ഞാൻ അത്തം നക്ഷത്രം ആണ്.ipol 30 വയസ്സ് ആകറായി ,സര്ക്കാര് ജോലി ഉണ്ട്,വിവാഹ ജീവിതം സന്തോഷ പൂർവ്വം ആണ് ,പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്,എങ്കിലും..നല്ല ചിന്തയും പ്രവൃത്തിയും മാത്രം മതി ജീവിത വിജയം നേടാൻ..നാളിൽ ഒന്നും ഒരു കാര്യവും ഇല്ല...ipolum പുതിയ ജോലിക്കായി പരിശ്രമിക്കുന്നു... വിഷമതകൾ ഉണ്ടാകും എപ്പോഴും നല്ലത് തന്നെ ചിന്തിക്കൂ, ആ ദിവസം വരിക തന്നെ ചെയ്യും...
@aparnaanu99243 жыл бұрын
സത്യം. ജോലിക്കായി കുറെ നാൾ ശ്രമിക്കേണ്ടി വന്നോ
@meenuas97293 жыл бұрын
❤️❤️❤️
@powersward3 жыл бұрын
താങ്കൾ പെൺകുട്ടി അല്ലേ..... അത്തം നാൾ പെൺകുട്ടികൾക്ക് നല്ലത് ആണ്. വിവാഹം പെട്ടെന്ന് നടക്കും... വലിയ കുഴപ്പം വരില്ല.... അത്തം ഒരു തുലഞ്ഞ നക്ഷത്രമാണ് പുരുഷന്മാർക്ക്....എനിക്ക് ഇവിടത്തെ കമൻ്റ്സ് വായിക്കുമ്പോൾ ഞാൻ മാത്രമല്ലല്ലോ എന്നൊരു ആശ്വാസം
@meenuas97293 жыл бұрын
@@powersward but അനുഭവിക്കാൻ ഉണ്ട് ... കൊറേ ...വല്യ മെച്ചം ഒന്നുമില്ലേ
@prabhasubhash22553 жыл бұрын
@@powersward njanum atham. Marriage nu two days munp cherukkante achan marichu. Attack. 40 nu shesham vivaham nadannu. Pakshe eppozhum pazhi kettukondirikkunnu. Ee janmam onnu theernnukittiyal mathi ennanu eppol prarthana. 🥲
@minnujose45583 жыл бұрын
നമ്മുടെ ഉപകാരം സ്വീകരിച്ചു നന്ദിയും റ്റാറ്റയും പറഞ്ഞു പോയവർ, പോയ ബസിന് തന്നെ തിരിച്ചു വന്നു തല്ല് തരും. അത്രയും ഐശ്വര്യം ഉള്ള നാള് ആണിത്. ആർക്കെങ്കിലും ഉപകാരം ചെയ്‌താൽ ഉള്ള മനഃസമാധാനം കൂടി പോയിക്കിട്ടും. എന്നാലോ ഉപകാരം ചെയ്യൽ നിറുത്തുകയുമില്ല. ആരും ഈ നാളിൽ ജനിക്കാതിരിക്കട്ടെ.
@achuvigil43902 жыл бұрын
സത്യം
@achuvigil43902 жыл бұрын
ഞാനും അത്തം
@VinayanVinayan-dm3mx6 ай бұрын
Sariyanu eppol 39 vayasu ayyi eppolum life settildayilla
@bincivlogs6104 жыл бұрын
Ente atham nakshathram aanu.. Engineering kaHinnni,enik dance, piano ellam ariyam ennitum..income undaakan pattiyilla.., 8-9-1983,...jathaka dosham aano
@abhilash78134 жыл бұрын
ഒന്നിൽ ഉറച്ചു നിൽക്കാത്തതിന്റെ പ്രശ്നം ആയിരിക്കാം. ആയിരം അടവ് പഠിക്കുന്നതിനേക്കാൾ ഒരു അടവ് ആയിരം തവണ പരിശീലിക്കുന്നതാണ് വിജയിയുടെ രഹസ്യം.
@spidey7264 жыл бұрын
@@abhilash7813 അതുമാത്രമല്ല അടവ് തിരഞ്ഞെടുക്കുമ്പോൾ അവനവന് പറ്റിയ അടവാണോന്ന് നല്ലതുപോലെ ആലോചിക്കുന്നത് ഉത്തമം ആയിരിക്കും. അല്ലെങ്കിൽ സന്തോഷ് പണ്ഡിറ്റ് സിനിമ പിടിച്ച അവസ്ഥ ആകും. നമ്മുടെ നക്ഷത്രം നല്ല പൊളി നക്ഷത്രം അല്ലേ.30 വയസ് വരെ മൂഞ്ചലും കഞ്ഞിയുമാ.. നോക്കിയും കണ്ടും തീരുമാനം എടുത്തില്ലെങ്കിൽ മരണം വരെ സംഭവിക്കും. All the best
എനിക്ക് 10 th ൽ full A plus àആയിരുന്നു. Plus two num വിചാരിച്ച അത്ര ഇല്ലേലും നല്ല മാർക്കുണ്ട്. ബിടെക് കഴിഞ്ഞു. ചിലപ്പോളൊക്കെ വിചാരിച്ചേക്കൾ കുറവ് മാർക്ക് കിട്ടിയിട്ടുണ്ട്. വിവാഹം 21 വയസ്സിൽ കഴിഞ്ഞു, കുഞ്ഞായി സന്തോഷമായി ജീവിക്കുന്നു. ജോലി ആയില്ല എന്ന വിഷമം ഉണ്ട്. പഠിത്തം kazhinja മുതൽ സ്ഥിര ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എനിക്ക് ജോലി കിട്ടുമോ.? ഗജകേസരി യോഗമൊക്കെ ഉണ്ട് ജാതകത്തിൽ. ഇദ്ദേഹം പറഞ്ഞ പോലെ കുട്ടികാലത്തൊന്നും അത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല
@lenotiaromy81932 жыл бұрын
Enik age 50,atham ,female aanu, ithuvare gathipidichitila
@sreejeshkn63333 жыл бұрын
Ee nakshathram onnu maati tharumo
@nageshmaroor89472 жыл бұрын
49 വയസായി അത്തം നക്ഷത്രമാണ് ഇതുവരെ ഒരുകാധിയും പിടിച്ചില്ല
@Archus_vlogs4 жыл бұрын
Enik e year vitheshathu pokkan pattumo
@abhikeloth87124 жыл бұрын
Aaa
@Archus_vlogs4 жыл бұрын
@@abhikeloth8712 mm
@simjithashok17983 жыл бұрын
ഇല്ല.. നീ നാട്ടിൽ തന്നെ ജീവിച്ചാൽ മതി😂😂😂
@Archus_vlogs3 жыл бұрын
@@simjithashok1798 thanik agane parayam എല്ലാം thamasha
ബ്രോ പേടിക്കണ്ട എന്റെ അവസ്ഥായും ഇങ്ങനെ ആണ് ഒരു നല്ല കാലം വരും 30 വയസ് വരെ എല്ലാർക്കും ഇങ്ങനെ ആണ് പല തരത്തിൽ ദുരിതങ്ങൾ വരും പിടിച്ചു നിൽക്കുക 👍
@minikurien116 Жыл бұрын
Ouru, Gadiumilla, Joliyilla,,,
@Archus_vlogs4 жыл бұрын
Njan atham jobinu തടസ്സം ond sheriyakkuvo eppo 24 age ayi
@simjithashok17983 жыл бұрын
Ldf വരും.. എല്ലാം ശരിയാകും 😜😜
@jaimonvp54133 жыл бұрын
Job veano
@Archus_vlogs3 жыл бұрын
Enth joba
@shikhap2214 жыл бұрын
Sir. Paranjathu correct aanu sir
@vkn9574 жыл бұрын
പറഞ്ഞ കാര്യം എല്ലാം ശരിയാണ്.. 30 വയസായി.. സ്കൂളിലും കോളേജിലും ടോപ്പേർ ആയി പഠിച്ചിറങ്ങിയത് ആണ്.. ഇപ്പോളും ഒരു ജോലി ഇല്ല
@SPID456723 жыл бұрын
Njanum....
@informationkk34403 жыл бұрын
Same 😭
@sajumathew26593 жыл бұрын
ഞാനും ഉണ്ട്
@sajitharanjith26962 жыл бұрын
Njanum 😊
@surendranc96314 жыл бұрын
ഓം ഭദ്രകാളി നമ:, ഓം രക്ത യക്ഷിയാ നമ: ,ഓം രക്തരക്ഷസ്സായ നമ: ശാന്തി ശാന്തി , മേടമാസം 1 ഏപ്രിൽ 1965 ,ആൺ ജന്മം 9. to 9.30 , എന്താണ് ശ്രേഷ്ഠ പിതാവേ ?ഈ ജന്മ സാഫല്യം .
@Dream_land_kodugallur4 жыл бұрын
കറക്റ്റ് ആണ് സർ,,,, സിനിമ ഷൂട്ടിംഗ് തുടങ്ങി,,,
@NNN-mi9nq3 жыл бұрын
Chetta number tharuo
@rajnaamir86814 жыл бұрын
30-46അതാണ് ഇനി പ്രദീക്ഷ 37ആയി😊
@kannanmbr72683 жыл бұрын
Namastha. Rohini.nakshthram Bhalam Ankuttiyuda
@NNN-mi9nq3 жыл бұрын
Chetta number tharuo
@adityasatheesh12313 жыл бұрын
30 vayass mutual nalla life aayirunno?
@adhithyanmm91592 жыл бұрын
Same
@fishthomas87553 жыл бұрын
44 വയസ്സായ് എല്ലാം തടസം ആയിരുന്നു
@mridulam5684 жыл бұрын
Njaan Attam aanu .... Ee paranjathu enikku yojikkunnilla ...
@spidey7264 жыл бұрын
എങ്കിൽ വേറെ വല്ല നക്ഷത്രവും ആയിരിക്കും. വീട്ടുകാരോട് ചോദിക്ക്
@mridulam5684 жыл бұрын
@@spidey726 .... വീട്ടുകാർ കുറിച്ചു വെച്ചതാണ്... ഞാൻ ജനിച്ച ഉടനെ എനിക്ക് കലണ്ടർ നോക്കാൻ പറ്റില്ലല്ലോ.
@binus53384 жыл бұрын
Appol kuttie jhanichitte ella
@spidey7264 жыл бұрын
@@mridulam568 @Mridula M ...Correct 😊 എഡോ..ജനനസമയം നഷ്ടപ്പെട്ടുപോയെങ്കിൽ താൻ ജനിച്ച ആശുപത്രിയിൽ തിരക്കൂ.. അവരുടെ കയ്യിൽ data കാണും. എന്റെ അങ്ങിനെയാണ് തപ്പിയെടുത്തത്. But കുറച്ചു നിർബന്ധിക്കേണ്ടി വരും.. എന്നാലും സംഭവം കിട്ടും.അതുറപ്പാ👍👍👍
@mridulam5684 жыл бұрын
@@spidey726 മാഷേ.. സമയം നഷ്ടപെട്ടതും തെറ്റിയതും ഒന്നും എല്ലാ ... ഈ പറഞ്ഞത് ഒന്നും എനിക്ക് അനുഭവമായി യോജിക്കുന്നില്ല .
@ramesh.i.v.rameshthambi50774 жыл бұрын
Thanks correct sir
@neethuvipinvas Жыл бұрын
എനിക്ക് 32 വയസ്സായി നല്ലകാലം എന്ന് വരും
@vijayaviji12433 жыл бұрын
Athamkkark 2 marriage undavuo
@saranyamahesh75173 жыл бұрын
Saranya. atham.1987 june.ente karyathil correct anu
@AbdulRahman-ys4mw3 жыл бұрын
Chaganulla dhayryam ella allangi athu chaithane athu pole anubavichu
@rameshmj8612 жыл бұрын
20/3/84.. ഒരു മാറ്റവുമില്ല കഷ്ടകാലം മാത്രം.. 😂 പണിയെടുത്തു നടുവൊടിഞ്ഞു ഒരു മാറ്റവുമില്ല
@kannangopi36942 жыл бұрын
Ji❤️👍🙏
@santhinijayakumar83392 жыл бұрын
🙏🙏🙏
@karthikmv31864 жыл бұрын
Husbentinte veruthe dhrohikum kaditha vakukondu
@ichuksdvlog52673 жыл бұрын
Hi
@vinodm25874 жыл бұрын
ഞാൻ change of birth Star അപേക്ഷ കൊടുത്തിട്ട് വർഷങ്ങളായി കാത്തിരിക്കുന്നു.ഇതുവരെ തീരുമാനം ഒന്നു മായില്ല. എരണം കെട്ട ഈ അത്തം ഒരു ഒന്നൊന്നര ദുരന്തം തന്നെ. മാത്രവുമല്ല, 65 വയസ്സുവരെയുള്ളൂ ഇവിടെ .' ഇപ്പോൾ 52' ഇനി 13 കൊല്ലം മാത്രം ബാക്കി. സദാനന്ദൻ്റെ സമയം എന്ന സിനിമയിൽ ദിലീപിൻ്റെ അനുഭവമായിപ്പോകുമോ ഭഗവാനെ. ആർക്കറിയാം. അനുഭവിക്കുക തന്നെ
@RT-hl6bl4 жыл бұрын
👍👍
@RT-hl6bl4 жыл бұрын
👍👍
@edwinvarghese882 жыл бұрын
😁😁😁😁 same pitch bro
@sreehari34174 жыл бұрын
Thanks
@bincychandran50934 жыл бұрын
സത്യം
@bijupillai35574 жыл бұрын
Superb sir
@jdmkerala542 жыл бұрын
ഞാൻ തീരാറായി😒 ശെനി ദേവൻ ഒരു ട്രാവലർ നിറയെ ആളായിട് വന്നിട്ടുണ്ട് 🤦🏻♂️
ഞാൻ അത്തം നക്ഷത്രം ആണ് വിദേശ വാസം യാധ്യം ആണോ ജനനം 17-01-1990 ജനന സമയം 3.55 പി.എം ജോലി,വിവാഹം ഭാവി ജീവിതം എന്നിവയെ കുറിച്ചറിയാൻ താൽപ്പര്യമുണ്ട്....
@jayasurya15284 жыл бұрын
Same date of birth as me😁
@rejilkp24383 жыл бұрын
Same date of birth🙂
@powersward3 жыл бұрын
സൂഹുത്രേ.... അത്തം വിദേശ രാജ്യങ്ങളിൽ ജോലി കിട്ടും എന്നൊക്കെ പറയും..കിട്ടുകയും ചെയ്യും.... നരകം ആകുംട്ടോ... 7 വർഷമായി വിദേശത്ത് .... ഒന്നും നേടിയില്ല എന്നു മാത്രമല്ല വിവാഹം പോലും നടക്കില്ല.... നാട്ടിൽ നിന്നോ.... അതാ നല്ലത്...( ഒരു ദുരന്തം ജേഷ്ഠൻ്റെ അപേക്ഷയാണ്.)
@sujithp5143 жыл бұрын
ഒന്നിലും ഉറച്ചു നിൽക്കില്ല അനുഭവം അതുകൊണ്ട് ഒന്നിൽ ഉറച്ചുനിന്നോ 😄😄😄😄
@ushamenon2084 жыл бұрын
ഉണ്ടല്ലോ.. വയസുകാലത്ത് മക്കളുടെ കൂടെ സന്തോഷം ആയി കഴിയ്യ്ന്നത് തന്നെ മഹാഭാഗ്യം അല്ലേ...? ഇതിൽപരം ജീവിതത്തിൽ എന്തു വേണം.
@binus53384 жыл бұрын
😀evide marriage pollum nadakunnilla,,pinne ya makkal
ഇപ്പോൾ വയസ്സ് 24 ആവാൻ പോവുന്നു എന്റെ ജീവിതത്തിൽ എനിക്ക് വല്യ ഒരു ആഗ്രഹം ഒണ്ട് അത് നേടാനായി ഒരുപാട് വർഷം ആയി ഞാൻ കഷ്ട്ട പെടുന്നു അതിനോടുള്ള മോഹം കാരണം ഒരുപാട് അറിവ് നേടാനും കഴിഞ്ഞു. പക്ഷെ അത് മാത്രം നേടാൻ പറ്റുന്നില്ല. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ജയിക്കാൻ കഴിയും എന്ന് ഉറപ്പായി.
@sreejayak62543 жыл бұрын
44. വയസ്സായി ഇത് വരെ ഒരു ഭാഗ്യം ഇല്ലാത്ത നാൾ. നശി ച്ച നാൾ