അച്ചോ അച്ഛനെ പോലെയുള്ള ഒരു പത്ത് വൈദികരെ എങ്കിലും നമ്മുടെ സഭയിൽ ഉണ്ടായിരുന്നെങ്കിൽ❤❤❤❤
@masterraindrop624613 сағат бұрын
ഓരോ മനുഷ്യൻ മരിച്ചു വീഴുമ്പോഴും കുറെ വാഗ്ധാനങ്ങൾ മാത്രം ബാക്കിയെല്ലാം പിന്നെ മറക്കും. വനമേഘലയിൽ ജീവിക്കുന്നവർ എല്ലാം ഇങ്ങനെ പോയാൽ വന്യമൃഗങ്ങളുടെ ഇരകളാകാൻ വിധിക്കപെട്ടവരാണ്.
@roycherian85144 сағат бұрын
അച്ചോ അവിടെ കൂടിയിരിക്കുന്ന വൈദികരും അവിടെ കൂടിയിരിക്കുന്ന ആൾക്കാരുമായി നേരെ നിയമസഭയുടെ മുന്നിലോട്ടു പോവുക അവിടെനിന്ന് ശക്തമായി പ്രതികരിക്കുക❤❤❤❤❤
@Godsowncountryvibes2 сағат бұрын
ഞങ്ങളുടെ വികാരി അച്ഛൻ
@johnsoncheeran58547 минут бұрын
സഭയിൽ അച്ചൻമാർ ഉണ്ട് പുറത്തു വരണം ഇനിയും വൈകിയിട്ടില്ല, all the best 🎉🎉🎉❤❤❤🙏🙏🙏🙏
@rappaikl5516Сағат бұрын
വനത്തിലെ ഉള്ള മരങ്ങൾ കൂടി മുറിച്ചുമാറ്റി അക്കേഷിയയും യൂക്കാലിയം നട്ടത് വന വകുപ്പ് തന്നെ. ഒരു ചെടി പോലും നടാത്ത , ഫ്ളാറ്റിൽ ac റൂമിൽ മാത്രം ജീവിക്കുന്ന പ്രകൃതി സ്നേഹികൾ. അവരെ ജനം മനസ്സിലാക്കുക.
@sunnyjacob171610 сағат бұрын
അവിടുത്തെ എംപി പറഞ്ഞല്ലോ എന്നെ ജയിപ്പിക്കുക ആണെങ്കിൽ ഒരു മൃഗവും കാടുകളിൽ നിന്ന് പുറത്തോട്ട് ഇറങ്ങില്ലെന്ന് ഡീൻ കുര്യാക്കോസിന് അവിടെ എവിടെയെങ്കിലും കണ്ടോ
@XavierVincent-p3g9 сағат бұрын
Very good🎉🎉🎉.avanteyokke mugathu nokki paranjathinu🎉🎉🎉🎉
@jamesDavid-r5uСағат бұрын
നിയമം ഉണ്ടാക്കിയ ജനപ്രതിനിധികൾ നിയമസഭയിൽ ശക്തമായ രീതിയിൽ പ്രതികരിക്കണം. ജനങ്ങൾക്ക് ദോഷകരമായ നിയമങ്ങൾ മാറ്റിയെഴുതണം. എണ്ണത്തിൽ കൂടുതൽ ഉള്ള വന്യമൃഗങ്ങളെ culling നടത്തണം.
@thomasmathew36219 сағат бұрын
പാവം mla മാർ എന്ത് ചെയ്യാൻ ഭരിക്കുന്നവർ ചെയ്യണ്ടേ
@leopaul195512 сағат бұрын
❤❤
@goodsamaritan943912 сағат бұрын
🙏🏻
@XavierVincent-p3g9 сағат бұрын
Nanamilkeda MLA mare ithum kettum kondu nilkkan nanavum nanavum illatha vargam.very good father🎉🎉🎉🎉
@Rajan-wg6fb3 сағат бұрын
ഉളുപ്പില്ലാത്ത പാർട്ടി കാരോട് പറഞ്ഞു നക്കിലെ വെള്ളം വറ്റി എന്ന് മാത്രം
@remyamathew63907 сағат бұрын
🙏🙏🙏🙏🙏
@cuteckoduvayur2582Сағат бұрын
🥰🥰🥰
@joshikunnel57817 сағат бұрын
Good speech by the priest. The church also should employee one person from the family of the deceased. It's only when people join and cooperate with the MLA that the movement will be successful. Will this gathering wilter after this protest or will it continue till solutions to the problem is achieved??
@marygeorge803311 сағат бұрын
👍
@jestinjoseph813111 сағат бұрын
Mla ഒരു പരാജയം 😢
@sabuanchal10 сағат бұрын
വൈദീകരുടെ പ്രാർത്ഥനയ്ക്കും ഫലമില്ലേ..😢 നിങ്ങളുടെ പ്രാർത്ഥനയ്ക്കും ഫലമില്ല വൈദീകരെ..
@mjknr5374Сағат бұрын
നിങ്ങൾ പ്രാർത്ഥിക്കേണ്ട.
@GeorgeJosephGeorgeJoseph-s3m3 сағат бұрын
ബഹുമാനത്തോടെ അച്ഛനെറ് പ്രസഗം കൊള്ളാം പക്ഷേ കാര്യം നടത്താൻ ജനങ്ങൾ ഒരു 30"വർഷം പുറകിലോട്ട് ചിന്തിക്കണം അല്ലാതെ ഒരു മന്ത്രിമാരും എംഎൽഎമാരും പള്ളിഅച്ഛൻ മാരും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ വരില്ല കട്ടായം .❤😮
@chackoxavier583546 минут бұрын
Munambam vitto athumkidy parayuka
@ShafiEk-j3w11 сағат бұрын
നമ്മുക്ക് പറ്റിയ പാർട്ടി കോൺഗ്രസ് ❤❤❤❤❤❤❤❤
@georgevarghese89034 сағат бұрын
നമുക്ക് അമളി പറ്റിയ പാർട്ടിയാണ് കോൺഗ്രസ്
@jojodominic3758Сағат бұрын
കോൺഗ്രസ് നേതാക്കളുടെ നെഞ്ചിൽ കേറാൻ എളുപ്പം ആണ്. ഈ ചോദ്യം പിണറായി സഗാവിന്റെ മുന്നിൽ നിന്നു അച്ഛൻ ഒന്ന് ചോദിക്ക്. ചോദിച്ചതെ ഓർമ ഉണ്ടാവൂ
@mjknr5374Сағат бұрын
സത്യത്തിന്റെ കൂടെ നില്കാൻ ഒരുത്തനെയും പേടിക്കേണ്ട.
@KVR852711 сағат бұрын
സഭ നേതാക്കളുടെ സ്വത്ത് ബിനാമി മുസ്ലിം പേരുകളിൽ ആണ് 😂😂
@gregoryjoseph892010 сағат бұрын
KVR khan ൻറെ പേരിലായിരിക്കും
@gregoryjoseph892010 сағат бұрын
സ്വന്തമായി പേരില്ലാത്തവൻ
@kingjonstark007got8 сағат бұрын
ആണേൽ പോയീ moonj Myrre 😂
@MuraliAntonio4 сағат бұрын
ആന മുസ്ലിം ആയിരുന്നോടാ എരണംകെട്ടവനേ
@mjknr5374Сағат бұрын
കുഴപ്പം ഇല്ല അത് ഞങ്ങൾ നോക്കിക്കൊള്ളാം
@vijayanmadhavanerakkath76053 сағат бұрын
Kushal Nadan and Antony have been silent for a few months.The waqf black law brought pappu Congress. SUPPORT WAQF AMENDMENTS OF BJP GOVT ONLY SOLUTION.