നമസ്കാരം തിരുമേനി🙏🙏🙏 അച്യുതായ നമ അനന്തായ നമ ഗോവിന്ദായ നമ തിരുമേനി മുമ്പ് ഒരു വീഡിയോയിൽ ഈ നാമജപത്തെ പറ്റി പറഞ്ഞിരുന്നു അതിനുശേഷം വിളക്ക് വെച്ച് ഞാൻ ഈ നാമം ചൊല്ലാറുണ്ട് ദാമോദരായ വിദ് മഹേ വാസുദേവായ ധി മഹി തന്നോ കൃഷ്ണാ പ്രജോ ദയ 🙏 തിരുമേനി പറഞ്ഞതുപോലെ ഇതും ഞാൻ ജപിച്ചു തുടങ്ങി എന്നും അസുഖമായിരുന്ന എന്റെ മകൾക്ക് ഇപ്പോൾ എത്രയോ കാലമായി വലുതായിട്ട് ഒന്നും വരാറില്ല ഒരുപാട് ഒരുപാട് നന്ദിയുണ്ട് തിരുമേനി 🙏🙏🙏❤️
@VanajaVanja-xx7do5 сағат бұрын
8:32
@gokulvenugopal48154 сағат бұрын
നമസ്തെ..... തിരുമേനി🙏 ഒരു യാത്ര പോയി വീഡിയോ കാണാൻ വൈകി...... അച്യുതായ നമ:🙏 അനന്തായ നമ:.🙏 ഗോവിന്ദായ നമ:🙏 നമസ്ക്കാരം തിരുമേനി:🙏🌺🌹
@pushkalamp235510 сағат бұрын
തിരുമേനി പറയുന്നതെല്ലാം ചെയ്യുന്നുണ്ട് നല്ല മാറ്റമുണ്ട് 🙏🙏🙏
@geetha.k.v.geetha.k.v.738211 сағат бұрын
നമശിവായ🙏🏼 നാരായണായ നമ🙏🏼 അനന്തായ നമ🙏🏼 അച്ചുതായ നമ🙏🏼 അമ്യതായ നമ🙏🏼 ഗോപാലായനമ🙏🏼 ഗോവിന്ദായ നമ🙏🏼 ശ്രീകൃഷ്ണായ നമ🙏🏼 വിഷ്ണു വേഹരി🙏🏼🌹🌹👍🏼 ഈ നാമംചെറുപ്പം തൊട്ട്ഇന്നും സന്ധ്യക്ക് വിളക്ക് വച്ച്ചെല്ലാറുണ്ട്.🙏🏼 ദീപം വെച്ച് ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർദ്ധനം മമ ശത്രു വിനാശായ ദീപ ജ്യോതി നമോ നമ🙏🏼 എന്നും ചൊല്ലുന്നു.🙏🏼🌹🌹
@dhanyamohand719913 сағат бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼... നാരായണ നാമം ചൊല്ലാറുണ്ട് എന്നും. ജീവിതത്തിൽ ഒരുപാട് മാറ്റം സംഭവിച്ചു.. സത്യം പറഞ്ഞാൽ എന്റെ സ്വഭാവം തന്നെ ഒരുപാട് മാറി 🙏🏼🙏🏼🙏🏼 നാരായണ നാരായണ നാരായണ 🙏🏼🙏🏼🙏🏼
@Chithra_0913 сағат бұрын
കറക്റ്റ് സമയത്താണ് തിരുമേനി വീഡിയോ....സത്യം ടെൻഷൻ കൊണ്ട് ഭ്രാന്തായി ഇരിക്കുന്നു എന്ത് വേണം എന്ന് അറിയില്ലരുന്നു.... ഒത്തിരി ഒത്തിരി ഒത്തിരി നന്ദി.... ഭഗവാൻ അനുഗ്രഹിക്കട്ടെ... ആയുസും ആരോഗ്യവും ഉണ്ടാകട്ടെ....🙏🏻🙏🏻🙏🏻
@sukumarak459413 сағат бұрын
🙏🙏🙏ഒത്തിരി നന്നി 🙏
@addidevdev406612 сағат бұрын
നമസ്കാരം തിരുമേനി
@rejanibaiju441410 сағат бұрын
Correct
@JyothiPrakash-m3q8 сағат бұрын
നല്ല സമയത്ത് തിരുമേനി ഈ നാമജപം പറഞ്ഞുതന്നതിന് നന്ദിയുണ്ട് ടെൻഷൻ മൂർദ്ധാവിൽ നിൽക്കുകയായിരുന്നു ഒരുപാട് നന്ദിയുണ്ട്
@ptc20092 сағат бұрын
വളരെ നന്ദി തിരുമേനി.... ഉചിതമായ സമയത്ത് ഉത്തമ നാമ ജപം ഉപദേശിച്ചതിന്
@GopanmadhavMadhavanair-r5u12 сағат бұрын
നല്ല അവതരണം വളരെ ഹൃദ്യം തിരുമേനീ....
@salini.s.vikraman12 сағат бұрын
❤️❤️🙏🏻🙏🏻കൃഷ്ണ ഗുരുവായൂരപ്പാ അങ്ങ് തന്നെ ശരണം. രക്ഷിക്കണേ ഭഗവാനെ ❤️❤️🙏🏻🙏🏻
@JyothiprakashM11 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@girijavinod944711 сағат бұрын
നമസ്കാരം തിരുമേനി നന്ദി അങ്ങയുടെ വീഡിയോ കണ്ടാൽ എന്തു തിരക്കാണെകിലും നോക്കും നന്ദി നന്ദി
@premilabai262211 сағат бұрын
നമസ്തേ തിരുമേനി❤❤❤ അങ്ങയുടെ വീഡിയോ കണ്ടിട്ട് നാമങ്ങൾ ചൊല്ലാൻ തുടങ്ങിയ ശേഷം, വ്യാഴാഴ്ച ഒരിക്കൽ എടുക്കാൻ തുടങ്ങിയ ശേഷം മനസിന് ഒരു സമാധാനം കിട്ടുന്നുണ്ടു്. നന്ദി ഭഗവാനെ നന്ദി തിരുമേനി നന്ദി നന്ദി
@shinishibu-y7z10 сағат бұрын
നന്ദി 🙏 തിരുമേനി തീർച്ചയായും ജപിക്കും
@sabithasasidharan380810 сағат бұрын
വളരെയധികം ഉപകാരപ്രദം ആയിട്ടുണ്ട് തിരുമേനി കോടി നന്ദി
@Praveenkumar-zh9xb10 сағат бұрын
അച്ച്യുതായ നമ:🙏 അനന്തായ നമ:🙏 ഗോവിന്ദായ നമ:🙏
@seethalsuresh562613 сағат бұрын
അനുഭവിച്ചു കൊണ്ടിരിക്കുന്ന സത്യങ്ങൾ..... ഒരുപാട് വിഷമം മനസ്സിൽ എന്തൊക്കെ ചിന്തകൾ 🙏🙏🙏കൃഷ്ണ മാറ്റി തരണേ 🙏🙏🥹🥹ഏറ്റവും മോശം സമയത്തിൽ കൂടെ കടന്നു pokunnu.,.... ഹരേ കൃഷ്ണ
@NaliniK-n6k12 сағат бұрын
🙏🙏🙏
@Letha-x3k11 сағат бұрын
ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഇങ്ങനെ തീരാ ദുഃഖം ഉള്ളു എന്നു.
@AthiramolPs-z3v13 сағат бұрын
Thank you thirumeni 🙏
@soumyaunni25127 сағат бұрын
ഹരേ കൃഷ്ണാ 🙏നമസ്കാരം തിരുമേനി 🙏
@UshaKumari-um2ed5 сағат бұрын
Namaste sir Om Namashivaya Amme devi saranam Om namo bhagavathe vasudevaya om namo narayanaya ❤❤❤🙏🙏🙏Nalla arivukal Congratulations ushakumari Uthram Thanks.
@premamohan885912 сағат бұрын
Hare Krishna guruvayurappa Namaskaram thirumeni valare correct samayathu thanne thangalude video kananum kelkkanum sadhichu am blessed🙏🙏🙏🙏🙏🙏
@sajeevkumar831313 сағат бұрын
നമസ്തേ തിരുമേനി. ഓം അച്ചുതായ നമഃ , ഓം അനന്തായ നമഃ, ഓം ഗോവിന്ദായ നമഃ
@SarithaUnnikrishnan-t9xСағат бұрын
Thanks thirumanase
@vivithavijayan38677 сағат бұрын
തിരുമേനി പറയുന്ന പോലെ എന്നും നാമം ചൊല്ലാൻ സാധിക്കണേന്നുള്ള പ്രാർത്ഥനയേയുള്ളു തിരുമേനി🙏
@Vimala4356 сағат бұрын
അച്ചുതായ നമ: അനന്തായ നമ: ഗോവിന്ദായ നമ:
@sajinashyni75557 сағат бұрын
🙏🏾 നന്ദി തിരുമേനി അച്യുതയാണമാ ആനന്ദയമാ ഗോവിന്ദയന്മാ 🌹🌹
@VijayaKumar-pd9xn26 минут бұрын
ഓം അച്യുതായ നമഃ🙏 ഓം അനന്തായ നമഃ🙏 ഓം ഗോവിന്ദായ നമഃ 🙏
@ramanimv985112 сағат бұрын
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏
@prasannakumari-1233 сағат бұрын
ഓം അച്യുതായ നമഃ അനന്തായ നമഃ ഗോവിന്ദായ നമഃ 🙏🏾🙏🏾🙏🏾
@remya68724 сағат бұрын
നമസ്കാരം തിരുമേനി 🙏🏼കടം കൊണ്ട് ഉറങ്ങാൻ പോലും സാധിക്കുന്നില്ല 🙏🏼
@vrindavineeth911 сағат бұрын
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@KanakammaCG-x3k2 сағат бұрын
നമസ്ക്കാരം 🙏🙏🙏
@SheebaRajeev-jl5hz13 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@rajimadanan52482 сағат бұрын
ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻
@sreekrishna-ij8mf12 сағат бұрын
ഹുര കൃഷ്ണാ🙏🏻🙏🏻🙏🏻🙏🏻 ഗുരുവയൂരാപ്പ🙏🏻🙏🏻🙏🏻 നന്ദി നമസ്കാര🙏🏻👍🏻🙏🏻🥰
@abhinavv62213 сағат бұрын
അച്യുതായ നമഃ അനന്തായ നമ ഗോവിന്ദായ നമ 🙏🏻🙏🏻🙏🏻
@sreejasb501411 сағат бұрын
വളരെ ശരിയാ.. തിരുമേനി പറഞുതരുന്നത് പോലെ ഞാൻ നാമം ചൊല്ലാറുണ്ട്.. 🙏🙏🙏🙏🙏🙏 സർവ ഐശ്വര്യം ലഭിക്കും.
@SarithaD-j3i2 сағат бұрын
നമസ്ക്കാരം തിരുമേനി 🎉🎉
@beenakannan39510 сағат бұрын
🙏ഓം നമോ നാരായണായ... ഓം നമോ ഭഗവതേ വാസുദേവായ.... 🙏🙏🙏
@girijarajannair57711 сағат бұрын
Njjan Guruvayurappa phaktha anu Hare krishna guruvayurappa sharanam 🙏🙏🙏🙏
@RamaniRaveendranath-e1f11 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🌹🙏ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ
തിരുമേനി തൊഴിൽ തടസ്സങ്ങൾ മാറി തൊഴിൽ കിട്ടാൻ എന്താണ് നാമം ജപിക്കേണ്ടത്? അമ്പലത്തിൽ കഴിക്കേണ്ട വഴിപാട് എന്തൊക്കയാണ്? ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@myworld-hu3zu2 сағат бұрын
ഓം നമഃ ശിവായ 🙏🙏🙏
@unnikrishnan27095 сағат бұрын
ഓം നമോ ഭഗവതേ വാസുദേവായ ❤🙏🏾 🙏🏾🙏🏾🙏🏾
@arunanjaliprakash78353 сағат бұрын
Namaste തിരുമേനി
@rathnamb67858 сағат бұрын
🙏🏾🙏🏾🙏🏾 നമസ്കാരം തീരുമേനി
@suseelamohan845811 сағат бұрын
Namaskaram Thirumeni🙏
@prajithapradeep46959 сағат бұрын
അച്യുതായ നമഃ 🙏🏻അനന്തായ നമഃ 🙏🏻ഗോവിന്ദായ നമഃ 🙏🏻
@SreyaUnnikrishnan-v2b11 сағат бұрын
Namaskaram thirumeni❤❤
@saralaraghavan311012 сағат бұрын
Yes thirumeni. Krishna guruvayurappa saranam.
@pikapika9876514 минут бұрын
അനന്ദായ നമഃ or ആനന്ദായ നമഃ?
@parvathyparvathy76089 сағат бұрын
തിരുമേനി ജോലി തടസം മാറി ജോലി കിട്ടാൻ ഏത് നാമം ചോലണം തിരുമേനി 🙏🙏❤️
@ValsalaK-x5m5 сағат бұрын
Urappan, thirumeni
@geethadevi758913 сағат бұрын
Namasthe Thirumeni 🙏🙏🙏
@anithaav11022 сағат бұрын
അച്യുതായ നമഃ അനന്തായ നമ: ഗോവിന്ദായ നമഃ
@babygirijasajeevan91048 сағат бұрын
Hare krishna🙏🙏🙏guruji,🙏
@sureshas852813 сағат бұрын
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം ക്ലീം കൃഷ്ണായ ഗോപാല സുന്ദരായ കംസഘാതിനേ ശത്രു നാശകരായ ക്ലീം ശ്രീം ഉഗ്ര ശക്തിയുക്തായ നമ:,,,,,,,🪔🪔🪔🙏🙏🙏
@sajinigopi699810 сағат бұрын
Thirumeni namaskkaram Orupad thanks
@SunilKumar-zq5nv12 сағат бұрын
Achuthayanama, Anandhayanama, Govindhayanama🙏🙏🙏
@geethaaravindan269312 сағат бұрын
Hare guruvayoorppa ❤❤❤❤
@Sreedevi-k9y11 сағат бұрын
Thirumeni 🙏🙏🙏
@shylajaprabha35812 сағат бұрын
ഒത്തിരി നന്ദി
@vinodinivineeth95169 сағат бұрын
നമസ്കാരം ഗുരുനാഥൻ
@AjithAjith-bt9ek10 сағат бұрын
🙏🏻ഹ്രീം നമഃ ശിവായ 🙏🏻
@AnandhuRaji-yb1gx4 сағат бұрын
Varahi ammaye kurichu oru video cheyyamo thirumeni🙏
@jsalin75584 сағат бұрын
Thirumaniyudae vachanangal appozhum sathyamanu
@sajikb-dl3eh11 сағат бұрын
ഓം നമോ നാരായണ 🙏🙏🙏
@ManjuNadarajan-f2l12 сағат бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤
@smithasatheesh347611 сағат бұрын
തിരുമേനി അങ്ങയുടെ വീഡിയോസ് എന്നും കാണാറുണ്ട്. നല്ല അവതരണം നല്ല അറിവുകൾ. അങ്ങ് പറയണത് പോലെ എല്ലാം ചെയ്യാറുണ്ട്. ഒരുപാട് മാറ്റം ഉണ്ട്. എന്റെ പേര് സ്മിത നക്ഷത്രം മകം എനിക്കി ഒരു വിഷമം ഉണ്ട് ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ. എന്റെ ഭർത്താവ് സതീഷ് മൂലം എന്റെ ഭർത്താവിനെ വേണ്ടി പ്രാർത്ഥിക്കണേ മക്കൾ ശ്രീയംഷ് രേവതി ശ്രീശാൻവിക തൃക്കേട്ട മകൾക്കും വേണ്ടി പ്രാർത്ഥിക്കണെ.
നമസ്കാരം തിരുമേനി 🙏🙏 ജോലി തടസം മാറാനും ജോലി ലഭികാനും എന്താ ചെയേണ്ടത് 🙏🙏🙏
@shijimadhu58539 сағат бұрын
Hare krishna ❤
@RajiRaji-o1m8 сағат бұрын
തിരുമേനി ഞാൻ രാജി നാള് ഉത്രാം എനിക്ക് ഒരു വിഷമം ഉണ്ട് എന്റെ കൂടെ മരിച്ചുപോയ കുട്ടി ഉണ്ട് അതുകൊണ്ട് വലിയ പ്രശ്നം ആണ് എന്താ ഒരു പോംവഴി ഒന്ന് പറഞ്ഞു തരണേ 🙏🏻തിരുമേനി 🙏🏻
@jitheeshmr572810 сағат бұрын
brahma muhurta villakkine kurich video cheyyo
@KrishnendhuNair-w6e12 сағат бұрын
നമസ്തേ തിരുമേനി
@saralaraghavan311012 сағат бұрын
Om acchudanadha namah govindaya namah ananthaya namaha. Thank u thirumeni
@rajishaji67112 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏നക്ഷത്രം വെച്ചുള്ള നാമങ്ങൾ ഒന്ന്. വീഡിയോ ചെയ്യാമോ.... Plz....വ്യാഴ ദശ ആണ് പക്ഷെ വ്യഴം 6.ൽ ആണ് തിരുമേനി അതിനും ഈ നാമം ചൊല്ലിയാൽ മതിയോ......