ATMല്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണം കൊള്ളയടിച്ച കേസിൽ വഴിത്തിരിവ് | ATM Robbery Case | Kozhikode

  Рет қаралды 2,888

News18 Kerala

News18 Kerala

Күн бұрын

Kozhikode ATM Robbery Case : കോഴിക്കോട് Koyilandyയില്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണം കൊള്ളയടിച്ച കേസിൽ വഴിത്തിരിവ്. Carനുള്ളില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്നത് പരാതിക്കാരനും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ നാടകമാണെന്ന് കണ്ടെത്തി. Payyoli സ്വദേശിയായ സുഹൈല്‍, സുഹൃത്തുക്കളായ താഹ,യാസിര്‍ എന്നിവരെ Police Arrest ചെയ്തു. 75 ലക്ഷത്തോളം രൂപ നഷ്ടമായതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.37 ലക്ഷം രൂപ പ്രതികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
#kozhikodeatmrobbery #payyoli #payyoliatmcashrobery #policepatrol #keralapolice #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 8
@hamzaalakkal2936
@hamzaalakkal2936 2 сағат бұрын
നിലവിൽ ചെങ്ങണ്ണു രോഗം കാണും, അതാണ്.😅
@library4233
@library4233 4 сағат бұрын
ഇതൊക്കെ കണ്ടുപിടിയ്ക്കുന്ന മിടുക്കൻമാരായ പോലീസുകാർക്ക് പിപീ ദിവ്യയെ പിടിയ്ക്കാൻ കഴിയുന്നില്ല എന്താവും കാരണം
@Anseerkmb
@Anseerkmb Сағат бұрын
ഇതു ഇന്നലെ തന്നെ ഞാൻ തെളിയിച്ചു ഇവൻ തന്നെ കൊള്ളയടിച്ചത് എന്നു
@Badusha0111
@Badusha0111 4 сағат бұрын
First ❤
@sujuthomas6521
@sujuthomas6521 4 сағат бұрын
🤣🤣🤣
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,6 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 22 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20