Attingal bypass.... ആറ്റിങ്ങൽ ബൈപ്പാസിന്റെ റോഡ് നിർമ്മാണ കാഴ്ചകൾ NH 66 ROAD widening video

  Рет қаралды 13,245

3T Videos by shameer

3T Videos by shameer

Күн бұрын

Пікірлер: 61
@AVIYALVIDEO
@AVIYALVIDEO 2 ай бұрын
Kurachu koodi work progress undaayi.. 🙌💕.. thanks brother.. your effort 🎉
@s9ka972
@s9ka972 2 ай бұрын
ഒന്നുമില്ല . ഈ nh 66 work ലെ ഏറ്റവും മോശം കമ്പനിയാണ് .
@-._._._.-
@-._._._.- 2 ай бұрын
അവിയൽ ബ്രോ😊
@AVIYALVIDEO
@AVIYALVIDEO 2 ай бұрын
@@-._._._.- 🙋🙋🙋💕💕💕💕
@a13vlogs
@a13vlogs 2 ай бұрын
Yes 😅 Attingal palam enna avshym mthi ​@@s9ka972
@g.p.prathapchandran8209
@g.p.prathapchandran8209 2 ай бұрын
Much awaited for attingal bypass video. Interesting video. Such videos are really helpful for us people, who are living outside Kerala. Thank you
@firosekappil5268
@firosekappil5268 2 ай бұрын
കാണാൻ കുറേ നാളായി കാത്തിരിക്കുകയായിരുന്നു. നന്ദി ഷമീർ
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
🥰🥰🥰
@Anukuttan-z4l
@Anukuttan-z4l 2 ай бұрын
Road പണി കഴിഞ്ഞാൽ ഇരു വശങ്ങളിലും കെട്ടിടങ്ങൾ വന്നു നിറയും. ഇപ്പോൾ കണ്ട കാഴ്ച ഭംഗി മുഴുവൻ നഷ്ടപ്പെടും 😮
@shyleshjagadeesan8610
@shyleshjagadeesan8610 2 ай бұрын
Good effort 😊thanks
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
🥰🥰🥰
@sandeepkumar-zt3yr
@sandeepkumar-zt3yr 2 ай бұрын
Super ❤. 'RDS' ഒച്ചിൻ്റെ വേഗതയിൽ പണികൾ തീർക്കുന്ന ഒരു കമ്പനിയാണ് എന്ന് തോന്നുന്നു 😊.
@aseemazeez9381
@aseemazeez9381 2 ай бұрын
Yes. RDS നു അങ്ങനെ ഒരു പേര്ദോഷം ഉണ്ട്. 😅 Famous for late project completion.
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
👍💯
@AshokKumar-qm5cj
@AshokKumar-qm5cj 2 ай бұрын
Randu varshathil theerkam ennu paranjitu kazhakutam flyover athayathu oru flypver paniyan 4 varsham edutha teamsa....alsl palarivattom flyover ennu bro ketitondo?
@nc0046
@nc0046 2 ай бұрын
എന്നത് മാത്രമല്ല..... പൊളിഞ്ഞ പാലാരിവട്ടം പാലം പണിഞ്ഞ ടീം ആണ് ഈ RDS ...
@prasadkgnair5552
@prasadkgnair5552 2 ай бұрын
RDS തരികിട കമ്പനിയാണ്. NHAI ഇവർക്ക് പണി എങ്ങിനെ കൊടുത്തു. എല്ലാവരും ശ്രദ്ധിക്കു.
@Mr224553
@Mr224553 2 ай бұрын
Is this is trivandrum to Nagercoil road
@abeyjohn8166
@abeyjohn8166 2 ай бұрын
Nishad padinhattumuri channel kanuka malabar nh 66 video und
@shefy8
@shefy8 2 ай бұрын
hakzvibe as well..
@vineeshboss007
@vineeshboss007 2 ай бұрын
Be safe bro.
@SanojCs-iu1rf
@SanojCs-iu1rf 2 ай бұрын
👍👍
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
🥰🥰🥰
@AshokKumar-qm5cj
@AshokKumar-qm5cj 2 ай бұрын
Beo karode nagerxoil work.progressing aano 2025 alle theerande?
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
Slow aanu bro
@BinuBinu-q7h
@BinuBinu-q7h 2 ай бұрын
11.04 It's not.soiling . It's Soil nailing
@-._._._.-
@-._._._.- 2 ай бұрын
ബ്രോ ഡ്രോണ് വിഡിയോ ചെയ്യൂ
@fasilkilimanoor1451
@fasilkilimanoor1451 2 ай бұрын
I am the first viewer
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
🖐️🥰🥰
@s9ka972
@s9ka972 2 ай бұрын
😂 ഏതാണ്ട് June 1st week ന് ശേഷം അനങ്ങിയിട്ടില്ല work . We can understand delay but complete stoppage of work need to be taken seriously .
@sanumadhav
@sanumadhav 2 ай бұрын
What happened?? any issues???
@s9ka972
@s9ka972 2 ай бұрын
@@sanumadhav basically a non sense company
@prasadkgnair5552
@prasadkgnair5552 2 ай бұрын
പണി തീർത്തില്ലെങ്കിൽ NHAI ചവിട്ടി പുറത്താക്കും ഗദ്കരി മന്ത്രി ആയിരിക്കുമ്പോൾ. അതല്ലെങ്കിൽ ഇവരൊക്കെ പൂണ്ടു വിളയാടും.
@sujithnidhi8930
@sujithnidhi8930 2 ай бұрын
ആറ്റിങ്ങൽ ബൈപാസ് എത്ര km ആണ്
@a13vlogs
@a13vlogs 2 ай бұрын
12km approx 12.7
@SaranSNair
@SaranSNair 2 ай бұрын
Company maarata pani 2,3 varsham kazhinjalaumteerilla. Company maattann valla vakuppum indakumo
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
👍👍
@prasadkgnair5552
@prasadkgnair5552 2 ай бұрын
HAM കോൺട്രാക്ട് ആയതിനാൽ അധികം തരികിട കാണിക്കില്ല. 60% കാശ് ബാങ്ക് ലോൺ എടുത്ത് പണിയണം NHAI 40% കാശ് മാത്രമേ നൽകു. പണി താമസിച്ചാൽ ബാങ്ക് പലിശ കൂടി കമ്പനി കുത്ത് പാളയെടുക്കും. പണ്ടത്തെ BOQ കരാർ ആണെങ്കിൽ ഇവർ തരികിട കാണിക്കും.
@RBNair-yh5vr
@RBNair-yh5vr 2 ай бұрын
ഇവിടെ ഇവിടെ എന്നു പറയുന്ന സ്ഥലത്തിന് പേരില്ല?
@a13vlogs
@a13vlogs 2 ай бұрын
Ayankonam Manamboor Mla underpass Palamkonam overpass Kudavorkonam Attingal bridge Kollambuya Ramchavilla Rds working place Last mamom bridge 😔
@rakeshkr2341
@rakeshkr2341 2 ай бұрын
2026 ല്‍ ഈ വീഡിയോ കാണുന്നവരുണ്ടോ 😅
@sanumadhav
@sanumadhav 2 ай бұрын
2030 lum kaaanum
@ajmaln3883
@ajmaln3883 2 ай бұрын
കാരോട് കന്യാകുമാരി ഇത് പോലെ പോന്നോട്ടെ
@a13vlogs
@a13vlogs 2 ай бұрын
Entry 😂😂 well🎉
@sreejithr7410
@sreejithr7410 2 ай бұрын
കൊട്ടാരം ക്ഷേത്രം കൊല്ലംപുഴ അവിടത്തെ തർക്കം തീർന്നു
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
👍👍👍👌👌
@rafimohd8773
@rafimohd8773 2 ай бұрын
Oru update-um nadakatha sthalath poi video edkunnu ennal update ulla sthalath poi video edkan paranjal ne kelkilla , nink angne thanne venam , watching without subscribing ur channel
@AshokKumar-qm5cj
@AshokKumar-qm5cj 2 ай бұрын
Evdeyanu update ennu beo parayi🤣
@rafimohd8773
@rafimohd8773 2 ай бұрын
@@AshokKumar-qm5cj update ulla bagath vdeo cheiyan an paranjath
@aseemazeez9381
@aseemazeez9381 2 ай бұрын
@@rafimohd8773 താങ്കൾ പറയുന്ന അപ്ഡേറ്റ് ഉള്ള സ്ഥലം ഏതെന്ന് പറഞാൽ ഉറപ്പായും പുള്ളി കേൾക്കും 😅
@rafimohd8773
@rafimohd8773 2 ай бұрын
@@aseemazeez9381 bro parayan thudangit kaalam orupad ayi , nthelm oru update kanikan pattille ,
@thesafaritales
@thesafaritales 2 ай бұрын
എന്തെല്ലാം ആയിരുന്നു...തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്ന ഡെസൻ കണക്കിന് ടിപ്പറുകൾ. ഒരേ ലൊക്കേഷനിൽ തന്നെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രണ്ടും മൂന്നും എക്സ്കവേറ്ററുകൾ. ബ്രിഡ്ജ് സൈറ്റിൽ പോയി നോക്കിയാൽ construction site ആണോ പൂരപ്പറമ്പ് ആണോ എന്ന് സംശയിക്കത്തക്ക എണ്ണം construction crew. ഇപ്പോ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന സ്ഥിതിയിലാണ് പണി പുരോഗതി 😢
@s9ka972
@s9ka972 2 ай бұрын
If NHAI give projects to a second grade contractor this is what we get . Fun fact is RDS win this project despite having contractors like KNRCL , Dilip buildcon and Seagull India ltd in the tender process. So we can understand that this was a too low quote
@shefy8
@shefy8 2 ай бұрын
5:10 athoke avidunnu service road sidilottu replace cheyyum..😂
@maniac_devil
@maniac_devil 2 ай бұрын
Last mirror mari alle😂
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
മാറി 🤣🤣
@s9ka972
@s9ka972 2 ай бұрын
രാജാവ് രാജ്യത്തെത്തി 😂
@3TVideosbyshameer
@3TVideosbyshameer 2 ай бұрын
🙋🥰🥰
@deepakkrishnapillai
@deepakkrishnapillai 2 ай бұрын
ഏറ്റവും സ്ലോ ആയി പണി നടക്കുന്ന റീച്
@ajmaln3883
@ajmaln3883 2 ай бұрын
കഴകൂട്ടം വരെ വീഡിയോ ചെയ്തേക്ക് ഒന്ന് കാണാം അല്ലോ എന്നിട്ട് തമിഴ് നാട്ടിലേക്ക് കൂടി ഒന്ന് കാണിച്ചാൽ കൊള്ളാം കന്യാകുമാരി റോഡ് വർക്ക്‌
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Attingal Bypass: Kollampuzha and Ramachamvila
9:26
The Safari Tales
Рет қаралды 1,4 М.
Honnavara to Sirsi Via Siddapura #karavalikannadiga #motovlog #mt15 #kk
16:04
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН