അവിടുത്തെ സംസാരവും ശൈലിയും വ്യത്യസ്തവും മാതൃകായോഗ്യവുമാണ്.... കുറഞ്ഞ കാല പരിചയം കൊണ്ട് മനസ്സ് കവർന്ന നേതാവ് 🥰♥️♥️
@حمزةبنمحمدالأحسني Жыл бұрын
ജീവിച്ചിരിക്കുന്ന ഇല്മിന്റെ ബഹ്ർ ആണ് ഉസ്താദ്. .എല്ലാവരും പറ്റുമെങ്കിൽ ഒന്ന് കണ്ട് ബറക്കത് എടുക്കണം. .ശൈഖുനാ സുലൈമാൻ ഉസ്താദിന്റെ മകനാണ്...
@SahidSuhid-km9ts10 ай бұрын
Ahsani aano you
@حمزةبنمحمدالأحسني4 күн бұрын
അതെ @@SahidSuhid-km9ts
@faizalahsaninilagiri9983 Жыл бұрын
അബ്‌ദുല്ല ഉസ്താദ്... ഒരത്ഭുതമാണ്... ഗുരുവായും, പിതാവായും, സുഹൃതായും,എല്ലാമായി മാറുന്ന അത്ഭുത പ്രഭ..!!!അറിവിന്റെ ആഴങ്ങളിലേക്കുള്ള ഊളിയിടലിൽ ഒരായിരം വിലപിടിപ്പുള്ള രത്നങ്ങൾ മുങ്ങിത്തപ്പിയെടുത്ത.. മഹാൻ 🥰🥰🥰
@sayeedpazheri1160 Жыл бұрын
ഞങ്ങളുടെ നാട്ടിലെ ആത്മീയ നേതാവ് ❤
@viralworld6756 Жыл бұрын
വിജ്ഞാനത്തിന്റെ നിറകുടമാണ് ശൈഖുനാ അബ്ദുള്ള ഉസ്താദ്. അള്ളാഹു അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.
@muhammednishad3216 Жыл бұрын
ഇത്രയേറെ ഇല്മിൽ അൽഭുതം നിറഞ്ഞ ഒരാളെ ഈ കാല ഘട്ടത്തിൽ കാണാൻ പ്രയാസമാണ് sheikuna അൽഭുതം ആണ്. ❤❤❤❤
@abdulraheem846710 ай бұрын
നിങ്ങൾ ഇദ്ദേഹത്തെ മാത്രമെ അറിഞ്ഞിട്ടുള്ളൂ......
@NandanilNandanil2 ай бұрын
ഇത്രയേറെ അറിവിൻ്റെ ആഴം പ്രകടിപ്പിക്കുന്ന പണ്ഡിതൻ ഈ കാലത്ത് കുറവാണ് അറിവ് ഉള്ള വലിയ വലിയ മഹാന്മാർ നിരവധി ഉണ്ട്.. പക്ഷേ അവർ വെളിവ്വാക്കാറുള്ളത് സംശയങ്ങൾ ചോദിക്കുമ്പോൾ മാത്രം
@amigomahmood76 Жыл бұрын
الحمد لله.. പ്രിയപ്പെട്ട അബ്ദുള്ള ഉസ്താദ്..❤️
@rasiqcrc38838 ай бұрын
അല്ലാഹു ഉസ്താദിന് ദീർഘആയുസും ആഫിയത്തും നൽകട്ടെ.... ആമീൻ 🌹
@greeni31310 ай бұрын
الحمد الله
@AbdulGafoor-cu1ww Жыл бұрын
എനിക്ക് വല്ലാണ്ട് ഇഷ്ടമാണ് ഉസ്താദിൻറെ ക്ലാസ്സ്
@abuhanih Жыл бұрын
വിശേഷണത്തിനു വാക്കുകളില്ല. ما شاء الله ഉസ്താദ് ഒരു മഹാത്ഭുതം തന്നെ
@alhikmath9721 Жыл бұрын
Ilminde baharan ustad
@sinansuffa1456 Жыл бұрын
അലിഫത്ഭുതം❤️👍
@ashiqahsani8992 Жыл бұрын
الحمد لله شيخنا المحقق
@ahammedahsani1949 Жыл бұрын
അല്ലാഹു ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ ആമീൻ
@olivermedia45735 ай бұрын
🎉
@abdulvahid481810 ай бұрын
Usthadenteammavanan
@saeedmhmd6085 Жыл бұрын
ശൈഖുനാ 😘
@irfan3555 Жыл бұрын
Mashallah
@jbr722 Жыл бұрын
ما شاء الله.طول الله عمره مع الصحة والعافية
@Trust-in-just Жыл бұрын
الحمد لله...
@muhammedshafeekhkk9986 Жыл бұрын
ماشاءاللہ
@niyasniyasmtumainaniyas6674 Жыл бұрын
الشيخ المحقق طول الله عمره مع الصحة والعافية ..... ونفعنا الله بعلومه.......آمين
@shuhaibahsani2461 Жыл бұрын
شيخنا هذا عبد الحكيم السيالكوتي المعقولي في هذا الزمان محلل العبارة محققها مدققها مبينها على وجه أتم وله طول باع في كل فنون صاحب التصنيف القيم يعني دقائق الكنز هذا من باكورته