Confession Letter Written by Mr Ramalinga Raju - www.firstpost.com/business/full-text-this-letter-ramalinga-raju-wrote-uncovered-the-rs-4676-cr-satyam-scam-2190559.html
@ruhaimmohammed35544 жыл бұрын
Iniyum scam ukall nadakila andha orap
@sujithsura4 жыл бұрын
share vangiyavarku SEBI vazhi enthu compensation kitty??
@varunsimon34214 жыл бұрын
Instead of 2008, it was mentioned as 2018 December. At 15.37 minutes.
@Albin123214 жыл бұрын
Ith anu Cheethu kottaram Built cheythu Pinne Base Strong Akkunnathu. Onnukil Cheettu kottaram Thakarum Allenkil Original Business Run Cheyyunnathinte 10 Times Grow Akum. Think What Ambani is Doing Now. Now He Is Building the Base By Collecting Investment from Facebook and other Companies.
@mayookhamrs38364 жыл бұрын
Sharique a small correction. Before his letter his accounts manager in a party after consuming liquor confessed the frauds happening in satyam. Many other company top officials were there in that party and hence the news spread like anything. The news were showing in all channels. I had shares with satyam that time so i was keenly observing the company. When the share reached rs 6 i was planning to buy again 1,00,000 shares bit unfortunately i was unable to arrange the funds. With in 10 days 6rs share price came up to rs60. I really regret of missing this huge profit.
@anshadthachangodan31244 жыл бұрын
എനിക്ക് നിങ്ങളൊട് ഒരുപാട് സ്നേഹം തോന്നുന്നു കാരണം എന്റെ് ജീവിതത്തില്‍ ഒരു ലക്ഷ്യം ഉണ്ടാക്കിയെടുക്കാന്‍ താങ്കളുടെ class ഒരുപാട് സാഹയിച്ചു നന്ദി [ i am finshed class 20 ]
@ShariqueSamsudheen4 жыл бұрын
❤️❤️❤️
@NahyaN8754 жыл бұрын
Enteyum ❣️❣️
@mohdshahas51664 жыл бұрын
Njan puthiya subscriber aanu.channelili kure vedios und playlist le eath part aaanu njaaan kanendath
@Albin123214 жыл бұрын
What is class 20. Please Explain
@sbsn22713 жыл бұрын
@@Albin12321 BCom
@Ahammad3014 жыл бұрын
പറ്റിക്കപ്പെടാൻ സെബിയുടെ ജീവിതം എനിയും ബാക്കി..😄 😄
@@thahir038 appol nashtam nammale pole ulla investors nu anu😟
@ak-bg1ok4 жыл бұрын
Ivar oke thanne.... Pidikapedathavar ethara perundavum.....
@TechGrammar4 жыл бұрын
Dates ഒക്കെ mismatch ആവുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ
@anurag50044 жыл бұрын
വെറും 5 കോടി മാത്രം അടച്ചു കൊണ്ട് അദ്ദേഹം 7000 കോടി നേടി ഇപ്പയും ജീവിക്കുന്നോ (ഇപ്പോൾ Real estate ഉയർന്നല്ലോ ).......... പാവം Harshad Mehata🥺🥺
@SAI-en1lg2 жыл бұрын
Marich poythkond a
@VinuNe4 жыл бұрын
ആള് തട്ടിപ്പുകാരനായിരുന്നാലും.. കാഞ്ഞ ബുദ്ധി തന്നെ 😁 Anyway ഷാരിഖ് ഇക്ക വീഡിയോ powlich .. ❤️
@AshhAsha4 жыл бұрын
15:38 - Board or directors acquisition plan, i believe it is in Dec 2008 and not 2018 :)
@ASMA_MAAS4 жыл бұрын
Yes..
@deepudileep1404 жыл бұрын
Present sir 😍 MODUS OPERANDI എവിടെയോ കേട്ട് മറന്ന പൊലെ 😁😁😁 George Joseph. Sir വീഡിയോ കണ്ടവർക് കലങ്ങും,😂😂😆😂😂
@musthafainfo4 жыл бұрын
ഞാൻ comment ഇടാൻ വിചാരിച്ചത് ഇവിടെ കണ്ടു 😂
@TS_Talks19954 жыл бұрын
ഇത്രേം കേട്ടതിൽ എനിക്ക് തോന്നിയത്.. he is one of the best businessman...ottayadikk..share holdersine pattikkanam ennillayirunnu....he wants to do his business better with a TEMPORARY PERIOD
@prayagvilamana63674 жыл бұрын
ഇത്ര ഒക്കെ scam ഉണ്ടായതലെ ഭാവിലും പ്രതീക്ഷിക്കാം അല്ലെ. ഏത് scam നെ ഉം നമ്മൾ തത്രപൂർവ്വം നേരിടും അത്രക്ക് strong alle നമ്മുടെ കമ്മ്യൂണിറ്റി 🔥അതിശക്തം മുന്നോട്ട്🔥🔥🔥
@superdealer33614 жыл бұрын
ഷെയർ മാർക്കറ്റിലേക്ക് ചുവടു വെക്കുന്ന ഞങ്ങളെ ഇത്തരം ചരിത്രങ്ങളും കൂടി പറഞ്ഞു തന്ന് ശക്തരാക്കാൻ മറ്റൊരു ഷാരിക്ക് ഭായി ഈ ലോകത്ത് ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഒരായിരം നന്ദി
@ഷിഹാബ്സിഎം4 жыл бұрын
ഇൗ സംഭവം നടക്കുമ്പോൾ ഞാൻ market Lu ചെറിയ രീതിയിൽ participate ചെയ്തിരുന്നു.....😒
@sarath13984 жыл бұрын
CA T N Manoharan Sir കൂടി വീഡിയോയിൽ ഉൾപ്പെടുത്താം ആയിരുന്നു
@prasanthmp5004 жыл бұрын
ഒരു സമയത്തു 4 positionil ആയിരുന്നു 1 ഇൻഫോസിസ് 2 wipro 3 . TCS 4 . Satyam
@amalbibiyoe4 жыл бұрын
Scaminu pattiya peru thanne "SATYAM"😁
@ridoosworld59134 жыл бұрын
Upstox daily margin report ഒന്ന് analysis ചെയ്യാമോ? എന്താണ് hair cut
@prasanthpk65184 жыл бұрын
Sir adani green energy company athine kurich oru video cheyyanam athu eppol invest cheyyan pattumo
@mathewemmanuvel4 жыл бұрын
Broo investor or trader vayichal nannayirikkunna kurachu books suggest chiyyamoo..
@camohannad15494 жыл бұрын
Very Useful bro... Enik Ith padikkan und... U well explained in Malayalam Thanks Bro ❤️
@ganeshh31214 жыл бұрын
ഇപ്പോഴാണ് Satyam scam ഇത്രയും വ്യക്തമായി മനസ്സിലായത്. Thanks a lot for this video 👍👏 ഞാൻ management accounting faculty ആണ്. ഇനി ഇപ്പോൾ എന്റെ ക്ലാസ്സുകളിൽ എനിക്ക് ഈ കഥ വിവരിക്കാം.. 😀
@ALIAkbar-px8gx4 жыл бұрын
പൊൻമുട്ട ഇടുന്ന താറാവിനെ kill ചെയ്ത മണ്ടൻ എന്നാണു എനിക്കു തോന്നിയത് 😂
@abinjoseph60634 жыл бұрын
Very clear ☺👍 തുടക്കത്തിൽ കുറച്ച് doubt ഉണ്ടാരുന്നു but at the end എല്ലാം clear aaye...😊😊💚💚
@MrSabupeter4 жыл бұрын
നിങ്ങൾ സൂപ്പറാണ് Bro .. Big salutes Bro..
@MuhammadAli-ub1hs4 жыл бұрын
15:36... Dec 2008 Ennanno
@hamidAliC4 жыл бұрын
കാത്തിരുന്ന വീഡിയോ...❤️ എജ്ജാതി അവതരണം..❤️❤️ അതി ശക്തമായി മുന്നോട്ട്...❤️❤️❤️
@mebinyacob46454 жыл бұрын
Intraday cheyubol nammale oru stock , athinte high value ethiyappol sell cheythu. ennitt athe bearish aayapol buy cheythe profit indakkki. Pinne nammude kayil ulla buyed stock bearish ayane pogunnathe, automatically 3.30 square off aayyyi . "Second nadanna ee tradil ennikii loss ano happen cheyuga. Leavrage ulla ee caseil ennikii delivery idukkan pattilaloo. Ethegilum videoyil udel onne mention cheyammmo??
Like warren buffet used to say about Benjamin graham, Many of fundfolio followers may mention in future that sharique shamsudheen was my initial kickstart to this financial freedom world.. He was so simple and absolutely motivating , that took my fundamentals so crystal clear. So brother, Dear Sharique you are so great and special🖤🖤🖤
@freemind64344 жыл бұрын
നിങ്ങളുടെ സംസാര ഭംഗി കേട്ടിട്ട് തട്ടിപ്പ് നടത്താൻ കൊതിയാവുന്നു 😁😁
@jobinmathew99584 жыл бұрын
🤣
@yaseenmalik17554 жыл бұрын
😆
@anurag50044 жыл бұрын
@Arjun Anil യാ മോനെ
@abinbaby54603 жыл бұрын
👏👏😜
@akshaiplalu72513 жыл бұрын
😅🤣🤣🤣
@jaisinjacob4814 жыл бұрын
Neeathe vannaloo Bro oco order vekumbol why order amount kanikathathu.simple orderil kanikunudallo
@mohithshiva57064 жыл бұрын
Always eargly waiting for ikkaaa's videos.Adhisakthamayii munnotttuuu❤️❤️❤️❤️👍👍👍👍👍
@vinaypadre91184 жыл бұрын
There is a wrong statement at the duration of 15:36 minute of video. You told that it is Dec 2018 actually it should be December 2008 right? .
@professionalnoobs27534 жыл бұрын
Haa jnm orthu..
@arunr6944 жыл бұрын
Atlast::)) Noki iruno video thnk bro Pinne sahara case koode Oru doubt sharholding percentage egana reduce cheyunnae athinda oru ithu egana bro
@funny_planes4 жыл бұрын
വിദേശത്തു ജോലി ചെയ്ത് നാട്ടിൽ ട്രേഡിങ് ചെയ്യാൻ പറ്റുമോ?
@bcvlog69624 жыл бұрын
IPO cheyyan venda qualification ne kurich oru video cheyyamoo..?
ഒരു കമ്പനി എങ്ങനെ പബ്ലിക് ആകാം എന്നും അതിനു കമ്പനിക്കു വേണ്ട ക്വാളിഫിക്കേഷൻ എന്തൊക്കെയെന്നും അതിന്റെ നടപടികൾ എന്തൊക്കെയെന്നും ഉള്ള വീഡിയോ ഉണ്ടോ ഇല്ലങ്കിൽ ഒന്ന് ചെയ്യണമെന്നും അപേക്ഷിക്കുന്നു
@pragithgangadharan4904 жыл бұрын
Fraud വന്നുകൊണ്ടിക്കും.. അതുകൊണ്ടാണ് "subject to market risk" എന്ന് പറയുന്നത്.. thank you sir..
@Sameermanoor4 жыл бұрын
Satyam company mattu Randy companiye acquisition cheythapol saytyam companyude share price kuranjathegane?
ഇതെല്ലാം 2008 Recession കാരണം സംഭവിച്ചതല്ലെ? ഇല്ലായിരുന്നെങ്കിൽ ഇങ്ങേരുടെ Plan workout ആവില്ലായിരുന്നോ? ഈ നോട്ട് നിരോധനം മൂലം ഉണ്ടായ ഏറ്റവും വലിയ നഷ്ടം ആർക്കായിരിക്കും സംഭവിച്ചിരിക്കുക, ഒരു വീഡിയോ ചെയ്യാമോBro?
@royjoseph23354 жыл бұрын
ഡിസംബർ 2018 അല്ല ഡിസംബർ 2008 അല്ലെ 15.00 mnts
@paulshajan91884 жыл бұрын
Pump and dump വഴി അല്ലേ Market tycoons ഉണ്ടാവണെ😌😌
@joshimathew69584 жыл бұрын
0:39 അദ്ദേഹം അല്ല ആ കള്ള തെണ്ടി എന്ന് പറ ബ്രോ
@dector77884 жыл бұрын
Trading company kale kurich oru video cheyyumo (like LR,FTM, LFX)
@KFSongsworld4 жыл бұрын
Adani Green എന്തോ ഒരു പന്തികേട് തോന്നുന്നത് എനിക് മാത്രമാണോ ?
@syrilsabu4 жыл бұрын
Me to Something's fishy !
@sujithanair71124 жыл бұрын
Yes koodunnu pinnea adani gasum
@aljopanto19354 жыл бұрын
Entho enik villans nte stories annu eshtam... 😁 Tnx SS
@mujeebmujeeb60304 жыл бұрын
,,😁😁😁
@prakashgunnithan4214 жыл бұрын
Hi Sharique, please do a video on CPR
@royjoseph23354 жыл бұрын
അതി ശക്തമായ ലൈക്ക് ഷെഷർ മോട്ടോർഴ്സ് ഷെയർ സ്പി ളിറ്റ് ചെയ്യാൻ സാധ്യതയുണ്ടോ സ്പ്ളിറ്റ് ഷെയറിനെകുറിച്ച് വീഡിയോ ചെയ്യുമോ
@LEO-fp8og4 жыл бұрын
Hey Sharique, big respect for you man, for sharing knowledge. Last week I started learning stock market through your videos. But I got stuck because my Aadhar and phone number is not linked yet. So I was not able to start my upstox account. I will sort it out in 3 - 4 days and continue learning. Meanwhile, I figured that there are many videos in your channel worth watching without wasting any time. Thanks again brother
Lot of preparation gone behind this video... Covered all aspects... The best scam video done so far... 👍👍
@jayamohankambrathe47754 жыл бұрын
Brother, Securities appelete tribunal set aside the ban imposed by sebi as sebi did not have the Authority to ban PWC. Later, ICAI did it
@adovatech22344 жыл бұрын
At the end , i thought that , Ambani will become next froud. Imagine, he js manipulating Accounts ! He also make new comapnies like jio and even super markets. He also doing real estate too. Damn, I am scared to hold my 100 stocks in reliance.
@sandeeps57934 жыл бұрын
Bro boycott china ye patti oru detailed video cheyyuo plssss
@shaiju.mkakkodikozhikode57374 жыл бұрын
ഈ ഷെയർ മാർക്കറ്റിൽ ഇൻവസ്റ്റ് ചെയ്യാൻ പറ്റുന്ന ഏറ്റവും കുറഞ്ഞ തുക എത്രയാണ്
@akosan14 жыл бұрын
നല്ല നിലയിൽ പോയിക്കൊണ്ടിരുന്ന കമ്പനിയിൽ പ്രൊമോട്ടർമാരുടെ ഷെയർ എങ്ങിനെ കുറഞ്ഞു വരുന്നു എന്നും എന്തിനാണ് ഷെയറുകൾ പ്ലെഡ്ജ് ചെയ്യുന്നതെന്നും ആരും ചിന്തിച്ചില്ലേ?
@sandeeppai22714 жыл бұрын
classic Sharique Style storytelling! Can you speak on what happened with Vijay Mallya and Nirav Modi?
@sujithsura4 жыл бұрын
SEBI yude top level il evanmare kundu eruthanam.. 🤭🤭
@anasktpm26694 жыл бұрын
എന്തായാലും മൂപ്പർ ഹാപ്പി.... ജയിലിൽ അല്ലല്ലോ... well planted,, investers മൂഞ്ചി, വടിയായി......... പാഠം 1".കോരന് കഞ്ഞി കുമ്പിളിൽ തന്നെ "
@syrilsabu4 жыл бұрын
Anik indaya major doubt anu,how come he got bail, advocate, on what terms !?
@anasktpm26694 жыл бұрын
Sebi wait cheyyunnu, who is next company.... yennit venam sebikonnu kidannurangan... nadakatha sundara swapnangal. Aduthavan varum puthiya thanthrangalumayi, vannu kayinchu, pottum aduthundagum, guzzzzz what is that company??????
@rahmannek4 жыл бұрын
നന്ദി, നമസ്കാരം 😍
@kunhikrishnannambiar93514 жыл бұрын
Dear you should have mentioned the 2 important aspects of stock market sentiments I.e. greed and fear. And also the corporate fraud of insider information. It was the greed of the PROMOTERS of Satyam to make a fast buck from real estate activities that landed them in the messy state of affairs. With the close proximity of the then chief minister of AP, the promoter gained insider information of the proposed metro project coming up in Hyderabad. It was this insider information that led the PROMOTERS to amass landed properly at any which cost before the metro Project became public knowledge. And when the realised that the huge financial gap cannot be filled anytime soon' fear started to creep in. Fear soon deteriorated into stress as the real estate slump went from bad to worse. As the main promoter was unable to bear the stress, he gave up.
@mayookhamrs38364 жыл бұрын
2008 I had 3,000 shares with satyam which i bought for 180 per share sold at 70rs later the share came down to rs 6.
Sharique bai Darkstock ഉപയോഗിച്ച് ഒരു വീഡിയോ ചെയ്യാവോ? ഒരുപാട് സ്കാനറുകള്‍ ഒക്കെ അതില്‍ നമുക്ക് കിട്ടുന്നുണ്ട്.
@ashinkurian53874 жыл бұрын
Eee razooo international ne kurach describe cheyyamooo
@borncurious4 жыл бұрын
So acquisition can be used to mask scams.right🤔
@abhilashvg4 жыл бұрын
Thank you Sharique... ഇന്ന് കുറച്ചു late ആയി ഞാൻ 👍
@pradeepr47434 жыл бұрын
Bhai ente oru doubt Bank account il 500 crores undennu kanikhumbol,bank karu check cheyille 🤔🤔🤔🤔
@13hemanthbabu4 жыл бұрын
2008 paranjapolum edit cheythapolum 2018 ayitndu
@ambilifancy92464 жыл бұрын
ലോകത്ത് വേറെയുണ്ടോ ഇതുപോലെ മനസിലാക്കി തരുന്ന ഒരു അദ്ധ്യാപകൻ
@Drjabirabdhulla2 жыл бұрын
Paytm promotors percentage kurayunundo???
@hananlatheef4 жыл бұрын
Annu invest chythiver nashtam vannvark sebi nthielum decision edthinoo???
@riderkunjani80834 жыл бұрын
ഇപ്പൊ മുണ്ങ്ങ ഒലക്ക കിട്ടും
@mechmotions4 жыл бұрын
Who all noted 'PWC' of which Chennilthala making allegation against Kerala Government.
@mathewemmanuvel4 жыл бұрын
Cafe coffee day kke sambavichathine kurichum oru vedio Pratheekshikkunnu.
@HarikrishnanShKs4 жыл бұрын
Muthalalii, 2018 alllaloo, 2008 allee...
@deepakd8524 жыл бұрын
Informative 👌🏽..as always.
@chithramidhun48044 жыл бұрын
Demat transation cost 18.5 Rs vannu. I Jane varumo
@alangeorge50994 жыл бұрын
Money Rolling gone wrong ! Ambitious souls fuelled by crazy dreams. Thankyou SS for showing the other sides of the most celebrated villains ...
@NahyaN8754 жыл бұрын
Modus operandy fans u do 👍🏻👍🏻
@alphonsejalex4 жыл бұрын
George Joseph??
@faisalc.u27424 жыл бұрын
💯👍
@alwinvjohn3 жыл бұрын
yep athina njn ith pole olla videos thirinju pidich kanune
@anilthomaskutty50983 жыл бұрын
അതിശക്തം🔥🔥🔥 ഇന്നു കാണുന്ന മൂന്നാമത്തെ SCAM വീഡിയോ ..
@PathExplorer4 жыл бұрын
സത്യം കംപ്യൂട്ടേഴ്സിൽ ഇക്വിറ്റി സ്റ്റോക്ക് ഞാൻ ട്രൈഡ് ചെയ്തിട്ടുണ്ട്.
@thomassampeediyakal4 жыл бұрын
Hai bro I like your vieods and it's really helpful. I had seen a You Tuber named Sanju Techy saying about Binani Trading app..How do you suggest it??I had seen your other viedo about trading app like Binomo etc..But could you please make a detail veido about Binami Trading app and it's details if possible..
@riderkunjani80834 жыл бұрын
ലീഗൽ അല്ല ലീഗൽ അല്ല ലീഗൽ അല്ല ഇതിലും നന്നായി നിങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ എനിക് കഴിയില്ല എന്റെ ചില കൂട്ടുകാർ പെട്ടിട്ടുണ്ട് ഈ സഞ്ജു വിന്റെയും പിന്നെ രതീഷ് r മേനോൻ അങ്ങനെ തുടങ്ങി കുറച്ചു ഉടായിപ്പ് വ്ലോഗ്ഗേഴ്‌സ് ഇതിനെ സപോർട് ചെയ്തിട്ടുണ്ട് കാരണം അവർക്ക് നല്ല കമ്മീഷൻ കിട്ടും
@vishnusalim1774 жыл бұрын
Time stamp: 15.38, December 2018 alla- December 2008.. Nice presentation, quite interesting and informative. Thanks.
@suhailavvumantevalappil61724 жыл бұрын
Gold smuggling kurich vedio cheyamooo
@sajithkumar.s22442 жыл бұрын
ഈ ഒരു സത്യം computers ആണ് എന്റെ കോളേജ് ഇല്‍ 2008 il എന്നെ ഉള്‍പ്പടെ campus recruitment il select ചെയ്തു pattichath..Course kazhinju erangiyapol satyam scam ayi..നമ്മൾ ശശി ആയി
@bappunilambur45014 жыл бұрын
Thanks a lot for your valuable information, it's always greatly appreciated Would you be able to make a similar video with regard to IMA Gold scam in Bangalore?
@zaheermohammedbasheer45354 жыл бұрын
I AM REALLY IMPRESSED BY YOUR VIDEOS.keep it up... CAN U MAKE VIDEO WHAT HAPPENED TO NMC HEALTH IN LONDON STOCK EXCHANGE..WHY NMC LISTED in LONDON STOCK EXCHANGE NOT IN INDIAN STOCK EXCHANGE..
@babymargret15263 жыл бұрын
Appol ee time il okke olla govt tax payment cheyyande
@vishnu_prasad_k4 жыл бұрын
When the share price falls, wont it hit the lower circuit? Angane aanel ethra days eduthu for Satyam price to crash down to nothing..