താനാരാണെന്നുള്ള തിരിച്ചറിവ് നല്ലോണം ഉള്ള ആളുകളാണ് നമ്മളെ ഭരിക്കുന്നത് എന്നുള്ളത് അഭിമാനിക്കാവുന്ന കാര്യമല്ലേ...
@bijojose23422 жыл бұрын
ഇത്രേം വാക്കുകൾ നിരോധിക്കുന്നതിന് പകരം ഒരു പേര് അങ്ങ് നിരോധിച്ചാൽ എത്ര എളുപ്പം ആയേനെ.
@abinavpt77842 жыл бұрын
മോദിക്കും കേന്ദ്ര സർക്കാറിന് ഈ വാക്കുകൾക്ക് എല്ലാം അർഹത പ്പെട്ടത് തന്നെ.
@DinkiriVava2 жыл бұрын
" ഷൂ " എന്ന് ഇനിമുതൽ പറയാൻ പാടില്ല !
@simplehuman80882 жыл бұрын
രാജീവേട്ടൻ അവസാനം പറഞ്ഞ കാര്യങ്ങളാണ് ഇതിലൊക്കെ ഒളിഞ്ഞിരിക്കുന്ന വലിയ കെണികൾ.
@arunkumararun93462 жыл бұрын
ഒരു ബിജെപിക്കാരൻ ഇത് കണ്ടു എങ്കിൽ ഒന്ന് ഇതിനൊരു ന്യായികരണം തരണം. അറിയാത്തത് കൊണ്ട് ആണ്. എന്തുകൊണ്ട് ഈ വാക്കുകൾ വിലക്കി എന്ന് പറഞ്ഞാൽ മതി.
@skedits8792 жыл бұрын
പണ്ടൊരു ബിജെപിക്കാരൻ (നേതാവാണ് കേട്ടോ) പെട്രോളിന് വില കൂട്ടിയത് പറഞ്ഞതുപോലെ മതിയോ? എന്തിനും മറുപടി ഉണ്ടാകും, പക്ഷേ സ്വബോധമുള്ള ഒരാൾക്ക് മനസ്സിലാക്കാൻ പറ്റില്ല എന്നെ ഉള്ളൂ.. ഒട്ടും സംശയിക്കേണ്ടതില്ല, നമ്മുടെ രാജ്യം ഏകാധിപത്യത്തിലേക്ക് തന്നെയാണ് നീങ്ങുന്നത് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. നാളെ ജനാധിപത്യം ആയിരിക്കും നിരോധിക്കുന്നത്.
@avkanil32942 жыл бұрын
എടാ വിസ്മയം കാരെ നീയൊക്കെ എന്ത് നുണ പറഞ്ഞാലും ഇനി നടക്കില്ല... 2012ലെ upa സർക്കാർ നിരോധിച്ച വാക്കുകൾ ചിലത് ഞാൻ പറയാം... Joke, jaymes Bond, Fraud, Italian mafiya etc... കമന്റുകൾ വായിക്കുന്ന വിസ്മയം ടീം സ് ശ്രദ്ധിക്കുക... വിമർശിക്കാൻ വേണ്ടി വാർത്ത സൃഷ്ടിക്കുക... 45/50 കൊല്ലം മുൻപ് മുതൽ ഇത് കാലങ്ങളായി പാർലമെന്റിൽ നടന്നു വരുന്നതാണ് അല്ലാതെ ഒരു കോപ്പും ഇല്ല😠😠😠😠😠😠 എന്ത് വാക്കും പറയാം ഇപ്പോഴും അത് രേഖകളിൽ ഉണ്ടാകില്ല എന്നെയുള്ളു... ഇത് മനസിലാക്കാതെ കുറെ രാജിവേട്ടൻ, നിഷാദ് ഇക്ക .എന്ന് പറഞ്ഞ് കമന്റിട്ട് സുഖിപ്പിക്കുന്നവൻമാരോട് എന്ത് പറയാൻ ... ഒന്ന് googli | പോയി സെർച്ച് ചെയ്യ്ത് നോക്കു... 2012-ൽ ഇല്ലാത്ത വാർത്ത ഇപ്പോൾ വരുന്നത് ... കാരണം ഒന്ന് മാത്രം frestaion മലയാളത്തിൽ പറഞ്ഞാൽ കടി.....
@arunkumars2282 жыл бұрын
അനാവശ്യമായി നിന്റെ ഒക്കെ കൊണോത്തിലെ സമരവും പ്രതിഷേധവും ഇവിടെ വേണ്ട അത്ര തന്നെ parliamentil മര്യാദക്ക് ഇരിക്കണം ഇല്ലേ ഇരുത്തും
@rohithalpy55332 жыл бұрын
പാർലിമെന്റ് കൂടെ അങ്ങ് നിരോധിക്കണം
@mukundanmukundanmukundank3222 жыл бұрын
ഇന്ത്യയിലെ ജനങ്ങളെ ഒന്നിനും കൊള്ളാത്തത് കൊണ്ടാണത് ഇത്തരം അസംബന്ധങ്ങളാക്കെ ഭരണകൂടത്തിന് നടത്താൻ സാധിക്കുന്നത്.! കഷ്ടം നമ്മുടെ ഒരു യോഗം !
@MrHamdanhku2 жыл бұрын
അതൊന്നും കേൾക്കാൻ ഞങ്ങൾക്കിഷ്ടമില്ലടോ....
@darkdairy99502 жыл бұрын
പ്രതിപക്ഷ പാർട്ടി നേതാക്കൾ പാർലിമെന്റ് ൽ വിശ്വസം പോയി ന്ന് പറഞ്ഞു റോട്ടിൽ ഇറങ്ങാൻ കാത്തു നിൽക്കുന്നവർ ആരെങ്കിലും ഉണ്ടോ???
@nationalistindian3672 жыл бұрын
irangiyaal avrkku pooyi..atra thanne
@fvz72252 жыл бұрын
എല്ലാം മോദിജിക്ക് അർഹതപെട്ട പേരുകൾ തന്നെ 😂
@abi16132 жыл бұрын
രാജീവ് ഏട്ടൻ എല്ലാം മാസ്സ് 🌷
@prajeethakuriakose61272 жыл бұрын
നിഷാദ് ❤ajims ❤ രാജീവേട്ടൻ 😘❤❤❤❤ഔട്ട് of ഫോക്കസ് 🌹
@boldgirl36372 жыл бұрын
Ivar mathram mathi
@arunkumars2282 жыл бұрын
😆
@abinavpt77842 жыл бұрын
ഈ വാക്കുകൾ മോഡിക്ക് കിട്ടിയ അർഹതക്കുള്ള അംഗീകാരം.
@swapnamolvt29492 жыл бұрын
ചുരുക്കത്തിൽ ബിജെപി ചെയ്യുന്ന കാര്യങ്ങൾ പാർലിമെന്റിൽ പറയാൻ പറ്റില്ല. റാൻ മൂളി ക്കോണം. 🤣🤣🤣🤣🤣🤣
@prajeethakuriakose61272 жыл бұрын
രാജീവേട്ടാ cold മാറീലെ.. ♥️♥️♥️
@ashif9202 жыл бұрын
Endh karuthalaanu....ningalku
@prajeethakuriakose61272 жыл бұрын
@@ashif920 എനിക്ക് എല്ലാരോടും ഇഷ്ടമാണ്. ആരോടും പിണങ്ങാറില്ല.. അപൂർവം ചിലർ ചങ്കിലിരിക്കും. അങ്ങനൊരാൾ ആണ് രാജീവേട്ടൻ.. കണ്ടിട്ടില്ലാതൊരാൾ എനിക്ക് തന്നെ അത്ഭുതം തോന്നാറുണ്ട്..
@rahimponnani89112 жыл бұрын
വിക്ക്സും കുറച്ച് ചൂട് വെള്ളവും കൊടുത്താൽ ആവി പിടിക്കുമായിരിക്കും
@abdulgafoorkp78132 жыл бұрын
@@prajeethakuriakose6127 നമ്മക്ക് അങ്ങനെയായാൽ മതി.
@Mallumojo2 жыл бұрын
ജനാധിപത്യം അവസാനിച്ചു..അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം ആണിത്!!!
@dgfinger70952 жыл бұрын
ആംഗ്യ ഭാഷയിൽ ആവാം.
@haroonaboo3682 жыл бұрын
This is the best Team❤️
@_asif2 жыл бұрын
എന്തായാലും ഈ സർക്കാരിന് അവർ എന്താണെന്ന് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവ് ഉണ്ടല്ലോ🤦
@shajivc98202 жыл бұрын
ചർച്ചയിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ Panelists നെറ്റിൽ പരതിക്കൊണ്ടിരിക്കുന്നതായി കാണപ്പെടുന്നു. അതു് അത്ര ശരിയല്ല, എന്ന ഒരു അഭിപ്രായം എനിക്കുണ്ട്
@nishadkalam2 жыл бұрын
ഫാസ്സിസം എന്ന വാക്കുണ്ടോ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത് അതുക്കും മേലയാണ്....
@asharudheen2 жыл бұрын
പൊതുജനം ഈ നിരോധന വാർത്ത കേൾക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ റിയാക്ഷനും വളരെ മനോഹരം ആയി നിങൾ അവതരിപ്പിച്ചു. Good work 👍.
@subrahmanian5772 жыл бұрын
ഇനി ഇന്ത്യയിലെ പൗരൻ എങ്ങനെ സംസാരിക്കണമെന്ന് bjp തീരുമാനിക്കും ഭക്ഷണം വസ്ത്രം നിയന്ത്രണം നാളെ നാവു അടക്കി പണി എടുക്കു തിരിച്ചുവരും
@khaleelkodakkad7442 жыл бұрын
Ithinea kaalum ethrayo bedham
@ടിപ്സ്2 жыл бұрын
ഹിരണ്യ കശുബ്.. തകർത്തു
@sahadsalmi75622 жыл бұрын
ഇനിയിപ്പോ പ്രേതിഷേധിക്കാൻ കൊഞ്ഞനം കുത്തി കാണിക്കേണ്ട വരും, കുറച്ചേലും ബുദ്ധി ഉണ്ടാരുന്നേൽ മന്ദബുദ്ധി എന്ന് എങ്കിലും വിളിക്കാർന്നു 🤦🏼♂️🤷🏼♂️
@sparrow12582 жыл бұрын
ആകെ ഉപയോഗിക്കാൻ പറ്റുന്ന വാക്കുകൾ, മോങ്ങി, അമിട്ട്, ബിഷേപി.
@shajahan99512 жыл бұрын
വിഷ്ണു നരസിംഹനായി വന്ന് ഹിരണ്യ കഷിപുവിന്റെ കഥ കഴിച്ചു😆😆😆
@user-it9fy8sw5s2 жыл бұрын
മങ്കി ബാത്ത് അഥവാ വാനര ഭാഷണം എന്ന് പറയാലോ.
@devanandars21762 жыл бұрын
😂😂😂
@iqbalmohamed35882 жыл бұрын
ഇത്രയും വൃത്തിയായി ഈ വിഷയം ചർച്ച ചെയ്തത് മറ്റൊരുണ്ട്
@user-kqxmgd2 жыл бұрын
സന്ദേശം സിനിമ... 😆😆😆 Un parliamentary വാക്ക് ഉപയോഗിക്കരുത്... ഉത്തമാ..... 🤣🤣🤣
@ahammedkabeer84322 жыл бұрын
രാജീവ് 👍🏻👍🏻👍🏻
@mightyfist2 жыл бұрын
ഈ പറയുന്നതൊക്കെ തന്നെയാണ് മോഡി
@ra4easheedali9072 жыл бұрын
Useful discussion thanks out of focus and media one 👍
@saifudeenkm66952 жыл бұрын
ഇനി കള്ളനെ നോക്കി, "കള്ളാ " എന്നല്ല, "കൊള്ളാം" എന്നാണ് പറയേണ്ടത്.
@ainutty2 жыл бұрын
The last hope; the great Out of Focus 💪💪💪💪💪💪💪💐💐💐💐
@arunkoshygeorge2 жыл бұрын
superb..
@gokulprem24112 жыл бұрын
"unparliamentary" words kelkumbol ariyathe modiude mukham manasil theliunnu . i am really excited to watch mahua moitra's speech after this hope that she will surprise bjp.
@saifudeenkm66952 жыл бұрын
നിരോധിച്ച പദങ്ങൾ ദ്യോതിപ്പിക്കുന്ന പ്രവൃത്തികൾ, നയപരിപാടികൾ യഥേഷ്ടം സർക്കാറിന്റെ ഭാഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ , അത്തരം പദങ്ങൾ ഇനി മഹത്വ വൽക്കരിക്കുകയാണ് വേണ്ടത്. അവ ഇനി നല്ല അർത്ഥത്തിലാണ് ഇനി ഉപയോഗിക്കേണ്ടത്.
@ahammedkabeer84322 жыл бұрын
അതിനാണ് പര്യായം പഠിക്കണം എന്ന് പറയുന്നത് 😌
@saheerkarappamveetil26682 жыл бұрын
ജനാതിപത്യം എപ്പൊയും ചോദ്യങല് ചോതിചുകൊണ്ടിരിക്കും ഭരണകൂടം മറുപടിയും പരഞു കൊണ്ടിരിക്കണം ചോദ്യങല് ഇഷ്ടപെട്ടാലും ഇല്ലെന് ങ്കിലും that is backbone of democracy ...
@anoopchalil95392 жыл бұрын
Churli dialogue parliamentary aano😂
@suhailmon24532 жыл бұрын
12:12 💯 സത്യം
@shafeekvp96672 жыл бұрын
പാർലമെന്റിൽ പോകുന്ന MP മാർ ഒരു Dictionary കൂടെ കയ്യിൽ കരുതുന്നത് നന്നായിരിക്കും
@mohamedbabu40192 жыл бұрын
That's it. ✌✌
@dangerousdinil2 жыл бұрын
രാജീവേട്ടന്റെ വീട്ടിൽ ഇതുവരെ ED raid നടത്തിയില്ലേ 😁😁😁😁
@usmaniyasha10392 жыл бұрын
ഉടൻ വരും
@shreef75902 жыл бұрын
These three makes out of focus an excellent programme ⚡️⚡️⚡️
@abi16132 жыл бұрын
അജിയിംസ് ഏട്ടൻ മൊബൈൽ നോക്കാൻ പാടില്ല 😃😃😃
@ahammedkabeer84322 жыл бұрын
ഇപ്പോഴെങ്കിലും അവർ എന്താണ് എന്ന് ജനങ്ങൾക് മനസ്സിലായിട്ടുണ്ട് എന്ന തിരിച്ചറിവിനെ അനുമോദിക്കുന്നു
@babucv67652 жыл бұрын
'Fuel price' good suggestion to add!!
@mohammedshafeeque10422 жыл бұрын
രാജ ഭരണം വൈകാതെ പ്രതീക്ഷിക്കാം എന്നർത്ഥം...🤐
@mccp65442 жыл бұрын
പ്രധാനമന്ത്രിയുടെ പേര് എന്ത്? അറിയും പക്ഷേ നിരോധിച്ചത് കൊണ്ട് പറയില്ല 😜
@ahamed_badarudeen2 жыл бұрын
Out of Focus👌👍
@fahisbasheer1872 жыл бұрын
എന്താ മീഡിയ മാമമ്മാരെ നമുക്ക് പൊളിറ്റിക്കലി കറക്റ്റ് ആവണ്ടേ... 🙃
@shaheerglobe3502 жыл бұрын
ഇനി അടുത്തത് പാര്‍ലിമെന്റ് തുടങ്ങുമ്പോൾ താടിവെച്ച ഒര് ചേട്ടൻ എല്ലാവർക്കും ഓരോ പേപ്പർ കൊടുക്കും അതിൽ ഉള്ളത് മാത്രം ചോദിച്ചാൽ മതി.....🤭
@mujeebrahman82262 жыл бұрын
Excellent Programme ആണ് Out of Focus
@VipinKumar-os7zk2 жыл бұрын
പാർലമെൻറ്കളിൽ പ്രതിപക്ഷത്തിന് ഈ നിരോധിച്ച വാക്കുകൾ പറയുന്നതിന് ഒരു പ്രശ്നവുമില്ല .എന്നാൽ പാർലമെൻറ് ഔദ്യോഗിക രേഖകളിൽ നിന്ന് ഇത്തരം വാക്കുകൾ മാറ്റുക മാത്രമാണ് ചെയ്യുന്നത് .
സർക്കാരിന്റെ പര്യായ പദങ്ങൾ മാത്രമാണ് നിരോധിച്ചത് 😃
@TheHarikrish272 жыл бұрын
I remember the movie, The Dictator
@SS-yr3ij2 жыл бұрын
Our govt is aladeen govt
@user231972 жыл бұрын
പകരം തള്ള്, ഡ്രാക്കുള, ചാണകം, ഗോമൂത്രം, ക്രോധ പ്രകടനം തുടങ്ങിയവ ഉപയോഗിക്കാം.
@aikikkaklusman48702 жыл бұрын
ചരിത്രം അറിയണമെങ്കിൽ ഔട്ട് ഓഫ് ഫോക്കസ് കേട്ടാൽ മതി. പൊട്ടനായി ജീവിക്കണം എന്നാണോ മോദി സർക്കാർ ഉദ്ദേശിക്കുന്നത് ? 😄😄. രാജീവ് റാവുത്തർ അജിസ് മിഡിയ അഭിനന്ദനങ്ങൾ
@moidunnigulam67062 жыл бұрын
പുതിയ വാക്കുകൾ ഉണ്ടാക്കാൻ എത്ര എളുപ്പമാണ് ! കലാപം എന്നതിന് "പം ലാ ക" എന്ന് തിരിച്ചു പറയണം. സ്പൂൺറിസം എന്നത് ഇനി ഫേമസ് ആകും .
@rider-zm1tb2 жыл бұрын
ജനങ്ങൾ , തൊഴിലില്ലാഴ്മ, വിലക്കയറ്റം ...............
@truth91232 жыл бұрын
This is a serious issue. People become 🤫...
@RZTALKS-xk6gr2 жыл бұрын
Democracy, constitution, Republic 🛑🛑🛑 😔😔
@razak93342 жыл бұрын
സത്യം പറഞ്ഞാ മിണ്ടാതെ അവർ പറഞ്ഞത് കേൾക്കുക എന്നർത്ഥം!! പിന്നെന്തിനാ പാർലമെന്റ്!!!???
@vaheeda.mohdrasheed87672 жыл бұрын
'കണ്ണീർ മുതല' എന്ന് പറഞ്ഞോ. ജനത്തിന് മനസിലാവും! അഴിമതിക്കു പകരം 'തിമഴിഅ' എന്ന് പറഞ്ഞോ നമ്മൾ ജനത്തിന് ഇനിമുതൽ മനസിലാവും അതാണ് 'അഴിമതി' എന്ന്. Simply തീർന്നില്ലേ പ്രശ്നം!
@ajvlog19952 жыл бұрын
ചുരുക്കി പറഞ്ഞ വാ തുറക്കാൻ പാടില്ല 😄😄
@mohamedalimandakathingal58432 жыл бұрын
ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട ഈ എല്ലാ വാക്കുകളും ഉപയോഗിച്ച് (2g spectrum etc വിഷയത്താൽ ) ഇവിടെ എത്തി, ഇനി ആരും ഉപയോഗിക്കാനും പാടില്ല വേറെ ഒരു പാർട്ടിക്കാരും ഇവിടെ എത്താനും പാടില്ല. ഡിജിറ്റൽ ജനാധിപത്യം.!!!
@hafizabdullah75832 жыл бұрын
Out Focus super
@jareeshfajar77882 жыл бұрын
ഇനി എന്തും ചെയ്യാം... ഒന്നും പറയാൻ പറ്റില്ല.. മദ്യമങ്ങൾക് കൂച്ചു വിലങ്ങു.. പാർലമെന്റിൽ കൂച്ചു വിലങ്ങു... അവർ കാണിക്കുന്ന എല്ലാ തോന്നിവാസങ്ങളും.. നന്മയായി കാണിച്ചു സംസാരിക്കണം...
@vaheeda.mohdrasheed87672 жыл бұрын
വാ പോത്തടോ!
@niyasm89732 жыл бұрын
Rajeevetta ... exactly...Ajims ❤️
@safeerpulamanthole97782 жыл бұрын
12:09 അതാണ് നല്ലത്
@daydream31442 жыл бұрын
ഉപയോഗിക്കാൻ പറ്റുന്ന വാക്കുകൾ പറഞ്ഞാൽ മതിയായിരുന്നു
@ABHIVUS2 жыл бұрын
രായാവ് മോദിജി നീളാൽ "വാഴ"ട്ടെ
@prajeethakuriakose61272 жыл бұрын
നീണാൾ വാഴട്ടെ.. 😄
@mightyfist2 жыл бұрын
@@prajeethakuriakose6127 മരവാഴ
@ABHIVUS2 жыл бұрын
@@prajeethakuriakose6127 😂😂
@doublebarrel88532 жыл бұрын
നമ്മുടെ രാജ്യത്തിന്റെ ഒരവസ്ഥ..............ഇതെന്താ ഉത്തരകൊറിയയോ........
@muhammedminnathullahp63082 жыл бұрын
വല്ല്യ ലിസ്റ്റ് ഒന്നും വേണ്ടായിരുന്നു. ബി ജെ പി എന്ന വാക്കിൻ്റെ പര്യായങ്ങൾ പാടില്ല എന്ന് ഒറ്റ വാക്കിൽ ഒതുക്കാം ആയിരുന്നു
@usmankltmpd93322 жыл бұрын
കേരള നിയമസഭയിൽ ഇനി പ്രതിപക്ഷം മലയാളത്തിലെ 56 അക്ഷരങ്ങൾ പറയാൻ പാടില്ല.😜😜😜