അതിർത്തിയിൽ പുതിയ ചരിത്രം? ഇന്ത്യ- ചൈന സംയുക്ത പ്രസ്താവനയ്ക്ക് കളമൊരുങ്ങുന്നു | India - China

  Рет қаралды 37,391

asianetnews

asianetnews

Күн бұрын

Пікірлер: 195
@roopeshsulochana
@roopeshsulochana Күн бұрын
രഘുവംശം ഇതാണ് മോഡി and ആർഎസ്എസ്.
@sivan8224
@sivan8224 Күн бұрын
മോദി എങ്ങനെയാ കുഞ്ഞേ രഘുവൻഷി ആയത്? പകുതി ഇന്ത്യക്കും പകുതി ചൈനക്കും അവകാശം ഉണ്ടായിരുന്ന ഇന്ത്യയുടേയും ചൈനയുടെയും നിയന്ത്രണ രേഖക്ക് ഇടയിൽ ഉണ്ടായിരുന്ന 2020 ഏപ്രിലിന് മുൻപ് ഉണ്ടായിരുന്ന ബഫർ സോൺ അഥവാ സൈനിക മുക്ത മേഖലക്ക് സ്ഥാന ചലനം ഉണ്ടായോ ഇല്ലയോ എന്ന് നോക്കി മാത്രമേ പുല്ല് വംശക്കാർ ചൈനക്ക് മുന്നിൽ മുട്ട് മടക്കിയിട്ടാണോ ധാരണ ഉണ്ടാക്കിയത് എന്ന് തീരുമാനിക്കാൻ കഴിയൂ.
@sivan8224
@sivan8224 Күн бұрын
ആദ്യം ചൈനക്ക് മുന്നിൽ കീഴടങ്ങികൊണ്ടുള്ള ധാരണ അല്ല ഉണ്ടാക്കിയത് എന്ന് ഉറപ്പ് വരുത്ത് മിത്രം.
@abhilashkk5028
@abhilashkk5028 20 сағат бұрын
അതെന്ത് സാധനം
@jishnukunni
@jishnukunni 19 сағат бұрын
​@@sivan8224athinu nehru voo thalekettu karan sardharjiyuo allaa chinakku munnilekku poyathu kettoo kindi munnani kakkara
@roopeshsulochana
@roopeshsulochana 16 сағат бұрын
@@sivan8224 മോനെ ചക്കരെ എന്താ നടക്കുന്നതെന്ന് വല്ല ധാരണയും ഉണ്ടോ? ഞങ്ങളുടെ ഇന്ത്യാ ഓഫിലേക്ക് ഒറ്റ ചൈന കാരന് വരാൻ പറ്റുന്നില്ല. കാരണം ഇന്ത്യാ വിസ കൊടുക്കില്ല. അവന്മാര് കാലേ പിടിക്കുവ ഒരു വിസ കിട്ടാൻ. പിന്നെ നേരിട്ട് ചൈനക്ക് ഒരു വിമാനം പോലും ഇന്ത്യയിൽ നിന്നും ഇല്ല. ഇന്ത്യ അനുവദിക്കില്ല അത് തന്നെ കാരണം. ഇന്ത്യയിൽ ഇൻവെസ്‌ട് ചെയ്യാൻ അവന്മാര് കാലേ കയ്യേ പിടിക്കുന്നു. ഇന്ത്യ അനുവദിക്കില്ല. ഇങ്ങനെ ഒരുപാട് ഉണ്ട്. ഇടക്കൊക്കെ പത്രം വായിക്കണം. പാർട്ടി ക്ലാസ്സ് മാത്രം പോരാ കുട്ടാ.
@devaharshan
@devaharshan Күн бұрын
ഇനി ആ ക്രെഡിറ്റ് കൂടെ രാഹുൽജിക്ക് കൊടുക്ക് 😁😁😁
@jyothishgeorge-o4z
@jyothishgeorge-o4z Күн бұрын
Sathyam edayil kudi oru parasiyam. Parachil kettal thonnum rahul gandhi ane shijing ping pedipichu china pinmattathinu karanam ennu😂😂😂😂
@sivan8224
@sivan8224 Күн бұрын
ഇന്ത്യയുടെയും ചൈനയുടെയും നിയന്ത്രണ രേഖക്ക് ഇടയിൽ ഇന്ത്യക്കും ചൈനക്കും നേർ പകുതിവീതം അവകാശമുള്ള 2020 ഏപ്രിലിന് മുൻപ് ഉണ്ടായിരുന്ന ബഫർ സോൺ അഥവാ സേനാ മുക്ത മേഖലക്ക് സ്ഥാന ചലനം ഉണ്ടായോ ഇല്ലയോ എന്ന് നോക്കിയാൽ മാത്രമേ ചൈനക്ക് മുന്നിൽ ഇന്ത്യ മുട്ട് മടക്കിയോ ഇല്ലയോ എന്ന് മനസ്സിലാകൂ. അതിന് ശേഷം പോരെ മിത്രം വീമ്പ് പറയുന്നതും പരിഹസിക്കുന്നതും ഒക്കെ.
@aaronph4716
@aaronph4716 Күн бұрын
Proud ക്രിസങി
@SijuMathew-o8r
@SijuMathew-o8r Күн бұрын
l Love My INDIA and I Love My P M Modi Ji❤
@gopalkasergod2700
@gopalkasergod2700 Күн бұрын
രാഹുൽ ഗാന്ധിയുടെ വലിപ്പയാണ് ചൈയ്ക്ക് കുറെ സ്ഥലം വിട്ട് കൊടുത്തത്.
@sivan8224
@sivan8224 Күн бұрын
അക്‌സായ് ചിൻ ബ്രിട്ടീഷുകാരുടെ കാലം മുതൽ ആരുടേയും നിയന്ത്രണത്തിൽ അല്ലാത്തതും ചൈനയും ബ്രിട്ടീഷ് ഇന്ത്യയുമായി തർക്കത്തിൽ കിടക്കുന്ന പ്രദേശവും ആയിരുന്നെങ്കിൽ കൂടി അത്‌ തർക്ക പ്രദേശം ആണ് ബഫർ സോൺ ആണ് നോ മാൻസ് ലാൻഡ് ആണ് എന്നൊന്നും പറയാതെ ആ പ്രദേശത്തിൽ ഇന്ത്യക്കുള്ള അവകാശവാദം പ്രതിരോധിക്കാൻ നെഹ്‌റു ഒന്നുമില്ലെങ്കിലും സൈനിക പ്രതിരോധത്തിന് തയ്യാറായി. എന്നാൽ വിശ്വഗുരു ചമയുന്ന കാക്കാന്റെ മോൻ ഭീരു ചൈന കൊണ്ടുപോയതൊക്കെ ബഫർസോൺ ആണ് നോ മാൻസ് ലാൻഡ് ആണ് തർക്കഭൂമി ആണ് ഇന്ത്യൻ അതിർത്തിയിൽ കയറിയില്ല എന്നൊക്കെ പറഞ്ഞ് ചൈനയെ പേടിച്ചു ഒളിച്ചോടി.
@Hevan-wc5vo
@Hevan-wc5vo 23 сағат бұрын
​@@sivan8224കൂടുതൽ വെളുപ്പിക്കാതെ
@right_brothrs4066
@right_brothrs4066 23 сағат бұрын
Ohooo
@ajithramachandran3528
@ajithramachandran3528 23 сағат бұрын
​@@sivan8224ചൈനയ്ക്ക് 34000sq km ഇന്ത്യൻ മണ്ണ് വിട്ടുകൊടുത്ത നെഹ്റുവും. 71 ലെ ഇന്ത്യ പാകിസ്താൻ യുദ്ധത്തിൽ കീഴടങ്ങയ പാകിസ്താന് ആസാദ് കാശ്മീർ വിട്ടുനൽകിയത് ഇന്ദിരയും
@sivan8224
@sivan8224 23 сағат бұрын
@@ajithramachandran3528 1971 ലെ യുദ്ധ ലക്ഷ്യം ബംഗ്ലാദേശ് മോചനം ആയിരുന്നു. അതുകൊണ്ടാണ് അമേരിക്ക ഒഴിച്ച് യൂറോപ്യൻ രാജ്യങ്ങൾ നിഷ്പക്ഷ നിലപാട് എടുത്തത്. പാക് അധിനിവേശ കാശ്മീർ വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞാൽ പാകിസ്ഥാൻ യുദ്ധം തുടരും എന്ന് മാത്രമല്ല, നിഷ്പക്ഷമായി നിന്ന പല രാജ്യങ്ങളും പാകിസ്ഥാന് സഹായം എത്തിക്കുകയും ചെയ്യും. അതൊക്കെ മനസ്സിലാക്കാൻ അല്പം വിവരം വേണം. അല്ല മിത്രം, വാജ്‌ പേയ് ഭരിക്കുമ്പോൾ നല്ല അവസരം കിട്ടിയിരുന്നല്ലോ. കാർഗിൽ യുദ്ധം കശ്മീർ തിരിച്ചു പിടിച്ചതിന് ശേഷം അവസാനിപ്പിച്ചാൽ പോരായിരുന്നോ! പിന്നെ നെഹ്‌റു വിട്ടുകൊടുത്ത മണ്ണിന്റെ കാര്യമാണ് മുകളിൽ പറഞ്ഞത്.
@josyjosephvalliara2274
@josyjosephvalliara2274 Күн бұрын
Vayanadu കാരുടെ ഒരു ഗതികേട് ഇനി അടുത്ത election എന്നാണോ
@santhoshkumarsivan9936
@santhoshkumarsivan9936 Күн бұрын
ചൈന വിശ്വസിക്കാൻ പറ്റില്ല
@sureshtp7004
@sureshtp7004 23 сағат бұрын
തീരുമാനം ഒക്കെ നല്ലത് തന്നെ. പക്ഷെ ചൈനയെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല അത് ഓർമ്മ വേണം 👍👍👍👍
@Gopinath-m2o
@Gopinath-m2o 23 сағат бұрын
പപ്പുവിന് ഇന്ത്യയെ മോദിയെ അപമാനിക്കാനുള്ള അവസരം ഇല്ലാതായി
@abhiram-h9p
@abhiram-h9p Күн бұрын
ചൈനയുടെ സാമ്പത്തിക വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണ് എന്ന സത്യം അവർക്ക് മനസ്സിലായി കാരണം അവിടെനിന്നും കമ്പനികൾ വൻതോതിൽ ഇന്ത്യയിലേക്കും വിയറ്റ്നാമിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾതന്നെ ആപ്പിൾ ഫോണിൻറെ ഉൽപാദനം ലോകത്തുള്ളത് 15 ശതമാനത്തിൽ കൂടുതൽ ഇന്ത്യയിൽ നിന്നാണ് അതിനെയും വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത് അതുപോലെ സെമി കൺടക്ട്ടർ ടെക്നോളജി അടക്കം
@sivan8224
@sivan8224 Күн бұрын
വായിൽ വന്നത് കോതക്ക് പാട്ട്
@sivan8224
@sivan8224 Күн бұрын
വായിക്ക് വന്നത് കോതക്ക് പാട്ട്!
@sivan8224
@sivan8224 Күн бұрын
വിടുവായത്തം
@VenkideshVenki-x8l
@VenkideshVenki-x8l Күн бұрын
ഇവിടത്തെ സാമ്പത്തിഗം ഭദ്രമല്ല.... ലോകത് പുതിയ ഒരു സൂപ്പർ power വന്നിരിക്കുന്നു... ചൈന. Ruseia... Iran
@babunutek6856
@babunutek6856 23 сағат бұрын
അമേരിക്കയും യൂറോപ്പും തകർന്നടിയും ഇന്ത്യ ഉൾപെടെ ഉള്ള ഏഷ്യൻ രാജ്യങ്ങൾക്ക് മേധാവിത്വമുള്ള പുതിയ ലോകക്രമം വരും തീർച്ച
@siddycp1
@siddycp1 Күн бұрын
ഇന്ത്യയും ചൈനയും ഒന്നിച്ചാൽ ലോക നമ്പർ 1 ... അമേരിക്കൻ, യൂറോപ്യൻ കുറുക്കൻമാരെ ശ്രദ്ധിക്കുക ! തമ്മിൽ തെറ്റിക്കാൻ തക്കം പാർത്തിരിക്കുന്നവരാണവർ!
@AkhilKrishnanPr
@AkhilKrishnanPr Күн бұрын
ഇന്ത്യയും ചൈനയും ഒന്നിച്ചാൽ അല്ലേ ??
@AmiyaEmi
@AmiyaEmi Күн бұрын
വിശ്വസിക്കാൻ പറ്റാത്ത ഒരേ ഒരു രാജ്യമാണ് ചൈന
@sivan8224
@sivan8224 Күн бұрын
മോദീ സർക്കാർ അമേരിക്കയുമായി ചേർന്ന് സൈനികാഭ്യാസവും സൗഹൃദ ഉദമ്പടിയും ഒപ്പിടുമ്പോൾ മിത്രങ്ങൾ പറയും ചൈന കിടുങ്ങി, പേടിച്ചു അമേരിക്ക ഇന്ത്യ ഭായ് ഭായ് എന്ന്. ഇപ്പോൾ ഇന്ത്യയും ചൈനയും തമ്മിൽ സൈനിക പിന്മാറ്റത്തിന് ധാരണ ആയത് ചൈനക്ക് മുന്നിൽ മുട്ട് മടക്കിക്കൊണ്ടാണോ എന്ന് പോലും അറിയില്ലെങ്കിലും ഉടനെ തുടങ്ങി ഇന്ത്യ ചൈന ഭായ് ഭായ്.. അമേരിക്കക്ക് താക്കീത് എന്നൊക്കെ!
@abhiabhi-u7t
@abhiabhi-u7t 18 сағат бұрын
​​@@AmiyaEmiഅമേരിക്കയെ ആണോ വിസ്വാസിക്കേണ്ടത്.. അമേരിക്കയും ചൈനയും രണ്ടുപേരും കണക്കാ പക്ഷെ നിലവിലെ സാഹചര്യത്തിൽ ചൈന ഇന്ത്യ റഷ്യ തൃമുർത്തി ത്രായാം ആണ് നല്ലത് പാക്കിസ്ഥാൻ ഒറ്റപ്പെടും അമേരിക്ക അധിപത്യത്തിനും അടി അണ്
@abysebastion5259
@abysebastion5259 18 сағат бұрын
ചൈന ചതിയന്മാർ ആണ് അമേരിക്കയും അങ്ങനെ തന്നെ ഇസ്രായേൽ ആൻഡ് റഷ്യ നല്ല ആൾക്കാർ ആണ്
@minisfamilyvlog4734
@minisfamilyvlog4734 Күн бұрын
Modiji super 👍👍👍.
@sivan8224
@sivan8224 Күн бұрын
എന്ത് സൂപ്പർ? ചൈനയുമായി എന്ത് ധാരണയിൽ ആണ് എത്തിയത് എന്ന് നിനക്ക്‌ അറിയാമോ? ഇന്ത്യയുടെയും ചൈനയുടെയും നിയന്ത്രണ രേഖക്ക് ഇടയിൽ ഇന്ത്യക്കും ചൈനക്കും പകുതി വീതം അവകാശമുള്ള 2 മുതൽ 5 കിലോമീറ്റർ വരെ വീതി ഉള്ള 2020 ഏപ്രിൽ വരെ ഉണ്ടായിരുന്ന ബഫർ സോൺ (സൈന്യ മുക്ത മേഖല) ന് സ്ഥാന ചലനം ഉണ്ടായോ ഇല്ലയോ എന്ന് നോക്കിയാൽ മാത്രമേ മോദി ചൈനക്ക് മുന്നിൽ കീഴടങ്ങിയോ ഇല്ലയോ എന്ന് നിശ്ചയിക്കാൻ കഴിയൂ.
@nightowl1435
@nightowl1435 Күн бұрын
Coward
@arunjithl6777
@arunjithl6777 22 сағат бұрын
​@@sivan8224 നിനക്ക് വല്ലാത്ത കഴപ്പ് ആണല്ലോടാ വേശിക്ക് ഉണ്ടായവനെ
@majumathew8765
@majumathew8765 19 сағат бұрын
​@@sivan8224ചൈന കീഴടങ്ങി എന്ന് ആര് പറഞ്ഞ്. ഇവിടെ ചൈനയുടെ മസ്സിൽ പിടുത്തം കാര്യമായ കുറയുന്നു. ചൈനക്ക് ഇന്ന് ലോകം മുഴുവൻ സ്വീകരണം കുറയുന്നു. കടക്കെണി രാഷ്ട്രീയം, അത് ജനങ്ങളുടെ അറിവോടെ അല്ല. നേതൃത്വം നൽകുന്ന ഷീ ജിൻ ആണ് കുഴപ്പം. ലങ്ക, പാക്, വിയറ്റ്നാം,ആഫ്രിക്ക......എല്ലവരും തിരിച്ചറിയുന്നു. അവർ ചെറുതായത് കൊണ്ട് മിണ്ടുന്നില്ല.
@sivan8224
@sivan8224 19 сағат бұрын
@@majumathew8765 HI BOTT
@Abc76353
@Abc76353 22 сағат бұрын
നയതന്ത്രപരമായയും, സൈനിക പരമായും മോഡിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ കീഴ്പ്പെടുത്തുക അസാധ്യം എന്ന് ചൈന തിരിച്ചറിഞ്ഞു.
@kalathmurali6408
@kalathmurali6408 Күн бұрын
കൂടുതലും കൊൺഗികളുടെ കാര്യമാണ് മാപ്ര പറഞ്ഞ തുടങ്ങിയത്.ദേശീയത തൊട്ടുതീണ്ടാത്ത അൽ കേരള മാപ്ര.
@jithinjosevj385
@jithinjosevj385 23 сағат бұрын
😮കുരുവംശം ☝️☝️☝️നരേന്ദ്രൻ ഭാരതം🇮🇳🇮🇳 പവർഫുൾ ആണ് 🔥🔥🔥
@ratheeshnarikkuni1495
@ratheeshnarikkuni1495 23 сағат бұрын
ഒരിക്കലും വിശ്വസിക്കരുത്. ചൈനയാണ്, ചതിയൻ ചൈന
@SonofBharat-lo9bd
@SonofBharat-lo9bd 19 сағат бұрын
ചതിയൻ നെഹ്‌റു ആണ് എല്ലാത്തിനും കാരണം
@krishnakumarkrishna9729
@krishnakumarkrishna9729 21 сағат бұрын
മോദിജീ ❤
@babunutek6856
@babunutek6856 21 сағат бұрын
അമേരിക്കയും യൂറോപ്പും തകർന്നടിയും ഇന്ത്യ ഉൾപെടെ ഉള്ള ഏഷ്യൻ രാജ്യങ്ങൾക്ക് മേധാവിത്വമുള്ള പുതിയ ലോകക്രമം വരും തീർച്ച
@gopankumarkumargopan8986
@gopankumarkumargopan8986 22 сағат бұрын
ചുളുവിൽ സൈന്യത്തെകൊണ്ടുവന്നു വിന്യസിപ്പിക്കാൻ മിടുക്കരാണവർ, നാലു കണ്ണുവേണം
@deepakbalu7491
@deepakbalu7491 Күн бұрын
Now Modiji don't be afraid
@sivan8224
@sivan8224 Күн бұрын
Depends on whether the old buffer zone shfted or not we can decide whether modi is courageous or a coward
@nightowl1435
@nightowl1435 Күн бұрын
​@@sivan8224patrolling point still under china doesn't allow india patrolling there
@sivan8224
@sivan8224 Күн бұрын
@@nightowl1435 That means the deal India now made with China is nothing but a surrender. Isn't it?
@sivan8224
@sivan8224 Күн бұрын
@@nightowl1435 That means the deal reached is nothing but surrender. Isn't it?
@NilaGanga-h1w
@NilaGanga-h1w Күн бұрын
കുഴപ്പം ഇല്ല പോക്കോ സുപ്പബ്❤
@harikumar9350
@harikumar9350 12 сағат бұрын
Why media misusing public places like roads are using for broadcasting. Goverment shuld take action against this.
@ramchandran8379
@ramchandran8379 17 сағат бұрын
BRICS Summit is less important for Raghuvamsam than Priyanka nomination. No wonder from Asianet
@ManeeshManeesh-j3l
@ManeeshManeesh-j3l Күн бұрын
ലോകത്തെ ഞെട്ടിക്കുന്ന നേതാവ്
@sivan8224
@sivan8224 Күн бұрын
അതേ. സ്വന്തം ജനതയെ ഇത്രമാത്രം വിഡ്ഢിയാക്കുന്ന ഒരു വിഡ്ഢി ലോകത്ത് ഇല്ലല്ലോ.
@sivan8224
@sivan8224 23 сағат бұрын
@@ManeeshManeesh-j3l ചൈനക്ക് മുന്നിൽ മുട്ട് മടക്കിയിട്ടും താൻ ചൈനയെ വിറപ്പിച്ചു എന്ന് ഭാവിക്കുന്ന തൊലിക്കട്ടി കണ്ടിട്ടാവും.
@sivan8224
@sivan8224 23 сағат бұрын
@@ManeeshManeesh-j3l തൊലിക്കട്ടിയുടെയും ലജ്ജയില്ലായ്മയുടേയും കള്ളം പറയാനുള്ള കഴിവിന്റെയും കാര്യത്തിൽ ആവും.
@pm1983.
@pm1983. 20 сағат бұрын
Bjp❤️❤️
@baburaj592
@baburaj592 23 сағат бұрын
ഇന്ത്യയിലെ ചിലർക്ക് ഇഷ്ടപ്പെടില്ല
@RajeevPillai-f5d
@RajeevPillai-f5d 20 сағат бұрын
Very good jai modi ji ❤❤❤❤
@nidhinhs9778
@nidhinhs9778 Күн бұрын
Great news. If successful, this will create a new world order. Jai Modi.
@VenkideshVenki-x8l
@VenkideshVenki-x8l Күн бұрын
അമേരിക്ക സൂപ്പർ power ഇനി ഇല്ലാത്തുവുന്നു
@arun5352
@arun5352 22 сағат бұрын
Modiji ❤uyir
@gopakumarg3517
@gopakumarg3517 21 сағат бұрын
വേശ്യാനെറ്റിനും, കുരുവംശത്തിനും പ്രയാസം കാണും. ജയ് BJP. 🇮🇳🇮🇳🇮🇳🇮🇳🇮🇳
@abdulhakkimy7049
@abdulhakkimy7049 21 сағат бұрын
👍❤
@udayakumarmenon8373
@udayakumarmenon8373 21 сағат бұрын
Dear kuruvamsam team, why do you mention Mr. Baffoon pappu in this serious discussion. You people never will change. Bholo..Bharath Mathaki Jai..Jai Hind...
@RajeshgPillai
@RajeshgPillai 15 сағат бұрын
ചൈനയെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല നാളെ വരും അരുണാചൽപ്രദേശ് ഞങ്ങളുടേതാണെന്ന് പറഞ്ഞു 😅
@rajannairk2316
@rajannairk2316 Күн бұрын
ഇന്ത്യാ ചീനാ ബായി ബായി 38 ആയിരം ചതുര കിലോമീറ്റർ അന്ന് അങ്ങട് അങ്ങ് എടുത്തു ഇപ്പൊൾ അത് ഇങ്ങട് അങ്ങ് എടുക്കുവാൻ ആകുമോ
@majumathew8765
@majumathew8765 15 сағат бұрын
@@rajannairk2316 നെഹ്റു വിൻ്റെ മണ്ടത്തരം. 1. ഇന്ത്യ.. ചൈന ഭായ് ഭായ് 2. സോഷ്യലിസം
@rajannairk2316
@rajannairk2316 14 сағат бұрын
@@majumathew8765 നെഹ്രു ഇന്ദിരാ മതം മുസ്‌ലിം രാജീവ് പാഴ്സി മുസ്‌ലിം സോണിയ കല്യാണം ക്രിസ്ത്യൻ വിധി മുറയിൽ റൗൽ വിൻസി പ്രിയങ്ക ഒർജിനൽ പേരു് പുറത്ത് വന്നില്ല ഇനി വരും റോബർട്ട് വാദ്ര ഇവരെല്ലാം ക്രിസ്ത്യൻ ഇതിൽ തെറ്റില്ല സത്യം പറയാമല്ലോ ഹിന്ദു ആണന്നു പറഞ്ഞു കൊണ്ടു് ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും തകർക്കുന്ന രീതി അതാണ് ഹിന്ദുക്കൾ വെറുക്കാൻ കാരണം ഇനി രാ മനായി വേഷം കെട്ടി നടക്കും യൂറോപ്പ്യൻ ഫണ്ട് ഉപയോഗിച്ച് ഇൻഡ്യയിൽ ദേശ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും രഹസ്യമായി ചെയ്യുന്നു ഈ കുടുംബം ഈ നാടിന് കള ങ്ക മാണ് ജാതിയോ മതമോ രാഷ്ട്രീയമോ അല്ല കാപട്യം ആണ് പ്രശ്നം
@sialaksr
@sialaksr 14 сағат бұрын
ഇന്ത്യയെ pinakkiya ശേഷം sambathikayi പിന്നോട്ടു വരുന്നത് മനസ്സിലാക്കി ആണ് ഈ നീക്കം
@ShermiShermi-x1n
@ShermiShermi-x1n 23 сағат бұрын
@jiffincb751
@jiffincb751 22 сағат бұрын
Udf and LDF for waqf and sharia
@Sughamthanne
@Sughamthanne Күн бұрын
Guuys you just think what happens when india - china starts trades 🔥🔥🔥🔥🔥🔥🔥🔥
@akhilb9822
@akhilb9822 Күн бұрын
ഇന്ത്യയും ചൈനയും ആയുള്ള പ്രശ്നം അവസാനിപ്പിച്ച ഭാവി പ്രധാനമന്ത്രി രാഹുൽ ജിക്ക് 100 ചുവപ്പൻ അഭിവാദ്യങ്ങൾ 😂
@sathishe1128
@sathishe1128 Күн бұрын
❤❤❤❤ ജയ് ഹിന്ദ്
@sureshkumbanadan5383
@sureshkumbanadan5383 18 сағат бұрын
കുരുവംശത്തിന് സഹിക്കാൻ പറ്റുന്നില്ല.
@LJMTW2050
@LJMTW2050 21 сағат бұрын
Modi ji ali express ban onnu mattuvo 🌝🌝🌝
@mohammedkoya5258
@mohammedkoya5258 18 сағат бұрын
രാഹുൽ മാത്രമല്ല പറഞ്ഞത്. BJP നേതാവ് സുബ്രമണ്ണ സ്വാമിയും പറഞ്ഞിട്ടുണ്ട് എന്നാണ് എൻ്റെ അറിവ് '
@majumathew8765
@majumathew8765 19 сағат бұрын
ചൈന പോലെ ഒരു വമ്പനെ മെരുക്കാൻ നേരിട്ട് യുദ്ധമോ ഡയലോഗ് മാത്രമോ കാര്യമില്ല. ഇന്ന് പല രാജ്യങ്ങളുമായി ഇന്ത്യ ക്കു നല്ല ബന്ധം ഉണ്ട്. അതിനാൽ ചൈന ഒന്ന് അയയുന്നു അത്രേയുള്ളൂ. ലോകത്ത് ചൈന യുടെ വില കുറയുകയാണ്. കടക്കെണി നയതന്ത്രം ആണ് അവർ ഒരുക്കിയത്.
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 19 сағат бұрын
@babyampatt468
@babyampatt468 19 сағат бұрын
പപ്പുവിൻ്റെ മുതാപ്പയുടെ കാലത്ത് ചൈന 38000 sq kilo metre സ്ഥലം പിടിച്ച് എടുത്തിട്ടുണ്ട്......അവന് അ കണക്ക് ഏഷ്യ നെറ്റ് കാരൻ പ്രത്യകം പറഞ്ഞു കൊടുക്കണം😂😂 എന്തേ???????
@vijayadharanpillai9574
@vijayadharanpillai9574 22 сағат бұрын
Raghu vamsam jeevan vachu.Waqf nilapadu paranjilla.
@VishnuMohanachandran-t1n
@VishnuMohanachandran-t1n 18 сағат бұрын
Kozha kozha Annnalo samsaram... Prasanth sir kayichitundo!!
@ajays5698
@ajays5698 Күн бұрын
Asia super powers:🇮🇳🇷🇺🇨🇳🥶🔥🔥🔥
@shabujacob2382
@shabujacob2382 Күн бұрын
ചൈനയെ എങ്ങനെ വിശ്വസിക്കാനാണ് 😂😂😂
@cbgm1000
@cbgm1000 Күн бұрын
പിണറായിയാണ് മധ്യസ്ഥൻ
@saneeshunni
@saneeshunni 22 сағат бұрын
ചൈനയെ വിശ്വസിക്കരുത്
@pradeepkumar-pu3cv
@pradeepkumar-pu3cv Күн бұрын
ചൈന മാറിയത് തന്നെ...
@bharatvansh8784
@bharatvansh8784 22 сағат бұрын
രാഹുൽ രാജ്യത്തിന്റെ ഐശ്വര്യം & രാഹുൽനെ പേടിച്ച് മോഡി ഷീ യുമായി നല്ലബന്ധം ആരംഭിച്ചു, എന്നല്ലെ പ്രശാന്തെ കേരളഹൗസിൽ വെച്ച് കേരളമാദ്ധ്യമ ലോബിയിങിൽ ധാരണയായത്, അത് മാറ്റിയോ? പിള്ളേച്ചാ ഈ പ്രശാന്തൻ ചതിച്ചു...😢.
@bibinvijayan3289
@bibinvijayan3289 Күн бұрын
2 peerude ശത്രു അമേരിക്ക അയ്യത് കൊണ്ട്
@AjithKs-k2w
@AjithKs-k2w 11 сағат бұрын
Modi🔥
@vimpidevdev9656
@vimpidevdev9656 12 сағат бұрын
ചങ്കിലെ ചതിയെ... സൂക്ഷിച്ചോണം 😜
@Salmanfariz2athani
@Salmanfariz2athani 20 сағат бұрын
Tik Tok ban Ozhivakoo😊😊
@VasudevVlogs7
@VasudevVlogs7 23 сағат бұрын
ഏഷണി പ്രശാന്ത് വന്നല്ലോ 😂
@rakeshk7121
@rakeshk7121 Күн бұрын
Oru Bhai Bhaium alla it's a mutual interest they are dissengaging and come into an agreement. China is forever threat to India uptoeven china doesn't recognise Mcmohan line as India does as an international border.
@anandhunm958
@anandhunm958 Күн бұрын
നമ്പാതെ...
@balachandranramakrishnan1421
@balachandranramakrishnan1421 18 сағат бұрын
Chinayudeyudeyum Indiayudeyum karyam chodhichiappol " kuru vamsamthinu " Pappu Khanteyum Vadraydeyum aasanathile kurupottan pokunna karyamanu parayanullathu.😂
@gopalakrishnannair9491
@gopalakrishnannair9491 Күн бұрын
നിന്നെപ്പോലെ ഒരു പത്രത്തിലെ കണ്ടിട്ടില്ല
@CkOk-d2r
@CkOk-d2r 13 сағат бұрын
പ്രശാന്തിന്, വിക്ക് ഉണ്ടോ,,?
@supeeshpadmajan1796
@supeeshpadmajan1796 22 сағат бұрын
അവനെ നമ്പത്തെ (ചൈന)
@natureindian88
@natureindian88 46 минут бұрын
Nammude china kalkuthiya sthalagal ellam china de aavum pykileye😂😂😂😂..
@JagatramHarijan-m7t
@JagatramHarijan-m7t 10 сағат бұрын
Rahul gandi pappu
@vimpidevdev9656
@vimpidevdev9656 12 сағат бұрын
ചുമ്മാ...😀😀
@natureindian88
@natureindian88 43 минут бұрын
Pandu cricket kalikumbol nalla kali kar ulla team kayarunna pole. ...peedi kondu alla to ...😂😂😂😂😂
@SuryaKiran-e2g
@SuryaKiran-e2g Күн бұрын
😂😂😂😂 Pappu pinky madama 😂😂😂 pinne keralathile kurachu kazhukalum 😂😂😂😂😂
@sivan8224
@sivan8224 Күн бұрын
അതിർത്തിയിൽ പുതിയ ചരിത്രം എന്നൊക്കെ പറഞ്ഞ് കൊട്ടിഘോഷിക്കും മുൻപ് സൈന്യത്തെ എങ്ങനെ പിൻവലിക്കാം എന്നാണ് ധാരണയിൽ എത്തിയത് എന്ന വിവരം കൂടി പുറത്ത് വരണ്ടേ! 2020 ഏപ്രിലിന് മുൻപ് ഇന്ത്യക്കും ചൈനക്കും ഇടയിൽ രണ്ട് രാജ്യത്തിനും പകുതി പകുതി അവകാശമുള്ള രണ്ട് മുതൽ അഞ്ചു കിലോമീറ്റർ വരെ വീതിയുള്ള ബഫർ സോണിന് സ്ഥാന ചലനം ഉണ്ടായോ എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇന്ത്യ ചൈനക്ക് മുന്നിൽ കീഴടങ്ങിയോ അതോ ചൈന 2020 ഏപ്രിലിന് മുൻപ് നിന്നിരുന്ന സ്ഥലത്തേക്ക് മടങ്ങി പോയോ എന്ന് നിശ്ചയിക്കാൻ കഴിയൂ.
@RajeevPillai-f5d
@RajeevPillai-f5d 21 сағат бұрын
Kuruvamsam😂😂😂😂😂
@VenkideshVenki-x8l
@VenkideshVenki-x8l Күн бұрын
Russia ചൈന മുന്നിൽ ഇന്ത്യ തലകുനിക്കുന്നു
@geteducated9123
@geteducated9123 23 сағат бұрын
വഖഫ് പപ്പു കോൺഗ്രസ് കീ....😂😂😂😂
@manojkumarkrishna3648
@manojkumarkrishna3648 22 сағат бұрын
Theetta channel happy alla
@harikrishnan3295
@harikrishnan3295 Күн бұрын
പപ്പു ഫാമിലി വലിപ്പീര് കുടുംബം
@shamerpsshamerps1392
@shamerpsshamerps1392 23 сағат бұрын
ഇന്ത്യൻ ഭരണകൂടം ചൈനയ്ക്ക് മുന്നിൽ കീഴടങ്ങി.
@ghostxbrowser
@ghostxbrowser 23 сағат бұрын
sudunte 📟 pottitherichennu thonnunn.. karayunnathu ketta..😂😂
@Moononupon
@Moononupon 21 сағат бұрын
തീരെ അങ്ങട് സഹിക്കണില്ല കുരു വത്സനും അബ്ഞോടാനും..
@unnimadhavankoottakkil6607
@unnimadhavankoottakkil6607 Күн бұрын
ആരാണ്ട പപ്പു മോയന്ത്
@bearonsky2073
@bearonsky2073 22 сағат бұрын
കുരുവംശത്തിന് അതു ഒട്ടും പിടിച്ചില്ല
@Saji27Suji
@Saji27Suji 22 сағат бұрын
പ്രശാന്ത് താങ്കൾക്ക് സുഖമില്ലാത്ത അവസ്ഥ ആണോ സംസാരത്തിൽ കുറേനാളായി ബുദ്ദിമുട്ടുപോലെ
Human vs Jet Engine
00:19
MrBeast
Рет қаралды 133 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 107 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 79 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 114 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 133 МЛН