താങ്കൾക്ക് അല്ലാഹു ഹിദായത്ത് തന്നതിൽ അല്ലാഹുവിനെ സ്തുദിക്കുന്നു അൽ ഹംദു ലില്ലാ അല്ലാഹു താങ്കൾക്ക് അരോഗ്യവും ദീർഘായുസും നൽകട്ടേ
@niflac.v20873 ай бұрын
Mashaallah 👌👍🌹🌹🌹🌹🌹🌹
@true23933 ай бұрын
ആമീൻ
@latheef9693 ай бұрын
അബ്ദ്ദു റഹ മാൻ പറഞ്ഞ കാര്യം എത്ര കൃത്യമാണ് ഞങ്ങൾക്ക് ദീൻ പിടിക്കാനും അദ്ധേഹത്തിന് ഞങ്ങൾക്ക് ദീൻ എത്തിച്ച് തരാനും ശർവശക്തൻ തൗഫീക്ക് ചെയ്യട്ടെ ആമീൻ ആമീൻ
@AnshifEk-w4g3 ай бұрын
മുജാഹിദ് പ്രസ്ഥാനം8 വിഭാഗങ്ങളായി പലരും അങ്ങോട്ടുമിങ്ങോട്ടും പരസ്പരം ശിർക്ക് ആരോപിക്കുന്നു.
@sanuab75153 ай бұрын
ദീനെന്താണെന്ന് ശരിക്കും അറിവില്ലാത്ത വഴിതെറ്റിക്കപ്പെടുന്ന മുസ്ലീങ്ങളുടെ ഇടയിൽ ഇറങ്ങി ശിർക്കിനെ കുറിച്ച് ദഅവത്ത് നടത്തുന്ന താങ്കൾക്ക് പടച്ചവൻ മഗ്ഫിറത്തും മർഹമത്തും പ്രധാനം ചെയ്യുമാറാകട്ടെ. ആമീൻ🤲
@AsooraAthazhakkunnu-hm9dx3 ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ 👍
@LathifLathi-z3v3 ай бұрын
സമസ്ത കാരെ അബ്ദുൽ റഹ്മാനിൽ നിന്ന് നിങ്ങൾക് കുറെ പഠിക്കാനുണ്ട്,,, ഷിയാകളുടെ വിശാസം , മദ്രസയിൽ പഠിപ്പിക്കരുത്, അബ്ദുൽ റഹ്മാൻ സാഹിബിനെ അള്ളാഹു അനുഗ്രഹിക്കട്ടെ
@nowairamedia3 ай бұрын
അവൻ ഒറ്റ തന്തക്ക് പിറന്നാവനാണെങ്കിൽ സമസ്തയുടെ ഉസ്താദ് മാരോട് സംവദിക്കാൻ വരാൻ പറ. അറബി ഗ്രാമർ പഠിക്കാൻ തുടങ്ങിയ കുട്ടികളോട് അല്ല. ഇതിപ്പോ ഇസ്രായേൽ ഗാസയിലെ കുട്ടികളെ കൊന്നു അഹങ്കാരിക്കുംപോലെയുണ്ട്
@ahmadabbas69693 ай бұрын
അല്ല വഹാബീ തൗഹീദ് പറഞ്ഞു നിങ്ങൾ എത്ര ഗ്രൂപ്പ് ആയി. ഇപ്പൊ ഏത് ഗ്രൂപ്പാണ് സ്വർഗത്തിൽ പോകുന്നത്. ഒന്ന് പറഞ്ഞു തന്നാലും
@MUHAMMEDALI-99.3 ай бұрын
@@ahmadabbas6969 അതിന് തൗഹീദ് എന്നാൽ എന്താണ്....??
@Abdurahman-kavungal3 ай бұрын
ما شاء الله നല്ല സംസാരം❤️🩹 بارك الله فيكم جميعا 🤍
@mfmuhsinamfsakkeer14623 ай бұрын
ഒരു മുസ്ലിമായി ജനിച്ചിട്ട് തങ്ങളുടെ അറിവിൻ്റെ മുന്നിൽ ഒരു അണു വായി പോയി.ദീൻ നമുക്കെല്ലാം പഠിക്കാനുള്ളതാണ് ...
ബാറകല്ലാഹ് ഫീഖുo ഈ 3പപേരിലും നിന്റെ കാരുണ്യം വർഷിക്കണേ നാഥാ 🤲ആമീൻ.
@abdullatheefkm96333 ай бұрын
അൽഹമ്ദ്ദുരില്ല അല്ലാഹു മഗ്ഫറത്ത് നൽകട്ടെ!
@SuneeraMSuneeraM3 ай бұрын
Mashallah alhamdulillah
@saifudheen2623 ай бұрын
മാഷാ അള്ളാ ഇങ്ങനെ വേണം ഇൽമ് പറഞ്ഞ് കൊടുക്കാൻ . ഇ തി ൽ മറ്റൊരാളെ കുറ്റം പറഞ്ഞ് കൊടുക്കാതെയാണ് ഇൽമ് പറയുന്നത്. എല്ലാവരും അള്ളാഹുവിന്റെ അടിമകൾ ആണ്.
@farooqpasha7333 ай бұрын
Mashallah allah khbul kare
@ahmadabbas69693 ай бұрын
അബ്ദുൽ റഹ്മാനെ ആദ്യമായ് ദുആയും. വസീലയും. പടിക്കണേ
@MUHAMMEDALI-99.3 ай бұрын
തൗഹീദ് എന്നാൽ എന്താണ്....???
@ahmadabbas69693 ай бұрын
@@MUHAMMEDALI-99. തൗഹീദ് മാത്രം പറഞ്ഞു 8.ആയല്ലോ. അവരോട് ചോദിച്ചു നോക്ക്
@MUHAMMEDALI-99.3 ай бұрын
ഉരുളുന്നതെന്തിനാണ്....തൗഹീദ് എന്നാൽ എന്താണ്...???
@MUHAMMEDALI-99.3 ай бұрын
@@ahmadabbas6969 മറുപടി...??
@MUHAMMEDALI-99.3 ай бұрын
@ahmad.... മറുപടി...??
@suhyibcm-dw4fs3 ай бұрын
ماشاءالله ❤
@sadhamhussain19723 ай бұрын
Masha allha
@footballvideo19933 ай бұрын
Masha allah
@muhammedsinan76963 ай бұрын
അല്ലാഹു അവർക്ക് കഴിവ് കൊടുത്തിട്ടുണ്ട് ആ കഴിവുകൊണ്ട് നമ്മളെ അവർക്ക് സഹായിക്കാൻ പറ്റും
@MUHAMMEDALI-99.3 ай бұрын
പരിധിയില്ലാതെ,എപ്പോഴും വിളി കേഴ്ക്കാനും,അതിന് ഉത്തരം നൽകാനുമുള്ള കഴിവ് ഏതെങ്കിലും ഒരു സൃഷ്ടിക്ക് അള്ളാഹു കൊടുത്തതിന് തെളിവുണ്ടോ....???
@BalkeesCP3 ай бұрын
മാഷാ അല്ലാഹ് 😊
@BasheerM-e3y3 ай бұрын
I salute my brother edaanu yedaartha prabodhagan
@muneer88183 ай бұрын
നീ ഇപ്പോഴും ആപഴയ ഉണ്ണികൃഷ്ണനാണ് നീ ഇപ്പോഴും കാഫിർ തന്നെ
@nisarbhai57933 ай бұрын
എന്തിനാ അവനെ കാഫിർ ആക്കിയത് സഹോ
@hamsak89083 ай бұрын
മആഷാഅല്ലാഹ്
@nafeesathulmisriya82343 ай бұрын
ജിന്നേ ഈ ജിന്നു സലഫികളെ കാക്കണേ...
@yasmediaproductions63093 ай бұрын
ഇദ്ദേഹം ഉണ്ണികൃഷ്ണൻ അല്ലാ😊 ഒരു സലഫി പണ്ഡിതൻ ആണ് 😊
@true23933 ай бұрын
ഞമ്മളെ ഉസ്താക്കന്മാർ ഇസ്ലാം പണ്ഡിതരല്ല സമസ്ത പണ്ഡിതരാണ് എന്ന് പറയും പോലെ 🤭.
@FathimaKolarapoyil3 ай бұрын
Assalamualaykum varahmttullah abdurahman❤❤❤❤❤
@ReeZa5123 ай бұрын
𝘈𝘭𝘭𝘢𝘩𝘶 𝘈𝘬𝘣𝘢𝘳🤍 𝘔𝘢𝘺 𝘈𝘭𝘭𝘢𝘩 𝘣𝘭𝘦𝘴𝘴 𝘶 𝘣𝘳𝘰𝘵𝘩𝘦𝘳💎
@AssainarAssainar-wn5zt3 ай бұрын
നിങ്ങൾ പറയുന്നത്. 100ശരിയാണ്
@SaleenaPv-t5y3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@noorislamicchannel63843 ай бұрын
വഹ്ഹാബികളുടെ നാടകം ഉഷാറായിട്ടുണ്ട് 😂😂
@najeebabdulla92493 ай бұрын
Ma sha Allah
@safwanzcheppu99483 ай бұрын
❤❤❤
@KadeejaKadeeja-zd8fv3 ай бұрын
❤❤🎉
@mshinas31393 ай бұрын
Alhamdulillah
@amjadipang2803 ай бұрын
ഇതൊരു നാടകം മാത്രമാണെന്ന് കേൾക്കുന്നവർക്ക് അറിയാം മൗലവിയും വഹാബിചെക്കൻമാരും ഒപ്പിച്ചത്
@ReeZa5123 ай бұрын
സഹോദര ചിന്തിക്കു.. സത്യത്തെ തള്ളിക്കളയാതെ സത്യം മനസ്സിലാക്കു
@nazaryonus51113 ай бұрын
❤❤❤❤
@aboobakerca51133 ай бұрын
എന്ത്പുത്തനാഷയംനിങ്ങൾആദ്യംമനൂഷ്യനാകാൻപടിക്കുക
@subairmt6363 ай бұрын
എന്താണ് സലഫി എന്താണ് വഹാബി. വഹാബി എത്ര ഗ്രുപ്പ് ഉണ്ട് വഹാബി ഗ്രൂപ്പിൽ ഏ ദ് ഗ്രുപ്പ് ആണ് സ്വർഗത്തിൽ പോവു ഗ ഒന്ന്. പറഞ്ഞു തരാമോ
@MUHAMMEDALI-99.3 ай бұрын
തൗഹീദ് എന്നാൽ എന്താണ്...?? ഇത് അറിയാത്തവർ മുസ് ലിമാകുമോ....???
@Islam_dawah123 ай бұрын
Vahabi എന്ന് മറ്റുള്ളവർ കളിയാക്കി വിളിക്കുന്നത് ആണ്. സലഫിസം ആണ് മുജാഹിദ് പിൻപറ്റുന്നത്...സലഫിസം എന്നാൽ ആദ്യത്തെ നബി (s) യുടെ kalathil അവർ ചെയ്ത നബി (s) പിൻപറ്റിയ same ചര്യ പിൻപറ്റുന്നവർ ആണ്.. Quraan muzhuvan artham vayichal സമസ്ത ആണ് പുത്തൻ ആചരികൾ എന്നു മനസിലാകും. Google ഇൽ ഫാതിഹ മലയാളം എന്ന് നോക്കുക.. അതിൽ തന്നെ എല്ലാം ഉണ്ട്. Angane 114 സൂരത്തിന്റെയും അർത്ഥം available ആണ്.... വായിച്ചാൽ ഹക്ക് ബോദ്യം ആകും.. 👍🏽wisdom മുജാഹിദ് ആണ് യാത്രർത്ഥ muslim. 👍🏽👍🏽. Sirajul islam balussery, abdul muhsin ayyed avare video kandu nokuka.
@subairmt6363 ай бұрын
@@Islam_dawah12 സഹോദര. Al. കഹ്‌ഫ് സൂറത്തിൽ അള്ളാഹു പറയുന്നു. ഇ ലോക തുള്ള മരങ്ങൾ എല്ലാം മുറിച്ചു പേനയാക്കി എഴുതി യാലും ബഹ്‌റിലുള്ള വെള്ളം മസിയാക്കി എഴുതി യാലും ഖുർആൻ ഡേ അർദ്ധമോ അല്ലാഹ് നീ. കുറിച്ച് ള്ള അറിവോ അറിയാൻ കഴിയു ലാ
@MUHAMMEDALI-99.3 ай бұрын
@subairmt.... അള്ളാഹുവിന് മാത്രമായി പ്രത്യേകമാക്കപ്പെട്ട സ്വത്വം,കഴിവ്,നാമ വിശേഷണം എന്നിവയുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ... ??
@najlack10033 ай бұрын
സലഫി, തബ്ലീഗ്, സുന്നി എന്നല്ലല്ലോ മുസ്‌ലിം എന്നല്ലേ അദ്ദേഹം പറഞ്ഞത്, ഖുർആനിൽ നിന്നല്ലേ പറഞ്ഞത്
@Khalid_usman7863 ай бұрын
ഈ പാവം കുട്ടികളെ ആണ് സമസ്തക്കാർ വിഷം കൊടുത്ത് വിടുന്നത് . മുജാഹിദ് മറ്റെ ജൂതന്മാരെകാളും മോശം ആണ് . അടുത്ത് പോവരുത് സമസ്ത ഒരു സംഘടന. ആണ് ന്നു മനസ്സിലാവാതെ പോയ കുറേ പാവം കുട്ടികൾ ഉണ്ട്. അതാണ് മതം മറ്റേതൊക്കെ വിശങ്ങളാണ് ന്നൊക്കെ. വെറുപ്പ് പടർത്തന്നെ
@shajilashajila50773 ай бұрын
ഏത് കുട്ടികളാ സുഹൃത്തേ അങ്ങനെ കുറച്ചു കുട്ടികൾ ഉണ്ടോ
@aboobackersiddeekh39703 ай бұрын
വഹാബികളുടെ ദർസിൽ പഠിക്കുന്ന കുട്ടികളോട് ഇങ്ങനെ ചോദ്യം ചോദിച്ചു വീഡിയോ ഉണ്ടാക്കാൻ സുന്നികൾക്കും കഴിയും നിങ്ങൾക്ക് പറ്റുമെങ്കിൽ സുന്നത്ത് ജമാഅത്തിന് നേതാക്കന്മാരോട് ചോദ്യം ചോദിക്കാൻ ധൈര്യപ്പെടൂ.....
@avmhospital5483 ай бұрын
Evidunna nadakam mone manushair budhiyullavaranu
@assainar300moideen43 ай бұрын
അൽഹംദുലില്ല........❤❤❤
@up74203 ай бұрын
മുജാഹിതുക്കളെ കണ്ടും കേട്ടും പഠിക്കിന് ഇങ്ങനെയാണ് പ്രബോധനം ചെയ്യുക അല്ലാതെ......
@MuhammedAli-l7c3 ай бұрын
നാണം ഉണ്ടോ ചെറിയ കുട്ടികളുമായി മുട്ടായി ഉണ്ടാക്കാൻ വലിയവരോട് വാദിക്ക് 😅
@likealone42633 ай бұрын
Ennal nee vaa namukk vaadhikam
@RamlaR-gp8gr3 ай бұрын
Sathyam parayumpol tharkichitt karya milla poyi cheen padikk
@MUHAMMEDALI-99.3 ай бұрын
തൗഹീദ് എന്നാൽ എന്താണ്....??? ഇത് അറിയാത്തവർ മുസ് ലിമാകുമോ....???
@MuhammedAli-l7c3 ай бұрын
മുലകുടിക്കുന്ന കുട്ടികളോട് മന്തി കാര്യം പറഞ്ഞാൽ ആ പാവങ്ങൾ എന്ത് ചെയ്യും പഠിച്ചവരോട് മുട്ട്. ന്ന്@@RamlaR-gp8gr
@AnshifEk-w4g3 ай бұрын
മുജാഹിദ് ബാലുശ്ശേരി ശിർക്ക് ചെയ്യുന്നവനാണെന്ന് പറയുന്ന വിഭാഗം മുജാഹിദ് ഇതിലുണ്ട് യൂട്യൂബ് നോക്ക് പരസ്യമായി പറയുന്നത് കാണാം
@abdurahimanrahiman68673 ай бұрын
അവർ നല്ലതൊന്നും പഠിക്കുന്നില്ല ശിർക് ആണു പഠിക്കുന്നത്
@Shafeeq5693 ай бұрын
ആരാ ശിർക് പഠിക്കുന്നത്
@awadthalangara16093 ай бұрын
@@Shafeeq569samastha & shia
@ameenihsan56883 ай бұрын
സമസ്ത ക്കാർ എന്താ സംശയം ഉണ്ടോ @@Shafeeq569
@MUHAMMEDALI-99.3 ай бұрын
@@Shafeeq569 ശിർക്ക് എന്നാൽ എന്താണ്....???
@imthiyasvaliyora95683 ай бұрын
ഇയാൾക്ക് സലഫിസം പഠിപ്പിച്ച് കൊടുത്തവർ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിച്ചു - സുഹൃത്തേ നീ യഥാർത്ഥ ഇസ്ലാം പഠിക്കുക
@geniusmasterbrain42163 ай бұрын
സത്യം കേൾക്കുമ്പോൾ അസഹിഷ്ണുത സ്വാഭാവികം.. നിങ്ങളെ Allahu ഹിദായത്തിലാക്കട്ടെ ആമീൻ
@MUHAMMEDALI-99.3 ай бұрын
തൗഹീദ് എന്നാൽ എന്താണ്.....???
@noushadnaduvilail13893 ай бұрын
വഹാബിയുടെ ചതി മനസ്സിലാക്കാൻ നിഷ്കളങ്കമായ മനസ്സുള്ള ആ പാവം കുട്ടികൾക്ക് മനസ്സിലായില്ല, ഇനി വഹാബിയോടാണ് ചോദ്യം. 1 താൻ അസുഖം വന്നാൽ ഡോക്ടറെ കാണിക്കാറില്ലേ. ഡോക്ടറാണോ നിന്റെ അസുഖം സുഖപ്പെടുത്തുന്നത് അതോ അല്ലാഹുവാണോ? ആണെങ്കിൽ നീ എന്തിന് ഡോക്ടറെ കാണാൻ പോയി. നിന്റെ രോഗം മാറ്റാൻ അല്ലാഹു പോരേ? ചെരിപ്പിന്റെ വാറ് പൊട്ടിയാൽ പോലും അല്ലാഹുവിനോടാണ് ചോദിക്കേണ്ടത് എന്ന് വലിയ വായിൽ വിളിച്ചുപറയുന്ന താൻ എന്തിന് ഡോക്ടറെ കാണാൻ പോയി?? പിന്നെ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളോട് സ്വാഹാബത്ത് മനുഷ്യ കഴിവിനപ്പുറത്തുള്ള എന്തെല്ലാം കാര്യങ്ങൾ ചോദിച്ചിരുന്നു, അപ്പോഴൊന്നും അവിടുന്ന് പറഞ്ഞില്ല നിങ്ങൾ എന്നോടല്ല ചോദിക്കേണ്ടത് അല്ലാഹുവിനോടാണ് എന്ന്. ഈ ആയത്തുകളെല്ലാം നബി തങ്ങൾക്കല്ലേ വഹാബീ ഇറങ്ങിയത്?? എന്നിട്ട് അല്ലാഹുവിന്റെ റസൂലിനും ആയത്ത് മനസ്സിലായില്ലേ?? പാവം കുട്ടികളെ ബഡായി പറഞ്ഞു പറ്റിക്കുമ്പോൾ കുട്ടികൾ ചിലപ്പോൾ അവർക്ക് വലിയ അറിവ് ഇല്ലാത്തത് കൊണ്ട് തന്റെ ബഡായി വലിയ സംഭവമാണെന്ന് വിചാരിച്ചു കാണും, അവന്റെയൊരു ഇൽമ് 😂😂😂 താൻ കുഫ്റിൽ നിന്നും വീണത് ഒരു കക്കൂസ് ടാങ്കിലാണെന്ന് തിരിച്ചറിഞ്ഞു വേഗം ശുദ്ധിയായി യഥാർത്ഥ സുന്നിയായി ജീവിച്ചാൽ സ്വർഗം അല്ലാഹുവിന്റെ ഔദാര്യം ഉണ്ടെങ്കിൽ കിട്ടിയേക്കാം, അതല്ല വഹാബിയായി ബഡായിയും പറഞ്ഞു ഇബ്‌ലീസിന്റെ പൊരുത്തം വാങ്ങി ജീവിച്ചാൽ അവസാനം നരകകുണ്ടിൽ വീണിട്ട് ആലോചിച്ചിട്ട് കാര്യമില്ല. നിനക്ക് തീരുമാനിക്കാം ഇബ്‌ലീസിന്റെ അനന്തരക്കാരനായ വഹാബിയായി ജീവിച്ചു മരിക്കണോ അതോ യഥാർത്ഥ സുന്നിയായി ജീവിച്ചു മരിക്കണോ എന്ന്. By
നിന്റെ ഒന്നാമത്തെ ചോദ്യത്തിന് മറുപടി പിടിച്ചോ... എന്തിനാണ് ഡോക്ടറെ നീ കാണിക്കുന്നത് നിനക്ക് അള്ളാ പോരെ ഈ ആയത്ത് ആദ്യമായി മനസ്സിലാക്കിയ റസൂലുള്ള ചികിത്സിച്ചിട്ടുണ്ട് അപ്പോൾ അതുകൊണ്ട് നിന്റെ ഇബിലീസിന്റെ വാദം മാറ്റി വെക്കുക പിന്നെ നിന്റെ വാദം റസൂലുള്ള നോട് എന്തൊക്കെയോ ചോദിച്ചിട്ടുണ്ട് എന്നാണ് അവരുടെ നേതാവ് റസൂലും ഹയാത്തോടുകൂടി മുമ്പില്‍ ഉണ്ടായപ്പോൾ നേതാവിനോട് 12:11 അവർ പലതും ചോദിച്ചിട്ടുണ്ടാവാം അതല്ല അതെല്ലാം ഭൗതികമായും മു അ ജി സ ത്തു മുഖേന അഭൗതികമായും നിറവേറ്റി കൊടുത്തിട്ടുണ്ട് ഇതൊക്കെ കണ്ടു മനസ്സിലാക്കിയ സഹാബാക്കൾ വഫാത്തിന് ശേഷം എന്തെല്ലാം പ്രശ്നങ്ങൾ നേരിട്ടു എന്നിട്ട് അവർ ആരും റസൂലിന്റെ അടുത്ത് പോയി പരാതി പറഞ്ഞിട്ടില്ല ഖലീഫമാരിലെ മൂന്ന് പ്രമുഖർ കൊലക്കത്തിക്ക് ഇരയായി എന്നിട്ട് പോലും റസൂലുള്ളന്റെ കബറിന്റെ അടുത്ത് പോയി പരിഹാരം തേടിയിട്ടില്ല നീ ഏത് ജൂതന്മാരുടെ കിതാബിൽ നിന്നാണ് പഠിച്ചു വന്നത് എന്ന് അറിയില്ല ഒരു ഒറിജിനൽ സമസ്തക്കാരൻ ആയാൽ ഇങ്ങനെ പിഴ പ്പി ക്കൽ ആയിരിക്കും എന്ന് എല്ലാവർക്കും അറിയാം അതുകൊണ്ട് ഹിദായത്ത് കിട്ടുന്നവർക്ക് കിട്ടട്ടെ