പത്തുകൊല്ലമായി ഈ ആത്മനിർഭർ പദ്ധതിയിൽ പെടുത്തിയ എത്ര വ്യവസായം ഇപ്പോൾ നിലവിലുണ്ടെന്ന് എണ്ണി പറഞ്ഞാൽ..... പറഞ്ഞാൽ.... പറഞ്ഞാൽ. 👌
@saboos.9140Күн бұрын
ശോ ഈ ചാനൽ ഇംഗ്ലീഷിൽ വേണരുതെന്ന് പ്രസിദ്ധീകരിക്കാൻ... ഇതെങ്ങാനും റഷ്യൻ പ്രസിഡണ്ട്,അമേരിക്കൻ പ്രസിഡണ്ട്, ഫ്രഞ്ച് പ്രസിഡണ്ട് ഒക്കെ കേട്ടിരുന്നെങ്കിൽ അവരൊക്കെ ആ പണി നിർത്തി വല്ല മീൻ പിടിക്കാൻ പോയേനെ... കേരള പരനാറി പറയുന്ന പോലെ ഈ പാർട്ടിയെ ക്കുറിച്ച് നിങ്ങക്ക് ഒരു പുല്ലുമറിയില്ല,എന്ന പോലെ, ഇന്ത്യയും, മോഡിയും എന്താണെന്ന് ഇവർക്ക് ഒരു നിശ്ചയവുമില്ല. ഈ ചാനൽ ഇല്ലാത്തതാണ് അവരുടെ ആ ഗതികേടിന്റെ കാരണം