എവിടെയും ആരും നഷ്ടം പെട്ടുന്നില്ല എല്ലാവരും നന്നായി തങ്ങൾ വന്നപ്പോൾ എല്ലാവരെയും സഹായിച്ചു എന്തിനാണ്പാവത്തിനെ കുറ്റം പറയുന്നത് അല്ലഹു കാക്കട്ടെ 🤲🤲🤲
@jasminnizar667010 күн бұрын
വിശുദ്ധ ഖുർആൻ പറഞ്ഞ ശിക്ഷ പറഞ്ഞാൽ delete ചെയ്യേണ്ട ആവശ്യം എന്ത്
@jasminnizar667010 күн бұрын
മറുനാടന് ഇന്ന് മുതൽ ചാകര
@Najaaa047 ай бұрын
അള്ളാഹു ഞങ്ങളുടെ തങ്ങളുപ്പാപ്പ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി കൊടുക്കട്ടെ ഹാപ്പി ബർത്ത് ഡേ ദീർഘായുസ്സ് നൽകട്ടെ നിങ്ങൾ എത്ര അസൂയപ്പെട്ടിട്ട് കാര്യമില്ല തങ്ങളുപ്പാപ്പ ഉയർച്ചയിൽ നിന്ന് ഉയർച്ചയിൽ ഇനിയും എത്തും
@ak181012 ай бұрын
ഇത് കണ്ടോ ഇത്തരം പൊട്ടന്മാരാണ് ഇവരുടെ ഇരകൾ. അല്ലാഹുവിന്റെ കോടതിയിൽ ഹാജരാകുമ്പോൾ മാത്രമേ ഇവർ സത്യം തിരിച്ചറിയൂ
താങ്കളുപ്പാക് ആരോഗ്യമുള്ള ദീര്ഗായുസ്സ് അള്ളാഹു കൊടുക്കട്ടെ aameen
@nasirussunna7 ай бұрын
ഭാര്യ മറ്റൊരാളുടെ കൂടെ പോയെങ്കിൽ സമസ്തക്ക് കത്ത് കൊടുക്കലല്ല.. സമസ്ത അതിനുള്ളതല്ല.. നാട്ടിൽ പോലീസും കോടതിയുമുണ്ട് അങ്ങോട്ട് പോകാൻ പറ..
@shahira60166 ай бұрын
😂😂👍👍
@ashrafashraf125729 күн бұрын
Ath ശരി തന്നെ
@FathimaMltr-e5d6 күн бұрын
😂😂
@ShahinaShaharban2 ай бұрын
തങ്ങളുപ്പാക്ക് ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.. തങ്ങളുപ്പാ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ കാരണം യത്തീം മക്കളെ ചേർപ്പിടിക്കുന്ന തങ്ങളാണ്. ഉയർത്തട്ടെ തങ്ങളെ അള്ളാഹു ഉയർത്തട്ടെ ഇനിയുമിനിയും ഉയർച്ചയിലേക്ക് എത്തിച്ചേരട്ടെ... അല്ലാഹുവേ തങ്ങളുപ്പായെ അള്ളാഹു കാത്തുരക്ഷിക്കണേ അള്ളാഹ്🤲🏻 ഒരു ക്ഷീണവും കൊടുക്കല്ലേ അള്ളാഹ് 🤲🏻 ആമീൻ യാറബ്ബൽ ആലമീൻ
@sajna84462 ай бұрын
അ ല്ലെങ്കിൽ തന്നെ ഇതുപോലെ ആരെങ്കിലും ഏതെങ്കിലും വിവരദോഷികൾ ഇതുപോലെ പറഞ്ഞു വരുമ്പോൾ അതൊക്കെ ഏറ്റെഎടുക്കാനും ഇസ്ലാം സമൂഹത്തെ തന്നെ തേജോവധം ചെയ്യാനും മീഡിയ കാർക്ക വല്യ താല്പര്യമാണ്, എന്തായാലും അതിനു ആര് ശ്രമിച്ചാലും padachavan കൊടുക്കും അതിനുള്ള ശിക്ഷ, ഈ താങ്കളുപ്പാപ്പാ നല്ല ആളാണ്, ഞാനും പെണ്ണാണ്, എന്നെ പോലെ oru പാട് പെണ്ണുങ്ങൾ അവിടെ പ്രാർത്ഥനക്കു പോകുന്നുണ്ട്, ഇന്നുവരെ oru മോശമായിട്ട് ഒന്നും ഞങ്ങൾ കേള്കുകയോ, കാണുകയോ ചെയ്തിട്ടില്ല, ഇതിനുപിന്നിൽ ആരുടെയൊക്കെയോ കളികൾ, അതിനു ആ പെണ്ണിന്റെ ഭർത്താവിനെ കൂട്ടുപിടിച്ചു, നല്ല രീതിയിൽ പോകുന്ന oru സ്ഥാപനം അടച്ചു പൂട്ടണം, അതിനു വേണ്ടിയുള്ള ശ്രമം ആണ് ഇവിടെ നടക്കുന്നത്,
സ്വന്തം ഭാര്യയെ നന്നാക്കാൻ നോക്കാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞത് കൊണ്ട് കാര്യം മില്ല അതിന് നമ്മൾ തന്നെ അനുഭവിക്കേണ്ടി വരും
@RiyanathTk17 күн бұрын
ഞങ്ങളെ തങ്ങളെ പറ്റി ഇത്ര ത്തോളം പച്ച നൊണ പറയാൻ വേണ്ടി നിന്നെ ഏല്പിച്ചു.. ഇത് ഇത്രത്തോളം നീ നുണ ഉണ്ടാക്കി യതിന് നിനെക്ക് എത്ര ലക്ഷo കിട്ടി...4വർഷം ആയി ഞങ്ങൾ തങ്ങളുടെ കൂടെ.. ഞങ്ങളെ തങ്ങൾ പാവം ആണ്.., പാവങ്ങളെ സഹായിക്കുന്ന തങ്ങളെ പറ്റി നിങ്ങൾ എന്ത് കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ലാ.....
@rahnamujeeb86 ай бұрын
നിങ്ങൾ കണ്ടോ ചിന്നഭിണം ആക്കിയത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞു വോയിസ് ക്ലിപ്പ് ഇട്ടു അതു ജനങ്ങളിൽ എത്തിച്ചാൽ എന്തെങ്കിലും കാര്യം ഉണ്ടോ എല്ലാം അറിയുന്നവൻ അല്ലാഹ് ആണ് സൂക്ഷിച്ചാൽ ദുഖിക്കേണ്ട
@ThahiraMkd7 ай бұрын
എൻ്റെ നാട്ടിലാണ് ഈ തങ്ങളുപ്പ എന്തിനാണ് നിങ്ങൾ നുണ പറയുന്നത് ഞങ്ങൾക്ക് നല്ല വണ്ണം അറിയാം പാവങ്ങളെ സഹായിക്കുന്ന ആളായതുകൊണ്ട് എന്തിനാണ് ഇങ്ങനെയില്ലാത്തത് പറയുന്നത്
@HaseenaAnwar-jv4gm7 ай бұрын
അസൂയ 😂ഇവർക്കില്ല സബ്.. അതിന്റെ.. മുരു കുറുപ്പ്..
@FareedC12 күн бұрын
പറയുന്നത് യുക്തി ക്കു നിരക്കണം.. ഇങ്ങനെ യൊക്കെ പറഞ്ഞത് കൊണ്ട് ഇവർക്ക് എന്ത് കാര്യം.. ഇയാളെ പറ്റി മുൻപും ചില അപശബ്ദങ്ങൾ കേട്ടിട്ടുണ്ട്.. ഇവിടെ കോടതി പോലീസ് ഒക്കെ ഉണ്ടല്ലോ.. ഈ മാനഹാനിക്കെതിരെ നല്ലൊരു കേസ് കൊടുക്കാമല്ലോ... എന്തു കൊണ്ട് കൊടുക്കുന്നില്ല കൊണ്ട് kodu
@RiyanathTk17 күн бұрын
നീ അത്രക്ക് നന്നാവും അതാവുംനിന്റെ ഭാര്യ യും കുട്ടികളും ഞങ്ങളെ തങ്ങളെ കൂടെ പോയത്... സ്നേഹം ഉള്ള ഭർത്താവ് ആണെങ്കിൽ പോവില്ലല്ലോ 😂😂
@SiddiqPalayakoden2 ай бұрын
അറിവില്ല അതുകൊണ്ടാണ് നീ ഇങ്ങനെയൊക്കെ പറയുന്നത് പടിച്ച് പറയൂ
@shameersami82522 ай бұрын
ഈ പറഞ്ഞ പച്ചക്കള്ളത്തിന് അനുഭവിക്കും ട്ടോ 🤲🏼🤲🏼q
@Muhammedhanan-g1f2 ай бұрын
ഒരു ഒരുപാട് എത്തി മക്കളെ വിവാഹം കഴിച്ചു കൊടുത്തിട്ടുണ്ട് തങ്ങൾ പാപ്പാക്ക് ഒന്നും പറ്റുകയില്ല നീ നിർത്തി പോ
@sanchari7347 ай бұрын
സുഹുർത്തെത്തെ......എന്ത് അടിസ്ഥാനത്തിലാണ് അയാൽ തെറ്റുകാരൻ എന്ന് താങ്കൾ പറയുന്നത് ? ഈ വോയ്സ് ക്ലിപ്പിൻ്റെയോ ? ഇനി ഒരു വേള അയാൽ തെറ്റ് ചെയ്തെങ്കിൽ, യൂടൂബിലാണോ പരാതി നൽകുന്നത് ? ഇവിടെ നിയമവും നിയമ പാലകരും ഇല്ലെ ? സമസ്ത ആണോ നീതി പീഠം ? തെളിവുകളുമായി എന്ത് കൊണ്ടാണ് നിയമപാലകരെ സമീപിക്കാത്തത് ? ഇങ്ങിനെ ഒക്കെ ഫിത്ന നടത്തിക്കൊണ്ട് യൂട്യൂബ് വരുമാനം പറ്റി തിന്നാൽ...അത് ദഹിക്കുമോ ? ഇതിനൊക്കെ റബ്ബിൻ്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും.
@Kunhabdullapkt7 ай бұрын
കേസ് കൊടുത്തത് കൊണ്ട് എന്താണ് ഗുണം നമ്മുടെ നിയമങ്ങൾ അങ്ങനെയല്ലേ
@AnilChattu3 ай бұрын
തങ്ങ ളുപ്പാ എൻ്റെ മോളു ടെ ഫീസി ന് വഴി കാട്ടി തരണെ ആമീൻ ദുആ ചെയ്യ ണം
@nooranairascreations3644 ай бұрын
ഇങ്ങനെ നുണ പറയുമ്പോൾ ചിന്തിച്ചിട്ട് പറയണം. പടച്ചോൻ കാക്കട്ടെ. 🤲🏻🤲🏻
@AbdulMajeed-ut6ty7 ай бұрын
ഹാമിദ് എന്നല്ല ലോകത്തുള്ള സകല കൂടോത്രക്കാരു വിചാരിച്ചാലും സഹോദരൻമാരേ നമ്മുടെ ഒരു രോമത്തിനു പോലും ഒരു പോറലുമേൽപിക്കാൻ കഴിയില്ല. നമുക്ക് എന്തെങ്കിലും ഒരു ഉപദ്രവമോ ഉപാകരമോ ചെയ്യാൻ അല്ലാഹുവിൻ്റെ അനുമതിയില്ലാതെ നടക്കില്ല അത് കൊണ്ട് അല്ലാഹുവിൽ ഭരമേൽപിച്ച് കൊണ്ട് ഇത്തരം തട്ടിപ്പ് വീരൻമാരെ അടിച്ചൊതുക്കണം സാഹിറൻമാർക്ക് ഒന്നും ചെയ്യാൻ കഴിയില്ല കഴിയുമെങ്കിൽ എനിക്കെതിരെ ചെയ്യാൻ ലോകത്തുളള സകല കൂടോത്രക്കാരേയും വെല്ലുവിളിക്കുന്നു. ഹസ്ബിയല്ലാഹു വ നിഅമൽ വക്കീൽ
@IRFAPERFUMES7 ай бұрын
റസൂലുള്ളാക്ക് വരെ സിഹ്ർ ചെയ്തിരുന്നു. അത് പൈശാജികമാണ് അത് വേറെ ഒന്ന് പഠിക്കേണ്ട വിഷയമാണ് 😊
@gamerff483318 күн бұрын
ആര് എന്ത് പറഞ്ഞാലും ഞങ്ങൾ ഇത് സ്വീകരിക്കൂല
@PentaPkm-jm1mz7 ай бұрын
എന്ത് കൊണ്ട് നിങ്ങൾക്ക് നീതി കിട്ടുന്നില്ല. നീതി സത്യത്തിന്റെ കൂടെ നിൽക്കൂ. സത്യം എന്നും വിജയിച്ചിട്ടേ ഉള്ളൂ. ഞങ്ങളുടെ തങ്ങളുപ്പ ഒരു കുടുംബവും നശിപ്പിക്കില്ല. അന്തിമ വിജയം നീതിയുടെ കൂടെ ഉണ്ടാവട്ടെ
@HaseenaAnwar-jv4gm7 ай бұрын
ആമീൻ.. ഈ പറയുന്ന ആൾക്ക് അഡ്രസ് ഇല്ല 😂😂😂 വോയിസ് മാത്രം.. നിങ്ങൾ ക്യാഷ് ചോദിച്ചു കൊടുക്കാത്ത ദേഷ്യം അല്ലെ ഈ വീഡിയോ.... നിയമത്തിനു മുന്നിൽ പോവാം 😍.. ആര് തളർത്തിയാലും റബ്ബ് തളർത്താതെ തങ്ങൾ തളരില്ല 🤲🏻🤲🏻🤲🏻
@HaseenaAnwar-jv4gm7 ай бұрын
നിങ്ങളെ പോലെ കുറ്റം പറയുന്ന ജോലി തങ്ങൾക്കില്ല.. അതോണ്ട് നിങ്ങൾ അത്ര നല്ല ആൾ ചമയണ്ട....
@sahalps661229 күн бұрын
സമസ്ത സത്യമുള്ളിടത്തെ നില്ക്കു
@SumayyaK-bj3xb7 ай бұрын
തങ്ങൾ നടത്തുന്ന മജ്ലിസിൽ പോയി നോക്കെടാ അവിടെ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് തോന്നിവാസങ്ങൾ vilichuparayanda
@basheerbasheer7887 ай бұрын
എടി പൂ മോളെ അയാൾ അയാൾക്ക് ഉണ്ടായ കാര്യങ്ങളാണ് പറയുന്നത് നീ പോയി അയാൾക്ക് കൊടുത്തോ
@SaidhalaviKunjiman4 ай бұрын
എന്തിനാടാ ജി പച്ച നുണ പറഞ്ഞത് ഇജ്ജാന്റെ പണി നോക്കടാ പച്ച നുണ പറഞ്ഞിട്ട് എന്തിനാ ഈ വിത്ത് കുറ്റം വേറെ പണിയൊന്നുമില്ലേ
@mujeebmcs80667 ай бұрын
തെറ്റ് ചെയ്തത് ആരായാലും നാളെ അല്ലാഹുവിന്റെ കോടതിയിൽ അപമാനിതരായി ശിക്ഷിക്കപ്പെടും 😡😡😡
@MuhammedmidlajMhd6 ай бұрын
നിങ്ങൾ പറയുന്നത് പച്ച കള്ളം ആണ് പറയുന്നത് തങ്ങൾ കൊണ്ട് എല്ലാവർക്കും നല്ലത് വന്നുണ്ട് ഒള്ളു അല്ലാതെ നിങ്ങൾ പറയുന്നത് ശെരി അല്ല എന്തിനാണ് ആ പാവത്തിനെ കുറ്റം പറയുന്നത് ഞങ്ങൾ 4വർഷം ആയി ഇതു വരെ ഞങ്ങൾക്ക് നല്ലത് മാത്രം പറഞ്ഞു തരുന്ന തങ്ങൾ ആണ് അല്ലഹു തങ്ങൾ അയസും ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
എല്ലാ ഉഡായിപ്പും തുടങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കും.... കുടുങ്ങും എന്നായാൽ ഒരു പങ്കും ഉണ്ടാകില്ല
@User-d3u5k7 ай бұрын
സമസ്ത മുമ്പേ ഒഴിവാക്കിയതാ Bro. തങ്ങളും താത്തമാറും സ്വന്തമായി നടത്തുന്നതല്ലെ
@UnaisThadathil7 ай бұрын
Samasath I nimisham verre onnum. Parannille. Bayam
@Ummulbushra-t8i7 ай бұрын
നിനക്ക് യൂറ്റൂബ് കാശുണ്ടാക്കാൻ വെറെന്നും കിട്ടിട്ടില്ലേ തങ്ങളെ പറയാൻ നീ അനുഭവിക്കും നോക്കിക്കോ അടുത്തന്നെ പണി കിട്ടും കേട്ടോ
@sajna84462 ай бұрын
നിന്റെ ഭാര്യ ആരുടെയെങ്കിലും കൂടെ പോയിട്ടുണ്ടെങ്കിൽ അതിനു മറ്റുള്ളോരെ പറഞ്ഞിട്ട് കാര്യമില്ല bro, നിന്റെ ഭാര്യ അതിനൊക്കെസമ്മതിച്ചിട്ടല്ലേ, ഈ ലോകത്തു നടക്കാത്തത് അല്ലല്ലോ ഇത്, ഭർത്താവിനെ കൊന്നും മക്കളെ കൊന്നും മറ്റു പുരുഷന്മാരുടെങ്കൂടെ പെണ്ണുങ്ങൾ ഉള്ള നാടാണ് ഇത്, നീ ചെയ്തത് വളരെ തെറ്റായിട്ടുള്ള oru കാര്യമാണ് അദ്ദേഹം തട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തെ മാത്രം ബാധിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യണമായിരുന്നു, ഇതിപ്പോ oru വിശ്വാസ സമൂഹത്തെ തന്നെ മാന ഹാനി പെടുത്തുന്നതാണ്, എന്തായാലും എല്ലാം തവക്കുൽ ത്വാലല്ലാഹ്
@basherrk20727 ай бұрын
പരാതിയുമായി ചെന്നത് എവിടെ കുറുക്കന്റെടുത്തു... ആരാ പോയത്....പൂവൻ കോഴി... എന്താ പരാതി എന്റെ പിടക്കോഴിയെ കൊണ്ട് പോയന്ന്... നീതി കിട്ടിയോ . ഇല്ല.. കിട്ടൂലാ.
@KadharKadhar-d9k5 ай бұрын
Chetta koya Thangal kalla Thangalaan
@SaleenaKabeer-df1qb2 ай бұрын
നിങ്ങളുടെ ഈ നാട് അധികകാലം സംസാരിക്കില്ല സഹോദരാ
@marakkart294412 күн бұрын
സ ത്യം ഉണ്ടെങ്കിലല്ലെ നീ ദിക്കിട്ടു
@Kenzasherin5 ай бұрын
ഒന്ന് പോടോ താൻ ആരെങ്കിലും സഹായിച്ചിട്ട് ഉണ്ടോ തങ്ങൾ കാരണം ആയിരങ്ങൾ ആണ് രക്ഷപെട്ടത്. ഇനിയും കാണണം എങ്കിൽ ഒന്ന് മേലെ കൊടകാട് പോയി നോക്ക്.
@kksthangalgood76777 ай бұрын
സ്റ്റേഷനിൽ പരാതി കൊടുക്കുകയും ഉയർന്ന പോലീസ് ഓഫീസേഴ്സിനെ ബന്ധപ്പെടുകയും ചെയ്യട്ടെ
@YamiVlog-sg9qy7 ай бұрын
നുണ പറഞ്ഞ് കാശ് ഉണ്ടാക്കിയിട്ട് ഇതല്ലേ നിങ്ങൾ കൊണ്ടുപോയിട്ട് മക്കൾക്ക് തിന്നാൻ കൊടുക്കുന്നത്
@FathimaFathima-el2mo7 ай бұрын
😢
@YesFreshIndia-gw7mw7 ай бұрын
നമ്മടെ അറിവിന് നിലാവ് saqafi യുടെ പേരിലും ഇങ്ങനെ പെണ്ണ് case ആരോപിക്കുന്നു ... ശതൃക്കളാകും ... എത്രയും വേഗം എല്ലാ case ഇൽ നിന്നും saqafi യെ രക്ഷിക്കട്ടെ
@MuhammadaliKadeeja-pf4fkАй бұрын
ആരും പരാജയപ്പെടുത്താണ്ട ഞങ്ങൾ ഉണ്ട് നൂറേ ഹബീബിന്റെ മുത്ത് മണികൾ കൂടെ എന്നെ pole കുറെ മുത്ത് manikal
@ubaidullakokkarni74427 ай бұрын
സുഹൃത്തെ, ഇത് കുടോത്രം അല്ല തങ്ങൾ ആണ് യെന്ന് കേട്ടപ്പോൾ ഇസ്ലാമില്‍ ഒരിക്കലും അനുവദിക്കാത്ത അന്യ സ്ത്രീ പുരുഷ കൂടിചേരുന്നതിന് അവസരം കൊടുത്താല്‍ ഇങ്ങനെ സംഭവിക്കും പ്രത്യേകിച്ച് നിങ്ങളും ഭാര്യയും തമ്മിലുള്ള വളരെ ചെറിയ പ്രശ്നം പോലും സ്ത്രീകളെ ഇത്തരം തിന്മയിലേക്ക് നയിക്കുന്നതിന്ന് കാരണമായി വരാം ഇതെല്ലാം നമ്മുടെ സമൂഹത്തിന്റെ ജീര്‍ണതയാണ് എന്താ ചെയ്യുക
സുഹൃത്തെ,ഒരു തങ്ങളുടെ കാര്യത്തിലും ഭയപെടണ്ടാ. ദൈവം കൂടെ ഉണ്ടങ്കിൽ
@mohamedsalim94597 ай бұрын
ഞങ്ങളുടെ തങ്ങൾ ഉപ്പാനെ കുറ്റം പറഞ്ഞാൽ നിന്റെ നാവ് പോകും. ഭാര്യ പോയത് മുത്തു നബിയുടെ പേര കൂട്ടി യുടെ കൂടെ പോയതാണ്... അവർ സ്വെർഗം തേടി പോയി... 😂😂
@ASHRAFKDT4U9 күн бұрын
ഈ മനുഷ്യൻ അയാളെ വിമര്ഷിക്കുന്നവരേക്കാൾ എത്രയോ നല്ലവനാണ് ....ഭക്ഷണം, ലൈംഗികത, എല്ലാം കച്ചവട ചരക്കാക്കിയതിലും മുൻപ് തന്നെ മതവും കച്ചവട ചരക്കാക്കി മാറ്റിയിരുന്നു പക്ഷെ അന്ന് കച്ചവടവും തട്ടിപ്പും നടത്തിയിരുന്ന തലയിൽ വെളിവില്ലാത്ത പണ്ഡിതന്മാരുടെ എണ്ണം കുറവായിരുന്നു എന്നാൽ ഇന്ന് ഇവരുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ കിടമത്സരത്തിന്റെ ഭാഗമായി ഇവരുടെ വിസർജനം വായിലൂടെ ആക്കിയിരിക്കുന്നു സോഷ്യൽ മീഡിയയിൽ ഇതിന്റെ ദുർഗന്ധം അസഹ്യമായി തീർന്നിരിക്കുന്നു, നിസ്വാർത്ഥരായ സമുതായമേ ലജ്‌ജിച്ചു തല താഴ്ത്തുക.... സ്ഥാപനങ്ങൾക്കും വ്യെതികൾക്കും സംഭാവന നൽകുമ്പോൾ / കയ് മടക്ക് നൽകുമ്പോൾ 100 വട്ടം ആലോചിക്കുക നാറ്റ കേസുകൾ അല്ല എന്ന് ഉറപ്പ് വരുത്തുക, പന്നി പ്രസവിക്കുന്നത് പോലെ വരുമാനമുണ്ടാക്കുന്ന മതങ്ങളുടെ പേരിലും മറവിലും സ്ഥാപനങ്ങൾ പെറ്റ് പെരുകുന്നത് തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@abdulkadert137210 күн бұрын
ഭാര്യയേ അടിച്ച മാറ്റിയ വന്നതിതെ സമസ്തയിൽ എന്തിന് പരാതി കൊടുക്കണം
@mujeebrahaman-nu7mh7 ай бұрын
സമസ്തയുടെ നേതാക്കന്മാർ തന്നെ പലരും പെട്ടു കിടക്കുകയാണ് പല വിഷയത്തിൽ
@sahadgmail81597 ай бұрын
നീ എത്ര വിഷയത്തിൽ പെട്ടവനാണ്
@NIZAM2NILA2 ай бұрын
മൂരി നേതാക്കൾ ആകും
@MoossaMoossa-w1l7 ай бұрын
എന്തിന് സമസ്ഥയെ കാത്തിരിക്കണം ഇവിടെ പോലീസും കോടതിയും ഇല്ലേ ചെറിയ കുട്ടികളെ വഴിയാ താരമാക്കി മറ്റൊരാളുടെ കൂടെ പോകാൻ നിയമം അനുവധിക്കില്ല
@rahilal42934 ай бұрын
പോ ടപൂ ല്ലേ നങ്ങള തങ്ങൾ ഉപ്പ നങ്ങൾ ക്ക് അറിയാം
@YousufP-t3wАй бұрын
നിൻ്റെ മഹല്ലും സ്ഥലവും ഏതാ
@salihkt42987 ай бұрын
Ithinonnumi oru mattavum milla, allahuvintae deeninae kichakkunna vargangal
ഈ തങ്ങളുടെ തട്ടിപ്പിനെ ആദൃം എതിർത്ത് സംസാരിച്ചത് സത്താർ പന്തല്ലൂരാണ് സാഹിബെ അതും തന്നെ പൊതുപരിപാടിയിൽ 😂
@muhammedck93397 ай бұрын
ഇതെല്ലാം നടക്കുമ്പോൾ മുജാഹിദ് പണ്ഡിതന്മാർ ഇതിനെ സംബന്ധിച്ച് ഒരുപാട് ഉപദേശം നൽകിയതാണ് ഈ പോക്ക് അപകടത്തിലേക്കാണെന്ന് അവർ ഒരുപാട് വട്ടം പറഞ്ഞതാണ് ആരും ചെവിക്കൊണ്ടില്ല നിങ്ങൾ അനുഭവിക്കണം സമസ്തക്കാര്
@MoidukuttyMkd7 ай бұрын
m🤭 മുജായി ദ് ഉപദേശിച്ചാൽ പിന്നെ ആളുകൾ നന്നാവോ
@SumayyaK-bj3xb7 ай бұрын
ഈ മജ്ലിസിൽ പോയവർക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ല രക്ഷപ്പെട്ടിട്ടേയുള്ളു ഞങ്ങളുടെ അനുഭവം പറയുകയാ മുജാഹിദ്ക്ക്കൾക്ക് ഇത് ഇല്ലാതെയാക്കണം അല്ലാത്ത വിമർശകർക്കു തങ്ങൾ നന്നാവുന്ന കാര്യത്തിൽ അസൂയയാണ്
@FazalB-ju8hl6 ай бұрын
മുജാഹിദ് ജിന്നൂരി യോ 😂😂😂😂
@Ayishaaa_6853 ай бұрын
എത്ര കൊടുത്തു വോയ്‌സിന്
@hamzaak70487 ай бұрын
പ്രിയ സുഹൃത്തെ കടുങ്ങോടെ സമസ്ഥ പോലിസ് സ്റ്റേഷനല്ല ഈ കേസ് ഫയൽ ചെയ്യേണ്ടത് സ്റ്റേഷനിലാണ് മരമണ്ടാ
@nishupodu65522 ай бұрын
യെന്തിന് കുറ്റം പറയുന്ന മരിച്ചു പോകണ്ടേ
@abuanwary7 ай бұрын
പറയുന്ന ആളുടെ പേരോ അഡ്രസ്സ് ഒന്നും കാണുന്നില്ല
@abuthahir3327 ай бұрын
ശെരിയാണ് ഇയാളുടെ വോയ്സിൽ പേരോ അഡ്രസ്സോ ഇല്ലല്ലോ
@abuthahir3327 ай бұрын
ശെരിയാണ് ഇയാളുടെ വോയ്സിൽ പേരോ അഡ്രസ്സോ ഇല്ലല്ലോ
@BasheerC-rf8cw7 ай бұрын
ഇവിടെ പല തട്ടിപ്പുകാരും ഉണ്ട് , അതെല്ലാം ശ്രദ്ധിക്കേണ്ടത് അവരുമായി ബന്ധപ്പെടുന്നവരാണ്, സമസ്തയല്ല, ഇദ്ദേഹം സമസ്തക്കാരനല്ല,
@man-ze7sp7 ай бұрын
സമസ്തക്ക് ഇയാളുമായി ഒരു ബന്ധവുമില്ല ല്ലോ...😮
@vanbanmon15787 ай бұрын
കള്ളൻ റെ കയ്യിൽ താക്കോൽ ഏൽപ്പിച്ചാൽ ഉള്ള അവസ്ഥ..... അവനവൻറെ അഭിമാനത്തിൽ തൊട്ടു കളിക്കുമ്പോൾ അവിടെ സമസ്ത കിംസ് ത എന്നൊന്നും പുറകെ പോകാൻ പാടില്ലാ
@gamerff483318 күн бұрын
ഞങ്ങളെ തങ്ങൾ ആര് എന്ത് പറഞ്ഞാലും തിരിച്ചടി നിൽക്കും
@jasmiabdulrahman91493 ай бұрын
അള്ളാഹുവേയെ തങ്ങളവർക്ക് ആഫിയത്തുള്ളാ ദീർഘായ് കൊടുക്കണെ അള്ളാഹ് ഈ പറയുന്നവർ അർഹമായ ശിക്ഷ കൊടുക്കും ഈ പറയുന്ന ആള് സ്വയം പറയുന്നത് ആണേ ആ ആളെ കൊണ്ട് പറയിപ്പിക്കുന്നത് ആണേ ആരായാലും ശിക്ഷ അനുഭവിക്കും തീർച്ച പാവം തങ്ങള്ളപ്പാ അള്ളാഹു നങ്ങളു ഉപ്പായിക്ക് ശക്ഷ കൊടുക്കണെ അള്ളാഹ്🤲🤲🤲😢😢😢😢😢
@YamiVlog-sg9qy7 ай бұрын
ഇതൊക്കെ നുണ പറഞ്ഞ് നിങ്ങളുടേത് യൂട്യൂബ് ചാനൽ റീച്ച് കിട്ടാൻ വേണ്ടി നുണ പറഞ്ഞ് ഇരിക്കുകയാണ്
കേസ് കൊടുത്തത് തങ്ങളുപ്പ ലിങ്ക് ഇട്ടിട്ടുണ്ട്.. എല്ലാരു പോയി കണ്ടോളീം 🤭🤭🤭അസൂയക്കും കുശുമ്പിനും മരുന്നില്ല 🤭🤭🤭
@basheerbasheer7887 ай бұрын
കേസ് ആർക്കും കൊടുക്കാം പക്ഷേ പറയുന്നതിൽ വല്ല സത്യവും ഉണ്ടോ എന്ന് അറിയണ്ടേ തങ്ങളുപ്പാ സത്യം തെളിയിക്കട്ടെ
@HaseenaAnwar-jv4gm7 ай бұрын
@@basheerbasheer788 ഇൻശാ അല്ലാഹ്... ആര് തളർത്തിയിട്ടും ഇത് വരെ തളർന്നില്ല 2 വർഷ മായി കുറെ പേര് വേട്ടയാടുന്നു എന്നിട്ടെന്താ ഇത് വരെ തളരഞ്ഞ്ഞത്.. ഇന്നും മജ്‌ലിസ് 23 k ഉണ്ട് 😍👌🏻👌🏻
@muhammedkoyathangal29587 ай бұрын
എന്തിനാ ഇങ്ങനെ ഫിത്‌ന ഉണ്ടാക്കുന്നത് നിനക്ക് എത്ര വേണം ❓ഒന്ന് മിണ്ടാതെ പോ നീ ചിലക്കാതെ പോകു അയാൾ ആരെയും നിർബന്ധിച്ചു കൊണ്ട് വരുന്നില്ല അയാളെ തേടി ആളുകൾ പോകുന്നു അത് നിന്നെ കൊണ്ടോ നിന്റെ.......... കൊണ്ടോ പറ്റില്ല
@HarisChembarathi2 ай бұрын
ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
@hussainhussain13487 ай бұрын
എന്തിന് പേടിക്കണം ഹബീബെ ശൈത്വാൻ എന്ന് കേൾക്കുമ്പോഴേക്ക് ഭയപ്പെടണ്ട നമ്മുടെ മനസ്സിൽ പോസറ്റീവ് ചിന്തകൾ വരട്ടെ
@gopalanchaliyathodi84687 ай бұрын
കോടതിവഴി നീതി തേടിക്കൂടെ?
@AsyaBheemanad6 ай бұрын
❤
@umaibaumaiba83757 ай бұрын
നിന്റെ ഉദ്ദേശം എന്താണ് അത് ആദ്യം പറയുക തങ്ങൾ ചൊല്ലുന്നത് സ്വലാതാണ് തങ്ങളുടെ ചികിത്സയും ഞങ്ങൾ കണ്ടതാണ് വോയിസ്‌കാരന്റെ പേരും അഡ്രസ്സും ഇല്ല വോയിസ് മാത്രമേ ഒള്ളൂ നീ എങ്ങിനെ തളർത്തിയാലും തളരില്ല തകരില്ല തങ്ങളുടെ മജ്ലിസ് ഉയർച്ചയിലേക്ക് തന്നെ എത്തും അതിൽ ഒരു സംശയവുമില്ല
@MumthasAnzarr2 ай бұрын
Ee parayunnavarokke Ee Samoohathil thanneyanoo ullath.Nattilullavare Nannakkan Nokiyal Rewardsinganeyayrikum.kittuka Thangale The vakkal.Allahu mouth vareyum Thangalude koode kanum Insha Allah⭐⭐⭐⭐⭐
@jabbarkoolimuttam61694 ай бұрын
ഞാൻ തങ്ങളുടെ ആളല്ലഎന്ന് ആദ്യമേ പറയട്ടെ.എന്നാൽ കൂടി ചാനൽ നുണ പറയാനുള്ള സംവിധാനം അല്ല പറയുന്നതു് പോലെ കേൾക്കുന്നതും കുറ്റകരമാണ്
@TaRazak-p2h7 ай бұрын
സുഹൃത്തേ യൂനാനി ചികിത്സയല്ല യോനി ചികിത്സയാണ്
@Mjv-fu6og7 ай бұрын
😂😂😂
@Umar-n4c9j7 ай бұрын
അറിൻ നിലാവിന്റെ മേൽ ആരാണ് നടപടി എടുത്തത് അത് എങ്ങനെ എന്ന് വ്യക്തമായി നങ്ങൾ വീടിഒ ചെയ്യുണഠ
@echuraechu62325 ай бұрын
എടോ എന്തിനാ ഇങ്ങനെ നുണ പറയുന്നേ ഞങ്ങൾ അറിയുന്ന alla അല്ലാതെ ഇയാൾ പറയുന്നത് onnum ശെരിയല്ല നിങ്ങൾ ഇതിനു നൽകേണ്ട
@shamsudeenshamsudeen.t40347 ай бұрын
അന്ധവിശ്വാസത്തിലേക്ക് നീങ്ങുന്നത്തിന് മുമ്പ് ഭാര്യയെ നിയന്ത്രിക്കാമായിരുന്നില്ലേ , എന്തു ശൈത്വാൻ ?
🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤨🤨🤨🤨🤨🤨🤨😊😊🤨സുഹൃത്തേ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നൊരു ചൊല്ലുണ്ടല്ലോ എന്ത് സമസ്ത അതിൽപെട്ട ഒരുത്തനാ ഇന്നലെ മദീനയിലേക്ക് പോവരുത് അവിടെ പോവുന്നവർ വിഡ്ഢികലാണെന്നും അറബികൾ നാറികലാണെന്നും അവരെക്കാൾ നല്ലത് ഇവിടെയുള്ള ബിജെപി ക്കാർആണ് അവർ നല്ലവരാണെന്നും ദജ്ജാൽ നിങ്ങൾ വിചാരിച്ചതുപോലെയല്ല നല്ല ഒരാൾ ആണെന്നുമെല്ലാം ഓ രിയിട്ടിട്ടും നമ്മുടെ ഇപ്പറഞ്ഞ ( ച്ച മസ്ത്ത. ക.മാ മിണ്ടിയിട്ടില്ല മുത്തുക്കോയതങ്ങൾ പാവം അങ്ങേര് വല്ല കൊച്ചു പിള്ളേരും വേദിയിൽ കയറി വല്ല സമ്മാനവും വാങ്ങുന്നുണ്ടോ എന്ന് സശൂശൂമം നിരീക്ഷിച്ചു കൊണ്ടിരിക്കുവാ ശല്യം ചെയ്യരുത് കാഷ്ട്ടം തന്നെ കാഷ്ട്ടം.. ഇതൊക്കെ കാണുമ്പോൾ സമസ്ത എന്നെല്ല ഈ വെറിയൻമാരുടെ മതം തന്നെ വീട്ടു പോയാലോ എന്ന് തോന്നിപ്പോവുന്നു നീർക്കോലി മൂത്ത് മണ്ഡലി ആയി എന്ന് പറയുന്പോലെയുള്ള കുറേ എണ്ണത്തിനെ തലപ്പത്തു കെട്ടിവെച്ചു ഇസ്ലാമിനെ പറയിപ്പിക്കാതെ ആട്ടിവിട്ട് അഴിച്ചു പണിയാനുള്ള സമയം അതിക്ക്രമിച്ചിരിക്കുന്നു
@najeelas7 ай бұрын
അല്ലെങ്കിൽ ഈ കാലത്ത് ഇത്തരം ഇബ്ലീസുകളെ കൂടെ നടക്കാൻ പറ്റുമോ 😂 ഓൻ വലാലാണ്
നാഊദ് ബില്ലാഹ്,, അള്ളാഹു ആണ് അവസാനത്തെ ന്യായാധിപൻ,, നാളെ അല്ലാഹുവിന്റെ കോടതിയിൽ ആരായാലും മറുപടി പറയേണ്ടി വരും ആരായാലും
@Suhail28177 ай бұрын
Bahaudheen usthad❤❤❤
@Sulikhamalappuram7 ай бұрын
അന്റെ ഭാരാനെയും കുട്ടികളെയാ നീ നോക്കിക്കോ
@Sulaikha-x1p5 ай бұрын
എന്റെ മകനെ നല്ല ഒരു JEEVITHAM kittan vendii prarttikkim
@semeemav.a96314 ай бұрын
നീ ആള് കൊള്ളാല്ലോ മറഞ്ഞു നിന്ന് സംസാരിക്കുന്നെ
@ayoobm72067 ай бұрын
ഇത്തരം ചൂഷണ പണ്ഡിത ഷിരോമണിയെ സമസ്ത യൂണിവേഴ്സിറ്റി താങ്ങി നിർത്തും.
@abuthahir3327 ай бұрын
സഹോദരാ നിങൾ ഒരു വോയ്സിൽ ഇട്ട് അതിന് മരുപടിയും പറയുന്ന നിങ്ങളും ഈ വോയ്സിൽ പേരോ അഡ്രസ്സോ ഇല്ലാതെ എങ്ങനെയാണ് ഷെറിയാവുക .ആദ്യം നിങ്ങളുടെ അഡ്രസ്സും ബര്യയുടെ അഡ്രസ്സും സ്ഥലവും വെളിവാക്ക് എന്നിട്ട് നിങൾ ജനങ്ങളെ കൺഫ്യൂഷൻ ആക്ക്
@AbdulSalam-sy3eg7 ай бұрын
സമസ്ഥ പറഞ്ഞിട്ട് ല്ലല്ലോ നീ ഭാര്യയെ അയാളുടെ അടുത്തേക്ക് അയച്ചത് . ആന്നോ?
@Ummer19637 ай бұрын
ഒരു കേസ്സ് കൊടുത്താൽ തീരാവുന്നതല്ലേ അതോടെ
@basheeryusuf37993 ай бұрын
സമസ്തക്ക് പോലീസിൻറെ യും കോടതിയുടെയും പണി കിട്ടിയോ കൊള്ളാലോ
@kamarudheenkamarudheen83212 ай бұрын
ഇവിടെ കോടതിയും പോലീസും എല്ലാമുണ്ട് പിന്നെസമസ്തക്ക് ഇയാളുമായി യാതൊരു ബന്ധവുമില്ലപിന്നെ അവൻ എന്തിനാണ്സമസ്തയിൽ പരാതി കൊടുക്കുന്നത് പരാതി കൊടുക്കേണ്ടത് കോടതിയിൽ അല്ലേ ഈ പറയുന്ന ആൾ തൻറെ പേരും ബന്ധപ്പെടാൻ പറ്റാവുന്നവിലാസവും പറയണ്ടെ
@abdusalam44872 ай бұрын
ഇതെല്ലാം റോഡിൽ കൈ കാര്യം ചെയ്യേണ്ട കാര്യമാണ് മച്ചാനെ സമസ്തയെ കാത്തിരിക്കണ്ട അല്ലെങ്കിൽ നിയമ നടപ്പടി സ്വീകരിക്കുക
@abdurahman-q4t22 күн бұрын
Samasth koadathiyalla oru police stasanil parath kodukkoo
@MOHAMMEDJafarChorath7 ай бұрын
ഇയാൾക്കെതിരെ 20 20 എസ്കെഎസ്എസ്എഫ് ആത്മീയ ചൂഷണത്തിനെതിരെ ക്യാമ്പയിൻ തന്നെ നടത്തിയിട്ടുണ്ട് കൃത്യമായും ഇയാളെയും ഇതുപോലെ ആത്മീയ തട്ടിപ്പ് നടത്തുന്നവരെയും പൊതുസമൂഹത്തിൽ വ്യക്തമാക്കി കൊടുത്തിട്ടുണ്ട് വ്യക്തമാക്കി കൊടുത്തിട്ടുണ്ട് പിന്നെന്തിനാണ് സമസ്തയുടെ പേരിൽ പഴിചാരുന്നത്
@jameelakk92486 ай бұрын
ഇങ്ങനെയുള്ള നുണ പറയുമ്പോൾ അല്ലാഹുതആല ഉണ്ട് എന്നോടെ ഓർക്കുക
@EliyasAbdulvahabАй бұрын
ഇത് നിങ്ങൾക്ക് മാത്രമല്ല.. ഒത്തിരി പേർക്ക് ഉണ്ട്.. ഈ ഓൺലൈൻ സ്വലാത്ത് ഗ്രൂപ്പിൽ ഒത്തിരി കുടുംബം നശിപ്പിച്ചിട്ടുണ്ട് ഈ ____ മക്കൾ...... അള്ളാഹു കാക്കട്ടെ..
@Marhaba11894 ай бұрын
നിന്റെ കഴിവ് കേ ടുകൊണ്ടആയിരിക്കും അവൾ പോയത് കഷ്ടമ 🌹
@Uejkwjwkajjw2 ай бұрын
എ പോയിട്ട് പണി നോക്ക് തങ്ങൾക്ക് ഒന്നും വരാൻ പോകുന്നില്ലല്ലാവർക്കും