്സരമായിരുന്നു...😄😄😄😄
@sollytomtom24095 ай бұрын
തൃശൂർകാർക്ക് പറ്റിയ മണ്ടത്തരം 🤣.
@mkk7735 ай бұрын
അവൻ നന്മമരത്തിന്റെ മേലെങ്കിയണിഞ്ഞ് മനുഷ്യ വിരുദ്ധതയാണ് കാണിക്കുന്നത്. ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിയുക👍
@abcdjunctionl74395 ай бұрын
അടുത്തത് സുരേഷ് ഗോപിയുടെ ഊഴമാണ്, മിക്കവാറും വിക്കറ്റ് വീഴും 😂 ക്ലീൻ ബൗൾഡ് 😅
@abdulrahimm70925 ай бұрын
തൃശൂരൂ കാരെ അഭിനന്ദിക്കുന്നു അവർ വോട്ട് ചെയ്തത് ഇഷ്ടം കൊണ്ടല്ല ഇദ്ദേഹവും ബിജെപി യും എന്താണെന്ന് കേരളം ഒട്ടാകെ തുറന്നു കാണിച്ചു
@jasimpanchili5 ай бұрын
വെറുതെ യല്ല സിനിമയിൽ അഭിനയിക്കണം മന്ത്രിസ്ഥാനം പോയാലും പുല്ലാണന്നു പറയുന്നത്..........
@sudheerv.s23385 ай бұрын
മീഡിയയുടെ പവർ എന്താണെന്നു മാലാസിലാക്കാതെ പോയതാണ് ഇവർക്കൊക്കെ പറ്റിയ അബത്തം
@nishadshamsudeen59235 ай бұрын
ഒന്നാന്തരം കോമാളി.ഒരു നിലവാരവുമില്ലാത്ത മനുഷ്യൻ.😂
@chameleon61205 ай бұрын
Oruനിലവാരം ഇല്ലാത്ത ഇയാളെയൊക്കെ എന്തിനാ മന്ത്രി ആക്കിയത്
@jabirjb15705 ай бұрын
ഇയാളെ തൃശ്ശൂർ വോട്ടർമാർ ജയിപ്പിച്ചതല്ല, വോട്ടിംഗ് മെഷീനിൽ കൃത്രിമo ചെയ്ത് ജയിപ്പിച്ചതാണ്.
@samuelkv20265 ай бұрын
ഒരിക്കൽ ജനങ്ങൾക്ക് അബദ്ധം പറ്റി ഇനി വോട്ട് കിട്ടില്ല
@JJ-pc7xx5 ай бұрын
ഇത്രയും ഒക്കെ കേട്ടിട്ടും ഇവരുടെ ഒക്കെ പുറകെ പോകാന്‍ ആൾക്കാർ ഉണ്ടല്ലോ എന്ന് കാണുമ്പോള്‍ സഹതാപം തോന്നുന്നു😢 പൊതു ജനം കഴുത എന്ന് പണ്ട് SG ഒരു movie യില്‍ പറഞ്ഞത് തെളിയിച്ചു കൊണ്ട് മുന്നേറുന്ന മനുഷ്യര്‍ 😂😂😂Hats of me ❤ ഈ വക അലവലാതികളെ ഒന്നും ഞാന്‍ ഇന്നുവരെ സ്നേഹിക്കുകയോ ആരാധിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല 😊
@kmd49575 ай бұрын
ഒരു ബിജെപിക്കാരൻ ആകാനുള്ള എല്ലാ സ്വഭാവങ്ങളും ഉണ്ട്
@indqrashru28445 ай бұрын
നന്മയുള്ള തൃശൂർ കാർ അവരുടെ ഒരു ഫാഗ്യം 😂😂
@kaleelkaleel78745 ай бұрын
ചിലരുടെ വെളിവില്ലായ്മ തൃശൂർ കാരെ മൊത്തത്തിൽ നാണം കെടുത്തി.
@RashidKadavil5 ай бұрын
ഇതൊക്കെ തൃശ്ശൂർ കാർ കാണുകയും കേൾക്കുകയും ചെയുന്നുണ്ടല്ലോ 😇😇😇
@RijuKT5 ай бұрын
തൃശൂർകാർക്ക് ഭ്രാന്ത് കേറി ബോധം പോയി അത് കൊണ്ടാണ് താമരക്ക് വോട്ട് കുത്താൻ കാരണം
@VijayaKumari-hc9lc5 ай бұрын
കോഴി ഗോപി ചുമ്മാതല്ല ഇവന് ബ്രാഹ്മണൻ ആകാൻ കൊതി പണ്ട് അവൻമാരുടെ പണി ഇതു തന്നെ ആയിരുന്നല്ലോ
@AliceKannur5 ай бұрын
ഇവിടെ വെച്ച് മുഴുവൻ മണം കിട്ടാഞ്ഞതു കൊണ്ട്... അങ്ങ് dufaayil പോയി മണം വലിച്ച് കേറ്റി... മാടമ്പി നായ്
@user-fl5rb7zx1w5 ай бұрын
ആ ചാട്ടം കണ്ടപ്പോൾ തോന്നി.... വേലി ചാടിയിട്ടുണ്ട് എന്ന്.. 😂😂😂😂😂
@noorudeenmuhammad56975 ай бұрын
എല്ലാ തൃശൂർ കാരെയും കുറ്റം പറയരുത് അയാൾക് വോട്ട് ചെയ്‌തോരെ മാത്രം പറഞ്ഞാൽ മതി
ഇവന് വട്ടാണ് ഭാര്യയും മക്കളും അവനെ നിയന്ത്രിക്കുന്നതാണ് നല്ലത്
@pmkrishnankutty89505 ай бұрын
" ഇന്നു നീ... നാളെ ഞാൻ " എന്ന തിരിച്ചറിവ്...
@anwerrk73335 ай бұрын
ഞങ്ങൾ കോൺഗ്രസ് കാർ അയാൾക്ക് വോട്ട് ചെയ്തിട്ടില്ല എന്നാൽ തൃശൂർ കരായ ഞങ്ങൾക്ക് ആകെ നാണക്കേടായി 🙆🙆🙆😡😡😡😡
@mohammedbasheer36585 ай бұрын
ഇവനെയൊക്കെ കഴിയുന്നതും വേഗത്തിൽ ഏതങ്കിലും മെൻ്റെൽ ഹോസ്പിറ്റലിൽ എത്തിക്കുന്നതാണ് നല്ലത്.
@saikripa32874 ай бұрын
സുരേഷ്‌ഗോപിയേ ഇപ്പോൾ ഒട്ടും ഇഷ്ട്ടമല്ല. ജയിച്ചു കഴിഞ്ഞപ്പോൾ അൽപ്പന് ഐശ്വര്യം വന്നാൽ.. എന്ന് പറയുന്ന പോലെ ആണ്. ഇത്രയും വലിയ ഒരു സ്ഥാനം ഏറ്റെടുക്കാനുള്ള മാനസിക യോഗ്യത ആൾക്ക് ഇല്ലെന്നു ഇത്രയും നാൾ കൊണ്ട് തെളിയിച്ചു.സിനിമ നടൻ എന്ന രീതിയിൽ എല്ലാരും ഇഷ്ടപ്പെട്ടിരുന്നു. വീട്ടിലെ വേലക്കാരെ പോലെയാണ് ജനങ്ങളെ കാണുന്നത്. കുരങ്ങന്റെ കയ്യിൽ പൂമാല കൊടുത്തപോലെ തൃശ്ശൂർക്കാർക്ക് ഇങ്ങനൊരു അബദ്ധം ഇനി സംഭവിക്കാൻ ഇല്ല. ആ നാടിന്റെ പേര് തന്നെ ഇല്ലാതാക്കി
@sudheesh.sudi90185 ай бұрын
ഇതൊക്കെ കേട്ടിട്ട് തൃശ്ശൂർക്കാർക്ക് ബോധം വന്നില്ലല്ലോ 🤦
@josephkuzhimalakuzhimala23665 ай бұрын
ഇയ്യാളെ തിരഞ്ഞെടുത്ത തൃശ്ശൂർ കാർക്ക് നല്ല നമസ്കാരം.
@suvadakumari63445 ай бұрын
കൈകൾ ശുദ്ധമാണ് എന്നുപറയില്ല, അതാണ് പോയിന്റ് 😂
@ajeeshajju7805 ай бұрын
സുരേഷ് ഗോപി ഈ കാര്യത്തിൽ വർഗീയത കാണിച്ചില്ല 😀
@Nahas-v9w5 ай бұрын
"Wife with half a dozen children" 😂 I like this comment
@sajikr38695 ай бұрын
സുരേഷ് ഗോപി ഇഷ്ട്ടം ആയിരുന്നു നടൻ എന്നനിലയിൽ but ഇപ്പോൾ അയാളെ ഇഷ്ടമേ അല്ല
@sheebasabu40615 ай бұрын
ജയിച്ചു കഴിഞ്ഞപ്പോൾ വേറെ ഒരാളെ പോലെ
@jamsheermadathil90025 ай бұрын
ഇവന് വോട്ട് ചെയ്ത എല്ലാ തൃശൂർ കാരും ഇപ്പോൾ ഒന്ന് മാറി ചിന്ദിക്കുന്നു പാവം മുരളി
@madhus19675 ай бұрын
ഈ മരവാഴയെ ഡൽഹിക്കു പറഞ്ഞു വിട്ട തൃശ്ശൂരുകാരെ നിങ്ങൾക്ക് നമോവാകം...
@SajeshMv5 ай бұрын
അയ്യയ്യോ ഇയാൾ ഇങ്ങനെ ആണോ. വെറുതെ അല്ല ഇ വെപ്രാളം 😄😄😄
@parikochuea77895 ай бұрын
കഴിവും പക്വതയുമുള്ള രണ്ടു പേരെയും ഒഴിവാക്കി ഈ മുതലിനെ തിരഞ്ഞെടുത്ത തൃശൂർകാരുടെ ഗതികേട്.
@abubackermohammed56525 ай бұрын
തൃശൂർക്കാർക്ക് ഇങ്ങനെ തന്നെ വേണം😂
@trivian9685 ай бұрын
കർത്താവേ ഇങ്ങേരെ പൊക്കിപ്പിടിച്ചു എവിടെയൊക്കെ ഞാൻ അറിയാണ്ട് post ഇട്ടു പോയോ ആവോ.... ഒരു കാര്യം ഇതോടെ മനസ്സിലായി ഒരാളെയും നമ്മുക്ക് അടുത്തറിയാത്ത പക്ഷം support ചെയ്യാൻ നിന്നെക്കരുത് 😢😢😢😢
@nazarkv94435 ай бұрын
കാര്യങ്ങൾ എന്ത് ത ന്നെ ആയാലും ' ഈ വിഡിയോയിൽ ഉൾപ്പെടുത്തിയ ക്ലിപ്പിംഗുകൾ വളരെ പെർഫെക്ട് ആയി ട്ടുണ്ട്. അഭിനന്ദി ക്കാതെ വയ്യ😊👌👌
@hussaintharala40745 ай бұрын
ഒരു തെറ്റൊക്കെ ആർക്കും പറ്റും. അത് തൃശ്ശൂർകാർക്കും പറ്റി . ഇനി ചവിട്ടിപ്പുറത്താക്കാനുള്ള വഴി തേടിക്കോളു.
@athul81575 ай бұрын
ഇതായിരുന്നല്ലേ വെപ്രാളം😂
@MalayaliIndian-y1i5 ай бұрын
ഡാഡ് മമ്മി വീട്ടിൽ ഇല്ല എന്ന പാട്ട് കറക്റ്റ് 😂😂😂
@Earnmalayalam15 ай бұрын
വെറുതെയല്ല ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നത് മുതൽ ഒരു വെപ്രാളവും വിഭ്രാന്തിയും
@mariyammariyam40705 ай бұрын
ഇദേഹം സ്വയം ജയിച്ചതോ അല്ലെങ്കിൽ evm ജയിപ്പിച്ചതോ
@mpstore.pallipadimkdkutty62495 ай бұрын
ഇത് ഒർജിനൽ മാടമ്പി എന്ന് മാത്രം പറഞ്ഞാൽ പോരാ ചട്ടമ്പി കൂടിയാണ് എന്നാണ് തെളീക്കുന്നതു 😂കഷ്ടം 😂😂😂
@Ummer19635 ай бұрын
ഒരാളെയും വേദനിപ്പിച്ചിട്ടില്ല നന്നായി സുഖിപ്പിച്ചിട്ടുണ്ട് 🧨🧨🧨😜😜😜😜
@RayeesCp-pq3zl5 ай бұрын
ഒരു മനുഷ്യൻ ജീവിതത്തിൽ എങ്ങനെ ആവരുത് എന്നതിന്റെ ഏക ഉദാഹരണം. 🫵 തൃശൂർ ക്കാരുടെ ജീവിതം നായ സോറി SG നക്കി 🤣😔
@bindusudhir58425 ай бұрын
തൃശൂർ ഞാനിങ്കെടുത്ത്... ഇതായിരുന്നോ അയാൾക് ഇത്ര വെപ്രാളം, കേന്ദ്ര മുണ്ടിരിയാണ് ആരും പറയില്ല പേടിക്കണ്ട മോനെ SG
@sulaikhatdy79765 ай бұрын
അപ്പൊ ലിസ്റ്റിൽ ഉള്ള,, ആരും പ്രതീക്ഷിക്കാത്ത,, അ സൂപ്പർ സ്റ്റാർ ഇയാൾ തന്നെ
@sinisini72335 ай бұрын
സുരേഷ് ചോപി മാടമ്പി ആണെന്ന് ആളുകൾ പറഞ്ഞെങ്കിലും ഇത്രയും കരുതി യില്ല, അമ്പട ദുഷ്ട....
@ajalsivan75845 ай бұрын
തൃശൂർ ജില്ലയിലെ വോട്ടർമാർ ഇനിയും പഠിച്ചിട്ടില്ല സത്യമുള്ള മണ്ടന്മാർ എന്ന് വിശേഷിപ്പിച്ചാൽ തെറ്റില്ല തിക്താനുഭവങ്ങൾ ഇവരെ കാത്തിരിക്കുന്നു,അനുഭവിക്കുക.
@mohamedharis44875 ай бұрын
ശാന്തിവിള ദിനേശ് പറഞ്ഞ മര്യാദരാമൻ ഇയാളാണല്ലെ....
@abdulkareemvariyath96045 ай бұрын
വിവരം കെട്ട തൃശൂർ ലെ കുറേ വോട്ടർമാർ.....
@thahaas25275 ай бұрын
ഭാര്യയും അര ഡസൻ മക്കളും😂😂😂😂😂😂😂😂
@krishna_vvr5 ай бұрын
ആ പടത്തിലെ ഗോപിയണ്ണന്റെ മൂരി ശൃങ്കാരം പാട്ടു സീനിനെ കുറച്ചു പറഞ്ഞു ചിരിച്ചത് ഓർമ വന്നു 😅
@lightson51375 ай бұрын
ഒരു നടനും മറ്റൊരു നടനെപ്പറ്റി മിണ്ടാത്തതെന്താ ന്ന് അറിയുമോ? മിണ്ടിയാൽ അവന്റെ കഥ മറ്റവൻ എടുത്ത് അലക്കും
@shihabshaan66695 ай бұрын
കെട്ടിപിടിച്ചു ആ മണം അങ്ങനെ വലിച്ചു കേറ്റണം
@Prodecencxq4mz5 ай бұрын
തൃശൂർക്കാരുടെ ഭാഗ്യം 🤣🤣🤣🤣 മനുഷ്യസ്‌നേഹിയെ മനസ്സിലായോ 🤣🤣🤣
@dreamsareforsale.97695 ай бұрын
അടുത്ത വിക്കറ്റ് പ്രതീക്ഷിക്കാം ല്ലേ വെറുതെഅല്ല MP സ്ഥാനംപോയാലുംവേണ്ടില്ല ലീലാവിലാസങ്ങളിലഭിനയിക്കാന്‍ഞാന്‍ ആകാട്ടിലേക്കുതന്നെ തിരുച്ചുപോപോകും എന്ന് ആകാട്ടുകോഴി പറയുന്നത്.. എന്നുപറഞ്ഞുനടക്കണത്.്
@googlemalayalam32925 ай бұрын
വരട്ടെ വരട്ടെ എല്ലാവരുടെയും ലീലാവിലാസാങ്ങൾ😂😂😂
@SteephenJ-b1y5 ай бұрын
തൃശൂർ കാരുടെ നന്മ മരം?..... തൃശൂർ കാർക്ക് ഏതുചോദിച്ചാലും വാരിക്കോരികൊടുക്കും? ഇപ്പോ? എന്തായി മതിയായോ?🎉🎉🎉
@ismailtp41495 ай бұрын
പറഞ്ഞത് സത്യമാണ് ദ്രോഹിച്ചിട്ടില്ല സുഖിപ്പിച്ചിട്ടേ ഉള്ളൂ 😂😂
@zaheerzahi48215 ай бұрын
ഇനി അവിടുന്ന് ഇറങ്ങി വരുമ്പോഴേ അതിനെ പറ്റി ചോദിക്കാവൂ...
@robyjosephjoseph41035 ай бұрын
തൃശൂരിന്റെ പിള്ളേച്ചൻ പെടുമോ
@HudonF5 ай бұрын
തൃശ്ശൂർക്കാരി പെണ്ണുങ്ങൾ മത്സരം കെട്ടിപ്പിടിക്കാൻ സുരേഷ് ഗോപിയെ കെട്ടിപ്പിടിക്കാൻ മത്സരം
@justinjiji41475 ай бұрын
ഭീകരനാണവൻ., കൊടും',, ഭീകരൻ
@Malayalam-bg3iv5 ай бұрын
അപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നന്മ മരത്തിൻറെ പേരുണ്ട്,ഉറപ്പിച്ചു
@regims65725 ай бұрын
വേലിയിൽ കിടന്ന എന്തോ എടുത്ത് പറയാൻ പറ്റാത്ത എവിടെയോ വച്ച അവസ്ഥയാണ് ഇപ്പൊ തൃശൂർ കാരുടെയും കേരളീയരുടെയും കഷ്ടം
@salambaseer4 ай бұрын
ഒട്ടകം ഒന്നും അറിഞ്ഞില്ലാ എന്ന പോലെ ഇരിപ്പിക്കുന്ന ഇരിപ്പ് 😂
@sabarisree97055 ай бұрын
ശോ .. ലോക്സഭാ തെരഞ്ഞെടുപ്പിനുമുൻപ് ആയിരുന്നു എങ്കിൽ .ആഹാ.,...
@RashTech0075 ай бұрын
പൂഞ്ഞാറിൽ പിസി ജോർജിനെ ജയിപ്പിച്ചതും പിന്നീട് അവർക്ക് വിവരം വെച്ചപോൾ അവർ എടുത്ത് തൊട്ടിൽ എറിഞ്ഞു തൃശൂർ എത് പോല തന്നെ അത്രയേ ഉള്ളൂ 😂
@hamzavm16735 ай бұрын
മമ്മൂട്ടിയും സുരേഷ് ഗോപിയും പിണങ്ങാൻ ഉള്ള കാരണം ലങ്ക സിനിമ ഷൂട്ടിംഗ് നടന്ന ഈ സംഭവങ്ങൾ ആണെന്ന് പണ്ട് കേട്ടിരുന്നു..
@Jozephson5 ай бұрын
മനുഷ്യ സഹജമായ നന്മക്ക് പുറമെ ഇതുപോലെ നന്മ മരം ആയവർ ഒക്കെ കട പുഴകിയ ചരിത്രമേ ഉള്ളൂ.. ❤
@sreedeepnair80955 ай бұрын
നന്മ മരം താമസമില്ലാതെ കുടുങ്ങും 🤣🤣🤣
@MoonMoon-0005 ай бұрын
എനിക്ക് മുൻപിലുള്ളത് പ്രജകളാണ്... അങ്ങേരു എന്തെ രാജാവോ... വിശുദ്ധൻ ആണെന്നാണ് സ്വയം പറഞ്ഞത്... കഥകൾ പുറത്ത് വരുമ്പോൾ അല്ലേ പരിശുദ്ധി അറിയുക ഉള്ളൂ... ശാന്തി വിള ദിനേശ് കഥ പറഞ്ഞതോടെ സുരേഷ് അണ്ണൻ്റെ കളസ്സവും കീറി...ഇങ്ങനെ നാറ്റിക്കും എന്ന് പരിശുദ്ധൻ കരുതി കാണുകില്ല....