അത്തഗാബുൻ: ആയത്ത് 1-2 | surah at taghabun malayalam translation and explanation | shihab mankada

  Рет қаралды 3,395

Quran Class Room

Quran Class Room

Күн бұрын

Пікірлер: 23
@aliyarkm7397
@aliyarkm7397 Ай бұрын
അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് 🎉🎉🎉
@jamalmuhsin9410
@jamalmuhsin9410 Ай бұрын
اللهم علمنا ما ينفعنا و ينفعنا بما علمتنا و زدنا علما...اللهم آمين.
@siyadms9410
@siyadms9410 Ай бұрын
അറിയാനും മനസിലാക്കാനും ഒരുപാടുള്ള സൂറത് ആണ്.. നാഥൻ സ്വീകരിക്കട്ടെ
@haseenaraffi4097
@haseenaraffi4097 Ай бұрын
Alhamdulillah
@AbdulKhader-yz9zd
@AbdulKhader-yz9zd Ай бұрын
ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲
@rafeeqpulikkodan2556
@rafeeqpulikkodan2556 Ай бұрын
മാഷാഅല്ലാഹ്‌ ❤❤❤
@mumtaztk4775
@mumtaztk4775 Ай бұрын
Aameen,va alaikumussalaam va rahmathullah
@ajmimol1931
@ajmimol1931 Ай бұрын
Alhamdulilllah
@suharapp3546
@suharapp3546 Ай бұрын
سبحان الله ا لحمد لله الله اكبر കാരുണ്യവാനായ സർവ്വ ലോക രക്ഷിതാവായ അല്ലാഹുവേ........ നിന്റെ മഹത്വവും പരിശുദ്ധിയും സദാസമയവും ഭയഭക്തിയോടെ നന്ദിയോടെ സ്നേഹത്തോടെ സ്മരിക്കാനും അനുസരണയോടെ അചഞ്ചലമായ വിശ്വാസത്തോടെ അവസാനനിമിഷം വരെ നില നിർത്താനും ഈമാനോടെ നിന്നിലേക്ക് മടങ്ങാനും ഉള്ള സൗഭാഗൃവും തൗഫീഖും സത്യവിശ്വാസികളായ ഞങ്ങൾക്കെല്ലാവർക്കും പ്രധാനം ചെയ്യണേ..... الله امين 🤲 بارك الله فيكم 🤲
@safiyanambeeri4485
@safiyanambeeri4485 Ай бұрын
ആമീൻ
@NazMonster
@NazMonster Ай бұрын
😊🎉
@nadeerabasheer6103
@nadeerabasheer6103 Ай бұрын
Alhamdulillah jazakkallahu Khairan kaseera 🎉
@ramlasalim6025
@ramlasalim6025 Ай бұрын
Alhamdulillah, masha allah
@NaseemaAzhar-x6u
@NaseemaAzhar-x6u Ай бұрын
Alhmadulilla
@jameelamamohammed3914
@jameelamamohammed3914 Ай бұрын
جزك الله خيرا
@zannuzannu6993
@zannuzannu6993 Ай бұрын
اللله طول عمرك بالعافية❤❤❤
@saffiyyapk6569
@saffiyyapk6569 Ай бұрын
الله
@Mindstories-rh1vz
@Mindstories-rh1vz Ай бұрын
1:39 ഇതിലെ റുകൂഅ് എന്ന് പറയുന്ന തെന്താണ്
@quranclassroom
@quranclassroom Ай бұрын
ഇന്നത്തെ കാലത്ത് നമ്മളൊക്കെ തറാവീഹ് നിസ്കാരങ്ങളിലും മറ്റും ഖുർആൻ പാരായണം ചെയ്യുമ്പോൾ ഓരോ റകഅത്തിലും മുസ്ഹഫിൽ നിന്ന് ഒരു പേജ് അല്ലെങ്കിൽ ഒന്നര പേജ് അല്ലെങ്കിൽ 2 പേജ് അങ്ങിനെ ഒക്കെ ഓതി ആണ് റുക്കൂഇലേക്ക് പോകാറ്. എന്നാൽ മുൻകാല പണ്ഡിതന്മാർ പലരും അങ്ങിനെ അല്ല ചെയ്തിരുന്നത്. അവർ ആ പാരായണം ചെയ്യുന്നതിലെ അർത്ഥം മനസ്സിലാക്കി ഓരോ വിഷയം പൂർത്തിയാകുന്നിടത്ത് വെച്ചാണ് റുക്കൂഇലേക്ക് പോയിരുന്നത്. അങ്ങിനെ അവർ റുകൂഇലേക്ക് പോയിരുന്ന ഭാഗമാണ് റുക്കൂഅ' എന്ന് പറയുന്നത്. ചില മുസ്ഹഫുകളിൽ ഇത്തരം സ്ഥലങ്ങളിൽ അറബി അക്ഷരമായ ع എന്നത് ഒരു അടയാളത്തിന് വേണ്ടി എഴുതാറുണ്ട്
@Mindstories-rh1vz
@Mindstories-rh1vz Ай бұрын
@@quranclassroom جزاك الله خيرا
@Salima-e7s
@Salima-e7s Ай бұрын
ഇതിലെ മറ്റു ആയത് കൽകിട്ടാൻ
@quranclassroom
@quranclassroom Ай бұрын
ഈ സൂറത്തിന്റെ ക്ലാസ്സുകൾ ആഴ്ചയിൽ രണ്ട് ക്ലാസ്സുകൾ വീതമാണ് പോസ്റ്റ് ചെയ്യുന്നത്. ആ രീതിയിൽ ക്ലാസ്സുകൾ കിട്ടികൊണ്ടിരിക്കും ഇൻശാ അല്ലാഹ്. പോസ്റ്റ് ചെയ്‌ത ഉടനെ ക്ലാസ്സുകൾ കിട്ടാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ക്ലിക്ക് ചെയ്യുക
@NoushadPE-r1b
@NoushadPE-r1b Ай бұрын
Alhadhulila
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Episode: 998 | Surah At-Taghabun | verses: 1 - 2
42:16
Aayath Darse Quran
Рет қаралды 11 М.
031 Luqman | Malayalam Quran Translation | Quran Lalithasaram
21:24
ISLAMIC WORLD
Рет қаралды 10 М.