ഒരുപാട് സന്തോഷം ഒരുപാട് നന്ദി 🙏🙏🙏തിരുമേനിയോടും ഈ പ്രപഞ്ചത്തോടും 🙏🙏🙏🙏
@valsaclappanavalsala371410 күн бұрын
തിരുരുമേനി സന്തോഷം മനസ്സിൽ നിറയുന്നു മകരം രാശി ഉത്രാടം അവസാനമെങ്കിലും ഉയർച്ച ഉണ്ടാകുമല്ലോ എന്നെകൂടി പ്രാർത്ഥനയിൽ ഉൾകൊള്ളിക്കണേ 🙏🙏🙏
@radhamadhavan1623 күн бұрын
R vishakam Pls pray Thirumeni❤
@ushapradeep83817 күн бұрын
പ്രദീപ് 🙏🏻ആയില്ല്യം 🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻എന്റെ കുടുംബത്തിൽ സമ്പത്ത് നൽകി അനുഗ്രഹിക്കണെ 🙏🏻♥️ഓം ലക്ഷ്മി ദേവിയെ നമഃ 🙏🏻♥️♥️ഓം നമശിവായ 🙏🏻♥️♥️
എന്റെ മോന് നല്ലത് വരണെമ കരം രാശിയായ് അനുഭവി ക്കനൊ ന്നും ബാക്കിയില്ല ഇനിയെങ്കിലും നല്ല ത് വരണെ ഭഗവാനെ🙏🏻🙏🏻🙏🏻
@JalajaKumari-t6x6 күн бұрын
Namaskaram thirumeni jalaja kannirasi🙏🏻
@ViswanathanMB-yd9so5 күн бұрын
Thank you thirumeni thulam rasi❤
@ushapradeep83817 күн бұрын
ഓം ഭദ്ര കാളി ദേവിയെ നമഃ 🙏🏻♥️♥️
@ushapradeep83817 күн бұрын
നമസ്കാരം 🙏🏻തിരുമേനി 🙏🏻നയന -മകയിരം 🙏🏻🙏🏻മോൾക് ഈ വർഷം bot ഫൈനൽ എക്സാം എഴുതി ജയിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ നാരായണ 🙏🏻🙏🏻ദേവി നാരായണ 🙏🏻♥️♥️ലക്ഷ്മി നാരായണ 🙏🏻🙏🏻♥️
@krishnanl875710 күн бұрын
Nantri namaskarm ⚖️⭐ Swathi magra laganm 🙏🏻💕
@fatimajerome84249 күн бұрын
Ayilyam ❤ karkadam Rashi 4 th pada always lucky .My niece good job in ireland . She is yhe most lucky one in the family
@rajanpisharodyk269610 күн бұрын
സാറിൻ്റെ നാവ് പൊന്നായി ഭവിക്കട്ടെ , ഓം നമശിവായ 🙏🙏🙏
Sir husband nte naal moolam.prarthikkane.nte naal pooyam
@jayasreep885110 күн бұрын
Jayasree uthradam dhanu rasi
@BindhuAnirudhan-el1tm5 күн бұрын
അമ്മെ ശരണം 🙏🏻
@MayaDevi-kh3ml9 күн бұрын
Thanks and Namasthe Ji for the prestigious favourable predictions
@Aji.v-o6p10 күн бұрын
❤❤❤ thank you universe ❤❤❤
@anilwarrier78105 күн бұрын
ഓം ഭദ്രകാള്യേ നമഃ🙏
@SukulaSukula-hl3ch10 күн бұрын
സർ പറഞ്ഞത് 100% ശരിയാണ്, മകരം രാശിയാണ്, എന്റെ, ജോലി പോയി, മാനഹാനി, ധനനഷ്ടം ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല, കോടതി കേസ്, അങ്ങയുടെ നാവ് പൊന്നാകട്ടെ, ഇപ്പോൾ ഒരു സമാദാനം തോന്നുന്നുണ്ട് ഇതു കേട്ടപ്പോൾ 🙏🙏🙏🙏🙏
@Im_batman_at_night10 күн бұрын
നാൾ ഏതാ
@benjishbenji91210 күн бұрын
Same Avittam makarakkur
@SukulaSukula-hl3ch10 күн бұрын
തിരുവോണം
@shajeerajaved43269 күн бұрын
എനിക്കും ഇത് തന്നെ അനുഭവം ..100%
@GirigiriBharath9 күн бұрын
നമ്മളൊക്കെ ഒരേ ഗ്രൂപ്പിൽ ആണ് 😄🙏
@lissylukose10 күн бұрын
Kebam Raze Pa rajathallam shareyanne Satheamaya Karamane🙏🙏🙏🙏🙏🙏
@rajimurali92916 күн бұрын
രാജി ഉത്രട്ടാതി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajayakumara598410 күн бұрын
ഞാനും തിരുവോണ ജാതകൻ ആണ്. എന്റെ ജോലി പോയി. മനോവിഷമം മാത്രെ ഉള്ളു എപ്പോഴും. എനിക്ക് 30 വയസായി. ഞാൻ ഒരു Mechanical Engineer ആണ്. 7 വർഷം work experience ഉണ്ടായിട്ടും., നല്ല ഒരു ജോലി ഇത് വരെ കിട്ടിയിട്ടില്ല.
@sumayameera9 күн бұрын
കിട്ടും പ്രാർത്ഥനയും പ്രയത്നവും വേണം 48 വയസ്സിൽ ജോലി കിട്ടില്ല എന്ന് പഴയ ജോലി നഷ്ടപ്പെട്ടപ്പോൾ കരുതി. മാറ്റങ്ങൾ വന്നു തുടങ്ങി
@Hajuhaj10 күн бұрын
Nanni thirumeni
@LEELAPRASAD-x8p9 күн бұрын
Thank you thirumeni ,edavam rashi
@chithrachithra007410 күн бұрын
തിരുമേനി ഞാൻ അവിട്ടം നാൾ ആണ് ഗവണ്മെന്റ് ജോലി കിട്ടാൻ pardhikkane
@savithrirajagovindan19758 күн бұрын
Sai priya choti, thanku, thrumani.
@rajeshtm5087 күн бұрын
Sir, pls display raashi on screen
@unni88868 күн бұрын
❤❤❤tku unnikrishnan thulam chitra
@MrVinworkz3 күн бұрын
kumbham
@joseakkarakkaran940810 күн бұрын
Jose John Punardham Aluva 😊
@shajuk12693 күн бұрын
Om bhadrakalia namaha
@nikhilashaiju30698 күн бұрын
നമസ്കാരം സർ ഈ മാസം സന്താനഭാഗ്യ തന്ന് പ്രെഗ്നൻസി പോസിറ്റീവ് ആയി കിട്ടാൻ പ്രാർത്ഥിക്കണേ 🙏
ജിതേഷ് അത്തം, ജനനം 20 നവംബർ 1973( ചൊവ്വാഴ്ച ) സമയം 7.20 pm
@syamraj26047 күн бұрын
നമസ്ക്കാരം 🙏. കുംഭം രാശി. 2ലേക്ക് ശുക്രൻ മാറുമ്പോൾ അവിടെ രാഹു നിൽക്കുന്നുണ്ടല്ലോ? അപ്പോൾ താങ്കൾ പറഞ്ഞ ഈ ഫലങ്ങൾ വരുമോ? മാത്രമല്ല മാർച്ച് 29ന് ശനി 2ലേക്ക് മാറുമ്പോൾ അവിടെ രാഹു -ശനി യോഗം വരുന്നത് നല്ലതാണോ? അതോ ശുക്രൻ അപ്പോൾ അവിടെ നിൽക്കുന്നത് കൊണ്ട് ആ ദോഷം കുറയുമോ? താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു 🙏
@BindhuSaju-g2n8 күн бұрын
ബിന്ദു,pururathi
@JitheshKumar-j8s10 күн бұрын
നന്ദി തിരുമേനി,, ആദ്യമായിട്ടാ കന്നി രാശിയെ പറ്റി നല്ലൊരു കാര്യം കേൾക്കുന്നത്. കന്നി രാശിക് മാർച്ച് മുതൽ കണ്ടക ശനി ആല്ലെ. തിരുമേനി കാര്യമായിട്ട് പറഞ്ഞതാണോ അതോ കന്നി കാരെ സുഖിപ്പിക്കാൻ പറഞ്ഞതാണോ.