കർക്കടകവാവിന് തിലഹോമത്തിൽ എല്ലാവർക്കും പങ്കെടുക്കാം .പേരും,നക്ഷത്രവും വീട്ടുപേരും കമന്റ് ചെയ്യുക.വീട്ടിൽ ബാലികര്മം അനുഷ്ഠിക്കാൻ വീഡിയോ കാണുക. kzbin.info/www/bejne/lXaof2umrZx6ias
ഇത്രയും നന്നായിട്ട് ആരും പറഞ്ഞട്ടില്ല 🙏🙏🙏🙏👍 എന്റെ ഭർത്താവിന്റെ നക്ഷത്രം ആണ്
@thulaseedharanthulasi94234 жыл бұрын
ഒരുപാട് പേർ അത്തം നക്ഷത്രത്തെ കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ഇത്രയും കൃത്യമായി പറഞ്ഞത് അങ്ങ് മാത്രമാണ്.100%കൃത്യം.. അഭിനന്ദനങ്ങൾ. എന്റെ നാൾ അത്തമാണ്. പറഞ്ഞതെല്ലാം കറക്റ്റാണ്.
എന്റ്റെ നാൾ അത്തം ആണ്..തിരുമേനി പറഞ്ഞത് ശരിയാണ്.. ജീവിതത്തിൽ ദുഃഖമേ ഉള്ളു.. എന്നാലും ആരുടെ മുന്നിലും തോൽക്കില്ല...
@ThanthriDileepan4 жыл бұрын
ഈശ്വരൻഅനുഗ്രഹിക്കട്ടെ,,ഷെയർ ചെയ്യണേ
@a.r.worldfromaleena45654 жыл бұрын
എത്ര വയസ്സ് ഉണ്ട്
@shaajianyan82824 жыл бұрын
എന്‍റെയും അത്തമാണ്..കറക്ട് ആണ് പറഞ്ഞത്
@achuvigil43903 жыл бұрын
സത്യം
@georgekutty61292 жыл бұрын
. OK
@pcscreations864 жыл бұрын
എൻറെ നക്ഷത്രം അത്തം ആണ്.. തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം വളരെയധികം ശരിയാണ് .......നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️🌷
@ThanthriDileepan4 жыл бұрын
നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...
@sileeshiaanil83024 жыл бұрын
എന്റെയും 👍
@shajeeshmanari36594 жыл бұрын
നിങ്ങൾക്ക് നല്ല പണ്ഡിത്യം ഉണ്ട് എല്ലാം സത്യം 🙏🙏🙏
@mmr68604 жыл бұрын
പറഞ്ഞതെല്ലാം 100% ശരിയാണ്. വളരെ നന്ദി
@ThanthriDileepan4 жыл бұрын
വളരെ നന്ദി,ഷെയർ ചെയ്യണേ.....
@reshmasr41463 жыл бұрын
ഞാൻ കന്നിയിലെ അത്തം നക്ഷത്രത്തിൽ പിറന്ന പെൺകുട്ടിയാണ്. പറഞ്ഞതെല്ലാം ശരിയാണ്. വളരെ നന്നായി പറഞ്ഞിട്ടുണ്ട്. നന്ദി 😊
@parischase12 жыл бұрын
Me too
@AshwaniAshwani-j5r Жыл бұрын
Njanum
@HariPrasad-em3ki Жыл бұрын
ഞാനും
@nandhazdreamworld3426 Жыл бұрын
Njan umm
@aleenasajan79134 жыл бұрын
ജീവിതത്തിൽ എപ്പോഴെങ്കിലും രെക്ഷപെടാൻ ചാൻസ് ഉണ്ടാവുമോ... ഞാൻ അത്തം ആണ്... ഇതു വരെ സങ്കടം മാത്രം ഉള്ളു.. പറഞ്ഞത് എല്ലാം സത്യം 👍
@ThanthriDileepan4 жыл бұрын
PLEASE SHARE MY CHANNEL TO YOUR FRIENDS AND RELATIVES TO GET NOTICE THEM.PLEASE CONTINUE YOUR SUPPORT THANK YOU VERY MUCH 🙏🙏🙏🙏
@delight_malayalamstatusvideo4 жыл бұрын
എന്റെ മകൻ അത്തം നക്ഷത്രത്തിലാണ് ജനിച്ചത് ഇപ്പോൾ പതിനെട്ട് വയസ് കഴിഞ്ഞു ഇതുവരെ സാറു പറഞ്ഞത് വരെ ശരിയാണ് Thank you sir
@raihanathraihan46244 жыл бұрын
Sir ഞാൻ അത്തം ഇ വീഡിയോ കണ്ടപ്പോൾ സന്തോഷം ആയി മനസ്സിൽ ടെൻഷൻ വരുമ്പോൾ നിങ്ങളെ വീഡിയോ കണുമ്പോൾ, മനസിന് ഒരു സമാദാനം 🙏🙏🙏🙏🙏നിങ്ങളെക് നല്ലത് വരട്ടെ
@ThanthriDileepan4 жыл бұрын
വളരെ നന്ദി,ഷെയർ ചെയ്യണേ
@kashisaran10544 жыл бұрын
എന്റെ പൊന്നു തിരുമേനി ഞാൻ അത്തം ആണ്. ഞാൻ കേട്ടതിൽ വെച്ചു എന്റെ കാര്യത്തിൽ 100% സത്യം ആണ് തിരുമേനി പറഞ്ഞത്. ലാഭവും നഷ്ടവും തന്നെ ആണ് എന്റെ ജീവിതം. എന്നെങ്കിലും ഞാൻ രക്ഷപെടും എന്ന് വിശ്വസിക്കുന്നു 🙏🙏👏
Nhn sir ne vilichirunnu.. 10 days munney... paranju thanna karyangal orma undu... valare nandiyundu.... ente prarthana easwaran kelkkattey...sir paranju thanna vivarangal prakaram jeevikkan sramikkunnu... thank u very much...
@ThanthriDileepan4 жыл бұрын
തീർച്ചയായും
@HiHi-wq7gc Жыл бұрын
തിരുമേനി പറഞ്ഞത് ല്ലാം നൂറ് ശതമാനം ശെരിയാ... 🙏
@aswathyanoop60544 жыл бұрын
ഒരു പാട് പേര് അത്തം നാളിനേ പറ്റി പറഞ്ഞതു കേട്ടിണ്ടു.. പക്ഷെ ഇത്രേം ക്ലിയർ ആയിട്ട് ആദ്യമായിട്ടാണ് കേൾക്കുന്നുതു.. 🙏
@ThanthriDileepan4 жыл бұрын
valare adhikam nanni,share cheyyane
@santhoshpkl8624 жыл бұрын
സന്തോഷ
@AbhilashrSh3 жыл бұрын
👍👍👍👍👍👍🌷
@AbhilashrSh3 жыл бұрын
👍👍👍👍👍👍👍🌹
@prabhakumaris82982 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ് നല്ല കാലം ഇത് വരെയും വന്നിട്ടില്ല എന്നെങ്കിലും ഒരു നല്ല കാലം വരുമോ തിരുമേനി കൊടുത്ത കൈ യിൽ കൊത്തുന്ന അനുഭവം ഒരു പാട് പ്രാവശ്യം അനുഭവിച്ചിട്ടുണ്ട് സ്ത്രീകൾ തന്നെ എനിക്കു പാരയായി വന്നിട്ടുണ്ട്
@sumaharilal65674 жыл бұрын
വളരെ കൃത്യമായി എല്ലാ പറഞ്ഞു ഇത് എല്ലാ എന്റെ കാര്യം ആണ് ഇതു പോലെയാണ് എന്റെ ജീവിതം
@ThanthriDileepan4 жыл бұрын
share cheyyane
@DrRajiRRajan4 жыл бұрын
Njan first tym aanu astrology kelkunath Elam sathyanu parayunath ... ente Vtl Pappa mamma nd me 3 per atham aanu ,,, thnq sir ..nice video 🙏🏻
@ThanthriDileepan4 жыл бұрын
PLEASE SHARE MY CHANNEL TO YOUR FRIENDS AND RELATIVES TO GET NOTICE THEM.PLEASE CONTINUE YOUR SUPPORT THANK YOU VERY MUCH 🙏🙏🙏🙏
എന്റെ മകൾ അത്തം നക്ഷത്രം മകളുടെ നന്മക്കായി പ്രാർത്ഥിക്കണേ തിരുമേനി
@rajimurali50144 жыл бұрын
Thirumeni parajath correct aanu. ....pakshey kudumba jeevitham prasnaayi. ....ottakkanu jeevitham. ...njan oru artist aanu. ... shivabagavaneyaanishttam......meditation cheyyunnud .....mind control cheyyan. ...thozil rangath uyarcha kittan endhucheyyanam thirumeni
@ThanthriDileepan4 жыл бұрын
details whats app cheyyuka
@atharvalekshmi37744 жыл бұрын
Ente nalum Athamanu..njan on u penkittiyanu...Thirumeni paranjathellam valare seriyanu💯💯🤩
@ThanthriDileepan4 жыл бұрын
വളരെ നന്ദി,ഷെയർ ചെയ്യണേ
@anandhu_gopan4 жыл бұрын
ഇനി 7 നക്ഷത്രങ്ങൾ കൂടി cover ചെയ്യിത് കഴിയുമ്പോൾ എന്റെ നക്ഷത്രം ആയി ...... ഞാൻ കാത്തിരിക്കുകയാണ് .... വളരെ നന്ദി തിരുമേനി !🙏🏻🙏🏻🙏🏻🙏🏻
@ThanthriDileepan4 жыл бұрын
sure
@anandhu_gopan4 жыл бұрын
@@ThanthriDileepan നന്ദി തിരുമേനി .
@prasanthprasanth21202 жыл бұрын
Thirumeni 🙏🌹 Prasanth Atham Manju thiruvathira cherumo sir plz reply sir 🙏🙏🙏🙏
@amrithaashok37093 жыл бұрын
Sheriyanae Super very carrot
@ThanthriDileepan3 жыл бұрын
🙏🙏🙏🙏
@raghunath90384 жыл бұрын
100%...സത്യം ..തിരുമേനി ..
@ThanthriDileepan4 жыл бұрын
thank you,shae heyyane.
@sreedevisudev15024 жыл бұрын
യെസ് 100%correct ആണ് therumany.....
@ThanthriDileepan4 жыл бұрын
വളരെ നന്ദി,ഷെയർ ചെയ്യണേ .......
@p.tgeorge68804 жыл бұрын
എല്ലാം സത്യം ആണ്
@ThanthriDileepan4 жыл бұрын
thank you,sare cheyyane
@gundumulak48514 жыл бұрын
Thanks; ente karyathil 90% Sathyam aanu thirumeni.
@ThanthriDileepan4 жыл бұрын
thanks,share cheyyane
@baijumonbigb7544 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്..... ഞാൻ ഒരു കാര്യം പറയട്ടെ .... ടcreenshot ചെയ്തു... അന്നേരം താങ്കളുടെ പരസ്യം കാരണം ചില കാര്യങ്ങൾ വായിക്കാൻ പറ്റുന്നില്ല അതിനു മുകളിൽ താങ്കളുടെ പേരും കാര്യങ്ങളും ആണ് . ദയവു ചെയ്ത് പറയുന്ന കാര്യങ്ങൾ Screen ൽ കാണിക്കുമ്പോൾ താങ്കളുടെ പരസ്യം കാണിക്കരുത്Pls ......good video👍👍👍👍🤝
@ThanthriDileepan4 жыл бұрын
sure
@baijumonbigb7544 жыл бұрын
🤝
@valsalam46059 ай бұрын
ശ്രീജിത്ത് ചിത്തിര തിളഹോമത്തിൽ ഉൾപെടുത്തണേ 🙏🙏🙏🙏
@karthukarthu46013 жыл бұрын
Parajathu ailam Sathyam sir
@ThanthriDileepan3 жыл бұрын
🙏
@karthukarthu46013 жыл бұрын
Njanum enta husband um Atham annu sir , 4 years ayi marriage kazhiju , problems onnum eilarunnu ,ippol chetiya problems und
@@ThanthriDileepan Thirumeni videoyil kanunna numberil watsapp account visible akunnillallo vere number undo? Saritha DOB&TOB 1987 February 18 morning 4.41 AM atham nakshathram Thanks for the reply ...namasthe
@ajinaammu14164 жыл бұрын
Ente kaliyanam kazhinju 3. Year ayi kuttikal ayilla 23. Age undu. Enthekilum. Ariyan pattumo
@reejarajeev6934 жыл бұрын
തിരുമേനി പറയുന്നത് 100% ശരിയാണ്
@ThanthriDileepan4 жыл бұрын
nanni sahodari,share cheyyane
@geethuchakku72524 жыл бұрын
Atham-girl chathayam -boy vivahathinu cherumo
@sheebakgm5212 Жыл бұрын
തിരുമേനി പറഞ്ഞത് നൂറു ശതമാനം ശരിയാണ് ഇപ്പം എനിക്ക് 52 വയസ്സ് ആയി
@mohammedfaisal17444 жыл бұрын
Sathyam
@ThanthriDileepan4 жыл бұрын
Most welcome,pls see my other videos and share to get benefit to others.🙏🙏🙏🙏🙏
@adithyankavitha91095 ай бұрын
100 sathamanam seriyanu 🙏🙏🙏🙏🙏
@kvbiju24563 жыл бұрын
ഹായ് തിരുമേനി കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്...
@beulahkurian1554 жыл бұрын
Ente vidhyabhasam mothathil thadassappettirikkukayanu... Enthanu cheyyendathu ennu paranju tharumo...
@ThanthriDileepan4 жыл бұрын
details whats app cheyyuka
@johnmannukaden77474 жыл бұрын
Nicely done...
@ThanthriDileepan4 жыл бұрын
Thanks for the visit,plaese share
@radhamanian63824 жыл бұрын
Thanks Thirumeni
@ThanthriDileepan4 жыл бұрын
most welcome , share cheyyane
@nehamuralie56174 жыл бұрын
11/3/2020 il 4.55 nu aanu makan janichthu. Athm nakshathram aanu. Kuttiyude Achno mamano dosham undo
@nehamuralie56174 жыл бұрын
4.55 am aanto
@ThanthriDileepan4 жыл бұрын
ദയവായി വാട്സാപ്പിൽ ജനന വിവരങ്ങൾ അയക്കുക, നേരിട്ടു വിളിച്ചു സംശയങ്ങൾ തീർക്കാനുള്ള അവസരം ലഭിക്കുന്നതാണ്.
@AthiragpillaiАй бұрын
Oru divasam santhoshichal bakki ella divasavum kaanuneru aayirikkum ente naalum atham aane . Arivaya annu muthale vishamam mathram aane
@peeyu72444 жыл бұрын
Atham penkutty kk chithira nakshtham ulla ankutty cherumo
@ThanthriDileepan4 жыл бұрын
madhyamam
@praveeng96774 жыл бұрын
Very good Explanation Thirumeni
@ThanthriDileepan4 жыл бұрын
thank you,share cheyyane
@deepadileep30454 жыл бұрын
Njn 1998 july 2 atham an. Njn epol pg complete cheyth nilkukayan. Oru sarkar jolik try cheyan pokukayan.purogathi undakumo sir. Pls reply 😭