"മശ്'രിഖിലും മഗ്'രിബിലും നബി ശംസുൽ ഹുദാ ഫീ കുല്ലി സമാനീ..." ഈ ഈരടികൾ കേൾക്കാതെ പോയ നബിദിന ഘോഷയാത്രകൾ പഴയ കാലഘട്ടങ്ങളിൽ ഉണ്ടാവാൻ സാധ്യതയില്ല. ഒത്തിരി പേരുടെ നൊസ്റ്റാൾജിയ ഈ പാട്ടിൽ ഉണരും.. മർഹൂം TMC ഉസ്താദ് മുക്കം അവർകൾ രചിച്ച ഈ ജനപ്രിയഗാനം കേൾക്കാം.. Muqthar Muhibb Noor ന്റെ ശബ്ദത്തിലൂടെ... വരികൾ : മശ്'രിഖിലും മഗ്'രിബിലും നബി ശംസുൽ ഹുദാ ഫീ കുല്ലി സമാനി മഹ്ശറിലെ പുണ്ണ്യ ശഫാഅത്തിന്റെ യജമാനീ... മയിലിന്റെ സുന്ദരരൂപമണിഞ്ഞു ചമഞ്ഞൊരു ചന്ദിര മേനി മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്നാനീ.... (മശ്'രിഖിലും) മൊഞ്ച് തികഞ്ഞൊരു പുണ്ണ്യ ശരീരം നെഞ്ച് വിടർന്നൊരു മോഹന താരം പുഞ്ചിരി തൂകുകിലെന്തലങ്കാരം(2) അലങ്കാര നൂറ് മുഹമ്മദ് പത്തരമാറ്റിലുമുത്തമ മേനി മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്‌നാനീ..... BGM കോമളരാം നബി യൂസുഫരന്ന് കാമിനിമാരുടെ ഖൽബ് കവർന്ന് ആ മുഖം കണ്ടവരൊക്കെ മറന്ന് (2) മറന്നതിനാൽ കൈകൾ മുറിച്ചവരെങ്കിൽ തിളങ്കിടും പങ്കജ മേനി മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്നാനീ.... BGM പങ്കജ മേനിയെ കണ്ടവരെങ്കിൽ പങ്കിടും ഖൽബ് മുറിച്ചവർ ചൊങ്കിൽ തങ്കമലർ ബീ ആയിഷ മങ്കയ് (2) മങ്കമണി ആയിഷ ചെന്നിടെയ് ചെങ്കതിർ തിങ്കളുടെ മുഖ മേനി മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്‌നാനീ... BGM പൂമുഖ ഭംഗിയതാരിലുമില്ല കോമളനാം നബി യൂസുഫിലില്ലാ കാമിനിമാരിലും ഈ മുഖമില്ല.. (2) മയിലുകളും കണ്ടവരെങ്കിൽ മറന്നിടുമഖിലം ഈ മുഖമേനി മൗലാനാ മൗലൽ ആലമീൻ സയ്യിദ് അദ്നാനീ... (മശ്'രിഖിലും )
@Ramshi-s4f3 ай бұрын
👍🏻💗
@SirajM-m1w3 ай бұрын
Yes പയെ ഓർമ്മകൾ..❤❤🌷🌷🌷
@SameeraV-h4j3 ай бұрын
നൊസ്റ്റു.. ആ പഴയ കാലത്തേക്ക് കൊണ്ട് പോയി 😊😊
@muhammedhidashali94623 ай бұрын
ഞമ്മളെ ദഫ് nte പാട്ട്
@najariyaz22963 ай бұрын
Njangale annathe duf ganam🥰🥰😍👍🏻
@sachumon16533 ай бұрын
ഈ പാട്ട് സെർച്ച് ചെയ്തു വന്നതാ അങ്ങനെ ആദ്യമായിട്ട് എന്റെ കമന്റ്ന് 1k കിട്ടി ഒത്തിരി സന്തോഷം 🥰
@muqtharmuhibbnoor56143 ай бұрын
Masha Allah.. Jazakallah khair
@ABDULSALAM-xw3wc2 ай бұрын
njanum
@abdulnasarpp91162 ай бұрын
ഞാനും
@murshidc16302 ай бұрын
Njanum
@azeeznt62292 ай бұрын
Njanum
@Itmekunjakka207122 күн бұрын
ഈ പാട്ടിന് ഇത്ര ഭംഗിയുണ്ടെങ്കിൽ എന്റെ റസൂലിന് (സ) എത്ര 1000 മടങ്ങ് ഭംഗി ഉണ്ടാവും. അല്ലാഹുവേ എനിക്കും എന്റെ കുടുംബത്തിനും കൂട്ടുകാർക്കും എല്ലാവർക്കും റസൂലിനെ (സ) കാണാൻ ഭാഗ്യം നൽകണേ... 🤲🤲🤲
@shanshajahan196716 күн бұрын
Ameen 🤲🏻
@JamsheedaAnshad15 күн бұрын
@@shanshajahan1967f Jj. Xxxz He m mm
@ashrafashraf687315 күн бұрын
Ameen ameen ameen ameen
@Siya_Ninu15 күн бұрын
Ameen🤲🏻
@Itmekunjakka207115 күн бұрын
@@shanshajahan1967 🤲
@ShylajaShan28 күн бұрын
ഈ പാട്ടാണ് ഞാൻ അടുത്ത പ്രാവശ്യം നബിദിനത്തിന് പാടുന്നത് ഈ പാട്ട് ഇഷ്ടപ്പെട്ടവർ മറക്കാതെ ലൈക്ക് തരണമേ 😊
@fousifousiaah388213 күн бұрын
Insha allah❤
@abdulkalamt.p.228810 күн бұрын
എവിടെയാ പാടുന്നെ 😊
@NasihanoushadNasihanoushad10 күн бұрын
നല്ലപോലെ പാടാൻ സാധിക്കട്ടെ 🥰🥰🥰🥰🥰
@thahir8376Ай бұрын
പൂമുഖം ഭംഗി അത് ആരിലും മില്ലഎന്ന് കേട്ടുവന്നതാ ഞ്ഞാൻ ❤❤❤
@muqtharmuhibbnoor5614Ай бұрын
🥰🥰🥰
@swabahmuhammed1074Ай бұрын
Njanum
@wweundefeated1739Ай бұрын
😊
@aseenaishak9181Ай бұрын
ഞാനും
@anwarayoob4666Ай бұрын
Njanum
@shihabshihabudheen2200Ай бұрын
എന്ത് ഭംഗി പാട്ടിനു... അപ്പൊ എന്റെ ഹബീബിന്റെ ഭംഗി എന്തായിരിക്കും റബ്ബേ....❤❤
@IzzaFathima-p9o26 күн бұрын
Ya Allah
@NasihanoushadNasihanoushad10 күн бұрын
യാ rassolallaah ❤️❤️❤️❤️❤️
@naseemsha58639 күн бұрын
❤️
@vahidvadakkan97222 ай бұрын
സ്റ്റാറ്റസ് കണ്ട് വന്നവർ ഒത്തു കുടിക്കോളി 🎉👍
@muqtharmuhibbnoor56142 ай бұрын
🥰🥰🥰
@najeebklm26502 ай бұрын
Njan
@FousiyaFousi-pd4ouАй бұрын
Njanum
@nissarnissarnissarnissu1635Ай бұрын
Njan
@arshhhak._Ай бұрын
04:36 ❤🥹
@sonam13802 ай бұрын
ലോകത്ത് എത്ര എത്ര ഭാഷകളിൽ ആണ് നമ്മുടെ മുത്തിനെ (സ )നെ വർണ്ണിക്കുന്നത്..❤❤ ❤
@muqtharmuhibbnoor56142 ай бұрын
🥰
@mohammedmurshid56652 ай бұрын
Yusuf nabi alle ee songil
@ShayanHh2 ай бұрын
@ തുടക്കം മുത്ത്നബി സ ല്ലള്ളാഹു അലൈ വസല്ലമയെ ആണ് വർണ്ണിക്കുന്നത്mohammedmurshid5665
@noushishareef2363Ай бұрын
@@mohammedmurshid5665muhammed nabi
@AneesasadhikАй бұрын
അല്ല യൂസുഫ് നബിയല്ല. മുത്തു നബി ആണ്. മുത്തു നബിയുടെ ഭംഗി കോമളനാം യൂസുഫ് ൽ ഇല്ലാ എന്നു പാടുന്നത് കേട്ടാൽ മനസ്സിലാകും
@Amina_VH3 күн бұрын
റെസൂലിനെ കുറിച്ചുള്ള വർണന കേട്ട് ഞാൻ കരഞ്ഞുപോയി അല്ലാഹുവേ എന്റെ റെസൂലിനെ കുറിച് പാട്ടിലൂടെ വർണിച്ച ഈ മോനും ഞ്ഞങ്ങല്ലെവർക്കും മുത്ത് റസുലിനെ കാണാനുള്ള ഭാഗ്യം നെല്കേണ് റബ്ബേ 🤲🏻 🤲🏻 🤲🏻
@User34578globalАй бұрын
ലോകജനതക്ക് മുഴുവനും മാതൃകയായി വന്ന നമ്മുടെ ഹബീബിനെSW എല്ലാവർക്കും ഇഷ്ടമല്ലേ❤
@shabananoushad3318Ай бұрын
❤❤❤❤❤❤
@danishadinu577229 күн бұрын
❤❤
@safiyaali177029 күн бұрын
❤️❤️❤️❤️
@mottammalmuhammed402427 күн бұрын
❤❤❤❤❤❤
@shahidas584521 күн бұрын
❤❤
@ZakariyaKareemАй бұрын
യൂസുഫ് നബിയുടെ ഭംഗി കണ്ടു കൈ മുറിച്ച കാമിനിമാർ റസൂലുള്ളനെ കണ്ടാൽ കരൾ മുറിക്കുമായിരുന്നു ആയിഷ (റ ).... യാ റസൂലല്ലാഹ് ഞങ്ങളെ നിങ്ങളുടെ ശഫാഹത്തിൽ ഉൾപെടുത്തണേ....😢🤲🏼
@fathimahannathhannath5869Ай бұрын
Aameen
@Hanna-fv5ctАй бұрын
Ameen
@Fazilfazii-h3yАй бұрын
💚اللَّه💚ﷺ💚
@AyshaSalhiyaАй бұрын
Ameen
@UnaisKv-gp9chАй бұрын
ആമീൻ 🤲🤲🤲
@ShakirShakir-m9j2 ай бұрын
അല്ലാഹുവേ മരിക്കുന്നതിനു മുമ്പ് മദീനയിൽ എത്താൻ തൗഫീഖ് നൽകണേ
ഈ പാട്ട് കേട്ടിട്ട് എനിക്ക് മക്കയിൽ എത്താൻ ഒന്നുകൂടി ആർത്തി കൂടിഇൻശാഅല്ലാഹ് അള്ളാഹു എളുപ്പമാകിതരട്ടെ
@abdulkalamt.p.228810 күн бұрын
ഇങ്ങളെ ചാനൽ കണ്ടാൽ ആശിക് റസൂൽ ആണെന്ന് തോന്നില്ലല്ലോ 😊
@shahulbavu111228 күн бұрын
ഈ പാട്ടിന്റെ ഡയറക്ടറും കോഡിനേറ്ററുമായ ഞങ്ങളുടെ പ്രിയപ്പെട്ട അൻഷിദ് അമ്പായത്തോട് ഇന്ന് ആറടി മണ്ണിലാണ്, സ്വർഗ്ഗം നൽകണേ നാഥാ..
@Siyabcu21 күн бұрын
Aameen
@_I__Am__Introvert__19 күн бұрын
Aameen🤲🏼
@craftme904318 күн бұрын
Aaameen
@fathimasuhraperumpally629816 күн бұрын
Aameen yarabbal alameen
@Sameera-j9p2r13 күн бұрын
ആമീൻ
@tk___24922 ай бұрын
ഇന്റെ പൊന്നോ കേട്ടിട്ടും കേട്ടിട്ടും മതി വരുന്നിയില്ല.... പാട്ടിന്റെ വരികളും... ഈ ചെങ്ങായിടെ ശബ്ദവും ഒരു രക്ഷയുമില്ല.... മനസ്സ് തട്ടി പറഞ്ഞതാ... പൊലിപ്പിക്കാൻ പറഞ്ഞതല്ല...
@muqtharmuhibbnoor56142 ай бұрын
Jazakallah khair🥰🥰🥰
@MuhammedrashidRashid-lf1ic26 күн бұрын
❤️
@jasminenjarakkodan6 күн бұрын
❤❤❤
@aachihabi182 ай бұрын
എന്റെ ഉമ്മ ചെറുപ്പത്തിൽ മദ്രസയിൽ നബിദിനത്തിനു പാടിയ പാട്ട് ഇതാണ്.. ഉമ്മാന്റെ favorite ❤😍 പഴയ തലമുറയിൽ പെട്ടവർക്ക് ഈ പാട്ട് ഒരു nostalgic feel ഉണ്ടാക്കും.. മാ ഷാ അല്ലാഹ് ❤
@muqtharmuhibbnoor56142 ай бұрын
Masha Allah🥰🥰🥰
@RiyasmkRiyas-rf4fl2 ай бұрын
ഞാനും
@ameenmudikkode92672 ай бұрын
❤
@jizanfarm9885Ай бұрын
❤
@navasvadakkekaranavasrahma8406Ай бұрын
Same
@ShayanHh2 ай бұрын
എനിക്കും മുത്ത്നബിയെ കാണണഠ സ്വലാത്തിലൂടെ🤲🏼 റബ്ബേ എനിക്ക് സ്വധി പ്പിച്ച് തരണെ🤲🏼🤲🏼
@SheejaShamsudheen-z2rАй бұрын
Ameen
@NishathNishath-gy5stАй бұрын
Aameen
@UmarhadiUmarhadi-uu8cpАй бұрын
Ameen
@rafeequekasim310Ай бұрын
Aameen ya rabbal aalameen❤❤❤❤❤
@MuhammadhBossАй бұрын
Ameen
@aazzinindiАй бұрын
അങ്ങ് ലണ്ടനിൽ ഇരിക്കുന്ന ഞാൻ പാട് സെർച് ചയ്തു വന്നതാ വേറെ ആരെങ്കിലും ഇത്ര ദൂരത്തു നിന്നുവന്നിരിക്കുന്നോ ❤️🙏
@safwanmisbah6461Ай бұрын
Njanum🥰
@HamiHathimАй бұрын
Me too
@haneefafthab469226 күн бұрын
Tanzania 🇹🇿 യില് നിന്ന് ഞാനും ഉണ്ട്... അല്ലാഹു നമ്മളെ എല്ലാവരെയും റസൂലിൻറെ (S)പുണ്യം കൊണ്ട് സർഗ്ഗ അവകാശികൾ ആക്കട്ടെ
@anjel396324 күн бұрын
ഇങ് കേരളത്തിൽ നിന്നും
@husainsaadigulwady76508 күн бұрын
ചില മദ്ധ് സോങ് ഒരു സ്റ്റെപ്പ് കേൾക്കാണ് മാത്രം രസം but ഈ സോങ് എല്ലാ സ്റ്റെപ്പും അടിപൊളി 💚💚💚💚💚💚💚💚💚💚💚💚💚💚 Masha Allah 😍🥰😍
@muqtharmuhibbnoor56148 күн бұрын
❤️
@സ്വപ്നകൂട്-ദ1ഹ2 ай бұрын
ഞാനും റീൽ കണ്ട് വന്നതാ ❤❤❤❤❤പുന്നാര മുത്ത് നബിയുടെ വർണ്ണന, മാഷാ അല്ലാഹ് എന്താ സുന്ദരമായ വരികൾ 😍😍😍
@muqtharmuhibbnoor56142 ай бұрын
Masha Allah
@ramsheenaramsiАй бұрын
Njanum
@MuhammedrashidRashid-lf1ic26 күн бұрын
❤
@sidheeqmct76912 ай бұрын
ഓരോ നബിദിനത്തിനും ഓരോ കിടിലോസ്‌കി ഗാനം വരും റീലും വീഡിയോസും നബിദിനവും ആ ഗാനം കൊണ്ട് പോവും .. അത്രമേൽ ഭംഗിയുള്ള റസൂൽ ഇത്രമേൽ ഭംഗിയിൽ ഓരോ ഗാനവും ❤
@muqtharmuhibbnoor56142 ай бұрын
🥰🥰🥰🥰
@FirosMp-e9wАй бұрын
എൻ്റെ ഹബീബിൻ പ്രണയം അത് വല്ലാത്ത ഒരു അനുഭൂതിയാണ് നാഥാ ഞങ്ങൾക്കും ആ സൗഭാഗ്യം നൽകി അനുഗ്രഹിക്കണെ
@suhaibmali39312 ай бұрын
റീൽ കണ്ട് വന്നതാ ❤❤
@muqtharmuhibbnoor56142 ай бұрын
Search ചെയ്തത് എന്തായിരുന്നു?
@HasnaaliHasnaali-p4d2 ай бұрын
Mashrikilum
@faizoyalot30072 ай бұрын
@@muqtharmuhibbnoor5614Shazam kanichu thannu..😌
@basith-s9e2 ай бұрын
ഞാനും ❤
@ashrafachu8982 ай бұрын
Yes 👍🏼👍🏼😂
@NinteBappa-lm7ex2 ай бұрын
എന്റെ പൊന്നോ😍 ഇതുപോലെ ഒരു പാട്ടു ഞാൻ ഇതുവരെയും കേട്ടിട്ടില്ല 🤌Mashallaha Mashallaha🤲🤲നാനും റീൽ കണ്ടു വന്നതാണ് എത്ര വട്ടം കേട്ടാലും മതി വരുന്നില്ല അത്രക്കും മനോഹരം ആയിട്ടുണ്ട് 🕊️🥰💝
@muqtharmuhibbnoor56142 ай бұрын
Masha Allah
@saleemzayan7777Ай бұрын
അതെ.... ഞാൻ എപ്പോഴും കേൾക്കും,,, ഇന്റെ മുത്തിനെ ഓർമ varullo എന്നോർത്ത് ❤🩹❤🩹❤🩹❤🩹❤🩹
@SabiK-qn2rrАй бұрын
Usthade assalamu alaykkum
@Crazy_tech_vlogАй бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല അല്ലാഹു അനുഗ്രഹിക്കട്ടെ മുത്തായ മുത്തിനെ വാഴ്ത്തുന്നതിന്നു 🤲🤲
@Hisham_.Ай бұрын
പുമുഖ ഭംഗി അതാരിലുമില്ല Reals കണ്ടു search cheyd വന്ന ഞാൻ Masha Allah. ഒരുപാട് ഇഷ്ടമായി Sound &feel👍🏻🫶🏻
@safnasalamtharayil43902 күн бұрын
Njan innale oru usdathinte presangathil ee patt kettu angane thappi vannathanu so butty full song vallathe feel ayipokunnund ❤❤
@AnishaBava-wl4ir18 күн бұрын
പാട്ടിൻ്റെ ഒരേ വരികൾ കേൾക്കും മ്പോളും ആ മുത്ത് നോട്ള്ള ഇഷ്ടം കുടുതലാവുന്നു❤❤❤❤❤❤
@shibugeorge73702 ай бұрын
ഞാനും റീൽസ് കണ്ട് വന്നതാണ് 🥰 സൂപ്പർ പാട്ട് ❤
@RiyasRiyu-e1gАй бұрын
എന്റെ പുണ്ണ്യ നബിയെ (സ്വാ)വർണിക്കുന്നത് കേൾക്കാൻ എന്ത് രസം
ഈ പാട്ടിന്റെ ഓരോവരികൾ കേൾക്കുമ്പോൾ ഹൃദയത്തെ വല്ലാതെ .... വാക്കുകൾ ഇല്ല, കണ്ണുനിറഞ്ഞു കൊണ്ടിരിക്കുന്നു
@Sabnasharafu313Ай бұрын
വർണ്ണനകളിൽ തീരില്ലൻ നബി ചരിതം 💚💚🫶🏻മുത്ത് നബി( swa)
@Sahal-s7iАй бұрын
എന്റെ പൊന്നോ😍 ഇതുപോലെ ഒരു പാട്ടു ഞാൻ ഇതുവരെയും കേട്ടിട്ടില്ല 🤌Mashallaha Mashallaha🤲 എത്ര വട്ടം കേട്ടാലും മതി വരുന്നില്ല അത്രക്കും മനോഹരം ആയിട്ടുണ്ട് 🕊🥰💝
@muqtharmuhibbnoor5614Ай бұрын
🥰🥰🥰
@markazululamaislamiconline74692 ай бұрын
ഈ വർഷത്തെ നബിദിനത്തിന് എത്ര എത്ര സ്റ്റാറ്റസ് വീഡിയോകളിലാണ് ഈ പാട്ടുള്ളത് 😍
@muqtharmuhibbnoor56142 ай бұрын
ഒരുപാട്
@suhairamanakott58182 күн бұрын
മനസ്സിൽ ഇഷ്ടപെട്ട പാട്ട് ❤❤❤ ഈ പാട്ട് ഇത്ര അധികം മനോഹരമായി സമ്മാനിച്ച പാടിയ ആൾക്ക് 👍🏻👍🏻👍🏻 പ്രയാസഘട്ടത്തിൽ കടന്നു പോകുമ്പോൾ ഈ പാട്ട് കേട്ടാൽ എല്ലാ വിഷമങ്ങളും മറന്നു പോകുന്നു ❤❤❤
@suhairamanakott58182 күн бұрын
അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ 🤲🏻
@siddisiddeeque48956 күн бұрын
Masha Allah. Parayan vaakugalilla....
@shajahanthanni30462 ай бұрын
ഈ നബിദിനം ഈ പാട്ട് കൊണ്ടോയി❤❤❤❤❤
@muqtharmuhibbnoor56142 ай бұрын
😍😍😍😍
@hassanarangottukaraАй бұрын
ഞാൻ ഇപ്പോൾ കുറച്ചു ദിവസങ്ങളിലായി ഈ പാട്ട് ദിവസവും രണ്ടുമൂന്നു തവണയെങ്കിലും കേൾക്കും അത്ര മനോഹരമായി വരികളും അതുപോലെ ഇത് പാടിയ അദ്ദേഹത്തിന്റെ സൗണ്ടും മാഷാ അള്ളാ❤️❤️
@jafarsadique7163Ай бұрын
ഈ പാട്ട് ഒരു ദിവസം ഒരുപാട് തവണ കേൾക്കും.ഹൃദ്യം,വശ്യം,മനോഹരം....
@BalkeesMachingal19 күн бұрын
മനസ്സിന് ഇഷ്ടപ്പെട്ട പാട്ട് എത്ര കേട്ടാലും മതിയാവില്ല മാഷാ അള്ളാ ദീർഘായുസ്സ് ആഫിയത്തും കൊടുക്കണേ
@moonsun4314 күн бұрын
ഈ പാട്ടുകേൾക്കുമ്പോൾ റസൂൽ ഇത്രയും ഭംഗിയിൽ ഞങ്ങളുടെ മുൻപിൽ വന്നു നിനൽക്കുന്നുണ്ടല്ലോ... 🤲🤲🤲
@Rasheeda-lg5cj19 күн бұрын
പൂമുഖ ഭംഗി അത് അരിലുമില്ല എന്ന് കേട്ട് വന്നതാണ് ഞാനും ❤️❤️❤️❤️❤️❤️❤️
@hadimonhadimon8600Ай бұрын
ചെറിയൊരു ഭാഗം കേട്ടിട്ട് പഴയ ഓർമ വന്നപ്പോ സെർച്ച് ചെയ്തതാ.. തുടക്കം കെട്ടപ്പഴ ശെരിക്കും പാട്ട് മനസ്സിലായത്. nostu... 👍
@abushammasmedia34983 ай бұрын
ഈ പാട്ടിന്റെ രണ്ട് വരി റീൽസ് കേട്ടപ്പോൾ പഴയ കാല നബിദിനം ഓർമ വന്നു പിന്ന ഒരു പാട് സെർച്ച് ചെയ്ത് .പാട്ട് മുഴുവൻ കേട്ടു സന്തോഷം
@muqtharmuhibbnoor56143 ай бұрын
വളരെ സന്തോഷം.. Jazakallah khair😍
@abushammasmedia34983 ай бұрын
@@muqtharmuhibbnoor5614آمين
@najariyaz22963 ай бұрын
@@muqtharmuhibbnoor5614❤❤
@ShanibaShanu-vi4ty8 күн бұрын
ഈ പാട്ട് ഇതിനും മനോഹരമായി ആരും പാടിയത് ഇത് വരെ കേട്ടിട്ടില്ല അതിമനോഹരം❤️
@aaishaali5726Ай бұрын
ഈ പാട്ടിൻ്റെ ആദ്യ വരികൾ മാത്രം കേട്ട് സെർച്ച് ചെയ്ത് നോക്കിയപ്പോൾ full കിട്ടി. മാശാ അള്ളാഹ് ...... വരികൾ എത്ര മനോഹരം, കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ, പാടുന്നതും അതി മനോഹരം
@ashahkabeer89272 ай бұрын
എന്നെ വേഗം അവിടെ എത്തിക്കണെ യാ റബ്ബെ❤
@muqtharmuhibbnoor56142 ай бұрын
Aameen
@jafarsadique7163Ай бұрын
Aameen.....
@SakkenaBeevi-q8vАй бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@rashimon81242 ай бұрын
റീൽസ് കണ്ട് വന്നവർ ഉണ്ടോ 🩷❤
@marjaanlulu7737Ай бұрын
Njaan
@rashimon8124Ай бұрын
@@marjaanlulu7737 ഐഡി എന്താ 🫣😂
@Filza.Fathima545Ай бұрын
ട
@ayishavk3252Ай бұрын
yes❤
@jafarp47074 күн бұрын
Yes
@khaderrazal1174Ай бұрын
തേടി തേടി അവസാനം കിട്ടി ഈ സോങ് മാഷാ അള്ളാഹ് സൂപ്പർ സോങ് 🥰🥰
@youthrafeekkb151411 күн бұрын
❤വരികൾ മനോഹരം ശബ്ദം അതിനേക്കാൾ അതി മനോഹരം❤ മുത്ത് നബിയെക്കുറിച്ചുള്ള വർണ്ണന പറയാൻ വാക്കുകളില്ല അൽ ഹംദുലില്ലാഹ് വളരെ നന്നായിട്ടുണ്ട്.
@rafeeqtv95442 ай бұрын
റീൽസിൽ രണ്ടു ലൈൻ കേട്ടു വന്നതാണ് ഫുൾ സോങ്ങ് അറിയാതെ .. ഒരുപാട് ഇഷ്ട്ടായി...👍👍🌹🌹
@muqtharmuhibbnoor56142 ай бұрын
ഏതായിരുന്നു ആ രണ്ട് Lines?
@rafeeqtv95442 ай бұрын
@@muqtharmuhibbnoor5614 middle portion..👍
@abdulgafoor5742 ай бұрын
പൂമുഖഭംഗി അതാരിലും ഇല്ല... കോമളനാം നബി യൂസഫിലും...❤
@rafeeqtv95442 ай бұрын
@@abdulgafoor574 yes ..👍😍 എവിടെയും ആ വരികൾ ആണ്
@MuneerPuthiyath21 күн бұрын
എന്റെ മുത്ത് നബിയെ വർണിച്ച നല്ല വരികൾ
@SuharaIbrahim-ij7dd18 күн бұрын
വെരി good സോങ്അള്ളഹു ഉയരങ്ങൾ എത്തി കാട്ടേ 🤲🤲🤲👍🌹🌹
@nasmedia372814 күн бұрын
മുക്താർക വല്ലാത്തൊരു സംഭവ ബഹുലമാണ് ഓരോ പാട്ടുകളും❤
@hakeemkanderi8661Ай бұрын
പാട്ടിന്റെ വരിയും. ആലാപനവും എന്ത് മൊഞ്ചാ... ശരിക്കും ഖൽബ് കവർന്നത് ഈ പാട്ട് ആസ്വദിക്കുന്ന ഞങളുടെയാ ❤❤❤
@alianuali5103Ай бұрын
ഇത് കുറെ ആയി കേള്കുന്നു പക്ഷെ ഇന്ന് ആദ്യമായി മുഴുവൻ കേട്ട് മുന്നേ ഒക്കെ ഷോട്ട് സോങ്ങ് ആണ്കേട്ടത്. കേട്ടപ്പോൾ വല്ലാത്ത ഇഷ്ടം തോന്നി വെരി ഗുഡ് ❤
@HaseenaHaneefa-wg5jhАй бұрын
ഈപാട്ടിന് ഇത്രബംഗിയുണ്ടങ്കിൽ എന്റെ മുത്ത് ഹബീബിന് എത്ര ബംഗിയുണ്ടാകും ❤️❤️❤️❤️
@naseercvr1461Ай бұрын
റീൽസിനോട് ഒരു ബഹുമാനമൊക്കെ തോന്നുന്നത് ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോഴാണ്
@MUHAMMEDASHRAFM-jh5sy2 ай бұрын
അടിപൊളി പാട്ട് 🌹🌹👍👍❤️❤️❤️ഹൃദയo വിങ്ങിപ്പൊട്ടിയ നിമിഷം ഹൃദയത്തിന് സന്തോഷം നൽകുന്ന പാട്ട് 👍👍👍❤️❤️🌹🌹🎉🎉
@muqtharmuhibbnoor56142 ай бұрын
Masha Allah❤️❤️❤️
@abdulnazer417924 күн бұрын
നല്ല വരികളും ആലാപനവും... മ്യൂസിക്കിന്റെ അതിപ്രസരം സോങ് ന്റെ ഭംഗി നഷ്ടപ്പെടുത്തി
@MuhammedRishan-j4nСағат бұрын
Orupad ishtaa Ee song karajpoyi vallatharu feelig song yanteamuth nabinea orubad ishtaa❤❤❤ my fvrt song😢❤
@safiyappsafiyapp336021 күн бұрын
മാഷാഅല്ലാഹ് ❤ എനിക്ക് ഏറ്റവും ഇഷ്ടപെട്ട മദ്ഹ് ഗാനം 💞💞💞🌹🌹🌹
@Subairsubair-w3v19 күн бұрын
Alhamdulillah mashaallha ethra kettalum mathi varatha rasoolinte madh .alhamdulillah ❤❤❤❤
@latheefmadappally464714 күн бұрын
എനിക്ക് എൻ്റെ ഹബിബിനെ ഓർത്ത് സന്തോശം കൊണ്ട് കരച്ചിൽ വന്നു
@hasyam246114 күн бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാണ് ഇത് ❤🥰😊
@aboobackerbusthanabad80744 ай бұрын
യഥാർത്ഥ അനുരാഗിയുടെ ഹൃദയം കൊണ്ടെഴുതിയ അനിർവചനീയ വരികൾ 😍 eshq🔥
@muqtharmuhibbnoor56144 ай бұрын
😍😍😍Ishq
@firoscholayilamrАй бұрын
കോമളനാം നബി യുസുഫ്.... മാഷാ അല്ലാഹ്. ചില വരികൾ അത്ര മേൽ ആയത്തിൽ പതിയും.
@dilshadkk6679Ай бұрын
എത്ര കേട്ടാലും മതിയാവുന്നില്ല ഈ പാട്ട്.. അത്രക്കും ഇഷ്ട്ടായി. Mashaallah ❤❤🔥
@aslamckmorya689511 күн бұрын
Masha allah❤.orupadishttamaayi song
@csktp674Ай бұрын
റബ്ബേ എന്ന് തുടങ്ങിയതാണി പാട്ട് തിരഞ്ഞു ഞാൻ നടക്കുന്നു അൽഹംദുലില്ലാഹ് ഇത് എഴുതിയവർക്കും പാടിയവർക്കും അള്ളാഹു ഇരുലോകത്തും രക്ഷ നൽകട്ടെ എനിക്കും രക്ഷ തരണേ റബ്ബേ വളരെ സന്തോഷമായ്
@muqtharmuhibbnoor5614Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@ShifanaMampad3 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤masha allah അടിപൊളി സൗണ്ട്. വരികളെല്ലാം ഹൃദയത്തിൽ സ്പർശിച്ചു 😍
@muqtharmuhibbnoor56143 ай бұрын
Thanks, jazakallah khair🥰🥰🥰
@fulailv9434 ай бұрын
മാഷാ അള്ളാഹ് 💐 ഈ പാട്ടിനെ കുറിച്ച് അറിയാത്തവർ കുറവാകും അത്രയും ജനപ്രിയ ഗാനമായിരുന്നു. പക്ഷെ മുഖ്‌താറിന്റെ ആലാപനം വേറെ ഒരു റേഞ്ച് തന്നെയാണ് ആ ഫീൽ ഒന്നും പറയാനില്ല ❤ പിന്നെ റീമേക്കിങ്ങിൽ പുതിയതായി കൊണ്ടുവന്നിട്ടുള്ള എല്ലാ സംഭവങ്ങളും അടിപൊളി. ഇതുപോലെ അന്ന് കേട്ട് മറന്ന ഒരുപാട് പാട്ടുകളുണ്ട് ഇനിയും അതൊക്കെ ഇത്പോലെ കേൾക്കാൻ ഭാഗ്യമുണ്ടാവട്ടെ 😍
@muqtharmuhibbnoor56144 ай бұрын
Jazakallah khair❤️
@FathimaSha-u6d2 ай бұрын
തേടി വന്നു അത് തന്നെ കിട്ടി....❤ എന്ത് രസാ കേൾക്കാൻ..❤️
Mashallah... ഇത് കേട്ടിരിക്കാൻ എന്തു രസമാണ്... Daily എത്ര തവണ കേൾക്കുന്നെന്ന് ഓർമല്ല... അടിപൊളി
@SalamSalu-ib7mr2 ай бұрын
എന്റെ മദ്രസ കാലഘട്ടം ഈ പാട്ടു കേട്ടാൽ ഓർമ വരും വല്ലാത്ത ഒരു ഫീലാ
@qatarrayyan34652 ай бұрын
മാഷാ അല്ലഹ്.. എത്ര ആയ്ട്ട് സേർച്ച് ചെയ്ത്..മബ്‌റൂക് ഹബീബി ആണ് മുന്നാത്തെ കണ്ണികൾ ആയിരുന്നു.. ഏറെ കോരി തരിപ്പിച്ചത്. അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
@muqtharmuhibbnoor56142 ай бұрын
ആമീൻ
@muneermuni3490Ай бұрын
ഈ സോങ് ഇല്ലാതെ നബിദിന റാലി ഇല്ലാത്ത ഒരു കാലം 😊😊
@limnaharis757521 күн бұрын
Super ❤❤
@shahina9925Ай бұрын
ന്തൊരു ഫീൽ ആണ് കേൾക്കാൻ 😍😍പിന്നേം പിന്നേം കേട്ട് ഇരിക്കാൻ തോന്നുന്നു ❤️❤️
@Sukkayna23 күн бұрын
Mashaallh allahu ayuss nalkatte ameen 🤲
@farzinfarhan204118 күн бұрын
Mashallah endoru feel Muthu nabiye kandapoleee❤❤❤
@SidheeqFathimaАй бұрын
ഞാൻ ഒരു പാട് സെർച്ച് ചെയ്തിട്ടാ ഈ പാട്ട് കിട്ടിയത് സ്റ്റാറ്റസ് കേൾക്കും എന്നല്ലാതെ ഇങ്ങനെ കണ്ടിട്ടില്ല ഇപ്പോൾ കണ്ടു 👍❤❤❤
@ofaali56433 күн бұрын
ഈ പാട്ട് നിങ്ങൾ പാടുന്നത് ഞാൻ ഇന്നാണ് കേട്ടത് 🤲🤲 പാട്ട് കേട്ട് ഒരു പാട് കരഞ്ഞു 🤲🤲 മുത്ത് നബിയെ ഓർത്ത് 🤲🤲 നമ്മളൊന്നും ആ കാലത്ത് ജീവിച്ചില്ലല്ലോ 🤲🤲 ഈ പാട്ട് കേട്ടതിനു ശേഷം നിങ്ങളുടെ വെള്ളലിബാസും കേട്ടു എനിക്ക് വളരെ ഇഷ്ടമായി. ഒരുപാട് ചിന്തിക്കാൻ ഉണ്ട്. ഞാൻ നിങ്ങളെ subscribe ചെയ്തിട്ടുമുണ്ട് 🥰🤝 ഞാൻ Lakshadweep Agatti ആണ്. ദുആകളിൽ ഉൾപ്പെടുത്തണേ 🤲🤲
@ShibuShihab-ts5qbАй бұрын
ഈ പാട്ട് മനോഹരമായിട്ടുണ്ട്👌 ഞാൻ ഈ പാട്ട് കേട്ടപ്പോ ഒരുപാട് ഇഷ്ടായി 🥰
@shafeeksfksfk84232 ай бұрын
റീൽ കണ്ടുവന്നവരല്ലേ മുഴുവൻ പേരും പൊളിച്ചു മുത്തെ
@muqtharmuhibbnoor56142 ай бұрын
❤️❤️❤️
@hafsathnattukallingal4167Ай бұрын
എന്റെ ഹബീബ് മുത്ത് നബിയെ കാണാൻ വിധിയേകണേ നാഥാ 🤲
@shamirambalaparambilАй бұрын
Ameen 🤲
@EmanaAliEmanaAliАй бұрын
Ameen
@AshrafkkAshraf-j2bАй бұрын
കുട്ടിക്കാലവും, മദ്രസയിലെ അന്നത്തെ നബി ദിനവും എല്ലാം ഓർത്ത് പോയി❤❤
@shabeer73899 күн бұрын
ഈ ഗാനവും നിങ്ങളുടെ വോയിസിനും വല്ലാത്തൊരു ആത്മബന്ധം ഉണ്ട്
@qubbixmedia28767 күн бұрын
അടിപൊളി ആയി പാടി daa nee ഭയങ്കര feeling🧡🧡🧡🧡
@rashidrashi93862 ай бұрын
എന്റെ പൊന്നെ... എന്ത് magic voice ആടോ 👌👌👌👌👌. വെള്ളലിബാസിൽ fanayatha.......