Dear friends chettikulangara bharani festival full video( part one..showing the details of kanji sadhya and temple premises ) is uploaded in our travel channel Lekshminairs travel vlogs....pls do watch for the entire chettikulangara bharani experience
@SofiaHenry-gs5tm10 ай бұрын
ചേച്ചി, കണ്ടിരിക്കുബോൾ കരച്ചിൽ വന്നു. എന്തൊരു സ്വരുമ ആണ്. നന്നായിരിക്കട്ടെ....
@LekshmiNair10 ай бұрын
🥰🙏
@jyothigireesh506910 ай бұрын
ആറ്റുകാൽ പൊങ്കാല video ക്ക് വെയ്റ്റിംഗ് ❤️
@rrss75310 ай бұрын
Yes waiting....
@MultiShyma10 ай бұрын
Yes
@LekshmiNair10 ай бұрын
🥰🙏
@ashasaramathew67334 ай бұрын
Nostalgia 🎉 family.. especially Amma veedu.. Amma ee lokathil illatha samayathu.. nammal Amma janichu valarnna veettil pokumbol.. avide evideyo Amma ullathu pole.. Amma aa veettil evideyo maranjirunnu nammale nokkunna pole okke thonnum❤❤ aa veettil ulla oro muthirnnavarilum Amma ullathu pole thonnum.. athu enik matram Anno thonnaru❤❤ miss u badly AMMA❤❤❤ Amma n ammamma yude karyam paranjappol kannu niranjathu.. ammayude oorma❤
@Sheena-mh6rc10 ай бұрын
ഇന്നും സുന്ദരി ആയിട്ടുണ്ട് ആ വീടും ചുറ്റുപാടും കാണാൻ എന്തു ഭംഗി ആണ് പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം ഞങ്ങളുടെ മലബാർ ഭഗത്തു ഇങ്ങനെ ഒന്നും ഇല്ല ചേച്ചി ഇങ്ങനെ വീഡിയോ ചെയുമ്പോൾ കുറെ അറിയാത്ത കാര്യങ്ങൾ കുറെ ആളുകൾക്കു അറിയാൻ കഴിയും ഒരു പാട് 🙏🏿🙏🏿❤
@RecipesofFathimaRiyas10 ай бұрын
👍
@shabinatm533410 ай бұрын
മലബാർ ഭാഗങ്ങളിൽ ഈ സമയത്ത് ആണ് തെയ്യം, തിറ ഒക്കെ. ഇതു പോലെയുള്ള Get together മലബാറിന്റെ ചിലയിടത്ത്,തലശ്ശേരി, ധർമ്മടം, അണ്ടലൂർ ഭാഗങ്ങളിൽ ഒക്കെ ഇപ്പോളും ഉണ്ട്.
മാം പറഞ്ഞത് പോലെ എനിക്ക്കും ആറ്റുകാൽ പൊങ്കാലയുടെ ഒരു feel തോന്നി. എല്ലാർക്കും നമ്മുടെ സ്വന്തക്കരേ കാണുമ്പോൾ ഒരു സന്തോഷം ആണ്. ഇന്ന് ഇങ്ങനെ ഒരു കൂട്ടായ്‌മ ഇല്ല തന്നെ. എന്തായാലും ഞങ്ങളും ഈ വീഡിയോ കണ്ടു സന്തോഷിച്ചു. പിന്നെ ഒരു വിഷമം ഉണ്ടായിരുന്നു. അമ്മയുടെ ഓർമ്മകൾ പറഞ്ഞപ്പോൾ. Thank you mam and love you ❤
@LekshmiNair10 ай бұрын
Love you too dear 🥰
@saranya63509 ай бұрын
ഞാനും ഒരു ഓണാട്ടുകാരക്കാരി ആണ്.. കണ്ണമംഗലം.. ഒരുപാട് സന്തോഷം ഞങ്ങളുടെ നാടും ഉത്സവവും കാണിച്ചതിന്.. Mam ഫാമിലിയുമായുള്ള അറ്റാച്ച്മെന്റ് 👍👍
@lathabhaskaran24410 ай бұрын
വീഡിയോ വളരെ ഇഷ്ടമായി. കുംഭ ഭരണിക്ക് നമ്മളുടെ ജന്മനാടായ മാവേലിക്കരയിൽ ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം. അമ്മയെ ഒരുപാട് ഓർത്തുപോയെന്ന് മനസ്സിലായി. മാതാപിതാക്കളുടെ കാലശേഷം നമ്മൾ ജനിച്ചു വളർന്ന വീട്ടിൽ നമ്മൾ വെറും അതിഥികൾ.
@LekshmiNair10 ай бұрын
Very true ❤dear 🥰
@SatheedeviMenon-h8l10 ай бұрын
അടുക്കളയിലെ സൊറ പറച്ചിൽ വളരെ ഇഷ്ടപ്പെട്ടു. അമ്മയെ ഓർത്തപ്പോൾ മാഡത്തിനൊപ്പം എന്റെയും കണ്ണുകൾ ഈറനണിഞ്ഞു. വളരെ നല്ല വീഡിയോ ആയിരുന്നു. Thank you Mam.❤
@LekshmiNair10 ай бұрын
Lots of love dear 🥰 ❤️
@SatheedeviMenon-h8l10 ай бұрын
♥️🥰
@similiju451810 ай бұрын
❤
@vijayalakshmilakshmi359510 ай бұрын
മാമിന്റെ ഓരോ വ്ലോഗും ഓരോ അനുഭവങ്ങളാണ് പാചകത്തിന്റെ കുടുംബ ബന്ധങ്ങളുടെ സ്നേഹ ബന്ധങ്ങളുടെ അറിവിന്റെ സന്തോഷങ്ങളുടെ.. ഇനി യും എത്രയെത്ര.❤❤❤❤🥰🥰🥰🥰😍😍😍😍
@ushapillai327410 ай бұрын
എല്ലാവരും കൂടി ഒത്തുകൂടുന്ന ഇങ്ങനെയുള്ള ഈ സമയം വല്ലപ്പോഴും വീണുകിട്ടുന്ന നിമിഷങ്ങൾ. അതേ ഒരുപാട് ഓർമ്മകൾ മനസ്സിലൂടെ കടന്നു പോകുന്നു. ഇതൊക്കെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി. ഈ സ്നേഹവും വാത്സല്യവും എന്നും എപ്പോഴും ഇങ്ങനെ തന്നെ ഇരിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤ ധ
@vipin_mine10 ай бұрын
വീഡിയോ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. കുടുംബവും ഒത്തു ഓര്‍മകളില്‍ കൂടെയുള്ള ഒരു യാത്ര. കൊഞ്ച് മാങ്ങ കണ്ടു ശരിക്കും വായിൽ വെള്ളം വന്നു ട്ടോ ❤
@LekshmiNair10 ай бұрын
Thank you so much for liking ❤orupadu santhosham thonnunu ishtapettu ennu parayumbol 😍🙏
@bindhusuresh925510 ай бұрын
എന്ത് രസം ആണ് അവിടെ യൊക്കെ കാണാൻ
@LekshmiNair10 ай бұрын
Thank you dear for liking 🥰
@lifyjacob534610 ай бұрын
Konjumanga ആദ്യമായി കേൾക്കുന്നു, കാണുന്നു 😊
@LekshmiNair10 ай бұрын
🥰👍
@vencyvijayan765910 ай бұрын
Konjum mangayum onatukara kaarkidayil famous aaytulla oru dish aanu mainly chettikulangara Bharani timel aanu Ella veedukalilum vekkaru nalla taste aanu ..😊
@sindhusudhakar19110 ай бұрын
എല്ലാവരും കൂടി എന്ത് സന്തോഷം ❤ അമ്മയുടെ കാര്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി,ഓണാട്ടുകര👌💐 മോളൂട്ടി സുന്ദരി കുട്ടി 🥰aa വീടും ചുറ്റുപാടും അടിപൊളി, വീഡിയോ സൂപ്പർ 🌹
@LekshmiNair10 ай бұрын
Thank you so much dear ❤️ 🥰
@shajithac621310 ай бұрын
മാം അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ എൻ്റെയും കണ്ണ് നിറഞ്ഞു നല്ല വീടുകളും ചെടികളും പച്ചപ്പും നിറഞ്ഞ അന്തരീക്ഷവും കൊഞ്ച് മാങ്ങാക്കറിയും നല്ല സ്നേഹമുള്ള ആളുകളും എല്ലാം സൂപ്പർ
@rsmenon623810 ай бұрын
Today I felt Mam as a small child,in your talks with kunjamma and ammayi..Very nostalgic video made me also nostalgic sitting in Mumbai city..Thank you mam for taking us to such nostalgic atmosphere…❤
@LekshmiNair10 ай бұрын
Very happy to know that you liked the vlog dear ❤lots of love 🥰🤗
@user-uw7wk9ro8v9 ай бұрын
നല്ല ആഘോഷം, ഭാഗ്യമുള്ള നാട്ടുകാർ
@ajinsam96010 ай бұрын
ഞങ്ങളുടെ ദേശം എത്ര സുന്ദരം❤❤❤ കൊള്ളാം മാം വീഡിയോ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ഇനിയും വരുമ്പോൾ എന്തായാലും ഒന്ന് നേരിൽ കാണാം
@LekshmiNair10 ай бұрын
Thank you so much for liking ❤orupadu santhosham sneham 🙏
@shaharban973110 ай бұрын
ആ വീടും പരിസരവും എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു .. മനോഹരം . 👌കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു കുളിർമ ..!😊
ഇതുവരെയുള്ള വ്ലോഗിൽ the best.. എല്ലാവർക്കും relate ചെയ്യാൻ പറ്റുന്ന nostalgic വ്ലോഗ്..
@LekshmiNair10 ай бұрын
Thank you so much dear for your loving words ❤️ 🥰 🙏
@anithajagan810710 ай бұрын
ചേചിയെ പോലെ തന്നെ സുന്ദരി മോള് നല്ല സംസാരം ചേച്ചിയെ പോലെ തന്നെ മോളു വലിയ ഒരാളായ് തീരും
@LekshmiNair10 ай бұрын
🥰🙏
@Devathmika_-ny6ts10 ай бұрын
ലക്ഷമിയമ്മേ...നാഥാ നീ വരും.... എന്ന പാട്ട് ഞങ്ങൾക്ക് വേണ്ടി ഒന്ന് പാടാമോ ? നല്ല ശബ്ദമല്ലേ...❤
@LekshmiNair10 ай бұрын
😅🥰🙏
@saijaan31010 ай бұрын
@@LekshmiNair പാടുമായിരുന്നോ ?.എങ്കിൽ അതൊന്നു കേൾക്കാൻ ഭാഗ്യമുണ്ടാകുമോ ! പാട്ടു പൂർത്തിയാക്കി പാടണം please
@pp-od2ht9 ай бұрын
Oh adimakannu naire
@pp-od2ht9 ай бұрын
Sambandakkaariyaamallae
@lalyaby930710 ай бұрын
What is chembotty? Ambazhanga?
@aanusisland10 ай бұрын
Ma’am living in Chicago for the last 15 years plus. I am from Haripad and my Appachi lives in cheetikulangara. Every year we used to go to her house for bharani. The places are so familiar. Nostalgia is the word. Even now when I visit India I go back with my achan to visit my Ammumas place which is Evoor and I feel so nostalgic because these are the places I have visited as a kid with my grandmother. Thank you for sharing this ❤
@LekshmiNair10 ай бұрын
Very happy to know that you liked the vlog dear...lots of love 🥰🤗
@seenaashokan424110 ай бұрын
കണ്ടു കൊണ്ടിരുന്നപ്പോൾ തീരല്ലേ എന്ന് തോന്നി പോയി.. അത്രക്ക് നല്ല വീഡിയോ... വളരെ ഇഷ്ടമായി...
Hii,maam beautiful vlog very nostalgic feel....kannukal niranjupokunnu....eppozhum mother's family so lovable and give childhood memories...god bless you mamm..maam is simple and lovable...great pleasure and special vlog. 💖
@LekshmiNair10 ай бұрын
Thank you so much dear for liking 🥰 lots of love ❤️ 🥰
@Priya_1235210 ай бұрын
Etra beautiful place mam konchu manga undaki nokanam athu kandapo kothi akunu
@LekshmiNair10 ай бұрын
Please do try dear ❤it's very yummy 😋 ❤
@alavikakaalavikaka95209 ай бұрын
chechiyudey brothers family kanikkoooo
@minijothi681310 ай бұрын
Eshtamayi mam thanks enikku chettikulangara amma orupadu esthtam ethokke kanichathinu
അത് എന്താണ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല ഞാനും ആ കമന്റ് ഇടാൻ ഇരിക്കുകയായിരുന്നു
@airasworld623710 ай бұрын
Ente husband police anu chettikulanghara duttyk vannappol avidunnu sadya kazhichu super anennu paranju pinne lakshmi chechuneyum kandannu paranju🥰
@kbhavani850010 ай бұрын
So nice to see the bonding between the family members
@LekshmiNair10 ай бұрын
🥰🙏
@retnakumaridas674910 ай бұрын
Mam you are so beautiful today. The house and the relatives there , heart melting memories so happy to see the video. 34:45
@LekshmiNair10 ай бұрын
Thank you so much dear ❤️ lots of love 🥰
@Sruthi-j1t10 ай бұрын
Mam അറ്റുകാൽ പൊങ്കാല shopping videos
@LekshmiNair10 ай бұрын
Sure will do dear 😍 ❤
@lalitanair357910 ай бұрын
Kanathe kure kazchakal kandu thanku very much..madam..
@LekshmiNair10 ай бұрын
Ishtapettu ennarinjathil orupadu santhosham ❤️ 🥰
@anushaathmaprakash10 ай бұрын
Amma blouse evidunna thaypikkar...nannayirikkunnu
@Smithasreekumar9110 ай бұрын
നല്ല ബന്ധുക്കൾ ബലമാണ്. എപ്പോഴും അവരുമായി ഇങ്ങനെ ബന്ധം സൂക്ഷിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം ആണ്. നമ്മുടെ അടുത്ത ബന്ധുക്കളുടെ അടുത്തെത്തുമ്പോൾ നമ്മൾ അറിയാതെ കുട്ടിയായിപ്പോകും. എപ്പോഴും happy ആയിരിക്കു mam. ❤️❤️❤️❤️❤️❤️
@LekshmiNair10 ай бұрын
Orupadu santhosham thonnunu ❤🥰💯🙏
@chitraanil70819 ай бұрын
Konju മാങ്ങാ യിൽ എപ്പോൾ ഉലുവ പൊടി ചേർക്കും?
@anithasaji489210 ай бұрын
Super dish will definitely try!!! Nice to watch this nostalgic feeling 😌
@Priya-o5r2u10 ай бұрын
തകർത്തു വാരിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘
@LekshmiNair10 ай бұрын
Ishtapettu ennarinjathil orupadu santhosham dear ❤lots of love 🥰 ❤️
@rajinarayan87449 ай бұрын
Super madam!! Beautiful family god bless you and your family 😍❤️🙏🙏💐👏💐👍
Hi dear, it’s me a nostalgic feeling that our relatives were also in Mavelikkara and we visited the temple for Bharani festival. Chettikulagara Para also very big festival. Thanks for sharing this auspicious event and I am so glad and happy for the event. Now it’s all about a beautiful memory. ❤❤
@LekshmiNair10 ай бұрын
Very happy to read that you too have fond memories of this place ❤😍
@Suman-l5x1q10 ай бұрын
നാടും വീട്ടുകാരും ഉത്സവും കെങ്കേമമായ volg ആയിരുന്നു. ഇതുവരെ കണ്ടെത്തിൽ എന്തോ പ്രത്യേകത ഉള്ള episodes ആയിരുന്നു. കൂട്ടായ്മയാണ് ഏറ്റവും വലിയ സന്തോഷം എന്നും നിലനിൽക്കട്ടെ❤❤❤
അമ്മയുടെ nnadum veedum kaananpatti orupadusanthosham Janikutty midukkiyanu ❤️ super 👌
@LekshmiNair10 ай бұрын
Thank you so much dear ❤️ 🥰
@indian634610 ай бұрын
എൻ്റെ അമ്മേ ദേവീ ,ചെട്ടികുളങ്ങര ഭഗവതീ..
@LekshmiNair10 ай бұрын
🥰🙏
@zeenathkk25310 ай бұрын
കൊഞ്ചു മാങ്ങയും അതിന്റെ പിന്നിലെ i ഐതിഹ്യവും ഇഷ്ടായി ❤️
@worldwiseeducationkottayam660110 ай бұрын
Chettikulangara bharani festival vlog is very nicely presented through this vedeo.Thank you mam❤❤❤
@sree607310 ай бұрын
What is chembotikka?
@LekshmiNair10 ай бұрын
It's a big size jambakka... panineer jambha❤
@sree607310 ай бұрын
@@LekshmiNair kazicht ind. Chembotikka ennu peru ulladh aryilarnu🙂
@jayathomas273710 ай бұрын
മാമിൻറ അമ്മ വീട്ടുകാർ super 😊
@LekshmiNair10 ай бұрын
Thank you dear ❤🥰🙏
@lekhashankar759610 ай бұрын
ചേച്ചി അമ്മയെ ഓർത്തു കണ്ണ് നിറഞ്ഞപ്പോ എനിക്കും കണ്ണ് നിറഞ്ഞു
@LekshmiNair10 ай бұрын
😔❤🙏🤗
@mitu125610 ай бұрын
Chechi yude families super very lucky anu chechi❤
@LekshmiNair10 ай бұрын
🥰🙏
@sreelalm130110 ай бұрын
സു പ്പർ ഫാമിലി എന്തൊര് ഒത്ത രൂമ കാണുമ്പോൾ തന്നെ മനസിന് സന്തോഷം👍ആ വീട്ടിലേക്കുള്ള വഴി കാണാൻ എന്തു രസമ എന്തരു നീളമുള്ള വഴി സപോർട്ട മരം എല്ലാം കൊള്ളാമായിരുന്നു
@drbindu26669 ай бұрын
Lovely beautiful very realistic ❤ video ...waiting for Nadha née varum song from u. ❤❤
@kavithakr330210 ай бұрын
Eppol ammayude karyam paranjaalum chechiyude kannu nirayum.can understand how much you miss her.Stay blessed chechi,
@ajithasuresh978810 ай бұрын
ജാനിക്കുട്ടി സൂപ്പറാട്ടോ 🥰
@shanthishiju471910 ай бұрын
കൊഞ്ചും മാങ്ങയും മറ്റൊരു ഇതിഹ്യണമ് കേട്ടിട്ടുണ്ട് തെരു വിളിക്കുമ്പോൾ നീങ്ങാത്തതിനാൽ പ്രശ്നം വെച്ച് നോക്കിയപ്പോൾ അമ്മാ അവിടെയുള്ള കൊഞ്ചും മാങ്ങയും കറി കാര്യത്തെ നോക്കുകയാണ് എന്ന് 🙏🏻🙏🏻
@LekshmiNair10 ай бұрын
Thank you so much for your valuable inputs ❤😍🙏
@aneeshc99819 ай бұрын
Dearest dearest great my Agriculture Teacher Reshmi teacher
@bijo349410 ай бұрын
So super to see all the families together😊❤
@LekshmiNair10 ай бұрын
Thank you so much dear for liking ❤🥰
@vinithamaya10 ай бұрын
ഓണാട്ടുകരയുടെ തമ്പുരാട്ടി❤ ചെട്ടികുളങ്ങര അമ്മ ❤❤❤❤❤
@LekshmiNair10 ай бұрын
🥰🙏
@bijijaicob425310 ай бұрын
Dear ma’am നമ്മുടെ അമ്മവീട്ടിൽ പോയി ഒരുപാടു സന്തോഷിച്ച കുറെ നല്ല ഓർമ്മകൾ maamnte ഈ video കണ്ടപ്പോൾ ഓർത്തുപോയി .ബന്ധങ്ങൾക്ക് ഒരുപാടു importnce maam കൊടുക്കുന്നതുകണ്ടു ഒരുപാടു സന്തോഷിക്കുന്നു .എല്ലാവരും ഒരുമിച്ചുനിന്നു പഴയ കാര്യങ്ങൾ ഓർക്കുന്നത് നല്ല രസമുണ്ടായിരുന്നു .മാമിലെ ഗായികയെ കേൾക്കുവാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്ട്ടോ☺️ . waiting for next video maam ❤🥰😍
Ñice video lekshmi mam.Chwttikkulanghara bhagavatheede Anugeaham namukku ellavarkkum undakatte🙏. Would love to meet you some time. I am from Texas USA❤ella videos kanarundu🙏Excellent Presentation🙏
@LekshmiNair10 ай бұрын
Thank you so much dear for your loving words ❤️ will definitely meet ..pls do come home ❤🥰
@preethathampan712810 ай бұрын
Thank you ❤.. Enthayalum varan shramikkum🙏
@preethathampan712810 ай бұрын
Oru USA food tour cheyyu mam❤
@baithulasharaf702010 ай бұрын
ജാനി mol👍🥰🥰🥰
@sreelathak547910 ай бұрын
Manikkunjamma ❤ende ammayeppole ❤orupad ormakal ❤❤❤thank you lakshmichechi ❤
@LekshmiNair10 ай бұрын
Lots of love dear 🥰 ❤️
@geethageethakrishnan909310 ай бұрын
Adipoli vlog Kurach pennungl onnich Kudiyapo nthellam Visheshangla Mam padum nnoru Varthakudi kiti Orikal padanoto Omallor kavile kalithathamma manikunjammaye Othiri ishtam Moluty nalla sundari Lakshi mamne A mol othiri snehiknnu Vaccation ne molem Tvm l ke kondu varu mam Konju manga supr Very nice vlog 🥰🥰👍👍❤
@pb181810 ай бұрын
എന്റെ സ്വന്തം നാട് ❤️❤️❤️ vedio കണ്ടപ്പോൾ കണ്ണിൽനിന്നും ധാര ധാരയായി ഒഴുകുന്നു, ഒരുപാട് വർഷം ആയി ഭരണിക്ക് നാട്ടിൽ പോയിട്ട് 😪
@mcnairtvmklindia10 ай бұрын
അടുത്തവർഷം വരാൻ ശ്രമിക്കുക . ❤️🙏
@pb181810 ай бұрын
@@mcnairtvmklindia തീർച്ചയായും ❤️
@paulinejoji244810 ай бұрын
ബ്യൂട്ടിഫുൾ 🙏🙏
@mayaprasad78859 ай бұрын
ഞാനും ഉണ്ടാക്കും ആദ്യമായിട്ട് ആണ് ഇങ്ങനെ ഉണ്ടാക്കുന്നത് കാണുന്നത്❤❤
@Priya-o5r2u10 ай бұрын
പൊളി കൊഞ്ചും മാങ്ങാ കറിയും 😘😘😘😘😘😘😘
@LekshmiNair10 ай бұрын
Thank you dear ❤️ 🥰
@anitababuraj942710 ай бұрын
കൊഞ്ചു മാങ്ങ കണ്ടപ്പോഴേ മനസ്സിലായി അടിപൊളിയാണെന്ന്
@habeebasalim10 ай бұрын
Konju manga yum super aanu mam nttea videos ellam.super.aanu.
@sanyjos831810 ай бұрын
Thank you very much ma'am for sharing the family details😍😊. ബാലചന്ദ്രൻ സാർ പെട്ടെന്ന് അല്ലേ പോയത് .വളരെ ശാന്തനായ ഒരു സാർ ആയിരുന്നു.🙏🙏🙏
@LekshmiNair10 ай бұрын
❤🙏
@safiyaabdulrahiman376610 ай бұрын
Mem aattukal pongalayude videokk katta weitting
@sharydileep896410 ай бұрын
വളരെ നന്ദിയുണ്ട് ഇത് കാണിച്ചതിന്❤❤❤❤❤
@sanusadasivan951810 ай бұрын
Happy birthday mam❤❤❤ beautiful vlog thank you ❤❤
@LekshmiNair10 ай бұрын
Thank you so much dear ❤️ 🥰
@travelgrambyjobin10 ай бұрын
Wow..Wonderfull..... adipoli..!!
@satidevi826010 ай бұрын
Sathi Nambiar. Chambotti kaya red colouril ullathanoo
@LekshmiNair10 ай бұрын
Dark pink❤
@sathicheruthana135710 ай бұрын
ഞാൻ 14 ആം തീയതി tvm വന്നിരുന്നു പല്മനാഭസ്വാമി അമ്പലത്തിൽ നിന്നപ്പോൾ ചേച്ചിയുടെ ടെറസിൽ നിന്നുള്ള വീഡിയോ ഓർത്തു കാണാൻ പറ്റിയെങ്കിൽ എന്നും വിചാരിച്ചു ഹരിപ്പാട് നിന്നും അങ്ങോട്ട് വന്നപ്പോൾ ചേച്ചി അവിടെ നിന്നും engottu വന്നു 😍😍😍
@LekshmiNair10 ай бұрын
Ayyo...njan avidai illathayipoyallo..allengil veetilekku varamayirunnu dear...next time pls do come ❤🥰
@sathicheruthana135710 ай бұрын
@@LekshmiNair o k ചേച്ചി ഒരു ദിവസം വരും 😍
@aleyammamathews481210 ай бұрын
Super vedio👍👍👍
@prasannasivadas453010 ай бұрын
Maminte Amma veed so beautiful. Kulam kavi thody ellam othinangiya veedu. A kichumol enthu cuteanu aval mamine pole akum. Konchuman aadyamayi ariyunnu
@SecretChef-y8c10 ай бұрын
Happy birthday chechiiii ❤️
@abiliabili778010 ай бұрын
ചേച്ചിയോട് ഞാൻ പിണക്കമാണ് വേറൊന്നും കൊണ്ടല്ല എത്ര ദിവസമായി ചേച്ചിയുടെ വീഡിയോസ് കാണാൻ വേണ്ടി കാത്തിരിക്കുന്നു മൊബൈൽ തുറന്നാൽ ആദ്യം നോക്കുന്നത് ചേച്ചിയുടെ വീഡിയോ വന്നോ എന്നാണ് ചേച്ചി ആറ്റുകാൽ പൊങ്കാലയുടെ വീഡിയോ കാണിക്കണേ പിന്നെ ചേച്ചിക്ക് ചേച്ചിയെ കാണാൻ ഇന്ന് നല്ല ഭംഗിയുണ്ട് ഇത് ഞങ്ങളുടെ സ്വന്തം ലക്ഷ്മി ചേച്ചി
@sujithamurali996210 ай бұрын
എല്ലാവരും കൂടി അടിപൊളി ആയി ആഘോഷിച്ചു. ബോബിചേട്ടൻ കൂടി വേണമായിരുന്നു. പഴയ ഓർമ്മകൾ പറഞ്ഞപ്പോ. മാമിന്റെ പാട്ടു കേൾക്കാൻ കാത്തിരിക്കുന്നു.❤
@sreedevivinod175010 ай бұрын
കൊഞ്ച് maga adipoly try ചെയും
@LekshmiNair10 ай бұрын
Please do try dear ..waiting for your valuable feedback too❤🥰
@jayachandrika853010 ай бұрын
അടുത്ത വർഷവും തീർച്ചയായും മാഡം ഇവിടെ എത്തി ഇങ്ങനെ ഒരു വീഡീയോ ചെയ്യണം ഞങ്ങളും സത്യത്തിൽ ഈ ചടങ്ങിൽ പങ്കെടുത്ത പോലെ തോന്നി സത്യം എന്തു സേന്ഹമുള്ള ഫാമിലി❤
@vasanthapv147510 ай бұрын
പാചകം ചെയ്ത കക്ഷി നല്ല സുന്ദരി
@vedsukumar148910 ай бұрын
Athe lekshmi chechide oru cut und ❤
@sreelekhapradeepan199410 ай бұрын
Hii Mam ingane ulla sthalathu pokumbol Mam oru community post ittal Mamine kanendavarkku avide vannu kanalo...
@sarabenny917810 ай бұрын
Yes
@muhammedfarisk795110 ай бұрын
Love from ihrd kallooppara thiruvalla🤍
@divyanair556010 ай бұрын
Amme narayana beautiful video chachi 🙏🙏🙏🙏🥰
@preethakurian141610 ай бұрын
Family together nice konchu mango supperr entanu chembotica?👌👌👌🙏🙏🙏🙏🙏🙏❤❤
@vilasinimooliyil819310 ай бұрын
കുട്ടിക്കാല ഓർമകളും അടുക്കളയിലെ വിശേഷങ്ങളും super ആണ് കുഞ്ഞു മാങ്ങ ആദ്യമായി കേട്ടു ❤ എല്ലാം കൂടി മനോഹരമായിരിക്കുന്നു❤❤🎉🎉
@LekshmiNair10 ай бұрын
Ishtapettu ennarinjathil orupadu santhosham dear ♥️ lots of love 🥰🤗
@harshanideshnidesh282210 ай бұрын
Ellam supper ma'm.👍🏻. Othiri ishtayi 🥰♥️.ma'm ammayude karyam paranju vishamikunath kandapol vallathoru sankadam thoni😢.. Ma'm happy ayirikunath kanananu ere ishtam♥️.. Love u ma'm♥️
@sanasafa829310 ай бұрын
ഇനിയും ഒരുപാട് കാലം ഇതുപോലെ അമ്മയുടെ വീട്ടിൽ എല്ലാവരും ഒത്തുകൂടാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤