ഇന്ത്യൻ ബാങ്കുകളെപ്പറ്റിച്ച് നാടുവിട്ട വിജയ് മല്യയുടെ ബിസിനസ് തകർന്നതെങ്ങനെ? |Vallathoru Katha EP 15

  Рет қаралды 1,581,049

asianetnews

asianetnews

3 жыл бұрын

#asianetnews #MalayalamLiveNews #VallathoruKatha #BabuRamachandran
പിശുക്കനായ പിതാവിന്റെ ധൂർത്തനായ പുത്രൻ. ഇന്ത്യൻ മദ്യവിപണി അടക്കി വാണിരുന്ന മദ്യരാജാവ് വിജയ് മല്യ കടക്കെണിയിൽ പെട്ട് നാടുവിട്ടോടിയതിനു പിന്നിലെ ത്രസിപ്പിക്കുന്ന കഥ
Flamboyant son of the austere father, The King of Indian Liquor Market, Vijay Mallya, and his fall from a billionaire to an international fugitive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 000
@jayarajg2558
@jayarajg2558 3 жыл бұрын
ശരിക്കും ഏഷ്യാനെറ്റ്ൽ വെറുപ്പീര് ഇല്ലാതെ ഇരുന്ന് കാണാൻ പറ്റുന്ന ഒരു പരിപാടി.. നല്ല അവതരണം.. ഓരോ സ്റ്റോറി ക് വേണ്ടി വെയിറ്റ് ചെയ്യാറുണ്ട്..!
@starofdavid6749
@starofdavid6749 3 жыл бұрын
That's tru
@sreejithshankark2012
@sreejithshankark2012 3 жыл бұрын
Ys
@sreejam.k8806
@sreejam.k8806 3 жыл бұрын
Ithinu telecasting undo njan tvyilkanditillaa..
@geethanair5688
@geethanair5688 3 жыл бұрын
Good presentation! Congrats!
@praiseworthy.k.tpradeep4998
@praiseworthy.k.tpradeep4998 3 жыл бұрын
13ദിവസ० ഭരണ०അട്ടിമറിച്ച സംഘ പരിവാരസമേതം െഎ മറന്നുേപായി
@AbdulFathah1
@AbdulFathah1 3 жыл бұрын
Safari tv ഒക്കെ കാണുന്ന feel ആണ് ഈ പരിവാടി കാണുമ്പോൾ
@aryadev_an
@aryadev_an 3 жыл бұрын
Satym
@yadhukrishna1894
@yadhukrishna1894 3 жыл бұрын
Z.b X4*ty d 5th
@narayanankm7483
@narayanankm7483 2 жыл бұрын
@@aryadev_an q
@ajmal8629
@ajmal8629 3 жыл бұрын
നിങ്ങൾ ഏഷ്യാനെറ്റിൽ അല്ലാ സഫാരിയിൽ അവതരിപ്പിക്കാൻ ആണ് ഞാൻ കാത്തു നിൽക്കുന്നത്
@vvskuttanzzz
@vvskuttanzzz 3 жыл бұрын
❤💯
@gdp8489
@gdp8489 3 жыл бұрын
Safari ok but not asianet
@mhd8166
@mhd8166 3 жыл бұрын
💯
@jintoshaji9864
@jintoshaji9864 3 жыл бұрын
👏
@jomonjose7288
@jomonjose7288 3 жыл бұрын
Yes
@ashiash6415
@ashiash6415 3 жыл бұрын
..... ആരും കേട്ടിരുന്നു പോകുന്ന അവതരണ ശൈലി❤️❤️❤️
@aquinounni
@aquinounni 3 жыл бұрын
""ഏഷ്യാനെറ്റിലെ ഇങ്ങനൊരു അവതരണം"" ""ബാബു രാമചന്ദ്രൻറെ ഈ ഒരു അവതരണം"" ""അത് - വല്ലാത്തൊരു അവതരണമാണ്""
@ashwinsunil3752
@ashwinsunil3752 3 жыл бұрын
ഈ സാർ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്👌👌👌
@yesiam1496
@yesiam1496 3 жыл бұрын
അറിയാതെ ഒന്ന് കണ്ടുപോയി പിന്നെ എല്ലാം.... വല്ലാത്ത ഒരു കഥയാണ് 💥
@jmjmhr4760
@jmjmhr4760 2 жыл бұрын
അതുമൊരു വല്ലാത്തൊരു കഥ തന്നെ
@seenacherian5697
@seenacherian5697 3 жыл бұрын
ആറുമാസത്തെ ശമ്പളം കിട്ടാതെ വന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടി വന്ന ജോലിക്കാരന്റെ ഭാര്യ...!!ആയിരക്കണക്കിനുകോടി കടമുണ്ടായിട്ടും രാജാവിനെപോലെ ജീവിക്കുന്ന മല്യ...!!! ആരുടെ വികൃതി...!!!?
@basheerkv7587
@basheerkv7587 2 жыл бұрын
നമ്മുടെ ഭരണ കര്‍ത്താക്കളുടെ
@boobu8624
@boobu8624 2 жыл бұрын
Daivathinta
@Krishna__2.0
@Krishna__2.0 2 жыл бұрын
അയാളുടെ മിടുക്ക്, കഴിവ്, business tactics.... അങ്ങനെയാവണം... എന്നാലേ നിലനിൽപ്പുള്ളൂ 😃😃😃😃
@premjith7697
@premjith7697 3 жыл бұрын
മികച്ച കണ്ടന്റ്... അതിലും മികച്ച അവതരണം. പിടിച്ചു നിർത്തുന്ന വാക്കുകൾ... പത്രപ്രവർത്തനരംഗത്ത് ഇനിയും ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...
@eldhokuriakose507
@eldhokuriakose507 3 жыл бұрын
സഫാരി TV യിൽ താങ്കൾക്ക് നല്ല ഒരു അവസരം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. History എന്ന പരിപാടി താങ്കൾ അവതരിപ്പിച്ചാൽ 👌👌👌
@shameempa9124
@shameempa9124 3 жыл бұрын
വല്ലാത്തൊരു കഥ വല്ലാത്തൊരു പൊളിയാണ്
@cinemamohi
@cinemamohi 3 жыл бұрын
സറിന്റെ അവതരണം കേൾക്കാൻ തന്നെ എന്തു രസമാണ്... ഈ പ്രോഗ്രാം ക്വാളിറ്റിയിൽ മികച്ചു നിൽക്കുന്നു...💗💗
@upworkriyas6723
@upworkriyas6723 3 жыл бұрын
ഇനിയും വന്നോട്ടെ എപ്പിസോഡ്. എത്ര വന്നാലും ഒറ്റ ഇരിപ്പിന് കാണും
@Mbilal-wd4rw
@Mbilal-wd4rw 2 жыл бұрын
സത്യം... onnum പകുതിയില്‍ നിർത്തി പോയിട്ടില്ല👍...ഇരുന്ന് പോകും👌
@pavinpoulose5398
@pavinpoulose5398 Жыл бұрын
Atheyyyy.. sethyam
@syamraj1337
@syamraj1337 3 жыл бұрын
രത്തൻ ടാറ്റാ യുടെ വല്ലാത്ത ഒരു കഥ വേണം 🙂
@pavinpoulose5398
@pavinpoulose5398 Жыл бұрын
Googilil nokiya mathy... avashyathinu kitum 🤣
@MrBijumons
@MrBijumons 3 жыл бұрын
TNG സാറിന് ശേഷം ഏഷ്യാനെറ്റിന്റെ ഒരു പരിപാടികളും അങ്ങനെ കാണാറില്ലാരുന്നു പെക്ഷേ നിങ്ങളുടെ അവതരണ ശൈലിയും അറിവും ആകർഷിച്ചു.....good luck ക്ലൈമാക്സ്‌ bgm...❤❤❤👍👍👍
@balamurali1142
@balamurali1142 3 жыл бұрын
എല്ലാ എപ്പിസോഡിലും പറഞ്ഞു തുടങ്ങുന്ന "ഒരു വല്ലാത്തൊരു കഥയാണ്" എന്ന ഡയലോഗ് കേൾക്കുമ്പോൾ... ഒരു വല്ലാത്തൊരു ഫീൽ ആണ്
@rosamystica7822
@rosamystica7822 Жыл бұрын
🌹👌
@elizabethvarghese5511
@elizabethvarghese5511 3 жыл бұрын
ഇതെല്ലാം നമ്മുടെ കൺമുമ്പിൽ കൂടി കടന്നു പോയ കാലഘട്ടം ആണ്. കിംഗ് ഫിഷറിലെ മിനി സ്കർട്ട് ധരിച്ച ഏർ ഹോസ്റ്റസുകളെ ഓർമ്മ വരുന്നു.
@vipinkrishnan3455
@vipinkrishnan3455 3 жыл бұрын
Only good show in asianet😂
@mohammedshareef989
@mohammedshareef989 3 жыл бұрын
Cover story ok ane
@ajithrajeshkumar8704
@ajithrajeshkumar8704 3 жыл бұрын
also see gam, the political satire
@niyasbinnaseer9450
@niyasbinnaseer9450 3 жыл бұрын
@@ajithrajeshkumar8704 😁😍
@epizon7
@epizon7 3 жыл бұрын
This is a copy of recent Netflix series.
@niyasbinnaseer9450
@niyasbinnaseer9450 3 жыл бұрын
@@epizon7 kaaryayittaano
@panayamliju
@panayamliju 3 жыл бұрын
ഞാൻ ആദ്യമായാണ് ഈ പരിപാടി കാണുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല പഠനം നടത്തിയ ശേഷമാണ് അവതരിപ്പിക്കുന്നതെന്ന് വ്യക്തം. അവതരണത്തിന്റെ ഒരു ഒഴുക്ക്... സമ്മതിച്ചേ പറ്റൂ.... ഒരു നിർദേശം പറയാനുള്ളത് എഡിറ്ററോടാണ്... എന്തിനാ ഈ സൈഡ് വ്യൂ കാണിച്ചു വെറുപ്പിക്കുന്നത്....? അത് മറ്റൊരാളുമായി സംസാരിക്കുന്നതാണേൽ കുഴപ്പമില്ല. ഒറ്റക്കിരുന്ന് പ്രേക്ഷകരോട് മാത്രം സംസാരിക്കുന്നതിൽ സൈഡ് ഷോട്ട് കാണിച്ചു വെറുപ്പിക്കല്ലെന്നൊരു അപേക്ഷയാണ്... സിംഗിൾ ക്യാമറയിൽ എടുക്കാവുന്നത്ര വ്യക്തതയിലും സ്ഫുടതയിലുമാണ് അദ്ദേഹം സംസാരിക്കുന്നത്. പിന്നെന്തിനാ വെറുതെ ഒരു ക്യാമറ waste ആക്കുന്നെ....?
@vinugplkrishnan
@vinugplkrishnan 2 жыл бұрын
എനിക്കും തോന്നി
@babinkbabin2494
@babinkbabin2494 2 жыл бұрын
Yes
@rosamystica7822
@rosamystica7822 Жыл бұрын
👌🙏🙏🌹
@dhaneesh3575
@dhaneesh3575 Жыл бұрын
Correct
@s9ka972
@s9ka972 3 жыл бұрын
Vox = Johny Harris Asianet = Babu Ramachandran This man is really going to fill the space left by TNG
@arsha6510
@arsha6510 3 жыл бұрын
ഇദ്ദേഹം സംസാരിക്കുമ്പോൾ skip ചെയ്യാൻ തോന്നാറില്ല.
@shibilin6972
@shibilin6972 3 жыл бұрын
മല്യയുടെ കടം നമ്മൾ വീട്ടുന്നുണ്ടല്ലോ
@vivekd5236
@vivekd5236 3 жыл бұрын
Through SBI penalty and special charges?
@s9ka972
@s9ka972 3 жыл бұрын
@@vivekd5236 😃😃😃Not just that ...Merger of several nationalised banks were mainly due to this . Selling of IDBI stakes to LIC was also due to this . Again FD interest rates of our deposits fell from 8% to 4.9% ....😃😃WhT more
@sallyroy9654
@sallyroy9654 3 жыл бұрын
Correct... Education loan എടുക്കുന്ന കുട്ടികളോട് ബാങ്കിന്റെ സമീപനം നോക്കിയാൽ മതി
@shyamkrishnan3897
@shyamkrishnan3897 3 жыл бұрын
See malliyaudee loans okke almost 90 percentage recover cheytoo
@vivekd5236
@vivekd5236 3 жыл бұрын
@@shyamkrishnan3897 എന്താല്ലേ 🙄
@HS-bj7cs
@HS-bj7cs 3 жыл бұрын
Michael jackson നെ കുറിച്ച് ഒരു എപ്പിസോഡ് വേണം...
@phoenixilla2831
@phoenixilla2831 3 жыл бұрын
Yes .... the mystery behind his death . Propofol and Conrad Murray ....
@abhinavbenn6426
@abhinavbenn6426 3 жыл бұрын
Pls say the story of Hitler
@riverosky6408
@riverosky6408 3 жыл бұрын
Safariil und bro ...
@kaladharankr
@kaladharankr 3 жыл бұрын
Vannit und
@amaljith4152
@amaljith4152 3 жыл бұрын
Vannitund
@kavitha.com7698
@kavitha.com7698 2 жыл бұрын
SBI ക് അങ്ങനെ തന്നെ വേണം. ഒരു ലോണിന് എത്ര ഡോക്യുമെൻ്റുകൾ കൊടുത്തിട്ടും ലോൺ tharunila.....
@s9ka972
@s9ka972 3 жыл бұрын
യഥാര്‍ത്ഥത്തിൽ മല്ല്യയെ എന്തിന് പറയണം ഒരു auditing um ഇല്ലാതെ കടം കൊടുക്കുന്ന bank ആണ് ഇവിടെ കുറ്റവാളി....
@makenomistake33
@makenomistake33 3 жыл бұрын
അത് പൊളിറ്റിക്കൽ ഹോൾഡ് കൊണ്ടാണ്. പുള്ളി ex രാജ്യസഭാ mp കൂടി അല്ലെ. അപ്പോ കിട്ടിയത് ആവാം
@meeralal9853
@meeralal9853 3 жыл бұрын
Mallya poyit ivduthe ithiri valiya business Kar vare political pressure cheluthi loan edukunund
@marshalkhan9249
@marshalkhan9249 3 жыл бұрын
indian govt thanne thechath aan
@ithanuentenadu
@ithanuentenadu 3 жыл бұрын
കോടികളുടെ ലോൺ കൊടുക്കുന്നത് director board ആണ്.പൊതുമേഖല ബാങ്കുകളുടെ ഡയറക്ടർ ബോർഡിൽ ഉള്ളത് സർക്കാരിന്റെ ആളുകളും..അപ്പോൾ പിന്നെ ലോൺ ആരാണ് കൊടുത്തത് എന്ന ചോദ്യം അപ്രസക്തമാണ്.. നാറിയ രാഷ്ട്രീയ കളികൾ.
@muruganvarumugan7811
@muruganvarumugan7811 3 жыл бұрын
Vallathoru Katha alla vallathoru. Jeevitham
@lifeisbeautiful7762
@lifeisbeautiful7762 3 жыл бұрын
ഞാൻ വിജയ് മല്ലിയുടെ fan ആണ്. മിടുക്കൻ ആണ് അയ്യാൾ.. വായിക്കുക 👇👇👇 ഇവിടെ വിദ്യാഭ്യാസ loan എടുക്കാൻ ദിവസങ്ങൾ കേറിയലും അവർ അത് പാസ്സാക്കില്ല. ബാങ്കിന്റെ കാല് പിടിച്ചു loan പാസ്സാക്കി പഠിക്കാൻ പോകുമ്പോൾ കോളേജിൽ ഒരു semester exam കഴിഞ്ഞിട്ടുണ്ടായിരുന്നു. അപ്പോഴേക്കും കോളേജ് management സർട്ടിഫിക്കറ്റ് കയ്യടക്കിയിരുന്നു. വീട്ടുകാരുടെ പ്രേരണ bank loan കാരണം തുടർന്ന് പഠിക്കുക എന്ന് അല്ലാതെ വേറെ നിവർത്തി ഇല്ല.bank loan ന്റെ കാല താമസത്തിനാൽ കോളേജ് ഫീസ്‌ കൃത്യസമയത്ത് അടക്കാൻ പറ്റാത്തതിനാൽ കോളേജ് എക്സമിനു കയറ്റിയില്ല. രണ്ടാം വർഷം പൂർത്തിയാകാതെ ഉപരിപഠനം നിർത്തേണ്ടി വന്നു. നാല് വർഷം കഴിഞ്ഞപ്പോൾ bank ജീവനക്കാർ വീട്ടിൽ വരാൻ തുടങ്ങി. അവസാനം കടക്കാരായി.ഈ ബാങ്കുകൾക് ഇങ്ങനെ തന്നെ വരണം. പുതിയ പുതിയ വിജയ മല്ലികൾ പിറക്കട്ടെ. Education loan അവനൊക്കെ pass ആക്കാൻ വല്യ പാട് ആണ്. Sports നോക്കെ പാസ്സ് ആകുന്നത് 11 കോടികൾ വീതം ആണ്. നാറികൾ.. ഞാനും ഒരു വിജയ് മല്ലി ആവാൻ ശ്രെമിക്കുന്നു... ദൈവത്തിന് നിരക്കുന്ന പ്രവർത്തികൾ ചെയ്യുന്ന വിജയ് മല്ലി...🧙‍♀️🧙‍♀️🧙
@jaimonns2723
@jaimonns2723 3 жыл бұрын
👍
@haris_____m275
@haris_____m275 2 жыл бұрын
@Random FliQ വറ്റൽ മുളക് 😆😆😆😂
@gishnuraju8055
@gishnuraju8055 3 жыл бұрын
ഒരുപാടു കേൾക്കാൻ ആഗ്രഹിച്ച ഒരു കഥ ആണ്... ഇത് കൂടി ഉൾപ്പെടുത്തിയതിനു നന്ദി...🙏🙏❤❤😍
@rajagirijg
@rajagirijg 3 жыл бұрын
അടിപൊളി പ്രസന്റേഷൻ സ്നേഹത്തോടെ 😍 ഒമാൻ
@muhammadanas3339
@muhammadanas3339 3 жыл бұрын
നിങ്ങളെ ശബ്ദം കേൾക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ഈ പരിപാടി കാണുന്നത്......... 👍👍👍
@spknair
@spknair 3 жыл бұрын
KF നുണഞ്ഞിരിയ്ക്കുമ്പോ കേൾക്കാൻ സുഖമുള്ള "വല്ലാത്തൊരു കഥ " തന്നെയാണ്☺️
@sherim5398
@sherim5398 3 жыл бұрын
KF enda saano?
@roopeshvijay2907
@roopeshvijay2907 3 жыл бұрын
@@sherim5398 kingfisher beer..!
@haridaskthankachan1524
@haridaskthankachan1524 3 жыл бұрын
ഒടുക്കത്തെ തലവേദനയാണ് അത് അടിക്കുമ്പോൾ.. uffffff
@panayamliju
@panayamliju 3 жыл бұрын
Haha. ഞാനും ഇത്‌ കാണുന്നത് KF അടിച്ചോണ്ടാ 😄
@rahuldarsana3804
@rahuldarsana3804 2 жыл бұрын
@@panayamliju ത്രിപ്പനയം ആണോ സ്ഥലം
@nikhinvijayv1000
@nikhinvijayv1000 3 жыл бұрын
Sbi സമയം പാഴാക്കി പക്ഷെ വിജയ് മല്യ സമയം പാഴാക്കിയില്ല.....👍
@Jiju5522
@Jiju5522 3 жыл бұрын
ഇതാ മോനെ അവതരണം.... കേട്ടിരുന്നു പോവും 😍😍😍
@harikrishnan4738
@harikrishnan4738 3 жыл бұрын
അപ്പോ അച്ഛൻ ഉണ്ടാക്കിയ ബിസിനസ് മര്യാദക്ക് നടതുയിരുന്നെങ്കിൽ ഇപ്പൊ ഇന്ത്യയിലെ മറ്റൊരു ടാറ്റായോ അംബാനിയോ ആകാമായിരുന്നു.
@panayamliju
@panayamliju 3 жыл бұрын
അതേ. അതുടെ നശിപ്പിച്ചു...
@thealchemist9504
@thealchemist9504 3 жыл бұрын
നല്ലൊരു പെണ്ണ് പിടിയൻ ആണ്. അവിടെ ആണ് പണി പാളിയത്
@haris_____m275
@haris_____m275 2 жыл бұрын
@@sharjah709 എല്ലാവരും തുടങ്ങുന്നത് muyuvan വിജയികുന്നില്ല ....king fishar moonjiyiriunnel ഇപ്പൊ അതും തുടങ്ങന്തായിരുന്ന് എന്ന് താങ്കൾ പറയും ആയിരുന്നു.....
@user-pv5ig6le5b
@user-pv5ig6le5b 3 жыл бұрын
Air Decan Sooraraipottru Movie🔥🔥🔥🔥Nov 12 Amazone Relese .Surya Annan🔥🔥🔥🔥
@vishakh.somarajan184
@vishakh.somarajan184 2 жыл бұрын
താങ്കൾക് പറ്റിയ ഫ്ലാറ്റഫോം സഫാരി ടീവി ആണ്... U are a legend, a true story teller
@fadhilz963
@fadhilz963 3 жыл бұрын
പറ്റിച്ചും വെട്ടിച്ചും ഉണ്ടാകുന്ന സമ്പത് ഒരു മായയാണ്.. 😁 അത് റ്റാറ്റ പറഞ്ഞു പോവുക തെന്നെ ചെയ്യും... Believed in karma... ❤️
@shinevalladansebastian9964
@shinevalladansebastian9964 3 жыл бұрын
ആ best 🙄🙄🙄
@prakasnv
@prakasnv 2 жыл бұрын
ഒരു പച്ചയായ സത്യം
@cunninghamspathe3712
@cunninghamspathe3712 3 жыл бұрын
We can't compare Richard Branson with Vijay Mallya..Branson is a self made entrepreneur turned billionaire whereas Vijay is a silver-spoon fed failed businessman
@nithinsoman1539
@nithinsoman1539 3 жыл бұрын
True
@jasonaalab
@jasonaalab 3 жыл бұрын
Lol, you obviously dont know anything about vijay mallya, it was he who made the ub group into a multi national corporation and thereby becoming the world's second largest alchohol producer, he was talented but his venture into the airline business was ill timed
@cunninghamspathe3712
@cunninghamspathe3712 3 жыл бұрын
@@jasonaalab making right decision, studying it, growing it a successful business is an entrepreneurial talent..was just telling he couldn't make it, where in the other end Branson was very good at his research and strategies to make mostly (not everything) a success story.. UB already had a foundation he didn't created if from scratch
@jasonaalab
@jasonaalab 3 жыл бұрын
@@cunninghamspathe3712 there are no permanent right decisions when it comes to business, what which may be a right decision could be a disastrous decision a few years down the line, and coming to branson many of his ventures failed, its virgin atlantic that holds him up, but now virgin is near to bankrupcy, he had to mortage is private island as collateral to bail out virgin
@cunninghamspathe3712
@cunninghamspathe3712 3 жыл бұрын
@@jasonaalab where's the other guy? he flee from the country, although he had a well built foundation he couldn't make it to a successful business..I'm just saying they both are totally different, Branson is way better than Mallya building a business and running it successfully..I already stated all Branson's business are not successfully operating
@amiv7507
@amiv7507 3 жыл бұрын
SBI സമയം പാഴാക്കി മല്യ സമയം പാഴക്കീല . ഹഹഹ
@vipinputhanveetil433
@vipinputhanveetil433 3 жыл бұрын
നല്ല അവതരണം... അഭിനന്ദനങ്ങൾ 👏
@muhammaduwaisemf9632
@muhammaduwaisemf9632 3 жыл бұрын
ആകാംശയോടെ കാത്തുനിന്നു കാണുന്ന asianet ന്റെ ഒരേയൊരു episodes . വല്ലാത്തൊരു കഥ
@kamaloman1775
@kamaloman1775 2 жыл бұрын
ഇ പ്രോഗ്രാം വല്ലാത്തതൊരു കഥയാണ്💪💪💪💪
@Amal_Prasad
@Amal_Prasad 3 жыл бұрын
Babu ramachandran sir💞🔥🔥
@rajeevksreedharan6932
@rajeevksreedharan6932 3 жыл бұрын
ഓരോ ആഴ്ചയും ഓരോ പുതിയ 'വല്ലാത്ത കഥ'യുമായി വരുമ്പോഴും അതിന് പിന്നിൽ ബാബു ചേട്ടൻ എടുക്കുന്ന എഫോർട്ട് ഭയങ്കരമാണ്... അടുത്തയാഴ്ചയിലെ പ്രോഗ്രാമിന് വേണ്ടി അതിനെ ഡീൽ ചെയ്യുന്ന ഓരോ ബുക്കുകളും തിരഞ്ഞുപിടിച്ചു വായിച്ചു കൃത്യമായി നോട്ട് ചെയ്ത് ആണ് പുള്ളിയുടെ അവതരണം. കഴിഞ്ഞയാഴ്ച ഫൂലൻ ദേവിയെ കുറിച്ചു പറയാൻ അവരുടെ ആത്മകഥ, ഈയാഴ്ച മല്യയെ കുറിച്ചുള്ള പുസ്തകം (അതും എല്ലാം ഇംഗ്ലീഷിൽ).... കിടുവാണ് ചേട്ടാ നിങ്ങൾ.... (മനുഷ്യൻ ഇവിടെ ട്രെവർ നോവയുടെ ഒരു കുഞ്ഞു പുസ്തകം വായിച്ചു തീർക്കാൻ നോക്കിയിട്ട് മാസം രണ്ട് കഴിയുന്നു.... 😶)
@photomania8754
@photomania8754 3 жыл бұрын
Addicted to this program 🥰
@ndinamoni
@ndinamoni 3 жыл бұрын
I like your narration. I look forward to this series every week
@rauftp4458
@rauftp4458 3 жыл бұрын
ദാവൂദ് ഇബ്രാഹീമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
@bamsurigeetham2807
@bamsurigeetham2807 Жыл бұрын
അനുഭൂതി പകരുന്ന അവതരണം...മാന്ത്രിക സ്പർശം ശബ്ദത്തിൽ ..തീർച്ചയായും നിങൾ സഫാരി ചാനലിൽ ആയിരുന്നെങ്കിൽ അത് മഹത്തരം ആയി തീരും
@mohammedsaleem1740
@mohammedsaleem1740 3 жыл бұрын
😅😅😅😅ഹാ ഹ... ജയ് ഹിന്ദ്‌ സർ 🇮🇳🙋‍♂️പാവപ്പെട്ടവന്റെ കുയ്യാട്ട തൊണ്ടനെ ബാങ്കിന് പറ്റു. ഒരു സാധാരണ കാരൻ വീടിന്റെ അടവ് മുടങ്ങിയാൽ പിന്നെ പറയണ്ട പുകിൽ...! ഇതുപോലുള്ളവരുടെ രോമം തൊടാൻ കഴില്ല. ഭൂമിക്ക് തുരഘം ഉണ്ടാക്കിട്ട് അല്ല വുജയ്മല്യ പോയത്..!പാർലിമെന്റ് ന് നേരെ കാമുകി യും കൂട്ടി പ്രോപ്പർ എമിഗ്രേഷൻ വഴി.... ചിരിക്കുക യല്ലാതെ പിന്നെ എന്താ ചെയ്യാ....സാർ ❓️
@hap1e
@hap1e 3 жыл бұрын
I have travelled in Kingfisher. Great service. London is safe heaven for lot of people. Great research and thank you for explaining
@pavinpoulose5398
@pavinpoulose5398 Жыл бұрын
Ok.. ennal paperil kod
@safavudheenpp8924
@safavudheenpp8924 2 жыл бұрын
ആസ്വദിച്ചു ജീവിച്ചു ഇനി എങ്ങനെ മരിച്ചാലും ആര് ക് നഷ്ടം...? എന്ത് നീതി..?
@shijaskutz
@shijaskutz 2 жыл бұрын
വല്ലാത്തൊരു അവതാരകൻ.. Fav❤
@anandhubr8151
@anandhubr8151 2 жыл бұрын
Amazing just for while I listen it .Hats off sir your innovation and integrity towards this speech is awasome ,your unique still made no boring , still feed a great knowlege
@sreerag.m2239
@sreerag.m2239 3 жыл бұрын
നല്ല അവതരണം ഇനിയും ഇതുപോലെ ഉള്ള videos പ്രതീക്ഷിക്കുന്നു🔥❤️🔥
@WriterSajith
@WriterSajith 3 жыл бұрын
വ്യാപം അഴിമതിയും ഇത് പോലൊരു വല്ലാത്ത കഥയാണ്... അതും പ്രതീക്ഷിക്കുന്നു 😌😌
@Sk-pf1kr
@Sk-pf1kr 3 жыл бұрын
Yes പ്രതീക്ഷിക്കുന്നു
@cijotom
@cijotom 3 жыл бұрын
ഈ ചേട്ടൻറെ കഥ പറച്ചിൽ കൂടി ആകുമ്പോൾ കിടുവായിരിക്കും....
@Jaseemrameeshn
@Jaseemrameeshn 3 жыл бұрын
ഒരു thriller സിനിമയെ വെല്ലാൻ കഴിയുന്ന കഥ 💪💪💪💪 Vyaapam sacandal
@abhijithu6323
@abhijithu6323 2 жыл бұрын
അതിലാണോ, അത് അന്വേഷിച്ചു പോയവരെ എല്ലാരേയും കൊന്നൊടുക്കിയത്? ഒരു മാധ്യമ പ്രവർത്തക last മരിച്ചതായിട്ടുള്ള റിപ്പോർട്ട് പണ്ട് കണ്ടത് ഇപ്പോഴും ഓരോർമയുണ്ട്‌
@aneeshms132
@aneeshms132 Жыл бұрын
ജയിലഴികളിൽ നിന്ന് പുറത്തേക്ക് പറ ക്കാൻ ശ്രമിക്കുന്ന king fisher what a imagine ....
@ajaymohan695
@ajaymohan695 3 жыл бұрын
ഇങ്ങേര് വല്ലാത്തൊരു കഥ എന്ന് പറയുന്ന കേൾക്കാൻ തന്നെ എന്തൊരു രസാ 🤗🤗
@wayfarer.007
@wayfarer.007 3 жыл бұрын
അത്.... വല്ലാത്തൊരു കഥയാണ് 😊😊
@secularsecular1618
@secularsecular1618 3 жыл бұрын
കാര്യം എന്തായാലും ചക്രവർത്തി ആയി ജീവിച്ചു, ഇപ്പോൾ രാജാവായി ജീവിക്കുന്നു. 💪💪🤸 ജീവിതം ഒന്നേ ഒള്ളു ........
@jaganat3333
@jaganat3333 3 жыл бұрын
evide rajavu? ഇനിയിപ്പോ അങ്ങനെ ആണെങ്കില്‍ തന്നെ അത് ratify ചെയ്യുന്നത് ശരിയല്ല ........
@bbl659
@bbl659 9 ай бұрын
Legend - Vijay Vittal Mallya 💖
@yeddyful
@yeddyful 3 жыл бұрын
You can posted Netflix documentary directly.
@kirandaskd120
@kirandaskd120 3 жыл бұрын
Oralde jeevithaladha Netflix ayalum asianet ayalum same alle
@johnanandappally
@johnanandappally 3 жыл бұрын
Netflix ellatha aalkarum karengal ariyatei
@Casinova005
@Casinova005 3 жыл бұрын
🤣🤣
@juvinjuvin70
@juvinjuvin70 3 жыл бұрын
Life story aaru paranjalum... ath same alle.. any why he presented it beautifully
@juvinjuvin70
@juvinjuvin70 3 жыл бұрын
@@Justin-nv netflix also show pablo escobar... like this they give a heroic image to him... according to netflix its a revenue generation story.. so they can use it in any way... even some movies glorifying haseena parkar... and such gangster
@AbhijithSPilicode
@AbhijithSPilicode 3 жыл бұрын
17:10 the story of "soorarai pottru "
@anurajs811
@anurajs811 3 жыл бұрын
*Sandosh George Kulangara : താങ്കളെ ഞാൻ safari യിലേക്ക്‌ ക്ഷണിക്കുകയാണ്.....
@shez535
@shez535 3 жыл бұрын
The way of saying reality like a fictional story. This guy is just amazing y'all Maybe he looks like Vijay sethupati tho.
@moideenkuttyk1129
@moideenkuttyk1129 3 жыл бұрын
Left k9999
@Krishna-sn6ml
@Krishna-sn6ml 3 жыл бұрын
മദ്യം കച്ചവടം ചെയ്തു കാശുണ്ടാക്കിയപ്പോൾ അത് കുടിച്ചു നശിച്ചു പോയ എത്രയോ കുടുംബങ്ങളിലെ അമ്മമാരുടെ ശാപംകൂടി ഈ മനുഷ്യന്റെ കുടുംബം ഏറ്റു വാങ്ങിയിട്ടുണ്ടാവണം ? നല്ലതു ചെയ്‌താൽ അതിന്റെ ഫലം നല്ലതു.. തിന്മ ചെയ്‌താൽ...........
@joshuachacko6949
@joshuachacko6949 3 жыл бұрын
Ur presentation and information sourcing is really commendable 👏👏
@secularsecular1618
@secularsecular1618 3 жыл бұрын
ഇദ്ദേഹത്തിന്റെ ബുദ്ധി പോലും ഇമ്മിഗ്രേഷൻ ചീഫ് നു ഇല്ല 🤣🤣🤣🤸🤸🤸
@Achumma666
@Achumma666 3 жыл бұрын
അവിടൊക്കെ ക്യാഷ് എറിഞ്ഞു കാണും
@sks4hpd
@sks4hpd 3 жыл бұрын
വല്ലാതെ ഇഷ്ടപ്പെടുത്തുന്ന അവതരണം. ഒരു സിനിമ കാണുന്ന സുഖത്തോടെ കണ്ടിരിക്കാം.
@kesavamallia5549
@kesavamallia5549 3 жыл бұрын
This is the most informative programme in Kerala. I was so engrossed throughout. Datelines, pictures and presentation skills of the anchor made the story further distinct. Amazing job. Exceptionally Professional. The best program of Asianet, for sure.
@sreelakshmis7412
@sreelakshmis7412 3 жыл бұрын
What a Presentation👏❣️
@phoenixilla2831
@phoenixilla2831 3 жыл бұрын
This is the best programmer I used to watch of asianet . Especially the way you present . And all the subjects ... keep it up ... all the support from us ...
@Faslu
@Faslu 3 жыл бұрын
കിടിലൻ program Super Anchoring ❤️❤️❤️❤️
@shafeerthottoliathl7738
@shafeerthottoliathl7738 3 жыл бұрын
അങ്ങിനെ വിജയ് മല്ല്യ ഇപ്പോ പരാജയ മല്ല്യ ആയി ! ഇനി ഞാൻ വേഗം പണിക്കു പോകട്ടെ
@nizarc6860
@nizarc6860 3 жыл бұрын
😁
@sharjah709
@sharjah709 3 жыл бұрын
😄
@varunsanthosh468
@varunsanthosh468 3 жыл бұрын
Very good show.... Informative.... Hope there will be a similar episode on BR Shetty....
@pavinpoulose5398
@pavinpoulose5398 Жыл бұрын
Oh ya ya ya
@shafzz6486
@shafzz6486 3 жыл бұрын
എന്നാലും 15 കോടിയിൽ നിന്ന് 7000 കോടി കടം, ഇതൊക്കെ ഇത്ര പെട്ടെന്ന് ഇത്രേം കൂടുന്നെ....
@ravichandrannair2615
@ravichandrannair2615 3 жыл бұрын
Airline field angane anu..oro manikoorum cash venam nadathan..oru minute oru airport il nilkan polum cash kodukanam..oro minute um cash koodikondirikum...namaku orkan polum pattatha chilavanu airline industry
@ZaIn-eb3py
@ZaIn-eb3py 2 жыл бұрын
എന്തൊരു പരിപാടിയാണിത് അറിയാതെ അങ്ങ് ഇഷ്ട്ടമായിപ്പോകും❤
@nok374
@nok374 3 жыл бұрын
Man.. your narration is outstanding...😍 Keep going..🔥
@nymitradeejusmagickitchen
@nymitradeejusmagickitchen 2 жыл бұрын
അവതരണം 😍😍😍
@anupa1090
@anupa1090 3 жыл бұрын
This program is a great chapter for everyone ...".think b4 u leap"
@chinjusaurabh9337
@chinjusaurabh9337 3 жыл бұрын
എത്ര നല്ല അവതരണം 👍
@rajagopal59
@rajagopal59 2 жыл бұрын
Dear, Simply great. Your presentation, extempore vocabulary, great home work.... And more over your language... Highly impressive.. All the very best🌹🌹🌹🌹🌹
@neblasalih699
@neblasalih699 3 жыл бұрын
Addicted to Ur presentation 😍👌
@shahabasnk1429
@shahabasnk1429 3 жыл бұрын
A good program asainet👍
@vipinlal2979
@vipinlal2979 3 жыл бұрын
Super അവതരണം കേട്ടിരുന്നുപോവും ❤❤❤
@razakmohammednasir964
@razakmohammednasir964 3 жыл бұрын
അവതരണം അടിപൊളി - അവസാനിക്കും വരെ Screen ൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല - Great realy UR Great
@Engine_Lover_
@Engine_Lover_ 3 жыл бұрын
നിങ്ങളുടെ bgm ഒരു രക്ഷയുമില്ല... കിടു ഫീൽ
@autobiographybysalimputt6082
@autobiographybysalimputt6082 3 жыл бұрын
You are the great story speaker👍🏻
@iamatraveler4478
@iamatraveler4478 2 ай бұрын
ഇതാണ് ഒരു ബിസിനസ് കാരന്റെ തലയും സാധാരണ govt ജോലിക്കാരുടെയും തലയും തമ്മിലുള്ള വെത്യാസം 🔥
@bbl659
@bbl659 21 күн бұрын
Mallya sir is an underrated genuis. He can himself lift a nations economy. Classical business tycoon lived and living. Great respect for Vijay Mallya sir.
@Harun-vi5lp
@Harun-vi5lp 2 жыл бұрын
ഗാംഗുലിയുടേയും അജയ് ജഡേജയുടെയും ബാറ്റിലെ കിംഗ് ഫിഷർ ലേബൽ ഞാനിന്നും ഓർക്കുന്നു.
@kalamandalamnikhilbalakris3438
@kalamandalamnikhilbalakris3438 3 жыл бұрын
അവതരണം ❤️❤️❤️
@sajuu87
@sajuu87 3 жыл бұрын
Asianet ലെ ഒരേഒരു വല്ലാത്ത പരിപാടി...
@bazilrahman
@bazilrahman 3 жыл бұрын
ദാവൂദ് ഇബ്രാഹിംമിനെ കുറിച്ച് ഒരു legendary episode പ്രതീക്ഷിക്കുന്നു..
@breezethomas9044
@breezethomas9044 2 жыл бұрын
ഈ ചാനലിലെ ഇഷ്ടത്തോടെ കാണുന്ന ഏക പരിപാടി ❤️
@jishnus4865
@jishnus4865 3 жыл бұрын
വീരപ്പനെപ്പറ്റി എപ്പിസോഡ് ചെയ്യണം
@kesiyasebastian4810
@kesiyasebastian4810 11 ай бұрын
ഉള്ളത് നന്നായിട്ട് നോക്കി നടത്തിയാൽ മതിയായിരുന്നു,,,ഉള്ളത് ഉയർത്തികൊണ്ട് വരാതെ വേണ്ടാത്ത കുറെ പുതിയ കാര്യങ്ങൾ ചെയ്തു അതാണ് അദ്ദേഹത്തിന്റെ വീഴ്ചക്ക് കാരണം👍👍👍
@vineesh8757
@vineesh8757 3 жыл бұрын
നല്ല അവതരണമാണ് sir...👍👍👍👍👍
@haridaskthankachan1524
@haridaskthankachan1524 3 жыл бұрын
ഇതൊക്കെ വെച്ച് നോക്കുമ്പോൾ ഹർഷദ് മെഹ്‌ദ എത്രയോ ഭേദം..
@harimuraliv8712
@harimuraliv8712 2 жыл бұрын
Sir Beautifull presentation. Waiting for more. Can you please present the story of Richard Branson
@sreekala9042
@sreekala9042 19 күн бұрын
Anyone After watching "Indian 2" movie ? 👀 ഇന്ത്യൻ 2 സിനിമ കണ്ടിട്ട് വന്നവരുണ്ടോ...? 👀
@akhiltk147
@akhiltk147 Жыл бұрын
ശരിക്കും അയ്യാളെ തകർത്ത് കളഞ്ഞതല്ലേ. അങ്ങേർക്കു ആണോ 9000 കോടി രൂപ അടയ്ക്കാൻ ഇല്ലാത്തത്
@maneeshkc9249
@maneeshkc9249 3 жыл бұрын
എന്റെ സുഹൃത്തിനും ശമ്പളം കിട്ടാനുണ്ട് ഇപ്പോഴും....
WHO DO I LOVE MOST?
00:22
dednahype
Рет қаралды 61 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 14 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 61 МЛН