No video

അത്തായം മുതൽ മുത്തായം വരെ ഒരു റമദാൻ day in my life /RAMDAN VLOG

  Рет қаралды 107,995

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 1 000
@hamsahamsa3159
@hamsahamsa3159 2 жыл бұрын
മോനെ ഞങ്ങൾ ആകെ ഈ vlog മാത്രേ കണ്ടിരുന്ന്നുള്ളു, ഇപ്പൊ anwarinteyum ജിൽ ഷാദിന്റെയും. വീഡിയോസ് എന്നും കാണും, കാരണം നിങ്ങൾ ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ ആയി ക്കഴിഞ്ഞു, അത് കൊണ്ട് നിന്റെ ഫ്രണ്ട്സും ഞങ്ങളുടെ കുടുംബക്കാരായി, ഞങ്ങക്ക് നിങ്ങളെ ഒന്ന് വിളിക്കണമെന്നുണ്ട്, സംസാരിക്കണമെന്നുണ്ട്, ന്റെ ഉമ്മാക്ക് മോനെ കാണാൻ സംസാരം കേൾക്കാൻ ഒത്തിരി ഒത്തിരി ഇഷ്ടമാണ്, നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട്, nomber ഇല്ലാത്തത് കൊണ്ടാ വിളിക്കാത്തത്, ഇത്ര യൊക്കെ എഴുതി അയക്കുമ്പോഴെങ്കിലും ഞങ്ങളുടെ സ്നേഹം മനസ്സിലാകുമെന്ന് കരുതുന്നു,പിന്നെ നിങ്ങടെ വീഡിയോ കാണാതെ ഞങ്ങൾ ഉറങ്ങാറില്ല എല്ലാവർക്കും ദീർഘായുസ്സിന് വേണ്ടി എന്നും ദുആ ചെയ്യാറുണ്ട് ട്ടോ പടച്ചോൻ നമ്മുടെ ദുആ സ്വീകരിക്കട്ടെ ആമീൻ 🤲🤲🤲
@simplemehandhi1340
@simplemehandhi1340 2 жыл бұрын
നൗഫു നീയുമ്മാനെ സ്നേഹിക്കുന്നത് കാണുമ്പോൾ എനിക്ക് പേടിയാ... കാരണം നിന്റെ ജീവിതത്തിലേക്കു കടന്ന് വരുന്ന ആൾക്കും ഇതുപോലെ സ്നേഹിക്കാൻ പറ്റുമോ എന്ന്.. നിങ്ങളെ അറിഞ്ഞു സ്നേഹിക്കുന്ന ഒരാളെ റബ്ബ് നൽകുമാറാകട്ടെ امين
@noufalftkd2822
@noufalftkd2822 2 жыл бұрын
😊😊
@umairek9770
@umairek9770 2 жыл бұрын
ആമീൻ
@ritasppspps7783
@ritasppspps7783 2 жыл бұрын
Aameen 🤲
@aboasjadasjad2808
@aboasjadasjad2808 2 жыл бұрын
സോങ് അടിപൊളി, കേൾക്കുമ്പോ നല്ല ഫീലിങ്ങ്സ്‌ ഉണ്ട് 😘👍🏻
@nihalnichu9431
@nihalnichu9431 2 жыл бұрын
Mashallah ഉഷാറായി പാട്ട് ❤️💕
@ShahanaNijasVlogs
@ShahanaNijasVlogs 2 жыл бұрын
ഹായ്... അസ്സലാമുഅലൈക്കും 😍❤
@afsalbabu3586
@afsalbabu3586 2 жыл бұрын
Hai. Valaikumusalam❤️❤️😘😘🤩🤩🤩🤩
@mubashirafasal4830
@mubashirafasal4830 2 жыл бұрын
Hi
@jamsheenatv3068
@jamsheenatv3068 2 жыл бұрын
VA alikkumussalaam
@fathimaridhakm7148
@fathimaridhakm7148 2 жыл бұрын
Valikumasalam
@ghsbhzhhd8549
@ghsbhzhhd8549 2 жыл бұрын
Vahalikkum ussalam
@sumaiyanishad1679
@sumaiyanishad1679 2 жыл бұрын
Masha allah അത്തായം മുതൽ മുത്തായം വരെ കൊള്ളാം പാട്ട് സൂപ്പർ
@shanushamnoon4905
@shanushamnoon4905 2 жыл бұрын
Mashaa Alla nalla pattupadan kazivundu eniyum orupadu uyarangalil ethaty
@annuhasee3814
@annuhasee3814 2 жыл бұрын
പാട്ട് പൊളി👌🥰 നല്ല ഫീലോടെ പാടി Day my Life ഇഷ്ടോയീ ട്ടോ ❤️
@balkeesvlog8925
@balkeesvlog8925 2 жыл бұрын
Hisupper
@shamseenakk1721
@shamseenakk1721 2 жыл бұрын
Masha Allah ഉമ്മാൻ്റെ തലയിൽ കപ്പ് വെച്ച് ഉള്ള നടത്തം നല്ല രസം ആയിട്ടുണ്ട് 😍😍
@rinuajmalrinuajmal3383
@rinuajmalrinuajmal3383 2 жыл бұрын
👍👍👍👍
@nihlathannu9335
@nihlathannu9335 2 жыл бұрын
Masha അല്ലാഹ് പാട്ട് സൂപ്പർ വീഡിയോ അടിപൊളി നൗഫൽ
@afeelamuneer3579
@afeelamuneer3579 2 жыл бұрын
നോമ്പിന് മുരിങ്ങ ഇല ചൂടോടെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ്. തക്കാളി കൂട്ടാനും.👍 പാട്ട് സൂപ്പർ
@mammamu9341
@mammamu9341 2 жыл бұрын
നൗഫലെ.. നല്ല പാട്ട് മോനെ.. 😍😍😍ഒരുപാട് ഇഷ്ടായി.. ഇന്നത്തെ വീഡിയോ നല്ല അടിപൊളി..അല്ലാഹു സന്തോഷത്തിലാകട്ടെ
@maimoonahakkeem85
@maimoonahakkeem85 2 жыл бұрын
നൗഫലിക്കന്റെ സോങ് സൂപ്പർ ആണ്
@rinurifuridhu6175
@rinurifuridhu6175 2 жыл бұрын
മുരിങ്ങക്കറി സൂപ്പർ പാട്ട് അതിലും സൂപ്പർ Day May life ഒരു പാട് ഇഷ്ടായി
@faisalfaisal7973
@faisalfaisal7973 2 жыл бұрын
Masha allah. Totally super
@jaseelarafeeque387
@jaseelarafeeque387 2 жыл бұрын
അള്ളാ. ഇന്നത്തെ വീഡിയോ കണ്ടു ചിരിച്ചു മരിച്ചു. സോങ് സൂപ്പർ അടിപൊളി. 👍👍
@henna_
@henna_ 2 жыл бұрын
മാഷാ അല്ലാഹ് cute family🥰❤️
@saleemmuhammad2872
@saleemmuhammad2872 2 жыл бұрын
Masha allah❤song polichuuu🥰😍
@fathimamkpathu4744
@fathimamkpathu4744 2 жыл бұрын
Masha allah adipoli paat❤️😍
@Kakkuxd1
@Kakkuxd1 2 жыл бұрын
സുപ്പർപാട്ട്
@jaasmi3651
@jaasmi3651 2 жыл бұрын
ഈ പാട്ടിന്റെ അർത്ഥം അറിഞാൽ ഭയങ്കര സങ്കടം ഉള്ള പാട്ടാണ് 😢 ,,നൗഫൽ സൂപ്പർ ആയി പാടീക്ണു
@jinuniju8064
@jinuniju8064 2 жыл бұрын
Mashaallah supper song 👍👍👍
@farhanav1887
@farhanav1887 2 жыл бұрын
Mashaallah😍day my life allam ishttayi👌👌👌👌🌹
@npsworld9383
@npsworld9383 2 жыл бұрын
സോങ് അടിപൊളി ishttai
@vlogandentertainments
@vlogandentertainments 2 жыл бұрын
ചോരങ്ങാ velluparriyum ഉണക്കമീൻ പൊരിച്ചതും അച്ചാറും 😋👌കൊതിയാവുന്നു നാട്ടിലെ അത്താഴം kikan
@ronaldogoat7121
@ronaldogoat7121 2 жыл бұрын
Sathyam
@muhammedrafan6255
@muhammedrafan6255 2 жыл бұрын
Masha allah Ummante nadatham 👍👍
@shanijaabdulgafoor4827
@shanijaabdulgafoor4827 2 жыл бұрын
Mashah Allah 🥰 അടിപൊളി ആണ് ട്ടോ പാട്ട് 🥰 Woww സൂപ്പർ 👌🏻👌🏻👌🏻🥰 വീഡിയോ അടിപൊളി ആണ് ഇങ്ങളെ എല്ലാരേയും ഒരുപാട് ഇഷ്ട്ടാണ് 🥰🥰🥰
@noushadmjr9415
@noushadmjr9415 2 жыл бұрын
Shariya Nalla pragadi ramaniyamaya sthalam👍
@shihabkk9684
@shihabkk9684 2 жыл бұрын
പാട്ട് സൂപ്പർ ആയിട്ടുണ്ട് 👌👌👌👌കിളികൾ പൊളിച്ചു 👍👍👍
@Murshinavas
@Murshinavas 2 жыл бұрын
ഉമ്മ വേറെ ലെവൽ ആണ്🔥 ഉമ്മ ഇഷ്ട്ടം❤️
@hishamat8295
@hishamat8295 2 жыл бұрын
Song super.enthoru feel🥰🥰adipoli
@riyafathima3527
@riyafathima3527 2 жыл бұрын
Adipoli vlog ... mng vibe polichu song suppar
@vahidamol3766
@vahidamol3766 2 жыл бұрын
Vaalikkumussalam💕പാട്ട് super👌👌👌👌
@banurafeek7996
@banurafeek7996 2 жыл бұрын
Masha Allah 🥰 പാട്ട് സൂപ്പർ 😍ഉമ്മാനെഒരുപാട് ഇഷ്ട്ടമാണ് 😘നിങ്ങളുടെ നാടിന്റെ വൈബ് സൂപ്പർ ആണ് ❤❤
@junaidarivinmedia5298
@junaidarivinmedia5298 2 жыл бұрын
ഉമ്മ തലയിൽ കപ്പ് വെച്ചുനടക്കുന്നത് കാണാൻ 👌 നൗഫൽക്ക പാടുന്നത് കേൾക്കാൻ നല്ല അടിപൊളി യായി
@hanna.....2792
@hanna.....2792 2 жыл бұрын
Ravilethe view..... Adipoli aanallo🖼️
@ponnuminnucholakkalcholakk3233
@ponnuminnucholakkalcholakk3233 2 жыл бұрын
നല്ല ഒരു സ്ഥലം കാണാൻ 👍
@aboasjadasjad2808
@aboasjadasjad2808 2 жыл бұрын
ഇന്നത്തെ വ്ലോഗ് കിടുകാച്ചി 👍🏻👍🏻😘😘
@itz_me_niya_3643
@itz_me_niya_3643 2 жыл бұрын
Song adi poli😍👍👍
@aneesanu803
@aneesanu803 2 жыл бұрын
Nalla song adipoliyayai padi sangadam varum
@angottoingotto7949
@angottoingotto7949 2 жыл бұрын
മുരിങ്ങ താളിപ്പ് ചിലർക്ക് അതിന്റെ കൂടെ ഉണക്ക മീൻ പൊരിച്ചത് പപ്പടം പൊരിച്ചത് അങ്ങനെ അത്താഴത്തിന് ഒക്കെ നല്ല രസം കുളിക്കാം തീരും പാൻ പോയത് കണ്ടപ്പോൾ കുളത്തിൽ ഇരമ്പിയ കാലം ഓർമ്മ വന്നു ബൈക്ക് യാത്രദുർഘടം പിടിച്ചതായിരുന്നു അങ്ങനെ ഉമ്മാക്ക് വേണ്ട കിളി കളയും വാങ്ങി നല്ല രസമുണ്ടായിരുന്നു എല്ലാം കാണാൻ 🧡❤️
@bahulahu1482
@bahulahu1482 2 жыл бұрын
ഞങ്ങൾ ചാറു പം മുതൽ കഴിക്കുന്നയ് മുറിക തലിപ്പ്
@shajiraji6471
@shajiraji6471 2 жыл бұрын
Masha allah song spr♥️♥️
@muthuzainofficial9279
@muthuzainofficial9279 2 жыл бұрын
നിങ്ങളുടെ ഓരോ വിഡിയോസും ഒന്നിനൊന്നു മികച്ചത് ആണ്. ഉമ്മാനെ പെരുത്ത് ഇഷ്ട്ടം ആണ്. നിങ്ങളുടെ വീടും ചുറ്റുപാടും കാണാൻ നല്ല ഭംഗി ആണ്.
@shamnaspallithodikashamnas5546
@shamnaspallithodikashamnas5546 2 жыл бұрын
അടിപൊളി song👍👍
@mubasheerac3125
@mubasheerac3125 2 жыл бұрын
ഒത്തിരി ഇഷ്ടമായി ഈ കുടുംബത്തിനെ 😊😊 നന്മ ഉള്ളവൻ ആണ് നൗഫൽക്ക✌🏻✌🏻ഉമ്മാനെ ഒത്തിരി സ്നേഹിക്കുന്നുണ്ട് mashaAllah✌🏻✌🏻 kalyanm kazhichalum ingane thanne thudaranam tto
@saji3075
@saji3075 2 жыл бұрын
നൗഫൽ പാട്ട് സൂപ്പർ 😍യൂ ടൂബിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം നൗഫലിന്റെ വീഡിയോ കാണുന്നതാണ് 😍😍😍
@noufalftkd2822
@noufalftkd2822 2 жыл бұрын
😍
@Noushad-tn3op
@Noushad-tn3op 2 жыл бұрын
Nalla bangiyund prakrthi bangi kaanan pat super day in my life powlichu✌️✌️
@sinanvavi4092
@sinanvavi4092 2 жыл бұрын
Soopper song mashaallaha
@hibashirin7574
@hibashirin7574 2 жыл бұрын
Masha Allah 🥰 song super👍❤️
@sareena.1724
@sareena.1724 2 жыл бұрын
മാഷാ അളളാ ♥song poli ♥♥
@richuteenu2340
@richuteenu2340 2 жыл бұрын
Masha Allah 👍🏻😊 song polichu ummande komadi polichu uppa appoyaa varunnade
@hassenamuzammil6383
@hassenamuzammil6383 2 жыл бұрын
അല്ലാഹുവേ നൗഫലിന്റെ കുടുബത്തിന് താങ്ങും തണലും നൗഫൽ ആണ് നൗഫലിന് ആയുസും ആരോഗ്യവും ദീർഘ ആയുസും കൊടുക്കണേ. അല്ലാഹുവേ
@najiyaanzar381
@najiyaanzar381 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ നല്ലൊരു ഫീലാണ്
@ifununu2219
@ifununu2219 2 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടം ഈ ഫാമിലി 🥰🥰🥰🥰🥰❤❤❤❤❤
@mohammadshayan8472
@mohammadshayan8472 2 жыл бұрын
Supr Sug🥰🥰
@mrsrajil4948
@mrsrajil4948 2 жыл бұрын
Song poli 💖nalla feel undayerunnu super 💖
@nisarfasmi3585
@nisarfasmi3585 2 жыл бұрын
പാട് സൂപ്പർ ബ്രോ
@ramseela4271
@ramseela4271 2 жыл бұрын
എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 👍👍👍
@bushranetforce9962
@bushranetforce9962 2 жыл бұрын
മുരിങ്ങ താളിച്ചത് 👌👌👌👌. പാട്ടുപൊളിച്ചു 👌👌👌👌👌
@milan6203
@milan6203 2 жыл бұрын
Bushra palakkad😜
@najiyaanzar381
@najiyaanzar381 2 жыл бұрын
നല്ല പ്രകൃതി ഭംഗിയുള്ള ഗ്രാമം ഒരുപാടിഷ്ടമായി
@yasminnaazyasmin3036
@yasminnaazyasmin3036 2 жыл бұрын
Mashaallahhhh 🥰❣️❣️song policho
@sunilnisha4843
@sunilnisha4843 2 жыл бұрын
ഉമ്മ മുരിങ്ങ കറി സൂപ്പർ 🖤 അതിന്റെ റെസിപ്പി ഒന്ന് പറഞ്ഞു തരോ 😘✨️പാട്ട് പൊളിച്ചു നൗഫലെ ✨️🖤
@farhanaayishath8161
@farhanaayishath8161 2 жыл бұрын
Masha Allah Song Pwoli 😍 Umma …….muringa thalipp onnude paranju theroooo nammakk ariyulaaa 😊
@mohammedshibu7828
@mohammedshibu7828 2 жыл бұрын
ചെറിയ ഉള്ളി വെളിച്ചെണ്ണയിൽ മൂപ്പിക്കുക. നമുക്ക് ആവശ്യമായ കഞ്ഞിവെള്ളം അതിലേക്ക് ഒഴിച്ചു കൊടുക്കുക. എന്നിട്ട് കഞ്ഞിവെള്ളത്തിലേക്ക് ഉപ്പ്, പച്ചമുളക് നടു പിളർത്തിയതും ഇട്ടുകൊടുക്കുക. കഞ്ഞിവെള്ളം തിളച്ചാൽ മുരിങ്ങ ഇട്ടു കൊടുത്ത് വേവിക്കുക. മുരിങ്ങ താളിപ്പ് റെഡി
@Nyza-n
@Nyza-n 2 жыл бұрын
ഞങ്ങൾ ചെറിയഉള്ളി വാട്ടിയതിനു ശേഷം മുരിങ്ങയില വാട്ടും എന്നിട്ടൊള്ളു കഞ്ഞിവെള്ളം ഒഴിക്ക
@Muhammadriyas1056
@Muhammadriyas1056 2 жыл бұрын
ഉമ്മച്ചി ഉയിർ 😍😍സോങ് supper 🥳🥳🥳🥳
@Hhamnnahhh
@Hhamnnahhh 2 жыл бұрын
Ummaneyum moneyum kanumbol vallathoru santhosha mashaallah ennum nila nilkkatte
@aami4722
@aami4722 2 жыл бұрын
Mashaallah adipoli song🥰🥰🥰
@sajijaleelsaji4100
@sajijaleelsaji4100 2 жыл бұрын
Masha Allah 👍👍👍😍😍love you dears
@afsalbabu3586
@afsalbabu3586 2 жыл бұрын
Masha allah ❤️😘😘👏👏👏👏❤️❤️❤️🤩❤️🤩🤩🤩🤩🤩🤩
@mubashirap466
@mubashirap466 2 жыл бұрын
Adipoli song സിംഗിഗും ഒരു രക്ഷയുമില്ല valiya ഉയരങ്ങളിലെത്തട്ടെ 🤲
@mohammednishad1980
@mohammednishad1980 2 жыл бұрын
Song polichu
@jasijaseenajasi5637
@jasijaseenajasi5637 2 жыл бұрын
Cute family ❤️❤️❤️😘❤️ Allahu deergayuss tharatte ellarkkum
@Favasmavungal
@Favasmavungal 2 жыл бұрын
എന്നും വീഡിയോ കാണാറുണ്ട്....അടിപൊളിയാട്ടോ ❤️
@vapputtyvapputty
@vapputtyvapputty 2 жыл бұрын
Masha Allah patt super jilshad inte frandinte monan
@filooskitchen7824
@filooskitchen7824 2 жыл бұрын
മാഷാ അള്ളാ നന്നായി പാടി 👌👌
@filooskitchen7824
@filooskitchen7824 2 жыл бұрын
ഞാൻ ഇന്നലെ ചെർപ്പുളശ്ശേരിയിൽ വന്നിരുന്നു ബുള്ളറ്റ് കാണുമ്പോഴൊക്കെ ശ്രദ്ധിക്കും നൗഫൽ ആണോ എന്ന് എന്റെ കുഞ്ഞ് ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ കൂട്ടുകാരോടൊക്കെ ഒന്ന് പറയുമോ 🙏🙏🙏
@chaachuuszz7506
@chaachuuszz7506 2 жыл бұрын
നൗഫലെ..... ഈ മണ്ണൂതിടെ തൊട്ടടുത്ത എന്റെ വീട് ട്ടോ..... 😍😍😍😍
@jamsheerajamshi181
@jamsheerajamshi181 2 жыл бұрын
Mashallah cute family
@sanasstarworld1727
@sanasstarworld1727 2 жыл бұрын
Love birds super song nalla feel undayirunnu
@shameerchemmu904
@shameerchemmu904 2 жыл бұрын
Song suprr masha allah
@fousiyafousiya8395
@fousiyafousiya8395 2 жыл бұрын
വന്നല്ലോ 😍😍നൗഫൽ ഫാമിലി 😍😍
@kottakkalummu9164
@kottakkalummu9164 2 жыл бұрын
പാട്ടും ദിവസവും ഒക്കെ പൊളിച്ചു
@noufalmufeeda680
@noufalmufeeda680 2 жыл бұрын
Song polichu❤️❤️❤️👍🏻👍🏻👍🏻
@musthafamp4786
@musthafamp4786 2 жыл бұрын
Masha allah
@lanamoidu7036
@lanamoidu7036 2 жыл бұрын
Masha allah.. കപ്പ് തലേൽ വെച്ച് ഉമ്മ നടക്കുന്നത് കാണാൻ നല്ല മൊഞ്ചുണ്ട്..പാട്ട് നന്നായിട്ടുണ്ട്.. ❤️❤️
@sunilnisha4843
@sunilnisha4843 2 жыл бұрын
പാട്ട് സൂപ്പർ 🖤🖤
@hyzuuu...5190
@hyzuuu...5190 2 жыл бұрын
ഉമ്മ വീഴാൻ പോയപ്പോൾ ചക്കരയുടെ വിളിക്ക് ആണ് ഇന്നത്തെ ലൈക്‌
@shanushanu6184
@shanushanu6184 2 жыл бұрын
Nice song 👌👌👌🥰
@nihalniha3983
@nihalniha3983 2 жыл бұрын
Masha allah song super😍
@fathimarameesa5280
@fathimarameesa5280 2 жыл бұрын
അടിപൊളി ഇപ്പോ ഞാൻ എല്ലാ ദിവസവും ഇക്കാടെ video കാണാറുണ്ട് എന്താ പറയാ ഒത്തിരി ഇഷ്ടാ.... ഇക്കാടെ family 🥰
@fida-fidafidu7822
@fida-fidafidu7822 2 жыл бұрын
Noufalkka ishttam 😍
@noufalftkd2822
@noufalftkd2822 2 жыл бұрын
mm
@muflihmubarak8366
@muflihmubarak8366 2 жыл бұрын
സൂപ്പർ. മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼. നിങ്ങളുടെ പ്രകൃതി poli ഒരു രക്ഷയുമില്ല നാഥാ ഈ കുടുംബതെ ഉയരങ്ങളിൽ എത്തിക്കണേ അല്ലാഹ്. ആ കുളം കണ്ടപ്പോൾ എന്റെ പഴയ കാലം ഓർമ വന്നു 🥰🥰🥰🥰
@arts8339
@arts8339 2 жыл бұрын
Nalla nad nalla sthalam orupaaad orupaaad ishttai kulam thod ithil ninnum thirimbal verre rasa 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@sajithasajitha9684
@sajithasajitha9684 2 жыл бұрын
Masha allah ❤❤❤
@malappuramtokannurvlog1833
@malappuramtokannurvlog1833 2 жыл бұрын
mashaallah 🥰🥰🥰 sooper 🥰🥰👍
@zayanhayan6197
@zayanhayan6197 2 жыл бұрын
സോങ് സൂപ്പർആയിട്ട് ഉണ്ട് നൗഫൽ 👍🏻👏🏻👏🏻
@sydashiq4199
@sydashiq4199 2 жыл бұрын
Masha allah vallathor feel song kelkkan👍👍💯🤩🤩ee family ye orupaad ishtato comment idaarlla enne ollu🎉🎉🎉🎉
@ramshiscookoff9649
@ramshiscookoff9649 2 жыл бұрын
Maashaallaah song super👍👍
@muyymon5103
@muyymon5103 2 жыл бұрын
ടാബളിന് ഒരു ഷീറ്റ് വാങി ഇടണം.
@shameenasajadnafla7844
@shameenasajadnafla7844 2 жыл бұрын
Adipoli ayi patt
@sharafiyabasheersharafiya2205
@sharafiyabasheersharafiya2205 2 жыл бұрын
Beautiful mrng vb🤩👍🏻👍🏻
@harissuper430
@harissuper430 2 жыл бұрын
നൗഫൽ മുത്തേ 🥰🥰🥰🥰 Song ❤️❤️❤️
@haseenaniyashaseena7211
@haseenaniyashaseena7211 2 жыл бұрын
Song പൊളിച്ചു നൗഫലെ എന്റെ ഇഷ്ട്ടപെട്ട song ആണ്
@aslamaslu4002
@aslamaslu4002 2 жыл бұрын
Masha allah song super👌👌👌
@assiashrafassiashraf5109
@assiashrafassiashraf5109 2 жыл бұрын
Masha Allah 👍
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 45 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
കൊതിയൂറും Perfect Chattichor
13:06
Ichappee The World
Рет қаралды 756 М.
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 45 МЛН