Attalaya Rasoolinte|JABBAR PERLA| ആറ്റലായ റസൂലിന്റെ| ഏവരേയും കണ്ണീരിലാഴ്ത്തിയ കർബല ഗാനം|🎙️ജബ്ബാർപെർള

  Рет қаралды 1,272,831

Mappilappattu Lovers Group Channel_2

Mappilappattu Lovers Group Channel_2

Күн бұрын

Welcome to Mappilappattu Lovers Group KZbin Channel, Thank You For Watching..
Album: KARBALA
Song: AATTALAYA RASOOLINTE
DIRECTION: FIROZ KATTOOR
SINGER: JABBAR PERLA KASARGOD
LYRICS: MARHOOM. P.T.ABDURAHMAN
MUSIC: MARHOOM S.V.PEER MOHAMMED
ANTI PIRACY WARNING
This content is copyrighted to DUBAI MLG MEDIA ..Any unauthorised re production,
Re destribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented .
Feedback to
Firoz Kattoor
firozkattoor2021@gmail.com
DUBAI, United Arab Emirates 00971566282633

Пікірлер: 189
@abduljalal3733
@abduljalal3733 4 ай бұрын
ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു ഇനിയും ഒരുപാട് പ്രാവശ്യം കേൾക്കും പീർ മുഹമ്മദിന്റെ പാട്ടുകൾ ഇനിയും പാടണം sweet voic കീപിറ്റ് up എന്നും പാടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@user-eo8dv3xi5s
@user-eo8dv3xi5s 2 ай бұрын
😂wee hours hai ❤❤❤❤❤❤
@user-he2jk7he4m
@user-he2jk7he4m 2 ай бұрын
Chilavarikal.idhililla
@basheerpp6644
@basheerpp6644 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് നന്നായി പാടി സൂപ്പർ
@khalidpakhalid6344
@khalidpakhalid6344 Жыл бұрын
മർഹൂംപി.ടി എഴുതി മർഹൂംപീർക്ക സംഗീതം നൽകി പാടിയ ആ ഗാനം ജബ്ബാർ പാടി കേൾക്കുമ്പോൾ വല്ലാത്ത ഒരനുഭൂതി തോന്നി. അൽഹംദുലില്ലാഹ് ....
@rasheedak.p8359
@rasheedak.p8359 2 ай бұрын
❤ എന്തൊരുമധുരമുള്ള ആലാപനം., എത്ര കേട്ടാലും മതിയാവില്ല. good.
@mlgmusicmedia
@mlgmusicmedia Жыл бұрын
തനിമയാർന്ന മാപ്പിളപ്പാട്ടിൻ സുൽത്താൻ ജബ്ബാർ പെർളയുടെ മനോഹര ഗാനങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രിയ ശ്രോതാക്കൾക്ക് നന്ദി.... ഇനിയും ധാരാളം ഗാനങ്ങൾ പുറത്തു വരാനുണ്ട്...കാത്തിരിക്കുക🤲👍💪♥️
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Theerchayayum
@KADER999100
@KADER999100 Жыл бұрын
നൊസ്റ്റാൾജിയ, 35 വർഷം മുമ്പ് മദ്രസകൾ തമ്മിലുള്ള മത്സരത്തിൽ ഞാൻ പാടിയ പാട്ട് വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Njanum
@nizarudeenm4258
@nizarudeenm4258 Жыл бұрын
Pp
@ebrahimebrahim9352
@ebrahimebrahim9352 9 ай бұрын
അള്ളാ ഹു. ഇത് പോ ലോ ത്ത മദ് ഹ്. ഗാനം. പാടാനും. കേ ൾക്കാ നും. റബ്ബ് കനിയട്ടെ
@mlgmusicmedia
@mlgmusicmedia 5 ай бұрын
Ameen
@mujeeb226
@mujeeb226 Жыл бұрын
മാശാഅല്ലാഹ്... ആദ്യമായി നബിദിനത്തിന് സ്റ്റേജിൽ പാടിയ പാട്ട്. എന്റെ ഉസ്താദ് പാടി പഠിപ്പിച്ചു തന്നത്. ഇത്രയും കാലം പലസ്ഥലത്തും തിരഞ്ഞെങ്കിലും ആദ്യമായി ആണ് ഇതിന്റെ ഓർജിനൽ കേൾക്കുന്നത് ❤️
@badarudeentp6775
@badarudeentp6775 Жыл бұрын
😢v🥅6b dutt wa aw rear DQdefU🇧🇷😮d3 🇧🇷😢
@badarudeentp6775
@badarudeentp6775 Жыл бұрын
😢v🥅6b dutt wa aw rear DQdefU🇧🇷😮d3 🇧🇷😢
@ridhanvlog2478
@ridhanvlog2478 11 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@JameelaKabeer-ml2nv
@JameelaKabeer-ml2nv 9 ай бұрын
​@@ridhanvlog2478😢😢😢😢😢😢😢😢😢😢😢😢😢😢🙏
@foujabevibevi1940
@foujabevibevi1940 8 ай бұрын
😊
@shameemakarimbil6676
@shameemakarimbil6676 11 ай бұрын
മാഷാ അള്ളാ ഈ പാട്ട് ഇന്ന് ആണ് ഞാൻ കേട്ടത് ഒരു പാട് പ്രാവിശ്യം കേട്ടു ❤️❤️സൂപ്പർ
@kunjimuhammedak6607
@kunjimuhammedak6607 9 ай бұрын
ജബ്ബാർക്ക നന്നായി പാടി നല്ല ഫീൽ ഉണ്ട് ഇനിയും നല്ല നല്ല പാട്ടുമായി വീണ്ടും വരണം നല്ല അർത്ഥവത്തായ വരികൾ
@naseernaskatoor1338
@naseernaskatoor1338 Жыл бұрын
ഇന്നലെ പോലും കേട്ടുള്ളൂ. പീർ മുഹമ്മദ്‌ വേർഷൻ. അത്രയും ഇഷ്ടം ഈ പാട്ടിനോട്. ഇത് കൂടി കേട്ടപ്പോൾ മനസിന്‌ എന്റാണെന്നറിയില്ല. സന്തോഷമായി
@yasin8587
@yasin8587 Жыл бұрын
എന്റെ പ്രിയ സുഹൃത്ത് ജബ്ബാറിന് ദീർഘായുസ്സും മാഫിയത്തും നാഥൻ നൽകുമാറാകട്ടെ
@mooneclipsemahdi
@mooneclipsemahdi Жыл бұрын
Mafiyath വേണ്ട. Afiyath മതി. Kasrod
@shanavasshanavas3084
@shanavasshanavas3084 9 ай бұрын
Ameen
@KadeejaKadeeja-tb8jz
@KadeejaKadeeja-tb8jz 4 ай бұрын
🤲😭 സലാം അലൈകും വറഹ്മതുള്ളാഹിവബറകാതുഹു നിങ്ങളെ എല്ലാവരുടെയും വരുത്തും ഇത് നൽകണേ
@usmankv7312
@usmankv7312 Жыл бұрын
മാഷാ അല്ലാഹ്. നല്ല ഫീലോഡ് പാടി. അല്ലാഹു അനുഗ്രഹിക്കട്ടെ. 🤝👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹👌👌
@nazaannazar5544
@nazaannazar5544 Жыл бұрын
W
@chinjumol6438
@chinjumol6438 Жыл бұрын
ആമീൻ
@abdulsalama4505
@abdulsalama4505 Жыл бұрын
Mashallah
@kkmusthafa8179
@kkmusthafa8179 Жыл бұрын
നന്നായി പാടി . പീർക്കയുടെ ശബ്ദത്തോട് സാമ്യം 👍👍
@hameedchinnu7993
@hameedchinnu7993 Жыл бұрын
എന്തൊരു ഫീലാണ്..... രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഒറ്റക്ക് കേൾക്കാൻ....
@shammaskv8945
@shammaskv8945 11 ай бұрын
ചെറുപ്പത്തിൽ മദ്രസയിൽ നിന്നും സ്റ്റെജിൽ കേറി ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ട് 😍😍ഒരു പാട് സന്തോഷം ഇപ്പോഴും പാടും 😀😀
@sulaiman.c.k5861
@sulaiman.c.k5861 14 күн бұрын
P.t മർഹും അബ് റഹ്മാൻ സാഹിബിൻ്റെ രചന😭😭😭
@fasalurahmantfr5591
@fasalurahmantfr5591 Жыл бұрын
Super, പീർ മുഹമ്മദ് സാഹിബിന്റെ യഥാർത്ഥ പിൻഗാമി.
@abdulgafoopallikaragafoo-fr4ym
@abdulgafoopallikaragafoo-fr4ym Жыл бұрын
മാഷാള്ളാ നല്ല ഫീൽ ഉണ്ട് ജബ്ബാർ നല്ല ശബ്ദം നല്ല ആലാപനം സൂപ്പർ 💕👌👌👌
@mohammadsinan7051
@mohammadsinan7051 Жыл бұрын
U7m
@KMANelliyahudikeri
@KMANelliyahudikeri 8 ай бұрын
ആതിൽ അദ്ദുവിന് ശേഷം മാപ്പിളപ്പാട്ടിന് കിട്ടിയ ഗായകൻ ജബ്ബാർ ഞാനെനും ജബ്ബാറിന്റെ ഓരോ പാട്ടും പരിശോധിക്കുന്നു ഒന്നിന് ഒന്ന്മെച്ചപ്പെട്ടത് ഈ ഒറിജിനൽ ഓയസിൽതന്നെ എന്നും പാടണം പിന്നെ പഴയ പാട്ടുകൾ അതേഫീലിൽ തന്നെ പാടണം എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് പഴയ മാപ്പിളപ്പാട്ടുകൾ അത് നിലനിർത്താൻ ജബ്ബാറിന് സാധിക്കുന്നുണ്ട് .നാഥൻ അനുഗ്രഹിക്കട്ടെ!!!
@samsudeensamsu713
@samsudeensamsu713 Жыл бұрын
ഖൽബ് പൊട്ടി പോകും ഇങ്ങിനെ ഉള്ള പാട്ടു കേൾക്കുമ്പോൾ . യ ശീദിന്റെ ദുർഭരണത്തിൽ
@mlgmusicmedia
@mlgmusicmedia Жыл бұрын
ഈമാനുള്ളവരുടെ ഹ്യദയം പൊട്ടിപ്പോകുന്ന കരളലിയിക്കുന്ന കർബല ചരിത്രഗാനം ഇവിടെ പുനരാവിഷ്ക്കരിക്കുകയാണ് ഗാനാലാപനത്തിലൂടെ പ്രിയ ഗായകൻ ജബ്ബാർ പെർള
@teekeyteecraftsfashion7522
@teekeyteecraftsfashion7522 2 ай бұрын
ഈപാട്ട് വലിയ ഇഷ്ടം. ഇപ്പോഴാ അതിന്റ വരികൾ മുഴുവനായി മനസ്സിലായത്. താങ്ക്സ് അള്ളാഹുബർക്കത്ത് ചെയ്യട്ടെ ഖൈറായ രീതിയിൽ 😊
@JameelaKabeer-ml2nv
@JameelaKabeer-ml2nv 9 ай бұрын
ഓയിസ് സൂപ്പർ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@mlgmusicmedia
@mlgmusicmedia 5 ай бұрын
Ameen
@kl14smedia38
@kl14smedia38 Жыл бұрын
ജബ്ബാർ നന്നായി പാടി good songs
@rasheedveerapulla7712
@rasheedveerapulla7712 Жыл бұрын
ഒരു വെറൈറ്റി സൗണ്ട് ആണ് നിങ്ങടെ 🥰👍🏽
@saleemtk4023
@saleemtk4023 Жыл бұрын
Adipoli Nenjjpottuñnu Jabbaarkka
@dubaimlgmedia5339
@dubaimlgmedia5339 Жыл бұрын
ജബ്ബാർ പെർള എന്ന നല്ലൊരു കലാകാരനെ പുതുപുത്തൻ ഈണങ്ങളിലൂടെ മാപ്പിളസംഗീത പ്രേമികളിലേക്ക്,ജനമനസുകളുടെ ഹ്യദയാന്തരങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നതിൽ അഭിമാനം ഉണ്ട്... നിരവധി ഗാനങ്ങളുടെ റിക്കാർഡിംഗ് പുരോഗമിക്കുകയാണ്..... ജബ്ബാർ പെർളയേയും ദുബായ് എംഎൽജി മീഡിയയേം സപ്പോർട്ട് ചെയ്യുന്ന എല്ലാ നല്ലവരായ സംഗീതപ്രേമികൾക്കും നന്ദി....🙏🙏🙏💞💪👍🤲🤲
@shabnaaneesh6167
@shabnaaneesh6167 9 ай бұрын
Suparaayi moolee
@imbichimuhammed7665
@imbichimuhammed7665 8 ай бұрын
2​@@shabnaaneesh6167
@faizalkama-zk9jw
@faizalkama-zk9jw 5 ай бұрын
😊😊oooo9😊😊😊😊😊😊😊😊😊😊😊
@ummerpa4125
@ummerpa4125 Жыл бұрын
Masha allah 🌹🌹❤️❤️
@Berlin-cj5ly
@Berlin-cj5ly Жыл бұрын
മഹാ കവി p t അബ്ദുൽ റഹ്മാൻ 😔
@sulaikha2323
@sulaikha2323 5 ай бұрын
❤l അള്ളാഹു എന്നും ശബ്ദം നിലനിർത്തട്ടെ ചരിത്രം പാടാൻ
@hka5833
@hka5833 Жыл бұрын
ماشاء الله تبارك الله الحمدلله...،،،
@jaleelkv8688
@jaleelkv8688 Жыл бұрын
വല്ലാത്തൊരു ഫീൽ..🌹🌹🌹
@aboobakkarm6407
@aboobakkarm6407 Жыл бұрын
Aboobacker
@safiyasafiyabm826
@safiyasafiyabm826 Жыл бұрын
Masallhaa. Ende.knjhu.nalil.keta.soong
@user-sm5ee8xc6z
@user-sm5ee8xc6z Жыл бұрын
മനോഹരം - പീർക്കയുടെ ശബ്ദഭംഗി🥰🥰🥰
@AfsalMuneer
@AfsalMuneer 24 күн бұрын
മാഷാ അള്ളാ മാഷാ അള്ളാ👍👍👍👍👍👍👍👍👍👍👍
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Masha allah warshangalk shesham veendum kellkunnu
@user-vk7cw3ns2e
@user-vk7cw3ns2e 7 ай бұрын
Al hamddulillahi rabbil aalameen masha allah😢
@lallla1569
@lallla1569 11 ай бұрын
ഗുഡ് ആശംസകൾ ആശയം. സൂപ്പർ വീ ണ്ടും ഇ തു പോ ലു ള്ള ത് വ ര ട്ടെ. മുഹമ്മദ്‌ തെ ച്യാട്.
@user-jj5td7ed4c
@user-jj5td7ed4c 7 ай бұрын
ഒരു പാട് വർഷമായി നില്കാൻ കൊതിച്ച പാട്ട് ❤
@rajeenaharis745
@rajeenaharis745 Ай бұрын
الحمدالله 🤲 صلى الله عليه وسلم 💚 ആള്ളാഹൂ വെ എന്ത് പരീക്ഷണം റബ്ബോ صلى الله على محمد 💚 صلى الله عليه وسلم 🌹 الصلاة والسلام عليك يا سيدي يا رسول الله حديدي قلت حيلتي ادركني 💚 🤲🤲 എത്രയും പെട്ടെന്ന് മദീനയിൽ എത്തി ക്കണെ ആള്ളാ صلى الله على محمد 💚 صلى الله عليه وسلمصلى الله على محمد 💚 صلى الله عليه وسلمصلى الله على محمد 💚 صلى الله عليه وسلمصلى الله على محمد 💚 صلى الله عليه وسلمصلى الله على محمد 💚 صلى الله عليه وسلمصلى الله على محمد 💚 صلى الله عليه وسلمصلى الله على محمد 💚 صلى الله عليه وسلم 🌹 اللهم صلى على محمد يا رب صلى عليه وسلم 💚 🌹💚 تكبلالله حسبنا الله ونعم الوكيل نعم المولي ونعم النصير 🤲🤲🤲
@shahubanathbeegam519
@shahubanathbeegam519 5 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
@rajula52
@rajula52 Жыл бұрын
Njhan divasavum orupad vattam kelkkum idu
@musthafavelikkakath3642
@musthafavelikkakath3642 Жыл бұрын
മാഷാ അല്ലാഹ്
@salmath5608
@salmath5608 Жыл бұрын
Suppar masha allah
@shammaskv8945
@shammaskv8945 11 ай бұрын
അൽഹംദുലില്ലാഹ് 😊
@usmanchaliyathodi6218
@usmanchaliyathodi6218 Жыл бұрын
മാഷാഅല്ലാഹ്‌
@sajithaniyas8451
@sajithaniyas8451 9 ай бұрын
Masha allah🤲🤲🤲
@SadiqueSadique-tq5qt
@SadiqueSadique-tq5qt 2 ай бұрын
സൂപ്പർ
@JamaludheenKunju-bp8tb
@JamaludheenKunju-bp8tb 7 ай бұрын
MashaAllha🌹
@abdullamm2913
@abdullamm2913 Жыл бұрын
സൂപ്പർ വോയ്‌സ്
@abdurahimankk4202
@abdurahimankk4202 Жыл бұрын
കൊള്ളാം
@abubackeralungalvkdofficia3216
@abubackeralungalvkdofficia3216 Жыл бұрын
അടിപൊളി 👍👍👍❤
@safiyasafiyabm826
@safiyasafiyabm826 Жыл бұрын
Ikka.inyum.idepoleulla.patugalk.weiting
@AJTRAIL
@AJTRAIL Жыл бұрын
inshah allah..
@rahemtkctkc4494
@rahemtkctkc4494 Жыл бұрын
അല്ലാഹ് അക്ബർ 😊
@user-tm2fg7kn5k
@user-tm2fg7kn5k 8 ай бұрын
Masha Allah ❤❤
@seenathsalamseena6610
@seenathsalamseena6610 Жыл бұрын
Ma sha allha supar
@hamzabekalhamza7062
@hamzabekalhamza7062 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@sakeenakuniyil1326
@sakeenakuniyil1326 Жыл бұрын
Old is gold 👌👌👌
@AbdulRahimka-ej9mi
@AbdulRahimka-ej9mi Жыл бұрын
Mashaallah
@nasarv2249
@nasarv2249 Жыл бұрын
My favourite song
@RaheemKadirur
@RaheemKadirur Жыл бұрын
Abdul Jabbar Perla Super
@fathimahussain4996
@fathimahussain4996 12 күн бұрын
Alah❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mirshadperla1114
@mirshadperla1114 7 ай бұрын
Enikkum ishtamulla song❤
@haneefaathikkal7296
@haneefaathikkal7296 Жыл бұрын
പീർക്കയുടെ അതെ ശബ്ദം
@JamaludheenKunju-bp8tb
@JamaludheenKunju-bp8tb 7 ай бұрын
🌹👍❤👍🌹
@basheerttputhankunnu4208
@basheerttputhankunnu4208 Жыл бұрын
സൂപ്പർ
@HaneefaUllattil
@HaneefaUllattil Жыл бұрын
സൂപ്പർ സോങ് 👍
@UmmarKoya-uh9mk
@UmmarKoya-uh9mk Жыл бұрын
Peer muhammed ന്റെ ഒരു ശൈലി
@shuhaibsha5367
@shuhaibsha5367 Жыл бұрын
സൂപ്പർ ❤️❤️❤️🌹🌹
@ayishanoushad1746
@ayishanoushad1746 Жыл бұрын
മാഷല്ലാഹ് 👌👌സൂപ്പർ
@thasniali1276
@thasniali1276 Жыл бұрын
Super song very good👏👏👏
@MuhammadAli-oi7hl
@MuhammadAli-oi7hl 2 ай бұрын
Mute..kalaki❤❤❤
@RaseenaBasheer-ju5ub
@RaseenaBasheer-ju5ub 6 ай бұрын
🥰mashaallah🥰👌🏻t👌🏻👌🏻👌🏻👌🏻
@hka5833
@hka5833 Жыл бұрын
നന്നായി പാടി
@hamsakelampadikkal4085
@hamsakelampadikkal4085 Жыл бұрын
ആ ർ ക്കോ നല്ല അസു യ ഉണ്ടല്ലോ കമന്റ് വാ യി ച്ച പ്പോൾ തോന്നുന്നു അയാൾ നല്ല അറിവു ള്ള ആ ളാ യി രി ക്കും പ റയു ന്ന വ ർ പറ യട്ടെ 🤲🤲🤲🤲🤲🤲🤲🤲
@rahematrahmu2404
@rahematrahmu2404 Жыл бұрын
സൂപ്പർ സോങ്
@shareefkathekkepallam
@shareefkathekkepallam Жыл бұрын
Supper👍👍🔥🔥
@busysamenouf930
@busysamenouf930 4 ай бұрын
Mashalla
@hameedkatoor7469
@hameedkatoor7469 Жыл бұрын
Masha Allah
@saidu1131
@saidu1131 4 ай бұрын
കർബല ഓർമ്മയിൽ വന്നു
@user-jy8sk5fl2b
@user-jy8sk5fl2b 10 ай бұрын
👍👌👍👌
@jabbarrahman-fw5ge
@jabbarrahman-fw5ge Жыл бұрын
Cheruppattil nabidinattinu padiyitunde
@Rasik-r4y
@Rasik-r4y 7 ай бұрын
Vallatha feeling❤
@mariyas_little_thinks
@mariyas_little_thinks Жыл бұрын
മാഷാഅല്ലാഹ്‌ ❤
@thajudheenvatakaravadakara1308
@thajudheenvatakaravadakara1308 9 ай бұрын
@kamarunneesak4607
@kamarunneesak4607 8 ай бұрын
Yea
@AfsalMuneer
@AfsalMuneer 24 күн бұрын
എന്റെ ചങ്ക് പാട്ട്
@AfsalMuneer
@AfsalMuneer 24 күн бұрын
മാഷാ അള്ളാ മാഷാ അള്ളാ 👍👍👌👌
@ismailnarikkodan8055
@ismailnarikkodan8055 Жыл бұрын
Masha allh.good
@hamsakelampadikkal4085
@hamsakelampadikkal4085 Жыл бұрын
നല്ല ഈ ണം സൂപ്പർ അ ടി പൊ ളി 👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹😘👌
@haneefsa3980
@haneefsa3980 7 ай бұрын
👍👍👍
@FaisalJamshee-ns6ij
@FaisalJamshee-ns6ij 11 ай бұрын
❤️
@ZeenathNazeer-v3l
@ZeenathNazeer-v3l 9 ай бұрын
👍
@AfsalMuneer
@AfsalMuneer 24 күн бұрын
👌👌👌👌❤️❤️❤️❤️❤️
@rafeeqmeelaf5792
@rafeeqmeelaf5792 15 күн бұрын
❤❤❤❤
@KKSVALAPPIL
@KKSVALAPPIL Жыл бұрын
❤❤
@shahinab3433
@shahinab3433 7 ай бұрын
Nostu
@pattishow9177
@pattishow9177 11 ай бұрын
Thvakkalthu alalla
@haneefsa3980
@haneefsa3980 Жыл бұрын
Super
@saleemtk4023
@saleemtk4023 Жыл бұрын
Adipoli
@hakkeem2228
@hakkeem2228 Жыл бұрын
👌👍✋
@KAJAMOHINUDDEEN
@KAJAMOHINUDDEEN 8 ай бұрын
With gold
@abdulshukoor2892
@abdulshukoor2892 11 ай бұрын
Great songs double saluite
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,3 МЛН
Mappila song/Etam pirishathale/Gafur kadungallur
6:12
Rajeeb Areekode
Рет қаралды 1,2 МЛН