മനസ്സുകൊണ്ട്, ഞാനും വെള്ളാർ മലയുടെ സ്കൂളിലെ ഒരു വിദ്യാർത്ഥിനിയാകുന്നു.. ഏറെ ആദരവോടെ.. വിനയത്തോടെ.. ഞാനും വിളിച്ചോട്ടെ: " ഞങ്ങളുടെ പ്രിയപ്പെട്ട ഉണ്ണി മാഷേ.. "🌷🌷🌷🙏🏻
@vishnusoman14333 күн бұрын
ഇപ്പോഴും കാണുമ്പോൾ വല്ലാതെ നെഞ്ചിൽ ഒരു വേദന ആണ്
@Harithabanghi3 күн бұрын
ഉണ്ണി മാഷേ അങ്ങും അധ്യാപകരും ഈ കുട്ടികളെ കൈ വിടാതെ നോക്കണം, ലോകത്തിനു ഈ കുട്ടികൾ മാതൃക ആകണം, നിങ്ങൾക്ക് മികച്ച അദ്ധ്യാപകർക്കുള്ള രാഷ്‌ട്രപതി അവാർഡ് കിട്ടട്ടെ ❤️
@muhammedhisham9h4383 күн бұрын
ഇനി എത്രയും വേഗം അവര്‍ക്ക് സര്‍ക്കാരിന്റെ സഹായത്തോടെ അതിജീവനം സാധ്യമാവട്ടെ എന്ന് ആശംസിക്കുന്നു.
@jasi7002 күн бұрын
Tv യിൽ ഞാനും കണ്ടിരുന്നു ഈ vedeo.. തീരുന്നത് വരെ oru വേദനയോടെ നോക്കി ninnu.. അതോടൊപ്പം ചെറിയ സന്തോഷത്തോടെയും. കാരണം ആ മക്കൾ ആ ദുരന്തത്തെ അതിജീവിച്ചല്ലോ എന്നോർത്തിട്ട് 😢😢😢😍😍😍👍👍👍
@allaboutuae38643 күн бұрын
ശെരിക്കും മനസ്സിൽ ഒരു വിങ്ങൽ ഇത് കണ്ടപ്പോൾ
@Sworld-rs9ht3 күн бұрын
കണ്ണ് നിറഞ്ഞ് പോയി ആ അദ്ധ്യാപകന്റെ പാട്ടു കൂടി അയപ്പോൾ
@shimla29583 күн бұрын
മാഷിന്റെ പാട്ട് കേട്ടു കണ്ണ് നിറഞ്ഞുപോയി...😢
@Home_skills10333 күн бұрын
സങ്കടം കൊണ്ടും സന്തോഷം കൊണ്ടും കണ്ണു നിറയും ഉണ്ണിമാഷിനെയും വെള്ളാർമലയെയും കുറിച്ചു കേൾക്കുമ്പോൾ ♥️
@renuremraj56033 күн бұрын
വീണ്ടും ആ പാട്ട്..... 🙏🏻😥
@merolive2183 күн бұрын
😢😢😢😢😢😢😢😢😢😢😢😢😢 കരഞ്ഞുപോയി😢😢
@Sheeja-zs2pu3 күн бұрын
Sathaym 😢
@sabirasabi34202 күн бұрын
ഉണ്ണി മാഷെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 😢
@balkeesshahulshahul23223 күн бұрын
അഭിനന്ദനങ്ങൾ❤❤❤❤
@abdulhaqmh91163 күн бұрын
മനസ്സ് വിങ്ങുന്നു 🌹❤
@bindhugopinath2183 күн бұрын
Excellent❤❤❤❤❤
@habivibes28157 сағат бұрын
എപ്പോഴും ഈ ന്യൂസ് കരയാതെ കാണാൻ കഴിയില്ല... ഒരു വിങ്ങലാണ്
@musthafamuhammad22023 күн бұрын
Big Salute My Brother Unni Sir Team Vayanad
@saheerakc22043 күн бұрын
ഒരിക്കലും മറക്കാനാവില്ല 😢😢
@kukku55553 күн бұрын
ഉണ്ണിമാഷേ ഒരിക്കലും മറക്കാൻ പറ്റില്ല 😢
@ascender13 күн бұрын
Superb!! They should get all the support.
@firoskhan-ty7wn3 күн бұрын
വീണ്ടും 😥😥😥... തിങ്കളും താരങ്ങളും കേട്ടപ്പോൾ അറിയാതെ 4ആം ക്‌ളാസിൽ പോയി 😢😢... ഉണ്ണിമാഷേ കണ്ടപ്പോ 😥😥😥
@AyishabiK-iq9ed3 күн бұрын
Abinandhanagal sir&kids
@ayishooooosrocks55123 күн бұрын
ടീം വെള്ളാർമല🎉🎉🎉 ഉണ്ണീ മാഷ്❤
@jyothis8757Күн бұрын
കണ്ണ് നിറഞ്ഞു
@Sheeja-zs2pu3 күн бұрын
😢😢😢😢 Orikalumarakan pattilla😢😢😢😢😢🙏🙏🙏🙏🙏🙏
@habibhabi8593 күн бұрын
മനസ്സ് വേദനിക്കുന്നു
@HasankK-gh5fj2 күн бұрын
Vellaarmala........ കണ്ണീർമല🌹🌹
@thankamanis447622 сағат бұрын
ഉണ്ണിമാഷും കുട്ടികളും ഒരുപാട് ഇഷ്ടം
@Neethuudayan963 күн бұрын
ഹൃദയം നിറഞ്ഞു ❤️🫂
@sabithat59517 сағат бұрын
എന്റെ നാട് 🥰🥰
@SibichanPj-ws3fg3 күн бұрын
Guruve❤namao❤❤😢
@nujoomhhh3 күн бұрын
ഉണ്ണിമാഷും കുട്ടികളും ❤❤❤
@NousheedVp3 күн бұрын
Unnimashum.makkalum❤❤
@zahrafathima7924Күн бұрын
Unnimaash 🙏♥️
@SaliniSuresh-pv8cc3 күн бұрын
🎉🎉❤
@musthafaputhiyakath9542Күн бұрын
ഉണ്ണിമാഷും കുട്ട്യോളും നീണാൾ വാഴട്ടെ....❤
@ayyappadaskm5241Күн бұрын
🙏🙏🙏
@saraswathyj15923 күн бұрын
🎉🎉🎉❤❤❤❤
@sreeshmadinesh77073 күн бұрын
❤
@NaseeraKs-z7r3 күн бұрын
👍🏻👍🏻👍🏻
@smithav12423 күн бұрын
Salute unni sir
@tejishjoseph92173 күн бұрын
Ee sir nae. Neril Kanan Kothiyundu
@husnaap85873 күн бұрын
❤❤
@RejaniBinni-em9cd3 күн бұрын
❤️❤️❤️
@shajinanadiya-uf9ms3 күн бұрын
Alex Ram Muhammed yanthanu engana oru പേര്...😊
@seemajai33032 күн бұрын
Veendum unni mashine kanan sathichathil santhosham pattum super alle
@SubairS-v7p14 сағат бұрын
❤❤🎉😢❤❤❤❤
@subhashinisubhu63133 күн бұрын
🙏🙏🙏🙏🙏🙏💐💐💐
@ishaisha68283 күн бұрын
ഈ പാവങ്ങൾക്ക് അർഹതപ്പെട്ടത് കട്ടുകൊണ്ടിരിക്കുന്നവരാണ് കേരളം ഭരിച്ച് കൊണ്ടിരിക്കുന്നത്
@sajadtopline11863 күн бұрын
വാർത്തകളും പത്രങ്ങളുമൊന്നും കാണാറില്ലേ....
@Indian-er4dm3 күн бұрын
LDF സർക്കാർ 👍👍👍
@anithamoncy15303 күн бұрын
ഉണ്ണി മാഷ് 🥰🥰🥰
@baburajsreedharan9973 күн бұрын
🙏👍🌹
@habibhabi8593 күн бұрын
പൊന്നു മക്കളെ
@reshmashaji48423 күн бұрын
🙏🙏🙏🙏🙏🙏
@monisham26703 күн бұрын
😢💞
@Zainudheenchavakkad3 күн бұрын
❤️❤️❤️🤲👌
@seenajaleel5526Күн бұрын
😢😢
@leelammathomas98643 күн бұрын
Unnisir,kutikal ipozhum aa durantham manassilninmum poyitilla ❤
@jincy15693 күн бұрын
🙏🙏🙏🙏🙏🙏🙏
@SAIDALAVITM3 күн бұрын
Oru paaad santhosham aaaakutykkalil oral ayal mathy yayirinnu ennu enn Nan agrahikkunu.ennal annu ural pottyappol wyanad Nan undavathirinnal mathy ennu Nan annu agarahichankkil ennu ente wynad nte Oppam nanum umdavAaan agrahikkunnu
@samrakt3 күн бұрын
❤❤😢
@anishjohn903 күн бұрын
ഉണ്ണി മാഷ്..
@Saraf5353 күн бұрын
ദു:ഖം വരാത്ത ഒരു വിഭാഗം ഒരു മുൻ കേടെ വാക്കുകൾ ഒരു മൂന്ന് വാർഡ് ല്ലെ പോയൊള്ളൂ
@joonasworld69323 күн бұрын
അലക്സ് റാം മുഹമ്മദ് ഏത് മതക്കാരനാണ് 🤔
@ഹൃദയവിശാലൻ3 күн бұрын
Ayal manushyana matham chikayanda
@joonasworld69322 күн бұрын
ആ പേരിലുള്ള പ്രത്യേകത കണ്ട് ചോദിച്ചതാണേ 🙏
@ഹൃദയവിശാലൻ2 күн бұрын
@@joonasworld6932 athil enth prethyakatha orubprethyakarhyum illa
@Sweet433562 күн бұрын
Karayathe kanan kaziyilla
@Sudheerp-qe3gg3 күн бұрын
Eniyum marath oruoramayumayi villarmala kealkkubol nadugunna oru ormyan .....
@AvBiju-zz3id3 күн бұрын
Ldf കേരളം ഭരിക്കുമ്പോൾ എല്ലാത്തിനും ഒരു വൈബ് ഉണ്ട് എല്ലാവരും ട്രോളുന്ന നമ്മുടെ വിദ്യാഭ്യാസ മന്ത്രി പക്ഷെ അദ്ദേഹം വളരെ നല്ല രീതിയിൽ ആ വകുപ്പ് കൈകാര്യം ചെയുന്നു പിന്നെ നല്ലൊരു മനുഷ്യ സ്നേഹികൂടിയാണ്
@SakeenaRahaman8 сағат бұрын
Kanne niranhe poyi. Allah nee kakkanne ellavareyum