കർണ്ണൻ സൂര്യപുത്രൻ എഴുതുന്ന തെമ്മാടി ചെക്കന്റെ മാലാഖ പെണ്ണ് - KARNNAN SURIYAPUTRAN - SHAHUL MALAYIL

  Рет қаралды 148,779

Shahul Malayil

Shahul Malayil

3 ай бұрын

Story No - 3170
PRESENTATION - SHAHUL MALAYIL
EDITING - FAISAL CM NOONJHERI
WRITING - KARNNAN SURIYAPUTRAN
#ShahulMalayil #karnansuriyaputran

Пікірлер: 166
@ratheeshk7515
@ratheeshk7515 Ай бұрын
കർണ്ണൻ സൂര്യപുത്രനും ഷാഹുൽ ബ്രോയും ഒന്നിച്ചു കഴിഞ്ഞാൽ പിന്നെ വളരെ നല്ലൊരു കഥ തന്നെ നമുക്ക് കേൾക്കാം കണ്ണും മനസ്സും ഒരുപോലെ നിറയ്ക്കാം 💕💕💕👍👍👍👍👍👍👍
@lekshmibijil4136
@lekshmibijil4136 3 ай бұрын
എപ്പോഴും കേൾക്കാൻ എനിക്ക് കഴിയാറില്ല പക്ഷേ ഞാൻ കേൾക്കുന്ന കഥ ഒരുപാട് ഇഷ്ടമാകുന്നു. കഥ കേൾക്കുമ്പോൾ അതിലെ വ്യക്തികളെ മനസ്സിൽ കാണാൻ കഴിയുന്നു അത്രക്ക് മനോഹരം ആണ്. താങ്കളുടെ കഥ ❤️shahul ikka voice ❤
@ancyfathima5943
@ancyfathima5943 3 ай бұрын
ഷാഹുലിക്ക കർണ്ണൻ ചേട്ടൻ കൂട്ടുകെട്ടിൽ ഒരു കഥ കൂടി നമുക്കായി. എന്നെപോലെ ഇഷ്ടമുള്ളവർ ആരൊക്കെ
@darimabeevi3657
@darimabeevi3657 3 ай бұрын
08⁸⁸😅😮😮
@neethumoljoseph6385
@neethumoljoseph6385 3 ай бұрын
ഈ story വായിച്ചപ്പോ മനസ്സ് നിറഞ്ഞു... ഭയങ്കര സന്തോഷം തോന്നുന്നു ❤❤❤
@ancyfathima5943
@ancyfathima5943 3 ай бұрын
പതിവുപോലെ കണ്ണും മനസ്സും നിറഞ്ഞ മനോഹര കഥ ♥️♥️ ♥️♥️ആദി ♥️മീനു ♥️♥️
@asvlogs2687
@asvlogs2687 3 ай бұрын
ലോങ്ങ്‌ സ്റ്റോറി thank you കർണ്ണൻ ചേട്ടാ
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 3 ай бұрын
മനോഹരം മായ സ്റ്റോറി ❤❤❤ഒരുപാട് ഇഷ്ടം മായി വീണ്ടും പ്രതീക്ഷിക്കുന്നു കർണ്ണൻ ചേട്ടന്റെ കഥക്ക്‌യി 🙏❤️❤️❤️
@sreelakshmiks4343
@sreelakshmiks4343 3 ай бұрын
കേട്ടാൽ എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന സ്റ്റോറി. സൂപ്പർ ❤❤
@ReshmaRajendean
@ReshmaRajendean 3 ай бұрын
❤❤❤❤
@user-xp1ks8sp5s
@user-xp1ks8sp5s 3 ай бұрын
ഒന്നും പറയാൻ ഇല്ല. കർണൻ.. ഇക്ക.. സ്റ്റോറി സൂപ്പർ ❤❤❤❤
@Littileangel234
@Littileangel234 3 ай бұрын
കർണൻ ചേട്ടൻ എഴുതുന്ന എല്ലാ കഥകളും അടിപൊളി ആണ് കേൾക്കാൻ തന്നെ ബയങ്കര ഫീൽ ആണ് 😊നല്ല അടിപൊളി കഥ 🫂
@reshmaachu122
@reshmaachu122 3 ай бұрын
കർണൻ ചേട്ടന്റെ ലോങ്ങ്‌ സ്റ്റോറി വന്നാലോ അടിപൊളി 😘😘😘😘😘😘
@user-gu6tm1xn9h
@user-gu6tm1xn9h 3 ай бұрын
❤❤
@ancyfathima5943
@ancyfathima5943 3 ай бұрын
കർണ്ണൻ ചേട്ടന്റെ കഥ എന്ന് പറഞ്ഞാലേ ഞങ്ങൾ കേൾവിക്കാർക്ക് ഒരു ഹരമാണ്.. കേട്ടു തുടങ്ങും മുൻപേ പറയും സൂപ്പർ ആണെന്ന്.ഇതും പതിവ് കഥകൾ പോലെ മനോഹരം ആവട്ടെ.
@mtsvasco1077
@mtsvasco1077 3 ай бұрын
Satiyam
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 3 ай бұрын
പൊളി ❤️
@jamsheenapk-bj5ww
@jamsheenapk-bj5ww 3 ай бұрын
കർണ്ണന്റെ കഥകൾ കേട്ടാൽ കണ്ണിനും മനസ്സിനും എന്തൊരു കുളിർമയാണെന്നറിയോ...റൊമാൻസ് എന്നപേരിൽ സെക്സിന്റെ അതി പ്രസരണം നടത്താത്ത കഥകൾ ഇന്ന് വിരളമാണ്. അതുകൊണ്ട് തന്നെ കഥകൾ ഏറെ ഇഷ്ട്ടപെട്ടിരുന്ന ഞാൻ കഥകളെ വെറുത്തു പോയത്,അവിടെയാണ് കണ്ണന്റെ വിജയവും...എന്തോ... വലിയ ഇഷ്ട്ടമാണ് ഇവരുടെ കഥകൾ... സെക്സിന്റെ അതിപ്രസരണം ഇല്ലാത്ത.. കഥാപാത്രങ്ങൾ ഓരോന്നും നമുക്ക് ചുറ്റിലും ഉള്ളവരാ ണെന്ന തോന്നലിൽ മനസ്സിലേക്കങ്ങനെ ആഴ്നിറങ്ങും..🌹
@safnashemir6455
@safnashemir6455 3 ай бұрын
Really അങ്ങനെ ഉള്ള ഭാഗങ്ങൾ Skip ചെയ്യലാണ് പതിവ്
@nivedyt6979
@nivedyt6979 3 ай бұрын
ശെരിയ 💞💞💞💞
@nishav769
@nishav769 3 ай бұрын
എനിക്ക് റൊമാൻസ് ഓവർ അല്ലാത്ത കഥകളാണ് ഇഷ്ടം. കർണ്ണൻറെ കഥകൾ പോലെ. ❤❤❤
@nourin723
@nourin723 3 ай бұрын
സത്യം... ഞാനും ഈ അഭിപ്രായത്തോട് യോചിക്കുന്നു.... ഇപ്പൊ കഥ കേൾക്കുന്നത് ഞാൻ പാടെ നിർത്തിയപോലെ ആയി.... എല്ലാറ്റിലും വേണ്ടിയും വേണ്ടാതെയും റൊമാൻസ് കുത്തിത്തിരുകി ബോറടിപ്പിക്കും... കർണൻ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്ത മാണ്... അതാണ് കേൾക്കാൻ വന്നത് 👍🏻
@nivedyt6979
@nivedyt6979 3 ай бұрын
മനസു നിറച്ച മനോഹരമായ സ്റ്റോറി 💞💞💞💕💞💞💞
@geethuaravind3948
@geethuaravind3948 3 ай бұрын
ഈ കഥ കെട്ടവരുടെയും മനസ് നിറഞ്ഞു, തണുത്തു,,,,,,, സൂപ്പർ ❤❤❤❤❤❤❤❤❤❤❤
@user-gs1wx1ti5z
@user-gs1wx1ti5z 2 ай бұрын
ആദ്യത്തെ കഥ സൂപ്പർ ❤❤❤❤❤
@rohini279
@rohini279 3 ай бұрын
വീണ്ടും കർണ്ണൻ ചേട്ടൻ ❤❤
@renjinianoop5537
@renjinianoop5537 3 ай бұрын
അടിപൊളി 🥰 വല്ലാത്തൊരു ഫീൽ ഈ സ്റ്റോറിക്ക് 😊
@jayanthikumaranjayanthi8056
@jayanthikumaranjayanthi8056 3 ай бұрын
പൊളിച്ചു ❤❤❤️
@user-si6md5jd3m
@user-si6md5jd3m 3 ай бұрын
കർണ്ണൻ ചേട്ടൻ ❤️‍🔥❤️‍🔥ഇക്കാ ❤️❤️❤️
@anjanaanjana6875
@anjanaanjana6875 3 ай бұрын
കണ്ണും മനസ്സും നിറച്ച കഥ ❤🥰🥰🥰🥰🥰ഒത്തിരി ഇഷ്ടമായി ❤🥰🥰🥰❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰
@minijose5212
@minijose5212 3 ай бұрын
കർണൻ ചേട്ടന്റെ, വളരെ വെത്യസ്തമായ കഥ ഒത്തിരി ഇഷ്ടമായി ❤
@user-py1tr8uh5r
@user-py1tr8uh5r 3 ай бұрын
ചേട്ടനും ഇക്കയുംചേർന്നാൽ പിന്നെ സൂപ്പർ ആണല്ലോ 😍❤️❤️
@sandhyac2376
@sandhyac2376 3 ай бұрын
സൂര്യൻ ചേട്ടന്റെ കഥയിലെ നായകൻ മാർ കഥയും കവിതയും എല്ലാ എഴുതുന്ന ആളുകൾ ആണ് പിന്നെ ദുരന്തവും ഉണ്ടാവും
@user-fj7ti9uc4h
@user-fj7ti9uc4h 3 ай бұрын
Super
@gangasp7153
@gangasp7153 3 ай бұрын
സൂപ്പർ story
@sherrykhahan485
@sherrykhahan485 3 ай бұрын
Super❤❤❤
@FathimaPaathu-vq9dd
@FathimaPaathu-vq9dd 3 ай бұрын
സൂപ്പർ അടിപൊളി ❤️❤️❤️
@sunithachullikaparambu9596
@sunithachullikaparambu9596 3 ай бұрын
സൂപ്പർ സ്റ്റോറി ❤❤❤❤❤
@DaisyFernandes-hd5ks
@DaisyFernandes-hd5ks 12 сағат бұрын
Shahul and karnan super
@sreeshmakp1586
@sreeshmakp1586 3 ай бұрын
Part 2 കൂടി വേണമായിരുന്നു ശരിക്കും കണ്ണും മനസും നിറഞ്ഞു, ഒരുപാടിഷ്ടമായി ❤
@pathooo9101
@pathooo9101 3 ай бұрын
മാഷേ... ❣️
@shamshadkt7165
@shamshadkt7165 3 ай бұрын
അടിപൊളി👍🏻
@raviyaraviyath7135
@raviyaraviyath7135 3 ай бұрын
Supper
@binjabinja510
@binjabinja510 3 ай бұрын
സൂപ്പർ സ്റ്റോറി.
@rishamathew7978
@rishamathew7978 3 ай бұрын
Nice story ❤❤
@muhammedaneesh1288
@muhammedaneesh1288 3 ай бұрын
Super story.engane nalla stories kelkkaan WAITING
@krishnendhupankajakshan2855
@krishnendhupankajakshan2855 3 ай бұрын
ഈ റിദിക് ഉള്ള കഥകൾ എനിക് വലിയ ഇഷ്ടവ. പിന്നെ ഗ്രാമിണ കഥകളും ❤️❤️❤️
@srijithanarayanan8372
@srijithanarayanan8372 3 ай бұрын
Polichu ❤❤❤😊
@jeeshmasyam
@jeeshmasyam 3 ай бұрын
ഇഷ്ടയിട്ടോ ഈ കഥയും
@naseejamm2604
@naseejamm2604 3 ай бұрын
Shahul.ikka.karanan.chettan.kuttukett..poliyalle.❤❤❤❤ supper story
@user-gu6tm1xn9h
@user-gu6tm1xn9h 3 ай бұрын
കൊള്ളാം നല്ല കഥ ❤❤
@snehasuresh8958
@snehasuresh8958 2 ай бұрын
Ete chetta super 🥰🥰❤
@smithababu9836
@smithababu9836 3 ай бұрын
Super story Karnnan
@ultra.instinct1234
@ultra.instinct1234 3 ай бұрын
Background music super ❤❤❤
@shijilavettath773
@shijilavettath773 3 ай бұрын
👌👌👌👌
@saifunnisap.v9477
@saifunnisap.v9477 3 ай бұрын
Valare vaikipoyi orupaad thirakilanu ipo open cheithapo karnnan chettan ikka poliyaakum kelkatte❤❤❤
@akhilaml158
@akhilaml158 3 ай бұрын
Super story
@SameerathajudheenThajudheen
@SameerathajudheenThajudheen 3 ай бұрын
💖💖💖
@reshmas1616
@reshmas1616 3 ай бұрын
Karnneatta story Alle oannum parayan ealla athariyum manoharamaya story Ikkayude magical voice koodi akumbol adipoli wonderful❤❤❤❤
@user-bz1vg5ui3m
@user-bz1vg5ui3m 3 ай бұрын
❤❤❤❤❤❤superstory
@user-gv3ls7us5q
@user-gv3ls7us5q 3 ай бұрын
Hai Karnnan suryaputra super story Aayirunnu Aadiyum Meenuvum onnikkannamayirunnu enthayalum kollam 1 maniyude story njaan vallappozhum kaannarullu ithu karnnante story aayathukondu kandathaannu❤ ❤❤Themmadichekkante maalaaghapennu❤❤
@user-fu9ez9yy8j
@user-fu9ez9yy8j 3 ай бұрын
Karnan chettan super love you somuch❤❤❤❤
@rajilakp5668
@rajilakp5668 3 ай бұрын
Supppppppppper
@ajuaadi5565
@ajuaadi5565 3 ай бұрын
മനസ്സിന് കുളിര്മയേകുന്ന ഒരു കഥ
@sandhyasunilsandhya2616
@sandhyasunilsandhya2616 3 ай бұрын
നല്ല കഥ 👍
@user-ww8ef8en4z
@user-ww8ef8en4z 3 ай бұрын
pathivupole oru adipoli kadha ❤❤❤ super storry
@ArshadArfan
@ArshadArfan 3 ай бұрын
💚💚super story💚💚
@ashwathikolliyan5542
@ashwathikolliyan5542 3 ай бұрын
Very super story ❤❤❤❤❤
@user-xp1ks8sp5s
@user-xp1ks8sp5s 3 ай бұрын
ഇതാണ് സ്റ്റോറി ❤️❤️❤️
@yasmi492
@yasmi492 3 ай бұрын
Supr🥰🥰🥰
@Rolex200-ut5yu
@Rolex200-ut5yu 3 ай бұрын
Super super super super super story ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@suryaappu6021
@suryaappu6021 3 ай бұрын
❤️സൂപ്പർ ❤️❤️സൂപ്പർ ❤️❤️സൂപ്പർ ❤️❤️നന്ദി ❤️❤️❤️❤️❤️
@Chullan175
@Chullan175 3 ай бұрын
👍🏻👍🏻👍🏻
@younuskunderi112
@younuskunderi112 3 ай бұрын
Long സ്റ്റോറി 😘😘😘😘😘❤️❤️❤️❤️lam very happy
@akhilabijeshkattunni3693
@akhilabijeshkattunni3693 3 ай бұрын
കർണൻ ചേട്ടൻ 🥰ഷാഹുൽ ഇക്ക 🥰
@noufathkt7876
@noufathkt7876 3 ай бұрын
Woow❤
@minimol-vm6ko
@minimol-vm6ko 3 ай бұрын
Super super super ❤❤❤❤ കണ്ണും മനസ്സും നിറഞ്ഞു 😂😂😂😂അഭിനന്ദനങ്ങൾ
@kochumonjoshi3346
@kochumonjoshi3346 3 ай бұрын
അടിപൊളി സ്റ്റോറി 💞
@jyothinarendran627
@jyothinarendran627 3 ай бұрын
കഥ വളരെ നന്നായിരുന്നു
@sruthysatheeshkumar1619
@sruthysatheeshkumar1619 3 ай бұрын
Super story , sneham ennu parayunnatu oru vallatta sambhavam tanne aanalle ,oruvane nadhattinte padu kuziyil ettikkanum nettagalude kodu mudiyil ettikkanum ee otta vikaram mati ❤️ Pinne ezuttu karante vakkukalum parayunna avalude shabdavum onnum parayan illa superb 😍😍
@keerthanajayakumar8451
@keerthanajayakumar8451 2 ай бұрын
❤😊❤
@ancyfathima5943
@ancyfathima5943 3 ай бұрын
ലെങ്തി സ്റ്റോറി 👌👌👌👌♥️
@SalilThakkudu-od2by
@SalilThakkudu-od2by 3 ай бұрын
Kidilam
@smithasuresh9464
@smithasuresh9464 3 ай бұрын
ഷാഹുൽ ഇക്ക+കർണൻ സൂര്യപുത്രൻ❤❤❤❤
@anithamadhu7956
@anithamadhu7956 3 ай бұрын
നല്ല കഥ ആയിരുന്ന് 👌
@subisunil3491
@subisunil3491 3 ай бұрын
Super story 🎉🎉🎉🎉
@sajinik-jl6tn
@sajinik-jl6tn 3 ай бұрын
👌👌
@Dwani8839
@Dwani8839 3 ай бұрын
👌👌❤❤
@vijaycpky1095
@vijaycpky1095 3 ай бұрын
Karnan chetante story super❤❤❤ heart touching story❤❤❤❤❤
@maniyammedepachakappura
@maniyammedepachakappura 3 ай бұрын
കർണ്ണാ മൊന്: നല്ല കഥ.❤❤❤❤❤❤❤❤❤❤❤
@santhygopalan7655
@santhygopalan7655 3 ай бұрын
Beautiful story.I AM LISTENING THE STORY FOR MIND DIVERSION OR RELAXATION.
@archa3970
@archa3970 3 ай бұрын
❤❤❤
@user-fr4sx6xw6r
@user-fr4sx6xw6r 3 ай бұрын
Heart touching story.super ❤
@ReshmaReshma-yr9fw
@ReshmaReshma-yr9fw 3 ай бұрын
👌🏻😘
@sivanigopika2346
@sivanigopika2346 3 ай бұрын
@Adi54524
@Adi54524 3 ай бұрын
🥰🥰
@aryagj8686
@aryagj8686 3 ай бұрын
❤❤❤❤❤❤❤
@athmajoel5972
@athmajoel5972 3 ай бұрын
Realistic story writer ✋
@user-zb7pq2pe2q
@user-zb7pq2pe2q 3 ай бұрын
Super story ❤❤❤
@athiraachu3366
@athiraachu3366 3 ай бұрын
sankadam thannalum avasanam santhosham tharum .....athanu karnan chettante kadhakal .....super .....
@ammuthrikkakara2824
@ammuthrikkakara2824 3 ай бұрын
❤ excellent story
@sabeenas3232
@sabeenas3232 3 ай бұрын
❤❤
@meerajagathan3675
@meerajagathan3675 3 ай бұрын
❤❤❤❤❤❤❤❤❤
@minijestine-qi2hg
@minijestine-qi2hg 3 ай бұрын
Super story ❤❤❤🎉🎉
@rabualampady2831
@rabualampady2831 3 ай бұрын
👍👍
@Bindhuqueen
@Bindhuqueen 3 ай бұрын
Suprrr ❤️❤️❤️❤️❤️
@user-qi7pt3gg4s
@user-qi7pt3gg4s 3 ай бұрын
❤❤❤❤
@athulyavelayudhan9572
@athulyavelayudhan9572 3 ай бұрын
❤❤❤❤❤❤
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 21 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,5 МЛН
അച്ഛൻ  ഒരു മലയാളം  കവിത
4:03
Jyothi Syamala
Рет қаралды 25 М.