Happy women's day wishes to all my dears here...love you all 🥰🤗🙏
@SS-hg4vx Жыл бұрын
Happy wishes to u too maam..u are our sunshine
@snehajayachandran5240 Жыл бұрын
Happy women’s day 🥰🥰
@sugathakumari3269 Жыл бұрын
Happy women' s day❤️🥰
@reethaudayakumar1546 Жыл бұрын
Happy.womens.Day
@manazyachutty4270 Жыл бұрын
Happy womens Day dru ❤️😘
@vinivini7599 Жыл бұрын
ആറ്റുകാൽ അമ്മ കുടികൊള്ളുന്ന നഗരത്തിൽ ജനിക്കാൻ കഴിഞ്ഞത് Mam ൻ്റെ മുൻ ജന്മഭാഗ്യം. Mam ൻ്റെ കഴിഞ്ഞ വീഡിയോയിൽ അമ്പലവും ചരിത്രവും വൈകിട്ടത്തെ ഉത്സവകാഴ്ചകളും ഒക്കെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം .നേരിട്ട് വന്ന് കാണാൻ കഴിഞ്ഞില്ലെങ്കിലും അമ്പലത്തിൽ mam തൊഴുമ്പോൾ ഞാനും കൂടെ അമ്മയെ മനസ്സിൽ തൊഴുന്നതു കൊണ്ട് എൻ്റെ കണ്ണ് അറിയാതെ നിറഞ്ഞു തുളുമ്പി. ഈ വീഡിയോയും എനിക്ക് ഒത്തിരി അറിവ് പകർന്ന് തന്നു.
@LekshmiNair Жыл бұрын
🥰🙏
@sajithasuresh1948 Жыл бұрын
ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അടുത്ത വർഷം എൻ്റെ അനുക്കുട്ടിയ്ക്ക് ഒരു കുഞ്ഞുവാവ ഉണ്ടാകാൻ .അനു പൊങ്കാല ഇട്ടപ്പോൾ അറിയാതെ എൻ്റെ മനസ്സു പറഞ്ഞതാ .
@shyamsnair806 Жыл бұрын
അഭിരാമിന്റെ ഗാനലാപനം വളരെ ഭക്തി നിർഭരം ആയി... ആ കലാകാരന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🥰
@LekshmiNair Жыл бұрын
❤🙏
@devikasunil4265 Жыл бұрын
How can i get that song ? Is it available in KZbin?
@EgoistFFx Жыл бұрын
🥰
@abcdefghabcdefgh Жыл бұрын
കഴിഞ്ഞ വർഷം മാമിന്റ പൊങ്കാലയും സദ്യയും ഇന്നലെ കഴിഞ്ഞപോലെ തോന്നണു, ഇ വർഷം കണ്ടപ്പോൾ ഒരുപാടു സന്തോഷം
@LekshmiNair Жыл бұрын
🥰🙏
@geethakumarig238 Жыл бұрын
കാതിനും കണ്ണിനും കുളിർമ്മ നൽകി സന്തോഷം മനസ്സും നിറഞ്ഞും ഒരുപാട് ഒരുപാട് സന്തോഷം നന്ദി നന്ദി.... പറയാൻ വാക്കുകൾ ഇല്ല ചേച്ചി എല്ലാ നന്മകൾ ചേച്ചി ക്കും കുടുംബ ത്തിനും ഉണ്ടാകട്ടെ നന്ദി .... സ്നേഹത്തോടെ ഗീത
@LekshmiNair Жыл бұрын
🥰🤗🙏
@beenasridhar2131 Жыл бұрын
കേരളത്തിന്റ വടക്കേ അറ്റത്തുള്ള ഞങ്ങളെ സംബന്ധിച്ച് ആറ്റുകാൽ പൊങ്കാല അത്രയ്ക്ക് പ്രസക്തമായിരുന്നില്ല.പക്ഷെ കുറെ കാലമായുള്ള വിദേശവാസം കൊണ്ട് ഞാൻ സഹോദരിയെ പോലെ കാണുന്ന തിരുവനന്തപുരം കാരിയായ ഒരു ചേച്ചി കാരണം നിങ്ങളുടെ.ആചാരങ്ങളും ആറ്റുകാലമ്മയും എനിയ്ക്കു പ്രിയപ്പെട്ടതായി. പൊങ്കാല ദിവസം രാവിലെ കുളിച്ച വിളക്കു വെച്ചു ദേവിയെ പ്രാർത്ഥിച്ചു. പക്ഷെ ചടങ്ങുകൾ കാണാനായി t v വെച്ചപ്പോൾ network പ്രശ്‌നം കാരണം പറ്റിയില്ല.ഇന്ന് ഈ ചാനലിലൂടെ t v യിൽ തന്നെ കണ്ടു .എന്തിനാണ് എന്റെ കണ്ണുകൾ ഇങ്ങനെ നിറഞ്ഞൊഴുകികൊണ്ടിരുന്നത് എന്ന് എനിക്കറിയില്ല. മനസ്സിൽ വളരെ ആഗ്രഹമുണ്ട് ഒരു പ്രാവശ്യമെങ്കിലും പൊങ്കാല ഇടാൻ ദേവി സാധിപ്പിച്ചു തരുമായിരിക്കും. പ്രാർത്ഥിക്കുന്നു.
@Threeidiots999 Жыл бұрын
ദേവിയെ മനസ്സിൽ വിചാരിച് vtl തന്നെ പൊങ്കാല അർപ്പിക്കാം.. ഇവിടെ അടുപ്പിൽ തീ പകരുന്ന timl നിങ്ങൾക്കും അവിടെ കത്തിക്കാം, ഇവിടെ നിവേദ്യം നടത്തുന്ന timl അവിടെ കിണ്ടിയിൽ നിന്നു വെള്ളവും പുഷ്പവും വച്ചു നിവേദ്യം ചെയ്യാം
@ambikaparameswaran8285 Жыл бұрын
, de we
@Rathna5004 Жыл бұрын
പൊങ്കാല ഇടാൻ പറ്റിയില്ലെങ്കിലും ഇത്രയും മനോഹരമായി കാണാൻ pattiyathum ഒരു ഭാഗ്യം,,, love you ma'am 🥰🥰,, അഭിരാമിന് പ്രത്യകം അഭിനന്ദനങ്ങൾ,, നല്ലൊരു ഫീൽ കിട്ടി ആറ്റുകാൽ അമ്മ യുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏
@bijigeorge9962 Жыл бұрын
ആറ്റുകാൽ പൊങ്കാല ആശംസകൾ 💕💕💕💕ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ എനിക്ക് എന്തോ ഉള്ളിൽ നിന്ന് ഒരു ഭക്തി 🙏🏻കണ്ടിട്ട് 🙏🏻🙏🏻🙏🏻🙏🏻
@nishamuralip2374 Жыл бұрын
Chechi ഇപ്രാവശ്യം പൊങ്കാല ഇടാൻ വന്നില്ല. എന്റെ അച്ഛൻ മരിച്ചിട്ടു ഒരുവർഷം ആയിട്ടില്ല. അതുകൊണ്ട് പൊങ്കാല ഇട്ടില്ല. പക്ഷെ ചേച്ചിയുടെ കൂടെ പൊങ്കാല ഇട്ടു ഭക്ഷണം കഴിച്ചു പാട്ടു കേട്ടു. ഞാനും വിചാരിക്കാറുണ്ട് ഇത് ആരു പാടിയത് ആണെന്ന്. ഇന്നു ആ പാട്ടുകാരൻ ആരെന്നു മനസ്സിലാക്കി തന്നു. ചേച്ചി.... എല്ലാം കൊണ്ട് ഇത്തവണ ചേച്ചിയുടെ വ്ലോഗ് വഴി പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്തു... കണ്ണ് നിറഞ്ഞു മനസ്സും. ഒരുപാട് നന്ദി നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️🥰🥰🥰🥰👌🏻👌🏻
@geethuragesh9673 Жыл бұрын
അമ്മേ നാരായണാ... 🙏.. ഇത് കാണുന്നത് തന്നെ ഒരു മനോഹരമായ കുളിർമ കിട്ടുന്ന ഒരു കാഴ്ച തന്നെ....ലക്ഷ്മി ചേച്ചി.... എല്ലാരോടും എന്ത് simple ആയിട്ടാണ്.. സംസാരിക്കുന്നതു ഒരുപാടിഷ്ട്ടമാണ്.. എത്ര തിരക്കാണെൽ പോലും comments ok വായിച്ചു reply കൊടുക്കാനും എല്ലാം കൊണ്ടും. 🥰🥰
@LekshmiNair Жыл бұрын
Orupadu santhosham dear sneham mathram 🥰 🤗 🙏
@aswathys5237 Жыл бұрын
ആളുകളോട് ഉള്ള ചേച്ചിയുടെ ഇടപെടൽ കാണുമ്പോൾ ഒത്തിരി സന്തോഷം... ഇത്രയും humble ആണല്ലോ ചേച്ചി.. love you a lot
@LekshmiNair Жыл бұрын
Love you too dear 🥰
@jayanthikrishnadas1123 Жыл бұрын
സത്യം പറഞാൽ നിങ്ങളുടെ കൂടെ പൊങ്കാലയിടാൻ വന്ന ഒരു പ്രതീതി.കണ്ണിൽ നിന്നും സന്തോഷം കൊണ്ട് കണ്ണ് നീർ വീണു.ദേവി എല്ലാവരെയും അനുഗ്രഹിക്കേണമേ. അമ്മേ കാക്കണേ.
@rajalekahmisubhash177 Жыл бұрын
പൊങ്കാല വിശേഷം കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്. ബോംബെയിൽ താമസിക്കുന്ന ഞങ്ങൾക്ക് ഇത് കാണുമ്പോൾ അവിടെ വന്നു പൊങ്കാലയിട്ട്ഒരു അനുഭവമാണ് ഞങ്ങൾക്ക് തോന്നിയത്. ആറ്റുകാൽ അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sunithasree960 Жыл бұрын
ആ ഗായകനെ പരിചയ പെടുത്തിയതിൽ വളരെ അധികം നന്ദി അറിയിക്കുന്നു... ആ വരികൾ കേൾക്കുമ്പോൾ അറിയാതെ നമ്മുടെ കണ്ണ് നിറയും... ഞാൻ കരുനാഗപ്പള്ളി ക്കാരിയാണ് എനിക്ക് വരാൻ പറ്റിയില്ല.. എന്റെ വീട്ടിലാണ് പൊങ്കാല ഇട്ടത് 🙏
@LekshmiNair Жыл бұрын
🥰🙏
@rajisuji3268 Жыл бұрын
കാത്തിരുന്ന video ചേച്ചി കാരണം ചർച്ചിൽ പോകുന്നതു കൊണ്ട് നമ്മൾ വരിലല്ലോ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു പണ്ടെ അപ്പുറത്തെ വീട്ടുകാർ പോകും ഹിന്ദുക്കൾ ചേച്ചി KZbin തുടങ്ങിയ ശേഷം നേരിട്ട് കാണുന്ന പ്രതീതി ചേച്ചിയുടെ അമ്മയുടെയും ബന്ധുക്കളുടെയും കാര്യം പറഞ്ഞപ്പോ കണ്ണു നിറഞ്ഞു തിരിച്ചു വരാത്ത കാലങ്ങൾ ഓർമ്മകൾ മാത്രം നന്ദി ചേച്ചി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പാണ് ഇനി എല്ലാവർക്കും
@jainammalukose4222 Жыл бұрын
അഭിരാമിന്റെ ഗാനാലാപം മനോഹരം, കൂടുതൽ ഗാനങ്ങൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാം super mam, Happy Women's Day Mam
@LekshmiNair Жыл бұрын
🥰🙏
@sanishdas9073 Жыл бұрын
അഭിരാമിന്റെ ആറ്റുകാൽ അമ്മയുടെ പേരിലുള്ള ആ ഭക്തിനിർഭരമായ ആ ഗാനം ലക്ഷ്മി നായർ പറഞ്ഞത് പോലെ കൂപ്പി നിന്നു കണ്ണ് നിറഞ്ഞു പോകും.. Superb.. ആറ്റുകാൽ പൊങ്കാല വ്ലോഗ് ഉഷാർ പിന്നെ താങ്കളുടെ വ്ലോഗിനോട് ഇഷ്ടക്കൂടുതലും ഉണ്ടാകും ഇതിനോട് കൂടി
@sindhujayakumarsindhujayak273 Жыл бұрын
ഹായ്.... ചേച്ചി 🙏 എത്ര നേരം കൊണ്ട് കാത്തിരിക്കുവാ ചേച്ചിയുടെ വരവിനായി 👌👌 അതും ഒരു നല്ല കാര്യം... അമ്മ നിറഞ്ഞു അനുഗ്രഹിക്കട്ടെ.... 🙏 🙏 🙏
@LekshmiNair Жыл бұрын
😍🤗🥰🙏
@thankamaniganesh9505 Жыл бұрын
മേഡം,, ഇപ്രാവശ്യം പൊങ്കാല വളരെ മനോഹരം ആക്കി. മേഡം എല്ലാവരോടും സംസാരിക്കുമ്പോൾ എനിക്ക് അസൂയ ആണ്. കാരണം ഞാൻ ഇന്നേ വരെ മേഡത്തെ കണ്ടിട്ടില്ല.. ഗായകൻ കുട്ടനെ നന്ദി,
@aksquad1654 Жыл бұрын
സത്യമാണ്. ഈ പാട്ട് അമ്മ തന്നെ തോന്നിപ്പിച്ചതാണ്. എന്തൊരു feel ആണ്. ചേച്ചിയുടെ video കാണാൻ കാത്തിരിക്കുകയായിരുന്നു . മനസ്സ് നിറഞ്ഞു. ഇതൊക്കെ കാണാനും കേൾക്കാനും താൽപ്പര്യം തോന്നുന്നത് തന്നെ ദേവിയുടെ അനുഗ്രഹം ആണ്.
@LekshmiNair Жыл бұрын
😍🙏
@dhanyajagadeesh3578 Жыл бұрын
Kannu niranju. Orupad nanni. Ipol enik 28 yrs kazhinju. Ammakkoppam 10 yrsolam poy. Ipol amma illa. 2015il enne vitt poy.Pongalakk pokanum kazhiyunnilla. Ithuvare onn thozhan pokanamenne undarunnullu. Ee video kandappol adutha varsham muthal pongala idanamenn manassu parayunnu. Pand nte ormayil konjiravila ambalathinaduthu ammayude coworker ayirunna manoj unclinteyum mini auntyudeyum veetilarunnu pongala idunnath. Avareyum onn kanan pokanam. Athrekk snehamarunnu. Orupad thanks mam. Thank u for dis wonderful video mam.... God bless you
@sam11649 Жыл бұрын
മനസിന് ഒരുപാട് കുളിർമ കിട്ടി. അഭിരാമിന് എല്ലാ ഐഷ്വര്യ വും ഉണ്ടാകട്ടെ.❤👍👌
Happy Women's Day Dear Mam.. മലബാറിൽ ഉള്ള ഞങ്ങൾക്ക് ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് ഡീറ്റയിലായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നല്ലോ പഴയ വീഡിയോയും ഞാൻ കണ്ടിരുന്നു അഭിരാമിന്റെ ഭക്തി ഗാനം കേട്ട് മാമിനെപ്പോലെ കണ്ണുനിറഞ്ഞു പോയി , അതപോലെ സ്വന്തം അമ്മയെക്കുറിച്ചു പറഞ്ഞപ്പോഴും . അന്നദാനം മഹാദാനം എന്നല്ലേ . അതും കണ്ടു.Thanks Mam.🙏🙏🙏😊❤️
@reshmasreekumarreshmasreek5645 Жыл бұрын
കാണാൻ കാത്തിരുന്ന കാഴ്ച 🙏🙏🙏
@mayamadhu1176 Жыл бұрын
I am watching this video with tears because i miss it so badly.... I lived in TVM for almost 14 years.. Lots of memmories.. about ponkala... Now i am in Canada missing it so much😩😩😩😩Thanks for this video mam...
@LekshmiNair Жыл бұрын
🥰🙏
@sheelanair8222 Жыл бұрын
സന്തോഷംmam attukalamma അനുഗഹമുള്ള ഗായകൻ തന്നെ എനിക്കും നല്ല ഇഷ്ടപ്പെട്ട് പാട്ട്
@LekshmiNair Жыл бұрын
🥰🙏
@momustube9211 Жыл бұрын
അനുശ്രീ യുടെ പൊങ്കാല കണ്ട്, ഇതിനെ കുറിച്ച് കൂടുതലറിയaൻ maminde കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും പൊങ്കാല മനസ്സറിഞ്ഞു കണ്ടു 🥰
@_deva.nandana_. Жыл бұрын
ഈ പാട്ട് മുഴവനായി കേൾക്കാൻ കൊതി ആയി അഭിരാം പാടിയത് എ ന്താ വഴി യൂ ട്യൂബിൽ ഇല്ല മാം താങ്ക്യു
@sreeranjinib6176 Жыл бұрын
അഭിരാമിന്റെ ആലാപനം മനോഹരം, ഞാനും പൊങ്കാലയിട്ട പോലെ തോന്നി , നന്ദി അനു and ലക്ഷ്മി ചേച്ചി
@LekshmiNair Жыл бұрын
🥰🙏
@krishnakumar-ki8qh Жыл бұрын
അഭിരാമിന് ഒരു പ്രത്യേക അഭിനന്ദനങ്ങൾ. കംപ്ലീറ്റ് വ്ലോഗ് കണ്ടപ്പോൾ ആറ്റുകാലിൽ പൊങ്കാല ഇട്ടത് പോലെ മനസ്സ് നിറഞ്ഞു. പൊങ്കാല പായസവും സദ്യയും കഴിക്കാൻ പറ്റാത്തത്തിലുള്ള വിഷമം മാത്രം. Thank you so much 🙏🏽🙏🏽🙏🏽😍
@rajanijayan9606 Жыл бұрын
പൊങ്കാല മഹോത്സവത്തിന് വരാൻ പറ്റിയില്ലെങ്കിലും ഇതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഭക്തി നിർഭരമായ ഒരു കാഴ്ച്ച തന്നെ ആയിരുന്നു. പാട്ടും,, സദ്യയും എല്ലാം കലക്കി.nice vlog. വീടിനു പുറത്ത് വെച്ചു തന്നെ പൊങ്കാല ഇടാൻ പറ്റുന്നത് തന്നെ ഒരു മഹാ ഭാഗ്യം.👍🙏💞🌷
@LekshmiNair Жыл бұрын
🥰🙏
@mangalav6610 Жыл бұрын
ഒരു പൊങ്കാല ഇട്ടതുപോലെ തോന്നുന്നു. അടുത്തവർഷം എനിക്കും ഇടണം. ദേവി അനുഗ്രഹിക്കട്ടെ. 🙏🙏🙏
@geethaprasad9775 Жыл бұрын
Wow!! Beautiful, വളരെ നന്നായിരിക്കുന്നു, അനുമോളുടെ ശരീരത്തിൽ ഒരു വിത്യാസം ഉണ്ട് 😘😊, എല്ലാം നന്നായി വരട്ടെ, പ്രാർത്ഥനയിൽ ഓർക്കാം, God bless you all 👍👌🌹🌹🌹
@seenavivek7372 Жыл бұрын
Pregnant aano🤔
@geethaprasad9775 Жыл бұрын
ആണെന്ന് തോന്നുന്നു
@Misty559 Жыл бұрын
ഞാനും ഈ കമന്റ് ഇടാൻ വരായിരുന്നു 🥰.. പ്രെഗ്നന്റ് ആണെന്ന് തോനുന്നു.. ആറ്റുകാൽ അമ്മ അനുഗ്രഹിച്ചു നല്ലൊരു കുഞ്ഞിനെ കൊടുക്കട്ടെ 🥰🥰
ഈ ഗാനം ഞാൻപൊങ്കാല ദിവസം ഷെയർ ചെയ്തു എനിക്ക് ഇതു കേട്ടപ്പോൾ അത്രയും ഇഷ്ടമായി ഇപ്പോ ഇതാ അത് എഴുതിയ ആളെയും കാണാൻപറ്റി നന്ദി ചേച്ചി ❤❤❤❤❤
@sindhuk.g.6918 Жыл бұрын
അഭിരമിൻ്റെ ഗാനം കേട്ട് കുറെ കരഞ്ഞു പോയി.. എന്തൊരു ഫീൽ...അടുത്ത പൊങ്കലക്കയി കാത്തിരിക്കാം Thank you ma'am
@thankamaniganesh9505 Жыл бұрын
സത്യം ഞാൻ കരയുക ആയിരുന്നു
@LekshmiNair Жыл бұрын
🥰🙏
@LekshmiNair Жыл бұрын
🥰🙏
@sobhal3935 Жыл бұрын
ആ മുറവും വട്ടിയും കാണാൻ നല്ല ഭംഗി. ഈ കാഴ്ചകൾ കാണുമ്പോൾ അവിടെ വന്ന് ഇതിൽ പങ്കെടുത്ത ഒരു പ്രതീതി. പച്ച സെറ്റുമുണ്ടിൽ സുന്ദരി..👍.പൊങ്കാല ഇടീൽ കഴിഞ്ഞ് ഇത്രയും ആളുകൾക്ക് ഭക്ഷണം. കൊടുക്കുന്നതിൻ്റെ പിന്നിലെ അദ്ധ്വാനം വിലമതിക്കാനാവാത്തതാണ്. അഭിരാം നന്നായി പാടി.🙏🙏🙏
@devisreekumar734 Жыл бұрын
എനിക്ക് പൊങ്കാല അർപ്പണം ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.വരികളും പാട്ടും സൂപ്പർ.അമ്മ അനുഗ്രഹിക്കട്ടെ...
@vineethavidya8125 Жыл бұрын
Amme sharanam devi sharanam attukalamme sharanam
@LekshmiNair Жыл бұрын
🥰🙏
@raheemabeevi6261 Жыл бұрын
E video kandappol ottiri santhosh am ayii ella nanmakalum undakatte abhiraminte pattu super 😍😍 vishuvinu fam housil poyii videos cheyyanam🙏🙏❣️❣️
@mareenareji4600 Жыл бұрын
അതി മനോഹരവും ഭക്തി നിർഭരവുമായ ഒരു കാഴ്ച തന്നെ ആണ് ഇത്.ജാതിയും മതവും ഒന്നും ചിന്തിക്കാതെ....കണ്ണും മനസ്സും നിറയുന്ന കാഴ്ച.....thank you mam 💕💞💞ഗായകനെ പരിചയപ്പെടുത്തിയത് ഒത്തിരി നന്ദി ❣️❣️❣️
@LekshmiNair Жыл бұрын
🥰🙏
@mohamedhaneefa2228 Жыл бұрын
കണ്ണിനും കാതിനും കൂളിർമ നല്കി മനസ്സിനും മസ്തിഷ്കത്തിനൂം ആസോധനവും ആനൻദവും എല്ലാ നിലക്കും ആഹ്ളാദവും ആവേശവും നൽകിയ ഈ അവതരണങൾക്ക് അകമഴിഞ്ഞ ആശംസകൾ അഭിനന്ദനങ്ങൾ 💞💞💞💞💞💞💞💞💙💙💙🤎🤎🤎🖤🖤🖤💚💚💚💯💯💯💥💥💥
@PrasadKb-js3wl Жыл бұрын
ആറ്റുകാൽ അമ്മേ ശരണം 🙏🙏🙏അഭിരാം song very nice mam എന്റെ അമ്മാമ്മ ആറ്റുകാൽ ദേവി യെ കുറിച്ച് 5 പാട്ടുകൾ എഴുതിട്ടുണ്ട് ഇന്നും അ പാട്ടുകൾ ഒരുപാട് പേർ പാടാറുണ്ട് തമിഴ് പാട്ടുകൾ ആണ് ഞങ്ങൾ തമിഴ് ബ്രാഹ്മിൻസ് ആണ് വീഡിയോ വളരെ ഇഷ്ട്ടപെട്ടു 🙏🙏🙏
@LekshmiNair Жыл бұрын
Orupadu santhosham thonunnu ..😍🙏
@parvathykrishna682 Жыл бұрын
Nalla pattanu ... I was searching this song in the KZbin yesterday..... Please release this auspicious song as an album ma'am .....ആറ്റുകാൽ അമ്മേ ശരണം
@LekshmiNair Жыл бұрын
Will do dear 🥰 🙏
@rajeleenac5036 Жыл бұрын
ആരാതകർ ചേച്ചീനെ വളയുകയാണല്ലോ 🥰🥰🥰🥰🥰
@divyack6469 Жыл бұрын
Tku mam കണ്ണു നിറഞു പോയി എന്തോ oru നിർവൃതി കിട്ടിയ പോലെ മനസ്സു നിറഞു
@shifana4245 Жыл бұрын
കട്ട വെയിറ്റിംഗ് ആയിരുന്നു സരി ഏത് ഉടുക്കും എന്ന് കാണണം അനു ഏത് സരി എന്നും ഇത് എല്ലാം കണ്ടപ്പോൾ ഒരു പാട് സന്തോഷം
@binia8700 Жыл бұрын
same
@LekshmiNair Жыл бұрын
🥰🙏
@beenas9753 Жыл бұрын
എല്ലാവർഷവും പൊങ്കാല ഇടാൻ വരുന്നതാണ്. രണ്ടുവർഷത്തിനുശേഷം വരുന്ന പൊങ്കാലയ്ക്ക് വരാൻ വേണ്ടി കാത്തിരുന്നു. കൂടെ വരുന്ന പലർക്കും പുല ആയതിനാൽ വരാൻ പറ്റിയില്ല. വീടിന്റെ മുറ്റത്ത് ഇട്ടു.മാമും അനുമോളും പൊങ്കാല ഇട്ടതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. പങ്കെടുത്തതുപോലെ ഒരു ഫീൽ ❤😍sneham dear mam❤❤
@saradaagrasala8548 Жыл бұрын
പൊങ്കാല video യ്ക്കു വേണ്ടി wait ചെയ്യുകയായിരുന്നു. very happy to see all these😊 സെറ്റുമുണ്ട് Super . May God bless you🙏 You are a wonderful inspiration to all women🙏😍🥰❤️ Happy Woman s Day mam🙏
@LekshmiNair Жыл бұрын
🥰🙏
@parveeachuarhamfauzan9195 Жыл бұрын
Thanks chechi I m from kannur but my child hood dys at tvm. So nostalgia came attukal Pongala.
@soniyaprasanth209 Жыл бұрын
ഇത് ഒരു പുതിയ അനുഭവം, ചേച്ചിയുടെകൂടെ ഞാനും ഈ പൊങ്കാല അർപ്പിക്കലിൽ പങ്കു കൊണ്ടത് പോലായി. ❤️❤️
@LekshmiNair Жыл бұрын
🥰🙏
@AnuAnu-fv4st Жыл бұрын
ഇനിയും ഇത് പോലെ പൊങ്കാല ഇടാൻ ആറ്റുകാൽ അമ്മയുടെ അനുഗ്രം മാമിനും ഫാമിലിക്കും ലഭിക്കട്ടെ .ഞാൻ ഇടുക്കികാരിയാണ് ഒരു വീഡിയോ കൂടി ആണേലും പൊങ്കാല സമർപ്പണം കണ്ടൂ.thanks mom
@resmikr6578 Жыл бұрын
വീഡിയോ യ്ക്കു വേണ്ടി വെയിറ്റിങ് ആരുന്നു. എല്ലാവർക്കും ആറ്റുകാൽ അമ്മയുടെ അനുഗ്രഹം ഉണ്ടാക്കട്ടെ. ആറ്റുകാൽ അമ്മയുടെ പാട്ടു വളരെ മനോഹരം ആയിട്ടുണ്ട്. 🙏🙏🙏
@LekshmiNair Жыл бұрын
🥰🙏
@devinarayanan6530 Жыл бұрын
Thanks mam പൊങ്കാല യിടാൻ എനിക്ക് സാധിച്ചിട്ടില്ല ഈ വീ ഡി യോ കാണുമ്പോൾ പൊങ്കാല യിട്ട തു പോലെ മാം🙏🙏🙏
@shyamaladevi8519 Жыл бұрын
മനസ്സ് നിറഞ്ഞു മാം 🙏🏾🙏🏾🙏🏾🙏🏾ആറ്റുകാൽ അമ്മ യുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@LekshmiNair Жыл бұрын
😍🙏
@sindhusreekumar5755 Жыл бұрын
🙏എല്ലാം പഴയ രീതിയിൽ....ഭക്ഷണം കൊടുത്തതും കണ്ടു കഴിഞ്ഞപ്പോൾ സന്തോഷമായി. 🙏🙏🙏🥰വിശക്കുന്നവർക്ക് ആഹാരം ദേവിയുടെ അനുഗ്രഹം കൂടെ ഉണ്ടാവും എല്ലായിപ്പോഴും 🥰
ഞാൻ ഈ വ്ലോഗ് ന് കാത്തിരിക്കുകയായിരുന്നു. ഇന്നലെ ഞാൻ ഇവിടെ പറഞ്ഞിരുന്നു മാം എല്ലാവർക്കും വേണ്ടി സദ്യ ഒരുക്കിട്ടുണ്ടാകും എന്ന്. പൊങ്കാല നേരിട്ട് കാണാനോ ഇടാനോ പറ്റിയിട്ടില്ല മാമിന്റെ വ്ലോഗിലൂടെ ആണ് കൂടുതലായി അറിയാനും കാണാനും സാധിച്ചത്. അതുതന്നെ എന്റെ മഹാഭാഗ്യം. അനുമോൾക്കും മാമിനും ബാക്കി എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ . മനസ് നിറഞ്ഞു. സ്നേഹത്തോടെ ❤️❤️❤️😍😍😍😍.
@binduradhakrishnan2877 Жыл бұрын
ചേച്ചിയെ പോലെ ചേച്ചി മാത്രം ഓരോ വീഡിയോ കാണുമ്പോഴും ചേച്ചിയെ കൂടുതൽ ഇഷ്ടം🙏🙏🙏❤️❤️❤️❤️
@kadambamsuresh9774 Жыл бұрын
ലക്ഷ്മിയോടൊപ്പം pongaalayitta ഒരു പ്രതീതി. Thanks lekshmi. കണ്ണ് നിറഞ്ഞു.
@deepashibu5376 Жыл бұрын
ഈ ചേട്ടൻ പാടുന്നത് കേട്ട് എന്തോ കരഞ്ഞു പോയി. ദേവീ .......🙏🏻🙏🏻🙏🏻
@nishitonh5928 Жыл бұрын
Super episode lakshmi.. Anukutty pregnant annnu thonnunnu...
@stellapeter285 Жыл бұрын
കണ്ണിനും കാതിനും മനസ്സിനും സന്തോഷം തരുന്ന ഒരു വ്ലോഗ് അടുത്ത പൊങ്കാലയ്ക്കു വേണ്ടി കാത്തിരികാം താങ്ക് യു മാം
@LekshmiNair Жыл бұрын
🥰🤗🙏
@beenaknair4666 Жыл бұрын
ആ ഗാനം ഒരു രക്ഷയും ഇല്ല.ദേവി മുന്നിൽ ഉള്ള പോലെ.
@smrithyrajesh948 Жыл бұрын
വളരെ സത്യമാണ് Mam പറഞ്ഞത്, Mamnte recent രണ്ട് വ്ലോഗ്സ്‌ലും "ആറ്റുകാലമ്മ"യുടെ ഈ പാട്ട് കേട്ടുവെങ്കിലും ആദ്ദേഹം അത് വീട്ടിൽ ഇരുന്ന് പാടികേട്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി ❤️❤️❤️🙏🙏🙏
@LekshmiNair Жыл бұрын
🥰🙏
@thankamaniganesh9505 Жыл бұрын
ആറ്റുകാൽ അമ്മയെ ഇന്നേ വരെ കണ്ടില്ല. എന്നെങ്കിലും ആ നടയിൽ വരും.. പൊങ്കാല വീഡിയോ എങ്ങനെ പറയണം എന്ന് അറിയില്ല.. അതി മനോഹരം 🙏🙏🙏. കൂട്ടത്തിൽ ആ ഭക്തി ഗാനം കരയിപ്പിച്ചു.. ഒരു പാട് നന്ദി ഡിയർ 🙏🙏❤️❤️❤️❤️❤️🌷🌷🌷
@LekshmiNair Жыл бұрын
🥰🤗🙏
@RamaRama-ej3pm Жыл бұрын
So happy to see your pongala vedio. As you said my eyes are also filled with tears when I saw it. May goddess attukal amma bless all of us.
@dhanyasnair-ei1oh Жыл бұрын
Nothing in the world can replace the joy of offering pongala to amma..whole tvm is awaiting whole year for the pongala day..Thank you Ma'am for this video.
@jishach3199 Жыл бұрын
No words to say, excellent music and song so much devotion, congrats Abhiram waiting for ur album.
@leenaaneesh611 Жыл бұрын
എനിക്കും വരാൻ കൊതിയാവുന്നു 🙏🏻🥰ദേവി അനുഗ്രക്കുമായിരിക്കും 🙏🏻🙏🏻🙏🏻
@pradeepv.a2309 Жыл бұрын
അമ്മേ ദേവി കാത്തു രക്ഷിക്കണേ 🙏🙏 ഭക്തി നിർബരമായ ഒരു വീഡിയോ ഒത്തിരി സന്തോഷം അമ്മയുടെ നടയിൽ ഒരു പൊങ്കാല അർപ്പിച്ച പ്രതീതി കൂട്ടത്തിൽ അഭിരാമി ന്റെ പാട്ട് കൂടി യായപ്പോൾ അടിപൊളി 👌👍👍
@smithaa1078 Жыл бұрын
ചോദിക്കുന്ന സകലരുടെ കൂടെയും സെൽഫി. എല്ലാവരോടും സംസാരവും. ചേച്ചി വേറെ ലെവൽ
@LekshmiNair Жыл бұрын
🥰🤗🙏
@__love._.birds__ Жыл бұрын
എനിക്ക് പോവാൻ പറ്റില്ല.. അടുത്ത കൊല്ലം ഞാൻ ഉണ്ടാവും അമ്മയുടെ നടയിൽ അടുത്ത മാസം എനിക്ക് നാട്ടിൽ വരാൻ പറ്റു.. ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം 🥰🥰🥰അമ്മേ നാരായണ ദേവി നാരായണ 🥰🥰😍❤️
@LekshmiNair Жыл бұрын
🥰🙏
@smitharajeev2100 Жыл бұрын
കാത്തിരിക്കുവാരുന്നു വീഡിയോ ക്കു വേണ്ടി, എല്ലാം കണ്ടു മനസ്സ് നിറഞ്ഞു, അഭിരാമിന്റെ pattum സൂപ്പർ,കണ്ണ് നിറഞ്ഞുപോയി,ഇതൊക്കെ കണ്ടപ്പോൾ എനിക്കും ഭയങ്കര ആഗ്രഹമുണ്ട് പൊങ്കാല ഇടുവാൻ അമ്മ എന്നെങ്കിലും നടത്തും എന്നു വിശ്വസിക്കുന്നു 🙏🙏🙏
@johnfrancis3898 Жыл бұрын
Madam, Positive vibe at its peak, excellent dedication, regular viewer of your pongala episodes.
ഞാൻ mam ന്റെ ഈ video ക്ക് waiting ആയിരുന്നു. ❤️❤️❤️❤️❤️❤️കഴിഞ്ഞ വർഷവും ഞാൻ കണ്ടിരുന്നു ❤️❤️❤️വല്യ ഇഷ്ട്ടമാണ് ആറ്റുകാൽ പൊങ്കാല കാണാൻ 🙏🙏🙏🙏Happy womens day wishes ❤️
@LekshmiNair Жыл бұрын
🥰🙏
@sanjays3661 Жыл бұрын
അമ്മേ ദേവി.. ആറ്റുകാലമ്മേ കാത്തു രക്ഷിക്കണേ 🙏🙏🙏 ഞാൻ പ്രസന്ന പാലക്കാടാണ് വീട് . mam ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയതു മുതൽ ആറ്റുകാലമ്മയുടെ സന്നിധിയിൽ എത്തിയ പോലെ മനസ്സിൽ തോന്നി അതാണ് സത്യം mam ന് എല്ലാ ഐശ്വര്യങ്ങളും ദേവി നിറഞ്ഞു നൽകട്ടെ 🙏🙏🙏💕💕💕💕
@മൂകാംബിക Жыл бұрын
കാത്തിരിക്കായിരുന്നു..... ഇടക്കിടക്ക് വന്നു നോക്കും പോസ്റ്റ് ചെയ്തൊന്ന്... അടുത്ത വർഷം ദേവി അനുഗ്രഹിച്ചാൽ എനിക്ക് ഇടാൻ ആഗ്രഹം ഉണ്ട്
@remyae6987 Жыл бұрын
ആറ്റുകാൽ അമ്മയുടെ തിരുനടയിൽ എത്തിയ പോലെ.... ഒരുപാട് നന്ദിയുണ്ട് ഈ കാഴ്ച ഞങ്ങളിലേക്ക് എത്തിച്ചതിന്.... എല്ലാ ദൈവാനുഗ്രഹവും മാഡത്തിന് ഉണ്ടാവട്ടെ ഇന്നലെ ഞങ്ങൾക്ക് പൊങ്കാല പായസം തെരളി appamകിട്ടി...from our neighbour quarters.... Njan ernakulam aanu താമസിക്കുന്നത്
@കാർത്തികേയം Жыл бұрын
സത്യം പറഞ്ഞാൽ ഇതു കാണുന്നത് തന്നെ മനസിന് ഒരു കുളിർമ്മ ആണ്... നന്ദി ചേച്ചീ🙏🙏🙏🙏❤️❤️❤️❤️lots of love
@LekshmiNair Жыл бұрын
🥰🙏
@RajiSuresh-xj7bo11 ай бұрын
ആറ്റൂകാലമ്മേ🙏എന്നെകിലും ഒരിക്കൽ അവിടെ വന്നു പോകാലയിടുവാൻ അനുഗ്രഹിക്കണേ ❤❤❤അമ്മേ ശരണം ദേവി ശരണം 🙏🙏🙏❤❤❤🥰🥰🥰
@richubaby6006 Жыл бұрын
madam, it was so nice of you to share food with several other devotees, in your house on this very happy occassion of pongala, god bless
@itcpclimited9670 Жыл бұрын
Najn oru christian yanu... Ente കണ്ണുകൾ നിറഞ്ഞു poyie ഞാനും പ്രാർച്ചു...
@lathavp9449 Жыл бұрын
ഒരു പാട് നന്ദി യുണ്ട് മാം അവിടെ വന്നു പൊങ്കാല അർപ്പിച്ച പോലെ യുള്ള അനുഭവം 🙏മാമിനും കുടുംബത്തിനും ദേവി നല്ലത് മാത്രം തരട്ടെ ❤️
@LekshmiNair Жыл бұрын
🥰🙏
@preethadominic9258 Жыл бұрын
Very nice singing. Good God bless you dear brother.
@sophiyasussanjacob3058 Жыл бұрын
Happy Women's Day All💝💝 പൊങ്കാല കാണുമ്പോൾ തന്നെ മനസ് നിറഞ്ഞിരുന്നു.. ഇപ്പോൾ ഈ വ്ലോഗ് കൂടി കണ്ടപ്പോൾ അത് പൂർത്തിയായി.. അനുകുട്ടി ആൻഡ് ചേച്ചി സുന്ദരി ആയിരിക്കുന്നു.. ❤️❤️❤️❤️.ചേച്ചി ഒരു സംശയം ചോദിച്ചോട്ടെ അനുകുട്ടി pregnant ആണോ??
@LekshmiNair Жыл бұрын
🥰🙏
@soniavs8045 Жыл бұрын
ഞങ്ങളും വീട്ടിൽ തന്നെ (peroorkada)അമ്മക്ക് പൊങ്കാല തെരളി മണ്ടപുട്ടു ഉണ്ടാക്കി നേദിച്ചു...
@anjaliarun4341 Жыл бұрын
Happy Women's day wishes dear ma'am ❤കണ്ടു കഴിഞ്ഞപ്പോൾ കണ്ണും മനസ്സും നിറഞ്ഞു മാം🙏🌹💝അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ മാം❤കുട്ടിക്കാലം മുതൽ ഈ ഒരു ആഘോഷത്തിന്റെ ഭാഗമാണ് മാം❤
@LekshmiNair Жыл бұрын
🥰🙏
@ananyats6430 Жыл бұрын
പൊങ്കാല നിങ്ങളുടെ കൂടെ ഞാനും ഇട്ടത്. പോലെ തോന്നി കണ്ണും മനസ്സും നിറഞ്ഞു ഒരുപാട് സന്തോഷം ഉണ്ട് ഇത് കാണിച്ചു തന്നതിന് ദേവി അനുഗ്രഹിക്കട്ടെ ❤️❤️
@Suma11564 Жыл бұрын
സത്യം പറഞ്ഞാൽ ഞങ്ങൾക്ക് പൊങ്കാല ഇട്ട ഒരു അനുഭവം തന്നെ ഉണ്ടായി മാഡം.
@emeraldfashionstudio8851 Жыл бұрын
അമ്മയുടെ തിരുനടയിൽ വന്നു നേരിട്ടു കണ്ട ഒരു അനുഭവം സമ്മാനിച്ച ചേച്ചിക്ക് നന്ദി..... അമ്മേ ശരണം.... ദേവീ ശരണം..... 🙏🙏🙏🙏(ദേവീ സ്തുതി വളരെ മനോഹരം ആയിരുന്നു.... ഗായകനു ആശംസകൾ👏👏👏👏)
@LekshmiNair Жыл бұрын
🥰🤗🙏
@sandhyanp6836 Жыл бұрын
Thank you Lakshmi maam and Anu. was quite overwhelming to see you doing the worship of Goddess by offering pongala. And also serving food to guests around. Thank you for your prayers for all of us .. wishing you a Happy Women's day too. Looking forward to more engaging videos like these. 🙏🙏💐💐
@LekshmiNair Жыл бұрын
🥰🙏
@silnalijesh3593 Жыл бұрын
Mam ന്റെ കഴിഞ്ഞ വർഷത്തെ പൊങ്കാല വീഡിയോ കണ്ടിരുന്നു. ഇപ്പോ ഇതാ ഈ വർഷവും.. കണ്ണൂരിൽ ഉള്ള എനിക്ക് mam ന്റെ വീഡിയോ കണ്ടപ്പോൾ തന്നെ അവിടെ പൊങ്കാല ഇട്ട ഫീൽ തന്നെ ഉണ്ട്.. അമ്മേ നാരായണ ദേവി നാരായണ 🙏🏼🙏🏼🙏🏼
@anandubalan2487 Жыл бұрын
ma'am , Have a wonderful women's Day. Your are the Strong, independent,and self confident person which I had ever seen .
@LekshmiNair Жыл бұрын
🥰❤🙏
@animohandas4678 Жыл бұрын
എത്ര നാളായി അനുകുട്ടിയെ കണ്ടിട്ട്.. എത്ര നല്ല വീഡിയോ. അനുക്കുട്ടിക് വിശേഷം ആയല്ലേ. ദേവീടെ അനുഗ്രഹം പ്രത്യേകിച്ചു അനുക്കുട്ടിക്ക് ഉണ്ടാകും 🙏🙏🙏🙏🙏🙏🙏. ഈ വീഡിയോ വളരെ ഹൃദ്യം. 🙏🙏🙏🙏ദേവീ ശരണം 🙏🙏🙏🙏🙏
@santhammamathew4344 Жыл бұрын
Anukutty mole god bls u... Oru Arogyamilla kunjine tharatte..... 🌹