ശത്രു ആഭിചാരം ഉള്ള കുടുംബത്തിലെ ലക്ഷണങ്ങൾ.. : Dr. Jayakumar Sharma

  Рет қаралды 97,896

VISION3 Nedumkandam

VISION3 Nedumkandam

Жыл бұрын

ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
#jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
Vishnumaya Series :
• Vishnumaya Series
Parassinikadavu Muthappan Series :
• Parassinikadavu Muthap...
നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
• നക്ഷത്രഫലങ്ങൾ - ജ്യോതി...
For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
KZbin Channel : / vision3nedumkandam
Follow us on : / vision3nedumkandam
Astrologer : profile.php?...

Пікірлер: 155
@Vishnudevan
@Vishnudevan Жыл бұрын
അങ്ങേയുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് ...വീഡിയോ കാണുമ്പോൾ ആണ് പല കാര്യങ്ങളും മനസിലാകുന്നത് ജീവിതത്തിൽ സംഭവിച്ച ഉത്തരം കിട്ടാത്ത പല കാര്യങ്ങൾ ഈ വീഡിയോ പലതും കിട്ടോ അറിവ് Thank You
@sdrhgy5072
@sdrhgy5072 Жыл бұрын
എന്റെ ഭർത്താവിന്റെ വിട് പോലെ ഇത്രയും നശിച്ച ഒരു വിട് ഞാൻ കണ്ടിട്ടില്ല
@binusreeni4775
@binusreeni4775 Жыл бұрын
സത്യം ഞാനും
@sophiashraf7160
@sophiashraf7160 Жыл бұрын
ഞാനും എത്ര അനുഭവിച്ചു
@Nisha-lv5mt
@Nisha-lv5mt Жыл бұрын
😂👌
@renjusunil1863
@renjusunil1863 Жыл бұрын
Njanum
@vasanthakumariputhanpurayi7430
@vasanthakumariputhanpurayi7430 Жыл бұрын
എന്റെയും പറയുമ്പോൾ ഭയങ്കരന്മാർ ഉള്ളിൽ എത്തിപ്പെട്ടാലേ നാറിത്തരം മനസ്സിലാകു
@manjuq
@manjuq Жыл бұрын
എന്റെ അമ്മായിഅമ്മ കാരണം ഞാനും എന്റെ ഭർത്താവും പിരിഞ്ഞു നിൽക്കുവാ 14 yrs ആയി,ഞങ്ങൾ ഒന്നാകാൻ പ്രാർത്ഥിക്കണം 🙏
@vasanthakv3270
@vasanthakv3270 Жыл бұрын
സ്ത്രീ പീഡനത്തിന് കേസ് കൊടുത്തു കൂടേ , എന്നാ ലെ പഠിക്കു.
@vasanthakv3270
@vasanthakv3270 Жыл бұрын
ഞാൻ ഒരു പാട് അനുഭവം കത്താണ് അന്ന് കേസ് കൊടുക്കാത്ത ത് എനിക്ക്, ഇപ്പം തെറ്റായി പോയി എന്ന് തോന്നുന്നു 😢
@vidhyaadhithya6409
@vidhyaadhithya6409 Жыл бұрын
എന്റെ കാര്യത്തിൽ അമ്മയച്ഛൻ ആണ്,ഞാനും ചേട്ടനും divorce ന്റെ വക്കിൽ ആണ്
@pathrose3955
@pathrose3955 Жыл бұрын
ഹയ്
@dhanishkarayi8145
@dhanishkarayi8145 Жыл бұрын
​@@pathrose3955 😏😏
@ansyphilip
@ansyphilip 10 сағат бұрын
എന്റെ ഭർത്താവിന്റെ അനിയന്റെ ഭാര്യ എന്നോട് ഉള്ള അസൂയ കാരണം ഷുദ്രം ചെയുന്നു ഇതൊക്കെ ഞങ്ങള്ക് ഉണ്ട്
@sreeharinochurramamoorthy6097
@sreeharinochurramamoorthy6097 Жыл бұрын
U are right
@rajiramesh6191
@rajiramesh6191 Жыл бұрын
Ithellam💯
@sruthilal5316
@sruthilal5316 3 ай бұрын
Ente makal sreya 10 stdil padikunnu ippo pareeksha kazhichu ella vishayathilum 70 mark kittan vendi prarthikaname 2024
@akpteenaantony8190
@akpteenaantony8190 Жыл бұрын
ഭാരതീയ ചിന്തയിൽ ജോതിഷം പാശ്ചാത്യ ചിന്തയിൽ മന:ശാസ്ത്രവും കൗൺസിലിങ് , വിശുദ്ധിയുള്ള ജീവിതം, പ്രകൃതി, ഈശ്വരവിശ്വാസം എന്നിവ കൊണ്ട് ജീവിത പുരോഗതി കൈവരിക്കാം ... ആചാര്യൻ പറയുന്നത് എല്ലാമത സ്ഥർക്കും ഉപകാരമുള്ളതാണ്....🙏🙏🙏🌻🌻
@user-kg5qy5gs6w
@user-kg5qy5gs6w 4 ай бұрын
😊
@Armwrestlingworld595
@Armwrestlingworld595 Жыл бұрын
Correct 100
@sreejithgopi8881
@sreejithgopi8881 21 күн бұрын
എന്റെ ഭർത്താവിന്റെ എരണം കേട്ട പെങ്ങൾ ഭർത്താവിന് അഭിചാരം ചെയ്തിരിക്കുന്നു ഞാനും എന്റെ ഭർത്താവും തമ്മിൽ പിരിഞ്ഞു നില്കാൻ ആയിട്ട് അത് ഇപ്പോൾ സെരിയാണ് പിരിഞ്ഞില്ലെങ്കിലും പിണങ്ങി നിൽക്കുക ആണ്
@sanjeevkumarkarmpil9826
@sanjeevkumarkarmpil9826 Жыл бұрын
Thank you therumani
@user-mg6zu8nj7t
@user-mg6zu8nj7t 2 ай бұрын
ഈപറഞ്ഞത് എല്ലാം ഞാൻ അനുഭവിക്കുന്നു.എൻ്റെ മകൻ ഈ പറഞ്ഞത് എല്ലാം അനുഭവിക്കുന്നു.,
@kairaly1672
@kairaly1672 Жыл бұрын
Njaan kadinamaaya prasnatthil pettu valare kashttatthilaan arogyaparamaayum saampathikamaayum ellaam..ithilninnu rekshanedaanum njangale kashtapedutthiyavare thirichadikkaanum enthaanu cheyyendath athinu enthu chilavu varum ........
@naseemanasi8699
@naseemanasi8699 Жыл бұрын
Enikum ettitund
@Sujsn1269
@Sujsn1269 4 ай бұрын
ഏക്കർ കണക്കിന് ഉണ്ടായിരുന്ന വസ്തുക്കൾ ശത്രുക്കൾ കൈവശപ്പെടുത്തി.അച്ഛൻ,a അമ്മ, സഹോദരങ്ങൾ എല്ലാം അകാലത്തിൽ മരിച്ചു. ഇപ്പോൾ മക്കളിൽ ഞാൻ മാത്രം. എല്ലാവർക്കും വേണ്ടി ഓടി നടന്ന ഞാൻ കടക്കാരിയായി. ആത്മഹത്യ യുടെ വക്കിൽ. സങ്കടങ്ങൾ ചെന്ന് പറയാനും ആരുമില്ലാതെയായി എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു ഞാൻ ജീവിക്കുന്നു. ബന്ധുക്കളെക്കാൾ അന്യആൾക്കാർ എന്നെ സഹായിച്ചത്. എന്റെ കുടുംബത്തിന്റെ,,എന്റെ അവസ്ഥ അറിയാവുന്നവർ. പ്രശ്നപരിഹാരത്തിനായി പലയിടങ്ങളിൽ ചെന്ന് നോക്കി. പറയുന്ന വഴിപാട് ഒക്കെ ചെയ്തു. ഉദ്ദേശിച്ച കാര്യം ഒന്നും നടന്നില്ല. കണിയാനും, തിരുമേനിയും പറയുന്ന വഴിപാട് ചെയ്തിട്ടും ഒന്നും ശരിയായില്ല. ഇപ്പോൾ ഒരു ആൾദൈവത്തിന്റെ (അമ്മ എന്ന് പറയുന്നു )അടുത്ത് ചെന്നെത്തി. അവർ ആദ്യമേ സ്ഥലവും, അംഗങ്ങളുടെ പേരുകളും, വയസ്സും എല്ലാം ഒരു ബുക്കിൽ എഴുതി വെച്ചു. എന്നിട്ട് ഭീഷണി പ്പെടുത്തി. ഭദ്രകാളി കോപം ആണ് കുടുംബത്തു. ഗോദാനം , അന്നദാനം നടത്തണം. അവരുടെ പൂജകൾക്ക് ആയിരക്കണക്കിന് കാശ് കൊടുക്കണം. ഞാൻ പറഞ്ഞു എന്റെ യിൽ ഒന്നും ഇല്ല. കടം ആണ്. ഉദ്ദേശിച്ചത് നടന്നു കഴിയുമ്പോൾ കാശ് കിട്ടുമ്പോൾ തരാം എന്ന്. എന്നിട്ടും നിർബന്ധപൂർവം ഏറെ കാശ് ചോദിച്ചു വാങ്ങി.. അവരെ ഞാൻ കണ്ട കണ്ട അതേ സമയത്തു അന്യനാട്ടിൽ പഠിക്കുന്ന എന്റെ മകൾ വീണു. കാൽ നീരായി. വരച്ചട്ടിയിൽ നിന്നും എരിതീയിലേക്ക് അതാണ്‌ അവസ്ഥ. ഇനി ഒത്തിരി കാശ് കൊടുക്കാഞ്ഞാൽ ആ അമ്മ എന്നെ ശപിക്കുമോ. അവരുടെ കണ്ണിൽ ഒത്തിരി സ്വത്തിന്റെ ഉടമയാ ഞാൻ. പക്ഷെ കാശ് കയ്യിൽ വേണ്ടായോ. വസ്തു വില്പന നടത്തിയെങ്കിലെ കാശ് കയ്യിൽ വരു. കയ്യിൽ ഇല്ലാതെ ഞാൻ എങ്ങിനെ കൊടുക്കും.
@user-kw5uw7bl9z
@user-kw5uw7bl9z 4 ай бұрын
നിങ്ങളുടെ സ്ഥലം എവിടെയാ....നിങ്ങൾ കാളക്കാട്ട് ഇല്ലത് (കണ്ണൂർ ജില്ല )പോയി പറയു... ശരിയാകും.. ആ സ്ത്രീ പറയുന്നത് കേൾക്കേണ്ട... തട്ടിപ്പണത്...
@Universe4549
@Universe4549 Ай бұрын
Chottaanikkara guruthi pooja yil kudumba sametham pankedukku
@praseelasasi5547
@praseelasasi5547 20 күн бұрын
Oru ruppa polum aarkkum kodukkenda pinne ambalatthil ningalude sotthu vittu kazhinjaal mathran Anna dhanam nadatthuka pinne paavapetta vare sahaayikkuka appol ellam sariyaavum ❤
@ragendhu3160
@ragendhu3160 Жыл бұрын
Eathra veliya kodura koodothravum, dosha kriyakalum eath oralk mattuoral cheythalum athinu oru samayam und a time kazinjal pine ath cheytha alk thirichadi ayi kittum Oru pad perk e anubavam undyi njn kanditund....ark nth cheythalum ath return vanu bavikyummm...karanm cheyuna Karmam eanu parayunath dushkarmam ane athu kond Thane e dhushkarmathinu adikm vasikyn kaziyila (namuk chuttum Ula aradanalayngl ulathinal avidunula positive energy e negative energyea elayma cheyth athinte uravidathilek Thane pogenda avasta)
@nishadanand2614
@nishadanand2614 Жыл бұрын
🙏
@pushpalathak2784
@pushpalathak2784 29 күн бұрын
Thalkalam veetil nthengilum prathivithichayan pattumo ambalathil nthanu cheyendath
@shyjukumar3337
@shyjukumar3337 Жыл бұрын
സത്യമാണ് ജി.
@salabha.k3703
@salabha.k3703 Жыл бұрын
Sariyaanu sir etharam kaaryangal cheiyyunnavarkku oru dhoshavum undaakunnillallo …. Angottu poyillenkilum engottu vannaanu dhoshangal cheiyyunnath paavangal enthaa cheiyyuka
@BennyJoseph-xv4rq
@BennyJoseph-xv4rq 5 ай бұрын
പരിഹാരം കൂടി പറഞ്ഞു തരണം
@indirak8897
@indirak8897 Жыл бұрын
പ്രകൃതി ശക്തിയൊട്, എന്ന് വെച്ചാൽ യൂണിവേഴ്സൽ നോട് പ്രാർത്ഥിക്കുക, അവിടെ രൂപം ഇല്ല, ജസ്റ്റിസ് കിട്ടാൻ വേണ്ടി
@sheebarajapuram7138
@sheebarajapuram7138 9 күн бұрын
Ethokke valare sathyamanu
@sugithak5808
@sugithak5808 5 ай бұрын
Namber tharumo😊
@ranjiniranjini6095
@ranjiniranjini6095 Жыл бұрын
ശെരിയാ
@manjuravindran254
@manjuravindran254 Жыл бұрын
True
@sheebaanil1983
@sheebaanil1983 Жыл бұрын
ന്റെ ആങ്ങളയുടെ പെണ്ണ് ഇങ്ങനെ ഒരുപാട് തവണ തകിട് കൊണ്ടു വന്നു ന്തൊക്കെയോ ചെയ്യാറുണ്ട് ന്റെ കല്യാണം മുന്നേ എനിക്ക് ഒരുപാട് വയ്യാതെ ആവൽ ആയിരുന്നു, ഇപ്പോൾ അമ്മയെയും അച്ഛൻ അവർ വീട്ടിൽ നിന്ന് പുറത്താക്കി അമ്മ പണിത വീട് അവർ എടുത്തു.. ഒരുപാട് അനുഭവം ആയിരുന്നു ആ പെണ്ണ് വന്നപ്പോ തൊട്ട് നല്ലത് പോലെ പോയിരുന്ന വീട് ആയിരുന്നു അത് ഇപ്പോൾ ഇങ്ങനെ ആയി..
@ajayakhoshalbhuthamorikkal8250
@ajayakhoshalbhuthamorikkal8250 26 күн бұрын
വീട്ടിൽ സുദർശന ഹോമം, വാസ്തു ബലി ചെയുക എല്ലാത്തരത്തിലുള്ള ആഭിജാര കർമ്മങ്ങൾക്ക് പരിഹാരം ആണ്
@sobhanathengumpallil7060
@sobhanathengumpallil7060 5 ай бұрын
🥰🥰🥰
@sheebadev5978
@sheebadev5978 25 күн бұрын
എൻറെ അയൽക്കാരൻ എനിക്ക് എതിരെ ആഭിചാരം ചെയ്യുന്നു. ഈശ്വരൻ എല്ലാം കാണുന്നുണ്ട്. എൻറെ ജോലി നഷ്ടപ്പെട്ടു. മോന് ജോലി ശരിയാകുന്നില്ല.
@user-id6pr3pb9f
@user-id6pr3pb9f 2 ай бұрын
Ente anufavathil ellam seriyanu enik
@kunjues143
@kunjues143 2 ай бұрын
സത്യം ആണ്
@babygirija7736
@babygirija7736 Ай бұрын
വീടിനു വിള്ളൽ. ചിതൽ വന്നു നരകിക്കുക. വാതിലുകൾ ദ്രവിച്ചു പോകുക. എ ലികൾ മാളാം കുഴിക്കുക. ഉറക്കമില്ലാത്ത അ വസ്ഥാ. വീടിനു മുകളിൽ ശബ്ദ മുണ്ടാകുക രാത്രി കാലങ്ങളിൽ. Amida ദ്യേ ഷ്യം. എന്നിവയുണ്ട് വീട്ടിൽ
@ushacr2196
@ushacr2196 Жыл бұрын
ദേഹോപദ്രവം ഇല്ലെങ്കിൽ bharthavinte കൂടെത്തന്നെ nilkan ശ്രമിക്കുക. കാലം ചെല്ലുന്തോറും karyangal നമുക്ക് അനുകൂലമാകും.
@priyamanu4310
@priyamanu4310 Жыл бұрын
മാനസികമായി ഉള്ള ഉപദ്രവം താങ്ങാൻ പറ്റാത്തത് ആണ് കുറേ കാലം കഴിഞ്ഞു കാര്യങ്ങൾ നമുക്ക് അനുകൂലം ആകും എന്ന് കരുതി സഹിച്ചു നന്മുടെ നല്ല പ്രായം സന്തോഷം ഇല്ലാതെ മാനസിക പിരിമുറുക്കം കൊണ്ട് പല ശാരീരിക അസുഖങ്ങൾക്കും അടിമപ്പെടുന്നതിനു മുമ്പ് ഉള്ള കാലം സന്തോഷത്തോടെ വേറെ ഇവിടെ എങ്കിലും പോയി ജീവിക്കുന്നത് ആണ് നല്ലത് 😊
@SPID45672
@SPID45672 Жыл бұрын
​@@priyamanu4310 കറക്റ്റ്... ആവശ്യമില്ലാത്തിടത്തു ക്ഷമ കാണിക്കരുത്.... എന്റേ ലൈഫ് പോലെ നശിക്കും...
@aparnaaparna375
@aparnaaparna375 Ай бұрын
വെറുതെ ആണ്, സഹിച്ചു കൂടെ നിന്ന് സമാധാനം ഇല്ലാത്ത അവസ്ഥ.
@user-dr6gj8lu6w
@user-dr6gj8lu6w 4 ай бұрын
Yente anufavam kondu parayunnu,ag paranjathu muzuvan sathyamanu
@sajeeshkumar4318
@sajeeshkumar4318 Жыл бұрын
വിവരണം നടത്തുമ്പോൾ കൃത്യമായി പരിഹാരവും പറയണം
@ullasullas6259
@ullasullas6259 Жыл бұрын
Pottazzz...
@IAMBHADRA
@IAMBHADRA Жыл бұрын
@philip7432
@philip7432 4 ай бұрын
e....paranjathoke sathiyamane
@sivanmampad7658
@sivanmampad7658 10 ай бұрын
തിരുമേനി നമസ്കാരം സത്യമാണ്
@sajisajiputhen8908
@sajisajiputhen8908 Жыл бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. എന്റെ ഭർത്താവ് ഒരു ഡാഷ് മാനാണ്
@sreeju5196
@sreeju5196 Жыл бұрын
😆😆😆
@00000......
@00000...... Жыл бұрын
​@@sreeju5196 😺😺😺
@sreedeviharidas9376
@sreedeviharidas9376 26 күн бұрын
Yes
@fousiyaakkalath7804
@fousiyaakkalath7804 Жыл бұрын
ഈ പറഞ്ഞത് എനിക്ക് ഉണ്ട് തിരുമേനി നമ്പർ തരുമോ
@ayishakarippali7699
@ayishakarippali7699 Жыл бұрын
സുപ്രഭാതയേറ്റാൽ മനം മടുക്കും ജീവിതം മടുക്കും തൊഴിൽമടുക്കും ഭക്ഷണം കഴിക്കാത്തവരും മാനഹാനി
@00000......
@00000...... Жыл бұрын
അതെന്താ 🤔 സുപ്രഭാത ?
@sarithas1638
@sarithas1638 Жыл бұрын
Ente ammayi amma kaaranam njn divorce nte vakkilanu
@anudas8045
@anudas8045 Жыл бұрын
🙏🙏🙏
@lathasomalatha1063
@lathasomalatha1063 23 күн бұрын
sylesaran brakvithankamma yday mone anna radamadiram ore veedu und veettile pokan anuvadam illa tha athukondanana swansam veettile kayran pafilla mattu makhale thadasm cheythud athana prthvitji
@sithararanjith409
@sithararanjith409 23 күн бұрын
ഞങ്ങൾക്ക് പുതിയ വീട്ടിലേക്ക് മാറിയ ശേഷം ഇതെല്ലാം ഉണ്ട്
@vivekvipinkumar5118
@vivekvipinkumar5118 12 күн бұрын
അത് ഞങ്ങൾക്കും ഉണ്ടായി. വീട് പണി നടക്കുമ്പോൾ തന്നെ ആരെങ്കിലും വീട്ടിൽ എന്തെകിലും തമിട് കുഴിച്ചിട്ടുണ്ടായിരിക്കും
@ayishakarippali7699
@ayishakarippali7699 Жыл бұрын
Ok
@radhamanicc-vp4np
@radhamanicc-vp4np Жыл бұрын
പരിഹാരം ആണ് വേണ്ടത്
@RugminiGopalakrishnan-wt2fi
@RugminiGopalakrishnan-wt2fi 4 ай бұрын
എന്റെ മരുമകളും അവളുടെ അമ്മയുമാണ് ഭയങ്കര ശത്രൂ ക്കളാണ് പൊറുറു തി മുട്ടി എന്തെങ്കിലും പരിഹാരമുണ്ടോ
@crazyvenom7777
@crazyvenom7777 5 ай бұрын
Enik same avastha 😂😂😂
@KarthiyaniPT
@KarthiyaniPT 22 күн бұрын
എന്റെ സ്വന്തം അമ്മ. ശത്രു ആണ്.
@rajiramesh6191
@rajiramesh6191 Жыл бұрын
Ivide...ammayi..ammayanu.star😔
@joseraphel4535
@joseraphel4535 Жыл бұрын
ഒരു നരബലി ആയാലോ
@lathasomalatha1063
@lathasomalatha1063 23 күн бұрын
swathinu avkasam illa anthana prthivdi und
@BalasubramaniamBalan-og8gs
@BalasubramaniamBalan-og8gs 2 ай бұрын
പണി യെല്ലാം പോയി വിട്ടിൽ ഇരിപ്പാണ് എന്താണ് പോം വഴി
@harshamanoj-cc9fq
@harshamanoj-cc9fq Жыл бұрын
കൾ പുറമടി പൈൻ എക്സർഴ്സിസ്
@janardhananr3749
@janardhananr3749 6 ай бұрын
ജ്യോതിഷ പണ്ഡിതന് എപ്പോഴും ആഭിചാരങ്ങളെക്കുറിച്ച് മാത്രമേ പറയാനുള്ളു, പരസ്പരം തമ്മിലടിച്ചു ജീവിക്കണോ?അതിനെ മുതലെടുക്കുന്ന വിദ്യ.
@user-kg5qy5gs6w
@user-kg5qy5gs6w 5 ай бұрын
Its a science
@piusfernandez9643
@piusfernandez9643 Жыл бұрын
😅😅😅😅😅😅😅😅
@radhamanicc-vp4np
@radhamanicc-vp4np Жыл бұрын
എനിക്ക് എന്റെ തള്ളയുടെ കണ്ണെറ് ദോഷം ബാധിച്ചു ശത്രുക്കളെ ഷെണിച്ചു വരുത്തി ഇങ്ങനെ പറഞ്ഞതെല്ലാം ഞങ്ങളുടെ കുടുബത്തിൽ ബാധിച്ചു എല്ലാം കത്തിപ്പൊക്കുന്ന അനുഭവം ഏതു ജാതിയിൽ പെട്ടവരാണ് ഇതു കൂടുതലും ചെയ്യുന്നതെന്ന് ഇപ്പോൾ മനസിലായി ഇത് എനിക്ക് സംഭവിച്ചതാണ് ബൈബിൾ വച്ചു പ്രാർത്ഥിച്ചപ്പോൾ ആണ്‌ അഭിചാരം ചെയ്തവനെ വെട്ടി കളഞ്ഞത് മലയാലപ്പുഴയിൽ തിരുമേനി വന്നിട്ട് 😮
@vampire8888
@vampire8888 Жыл бұрын
Chechi thirumeni yude phone number theramo.
@00000......
@00000...... Жыл бұрын
ആശാരിമാര് അല്ലെ ചെയ്യുന്നത് 😺
@00000......
@00000...... Жыл бұрын
​@@vampire8888 നിങ്ങൾ ഒരു ക്രിസ്ത്യൻ ആയതിനാൽ ഞാൻ ഒരു കടമറ്റം കത്തനാരുടെ ശക്തമായ മന്ത്രം പറഞ്ഞുതരാം ഇതൊക്കെ അപൂർവ്വം ചിലർക്ക് മാത്രമേ അറിയൂ കത്തനാർ മലയ മാന്ത്രിക ശാഖയിൽ നിന്നും മന്ത്ര പ്രയോഗങ്ങൾ പഠിച്ചു പ്രാക്ടീസ് ചെയ്ത് സാധാരണ സമൂഹത്തിലേക്ക് ഇറങ്ങി വന്ന ഒരാളാണ്. കത്തനാരുടെ മന്ത്രങ്ങൾക്ക് എല്ലാം തന്നെ പൂജാ വിധികൾ ഇല്ല എന്ന് തന്നെ പറയാം ഇവയെല്ലാം പൊതുവേ ഇന്ദ്രജാലങ്ങൾ ആണ്. അത്തരം ഒരു മന്ത്രം ഇവിടെ നിങ്ങൾക്ക് വിവരിച്ചു തരാം. ഇത് പൈശാചിക രൂപങ്ങളിൽ നിന്നും, അവയുടെ ചില ശല്യങ്ങളിൽ നിന്നും രക്ഷ നേടാനായി ചെയ്യുന്ന ഒരു കടമറ്റത്ത് കത്തനാരുടെ മന്ത്ര പ്രയോഗമാണ് ഇത് ജാതി മത ഭേദമന്യേ ആർക്കും സ്വയം പഠിച്ചു ചെയ്യാം. പണ്ട് കാലത്ത് പൈശാചിക ബാധകൾ ഏറ്റ് തുള്ളുമ്പോളും, ഹിതം അല്ലാത്ത കാഴ്ചകൾ കണ്ട് പേടി തട്ടുമ്പോളും (👹👻😈👿) ഈ മന്ത്രം ചൊല്ലിയിരുന്നു. മന്ത്രം വിവരിക്കുന്നു. "ചെമ്പരപ്പനെന്ന പുണ്യവാളൻ ആകാശത്തിങ്കലേക്ക് എഴുന്നള്ളുമ്പോൾ ആറായിരം മാലാഖമാരും പന്തിരണ്ട് ശ്ലീഹന്മാരും ഭൂമിയിലുള്ള ചൈത്താൻമാരെയൊക്കെയും ഓടിച്ചു മണ്ടിക്കെട്ടി കൂട്ടിപ്പിടിച്ച് കുഞ്ചിക്കെട്ടി തടിക്കീഴിലിട്ട് ചെരുപ്പു കൊണ്ടടിച്ചിറക്കി ഇത്തത്തിലംശം കടക്കാതെ പുസ്തകം തൊട്ടു സത്യം ചൊല്ലിപ്പോക ആമ്മേനീശ്ശോ" ഈ മന്ത്രത്തിന്റെ ചെയ്യേണ്ട വിധം വിവരിക്കുന്നു. പതിനൊന്നു മെഴുകുതിരി (🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️) തെളിയിച്ചു ദോഷം ഏറ്റയാളെ അതിനു മുമ്പിൽ നിർത്തി ഒരു പിടി ഉപ്പും കുരുമുളകും ചേർത്ത് എടുത്ത ശേഷം ബാധ ഉപദ്രവങ്ങളും മറ്റും ഏറ്റ ആളുടെ മുഖത്ത് ഉഴിഞ്ഞു ശേഷം 11 പ്രാവശ്യം ഈ മന്ത്രം ചൊല്ലി ശേഷം വീണ്ടും ബാധാ ഉപദ്രവങ്ങൾ ഏറ്റ ആളുടെ മുഖത്ത് നേരേ പിടിച്ചു ഉഴിയുക അതിനു ശേഷം ജപം ചെയ്തയാൾ അയാളുടെ കൃത്യം തലയ്ക്കു മുകളിലൂടെ പുറകിലേക്ക് ഈ ഉപ്പും കുരുമുളകും എറിഞ്ഞു കളയുക അതോടെ മറ്റേയാളുടെ (ബാധയും മറ്റും ഏറ്റയാളുടെ) സകല പേടി, ബാധാ ദോഷങ്ങളും മാറും. അതുപോലെ തന്നെ പേടിയും മറ്റും തട്ടിയ ആളുകൾ സ്വയം ചെയ്യാനും ഇതുപോലെ പതിനൊന്നു മെഴുകുതിരി തെളിച്ച ശേഷം ഈ മന്ത്രം 11 തവണ ജപിച്ചാലും ബാധാ ദോഷങ്ങൾ എല്ലാം ഉടൻ തന്നെ മാറും.. മന്ത്രങ്ങൾ ആദ്യം ശബ്ദം പുറത്തു വരാതെ മനസ്സിൽ നല്ലപോലെ ചൊല്ലിപ്പടിച്ച ശേഷം പിന്നീട് വൃത്തിയായി ജപിക്കുന്നത് അത്യുത്തമം. ഒരേ സ്വരത്തിൽ ഒരേ നീളത്തിൽ തെറ്റാതെ കൃത്യമായ ഇടവേളകളിൽ ചൊല്ലിത്തീർക്കണം അല്ലെങ്കിൽ ഫലം കുറയും അല്ലെങ്കിൽ ഫലം ലഭിക്കില്ല മന്ത്രം തെറ്റാതെ എഴുതിയെടുത്തു നേരെ കാണുന്ന രീതിയിൽ ഭിത്തിയിലും മറ്റും ഒട്ടിച്ചും മറ്റും വച്ച ശേഷം അതിൽ നോക്കിയും ചൊല്ലാം അതുപോലെ ചെറിയ മന്ത്രങ്ങൾ ചൊല്ലാൻ കൈവിരൽ മടക്കി എണ്ണാം അതിലും അൽപ്പം വലിയ മന്ത്രങ്ങൾ ചൊല്ലാൻ രുദ്രാക്ഷ മാലകൾ ഉപയോഗിക്കാം അതും അല്ലെങ്കിൽ എത്ര ഒരു ചെല്ലണമോ അത്രയും ചെറിയ ചെറിയ മെറ്റൽ കല്ലുകളോ മറ്റോ അടുത്തു ശേഖരിച്ചു കൂട്ടിവെച്ചു ഒരോ ഉരു മന്ത്രവും ജപിച്ചു കഴിഞ്ഞു ഒരോ കല്ലുകൾ വീതം മറ്റൊരിടത്ത് മാറ്റി ഇടുക അതും അല്ലെങ്കിൽ manthra counter എന്ന പേരിൽ ഒരു ഡിജിറ്റൽ വാച്ചിന്റെ രൂപത്തിൽ (സമയം എഴുതിക്കാണിക്കുന്ന വാച്ച്) ലഭിക്കും ഒരോ ഉരു മന്ത്രവും ജപിച്ചു കഴിഞ്ഞു ഇതിലെ ഒരു ബട്ടൺ ക്ലിക്ക് ചെയ്താൽ മതി മന്ത്ര സംഖ്യകൾ 1,2,3,4 എന്നിങ്ങനെ ആതിൽ എഴുതിക്കാണിക്കും ഫ്ളിപ്കാർട്ടിൽ നിന്നും ലഭിക്കും 100₹ 200₹ ഒക്കെയുള്ളു ഡിജിറ്റൽലും, അനലോഗും വാങ്ങാൻ ലഭിക്കും അനലോഗിന് ബാറ്ററി വേണ്ട.
@HariKrishnan-lz9gd
@HariKrishnan-lz9gd 10 ай бұрын
പുലയ സമുദായം ആണ് കൂടുതലും ആഭിചാരം ചെയുന്നത് എനിക്ക് ചെയുന്നവ ൾ അതാണ്
@deepthylr4785
@deepthylr4785 7 ай бұрын
Malayaala puzhayile thirumeni bible vachu mattiyenno
@sobhanathengumpallil7060
@sobhanathengumpallil7060 5 ай бұрын
😂😂😂😂
@somarajanks6969
@somarajanks6969 Жыл бұрын
Superstitions 😂😂😂😂😂😂😂😂😂😂
@Indian-od4zf
@Indian-od4zf Жыл бұрын
അന്ത വിശ്വാസങ്ങൾ പ്രചരിപ്പിക്കതെ, നിങ്ങൾക്ക് കശ്മീർ ഇഷ്യൂ സോൾവ് ചെയ്യാമോ? 😄
@reghunathanmk8720
@reghunathanmk8720 Жыл бұрын
അതും ഇതുമായി എന്ത് ബന്ധം? ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് പറയുക (പഴഞ്ചൊല്ല് )
@lathasomalatha1063
@lathasomalatha1063 23 күн бұрын
veedittee mallu odiju poy
@thampyjohnjohn912
@thampyjohnjohn912 Жыл бұрын
Vovid oru shatru ahnalloo
@antosUSnavy
@antosUSnavy Жыл бұрын
😂 മം എന്നിട്ട് 🙏
@mja5958
@mja5958 Жыл бұрын
കുരിശു കാണിച്ചു അത് കണ്ട സകടം തൊന്നി പോയി
@piusfernandez9643
@piusfernandez9643 Жыл бұрын
Viddikal... 😅😅😅😅😅😅😅
@user-bd4qc1qp2h
@user-bd4qc1qp2h 7 ай бұрын
S
@user-bd4qc1qp2h
@user-bd4qc1qp2h 7 ай бұрын
Stalam.avidayane
@ks8542
@ks8542 27 күн бұрын
​@@user-bd4qc1qp2h😂
@Armwrestlingworld595
@Armwrestlingworld595 Жыл бұрын
🙏
@AnilKumar-tw1ng
@AnilKumar-tw1ng Жыл бұрын
ഞാനും
@AnilKumar-tw1ng
@AnilKumar-tw1ng Жыл бұрын
മഞ്ജു no തരു
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 63 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 7 МЛН
Отдых для геймера? 😮‍💨 Hiper Engine B50
1:00
Вэйми
Рет қаралды 1,2 МЛН
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 1,8 МЛН