Advance. Happy new year. എല്ലാവർക്കും 2023 വർഷത്തിൽ സന്ദോഷവും സമാദാനവും നിറഞ്ഞ ജീവിതം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲
@riyamanuhamdhushamdhus69642 жыл бұрын
Aaameen
@razanrayan81162 жыл бұрын
എല്ലാവർക്കും പുതുവത്സരാശംസകൾ💐💐
@ribumon37082 жыл бұрын
നൗഫൽ സ്വക്കാരം സൂപ്പർ പഴയ ഒരു ഓർമ 🤣🤣🤣
@annuhasee38142 жыл бұрын
ഇനി സിനു ന് ഒരു പ്രാങ്ക് കൊടുക്കണം അതിന് വേണ്ടി Waiting 😊മീൻ കറി വെക്കാൻ ഉമ്മാക്കൊരു മൺചട്ടി വാങ്ങികൊടുക്ക് നൗഫു
@niasrnisar99072 жыл бұрын
അത് കൊടുത്തു🥰🥰🥰🥰🥰🥰🥰😄😄
@Yasir_arafath062 жыл бұрын
Ath kazhinj chakkarakk ath kazhinju nowfilinte uppakk pinne muzhuvan family nowfaline nala kali😂😂😂 Mann chatti vaangi kodukk ijjathi aalkkar😂😂😂
@muhammedthameem84012 жыл бұрын
ഇവരെ കാണാനുള്ള ആഗ്രഹം ഉള്ളവർ ലൈക് അടി 🤣🤣🤣
@najuoks54322 жыл бұрын
എന്റെ ഭർത്താവും ഉമ്മാനോട് ഇങ്ങനൊക്കെ പറയും. ഉമ്മ ഇങ്ങോട്ടും പറയും. നല്ല രസാണ് രണ്ടാളും ഞാൻ സിനുൻന്റെ പോലെ ആരുടെ ഭാഗം നിക്കുമെന്നറിയാതെ നിന്ന് ചിരിക്കും 😄😄
Orjinal palli nalla visham aann dainjer aanm sraddikkannam
@sajithasaaji93892 жыл бұрын
ഫ്രാങ്ക് വിഡിയോ ഇഷ്ടം ആണ് 🥰🥰🥰 ചിരിക്കലോ 😄😄
@ramlaabbas91982 жыл бұрын
ഉമ്മാക്ക് നല്ലൊരു മൺചട്ടി മേടിച്ചു കൊടുക്കണം അതിൽ മീൻ കറി ഉണ്ടാക്കുമ്പോൾ നല്ല ടേസ്റ്റ് ഉണ്ടാകും
@Calicut_food_vlogs2 жыл бұрын
Happy new year ikka umma uppa ethathamare 😘😘😘😘😘
@rufaid4652 жыл бұрын
Happy new year naufalkka.sinu.chakkara umma❤️
@sanaminnuvlog25022 жыл бұрын
ഇനി അടുത്ത പ്രാങ്ക് സിനുവിന്
@minnu25072 жыл бұрын
ഫുഡ് കഴിക്കുമ്പോൾ എല്ലാവരും ഒന്നിച്ചു ഇരിക്കണം. ഉപ്പ, ഉമ്മ, എല്ലാവരും
@mijvadsinu6392 жыл бұрын
മൺചട്ടി വേണം മീൻ കറി വെക്കാൻ 👍
@328cmuhammednifal.k22 жыл бұрын
Manchatti illenkil karivekkande
@sameera20872 жыл бұрын
എന്നാലും എന്റെ നൗഫലേ... 😁🤣😂പാവം ഉമ്മ പേടിച്ചരണ്ട് പോയി 😂😂അന്റെ ഒരു കാര്യം... ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣
@babusfamilyvlog7442 жыл бұрын
Super 👍🥰🥰♥️♥️
@fabgalleriacollections5192 жыл бұрын
Ammaayiyude achaar super njan veettil poyapol kazhichirunnu
@muhammedthameem84012 жыл бұрын
ഇവരെ കാണാനുള്ള ആഗ്രഹമുള്ളവർ ലൈക്ക് അടി
@mujeebmujeeb3822 жыл бұрын
Nhan kore chirichu chirichu oru vazhikayi umayundegil e vidiyo adi poli
@rashafabin82782 жыл бұрын
എല്ലാവർക്കും പുതുവർഷാആശംസകൾ
@najasherin48452 жыл бұрын
Mashallah 🥰umma 👌👌👌
@hhjbhhj61892 жыл бұрын
ഉമ്മാ... ആ നൗഫലിനെയും സിംനൂനെയും ചക്കരനെയും.. നാലങ്ങട്ട് കൊടുക്കിം 🤔എന്താ ഈ പാവം ഉമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഭക്ഷണം അല്ലേ അധ് 🤔പാവം ഉമ്മാക് ഈ പ്രാങ്ക് നല്ലവണ്ണം ഏറ്റു 👍👍👍👍
@NajmaKifili2 жыл бұрын
ഉമ്മന്റെ മുരിങ്ങ കുട്ടൻ ഉണ്ടാകുന്ന വീഡിയോ കാണിച്ചു തരാമോ
@satharsathar61822 жыл бұрын
Paavam umma enthaayalum powlichu ee kudumbathil ulla ellaarkkum Happy New Year2023
Adi poli aayittund nte ummaakk irikkette innathe like nnod cherrunnavar 👍 adikku 🥰🥰😘
@shahulhameedshahul97062 жыл бұрын
അടിപൊളി prank ഉമ്മ ആ പല്ലി എടുക്കുന്ന രംഗം repaet അടിച്ചു കണ്ടു ചിരിച്ചു
@sufyanvlr60942 жыл бұрын
ഞാനും
@shezusworld2 жыл бұрын
Njanum
@suharalatheef70412 жыл бұрын
ഹാപ്പി ന്യൂ ഇയർ നോഫൽ നു കുടുംബം ത്തിനു ♥♥♥♥♥
@naseeraktk11792 жыл бұрын
Ummayekal.pavam.sinuvane
@afnitha482 жыл бұрын
Oru kuppiyil panikoorkka leaf vellathil ittu vechamathi
@afnitha482 жыл бұрын
Palli varilla noufaleee
@dilsheenadilsheena64942 жыл бұрын
Poli👍👍👍👍👍
@ayshahanan69092 жыл бұрын
Ummaa❤❤❤❤❤❤
@Gladiator_Riot1772 жыл бұрын
Ellavarum orumichu kazikkanam
@shifnafazalu88042 жыл бұрын
Evde prank video sinune karayippichadhh
@gafoorgafu26312 жыл бұрын
Happy new year ഉമ്മ and ഫാമിലി
@suhailkp76942 жыл бұрын
ഉമ്മാക്ക് നല്ലൊരു മൺചട്ടി വാങ്ങി കൊടുക്കും. മീൻ കറി വെക്കുവാൻOk അടുത്ത വീഡിയോയിൽ നല്ല മൺചട്ടിയിൽ മീൻ കറി വെച്ച് കാണിച്ചു തരണം ഉമ്മാന്റെ റെസിപ്പി മാത്രം.
@@shabnashabi9014 ningale pole Ella vakkukalum serious aayi edukkan nammalkk ariyille, unparliamentary aanenn ningal paranjolu, ningalude ishtam. I don’t care