No video

''അതിഭീകരമായ സാമൂഹിക ദുരന്തത്തിലേക്കാണ് ആ സംസ്ഥാനത്തിനെ ഇവർ നയിച്ചുകൊണ്ടിരിക്കുന്നത്''

  Рет қаралды 9,428

News18 Kerala

News18 Kerala

Күн бұрын

Prime Debate : Karnatakaത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനക്കാരെ പ്രൈവറ്റ് ജോലികലിൽ നിന്ന് അകറ്റി നിർത്താൻ മണ്ണിൻരെ മക്കൾ രാഷ്ട്രീയവുമായി Congress Government .Siddaramaiahയുടെ പുതിയ നീക്കത്തിൽ സ്വകാര്യ മേഖലയിൽ കന്നഡികർക്ക് മാത്രം ജോലി .ആലോചനയല്ല തീരുമാനം എടുത്ത് മുഖ്യമന്ത്രി തന്നെ മന്ത്രിസഭാ യോഗ തീരുമാനം വെളിപ്പെടുത്തി .പ്രതിഷേധം ശക്തമായതോടെ Bill പാസാക്കുന്നത് ചിലപ്പോൾ നീട്ടിവെയ്ക്കാൻ സാധ്യത. സ്വകാര്യകമ്പനികൾ എന്ന് പറയുമ്പോൾ IT കമ്പനികൾ പോലും ഉൾപ്പെടുന്നത് പതിനായിരക്കണക്കിന് തൊഴിൽ അന്വേഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് . എന്നും പ്രാദേശിക വാദത്തിന് എതിരായ കോൺഗ്രസ് Rahulന്റെ നേത്വത്തിൽ സ്നേഹത്തിന്റെ കട തുറന്ന ആദ്യ സംസ്ഥാനത്ത് Kannadigar മാത്രം പണിയെടുത്താൽ മതിയെന്ന തീരുമാനം ചവറ്റുകൊട്ടയിലിടാൻ അതേ Rahul തന്നെ മുൻകൈയെടുക്കേണ്ടേ . പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു; കോൺഗ്രസിന്റെ കന്നഡിഗ വാദം നടപ്പാകുമോ ?
#karnatakareservationbill #cmsiddaramaiah #karnatakagovernment #primedebate #manjushgopal #news18kerala #news18malayalam #breakingnews #keralanews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 23
@muraleedharankailasam9889
@muraleedharankailasam9889 Ай бұрын
കോൺഗ്രസ് ജോർജ് സൊറോസിൻ്റെ ഫണ്ട് രാജ്യവിരുദ്ധ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു
@gopinathlpai5184
@gopinathlpai5184 Ай бұрын
"ഒരേ ഒരിന്ത്യ ഒരൊറ്റ ജനത "മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞപ്പോൾ ഇതൊക്കെത്തരത്തിൽ വിഘടി പ്പിക്കാമോ അത്തരത്തിൽ വെടക്കാക്കി തനിക്കാക്കാൻ ഭരണം നഷ്ടപ്പെട്ടവരും അധികാര ദുർമോഹികളും ഭാഗിരഥ പ്രയത്നം ചെയ്യുന്നു ഈശ്വരോ രക്ഷതു 🙏🙏🙏
@SunilKumar-oi8zg
@SunilKumar-oi8zg Ай бұрын
കോൺഗ്രസ്സിൻ്റെ സ്നേഹ കട
@sreeleshmp9846
@sreeleshmp9846 Ай бұрын
സ്നേഹത്തിന്റെ കട 🤭🤭
@amaldev5097
@amaldev5097 Ай бұрын
അല്പം സ്നേഹം എടുക്കട്ടേ
@sureshae4318
@sureshae4318 Ай бұрын
അധികാരത്തിനു വേണ്ടി കോൺഗ്രസ്‌ എന്ത് ചെയ്യും. ഇവരെ ജനങ്ങൾ തിരിച്ചറിയുക. അധികാരം നിലനിർത്താൻ അടിയന്തിരാവസ്ഥ ഏർപ്പെടുത്തിയവർ.
@vijayanp3327
@vijayanp3327 Ай бұрын
കാശ്മീർ പഞ്ചാബ് ആസ്സാം മണിപ്പൂർ നാഗാലാൻഡ് ഡാർജിലിംങ്ങ് ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം വിഘടനവാദത്തിൻറെ കട തുറന്നവർ ഇനി കർണ്ണാടകയിലും സ്നേഹത്തിൻറെ സൂപ്പർ മാർക്കറ്റ് തുറക്കുന്നു
@deepadeepa5185
@deepadeepa5185 Ай бұрын
രാഹുഹുൽ സ്നേഹത്തിന്റെ കട ആദൃം തുറന്നത് അവിടെയല്ലേ......
@sureshae4318
@sureshae4318 Ай бұрын
രാഹുൽ ഗാന്ധി ഇത് അറിഞ്ഞു കാണില്ല.
@shanusm6227
@shanusm6227 Ай бұрын
Indian National Congres UDF state Fasist 😂
@sajithkumar2923
@sajithkumar2923 Ай бұрын
പപ്പു നാടിനാപത്ത് , അവൻ ഇറ്റാലിയൻ
@anilkumarn.m3252
@anilkumarn.m3252 Ай бұрын
സംഘടിച്ച് കോടതിയെ സമീപിക്കുക
@kalathmurali6408
@kalathmurali6408 Ай бұрын
ഇന്ഡികളുടെ സ്നേഹത്തിന്റെ കടകൾ പലതും പലയിടത്തും നശിച്ചതാണ്.ഇത് ഇങ്ങ് മലയാളിയുടെ അയൽപക്കത്ത് കൂടി എത്തി.പപ്പുവിന്റെ ധാര്‍മ്മികത പൂത്തുലഞ്ഞ വരും.
@sajithkumar2923
@sajithkumar2923 Ай бұрын
വട്ടൻ പപ്പുവിൻ്റെ ശിഷ്യൻമാർ
@sunilkumarpalliyalil6269
@sunilkumarpalliyalil6269 Ай бұрын
രാഹുലും കോൺഗ്രസ്‌ സും കൂടെ ഇന്ത്യ ഒര് വഴികാക്കും
@devidast1123
@devidast1123 Ай бұрын
Nayichukondirukkunnatu ennalla. Avite thanne aanu ippol.
@sudarshanadiga6033
@sudarshanadiga6033 Ай бұрын
Nothing happens good for locals 👏 😌 🤪 mallus don't vote here go to gulf
@Thomas6322-u3z
@Thomas6322-u3z Ай бұрын
സംഘികൾ കളിക്കുന്ന കളികൾ വലിയ രീതിയിൽ ഡികെ കളിക്കുന്നു😅😅
Whoa
01:00
Justin Flom
Рет қаралды 34 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН
Whoa
01:00
Justin Flom
Рет қаралды 34 МЛН