ഞാൻ നിസാൻ കമ്പനിയുടെ ഇത്തരം വണ്ടികൾ 12 വർഷം മുൻപ് സൗദിയിൽ വെച്ച് ആണ് ആദ്യം കണ്ടത്.അന്ന് കരുതിയതാണ് ഇന്ത്യയിൽ ഇത് പോലുള്ള മൾട്ടിപ്പിൾ വാഹനം ഇറങ്ങിയാൽ വാങ്ങണം എന്ന് ❤
@choolankal3 ай бұрын
0.55 യെല്ലോ ബോർഡ് വരുന്ന മോഡൽ എന്ന് പറഞ്ഞപ്പോള്‍ തന്നെ, വീഡിയോ നിര്‍ത്തി....നന്ദി നമസ്കാരം...!!!
@sunishkuruvilla90485 ай бұрын
Njangal ithupolulla vandi upayogikkunnathu Boating Camping Fishing caravan towing 3.5 tonnes load towing okke aanu competitor Ford Ranger Toyota Hi Lux Nazda BT 50 VW AMAROCK okke aanu
@JomisJohny-d4b6 ай бұрын
ഈ വണ്ടി പ്രൈവറ്റ് രജിസ്ട്രേഷൻ കിട്ടിയാൽ ഈ വണ്ടി വിജയിക്കും
@JomisJohny-d4b6 ай бұрын
ഇന്ത്യക്കാർ ഇപ്പോഴും ഈ വണ്ടി പിക്കപ്പ് ആയിട്ടാണ് കാണുന്നത് പക്ഷേ ഇപ്പോൾ പതിയെ ആ മനോഭാവം മാറി വരുന്നുണ്ട്
@unni.m19596 ай бұрын
Pick up tanneyanu. Allate car alla. Pick up inenta kuzhapam ?
@malluturbo6 ай бұрын
3.0L is the king of drag-isuzu dmax..just a ecu remap,exhaust and intercooler enough to reach 240hp..Then turbo or twin turbo,easy 340/350hp....
@unni.m19596 ай бұрын
4jj3 pever
@sreeraj53006 ай бұрын
എന്തോന്ന് നിയമം ആണ് നമ്മുടെ നാട്ടിലെ 😂😂
@AutosVlog6 ай бұрын
Manikandan Isuzu +91 8589-830444
@kunjonvv8616 ай бұрын
പ്രൈവറ്റ് കിട്ടാത്ത വണ്ടി ആർക്ക് വേണം
@shibud.a54923 ай бұрын
EXCELLENT VIDEO & HAPPY TO SEE YOU AGAIN WITH ISUZU . VERY SAD TO KNOW THAT, NO WHITE LICENCE PLATES FOR PRIVATE USE ??? IT'S PROVEN WORK HORSE WORLD WIDE . EVENTHOUGH IT'S A GLOBAL MODEL FROM ISUZU, IN INDIA WHY GOVERNMENT IS NOT GIVING WHITE LICENCE PLATES FOR A LIFE STYLE PICK-UP TRUCK ??? IN UNITED STATES OF AMERICA 90 % ARE LIFE STYLE PICK-UP TRUCKS !
@thomasroy84266 ай бұрын
Bolero campar 4×4 video ചെയ്യുമോ
@ashokgopinathannairgopinat14516 ай бұрын
Very good information...☺️👌🏻
@SiyadSain-ou5np6 ай бұрын
Velya change onnum ella.. eth actually 2018 model facelift aanu.. purath kittunna model pole facelift change onnum Isuzu evide veruthitt ella.. eppozhum evide old gen thanne aanu.. purath okke 2021 model thanne kidu aanu kaanan
@siddiquekmc41192 ай бұрын
ഇതിന് ടോൾ ഏത് വിഭാഗത്തിൽ വരും കാർ &പിക്കപ്പ്??
@amrazyazeen76816 ай бұрын
4 wheel drive option undo
@midhuns11656 ай бұрын
Vishnu bro❤👍👍🥰
@mrmr82866 ай бұрын
Private registration kitoo😊
@bhagathmohan78886 ай бұрын
Ellanna kette...😢
@aswanth3556 ай бұрын
D max v cross private reg Anu But ee varient kittilla
@mrmr82866 ай бұрын
@@aswanth355 arayam ithu kandapo oru ishtam tonnyee
@christeenaugustusalphones45546 ай бұрын
കേരളത്തിൽ കിട്ടാതില്ല... വേറെ state ഇൽ കിട്ടും
@mujeebrahman-vc5fp6 ай бұрын
കേന്ദ്ര നിയമമല്ലേ? 🙄@@christeenaugustusalphones4554
@abdulaseeskk58765 ай бұрын
Private registration cheyyan patuo?
@midhunsajeev81786 ай бұрын
Prima phase2 vinte oru ownership review cheyyamo ethu arum malayalathil cheythittilla
@shamsivlogs58366 ай бұрын
New version വന്നല്ലോ.. ഇത് ഓൾഡ് അല്ലെ...
@lithinsola64743 ай бұрын
Ithinu speed lock ille, @ 80 kmph
@manojbabu42762 ай бұрын
Overtake khadam😢
@abintk8421Ай бұрын
mahindra veero വീഡിയോ
@musammilntk40942 ай бұрын
GCC യിൽ 100 120 ൽ സുഗമായി പോകുന്ന വണ്ടിയാണ്
@kunjonvv8616 ай бұрын
പ്രൈവറ്റ് കിട്ടില്ലങ്കിൽ പിന്നെ എന്ധോതിനാ
@Saniya-hu4qd6 ай бұрын
Mileage yathra kittum
@tangerinembs69932 ай бұрын
മോനെ സ്കോർപിയോ N വാങ്ങി കൂടെ
@midhuns11656 ай бұрын
Life style ❤
@thephoenix83016 ай бұрын
Cinema eduth koode...?
@ARU-N2 ай бұрын
👍👍👍
@ShahanadShahanad-kq1ip6 ай бұрын
വില പ്രശ്നം അല്ലേ,24 lakhs
@kiranks60886 ай бұрын
Vcross alla ide 🙂 s cab aan around17 onroad
@BUSCLICKS6 ай бұрын
D max um ithum ntha difference
@midhuns11656 ай бұрын
❤💖💖💖
@se-bro12556 ай бұрын
👍🏻👍🏻👍🏻👍🏻
@GeethaKumari-r3m6 ай бұрын
❤❤❤❤
@danyferdinend6 ай бұрын
Overpriced and outdated....if Isuzu needs some success in India it needs to update it's offerings and reduce the price....nobody will opt for a heavily priced outdated bulky truck
@ashokgopinathannairgopinat14516 ай бұрын
👆🏻☺️👌🏻
@anandarvin79886 ай бұрын
❤❤🙏👏💯
@kunjonvv8616 ай бұрын
ഞാൻ ഷോറൂമിൽ പോയി ചോദിച്ചതാണ് പ്രൈവറ്റ് കിട്ടില്ലെന്ന് പറഞ്ഞു