ഓണത്തല്ല് തുടങ്ങി

  Рет қаралды 173,074

mathrujyothi media

mathrujyothi media

Күн бұрын

ഓണത്തല്ല് തുടങ്ങി
#mathrujyothi
#old age home
#mathaji
#അമ്മ
#dp world vlog
#onam
#onathallu
#happy
#emotional vedio
#mother's emotional
#happy mothers

Пікірлер: 171
@mrk6564
@mrk6564 Жыл бұрын
ചുവന്ന നൈറ്റി അമ്മ ഒരു കുറുമ്പി ആണല്ലോ 😍😍 കരഞ്ഞ അമ്മ മക്കളെ കാണാത്ത വിഷമത്തിൽ ആണ് 😭
@valsalamohan9999
@valsalamohan9999 Жыл бұрын
ഞാൻ ഈ അടുത്ത സമയത്താണ് കാണാൻ തുടങ്ങിയത്. വളരെയധികം സന്തോഷമുണ്ട്. സ്വന്തം മകനേ പോലെ യാണന്നു തോന്നും ആ സന്തോഷവും പെരുമാറ്റവും കണ്ടാൽ. ദൈവം അനുഗഹിക്കട്ടെ.
@AchuAchu-o7n
@AchuAchu-o7n Жыл бұрын
എനിക്ക് വല്ലാത്ത സങ്കടം വരുന്നു ഇവരെ കാണുമ്പോൾ 😢😢😢😢ഇവരുടെ മക്കൾ എത്രയും മനസാക്ഷി ellathavaranno
@Nee-f1s
@Nee-f1s Жыл бұрын
ചോട്ടാ നിങ്ങൾക്ക് നല്ലത് വരട്ടെ ❤ ആ അമ്മമാരുടെ എല്ലാവരുടെയൂം പ്രർത്ഥന ഉണ്ടാവും.
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
ഓണത്തല്ല അടിപൊളി ഇതൊക്ക ഒരു രസം അല്ലെ സൂപ്പർ 👌👌👌👌
@leenaantony1962
@leenaantony1962 Жыл бұрын
ചുവന്ന നൈറ്റി ഇട്ട അമ്മയെ ഒത്തിരി ഇഷ്ടം അമ്മേ ചക്കര ഉമ്മ.
@JIJIVINODAK
@JIJIVINODAK Жыл бұрын
❤️😘എനിക്കും ഇങ്ങനെയുള്ള അമ്മമ്മരെ സ്നേഹം കൊടുത്തു അവരെ നോക്കി അവരുടെ കൂടെ ജീവിക്കണം അതാണ് എന്റെ സ്വപ്നം.. സർവേശ്വരൻ അതിനു എന്നെ അനുഗ്രഹിക്കാൻ ആണ് എന്റെ പ്രാർത്ഥന. എന്റെ മക്കൾ വലുതായിട്ട് അവരോട് പറയണം ഇത് പോലെ ഒരു വീട് വെച്ച് അവിടെ നിറയെ ആരോരും ഇല്ലാത്ത അമ്മമാർ അവർക്ക് വേണ്ടെന്നു സ്നേഹം പരിഗണ പരിചരണം എല്ലാം കൊടുത്തുകൊണ്ടു അവർക്ക് വേണ്ടി ജീവിക്കണം ❤️
@dpworldvlog801
@dpworldvlog801 Жыл бұрын
Congratulations
@sukumaribabu6960
@sukumaribabu6960 12 күн бұрын
മക്കൾ വലുതാകുമ്പോൾ ഒരു വലിയ വീട് ഉണ്ടാക്കി അമ്മമാരെ രക്ഷിക്കാൻ ഉള്ള ആഗ്രഹം നല്ലതാണ്. പക്ഷെ ഇതിന്റെ പിന്നിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. നമുക്ക് കാണുമ്പോൾ രസം തോന്നും. അങ്ങനെ അല്ല ഒരുപാട് കഷ്ടപ്പാട് ഉണ്ട്. പൈസയും ഒരുപാട് വേണം.
@sugathavp7362
@sugathavp7362 Жыл бұрын
👍💞Paattikaari Amma Adipoli. Chellamma paavam. Preshandnu Nurukodi punnyam kittum.
@RadharaviradhaRadha
@RadharaviradhaRadha 10 ай бұрын
Pavam ammamar
@vineethak3298
@vineethak3298 Жыл бұрын
പാവം അമ്മമാർ 😢😢🥰🥰🥰🥰🥰ആ അമ്മ മനസിലെ വിഷമം കരഞ്ഞു തീർത്തു 😢😢❤
@SusammaSusamma-n9z
@SusammaSusamma-n9z Жыл бұрын
Kollam ,ee Video Kanunna Oru Pravasiyaya Njan
@kanchanaunni6210
@kanchanaunni6210 Жыл бұрын
ഇന്റെ കണ്ണ് നിറഞ്ഞു 😘😘😘❤❤❤
@MaryChacko-mw3ke
@MaryChacko-mw3ke 4 ай бұрын
Hai. Supper
@soumyamp7965
@soumyamp7965 Ай бұрын
😂😂😂പാവങ്ങൾ 😘😘😘
@SuvarnaMurali-p2j
@SuvarnaMurali-p2j Жыл бұрын
ആ അമ്മമാരെകൊണ്ട് ഓണമായിട്ട് കരയിപ്പിക്കാതെ.... ഓരോരുത്തരെ കൊണ്ട് ഓരോ കഥ പറയിപ്പിക്കാമായിരുന്നു...... ഓരോരുത്തരും പറയുന്ന കഥ കേൾക്കാൻ നല്ല രസവും ഉണ്ടാകുമായിരുന്നു അവര് ഇങ്ങനെ കരയുന്നത് കൊണ്ട് ആണല്ലോ ഇവിടെ വന്നത് ഇത്തിരി സന്തോഷം കിട്ടാൻ പക്ഷെ എവിടെ ചെന്നാലും വയസായവർക്ക് ഇത് തന്നെ ഗെതി....😢😢😢😢
@MiniKrishnan-pq8ik
@MiniKrishnan-pq8ik Жыл бұрын
Challamma,ammekarayippikkaruthu❤❤❤❤
@saji825
@saji825 Жыл бұрын
🎉 ഒരായിരം നൻമകൾ നേരുന്നു ആശംസകൾ പ്രാർത്ഥനകൾ എത്ര നല്ല ഫാമിലി
@dianajorg9593
@dianajorg9593 Жыл бұрын
എന്തൊരു നിഷ്കളങ്കർ 😂🥰🥰🥰🥰🥰🥰🥰🥰❤️❤️❤️😂😂👍👍👍
@user-ys6my2on5d
@user-ys6my2on5d 7 ай бұрын
😂😂അമ്മമാരു കൊള്ളാലോ 🥰🥰
@sindhus9079
@sindhus9079 Жыл бұрын
ഇങ്ങനെ അമ്മച്ചി മാരെ വിഷമിപ്പിക്കല്ലേ പാവം എനിക്കു സങ്കടം വന്നു ചേട്ടാ ഭഗവാൻ നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏
@reshmikumar5225
@reshmikumar5225 Жыл бұрын
😂😂😂😂😂എന്റെ പൊന്നെ സുന്ദരി അമ്മ ❤❤❤❤
@archanarajeesh6018
@archanarajeesh6018 Жыл бұрын
ചെല്ലമ്മാമ്മേ ഉമ്മ അമ്മേ എങ്ങനെ പറയുന്ന കൊണ്ടല്ലേ അമ്മ ചിത്ത വിളിക്കുന്നെ. പൊന്നമ്മയല്ലേ umma❤.
@Inul64
@Inul64 Жыл бұрын
ഒത്തിരി ഇഷ്ട്ടം ആയി ❤️❤️❤️
@jubaidanp1452
@jubaidanp1452 Жыл бұрын
Chellama kutti kurumbi❤❤❤❤
@ajimolsworld7017
@ajimolsworld7017 8 ай бұрын
പാട്ടുകാരി 'അമ്മ എല്ലാരേയും ചൊരിയും. കുറുമ്പി അമ്മ
@Prashobathulasi-xe8ld
@Prashobathulasi-xe8ld 7 ай бұрын
Santhosham😂😂😂
@ibrahimkutty6064
@ibrahimkutty6064 Жыл бұрын
ആ അമ്മ മാരെ സന്തോഷിപ്പിക്കുന്ന നിങ്ങൾക് ഈശ്വരൻ അർഹമായ പ്രതിഫലം തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അവരെ ഉപേക്ഷിച്ചവരെ ഈശ്വരൻ കാണും ഉറപ്പ്
@Mr331970
@Mr331970 Жыл бұрын
ആ അമ്മ യെ വിഷമിപ്പിക്കല്ലേ പാവം അവരുടെ സങ്കടത്തിലും എന്റെ മക്കൾ വരും അവരുടെ കൂടെ പോയി ചോറ് കഴിക്കും എന്നെല്ലാം ആ അമ്മ പറഞ്ഞപ്പോൾ. ഞാൻ കരഞ്ഞു പോയി... അവർ ഒരുപാട് പ്രതീക്ഷിക്കുന്നു
@SajuK-db4sd
@SajuK-db4sd 10 ай бұрын
Sathyam sankadam vannu
@archanarajeesh6018
@archanarajeesh6018 5 ай бұрын
അമ്മേ ഉമ്മ 💋💋💋 ചെല്ലമ്മ അമ്മേ ചക്കര 💋💋💋
@JayanthiSuresh-l9n
@JayanthiSuresh-l9n Жыл бұрын
കഷ്ട്ടം പാവം അമ്മമാര് ആ അമ്മയുടെ മാനസിക വിഷമമാണ് ദേഷ്യമായിട്ട് പുറത്തു വരുന്നത് ആ അമ്മയെ വിഷമിപ്പിക്കാതെ ആ അമ്മ എന്റെ അമ്മയുടെ കൂട്ട് ഇരിക്കുന്നു ആ അമ്മയെ ഗുണ്ടയെന്നൊന്നും വിളിക്കല്ലേ ആ അമ്മ കരയുന്നത് കണ്ടപ്പം വിഷമം വരുന്നു
@GeethaKumari-n3q
@GeethaKumari-n3q Жыл бұрын
Pavam oruseet yanikum venam njan parayam😢
@philipdavid9719
@philipdavid9719 9 ай бұрын
പാട്ട്കാരി അമ്മ തമാശക്കാരി എന്ത് രസം
@binubindumon
@binubindumon Жыл бұрын
ഹഹഹ.. ചിരിച്ചു വയ്യാ 😂😂😂
@lathakannan8709
@lathakannan8709 Жыл бұрын
ഈ അമ്മമാരെ നോക്കുന്ന അനിയന് ഒരായിരം നമസ്കാരം 🥰🥰🥰🥰🥰
@MALABARIFOOD
@MALABARIFOOD Жыл бұрын
എല്ലാ വർക്കും ഓണാശംസകൾ 👌👌👌👍
@ajimolsworld7017
@ajimolsworld7017 8 ай бұрын
പ്രശാന്തേ എനിക്കച്ചെല്ലമ്മമ്മയെ എന്തിഷ്ടന്നോ ❤
@sreedevidevamma8462
@sreedevidevamma8462 Жыл бұрын
ചെല്ലമ്മ Amme ആരും desiapedutharuthe. Paavama.ഗുണ്ട എന്നു വിളിക്കുന്നത് ശരിയല്ല. Thamaashaku vilichathayirikaam.എന്നാലും venda.എല്ലാ ammakuttikalkum ❤❤❤❤❤❤❤😍🙏
@leninjose1914
@leninjose1914 Жыл бұрын
Nice video 🎉🎉🎉❤❤❤
@leelammavarghese2002
@leelammavarghese2002 Жыл бұрын
God bless you
@remadevi9586
@remadevi9586 Жыл бұрын
Mole aa karachil kanan yia
@mkdmkd3079
@mkdmkd3079 8 ай бұрын
ചേട്ടന്റെ കൈ പിടിച്ചു കരയുന്ന അമ്മ പാവം 😭😭😭🙌🙌🙌
@RevathyCR-p1t
@RevathyCR-p1t 6 ай бұрын
😂❤
@sreenandha6783
@sreenandha6783 Жыл бұрын
പ്രായം ആയാൽ പിന്നെ കുഞ്ഞുങ്ങളെ പോലെ ആകും ❤❤🥰🥰🙏🏻🙏🏻
@lathap2
@lathap2 Жыл бұрын
Yella Amma marukum 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤
@ajithatk6897
@ajithatk6897 Жыл бұрын
Aa അമ്മയെ കണ്ടപ്പോൾ എൻ്റെ അമ്മയെ ആണ് ഓർമ്മ vannuthu പാവം
@Inul64
@Inul64 Жыл бұрын
ചെല്ലമ്മാ ചട്ടമ്പിയാണോ ചിരിച്ചു ഷീണിച്ചു. എല്ലാവർക്കും നല്ല തമാശയാണ്. ഞാൻ കരയുന്ന കാര്യത്തിൽ ഒട്ടും പുറകോട്ടു പുറകോട്ടു അല്ല 🤣❤️👍
@dpworldvlog801
@dpworldvlog801 Жыл бұрын
🤣
@prabhakumaris3976
@prabhakumaris3976 8 ай бұрын
എന്തിനാണ് ആ അമ്മയെ കളിയാക്കുന്നത് വിഷമിപ്പിക്കാൻ ആണങ്കിൽ കൊണ്ട്ടുപോകരുതായിരുന്നു നൈറ്റി ഇട്ട അമ്മ നല്ലതല്ല
@hashisworld1642
@hashisworld1642 Жыл бұрын
ചെല്ലമ്മയെ ദേശ്യം പിടിപ്പിക്കല്ലീ പാവം അമ്മയാ
@deepthiharikumar2993
@deepthiharikumar2993 Жыл бұрын
ഇവരെ samrashikkunna nigale സമ്മതിക്കണം ഷമാ 👍 e ammamarellam മക്കൾ ഉപേക്ഷിച്ച തന്നോ👍❤️👍❤️🙏🙏🙏
@dpworldvlog801
@dpworldvlog801 Жыл бұрын
അതെ
@linsonthomas1165
@linsonthomas1165 Жыл бұрын
God bless you brother kannu neragu bro nigal chaiyunna pravarthikku god bless you ur family
@shandammapn8047
@shandammapn8047 Ай бұрын
Swentham veettile gethikedu kondanu Ivide nilkkunnathu Ivide ingane thallu koodi karayikkumpol oru Sukh om illa aa red nighty kksri kushumpi yanu.ellavarodum strict ayi vazhakkundakkathe kaxhiyan nirbendhikkanam.ningal resikyayano pavam kashtam 😢😢
@varghesegracy6934
@varghesegracy6934 Жыл бұрын
Nalla rasam Gracy Bangalore
@dpworldvlog801
@dpworldvlog801 Жыл бұрын
❤️
@geethasajan8729
@geethasajan8729 Жыл бұрын
കുഞ്ഞുങ്ങളുടെ മനസ്സ് ❤❤❤❤❤
@ajithaaju2305
@ajithaaju2305 Жыл бұрын
Ammene karayikkandairunnu .. orupad vishamayi
@kunjumolkk7799
@kunjumolkk7799 Жыл бұрын
God lട Love
@rajank6847
@rajank6847 Жыл бұрын
നല്ലത് വരട്ടെ
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj Жыл бұрын
Prayamchannaammayaavarachundipidippikunnathysariyanocharadilthullunnapavayakikalippikaruthu.plees
@girijamd6496
@girijamd6496 Жыл бұрын
പാവം കഷ്ടം ഉണ്ട് 😮😢
@Nichoosfamilyvlog
@Nichoosfamilyvlog Жыл бұрын
എന്തൊക്കെ പറഞ്ഞാലും ചെല്ലമ്മ മുത്താണ് ❤️❤️❤️ഒരുപാട് ഇഷ്ടം ഈ അമ്മയോട്. അവർക്മക്കളുണ്ടെങ്കിൽ അവരമ്മയെ കൊണ്ടുപോയില്ലെങ്കിലും ഒന്ന് വന്നു കണ്ടുകൂടെ അവർക്ക്. ഇത് കണ്ടപ്പോ ശരിക്കും വിഷമമായി.
@shyghashygha4412
@shyghashygha4412 Жыл бұрын
രസമുണ്ട് അമ്മമാരുടെ വഴക് കാണാൻ.❤
@ranimathew6938
@ranimathew6938 Жыл бұрын
❤️❤️❤️❤️👌👌👌👌
@adwaithp.m286
@adwaithp.m286 Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻💐💐💐💐
@remapillai9076
@remapillai9076 Жыл бұрын
Pavam chellamma Amma karachil kanumbol sangadam varunnu eella Amma marum nallavara pavamgal
@dpworldvlog801
@dpworldvlog801 Жыл бұрын
🙏❤️❤️
@lathikas3975
@lathikas3975 Жыл бұрын
സങ്കടം വരുന്നു മക്കൾക്ക് നോക്കി .....
@ChanthuBeena
@ChanthuBeena Жыл бұрын
എനിക്കും അവിടെ വരണം എന്നുണ്ട്
@ranibiju607
@ranibiju607 Жыл бұрын
പാവം അമ്മൂമ്മ❤
@athulpv29
@athulpv29 Жыл бұрын
അയ്യോ എനിക്ക് ഇത് ഒരുപാട് വിഷമാക്കി ഇങ്ങനെ ഒരു വീഡിയോ വേണ്ടായിരുന്നു കാരണം... ആ പാവം അമ്മ കരഞ്ഞപ്പോൾ സങ്കടമായി വയസായവരി കുറെ പേരിൽ ഇ അമ്മയെ പോലുള്ളവർ ഉണ്ട് അത് അവർ വേണം വെച്ച് പറയുന്നതോ ചെയ്യുന്നതോ അല്ല വയസാകുമ്പോൾ അങ്ങനെ ആകുന്നതാ... പിന്നെ ഇ അമ്മയെ അവിടെ നിന്ന് വല്ലാതെ പ്രകോപിപ്പിക്കുന്നുണ്ട് ഇതിന്റെ ഒരു സൈഡ് മാത്രമേ കാണുന്നുള്ളൂ..... ഇത് നെഗറ്റീവ് ഇട്ട് നിങ്ങളെ മഹത്വം ഇല്ലാതാകുന്നത് ആണ് എന്ന് കരുതരുത്... ഇങ്ങനെ ഉള്ള അമ്മമാരെ സംരക്ഷിക്കുന്ന നിങ്ങൾ ദെയ്‌വം ആണ് 🥰🥰ബട്ട്‌ ഇ വീഡിയോ ഞാൻ യോജിക്കുന്നില്ല അത്ര മാത്രം ഇത് പോലെ എന്റെ അച്ഛമ്മയും ഉണ്ടായിരുന്നു അതിനാൽ എനിക്ക് എല്ലാം അറിയാം പാവം അമ്മ അവരെ പ്രകോപിപ്പിക്കുന്ന ഒന്നും ഇനി അവിടെ ഇല്ലാതിരിക്കട്ടെ എല്ലാ അമ്മമാരും സന്തോഷമായി ഇരിക്കട്ടെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🥰🥰🥰
@lailashereef1033
@lailashereef1033 Жыл бұрын
Really
@archanarajeesh6018
@archanarajeesh6018 Жыл бұрын
എനിക്കും 😭
@geethak1245
@geethak1245 Жыл бұрын
പാവം വല്ലാതെ വിഷമം വരുന്നു
@marysfrancis3192
@marysfrancis3192 Жыл бұрын
ചെല്ലമ്മ അമ്മ പാവം വിഷമം വന്നിട്ടാ ദേഷ്യപ്പെടുന്നത്. ആരം ശുണ്ഠി പിടിപ്പിക്കല്ലെ
@dpworldvlog801
@dpworldvlog801 Жыл бұрын
🙏
@keralakera1571
@keralakera1571 Жыл бұрын
🙏🙏🙏🙏🙏🙏
@JayanthiNair-tw6dt
@JayanthiNair-tw6dt Жыл бұрын
ഒരമ്മ ഭയങ്കര ദേഷ്യകാരിയാണെന്നു തോന്നുന്നു.😅😅😅
@malathyrajan5976
@malathyrajan5976 Жыл бұрын
എല്ലാ അമ്മമാർക്കും എന്റെ ഓണാശംസകൾ
@sobhanakumari4801
@sobhanakumari4801 Жыл бұрын
Pavam ammamar, makkala kashttapatta valudakkey avasanam evedavara avara athechu
@dlrwibemedia8294
@dlrwibemedia8294 Жыл бұрын
Ammamayodu athrayum parayumbol kettirunnu video pidichathu not fair
@jeenasanthosh8340
@jeenasanthosh8340 Жыл бұрын
ഇതെവിടാ സ്ഥലം . എല്ലാ അമ്മമാർക്കും ചക്കര ഉമ്മ ❤❤❤
@dpworldvlog801
@dpworldvlog801 Жыл бұрын
ALAPPUZHA jilla
@ushaspunni8566
@ushaspunni8566 Жыл бұрын
Aalappuzha evida
@sajeenajose3249
@sajeenajose3249 Жыл бұрын
മക്കൾ ഉപേക്ഷിച്ച അമ്മാരെ കരയികല്ലേ. അവരുടെ ഉള്ളിലേ തീ കെടുത്താൻ ദൈവത്തിനെ കഴിയു ചിലർക്കു മറക്കാൻ പറ്റും വിവരമില്ലാത്ത അമ്മമാരെ കരയിപ്പിക്കാൻ നിങ്ങൾ കൂട്ടു നിൽക്കരുത്. അമ്മക്ക് ദേഷ്യം വന്നാൽ നിങ്ങൾ വിഷയം മാറ്റി വേറെന്തെങ്കിലും സംസാരിക്കണം
@shobhasoman7118
@shobhasoman7118 Жыл бұрын
🥰🥰👌💪💪
@noushadbakker5643
@noushadbakker5643 Жыл бұрын
❤️❤️❤️❤️
@RamaniRamachandran27
@RamaniRamachandran27 Жыл бұрын
🤩🤩🤩🤩🤩🤩🤩🤩🤩🤩
@Farshad7723
@Farshad7723 Жыл бұрын
❤️❤️❤️❤️❤️❤️❤️
@MumbaiMalluTravelVlog1411
@MumbaiMalluTravelVlog1411 Жыл бұрын
Parrots
@shajiw1557
@shajiw1557 Жыл бұрын
പാവം കുഞ്ഞു കുട്ടികളെ പോലെ
@sheelaraviravi7890
@sheelaraviravi7890 Жыл бұрын
Pavam aa amma paranjathu ketto makkallude aduthu poyi onnam unnannam ennu aa makkalku ii vikaram unddo
@karthikskumar7866
@karthikskumar7866 Жыл бұрын
Amma karannjathu Kandu kannunniranjupoi pavam 😍 Makkal ku venda thathinte Vedana und yellarum Oru pole allallo kashttam pavam
@MuneeraMltr-hg6lq
@MuneeraMltr-hg6lq Жыл бұрын
👍👍👍👍👍
@lekshmi3433
@lekshmi3433 Жыл бұрын
എല്ലാം അമ്മച്ചി മാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓനാശംസകൾ 🙏🙏🙏❤
@dpworldvlog801
@dpworldvlog801 Жыл бұрын
Happy onam
@swapnaviju4439
@swapnaviju4439 Жыл бұрын
അയ്യോ പാവം അമ്മമാർ😭
@UshaKumari-xs3mr
@UshaKumari-xs3mr Жыл бұрын
Paavam ponnammamma
@radhaprabhakaran7512
@radhaprabhakaran7512 Жыл бұрын
❤❤❤
@MiniMinimp-v2b
@MiniMinimp-v2b Жыл бұрын
എല്ലാ അമ്മമാർക്കും ഓണാശംസകൾ നേരുന്നു.
@shijukp4917
@shijukp4917 Жыл бұрын
Happy Onam
@vavavava6057
@vavavava6057 Жыл бұрын
😢😢
@shijukp4917
@shijukp4917 Жыл бұрын
Happy onam
@SumeshKs-h6k
@SumeshKs-h6k Жыл бұрын
പാവം 😔
@asifsr1237
@asifsr1237 Жыл бұрын
പാവങ്ങൾ സ്നേഹത്തോടെ പോട്ടെ
@Ponnu779
@Ponnu779 Жыл бұрын
പാവം അമ്മ 😢
@remyabiju5258
@remyabiju5258 Жыл бұрын
Ammamarude santhosham kanumbom othiri santhosham ❤❤❤
@shruthybrs1611
@shruthybrs1611 Жыл бұрын
എന്റെ അമ്മാമ്മക്ക് എന്റെ കല്യാണം കാണാൻ കൊതിയായിരുന്നു 😥പറ്റിയില്ല 🙏
@sreelathasreelatha3509
@sreelathasreelatha3509 Жыл бұрын
Ningal Cheyyunnathokke Nalla Karyam thanne Pakshe Ithu You tubeil Ittathu Mosamayi poyi Nammalude Swntham Ammayanenkil Nammal Ingane Cheyhumo 😔😔
@ramlathismail5337
@ramlathismail5337 Жыл бұрын
ആ അമ്മ ചേട്ടന്റെ കൈ പിടിച്ചു ഉമ്മ വെച്ചപ്പോൾ ഞാൻ കരഞ്ഞു പോയി..😢
@molivarghesemolivarghese8790
@molivarghesemolivarghese8790 Жыл бұрын
EANTE AMMAMARKU ONASAMSKALL ❤❤❤❤❤
@dpworldvlog801
@dpworldvlog801 Жыл бұрын
Happy onam
അമ്മ അനാഥാലയത്തിൽ
10:18
mathrujyothi media
Рет қаралды 123 М.
Мен атып көрмегенмін ! | Qalam | 5 серия
25:41
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
ചെല്ലമ്മ അമ്മ കലിപ്പിലാണ്
11:36
ഭവാനി അമ്മയെ മകൾ കൊണ്ടുപോയി
25:32
ഒരു മുടിവെട്ടൽ അപാരത
15:12
mathrujyothi media
Рет қаралды 89 М.
Мен атып көрмегенмін ! | Qalam | 5 серия
25:41