അജിസ്‌ക്ക, നിങ്ങൾ സിനിമാ ഗ്രൂപ്കളെ കുറിച്ച് പറഞ്ഞത് 300% ശരിയാണ്. നമ്മൾക്കിപ്പോഴും ആ പഴയ സിനിമാ culture തന്നെയേ പറ്റൂ എന്നതിന്റെ ഉത്തമ ഉദാഹരണമാണ്, ഇത്തരം സിനിമകൾ വന്നാലേ മലയാള സിനിമ രക്ഷപെടൂ എന്ന് നമ്മൾ റിവ്യൂ കളിലും നിലവിളിച്ചു പറയുന്നൂ.
@masin79772 жыл бұрын
Genuine interaction. Out of focus good debate 👍
@gameh2o572 жыл бұрын
The king ഓർമ്മ വരുന്നു... 'നീ ഒരു പെണ്ണാണ്, വെറും പെണ്ണ് '
@roshantheone20052 жыл бұрын
I think that’s The Truth.
@kvsreeji2 жыл бұрын
വെറും പെണ്ണല്ല മുറപെണ്ണ്
@sreekumar26182 жыл бұрын
അതൊന്നും അജിംസിന് ഓർമ്മ വരില്ല - അഭിനയിച്ച് ഫലിപ്പിച്ചതേ ഓർമ്മ വരൂ കിംഗ് മാത്രമല്ല ഫാന്റം പൈലി, കൂട്ടേട്ടൻ ,കോട്ടയം കുഞ്ഞച്ചൻ , ഈ അടുത്ത് വന്ന കസബ ഒന്നും ഓർമ്മ വരില്ല - അതാണ് അജിംസ്
@socialmedia88042 жыл бұрын
A dialogue puchikkunnavar pennugal suicide cheyyunnath kandu mookkath viral vakkuvalle...
@gameh2o572 жыл бұрын
@@sreekumar2618 മോഹൻലാൽ സിനിമകൾ ഇരട്ടിയാണ്
@rajaneeshpg60532 жыл бұрын
ഞാൻ ക്രിത്യമായ മലയാളം സിനിമ വിശകലനം കണ്ടിട്ടുള്ളത് മല്ലു അണലിസ്റ്റിറ്റിൽ (Mallu Analyst) ആണ്.
@nigiyu2 жыл бұрын
Full stop illathe parayunna aalano?
@shibinvp40572 жыл бұрын
😎
@izzathmuhammed2762 жыл бұрын
🤣🤣
@yasirmuhammed96672 жыл бұрын
വാവ്.. നന്നായി 🙏🏻
@Shafee-x3b2 жыл бұрын
@@nigiyu 😂
@noormuhammed47322 жыл бұрын
Ajims എത്ര Crystal Clear Clarity യിലാണ് സംസാരിക്കുന്നത്... 👍👍
@sreekumar26182 жыл бұрын
അതെ - മോഹൻലാലിന്റെ പടം മാത്രം ഓർത്തെടുക്കുന്നുണ്ട് - സമ്മതിക്കണം
@minnalmurali95962 жыл бұрын
ഈ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരും ക്ലിയറായിട്ട് തന്നെയാണ് സംസാരിക്കാറ് താങ്കൾ ഒരു അജിംസ് ഫാനാവും
@sreekumar26182 жыл бұрын
@@minnalmurali9596 വളരെ ക്ലിയറാണ് സ്മ്യതി പറിത്തിക്കാട് വരെ
@haamiali5622 жыл бұрын
@@sreekumar2618 നരസിംഹത്തിലെ സ്ത്രീ വിരുദ്ധതയെ നിങ്ങൾ എങ്ങനെ കാണും?
@sreekumar26182 жыл бұрын
@@haamiali562 ഫാന്റം പൈലിയിലെ സ്ത്രീ വിരുദ്ധതയെ പോലെ കാണും
@rakeshrayappan80382 жыл бұрын
I am a BIG fan of Out of Focus
@prajeethakuriakose61272 жыл бұрын
ഒരുപാട് പിന്നോട്ട് പോകുന്നതെന്തിനാ.. ആറാട്ട് സിനിമ കണ്ടാൽ തോന്നില്ലേ പെണ്ണെന്നാൽ നോട്ടം കൊണ്ടും ഭാവം കൊണ്ടും സംസാരം കൊണ്ടും അധിക്ഷേപിക്കാമെന്ന്..
@prajeethakuriakose61272 жыл бұрын
@@contactmeani 👌
@anandrbabu64722 жыл бұрын
And there is also scenes like "adding some political correctness for someone's sake"
@divyanandu2 жыл бұрын
Yes exactly 💯
@maana56232 жыл бұрын
കസബ movie
@vishnum_s2 жыл бұрын
@@maana5623 😅,vitt kala, enthelum paranja fan fight enn parayum,avde kedann chelakkatte
@minnalmurali95962 жыл бұрын
പ്രിയദർശൻ, ഷാജി കൈലാസ്, രഞ്ജിത്ത് തുടങ്ങി ഹിന്ദുത്വം ഒളിച്ചു കടത്തുന്ന സിനിമാക്കാരെ കരുതിയിരിക്കണം
@താവൽ-ധ3ഹ2 жыл бұрын
❤️❤️❤️
@sharunparambath992 жыл бұрын
ഓക്കെ.. മുരളിയേട്ടാ 👍🏻
@sreekumar26182 жыл бұрын
അജിംസിനേയും - മതത്തിന്റെ കാര്യത്തിൽ
@sreekumar26182 жыл бұрын
വാലുള്ളവനും ഇല്ലാതവനും കണ ക്കാ - - സർക്കാരിന്റെ ഔദാര്യത്തിലൂടെ തിന്നുന്നവൻ മാർ
@karthikar12622 жыл бұрын
സ്ത്രീവിരുദ്ധ dialogue കളും
@seekzugzwangful2 жыл бұрын
"gown ittu പ്രസംഗിക്കുന്നത്" സിനിമ ആവില്ല തന്നെ! Great discussion 👌 smrithi actively participated today.. ☺️
@usmankltmpd93322 жыл бұрын
രാജീവേട്ടൻ ഇനി ലീവാക്കിയാൽ ചുട്ട അടി.😜😜😜😜😜
@rumihonest50862 жыл бұрын
You three nailed it today, journalism at its pure form 👍
@shafimohammed1332 жыл бұрын
ഇതുപോലുള്ള നല്ല ചർച്ചകൾ മീഡിയ വണ്ണിൻ്റെ മാത്രം നൻമകൾ
@kailasvu60482 жыл бұрын
കടുവയിൽ വിവാദമായ കുര്യൻ എന്ന കഥാപാത്രം പറയുന്ന അഭിപ്രായം വിശ്വാസമായി കൊണ്ടുനടക്കുന്ന അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേർ ലോകത്തുണ്ട് അങ്ങനെ ഒരാളെ സിനിമയിൽ ആവിഷ്കരിക്കണമെങ്കിൽ എന്ത് ചെയ്യും...?
@sahlkalikav70952 жыл бұрын
ഓരോ കാലഘട്ടത്തിൻ്റെ yum പരിച്ചേദം ആണ് അന്നത്തെ സിനിമകൾ. അത് അന്നത്തെ സെൻസിൽ ആണ് കാണേണ്ടത്,ഇന്നത്തെ കാഴ്ചപ്പാടിൽ അല്ല.
@nidhinnazareth31622 жыл бұрын
Ithaley sathyam…
@ansrs3032 жыл бұрын
അന്ന് നമുക്ക് മനസ്സിലാകാതിരുന്ന ഒരുപാട് കാര്യങ്ങൾ ഇപ്പൊ വ്യക്തമാകുന്നില്ലേ... കാലാപാനി സിനിമ തന്നെ നോക്കാം.അതിൽ rss ഭീകരനായ സവർക്കരെ ന്യായീകരിക്കുന്നത് കാണാം. അത് പോലെ എത്ര എണ്ണം. ഈ ചർച്ചയിൽ പറയുന്നത് അല്ലെങ്കിൽ അജിംസ് പറയുന്നത് താങ്ങൾക്ക് മനസ്സിലാകുന്നില്ല. ഒരു കാര്യം കൂടി നോക്കിയാൽ മനസ്സിലാകും."മഹേഷിന്റെ പ്രതികാരം" സിനിമയിൽ സൗബിൻ മോഹൻലാലിനെക്കുറിച്ചു പറയുന്നത്..."സവർണ്ണ" പേരുള്ള കഥാപാത്രങ്ങളെ മാത്രമേ ഇത്രയും നാൾ ആയിട്ട് ആ നടൻ അവതരിപ്പിച്ചിട്ടുള്ളൂ.പ്രിയദർശനും, മോഹൻലാലുമൊക്കെ തീവ്ര rss അനുഭാവികൾ ആണെന്ന് ആർക്കാണ് അറിയാത്തത്. അവരെല്ലാം അവരുടെ അജണ്ടകൾ അല്ലെങ്കിൽ ഇതുപോലുള്ള വർഗീയതയും,സ്ത്രീ വിരുദ്ധതയും എല്ലാം അവരുടെ സിനിമകളിലൂടെ കാണിക്കുകയാണ്.
@hudhavh31212 жыл бұрын
Sathyam
@Kapanzzchannl2 жыл бұрын
Ethu kalakhattam.. Athine normalise cheyunnathil anu prashnam
@Shahirsha_N2 жыл бұрын
ഒരുപാട് മിഥ്യ നിറഞ്ഞ അന്ധവിശ്വസികൾ ഉള്ള ഈ ജനം മാറി ചിന്തിക്കുന്നു എന്നത് ഒരു അത്ഭുതമാണ്...
@sjay23452 жыл бұрын
അന്ധവിശ്വാസികൾ അല്ല .. പ്രതികരിക്കുന്നത് യുവാക്കൾ അന്ധവിശ്വാസികൾ ഉള്ളിൽ ഇപ്പോളും സ്‌ട്രോങ് ആയി കളിക്കുന്നുണ്ട്
@sjay23452 жыл бұрын
@@Aju7788 അവർ അന്ധവിശ്വാസത്തെ അല്ലെ പറഞ്ഞേ അന്ധവിശ്വാസം ഇസ്ലാം ഹിന്ദു... എല്ലാത്തിലും ഉണ്ടല്ലോ ! 90s kids ന്റെ മാറ്റത്തെ അല്ലെ അജിംസ് പോലും പറഞ്ഞത്
@Shahirsha_N2 жыл бұрын
@@Aju7788 ഉവ്വ്
@Shahirsha_N2 жыл бұрын
@@sjay2345 യുവാക്കൾ മാറിയ മതി💓😍
@Shahirsha_N2 жыл бұрын
@@Aju7788 😂 റോം തകരും...
@despatches58772 жыл бұрын
അതിൽ ആരേയും കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം അന്നത്തെ സമൂഹം അത്രമാത്രമേ വികാസം പ്രാപിച്ചിരുന്നുള്ളൂ...ആ കാലഘട്ടത്തിൽ സ്വതന്ത്രമായി ചിന്തിക്കുന്നവർക്കു പോലും ഇതൊരു തെറ്റായി തോന്നിയിരുന്നില്ല എന്നാൽ ഇന്നതു മെച്ചപ്പെട്ടു. കല എക്കാലവും ഇങ്ങനെയായിരുന്നു...കാലഘട്ടത്തിനനുസരിച്ച മെച്ചപ്പെടുത്തലുകൾ കലയിൽ എക്കാലത്തും സംഭവിച്ചിട്ടുണ്ട്... ദൈവീകതയിൽ നിന്നും മാനവികതയിലേക്കുള്ള ഒരു കുതിച്ചുച്ചാട്ടതിനു കാരണമായ നവോഥാന കാലഘട്ടം തന്നെ വലിയൊരു ഉദാഹരണമാണ്.
@habeebrahman12492 жыл бұрын
സ്‌മൃതിക്ക് ഇന്നാണ് കുറച്ചൊക്കെ അഭിപ്രായങ്ങൾ ഉള്ളത്
@arunkumar.k2 жыл бұрын
Pre & post babary അത് ഉണ്ട് പറയുകയും, ഒരേ സമയം ഇത് babary അയി connect ചെയ്യുകയും ചെയ്യുന്നതിലെ ദുരുദ്ദേഷം ആർക്കും മനസ്സിലാവില്ല.
@wolf-uc5lp2 жыл бұрын
അജിംസ്..... 🔥🔥🔥
@rahi19952 жыл бұрын
ഇത്തരം തർക്കങ്ങളാണ് നമ്മെ പൊളിറ്റിക്കൽ കറക്ട്നെസ്സിലേക്ക് നയിക്കുന്നത്.👍
@sreekumar26182 жыл бұрын
അജിംസ് ഒരു മോഹൻലാൽ ഫാൻ ആണ് കാരണം അദ്ദേഹത്തിന് പല ചർച്ചയിലും ഒരു സ്പെയിസ് അജിംസ് കൊടുക്കും - കൂടാതെ മറ്റ് നടൻ മാരുടെ പേര് സിനിമയിലെ വിരുദ്ധത പരാമർശിക്കാൻ അദ്ദേഹം മനപ്പൂർവ്വം ഒഴിവാക്കുന്നുണ്ട് - അതും തെറ്റല്ലേ - പറയുമ്പോൾ എല്ലാം പറയണം - കഷ്ടം അജിംസേ
@junglekitchen72592 жыл бұрын
നിങ്ങൾ ഈ പറഞ്ഞ പടങ്ങൾ ഒക്കെ അന്നത്തെ കാലത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു....
@ramshadp91132 жыл бұрын
എന്താണീ പൊളിറ്റിക്കൽ കറക്ട്നെസ് ??..ചുരുളി സിനിമയിൽ കേട്ടാലറക്കുന്ന തെറി അഭിഷേകം നടത്തിയതിനു ആർക്കും ഒരു കുഴപ്പവും ഇല്ല.പഴയ കാല നായകന്മാരുടെ കഥാപാത്ര സൃഷ്ഠിയുടെ ഭാഗമായിട്ടാണ് ആ ഡയലോഗുകൾ വന്നത്.അതൊക്കെ സിനിമയെ സിനിമയായി കണ്ടാൽ തീരാവുന്ന പ്രശ്‌നം മാത്രമേ ഉള്ളൂ.പൊളിറ്റിക്കൽ കറക്ട്നെസ്സ് മാത്രം കുത്തിനിറച്ചു സിനിമ എടുത്താൽ അത് വല്ല ബോധവത്കരണ ക്ലാസ്സ് പോലെ ഇരിക്കും
അത് ആരേലും മഹത്തരം എന്ന് പറഞ്ഞോ???? അത് തെറി എന്ന് തന്നെ അല്ലേ പറഞ്ഞെ???? King, നരസിംഹം എന്ന സിനിമയിലെ ലെ ഡയലോഗുകൾക്ക് കയ്യടി അല്ലേ??? അതാണ് വ്യത്യാസം
@harikrishnank85682 жыл бұрын
@@jobinjoseph4305 ഇപ്പോഴത്തെ തെറിയന്മാരെ കണ്ട് കയ്യടിച്ചവന്മാരും ഇവിടെയുണ്ട്
@jobinjoseph43052 жыл бұрын
@@harikrishnank8568 അത് ആ സിനിമയിൽ മഹത്തരമായി കാണിച്ചിട്ടില്ല......
@harikrishnank85682 жыл бұрын
@@jobinjoseph4305 രണ്ടിലും പറയുന്നവനും അനുകൂലിക്കുന്നവനും വലിയ സംഭവമായിട്ടു തന്നെയാണ് കരുതുന്നത് കേൾക്കുന്നവനും അവൻറെ ഭാഗത്തുനിന്ന് ചിന്തിക്കുന്നവനും ആണ് പ്രശ്നം
ഓ നായരാണല്ലേ, അപ്പൊ വിഷമില്ലാത്ത ജാതി തന്നെ Innocent 🤦♂️
@NoName-ql2lf2 жыл бұрын
ഇത് മാധവൻ.. മീശ മാധവൻ വല്യ നായരാ....!!
@orurasathinu50642 жыл бұрын
സരിത നായർ
@Vpr22552 жыл бұрын
സംബന്ധ ചരിത്രം 🤣 swapping
@gokul70532 жыл бұрын
സിനിമ സിനിമയായി കാണാൻ കഴിയാത്ത 3 വിഡികൾ
@ashikhgopal58632 жыл бұрын
quality discussion anu sireee evarude main✌
@AlanAlexanderkulangara2 жыл бұрын
Feels like a good debate. Good to see some pure journalism
@seekzugzwangful2 жыл бұрын
ഷാജി കൈലാസ് മാത്രം വിചാരണ ചെയ്യപ്പെട്ടാൽ മതിയോ? ഡയലോഗ് എഴുതിയ വീരൻ ചലച്ചിത്ര അക്കാദമി ചെയർമാൻ ആണ്.. ഇടത് പക്ഷ പുരോഗമനം 😑😑😑
@maana56232 жыл бұрын
അതാണ് കാര്യം ഇവിടെ ഇത് പ്രചരിപ്പിക്കുന്നത് നായകന്മാരാണ് അതായത് ഹീറോ പരിവേഷം കൊടുത്തിട്ടുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ആയിട്ട് വച്ചിരിക്കുന്ന ആളുകൾ... കാരണവന്മാർക്ക് അടുപ്പിലും തൂറാം എന്ന് പറയുന്നതാണ് ഇത്..😂😂😂
@Resilient7862 жыл бұрын
വല്യേട്ടൻ എന്ന സിനിമയിൽ മമ്മൂട്ടി ഫാഷിസത്തിന്റെ ആയുധമാണ്
@sjay23452 жыл бұрын
True ഇന്റർനെറ്റ് ആണ് ജനാധിപത്യം ! അഭിപ്രായ സ്വാതന്ത്രം മുന്നോട്ട് കൊണ്ടുപോവുന്നത് !
@bavu702 жыл бұрын
ഉവ്വ. 😂
@AnnaAnna-ri1vq2 жыл бұрын
ആഹ് ശരിയാണ് എന്തും പറയാലോ... ഞാനിപ്പോ ആരുടെ തന്തക്ക് വിളിച്ചാലും തിരിച്ചു ഒന്നും ചെയ്യാൻ പറ്റാത്ത അത്രയും നല്ല true ജനാതിപത്യം 😊😁
@bavu702 жыл бұрын
ഞാൻ സ്ത്രീകൾക് എതിരെ continous ആയി അഭിപ്രായം പറഞ്ഞാൽ അതും സ്വാതന്ത്രമാണോ SJAY? എന്താണ് താങ്കൾ ഉദ്ദേശിച്ച ആ സ്വാതത്രം?
@Manojkumar-pt7xm2 жыл бұрын
കോൺക്രീറ്റ് കെട്ടിടങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷം വളരെയേറെയാണ്. അതുകൊണ്ടാണ് പരിഷത്ത് കോൺക്രീറ്റ് കാടുകൾ എന്ന് പരാമർശിക്കുന്നത്. വസ്തുതകൾ മനസിലാക്കി സംസാരിക്കൂ മനുഷ്യാ
@yasirmuhammed96672 жыл бұрын
സിനിമ പിടിക്കുന്നതിന് മുമ്പ് എല്ലാവരെയും വിളിച്ചുകൂട്ടി സ്ക്രിപ്റ്റ് വായിച്ചിട്ട് സിനിമ എടുക്കണം 🤗
@rashidm32542 жыл бұрын
😂
@yasirmuhammed96672 жыл бұрын
സിനിമയിൽ ഒരു കഥാപാത്രം എങ്ങനെവേണമെന്ന് എഴുത്തുകാരനല്ലേ തീരുമാനിക്കുന്നത് 🤣
@Ordinaryperson19862 жыл бұрын
Smriti first time made Sense in this program . Most of the feel good movies coming now are trying to make politicaly correct just for sake . Many of Manju Warrier movies , Archana 31 not out etc and many more … those movies are flop because of that matter also
@rileeshp73872 жыл бұрын
നിങൾ ചിന്തിക്കുന്ന രീതിയിൽ അല്ല ആളുകൾ ചിന്തിക്കുന്നത്
@johnydavid39222 жыл бұрын
Out of focus 🔥🔥🔥
@alenmathews2 жыл бұрын
ഈ സോഷ്യൽ മീഡിയയിൽ റിവ്യൂ ഇടുന്നതും, മാധ്യമങ്ങളിൽ ഇത് പോലെ കാണുന്ന സിനിമാ ചർച്ചകളും.....ഇതൊക്കെ വരുന്നതിന് മുമ്പും സിനിമകൾ ഉണ്ടായിരുന്നു, ഹിറ്റുകളും ഉണ്ടായിരുന്നു.....കയ്യിൽ പൈസ ഇല്ലെ, വേണേൽ കണ്ടിട്ട് പോ...ആരും വീട്ടിൽ വന്ന് തോക്ക് ചൂണ്ടി ഭീഷണി ഉയർത്തി ഒന്നുമില്ലല്ലോ സിനിമ കാണാൻ പറഞ്ഞ്.... വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആയി എന്ന് പറഞ്ഞ പോലെ ഇൻ്റർനെറ്റും സ്മാർട്ട് ഫോണും ഉള്ളവര് ഒക്കെ ഇപ്പൊ അവാർഡ് ജൂറി അംഗം ആണ്, സിനിമ വിലയിരുത്താൻ
@pramokum62852 жыл бұрын
അവർക്കൊന്നും നല്ല subject കൾ തെരഞ്ഞെടുക്കില്ല. ഏത് ഊട് വഴികളിലൂടെ പോയാൽ അവർ ഉദ്ദേശിക്കുന്ന **മെയിൻ റോഡ് ** ഇൽ എത്താം എന്നാണ് ചിന്തി ക്കുന്നത്. മലയാളികൾ നിങ്ങൾ പറയുന്ന വരികളുടെ മാത്രമല്ല അതിനു കുറച്ചു മുകളിൽ കുടിയും യാത്ര ചെയ്യാൻ അറിയാവുന്നവർ ആണ് 🥰💫
@alenmathews2 жыл бұрын
@@pramokum6285 അറിഞ്ഞത് കൊണ്ടായില്ലല്ലോ, മുകളിൽ കൂടി യാത്ര ചെയ്തിട്ട് മറ്റ് വഴികളിൽ ഹർത്താൽ കൂടി പ്രഖ്യാപിക്കുന്ന ഏർപ്പാട് കൂടി കാണിക്കുന്നത് ആണ് പ്രശ്നം.....മെയിൻ റോഡിൽ എത്തിച്ചേരാൻ ഏത് വഴിയും ഇവർക്ക് തിരഞ്ഞെടുക്കാം, അല്ലാതെ വേറെ ചില സ്വയം പ്രഖ്യാപിത ബുദ്ധിജീവികളെ പോലെ "ഞങ്ങള് എത്തുന്നത് എവിടെ ആണോ അതാണ് എല്ലാവർക്കും മെയിൻ റോഡ്" എന്ന് പ്രഖ്യാപിക്കുന്ന സ്വഭാവം ഇല്ലല്ലോ....
@pramokum62852 жыл бұрын
@@alenmathews ഞാൻ media one നു against ആയും നിങ്ങള്ക്ക് സപ്പോർട്ട് ആയും ഇട്ട post ആണിത്. നല്ല subject for conversation നു സെലക്ട് ചെയ്യാൻ media one നു അറിയില്ല എന്നാണ് ഞാൻ ഉദേശിച്ചത്... 💫
@alenmathews2 жыл бұрын
@@pramokum6285 ഞാൻ പക്ഷേ മാധ്യമങ്ങളുടെ അല്ല, പകരം സിനിമയുടെ content തിരഞ്ഞെടുക്കുന്നതിനെ പറ്റിയും.... 😀👍👍
@ssvlog-ez9fi2 жыл бұрын
Srimrithi പറഞ്ഞതിനോട് എനിക്ക് പറയാനുള്ളത് ഇത് ഒരു starting period ആണ് അതിന്റെ ഭാഗമായി ഉണ്ടാകുന്ന പാളിച്ചകളാണ് ഇതൊക്കെ political correctness include ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രകടമാകുന്ന താങ്കൾ ഉദ്ദേശിച്ച negative മാറണമെങ്കിൽ makers കൂടുതൽ ചിന്തിക്കുകതന്നെ വേണം അതിന് മനുഷ്യർക്ക് മടിയാണ് അതുകൊണ്ടാണ് സ്മൃതി പറഞ്ഞ പോരായ്മ ഉണ്ടാകുന്നതു ഈ p.c ഒക്കെ ആളുകൾ സംസാരിക്കാതിരുന്ന കാലത്താണ് അത് ഉൾക്കൊണ്ടു Mr K G George സിനിമകൾ എടുത്തതെന്നു ഓർക്കണം. Politically correct ആയിക്കൊണ്ടുതന്നെ താങ്കൾ പറഞ്ഞ quality ഉണ്ടാക്കാൻ പറ്റും അത്തരം മാതൃകകൾ ഇവിടെ വളരെ കുറവാണ് അതാണ് problem makers കൂടുതൽ ചിന്തിക്കാനും explore ചെയ്യാനും കൗതുകം കാണിക്കുന്നിടത്തു നായകന് shine ചെയ്യാനുള്ളതല്ല സിനിമ എന്ന ബോധ്യത്തിൽ നിന്ന് സ്വതന്ത്ര മായി സിനിമ നിർമ്മിക്കുന്നിടത്തു മാത്രമേ ഈ problem പരിഹരിക്കപ്പെടു, U S A യിൽ ഒരു television series undayirunnu ഫ്രണ്ട്‌സ് അത് ഇത്തരം ഒരു കലാ സൃഷ്ടിയാണ് നമ്മുടെ കരിക്കും ഇതിനു ഒരു example ആണ്.
@ajeeshvt2 жыл бұрын
സ്‌മൃതി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അജിംസ് cut ചെയ്തത് ശരിയായില്ല.
@azeezpc12662 жыл бұрын
ഈ പണി സമൃതി ചേച്ചിക്ക് പറ്റിയതല്ലെന്ന് തോന്നുന്നു
@vimalvijay56062 жыл бұрын
I am a regular viewer of this show. നായകൻ സർവ ഗുണ സമ്പന്നൻ ആണ് എന്നതിൽ നിന്ന് (സമൂഹത്തിൻ്റെ പരിചേദം എന്ന അടിസ്ഥാനത്തിൽ) പൊതു സമൂഹത്തിൽ കണ്ട് വരുന്ന എല്ലാ ചപല്യങ്ങളും ഉള്ള ആൾ ആയി കാണിച്ചാൽ തീരില്ലേ. As there is no absolute black and white, all are just various shades of grey.
@Mohammedhaneef12 жыл бұрын
A nice program 💥🔥👌
@omkar27352 жыл бұрын
😄😄😄😄
@renjithmp7772 жыл бұрын
90 കളിൽ ഇറങ്ങിയ Jurassic park ന്റെ political correctness ഒന്ന് പറഞ്ഞ് തരോ. വെറും മാധ്യമ ശർദ്ധി
@optimist-re2mz2 жыл бұрын
ബുള്ളിയിങ് സിനിമകളുടെ അപ്പോസ്തലൻ ഷാജി കൈലാസ് 😂😂
@nandinimenon88552 жыл бұрын
👍 good discussion... There is a strong movement against the good content naturally made movies in the social media and they claim the need of mass entertainers. What is entertainnent?if they say that casteism, coloursim, pseudo masculinity, intetellectulism, gender bias, inequality etc is entertainment... Then its the need of the hour to redefine it. Its challenging for the existing makers but i believe that the current generation will redefine that which will help for a progressive society.
@IrinNarlely Жыл бұрын
do you like bahubali,kgf and rrr
@Saykosh292 жыл бұрын
സ്മൃതി മാഡം യു ആർ മേക്കിങ് സെൻസ് മറ്റേ രെണ്ട് വേട്ടാവളിയൻ മാരെ മൈൻഡ് ചെയ്യുന്നില്ല
സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യം അടിച്ചേൽപ്പിക്കുന്നോ എന്നൊരു സംശയം 😄😄... എല്ലാം നല്ലതിനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍
@ajo36362 жыл бұрын
ഷാജി കൈലാസിന്റെ എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു പടമാണ് നരസിംഹം ആറാം തമ്പുരാനാണ് അതിലും മികച്ചത് എന്ന് എനിക്ക് തോന്നിട്ടുള്ളത്
@karthikar12622 жыл бұрын
ആണിന് heroism കാണിക്കാൻ ഒരു പെണ്ണ് അതാണ് സിനിമയിൽ heroines എന്നാണ് മിക്ക എല്ലാ language ലെയും സിനിമകളിൽ ഉള്ളത്
@shinithshinith8912 жыл бұрын
അതൊരു സിനിമാ ഡയലോഗായി മാത്രം കണ്ടാൽ മതിയായിരുന്നു. ഇന്നത്തെ ഇന്ത്യ എന്തിനും ഏതിനും വിവാദം ഉണ്ടാക്കുവാൻ ജയിംസ് വെബ് ടെലസ്ക്കോപ്പിനേക്കാൾ മികച്ച ദൂരദർശനി വച്ച് നോക്കി വിവാദം ഉണ്ടാക്കുന്നവരാൽ നിറഞ്ഞിരിക്കയാണ്. ലോകം ഭാവി തലമുറകൾക്ക് പ്രയോജനപ്പെടുന്ന നയങ്ങളും ചർച്ചകളും നടത്തുന്നു ഇന്ത്യൻ ജനത റിവേഴ്സ് ഗിയറിൽ പ്രാകൃത കാലഘട്ടത്തിലേക്ക് പ്രയാണം ചെയ്യുന്നു.
@salihmaliyakkal72312 жыл бұрын
താങ്കളുടെ ആദ്യ വാചകവും അവസാന വരികളും ചേരുന്നില്ല 🙏🙏
@UnknownUnknown-il9yf2 жыл бұрын
Bheeshma Parvam onnude kand nokk 👌🔥😍
@nativebros24352 жыл бұрын
കാലഘട്ടം മാറുമ്പോൾ പലതും മാറും, പണ്ട് ബഫൂൺസിനെ ( ജോക്കർ) കാണുമ്പോൾ ചിരിയായിരുന്നു.. ഇന്ന് കാണുമ്പോൾ പേടിയും , അതാണ് സിനിമ
@ijaschtirurangadi10442 жыл бұрын
സ്മൃതി ഇവിടെ ഇരിക്കാൻ പാട് പെടുന്നുണ്ട്.. 😁
@shajishibu29782 жыл бұрын
" ബോംബ് കിട്ടാനാണേൽ മലപ്പുറത്ത് പോയാൽ പോരെ " - ആറാം തമ്പുരാൻ.
@maana56232 жыл бұрын
ആ പറഞ്ഞതിൽ കള്ളം ഇല്ല. ബോംബ് മലപ്പുറത്ത് സുലഭം. അതിനർത്ഥം വേറെ എവിടെയും ബോംബ് ഇല്ല എന്നല്ല. പക്ഷേ അതിൽ പറഞ്ഞത് 💯% ശരിയാണ്.. ഇതിനൊപ്പം കൂട്ടി വായിക്കേണ്ടത് പൊളിറ്റിക്കൽ കറക്റ്റ്നെസ് ആയി പ്രചരിപ്പിക്കുന്ന ചിന്താഗതികളെയാണ്.. ഇന്ന് മലയാളികൾ ബംഗാളികളെ വിലകുറച്ചു കാണുന്നു.. ഇവിടെ ഞാൻ "ബംഗാളികളെ" എന്ന് പദപ്രയോഗം ഉപയോഗിക്കുമ്പോൾ അത് ഉന്നം വയ്ക്കുന്നത് അതിഥി തൊഴിലാളികളെയാണ്.. അല്ലാതെ ആ സമൂഹത്തെ അല്ല.. അതിഥി തൊഴിലാളികളെ നമ്മൾ അങ്ങനെ കാണുമ്പോൾ നമ്മുടെ ഉള്ളിലുള്ള ചിന്താഗതിയെ അത് സ്പഷ്ടമാക്കി തരുന്നു.. സ്വയം മുന്തിയവൻ ആണ് എന്ന് വിചാരിക്കുന്ന നമ്മളിലെ പൊളിറ്റിക്കൽ കറക്ട്നെസ് 😂😂
@shajishibu29782 жыл бұрын
@@maana5623 നിന്റെ തന്ത മലപ്പുറത്ത് ബോംബ് ബിസിനസ് ചെയ്യുന്നുണ്ടോ.. ഉണ്ടെങ്കിൽ ഒന്ന് കാണണമായിരുന്നു... ഗൂഗിൾ മാപ് ലിങ്ക് ഇഡ് 👍🏻.
@angrymanwithsillymoustasche2 жыл бұрын
കണ്ണൂര്
@divyanandu2 жыл бұрын
Shaji kailas ഇപ്പോഴും 80 കളിലും 90 കളിലും ആണ് താമസം. Prithviraj പറഞ്ഞത് കൊണ്ട് press meet ൽ അയാളും വന്നിരുന്നു. അത്ര തന്നെ. Political correctness ഒന്നിലും കുത്തി നിറയ്‌ക്കേണ്ട ആവശ്യമില്ല. അത് artificial ആയി മാറും. Politically correct അല്ലാത്തവ ഒഴിവാക്കുക എന്നതാണ് വഴി. ഒരു വില്ലന്, negative shade ഉള്ള നായകന് political correctness വേണം എന്ന് ആരും പറയില്ല. പക്ഷെ നായകൻ അഴിമതിക്കെതിരെയും കുറ്റകൃത്യങ്ങൾക്ക് എതിരെയും വാ തോരാതെ നെടുനീളൻ പ്രസംഗങ്ങൾ പറയുകയും അപ്പുറത്ത് പോയി politically incorrect ആയ കാര്യങ്ങൾ എഴുന്നള്ളിക്കുകയും ചെയ്യുന്നതാണ് പ്രശ്നം.
@aswinradhakrishnan48852 жыл бұрын
സ്മൃതി പറഞ്ഞതാണ് 100%ശെരി
@rajithkv28992 жыл бұрын
സ്മൃതി കുറച്ച് മുമ്പ് വിനായകന്റെ വിഷയത്തിൽ ഇങ്ങനയല്ല പറഞ്ഞത് കഷ്ടം സിനിമയുടെ പേര് പറയാൻ പേടിയാണ് അല്ലേ ചിലയിടങ്ങളിൽ സ്മൃതിക്ക് നാവിന് നീളമാണ്
@adhi.m17492 жыл бұрын
Athe avarude manyatha
@rigvynd2 жыл бұрын
ആദ്യമായിട്ടാണ് സിനിമയിൽ പോസ്റ്റ് ബാബ്‌റി കാലഘട്ടം എന്നൊരു സംഭവം കേൾക്കുന്നത്... അജിംസ് എല്ലാ സംഭവങ്ങളും ഇസ്ലാമിക തലത്തിൽ മാത്രം കാണുന്നു... ഒരു കഥയിൽ പൊളിറ്റിക്കൽ കരക്റ്റൻസ് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
@footballanalysismalayalam73572 жыл бұрын
സൂപ്പർബ് ഡിബേറ്റ്സ്... Nice to see this show now!
@Jeebsspeaknajeebk2 жыл бұрын
സെച്ചി... ഷാജി കൈലാസ് അല്ല തിരക്കാത്തകൃതിനെ ആണ് വിലയിരുത്തേണ്ടത്...
@prajeethakuriakose61272 жыл бұрын
സ്മൃതി ദീദി തർക്കത്തേക്കാൾ കൂടുതൽ തെറ്റാണ് പറഞ്ഞത്.. Ajims 👌
@prajeethakuriakose61272 жыл бұрын
@spider man സമുതി അല്ല സ്മൃതി.. പെണ്ണായാൽ തെറ്റ് പറയാമെന്നു ആണോ..
@prajeethakuriakose61272 жыл бұрын
@spider man ചർച്ചക്ക് എന്ത് താലീബൻ.. അത് ajims പറഞ്ഞതല്ലേ കറക്റ്റ്..
@muhammadriyas19742 жыл бұрын
Rajeeve ഇല്ല 😔പ്രജീത
@prajeethakuriakose61272 жыл бұрын
@@muhammadriyas1974 അതെന്നെ missing. 😄
@ibrahimpa62702 жыл бұрын
@spider man I
@shameeralibeeran38852 жыл бұрын
അന്നു തുടങ്ങി ഇന്നും തുടരുന്ന താണ് സിനിമയുടെ വർഗ്ഗീയതയും വംശീയതയും അധിക്ഷേപവും അത് ഉണ്ടായിന്നില്ലങ്കിൽ അബുദുൽ ഖാദറിന് അബുദുൽ ഖാദർ തന്നെയായ് അഭിനയിക്കാമായിരുന്നു. യുസഫ് ഖാൻ യുസഫ് ഖാൻ തന്നെ ആ കാമായിരുന്നു. അവർ കാർക്കും പേര് മാറ്റേണ്ടിവരില്ല. പൊതുവിൽ അംഗീകരിക്കില്ല എന്നതായിരുന്നു ന്യായം. ഇന്ന് സ്വന്തം പേരിൽ മേത്തന്മാര് അഭിനയിച്ചു. പക്ഷെ കോംപ്രമൈസ് ചെയ്യുന്നുമുണ്ട് ഒരു പാട് എങ്കിൽ മാത്രമെ മേത്തനെ അംഗീകരിക്കുകയുള്ളു. ഇന്ന്
@robinjermiah53922 жыл бұрын
12:20 നമ്മളെയാണല്ലോ മച്ചമ്പി.... (Dijo antony, sharis mohammed ) ചേചിക്കു അല്പം " രഞ്ജിത് " syndrome ഉണ്ടെന്നു തോനുന്നു...!
@mishthosh2 жыл бұрын
Good discussion but the sad part is even Smriti is trying to justify the wrong doings...Smriti, when people like you have difficulties in changing your views and defend, don't expect the society to change....Change will happen only when one's outlook towards life changes...hope you will also change your your outlook...please understand a wrong is a wrong no matter how much we try to justify.
@mosemose2022 жыл бұрын
Adipoli debate 👍🏻
@prajeethakuriakose61272 жыл бұрын
രാജീവേട്ടൻ ♥️♥️
@shabeerkp79282 жыл бұрын
🙄😂
@abdulazeezazeezazeez12682 жыл бұрын
പലതിലായിട്ട് ഞാൻ ശ്രദ്ധിയ്ക്കുന്നു. ഇയാളെന്താ രാജീവിന്റെ ആരാധികയാണോ..? 🤔
@prajeethakuriakose61272 жыл бұрын
@@abdulazeezazeezazeez1268 ആണോന്നോ... ഭയങ്കര fan ആണ്..
@prajeethakuriakose61272 жыл бұрын
@@abdulazeezazeezazeez1268 ചുമ്മ പറഞ്ഞതാട്ടോ രാജീവേട്ടൻ പറയുന്നത് എനിക്ക് അറിവും ആണ് നിഷ്പക്ഷമായി പറയുന്നതും എനിക്ക് ഇഷ്ടമാണ്..
@ratheeshpkratheeshpk73282 жыл бұрын
ഇത്തരം ചർച്ചകളിൽ കൂടി മാത്രമേ മലയാള സിനിമ നന്നാവുകയുള്ളു
@ammuk82752 жыл бұрын
ജനഗണമന എന്ന ചിത്രത്തിൽ ചില ഫേസ്ബുക്ക് ഡയലോഗുകൾ തിരുകി കേറ്റാനും CAA സമരത്തിചില രംഗങ്ങൾ നൈസായി കുത്തി കേറ്റാനും കഥാകൃത്ത് ഷാരിസ് മുഹമ്മദ് പ്രത്യേകം ശ്രമിച്ചിട്ടുണ്ട്. അതുപോലെ ഗൗരി എന്ന കഥാപാത്രം വേഷത്തെക്കുറിച്ച് പരാമർശിച്ച് തട്ടം ഇടുന്നതിന്റെ ഉദ്ദേശ ശുദ്ധി പൂർണമായും മനസ്സിലായില്ല...ഇതൊക്കെ എന്ത് പൊളിറ്റിക്കൽ കറക്ട്നെസ്സ് ആണ് ??
@bavu702 жыл бұрын
പൊളിറ്റിക്സ് വേണ്ട എന്നല്ല ആ വാക്കിന്റെ അർത്ഥം.
@nishan92642 жыл бұрын
എന്നും ഈ ... മൂന്ന് പേർ മതി💥💥♥️
@footballlife58422 жыл бұрын
🤣🤣 ഒരു ഐഡിയ യും ഇല്ലാത്ത സ്മൃതി 🥴
@raeeees2 жыл бұрын
@@footballlife5842 അവർ പഠിക്കട്ടെ, വെറുതെ തളർത്തരുത്.
@harisharis12172 жыл бұрын
അന്ന് അങ്ങിനെ ഒക്കെ പറയുന്നതിൽ പ്രശ്നമൊന്നും ഇല്ലായിരുന്നു ഇന്ന് അങ്ങിനെ അല്ലല്ലോ.പറയുന്ന കാര്യങ്ങൾ അപ്പൊ തോന്നി അപ്പോൾ തന്നെ പറയുന്നതൊന്നും അല്ലല്ലോ എഴുതുന്ന ആൾ ഒരു പാട് തവണ ആലോഹിച്ചു ഉണ്ടാക്കുന്നതല്ലേ .അത് ചിത്രീകരിക്കുമ്പോഴും ചർച്ച നടക്കും .എന്നിട്ടു പറയാനുള്ളത് ഒക്കെ പറഞ്ഞിട്ട് .ഏതെങ്കിലും കോണിൽ നിന്നും എതിർപ് വന്നാൽ തിരുത്തും.
@23audermars2 жыл бұрын
I was thinking what is “concrete card”….he meant forest 😂 😂
@babupk24832 жыл бұрын
ഇപ്പോൾ അജിൻസ് തന്നെ താരം
@riyanpc18792 жыл бұрын
എപ്പോഴും പറയാറുള്ളത് പോലെ ഈ ലേഡിയുടെ കാഴ്ചപ്പാടുകളിൽ എന്തോ കുഴപ്പമുള്ളത് പോലെ തോന്നുന്നു. വേറെ ഏതെങ്കിലും സ്ത്രീയെ കൊണ്ട് വന്നു നോക്കിയാൽ നല്ലതാവും ഈ അടുത്ത് കാലത്ത് ഇറങ്ങിയ ഒരുവിധം സിനിമകൾ എല്ലാം shortfilm നുള്ള വക മാത്രമേ ഉള്ളുവായിരുന്നെന്ന് എന്നത് പറയാതെ പൊളിറ്റിക്കൽ correctness മാത്രം കുത്തിനിറച്ച സിനിമകൾ എന്ന് പറഞ്ഞതും മോശം ചിന്താഗതി ആണ്.
@desingnacdesignisasimplela79272 жыл бұрын
അല്ല, മനസിലാകുന്നില്ല.. ഡയലോഗ്കൾ മാത്രം എങ്ങനെ മോശമാകും... അടിയും തല്ലും കൊല്ലും ഒക്കെ കാണിക്കുന്ന സിനിമയിൽ... അങ്ങനെ നോക്കുകയാണെകിൽ ഒരാൾ ഒരാളെ തല്ലുന്നത് പോലും കാണിക്കരുത്.. അമ്മയെ ചീത്ത പറയുന്നത് കാണിക്കരുത്... അച്ഛനെ പുച്ഛിക്കുന്നത് കാണിക്കരുത്... സിനിമയെ നന്നാക്കാൻ ഇറങ്ങുന്നവർക്ക് വലിയൊരു ലിസ്റ്റ് തരാം
@vakermediagroupofcompany87402 жыл бұрын
പോ മൈരേ മലയാള സിനിമക്ക് മാസ് കാണിച്ചാൽ എന്താടാ കുഴപ്പം. അന്യ ഭാഷ പടങ്ങൾ ഇവിടെ വന്നു അത് പണ്ണി മാസ് കാണിക്കുന്നതിന് കുഴപ്പം ഇല്ലേ
@asimhani36602 жыл бұрын
Good debate
@gokul70532 жыл бұрын
3:05 ഹലാൽ ലൗ story മുതൽ കുറേ സിനിമകളിൽ ഇസ്ലാമിസം ഒളിച്ച് കടത്താൻ ശ്രമിക്കുന്നുണ്ട്
@raoofmankulam2 жыл бұрын
ആ സിനിമ സംസാരിക്കുന്നത് തന്നെ മുസ്ലിം ബാഗ്രൗണ്ട് ആയിട്ടാണ്. എവിടെയാണ് ഒളിച്ചു കടത്തുന്നത്! ഇസ്ലാം സിനിമയിൽ സബ്ജക്ട് ആകുന്നതും ഇസ്ലാമിസം ഡയലോഗുകൾക്കുള്ളിൽ പൊതിഞ്ഞു നൽകുന്നതും തമ്മിൽ വ്യത്യാസമുണ്ട് അങ്ങനെ എവിടെയും കണ്ടതായി അറിയില്ല!
@ratedraff90342 жыл бұрын
Smrithi parayunnath enthaanenn avalkkariyinnundo
@aryasbabu27172 жыл бұрын
പൊളിറ്റിക്കൽ കറക്ടനെസ്സ് എങ്ങനെ ആണ് സിനിമയിൽ കൊണ്ടുവരേണ്ടത് എന്നതിനെ കുറിച്ച് ഒരു ധാരണ പലർക്കും ഇനിയും വന്നിട്ടില്ല എന്നു തോന്നുന്നു. സ്മൃതി മാമിന്റെ അവസാനത്തെ അഭിപ്രായത്തോട് പൂർണമായും വിയോജിച്ചുകൊണ്ട് പറയട്ടെ.... സു സു സുധി വാത്‌മീകം എന്ന സിനിമ ഒരുപാടു ചിന്തിപ്പിച്ചതിനോടൊപ്പം ഇക്കാര്യത്തിൽ ഒരുപാട് പ്രതീക്ഷ നൽകുകയും ചെയ്തു. ആ സിനിമ കണ്ട് വിക്ക് ഉള്ള ഒരാൾക്കും offended ആയി തോന്നിയിട്ടുണ്ടാകും എന്ന് തോന്നുന്നില്ല. എന്നാൽ സുധി bus ഇൽ സഞ്ചരിക്കുമ്പോൾ ഉൾപ്പടെ സമൂഹം വിക്കുള്ളവരോട് പറയുന്ന പൊളിറ്റിക്കലി incorrect സംഭാഷണങ്ങൾ സിനിമയിൽ യിൽ ഉണ്ട്താനും. ഒരു സിനിമ മൊത്തത്തിൽ പൊളിറ്റിക്കലി കറക്റ്റ് ആണോ എന്നതാണ് നോക്കേണ്ടത് അല്ലാതെ സന്ദർഭവശാൽ കഥാപാത്രങ്ങൾ പറയുന്ന സംഭാഷണങ്ങൾ അല്ല. പുഴു എന്ന സിനിമ മറ്റൊരു നല്ല ഉദാഹരണം ആണ്. ഒഴിവാക്കാമായിരുന്ന സംഭാഷണങ്ങൾ പറഞ്ഞു ഒരു വിഭാഗത്തെ offended ആകുന്നതും പൊളിറ്റിക്കലി incorrect തന്നെ. ഇത്തരം സന്ദർഭങ്ങളിൽ സിനിമയുടെ മൊത്തത്തിലുള്ള കറക്ടനെസ്സ് പോലെത്തന്നെ ആ സംഭാഷണഭാഗങ്ങളും വിചാരണക്ക് ഇരയാവുന്നതിൽ അതിശയപെടാനില്ല.
@akshaysurendran61772 жыл бұрын
Waiting for Nishad 💫
@abhimon10002 жыл бұрын
കഥ സന്ദർഭം ആവശ്യപ്പെടുന്നെങ്കിൽ ഏത് തരം സംഭാഷണവും സ്വീകാര്യമായിരിക്കണം.... ആവിഷ്കാര സ്വാതന്ത്ര്യം എന്നൊന്ന് വെറുതെ മതങ്ങളെ പറ്റി മാത്രം പറയുമ്പോൾ ഉണ്ടാകേണ്ട ഒന്നല്ല..... കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ചു അവർ പറയുന്ന വാക്കുകളും ആ മട്ടിൽ ആയിരിക്കും എന്ന് മനസ്സിലാക്കിയാൽ തീരുന്നതേ ഉള്ളൂ..... നിരൂപണം ആകാം .... പക്ഷെ കടന്നാക്രമണം ആകരുത് ..... സമൂഹത്തിലെ ചില തെറ്റുകളിലേക്കെങ്കിൽ വിരൽ ചൂണ്ടുന്ന സിനിമകൾ പോലും ഇതുപോലുള്ള കാരണങ്ങൾ കൊണ്ട് പിറക്കാതെ പോകരുത്.....
@anoopajay58212 жыл бұрын
Ajims👏
@DeadPoint0072 жыл бұрын
Truly futuristic program..like it..🔥🫶🏻👌🏻
@mindfulmatters38562 жыл бұрын
Kaduvayil എന്താണ് പ്രശ്നം. ഞാൻ സിനിമ കണ്ടിട്ടില്ല.
@ramdascm5342 жыл бұрын
Smirithi ഇടപെട്ടു, ajims ന് ഇഷ്ടായില്ല.... Last 3to 4 min പൊളിച്ചു
@abdulazeezazeezazeez12682 жыл бұрын
വരൂ അപ്പുക്കുട്ട നമുക്ക് "കോൺക്രീറ്റു കാടുകളിൽ "നിയോൺ ബൾബുകൾ പൂത്തോ എന്നുനോക്കാം. എന്നു തുടങ്ങുന്ന വിജിതമ്പി സംവിധാനം ചെയ്ത "നമുക്ക് നഗരങ്ങളിൽ ചെന്നു രാപാർകാം"എന്നസിനിമയിൽ ജയറാം ശ്രീനിവാസനോട് പറയുന്ന ഡയലോഗിലാണ് ആദ്യമായി ഈ വാക്ക് ഉപേയാഗിച്ചത് എന്നാണ് എന്റെ ഓർമ.. 🤔
@sdqmedia14282 жыл бұрын
ഇന്നത്തെ പൊളിറ്റിക്കൽ കറന്റ്സ് ഒന്നുമല്ല യഥാർത്ഥ കറക്റ്റ്നസ് എന്ന് വെറും തലമുറ ഇരുന്ന് നിരൂപിക്കും...!!
@sankarkrishnan4072 жыл бұрын
കേരളത്തിൽ ഒട്ടും ഓപ്പണകാത്ത സമൂഹം ഇപ്പോഴും ഏതാണ്.
@seekzugzwangful2 жыл бұрын
സിംപിൾ.. കേരള സമൂഹം.. അല്ലാതെ എന്ത്?🤪
@abdupallikandam34892 жыл бұрын
Open to what ??
@mkmiritty48152 жыл бұрын
ചാണക സംഘികൾ
@yasirmuhammed96672 жыл бұрын
സമൂഹം എന്ന് പറഞ്ഞാൽ 🤔
@sudheerchingoli4u2 жыл бұрын
I phone user’s… Apps kuravanu, pinne securityum
@haricr4422 жыл бұрын
സംവരണം മൂലം തൊഴിൽ രഹിതരായവരെ കുറിച്ച് സംസാരിക്കണ്ടേ
@PMSUHAIB2 жыл бұрын
ഈ പരിപാടിക്ക് യോജിച്ച ആളല്ല സ്മൃതി എന്ന് തോനിയത് എനിക്ക് മാത്രമാണോ.....?
@jonathann2362 жыл бұрын
There have been many movies in the Malayalam industry which has regressive dialogues towards women, the LGBT community and the less privileged people from the so called lower caste. And these movies are still being played on the Malayalam TV channels 24/7. If the so-called politically correct Movie industry wishes to convey the right message to the society, why don't they take steps to remove such distasteful portions with regressive dialogues from these movies, and help future generations from feeling embarrassed when they view the same
@lypdmaxpane2 жыл бұрын
Because that would be censoring content i suppose. None of the actors are really that woke