പ്രേം നസീർ ഒരു നടൻ മാത്രമല്ല, ഈ ലോകം കണ്ടിട്ടുള്ള ഏറ്റവും നല്ല മനുഷ്യനും കൂടിയാണ്. 🌹
@shylasuresh367922 күн бұрын
ഇങ്ങനെയുള്ള നടൻ ലോകത്ത് ഇല്ല അതാണ് നമ്മുടെ നസീർ സാർ..❤❤🥰🥰❤❤😍😍 ഇനി അങ്ങനെയുള്ള മനസാക്ഷി ആർക്കും കാണില്ല അതും നമ്മുടെ നസീർ സാറിന് സ്വന്തം... രാജുസാർ തുറന്ന് പറഞ്ഞതിന് നന്ദി 🙏.....❤
@tessyjohnjoseph888922 күн бұрын
സത്യം. പ്രേം നസീർ നെ പോലെ ഒരു മനുഷ്യനെ മലയാള സിനിമ കണ്ടിട്ടില്ല, കാണില്ല.
@cibinoble660422 күн бұрын
⁰
@rasheedkwt294921 күн бұрын
ജയൻ സാറോ ?
@tessyjohnjoseph888921 күн бұрын
@rasheedkwt2949 ജയൻ ആയിരുന്നു എന്നെ ഏറ്റവുമധികം വേദനിപ്പിച്ച സിനിമാതാരം.
@balakrishnannambiar962822 күн бұрын
നസീർ സാറും ക്യാപ്റ്റൻ സാറും നല്ല വ്യക്തികൾ ആയിരുന്നു
@Kmkozr22 күн бұрын
രാജു സാർ നല്ല മനസിന്റെ ഉടമ. ഈ മലപ്പുറത്തു കാരന്റെ സ്നേഹാദരം
@jayakumartn23722 күн бұрын
കേരളത്തിൽ ഇത്രയും ജനപ്രീതി നേടിയ നടൻ വേറെ ആരുമില്ല നസീർ സാറിൻ്റെ ഒരു 5 ചിത്രങ്ങൾ ഒരുമിച്ച് റിലീസായാൽ 5 ഉം സൂപ്പർ ഹിറ്റുകളായിരിക്കും എന്നാൽ ഇപ്പോൾ സൂപ്പർ സ്റ്റാറുകളുടെ പടം ഇങ്ങനെ റിലീസായാൽ 4 ഉംപരാജയം ഒന്ന് വിജയം❤❤
ഞങ്ങളുടെ PTA കാരൻ നസീർ സാറിനെ പോലെ ഹൃദയശുദ്ധിയുണ്ടായിരുന്നയാൾ ഓർമ്മപ്പൂക്കൾ
@Kpnair-me7bq22 күн бұрын
നല്ല മനസ്സാക്ഷിയുള്ള മനുഷ്യൻ.
@shamskandanad647922 күн бұрын
ക്യാപിറ്റൽ രാജൂ നല്ല മനുഷ്യ സ്നേഹി.❤
@NasarAhammed-so9fl18 күн бұрын
സത്യമായി പറയുന്ന മനുഷ്യൻ ക്യാപ്റ്റൻ രാജു ശുദ്ധമായ ഹൃദയമുള്ളവർക്ക് ഇങ്ങനെയൊക്കെ പറയാൻ സാധിക്കു❤❤❤
@nazarnakatil522421 күн бұрын
ക്യാപ്റ്റൻ രാജു, ഇദ്ദേഹം മറ്റുള്ളവരുടെ നല്ല കാര്യങ്ങൾ പറയുന്നു. എന്നാൽ ഞാൻ പറയട്ടെ സഹാനുഭൂതിയും കരുണയും സ്നേഹവും പച്ചയ്ക്ക് പ്രകടിപ്പിക്കുന്ന മനുഷ്യനാണ്. എൻ്റെ വീടിൻ്റെ അടുത്തുള്ള ഒരു ഓട്ടോ ട്രൈവർ സാധുവിൻ്റെ വീട്ടിൽ ഇദ്ദേഹം ഇടയ്ക്കിടയ്ക്ക് വരാറുണ്ടായിരുന്നു. ഒരു പാട് നന്മകൾ അവർക്ക് ചെയ്യുമായിരുന്നു.❤❤❤❤❤❤❤
@geniusmasterbrain421622 күн бұрын
എന്റെ പ്രിയപ്പെട്ട ഇച്ചായൻ (ക്യാപ്റ്റൻ സാർ)
@NoushadP-t7b22 күн бұрын
നല്ല. വെക്തിത്തത്തിനു ഉടമ. ❤️❤️❤️🙏
@MohamedVellathazhath-vx2mb18 күн бұрын
നല്ല നടൻ നല്ല വ്യക്തിത്വം Gentilman
@sabeenaarts269018 күн бұрын
ക്യാപ്റ്റൻ, മദ്രാസ് റയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആദ്യമായി കാണുന്നത്. ആൾക്കാരുടെ ഇടയിൽ തല ഉയർന്നതു കൊണ്ട് നടന്നു നീങ്ങുന്നത് ഇപ്പോഴും വേദന യോടെ ഓർക്കുന്നു.
@muhammadhamsathamachu977416 күн бұрын
ലെജൻഡ് ക്യാപ്റ്റൻ sir😊. Rip🌹🌹
@varietyvideos819017 күн бұрын
ദൈവത്തിനു തുല്യനായിട്ട് ആരും ഇല്ല , ഒന്നും ഇല്ല ഒരിക്കലും ഇല്ല.
@Rinsi-e7p18 күн бұрын
The real God, 🙏 one and only one Prem Nazir sir 👏💯👍 for ever and ever 😊🎉❤
@sunilmammenkottuppallil254922 күн бұрын
പ്രിയപ്പെട്ട രാജുച്ചായൻ !
@varkeyazhikunnel582022 күн бұрын
A very decent human being just like Prem Naseer!
@YusafKp-b8e22 күн бұрын
ക്യാപ്റ്റൻ.... 🙏🙏🌹🌹🙏🙏
@rahoofpeekay559018 күн бұрын
Aani നല്ല monjathi
@mtfsopnam680720 күн бұрын
മമ്മുട്ടിയെ, ഇത്ര, സ്നേഹിച്ച, രാജു സാർ,, നിങ്ങൾ, ഒരു വലിയ, മനസ്സിനുടമ, പ്രണാമം❤❤❤❤
@ismailkelothkeloth297918 күн бұрын
Captain Raju നല്ല ഹൃദയത്തിന്റെ ഉടമ
@basheerahbasheerah197920 күн бұрын
നല്ലൊരു മനുഷ്യൻ രാജു sir കുറച്ചു കൂടി ആയുസ് ദൈവം കൊടുക്കാമായിരുന്നു നേരിൽ കാണാൻ ഒരിക്കൽ ഭാഗ്യം ഉണ്ടായി എല്ലാവരെയും റെസ്‌പെക്ട് ചെയ്തു കൊണ്ടുള്ള വാക്കും പ്രവർത്തിയും എല്ലാം കൊണ്ടും നല്ല മനസിൻ ഉടമ പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏
@thomaspavanathara73122 күн бұрын
എൻ്റെ ഇളയമ്മയുടെ മകളുടെ മകൻ ക്യാപ്റ്റൻ രാജുവിൻ്റെ ഡ്രൈവർ ആയിരുന്നു. അവൻ പറഞ്ഞിട്ടുണ്ട്., മനുഷ്യത്വമുള്ള നല്ല പച്ചയായ മനുഷ്യനാണെന്ന് '
@najeebpipelinknajeeb431612 сағат бұрын
ശരിയാണ്, വളരെ നല്ലൊരു മനുഷ്യൻ ആയിരുന്നു ക്യാപ്റ്റൻ രാജു 🌹🌹🌹
@josephgeorge557522 күн бұрын
രണ്ടു ക്രിസ്ത്യാനികൾ കൂടിയപ്പോൾ അച്ചായ, മോളെ വാശി സൂപ്പർ ❤
@josephgeorge557522 күн бұрын
ഈ മനുഷ്യൻ കേരളത്തിന്റെ മുഖ്യമന്ത്രി യായിരുന്നെങ്കിൽ
@RanjithBfo-v2r22 күн бұрын
പ്രിയപ്പെട്ട ക്യാപ്റ്റൻ സാർ................
@subairemm475521 күн бұрын
Very good interview with Rajuchayan ❤
@shepheekkmohammed944922 күн бұрын
Great captain🌹
@eldhopv810622 күн бұрын
Nice interview
@beena114618 күн бұрын
No 1 can take Sri naseer sir place ❤❤❤
@mohammedbasheer861819 күн бұрын
Very interesting interview
@abdullatheef105818 күн бұрын
Iyal etavum nalla manusyana
@beenababu736722 күн бұрын
Idheham paranjathu ethra valiya sathyam,Athayathu premnazir sir daivathullyanaya oru valiya vyekthyi.Ini angine ulla oru vyekthyi ee bhumiyil undavan pokunnilla.Urappulla kaaryam.
@VinodKumar-rj5vi22 күн бұрын
He. Was born in chirayinkil
@shyamjithkariyil292816 күн бұрын
feelings
@humairasacademy473319 күн бұрын
😍🌹🌹
@scotlandacademy517622 күн бұрын
NICE
@shradhafilminstitute987123 күн бұрын
❤
@georgekurien122915 күн бұрын
ബഹുമാന്യനായ നസീർ സാർ ഒരു യഥാര്‍ത്ഥ മനുഷ്യനായിരുന്നു.