അതിജീവനത്തിൻ്റെ നേർക്കാഴ്ച; കലോത്സവ വേദിയിൽ Vellarmala School കുട്ടികളുടെ നൃത്തം | School Kalolsavam

  Рет қаралды 52,311

News18 Kerala

News18 Kerala

Күн бұрын

Пікірлер: 148
@CHANDRUZZWORLD
@CHANDRUZZWORLD 2 күн бұрын
കണ്ണുനീരോടെ കണ്ടു തീർത്തു.... വളരെ മനോഹരമായി മക്കളെ..... 😢ഇതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും മക്കൾക്കും വിജയാശംസകൾ.....❤
@Krishna.devotee312
@Krishna.devotee312 2 күн бұрын
സത്യം
@Minison-n9b
@Minison-n9b Күн бұрын
സത്യം 😭😭i😭😭
@NuhmanShibili-k3n
@NuhmanShibili-k3n 20 сағат бұрын
Athe..കരയാതെ കാണാൻ വയ്യ😢
@ayshap7284
@ayshap7284 Сағат бұрын
Athe kannuniranjallathe kandu theerkkan kazhinjulla
@KrpKrp-zi6rj
@KrpKrp-zi6rj 2 күн бұрын
ഈ കലാസൃഷ്ടി കലോത്സവ വേദിയിൽ അവതരിപ്പിക്കാൻ പരിശ്രമമെടുത്തവർക്കും വളരെ ഭംഗിയായ കലാസൃഷ്ടി അവതരിപ്പിച്ച കുഞ്ഞുമക്കൾക്കും ഈ നൃത്ത ശിൽപ്പം സൃഷ്ടിച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ🎉
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 3 күн бұрын
ഒരുപാട് ഓർമ്മയുടെ സങ്കടങ്ങൾ മിന്നി മറഞ്ഞു.... സങ്കടകടൽ താണ്ടി വന്ന മക്കൾക്ക്‌ എല്ലാ അഭിവാദ്യങ്ങളും, ആശംസകളും നേരുന്നു 👏👏👏👏🥰🥰🥰🥰
@agentexp5741
@agentexp5741 2 күн бұрын
സങ്കടത്തോടെ കണ്ടു വീണ്ടും ഒരു ദുരന്തത്തെ നേരിട്ടു കണ്ട പോലെ തോന്നി അതിജീവനത്തിൻ്റെ കഥ വളരെ നന്നായിട്ടുണ്ട്. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤🎉🎉
@anamika653
@anamika653 2 күн бұрын
കണ്ണ് നിറഞ്ഞു പോയി കുട്ടികളെ 🥹
@vrijasr8432
@vrijasr8432 3 күн бұрын
സങ്കട വും സന്തോഷവും ഒരു മിച്ചു വരുന്ന വേദി 🤗😌😌🤗
@THEJUSTHOMAS-d8u
@THEJUSTHOMAS-d8u 2 күн бұрын
ഈ കുട്ടികൾ സബ്ജില്ലയിലും ്് അപ്പീലുകൊടുത്ത് ജില്ലയിലും മത്സരിച്ചിരുന്നു. എന്തായാലും ഇങ്ങനെ ഒരു അവസരം നൽകിയവർക്ക് അഭിനന്ദനങ്ങൾ
@nithya7805
@nithya7805 3 күн бұрын
മക്കൾക്കും ഇതിനു വേണ്ടി പരിശീലിപ്പിച്ച അധ്യാപകർക്കും അഭിനന്ദനങ്ങൾ❤️
@salijar
@salijar 3 күн бұрын
👌 എന്റെ കണ്ണുകൾ നിറഞ്ഞു പോയി.
@sajeevank5243
@sajeevank5243 2 күн бұрын
നൃത്തം അവതരിപ്പിക്കുമ്പോൾ ഒരാൾ സ്റ്റേജിലൂടെ നടക്കുന്നു. വൃത്തികേട്.നൃത്തം സൂപ്പർ ❤❤❤.
@dennymathewartgallery3496
@dennymathewartgallery3496 3 күн бұрын
ഒരുപാട് നന്നായിരിക്കുന്നു. Congratulations കുട്ടികളെ.....
@Greg_Kramnic
@Greg_Kramnic 3 күн бұрын
ഒരുപാട് സ്നേഹം കുഞ്ഞു മക്കളെ. നിങ്ങൾക്ക് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ആകട്ടെ. ഈ ലോകം മുഴുവൻ നിങ്ങളോടൊപ്പം ഉണ്ട്. 💙💙💙💙🙏🏼
@sunilraj343
@sunilraj343 19 сағат бұрын
നൃത്തം അവതരിപ്പിച്ച കലാകാരികൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ
@manjularajeev4332
@manjularajeev4332 2 күн бұрын
കുഞ്ഞുമക്കൾക്ക് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤
@swapnapoulose8096
@swapnapoulose8096 Сағат бұрын
കരച്ചിലടക്കാൻ കഴിയുന്നില്ല കണ്ടു തീരുന്നത് വരെ. വീണ്ടും ഒരു ദുരന്തം മുന്നിൽ കണ്ടത് പോലെ. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും കുഞ്ഞുങ്ങൾക്കും വിജയാശംസകൾ 👍👌
@OmanOmab-qc6sq
@OmanOmab-qc6sq Сағат бұрын
നാട്ടിലെ മക്കൾക്ക് അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹
@binduo3754
@binduo3754 Күн бұрын
കണ്ണു നീരോടെ അല്ലാതെ കാണാൻ കഴിയില്ല സൂപ്പർ ആയിട്ടോ
@sherlyantony5158
@sherlyantony5158 Күн бұрын
ശരിക്കും കണ്ണൂ നിറഞ്ഞു . ദൈവം അനുഗ്രഹിക്കട്ടെ . അഭിനന്ദനങ്ങൾ.
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 3 күн бұрын
മക്കളെ നന്നായി 🎉🎉❤❤❤❤❤❤❤
@SreenivasanKV-u3d
@SreenivasanKV-u3d 3 күн бұрын
ഭയങ്കര സങ്കടം തോന്നി മക്കളെ❤
@AbhishekVelayudh
@AbhishekVelayudh 2 күн бұрын
🇮🇳 Great performance, It's very heart touching, l love it , all the endeavours to the future life.
@sumayyamm5893
@sumayyamm5893 Күн бұрын
കണ്ണ് നിറഞ്ഞു ഒഴുകുന്നു... എല്ലാവരും നന്നായി കളിച്ചു god bless മക്കളെ 😍❤️👌
@satheedevip4967
@satheedevip4967 2 күн бұрын
കണ്ണു നനയാതെ കണ്ടിരിക്കാൻ കഴിയില്ല മക്കളെ അഭിനനനങ്ങൾ😢
@nahaannahaan9360
@nahaannahaan9360 3 күн бұрын
❤ സൂപ്പർ അവരുടെ ഉണ്ണിമാഷും
@sameerkt6739
@sameerkt6739 5 сағат бұрын
വെള്ളർമല എന്ന് കേൾക്കുംമ്പോൾ ന്നേയ് വല്ലാത്ത ഹൃദയം പിടിക്കുന്നു 😌😞
@remanijagadeesh1671
@remanijagadeesh1671 3 күн бұрын
Suuuuuuper ponnu makkale👌👌👌👌❤❤❤❤❤👍👍👍👍👍Unni Mash🥰🥰🥰🥰💞💞💞💞💞💞
@deepaajayan3415
@deepaajayan3415 Күн бұрын
വളരെ നന്നായി മക്കളേ❤️❤️🦋
@MUHAMMADFARHAN-en3on
@MUHAMMADFARHAN-en3on Күн бұрын
കണ്ണ് നിറഞ്ഞു പോയി❤❤❤❤
@mariyamamathayi9120
@mariyamamathayi9120 Сағат бұрын
വിവരം ഉള്ള. ഡാൻസ് കാർ. പഠിപ്പിച്ചു. മക്കൾ നന്നായി kalichu👍🌹🙏
@sahla7903
@sahla7903 2 күн бұрын
Congrats makkals..... Super...!!
@preettyniya5189
@preettyniya5189 15 сағат бұрын
സങ്കടവും സന്തോഷവും ....
@zakariyaafseera333
@zakariyaafseera333 2 күн бұрын
കേരളത്തിൻ്റെ പൊന്ന് മക്കൾ 😢😢😢❤❤
@santhik6950
@santhik6950 2 күн бұрын
കണ്ണുനീരോടെ കണ്ടു തീർത്തു😭
@nithya7805
@nithya7805 3 күн бұрын
സൂപ്പർ മക്കളേ
@athmikamk958
@athmikamk958 3 күн бұрын
പൊന്നു മക്കളേ ❤❤❤❤
@bijiadarsh6704
@bijiadarsh6704 3 күн бұрын
Nannayittund❤❤❤❤
@remanijagadeesh1671
@remanijagadeesh1671 3 күн бұрын
Orupad eshttamayenkilum karanjupoyi makkale🙏🙏🙏🙏🙏🙏
@shamlapa4423
@shamlapa4423 Күн бұрын
.👌👌മക്കളെ പറയാതിരിക്കാൻ വയ്യ.. കരഞ്ഞു പോയി
@ushap9507
@ushap9507 2 күн бұрын
Karanju poyi makkale.... 🎉alapanam super ellamsuper congradulations
@nusrathkm616
@nusrathkm616 48 минут бұрын
🎉super
@lijinamk9565
@lijinamk9565 Күн бұрын
Cograts makkale❤
@sirajtu16
@sirajtu16 38 минут бұрын
മക്കൾക്കും ഉണ്ണി മാഷിനും 😍😍😘
@shajak1883
@shajak1883 2 күн бұрын
Super
@Jincygeorge8281
@Jincygeorge8281 2 күн бұрын
സൂപ്പർ
@sumamr3733
@sumamr3733 3 күн бұрын
Aniyara pravartharkkum, kunjjungalkkum congrats
@DeepaMols-t1e
@DeepaMols-t1e Күн бұрын
കണ്ണ് നീരോട് കണ്ടു തീർന്നു 😟
@swarnalatha-fi5ze
@swarnalatha-fi5ze 2 күн бұрын
Very good makkale
@Ganeshkumar-lf5ym
@Ganeshkumar-lf5ym Күн бұрын
ഉണ്ണിമാഷിനും മക്കൾക്കും ഒരായിരം നന്ദി
@Prameela-e9j
@Prameela-e9j 3 күн бұрын
Nannayi makkale ❤
@RasiyaBeegum-t7m
@RasiyaBeegum-t7m 2 күн бұрын
All the best❤🎉
@jayaramchandran8056
@jayaramchandran8056 3 күн бұрын
warm welcome 🎉🎉🎉❤❤❤❤
@miniprwhss3503
@miniprwhss3503 2 күн бұрын
Super👍
@julibiju1357
@julibiju1357 2 күн бұрын
👍👍👍
@jessyjose7240
@jessyjose7240 2 күн бұрын
Super🎉
@sadathuismail9402
@sadathuismail9402 Күн бұрын
പൊന്നു മക്കളെ എല്ലാവിധ മംഗളാശംസകളും നേരുന്നു
@sarisari-q4o
@sarisari-q4o 2 күн бұрын
പാവം മക്കൾ 🥰🥰😊😊
@KavithaRaveendran-g1e
@KavithaRaveendran-g1e 3 күн бұрын
Congrats ❤❤❤
@hessaa4926
@hessaa4926 18 сағат бұрын
😢😢😢😢😢
@UshaSasikumar-c6k
@UshaSasikumar-c6k 3 күн бұрын
❤❤❤
@remyaraj2257
@remyaraj2257 2 күн бұрын
👌♥️♥️
@minikrishnakumara397
@minikrishnakumara397 Күн бұрын
കേരളത്തിന്റെ കണ്ണീർ തോരുന്നില്ല 😢😢😢😢
@saraswathytm1531
@saraswathytm1531 2 күн бұрын
❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉
@remyasojan4161
@remyasojan4161 Күн бұрын
👌👌👌👌👌😢 makle
@anithasasikuamar8333
@anithasasikuamar8333 2 күн бұрын
പാവം കുട്ടികൾ..... അവര് ഒന്നാമത് എത്തട്ടെ
@sangeetha8585
@sangeetha8585 3 күн бұрын
❤❤❤❤❤❤❤
@Devanpes
@Devanpes 2 күн бұрын
❤❤❤❤🎉
@ThahiraT-w3k
@ThahiraT-w3k 19 сағат бұрын
😢😢
@siya99912
@siya99912 3 күн бұрын
👍👍👍👍👍❤❤❤
@bindus4537
@bindus4537 3 күн бұрын
❤❤❤👍👍🙏🙏
@muhammedrafi371
@muhammedrafi371 7 сағат бұрын
😢
@ajithakg2153
@ajithakg2153 3 күн бұрын
🙏🙏🙏
@Savithabpsavithabp
@Savithabpsavithabp 2 күн бұрын
🥹♥️♥️♥️♥️ polichu guys🫂
@rajiv8041
@rajiv8041 2 күн бұрын
❤❤❤🎉🎉🎉😢
@Sheeja-zs2pu
@Sheeja-zs2pu 2 күн бұрын
Karanjupoyi😢😢😢😢🙏🙏🙏🙏 Deaivame🙏🙏🙏🙏🙏🙏🙏
@gtechvlogs7551
@gtechvlogs7551 3 күн бұрын
❤️❤️❤️🙏🙏
@noorjehankadar1146
@noorjehankadar1146 3 күн бұрын
😢❤
@pushpasasi4165
@pushpasasi4165 6 сағат бұрын
ഈ പരിപാടിയുടെ coments ലും രാഷ്ട്രീയം കാണിക്കുന്നവരേ... നിങ്ങൾക്കുമില്ലേ മക്കൾ. അവരെയോരത്തെങ്കിലും ഇത് കുട്ടികളുടെ പരിപടിയായികണ്ട് അത് ആസ്വദിക്കുക
@Radha.S-t2g
@Radha.S-t2g 21 сағат бұрын
Eswaro rakshthu.
@ratheeshek7589
@ratheeshek7589 2 күн бұрын
❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏👌🙌🙌🙌🙌🙌
@musthafamuhammad2202
@musthafamuhammad2202 3 күн бұрын
Ponnu Makkal Nannaittund
@LailaAbusali-f2v
@LailaAbusali-f2v Күн бұрын
❤❤❤😂
@kichuzz861
@kichuzz861 2 күн бұрын
😢😢😢😢😢. ❤❤❤❤❤ ,,🎉🎉🎉🎉🎉🎉🎉🎉
@hblsyfudheenpm9438
@hblsyfudheenpm9438 3 күн бұрын
😂😂❤❤❤
@ShamsudeenUae
@ShamsudeenUae Күн бұрын
Sooper 😢😅
@Natyadhara
@Natyadhara 2 күн бұрын
Sambhavam kollam great... But pullarku. Oru energy illl. Chathapole kalikkunnu
@Radha.S-t2g
@Radha.S-t2g 21 сағат бұрын
Lokah samastha sukhino bhavanthu
@vasanthakumari1070
@vasanthakumari1070 3 күн бұрын
Karayippichalloo
@sajithap7297
@sajithap7297 Күн бұрын
Kannu niranjupoy
@leelal5658
@leelal5658 2 күн бұрын
🙏🪷🪷🪷🙏
@fathimap2350
@fathimap2350 3 күн бұрын
❤❤❤❤❤❤❤😂
@jayeshkete4439
@jayeshkete4439 3 күн бұрын
♥️♥️♥️♥️♥️♥️
@ammuammu-jv2re
@ammuammu-jv2re Күн бұрын
Ith chest no ille
@neenamohan1827
@neenamohan1827 Күн бұрын
Nanayiund makale ..... Kannu niraju poyi ..............
@Asharaf.a.Abubaker-hu9oo
@Asharaf.a.Abubaker-hu9oo 3 күн бұрын
നന്ദി കുഞ്ഞുങ്ങളെ ❤❤❤ ദുരന്തം കച്ചവടമാക്കുന്ന മുഖ്യമന്ത്രി പിണു കാണുന്നില്ലേ.
@LailaAbusali-f2v
@LailaAbusali-f2v Күн бұрын
😂😂😂😂
@vaigacakash7232
@vaigacakash7232 Күн бұрын
സൂപ്പർ മക്കളെ 🥰🥰🥰
@Sumaa269
@Sumaa269 Күн бұрын
സൂപ്പർ
@kavyarenuka6059
@kavyarenuka6059 Күн бұрын
Super❤️❤️❤️❤️
@thressiatk5881
@thressiatk5881 3 күн бұрын
സൂപ്പർമക്കളെ 👍🏽🌹👌🏽
@rajeswarirajeswari8691
@rajeswarirajeswari8691 18 сағат бұрын
♥️♥️👍
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Diya Krishna | Norah Sijo 🎂
19:27
Secret Agent
Рет қаралды 84 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.