ആത്മാക്കൾ ദുഃഖികുന്നുണ്ടോ എങ്ങനെ അറിയാം ghost

  Рет қаралды 140,951

Sunil Sunder raman

Sunil Sunder raman

5 ай бұрын

ആത്മാക്കൾ ദുഃഖികുന്നുണ്ടോ എങ്ങനെ അറിയാം jyothishsm 2023 l astrology l vastu l ghost l horoscopes l
#jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Пікірлер: 162
@navyapraneesh
@navyapraneesh 5 ай бұрын
Ee priyapettavarodu soul namale kude indu ath nallathanu ath karanam prblmz onnumila enn parayunath ollathano ? Avaruku namale kude nilkan pattuo ? Reply plzz?
@karthik3166
@karthik3166 5 ай бұрын
ജീവിച്ച് ഇരിക്കുന്ന സമയത്ത് വേണ്ട പോലെ നോക്കാത്ത ആളുകൾ ആണ്... മരിച്ച് കഴിഞ്ഞ് എന്ത് ചെയ്യണം എന്ന് ചോദിക്കുന്നത്... ഇതാണ് ഇന്നത്തെ ആളുകൾ.... ജീവിച്ച് ഇരിക്കുന്ന സമയത്ത് നേരായവണ്ണം അവരെ പരിചരിക്കാതെ നിങ്ങൾ പ്രായമായ മാത പിതക്കളെയും അത് പോലെ നമ്മുടെ പ്രിയപ്പെട്ട ആളുകൾ അസുഖ ബാധിതാറായി കിടക്കുകയും പിന്നീട് മരിക്കുകയും ചെയ്തു കഴിഞ്ഞ് എന്ത് വഴിപാടും കർമ്മവും ചെയ്തീട്ട് ഒരു കാര്യം ഇല്ലാ... എല്ലാത്തിനും ഉപരി ആയി കർമ്മ എന്ന് ഒന്ന് ഉണ്ട്..അത് നാളെ പിന്തുടരുക തന്നെ ചെയ്യും.......
@renjumolflower5961
@renjumolflower5961 4 ай бұрын
ദൈവം ഉണ്ടോ ഇല്ലയോ എന്നറിയില്ല. പക്ഷേ ദൈവം ഇല്ലാതിരിക്കുന്നതാണ് ദൈവത്തിന്റെ അന്തസിന് നല്ലത്.എന്ന ലോകത്താണ് ഇപ്പൊ നമ്മൾ. പക്ഷേ കർമ്മ അത് ഉറപ്പായും ഉണ്ട്.
@minisoman982
@minisoman982 4 ай бұрын
ഇതെല്ലാംതപാസിലൂടെ കണ്ടെത്തിയ താങ്കൾ ഒരു അവതാരം തന്നേ.🤪🤪🤪
@renjumolflower5961
@renjumolflower5961 4 ай бұрын
@@minisoman982 ആണോ കുഞ്ഞേ 😄. തപസാണോ താങ്കൾ ഉദേശിച്ചത്. ഇന്നത്തെ കാലത്ത് ഉദേശിച്ചത് കറക്ട് ആയി എഴുതി ഫലിപ്പിക്കാൻ പോലും കഴിയാത്ത താങ്കൾ ഒരു അവ രാതം തന്നെ 🤣
@sunithadevi3946
@sunithadevi3946 5 ай бұрын
Namaste 🙏
@user-ef3fl5my7c
@user-ef3fl5my7c 4 ай бұрын
🙏🏻🙏🏻🙏🏻
@subashkp9982
@subashkp9982 5 ай бұрын
@jayasheelanpothodi-gk1vg
@jayasheelanpothodi-gk1vg 5 ай бұрын
Ethu bhavam, Graham kondanu pretha dosham ariyunnath
@satheeshkovalam9870
@satheeshkovalam9870 5 ай бұрын
🙏🙏🙏
@jeenaharilal2405
@jeenaharilal2405 3 ай бұрын
Jeena Rohini nakshathram 20/11/1964 Vasthu dosham undo Parayumo Namaskaaram sir Thankyou sir
@radhikap5847
@radhikap5847 5 ай бұрын
Namaskkaram thirumeni 🙏🙏🙏 Ente achan marichath 2022 kumbha masathile karthika nakshathrathil anu... kriyakaloke cheythu achane idakidakku swapnam kanunnund vishamathode ulla mugamanu kanan kazhiyunnathu... moonnu masam munpu visappu kond bakshanam kazhikan varunnathayi... sankadam karanam njan annu orupad karanju... ithrayum naal athmavinu santhi kitiyo ennu ithu vare oru jyolsare kandittilla... eniku achanu vendi enthanu cheyan kazhiyuka.... thirumeni paranjathu pole thanne njanum ammayum ipol verukkapettavare polevaanu ipol kazhiyunnathu... manasu madutha jeevithamanu ipol
@binducasper1588
@binducasper1588 5 ай бұрын
❤❤❤❤
@DeepaSuku
@DeepaSuku 5 ай бұрын
🙏
@bindhubindhu1544
@bindhubindhu1544 4 ай бұрын
🙏🙏🙏🙏🙏
@abhilasha1433
@abhilasha1433 4 ай бұрын
Hai sir, Eniko ammai ammyum, ammyum undayirunnu. Randu perum oru veettil santhosh thode jeevichu. 90 vayasum, 80 vayasum vareyum jeevichu. Avassanum vayyandayi marichu. Yellam nallathu pole cheyithu. Yenikku 57 vayassayi. Njanum yente bharthavum kazhttapettanu yellaperum nokkiyathu yenthekke cheyithittum njangal ennu anubhavikkum kidakkadam vare pokanidayayi. Athukond areyum nokkath swontham kariyam nokki jeevikkuka. Ente alkkareyum ente bharthavinte alkkareyum orupole nokki. Deyivathinu nirakkathathu njangal cheyyithittilla. Eppole njanum njanum mayi. Echil Etta kakka varum. Ellathayal athumilla. Marich aathmakkal njangal marichalum koode kanum.😊
@kvkurup6978
@kvkurup6978 4 ай бұрын
Stuthi nair Avittam born on 26.3.2006 at 1.10 noon now studying inclass 12 final exam is going on.she selected Biology.now which course will be suitable for further study.please give reply on this phone.any fees will be paid
@baiju.r4056
@baiju.r4056 4 ай бұрын
✌️✌️✌️
@santhit5687
@santhit5687 5 ай бұрын
Thirumeni paranja karyangal enik anubhavam und enta amma marichittu 2 masam ayi , ayilym nalilanu amma marichathu, appol e nal varuna divasam baliyitta mathiyo, 1 varsham vare yella masavum mudangatha bali idano
@sunilsunderraman
@sunilsunderraman 5 ай бұрын
അങ്ങനെ ചെയ്യണം
@mommysangel9403
@mommysangel9403 3 ай бұрын
Sir ennik oru 6 age muthal achanum ammayum marikunathyi sopanam kanarundyirunu.athum thudarcha ayyi ...pinne ennik oru 9 age ullapo 2 perum athmahathya cheyithu..athil pinne njan sopanavum kandittila .athu endha
@prasannanair5597
@prasannanair5597 Ай бұрын
🙏🙏
@aswinkrishnan630
@aswinkrishnan630 4 ай бұрын
Sir ,അപകട മരണം സംഭവിച്ച ആത്മാക്കളോ? ഉദാ_) ഇന്നലെ കോട്ടയം റയിൽവേ സ്റ്റേഷനിൽ 25 വയസുള്ള ഒരു ക്രിസ്ത്യൻ പയ്യൻ പുലർച്ചെ പെട്ടെന്ന് അപകടതിൽ മരിച്ചു
@girijakp3587
@girijakp3587 5 ай бұрын
Delhi,,, il vechu,, marichu, ,, avide karmam,, cheydi , natil,, karmam,,, vheyano,,
@RamachandranRamachandran-eg8di
@RamachandranRamachandran-eg8di 4 ай бұрын
Sir എന്റെ ഭർത്താവും അച്ഛനും അമ്മയും മരണപ്പെട്ടുപോയി. അച്ഛൻ മരിച്ചത് ഞങ്ങൾ കുട്ടികളായിരിയ്കുമ്പോഴാണ്. എന്റെ ഭർത്താവും അമ്മയും മരിച്ചത് ഈ അടുത്ത സമയത്താണ്. അവരെയെല്ലാവരെയും ഞാൻ നല്ലപോലെയാണ് നോക്കിയത്. പക്ഷെ അവരുടെ മോക്ഷപ്രാർത്ഥിയ്ക്കായി എങ്ങനെ പ്രാർത്ഥിക്കണം എന്ന് നിശ്ചയമില്ല sir. ഒന്ന് പറഞ്ഞു തരുമോ sir 🙏🙏🙏🙏🙏🙏🙏🙏
@nijingr7266
@nijingr7266 4 ай бұрын
Informative 💯💯💯👍🙏🙏🙏
@sunilsunderraman
@sunilsunderraman 4 ай бұрын
Thanks for liking
@jichuma
@jichuma 23 күн бұрын
Swami ande kaliyanam kazhinitte 3 varsham ayi kuttykal ayiteilla ayirunnu 2enn am ath rendhum abortion ayi poyi oru swamiye kandappo paranath predhabadha undu sharirathil parannu initte oru koodu thannu athin shesham aanu rendanam ayath enite ath poyii pinne nagal swaminode poyi parannu poyinn appo parannu predhabadhayannu koodinde choodu pattunillann sandhanagale thinnugayannu ennuu uzhinn irakkanam parannuu Swami ithin endha cheyandee uzhinn irakkan enike pediavunn Swami vere endhellum vazhi undoo maduth nagade life oru munettavumillaaa verum dhukavum sangadavum mathiram😭😭@sunilsunderraman
@jichuma
@jichuma 23 күн бұрын
​@@sunilsunderramanbarthavinum oru joli pollum sheriavunilla ellam aduth verum pettann ath kayil kittathe povumm eppozhum tension aanu nagalkee😭
@jichuma
@jichuma 23 күн бұрын
Ande kaliyanam kazhinnath 19 vayasillannu korach masagal oru 2 ,3mathiram nagal happy ayi jeevichiteulluu ippo enike 22 vayas eppozhum nagal thammil preshnagalamnuu Swami endhellum vazhi undooo😭😭😭😭😭
@jichuma
@jichuma 23 күн бұрын
Love mrge ayirunnuu Anne nallonam snehikkum pakshe karanamillathe pettann preshnam avum rendallumm
@sunischannaelu8184
@sunischannaelu8184 5 ай бұрын
3 age muthal oral marichal karm cheyyende.? Athayath pallu vanna kunjungal anengil Avarkk karmam cheyyanamennille
@sunilsunderraman
@sunilsunderraman 5 ай бұрын
10 വയസുവരെ ചെയ്യണമെന്നില്ല
@krajan7083
@krajan7083 2 ай бұрын
നമസ്കാരം... എന്റെ അമ്മ മരിച്ചിട്ട് 3വർഷമായി. ഒരുവർഷത്തെ ബലിയിൽ (13)ഒരെണ്ണം മുടങ്ങിപ്പോയി.അതിന് എന്താണ് പരിഹാരം? ഇനി ഒന്ന് മുതൽ 13ബലി മുടങ്ങാതെയിട്ടാൽ പരിഹരമാകുമോ? ദയവായി പറഞ്ഞു തരിക...
@shilpapn419
@shilpapn419 4 ай бұрын
Sir nte amma marichit 1 year aayi...amma marichu one month kazhinj nte delivery amma marichathum nte monte nakshtrvum chithira aanu.....urakkathil ammmente sound kelkarund.....nte molum oru divasam pularchak paranju ammumma vilicha polennu....athentha pls reply sir
@sooryaaneesh8119
@sooryaaneesh8119 4 ай бұрын
Marichavare swapnam kandal enthanu phalam.
@thomaschacko964
@thomaschacko964 3 ай бұрын
ഉറക്കത്തിൽ നിന്നും ചാടി എഴുന്നേക്കും
@RamachandranRamachandran-eg8di
@RamachandranRamachandran-eg8di 4 ай бұрын
Sir മരണപ്പെട്ടവർക്കുവേണ്ടി നമ്മൾ പ്രാർത്ഥിയ്ക്കേണ്ടത് എങ്ങനെയാണ് സാർ. എന്താണ് പ്രാർത്ഥിയ്ക്കേണ്ടത്. ഒന്ന് പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു 🙏🙏🙏🙏🙏🙏🙏🙏
@rachanaremy6590
@rachanaremy6590 4 ай бұрын
ക്രിസ്തു മത പ്രാർത്ഥനയിൽ അവർക്കു വേണ്ടി പ്രതേക പ്രാർത്ഥനകൾ ഒണ്ട് നമുക്ക് പ്രാർത്ഥിക്കാൻ
@prasannavijayakumar9355
@prasannavijayakumar9355 4 ай бұрын
കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിച്ചു. ശുധ മരണം ആണോ?
@sandhyapradeep1908
@sandhyapradeep1908 5 ай бұрын
Sir എന്റെ അച്ഛൻ മരിച്ചിട്ട് 4 വർഷം ആയി. എല്ലാ കർമങ്ങളും ചെയ്തു. ഇപ്പോൾ മരിച്ച ദിവസത്തെ നാൾ വർഷത്തിൽ വരുമ്പോൾ അച്ഛന് വേണ്ടി തിരുവല്ലത്തു പോയി ബലി ഇടാറുണ്ട്. തുടർച്ചയായി ഇങ്ങനെ ചെയ്യാമോ ദയവായി മറുപടി തരണം 🙏🙏🙏
@sunilsunderraman
@sunilsunderraman 5 ай бұрын
ചെയ്യാം
@andemesi
@andemesi 5 ай бұрын
നമസ്തേ Sir. ബാധ ഒഴിപ്പിക്കൽ ഒരു ജീവിതോപാധിയായോ അഥവാ ഒരു നിയോഗമായോ വെല്ലുവിളി പോലെയോ ഒക്കെ എടുത്ത് അതിൽ സദാ സമയവും മുഴുകിയിരിക്കുന്നവർ ഏതെങ്കിലും ഒരു ഘട്ടത്തിൽ അവരേക്കാൾ വളരെ വലുതും, ഒരു തരത്തിലും നേരിട്ടു തോൽപ്പിക്കാനാവാത്തതുമായ ഒരു ശക്തിയെ നിശ്ചയമായും നേരിടേണ്ടി വരുമെന്നും അത് സർവ്വതോമുഖമായ കഷ്ടനഷ്ടങ്ങളിലേയ്ക്ക് അവരെ നയിക്കുമെന്നും വടക്കേ ഇന്ത്യക്കാരനായ ഒരു സുപ്രസിദ്ധനായ താന്ത്രികൻ (ശ്രീ രാജർഷി നന്ദി) ഒരു video യിലൂടെ പറയുന്നത് ഈയിടെ കേട്ടു. അങ്ങയുടെ അഭിപ്രായം എന്താണ്?
@sunilsunderraman
@sunilsunderraman 5 ай бұрын
പ്രേതത്തെ വേദനിപ്പിച്ചു കൊണ്ടും ഇഷ്ടമില്ലാതെയും ഒഴിപ്പിച്ചാൽ അങ്ങനെ varum
@andemesi
@andemesi 5 ай бұрын
​@sunilsunderraman മറുപടി പറഞ്ഞതിന് നന്ദി, sir. 🙏🏻
@BijimolPathrose
@BijimolPathrose 4 ай бұрын
നമ്മുടെ അടുത്ത അവർ വരുന്നത് അറിയാൻ പറ്റുമോ
@devidurgalekshmi6040
@devidurgalekshmi6040 Ай бұрын
മരിച്ചവർക്കുമോ😊ക്ഷം നൽകുന്ന പൂജയും ഒരു ആത്മാവിനെയും ബന്ധിക്കാതിരിക്കുക മറ്റുള്ളവർക്കു ബാധയായി നിൽക്കുന്ന ആത്മാവിനെ പോലും ശുദ്ധിയാക്കി വിട്ട മനുഷ്യനു കിട്ടിയതു കഷ്ടതയാ
@RoseRoshvlogs
@RoseRoshvlogs 5 ай бұрын
Sir ente amma poyitu ennu 2 years aayi. Njan ennuvare amme swapnam kanditu ella. Oru orma polum vararilla. Atentha angane?
@sunilsunderraman
@sunilsunderraman 5 ай бұрын
അതിൽ കുഴപ്പമില്ല
@sreelakshmipnair3642
@sreelakshmipnair3642 5 ай бұрын
Oral thurmarana pettal oru varsham kazhinju aware kondu problems undavumo. Pregnancy ullawarkku aware kondu budimuttu undavumo. Plz reply
@sunilsunderraman
@sunilsunderraman 5 ай бұрын
ഇല്ല
@SajiSNairNair-tu9dk
@SajiSNairNair-tu9dk 5 ай бұрын
👉ka 🕵️
@truce111
@truce111 5 ай бұрын
Ariyan agrahich karyam..
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@kvkurup6978
@kvkurup6978 4 ай бұрын
S
@sreedevisreedevi4280
@sreedevisreedevi4280 3 ай бұрын
ഒരു സംശയം എൻറെ പ്രിയപ്പെട്ട ഒരാൾ മരിച്ചു അവർ എനിക്ക് നല്ലതിനുവേണ്ടി നിൽക്കുമോ അതോ ഞാൻ നശിച്ചു പോകാൻ വേണ്ടി നിൽക്കുമോ
@Chinnu1990
@Chinnu1990 4 ай бұрын
aathmavu oralde swapnathil varunnathe illenkil athinu kaaranam enthakum sir?? Ente vendappetta oru vyakthi marichittu 5yrs aakunnu...aadyathe 3maasame swapnam kandittullu...pinne illa.. ithu varem.. enthukondakum sir??
@thomaschacko964
@thomaschacko964 3 ай бұрын
അവർക്ക് വേറേ ഒരുപാടു പണി സ്വർഗ്ഗത്തിൽ ഉണ്ട്
@Chinnu1990
@Chinnu1990 3 ай бұрын
@@thomaschacko964 enthu paniyanu swargathil ullathu
@thomaschacko964
@thomaschacko964 3 ай бұрын
സ്വർഗ്ഗം അടിച്ചുവാരി വൃത്തിയാക്കുന്ന പണി ഒക്കെ അവരെക്കൊണ്ടാ ചെയ്യിക്കുന്നത്
@Chinnu1990
@Chinnu1990 3 ай бұрын
@@thomaschacko964 ohh aardelum aarelum marikkumbol mattullavarkku thamasha...swantham veetil aakumbol angane aakillallo
@thomaschacko964
@thomaschacko964 3 ай бұрын
വേണ്ടപ്പെട്ടവരുടെ മരണം ദുഃഖം തന്നെയാണ്.പക്ഷേ ഈ ലോകവും ജീവിതവും എല്ലാം വെറും മായ.മാഞ്ഞു പോകുന്നതു മാത്രം.
@user-oy8hw3ti7o
@user-oy8hw3ti7o 4 ай бұрын
അയ്യോ ഞങ്ങൾ അനുഭവിച്ചു
@ambilicv1588
@ambilicv1588 5 ай бұрын
Didn't see nothing sir
@sreelakshmipnair3642
@sreelakshmipnair3642 5 ай бұрын
Njan ipol pregnant anu. Ratriyil pedipeduthunna orupadu swapanam kanunnu. Ethanu karanam. Pregnancy undavunnathinu munnu igane illarunnu
@sunilsunderraman
@sunilsunderraman 5 ай бұрын
പേടിക്കാനില്ല, അത് സ്വാഭാവികം മാത്രമാണ്
@sasikalaasokan3074
@sasikalaasokan3074 5 ай бұрын
Sir enta Amma marichuttu 5 varsham kazhinju. Oru Varsha thinu munne ammayude thengu karicha veenu nasichu poyi. Vallatha vishamam undu. Dhosham vallathum undo sir. Dhayavayi parayane. Please
@sunilsunderraman
@sunilsunderraman 5 ай бұрын
അതിനു കുഴപ്പമില്ല
@sasikalaasokan3074
@sasikalaasokan3074 5 ай бұрын
@@sunilsunderraman thank you sir 🙏
@prasithamanoj1603
@prasithamanoj1603 5 ай бұрын
ഇന്ന് ഞങ്ങൾ തിരുനാവായ പോയി ബലിയിട്ട് വന്നേയുള്ളു
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@user-oq9pd6ty4b
@user-oq9pd6ty4b 4 ай бұрын
Hai sir, എന്റെ അമ്മായിഅമ്മ മരിച്ചിട്ട് 1 year കഴിഞ്ഞ പ്പോൾ ഞാൻ എന്റെ അമ്മായിഅമ്മയെ സ്വപ്നം കണ്ടു. നല്ല happy ആയി ചിരിച്ചു നിൽക്കുന്ന അമ്മായിഅമ്മയെ ആണ് കണ്ടത്. അങ്ങനെ സ്വപ്നം കണ്ടാൽ എന്തെങ്കിലും കുഴപ്പമുണ്ടോ sir. Replay തരുമോ sir
@vabeeshchathoth5690
@vabeeshchathoth5690 2 ай бұрын
സന്തോഷം ഇല്ലാത്ത അമ്മായി അമ്മ യെ ആണോ സ്വപ്നം കാണേണ്ടത് 😃😃
@shiju.srasheed6477
@shiju.srasheed6477 5 ай бұрын
Sir sathyathil athmaavundo eniku oru anubhavavum ella
@shiju.srasheed6477
@shiju.srasheed6477 4 ай бұрын
Anubhavam venam
@sindhukumariamma.o1678
@sindhukumariamma.o1678 5 ай бұрын
12 ബലി ഇടുന്നത് oral thanne edamennundo 13 ബലി ഇടുന്നതിൻ്റെ annu വീട്ടിൽ ആളുകളെ വിളിച്ചു aharam kodukkunnathano bettet അനാഥാലയത്തിൽ പോകുന്നതോ
@sunilsunderraman
@sunilsunderraman 5 ай бұрын
ഒരാൾ ഇടുന്നതാണ് ഉത്തമം, അനാഥർക്കു കൊടുക്കുന്നത് ഏറ്റവും നല്ലത്
@ashokm5980
@ashokm5980 5 ай бұрын
അനാഥർക്ക് ഇന്ന് ഭക്ഷണം കിട്ടും മിണ്ടാപ്രാണികളായ ജീവികൾ വിശന്നുപൊരിഞ് മനുഷ്യൻ്റെ മുഖത്ത് ദയനീയതയോടെ നോക്കുന്നത് കണ്ടില്ല എന്ന് നടി കുന്നസ്വർത്ഥരായ ജനങ്ങൾ ആണ് ഇവർ ഒന്നും ദൈവ സൃക്ഷ്ടി അല്ലേ ഒരാളും പറയില്ല. ഇന്ന് മനുഷ്യർക്ക് ഒന്നിന്നും കുറവില്ല
@_jichooz_cutz
@_jichooz_cutz 5 ай бұрын
Sir, എൻ്റെ അമ്മ പോയിട്ട് 1year കഴിഞ്ഞു .ഞാൻ മോൾ ആണ് കാണാൻ കഴിഞ്ഞില്ല കുടുംബ പ്രശ്നം ആണ് ഞാൻ ആരോടും വഴക്കിന് പോകില്ല ഒഴിഞ്ഞു maarukayeyullu. എനിക്ക് ഇപ്പോഴും പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല .അമ്മയ്ക്കായി ഒന്നും ഞാൻ ചെയ്തില്ല ..എന്നെതെയും പ്രാർത്ഥനയിൽ ആത്മാവിന് മോക്ഷം കൊടുക്കാന് എന്ന് പ്രാർത്ഥിക്കും .മറുപടി തരും എന്ന് വിശ്വസിക്കുന്നു .🙏🏻🙏🏻🙏🏻🙏🏻
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 5 ай бұрын
സുഹൃത്തേ താങ്കൾ എത്രയും പെട്ടെന്ന് നല്ലൊരു കർമിയെ കണ്ടു മഹാ സുധർശന ഹോമം നടത്തി അവരെ ചേലമറ്റം ക്ഷേത്രത്തിൽ സമർപ്പിച്ചു സംതൃപ്തിയാക്കി പോരുക,,അവിടെ ബലി ഇടാൻ മറക്കരുത് ദക്ഷിണ ഇഷ്ടം ഉള്ളത് കൊടുത്താൽ മതി, വർഷം ഒന്നെങ്കിലും ചേലമറ്റം പോയി ബലി ഇടുക പറ്റുന്ന വഴിപാട് ചെയ്യുക,, എല്ലാ പിതൃക്കൾക്കും ഇത് ഏറ്റവും ഗുണം ചെയ്യും, എത്രയും പെട്ടെന്ന് ചെയ്യുക,(ഒരു കാര്യം ഓർക്കാൻ മറക്കരുത് ചുമ്മാ പ്രാർത്ഥിച്ചാൽ പിതൃകൾ മോക്ഷം കിട്ടി പോകില്ല വേണ്ട കർമ്മം ചെയ്തേ പറ്റൂ )
@sreejayamc5978
@sreejayamc5978 5 ай бұрын
​@@prasad.cpchekavarcpchekava4226in
@sandarajan4687
@sandarajan4687 5 ай бұрын
ഇന്ന് മരിച്ചിട്ട് നാളെയാണ് മറവ് ചെയ്യുന്നതെങ്കിൽ ഏത് നാള് ആണ് അവർക്കുവേണ്ടി കർമ്മം ചെയ്യാൻ എടുക്കേണ്ടത്.
@neethurp5986
@neethurp5986 5 ай бұрын
Marikkunnatinu munpe ,karnangalonnum venda ennu paranja ,Alanu marikkunnatengil ,pinneedu jeevichirikkunnavar karmangal cheyyano ayalkkuvendi?
@geethus5679
@geethus5679 5 ай бұрын
🌹ഇവൻ ഒന്നും പറയില്ല പൈസ കൊടുക്കണം ഞാൻ പറയാം മറവ് ചെയുന്ന ടൈം ആണ്
@resmi5048
@resmi5048 4 ай бұрын
എനിക്കു പലരുടെയും മരണം മുൻകൂട്ടി അറിയാ൯ കഴിഞ്ഞിട്ടുണ്ട്.
@sunithanisanth1474
@sunithanisanth1474 28 күн бұрын
Enikum
@jayapillai4755
@jayapillai4755 5 ай бұрын
നമസ്കാരം sir 🙏🏻
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്തേ
@user-qz2gm2ml1f
@user-qz2gm2ml1f 5 ай бұрын
ആത്മാവ് ഉണ്ടോ
@santhoshkumarveliyath8810
@santhoshkumarveliyath8810 4 ай бұрын
❤നേരിട്ടുള്ള ഈ ചോദ്യത്തിന് ഉത്തര൦ കണ്ടെത്തുന്നതാണ് നല്ലത്, ബന്ധപ്പെട്ട ധാരാള൦ മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലാതെ ഉത്തര൦ ലഭിക്കുക അസാധ്യവുമാവാ൦
@sreeviji9135
@sreeviji9135 5 ай бұрын
നമസ്കാരം സാർ, എന്റെ അമ്മ മരിച്ചിട്ട് 2 മാസം ആയേ ഉള്ളു. കർമങ്ങൾ ഞങ്ങൾ ഭാരതപ്പുഴ യുടെ തീരത്ത് ചെയ്തു. നല്ല ഒരു കർമിയുടെ നേതൃത്വത്തിൽ തന്നെ ആണ് ചെയ്തത്. 16 ന്റെ അന്ന് ഒരു ചേച്ചീടെ hus ന് അസുഖം ആയി ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വന്നു. അസുഖം ഉള്ള ആൾ തന്നെ ആണ്. അതിന് ശേഷം ഈ 2 മാസത്തോളമായി ആൾ ഹോസ്പിറ്റൽ കേറി ഇറങ്ങുകയാണ്. ഇത് എന്തെങ്കിലും ദോഷം ഉള്ളത് കൊണ്ടാണോ... മറുപടി തന്നാൽ വളരെ ഉപകാരമായിരുന്നു..... 🙏🙏🙏
@sunilsunderraman
@sunilsunderraman 5 ай бұрын
വിശദമായി നോക്കണം
@sreeviji9135
@sreeviji9135 5 ай бұрын
@@sunilsunderraman 🙏
@sheejajayan6996
@sheejajayan6996 5 ай бұрын
Sir ente mol 5 age marichittu pinne onnum cheyyan paadilla ennu paranju dhosham undo enthenkilum cheyyano
@sunilsunderraman
@sunilsunderraman 5 ай бұрын
സാധാരണ 10വയസിനു താഴെയുള്ളവർക്കു ഒന്നും ചെയ്യാറില്ല, ദോഷം ഉണ്ടങ്കിൽ മാത്രം ചെയ്താൽ മതി
@sheejajayan6996
@sheejajayan6996 5 ай бұрын
@@sunilsunderraman ok sir
@remyakp1519
@remyakp1519 4 ай бұрын
എന്റെ മോൾ ഞങ്ങളെ വിട്ടു പോയിട്ട് 5 മാസം കഴിഞ്ഞു. ഞങ്ങൾ 16 ന് തിരുനാവായ പോയി ബലിയിട്ടു. കുട്ടികൾക്ക് ഇടേണ്ട എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഇടുന്നതിൽ തെറ്റില്ല. പിന്നെ വർഷത്തിൽ വരുന്ന ശ്രാദ്ധവും നമുക്ക് നോൽക്കാം. നമ്മുടെ മനസിന്‌ ഒരുപാട് ആശ്വാസം കിട്ടും. അവരുടെ ദേഹമല്ലേ കൊണ്ടു പോകൂ. മനസ്സ് നമ്മുടെ കയ്യിലല്ലേ 😢😢
@user-or8he1lp8t
@user-or8he1lp8t 23 күн бұрын
മരിച്ചവർക്കു വേണ്ടി ആണല്ലോ തിലഹ ഹോമം നടത്തുന്നത് ഈ ഹോമം എല്ലാം മാസവും നടത്താമോ
@sunilsunderraman
@sunilsunderraman 23 күн бұрын
നടത്താം
@reshmareshma1102
@reshmareshma1102 3 ай бұрын
സർ എന്റെ അച്ഛൻ പെട്ടന്ന് ആണ് മരിച്ചു പോയത് അതിനു ശേഷം എനിക്ക് 6 മാസത്തോളം നന്നായി ഉറങ്ങുവാൻ സാധിച്ചില്ല മരിച്ചു 11 നു ബലി ഇട്ടിരുന്നു 1 വർഷം കഴിഞ്ഞു അടുത്തത് ഇട്ടാൽ mathi പറഞ്ഞിരുന്നു ഇടക് ഞൻ ഒരു സ്വപ്ന കണ്ട് ഞൻ ഒരു അമ്പലം വലം വെക്കുന്നു കുറച് അപ്പുറത്തു അച്ചൻ നിൽക്കുന്നു ഞൻ ഓടി പോയി കെട്ടിപിടിച്ചു കരഞ്ഞു അമ്മയോട് നീ ഷീണിച്ചല്ലോ എന്ന് അച്ചൻ പറഞ്ഞു മുഖം നോർമൽ ആയിരുന്നു എന്നലും ഇടക്കിടെ സ്വപ്നം കാണുന്ന ഇടക്ക് പുകവലിക്കാർ ഉണ്ടായിരുന്നു അതിന്റെ മണം ചുറ്റിലും വരാറുണ്ട് എണ്ടെകിലും പ്രശ്നം ഉണ്ടോ പറഞ്ഞു തരുമോ 🙏🙏
@sunilsunderraman
@sunilsunderraman 3 ай бұрын
കുഴപ്പമില്ല
@sreedevisreedevi4280
@sreedevisreedevi4280 3 ай бұрын
അങ്ങനെയാണെങ്കിൽ പരശുരാമ ക്ഷേത്രത്തിലെ ഷവറിന് മുമ്പിൽ നിൽക്കുന്ന എന്തുകൊണ്ട്
@raminimd297
@raminimd297 4 ай бұрын
മരിച്ചു പോയവരെ സ്വപ്നം കാണുന്നത് നല്ലതാണോ അതോ ചീത്ത യാണോ
@btsarmy12.7
@btsarmy12.7 4 ай бұрын
പല്ല് പുളിക്കുന്നതിന്റെ ലക്ഷ്ണം പറഞ്ഞ് തെരുവാ❤
@Rainbowmedia4089
@Rainbowmedia4089 4 ай бұрын
ഒരു ദന്ത ഡോക്ടറെ കാണൂ.. പല്ലിന്റെ പ്രശ്‌നം ആവാൻ സാധ്യത
@sujasuja4744
@sujasuja4744 4 ай бұрын
Laxshnam maranavartha ariyan
@tinujohn1888
@tinujohn1888 5 ай бұрын
Kaivisham reson lover nashthapettu njan suicide cheyan ulla mindel nilkuva enik anannya elltha pattnuella enthyenkilum way undo kittan
@miracletech3657
@miracletech3657 5 ай бұрын
Janipicha thallayudem thanthayudeyum mughath poy nokk.. allengil ninte kunj aayitikumpol ulla ninte photo poy nok... ennit poy chakunel chaku
@sujasubi1643
@sujasubi1643 5 ай бұрын
സാർ നമസ്തേ... ഒരു സംശയം ചോദിച്ചോട്ടെ... കൊറോണ വന്നൊരുപാട് ആളുകൾ ഒരുമിച്ചു മരിച്ചു, വലിയ കുഴിയിൽ ഒരുമിച്ചു അടക്കി... അതിനൊക്കെ എങ്ങനെ എന്ത് ചെയ്യും... കർമ്മങ്ങൾ ഒന്നും കിട്ടിയിട്ടുണ്ടാവില്ലല്ലോ..
@sunilsunderraman
@sunilsunderraman 5 ай бұрын
അതെ
@ShijuShiju-tu9be
@ShijuShiju-tu9be 4 ай бұрын
Veetil kalaham und
@gowoohno5424
@gowoohno5424 3 ай бұрын
Ente അച്ഛൻ മരിച്ചിട്ട് ഒരു മാസം കഴിഞ്ഞപ്പോൾ അസ്ഥി ഒഴുകി കളഞ്ഞു കടലിൽ... ഇത് മതിയാകുമോ??
@sunilsunderraman
@sunilsunderraman 3 ай бұрын
മാസബലി നടത്തണം
@gowoohno5424
@gowoohno5424 3 ай бұрын
ഒരു പാട് നന്ദി...എന്റെ അമ്മ അച്ഛനെ സ്വപ്നത്തിൽ കണ്ടത് അച്ഛൻ ഒരു ആൾക്കൂട്ടത്തിൽ ബലമില്ലാതെ ഭയങ്കരമായി ക്ഷീണിച്ചു ദുഃഖിച്ചു നില്കുന്നതായാണ്.... ...അപ്പോൾ മാസ ബലി ചെയുമ്പോൾ മോക്ഷം കിട്ടുമല്ലേ
@gowoohno5424
@gowoohno5424 3 ай бұрын
​@@sunilsunderramanമാസബലി ഒരു വർഷം കഴിഞ്ഞേ നടത്ത പറ്റുകയുള്ളു എന്ന് കെട്ടു അതു ശരിയാണോ???
@leenaradhakrishnan5905
@leenaradhakrishnan5905 5 ай бұрын
ആത്മാവിന് സന്തോഷവും ദുഃഖവും ഉണ്ടോ സ്വാമി.
@sunilsunderraman
@sunilsunderraman 5 ай бұрын
ഉണ്ട്
@ai77716
@ai77716 5 ай бұрын
Of course!
@rithuvinay926
@rithuvinay926 4 ай бұрын
😅
@lmn9420
@lmn9420 5 ай бұрын
മരിച്ചു എത്ര വർഷങ്ങൾ കഴിഞ്ഞാലും ആത്മാവിനു മോക്ഷം കിട്ടില്ലേ സ്വാമി?
@sunilsunderraman
@sunilsunderraman 5 ай бұрын
കർമം ചെയ്താൽ കിട്ടും
@lijibrijesh1766
@lijibrijesh1766 5 ай бұрын
40 nadathendath ondo marichal
@sunilsunderraman
@sunilsunderraman 5 ай бұрын
നിർബന്ധമില്ല
@ankithjagan342
@ankithjagan342 5 ай бұрын
നമസ്കാരം സർ.എൻ്റെ അമ്മ 13.1.2024.4.50 pm.തിരുവോണം നക്ഷത്രം ശനിയാഴ്ച ആണ്.അമ്മയുടെ ജനിച്ച നാളും തിരുവോണം ആണ്.ജനിച്ച നാളും മരിച്ച നാളും ഒന്നയത്കൊണ്ടും ദിവസം ശനി ആയതുകൊണ്ടും പുല 2 മാസം(ധനു മകരം) വരുന്നത്കൊണ്ടും വലിയ ദോഷം ആണെന്ന് പറയുന്നു.ഇതിനെ കുറിച്ച് ഒന്ന് പറയാമോ .മാത്രമല്ല അമ്മ മരിക്കുന്ന സമയം മകൾ ആയ ഞാൻ ആണ് അടുത്ത് ഉണ്ടായത്.ഞാൻ periods അയി 2 അയിരുന്നു. ആ സമയം periods ആണെന്ന് നോക്കാതെ എല്ലാം ചെയ്തു അമ്മയെ കിടത്തി.പക്ഷേ അമ്മ kidappilayathkond അമ്മയുടെ മേൽ ചെറിയ മുറിവ് ഉണ്ടായിരുന്നു.അതിൻ്റെ പേരിൽ അമ്മയെ കുളിപ്പിക്കതെ dress മാത്രം മാറി കൊണ്ടുപോയി.ഇതെന്നെ മാനസികമായി ആകെ vishamippichirikkukayanu.ഇത്കൊണ്ട് എൻ്റെ അമ്മയുടെ ആൽമാവിനോ എനിക്കോ എന്തെങ്കിലും തരത്തിലുള്ളള വിഷമമോ ദോഷമോ ഉണ്ടാവുമോ.ചെറിയ കുഞ്ഞ് ഉള്ളതുകൊണ്ട് നമ്മൾ വീട്ടിൽ തന്നെ മാറി ഇരുന്നാലും എല്ലായിടവും തൊട്ടു അശുദ്ധി ആവുന്നുണ്ട്.
@sunilsunderraman
@sunilsunderraman 5 ай бұрын
വിശദമായി നോക്കണം
@ankithjagan342
@ankithjagan342 5 ай бұрын
@@sunilsunderraman അതിനു എന്ത് ചെയ്യണം sir.
@AkhilaAshok-xc9zn
@AkhilaAshok-xc9zn 5 ай бұрын
​@@sunilsunderraman 1
@rajeevpk2258
@rajeevpk2258 4 ай бұрын
വളരെയേറെ ചിന്തിച്ചു നോക്കുന്നുണ്ട് സംശയം മാറ്റി തരുമെന്ന് കരുതുന്നു. Sir പറഞ്ഞിട്ടുണ്ടല്ലോ മരിച്ചു കഴിഞ്ഞാൽ ആത്മാക്കൾ പുനർജനിക്കും എന്ന്. അപ്പോൾ ഈ ആത്മാക്കളൊക്കെ വേറൊരു സ്ഥലത്ത് വേറൊരു കുഞ്ഞായി ജീവിക്കുക ആയിരിക്കുമല്ലോ. അപ്പോൾ നമ്മൾ കർമ്മം ചെയ്യുമ്പോൾ ആർക്കാണ് ലഭിക്കുക.
@sunilsunderraman
@sunilsunderraman 4 ай бұрын
പിതൃക്കൾ ഒന്നല്ല, ഒന്ന് പുനർജനിച്ചാൽ അനേകം പിന്നയും ഉണ്ടാകും
@varadarajannarayanan5639
@varadarajannarayanan5639 4 ай бұрын
സ്വാമിജി... ഏതു മതസ്‌ഥനായാലും മരണം ഒന്നേ ഉള്ളു... പക്ഷെ അതിന് ശേഷം ഉള്ള കർമങ്ങൾ ( മോക്ഷത്തിന് ).. എന്ന് പറയുന്ന കാര്യങ്ങൾ വ്യത്യസ്തമാകുന്നത് എന്തുകൊണ്ടാണ്???.. കർമങ്ങൾ രചിക്കപ്പെട്ടത് മനുഷ്യരല്ലെങ്കിൽ അത് ഒരേ രീതിയിൽ ആയിരിക്കേണ്ടതല്ലേ??? മോക്ഷമാർഗം ഒന്ന് === മോക്ഷത്തിലേക്കുള്ള കർമമാർഗങ്ങൾ വേറെ വേറെ 🤗🤗🤗🤗... ഒന്ന് വെളിച്ചം വീശിതരാമോ sir.. 🤘🤘🤘
@Orchid-seller
@Orchid-seller 5 ай бұрын
സർ ഞാൻ ക്രിസ്ത്യൻ ആണ് എന്റെ അമ്മ മരണപെട്ടിട്ട് ഏഴു മാസം കഴിഞ്ഞു ഞാൻ അമ്മയെ നന്നായി നോക്കി കുടുംബവീട് ചേച്ചിക്ക് കൊടുത്തു ആ വീട്ടിൽ ആയിരുന്നു അമ്മ ഞാൻ പോയി നോക്കാമായിരുന്നു ഞാൻ ഇളയ മകളാണ് പക്ഷെ മരണശേഷം അമ്മയെ നിരന്തരം സ്വപ്നം കാണുന്നു എന്തോ എന്നോട് പറയാനുള്ള പോലെ ഞാൻ പള്ളിയിൽ എല്ലാ മാസവും പൂജ ചെയ്യുന്നുണ്ട് സുഖമില്ലെന്ന് വിളിച്ചു പറഞ്ഞു ഞാൻ ചെന്നപ്പോ അമ്മക്ക് ഒന്നും സംസാരിക്കാൻ കഴിയുമായിരുന്നില്ല പക്ഷെ എന്നെ കണ്ടപ്പോൾ കണ്ണിൽ കൂടി വെള്ളം വരുമായിരുന്നു വരുന്നുടുണ്ടായിരുന്നു സർ ഒരു മറുപടി തരുമോ
@sunilsunderraman
@sunilsunderraman 5 ай бұрын
നന്നായി പ്രാർത്ഥിച്ചോളു
@jayeshka7317
@jayeshka7317 4 ай бұрын
എല്ലാവിഭാഗത്തിലുള്ള,, ആളുകാരും,, സാഹോദരന്മാരാണ്,,, ഒരൂ,, വിഭാവം,,മാത്രംമല്ല,,,
@thomaschacko964
@thomaschacko964 5 ай бұрын
മദ്യം കിട്ടാതെ വിഷമിക്കുന്ന ആത്മാക്കളേ ഞാൻ കാണാറുണ്ട്
@sunilsunderraman
@sunilsunderraman 5 ай бұрын
കുടിയന്മാർ എല്ലാവരും ഒന്നിച്ചു ചേരാറുണ്ടല്ലോ
@rkrocks2344
@rkrocks2344 5 ай бұрын
😁
@sruthysru6785
@sruthysru6785 5 ай бұрын
😂
@binucherian532
@binucherian532 5 ай бұрын
അണ്ടിക്ക് പിടിച്ചു വലിക്കും ബസ് സ്റ്റാൻഡ് അണ്ടിക്ക് പിടിച്ചു വലിക്കും 😊
@Toy.rapheal...
@Toy.rapheal... 4 ай бұрын
😂😂
@aswathyskurup
@aswathyskurup 4 ай бұрын
തിരുമേനി, മരിച്ചു ഒരു വർഷം വരെ ഉള്ള ബലിദർപ്പണങ്ങൾ കഴിഞ്ഞതിനു ശേഷം അടുത്ത ഓരോ വർഷങ്ങളിലും മരിച്ച നാൾ ദിവസം ബലി ദർപ്പണം നടത്തേണ്ടതല്ലേ
@dhaneshnair1041
@dhaneshnair1041 5 ай бұрын
😂😂😂😂
@user-tf3xi2sm1k
@user-tf3xi2sm1k 5 ай бұрын
❤ആന്മാവിന് തലചോറും ബുദ്ധിയും ഉണ്ടോ ജ്യോൽസ്യരേ
@sunilsunderraman
@sunilsunderraman 5 ай бұрын
ലാബിൽപോയി പരിശോദിച്ചു നോക്കൂ
@shamenon1265
@shamenon1265 5 ай бұрын
Ethu lab results nte base il anu nigal athmavinu sugavum dukkavum undennu parayunnathu
@Rainbowmedia4089
@Rainbowmedia4089 4 ай бұрын
​@@sunilsunderraman😂😂👍🏻👍🏻
@swapnamolca5387
@swapnamolca5387 Ай бұрын
😂😂😂😂​@@sunilsunderraman
@binduvarghese9110
@binduvarghese9110 4 ай бұрын
🙏🙏🙏
@lekha817
@lekha817 5 ай бұрын
🙏
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 40 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 6 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 1,4 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН