എന്റെ കല്യാണത്തിന് മുമ്പ് വരെ ഉമ്മ വന്ന് എത്ര വിളിച്ചാലും എണീക്കാൻ മടിയാരുന്ന്നു. കല്യാണം കഴിഞ്ഞപ്പോൾ 4മണിക്ക് എണീയ്ക്കുവാൻ 3.45 നേ അലാറം വെക്കും. ഉറക്കത്തിൽ എങ്ങാനും ഉണർന്നാൽ ഞെട്ടി ഫോൺ നോക്കും അലാറം എങ്ങാനും അടിച്ചോ എന്ന് 😂😂😂😂😂😂
Njan ummi vilikkumbo ith pole 5 minit koodi nn parnju veedum kidakkum 😒 but ante ummi fan offakkum 😖 pinne chood adukkumbo aneet fan idaan vendi pokumbo vappi avasanam aayi vilikkum 🤓 pinne Anne kananamgi dining hallil nokkiya mathi 🤪😁