Audio bible gospel JOHN malayalam | യോഹന്നാൻ സുവിശേഷം

  Рет қаралды 248,972

GLOBAL CHRISTIANS

GLOBAL CHRISTIANS

Күн бұрын

Audio bible gospel JOHN malayalam | യോഹന്നാൻ സുവിശേഷം

Пікірлер: 198
@അനന്ദു
@അനന്ദു 17 күн бұрын
യേശുവേ എൻ്റെ മകൻ കിച്ചുവിൻെറ മാനസ്സിക പ്രശ്നങ്ങൾ മാറ്റി തരേണമേ എൻ്റെ മകനെ അനുഗ്രഹിക്കണമേ
@sebancs399
@sebancs399 2 жыл бұрын
കർത്താവെ ഞങ്ങൾക്ക് ദൈവഭക്തി, ആരോഗ്യം, സാമ്പത്തിക ഭദ്രത, സുവിശേഷവേലകളെ സഹായിക്കൽ, വിവേചനശക്തി, പാഴ്ചിലവ് ഇല്ലായ്മ, ദീർഘായുസ്സു, ദുഷ്ടരിൽ നിന്നും, ചതിയരിൽ നിന്നും, പിടിച്ചുപറിക്കാരിൽ നിന്നും അപകടങ്ങളിൽനിന്നും നിന്നും, അത്യാഹിതങ്ങളിൽ നിന്നും സുരക്ഷ, അന്ത്യത്തിൽ നൻമരണം, മുതലായവ തന്നു അനുഗ്രഹിക്കുന്നതിനു കൃപയുണ്ടാകേണമേ
@manjums4005
@manjums4005 Жыл бұрын
Karthave ente sareerathile cancer rogam mattitharane
@bibinbabu5742
@bibinbabu5742 Жыл бұрын
ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും. 18 അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു.
@ShamsudeenKg
@ShamsudeenKg Жыл бұрын
Bibin babu your thoughts are accurate to god's will but most of people's are not aware of how to serve God with wisdome they are now on the path of flesh and world
@uthuppancc8050
@uthuppancc8050 11 ай бұрын
​@@ShamsudeenKg😅😅😅
@MaryGeorge-jb7dl
@MaryGeorge-jb7dl 15 күн бұрын
കർത്താവേ തല്ലു പിടിച്ചു വീട്ടിൽ നിന്നും ഇറങ്ങിപ്പോയ മകളെ ഭർത്താവും കുഞ്ഞുമകണ്ടെയും കു‌ടെ thirukudumbamaayi🥳 ജീവിക്കുവാൻ അനുഗ്രഹിക്കേണമേ
@reethageorge5702
@reethageorge5702 4 ай бұрын
എൻ്റെ കർത്താവേ എൻ്റെ നടുവ് വേദന മാറ്റി തരണമേ കൂടാതെ എൻ്റെ സാമ്പത്തികബുദ്ധി മുട്ട് മാറ്റി അനുഗ്രഹിക്കണമേ
@sujasuja5210
@sujasuja5210 8 күн бұрын
Appa ariyamolku puthrafagiyam nalgi angrahikane amen
@Ambikaku
@Ambikaku 8 ай бұрын
കർത്താവെ അങ്ങ് വരേണമേ അങ്ങയുടെ ഇഷ്ടപ്രകാരം ജീവിക്കാൻ എന്നെയും എന്റെ തലമുറകളെയും അനുഗ്രഹിക്കേണമേ. ദുഷ്ടൻമാരുടെ കൈയിൽ ജാങ്ങളെ ഏല്പിക്കാതെയും ഞങ്ങള്ക്ക് ആരോഗ്യവും ആയുസ്സും ശാരീരികവും മാനസികവും ആദ്മികവും ഭൗധികവും ധനപരവും ആയ സുവിശേഷ വേളയിലുട്ടിരിപ്പനും സുവിശേഷ വേലക്കാരെയും എളിയവരെയും സഹായിക്കാനും ദീർഘായുസ്സും തന്നു കാലന്ദ്യത്തിൽ സദ് മരണം തന്ന് ഏറിയ പ്രാർത്ഥനാ ജീവിതം ഉണ്ടാകുവാനും അങ്ങ് ഞങ്ങളെ അനുഗ്രഹക്കണമേ അപ്പാ. യേശു അപ്പാ ഞങ്ങളോട് കരുണ തോന്നേ ണമേ. ഞങ്ങളോട് കരുണതോന്നി ഞങ്ങളെ അനുഗ്രഹിച്ചതിനായി നന്ദിയോടെ സ്തോത്രം അപ്പാ നന്ദിയോടെ സ്തോത്രം അപ്പാ നന്ദിയോടെ സ്തോത്രം അപ്പാ.
@ushasajeev8619
@ushasajeev8619 2 ай бұрын
. കർത്താവ എന്റെ ആഗ്രഹം ചൊവ്വാഴ്ച നടത്തി തരണമേ.
@kalyanik6080
@kalyanik6080 Жыл бұрын
നല്ല പി താവേ... ഈ പ്ര ഭാ ത ത്തിൽ.. അങ്ങ്സ കല മ നു ഷ്യ രു ടെ യും മേ ൽ ക രു ണ യായി രിക്ക ണമേ... എല്ലാവർക്കും സ മാ ധാ നം നൽ കി അനുഗ്ഗ്രഹിക്കണമേ.... ഇന്ന്.. നല്ല തു കേൾക്കാൻ... നല്ല തു ചെ യ്യു വാൻ.. നല്ല തു പ്ര വൃത്തി ക്കു വാൻ... നല്ല തുമാത്രം.. ച്ചി ന്തിക്കുവാൻ...എന്നെ പഠിപ്പിക്കണമേ... ആമേൻ... ആമേൻ.. പിതാവേ.. നന്ദി.. നന്ദി.. 🙏🏼
@shailabiju6222
@shailabiju6222 8 ай бұрын
ദൈവമെ മരണമടഞ്ഞ എല്ലാ മനുഷ്യരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരുടെ ആ ദ് മാവിൻ നിത്ഥ്യ ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു എന്റെ നിർമ്മൽ മോന്റെ ആദ് മാവിനോട് കരുണ കാണിക്കണമെ ആമേൻ
@smithavs6442
@smithavs6442 13 күн бұрын
ഈശോയെ സഹായിക്കണേ 🙏
@footballpics508
@footballpics508 Ай бұрын
കർത്താവെ എന്റെ മകൻ കിച്ചുവിന്റ് മനസ്സിലെ വിഷമങ്ങൾ മാറ്റി തരേണമേ.. ചുറുചുറുപ്പുള്ള മകനായി എനിക്ക് തരേണമേ ആമേൻ
@minisanthosh3074
@minisanthosh3074 2 жыл бұрын
I declare with my mouth The JESUS is GOD 🙏and belived with my heart that God raised him from the death
@sheebageorge7476
@sheebageorge7476 Жыл бұрын
കർത്താവെ, മിശിഹാ യെ, നാഥാ ❤
@everydayforjesus885
@everydayforjesus885 8 ай бұрын
kzbin.info/www/bejne/rJnYmKyjgcuLgNEsi=oIwKE88jZb9hA2p2
@VSSStore
@VSSStore Ай бұрын
Amen Amen...........
@smithaanappara7635
@smithaanappara7635 8 ай бұрын
, praise the Lord
@shigi9165
@shigi9165 10 ай бұрын
Amme maathaave ente joli thadassam mattaname.🙏
@kalyanik6080
@kalyanik6080 Жыл бұрын
സ്വ ർ ഗ്ഗ സ്ഥ നായ എന്റെ പിതാവേ... അങ്ങയുടെ ഹിതം.. എന്നിൽ നി റ വേ റ്റ ണമേ... എന്നിലുള്ള.. അഹ ഗ്ഗാ രം..ദുർ വാ സ്സി... കോ പം.. പാപം... അങ്ങയുടെ ര ക്ത ത്താൽ.... അങ്ങയുടെ നാ മ ത്താൽ... നിർ വീ ര്യ മാ യി പോ കട്ടേ... നന്ദി... നന്ദി.. യേ ശു വേ... എന്റെ കർത്തനെ... 🙏🏼🛐🙏🏼
@lalu99990000
@lalu99990000 Жыл бұрын
നമ്മുടെ പൂർവികന്മാരിൽ വന്ന ശാപത്തിന്റെ വേരുകളാണ് നമുക്ക് ഈ സ്വഭാവങ്ങൾ ഉണ്ടാകുന്നത്. ഈ സ്വഭാവങ്ങളെ നമ്മള് പേര് പറഞ്ഞ് കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ യേശുക്രിസ്തുവിന്റെ രക്തത്തിന്റെ ശക്തിയാൽ യേശുക്രിസ്തുവിന്റെ രക്തത്തിന്റെ യോഗ്യതയാൽ പിശാചിനും അവന്റെ ദുരാത്മക്കൾക്കും എന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ അവകാശങ്ങളെയും ഉടമ്പടികളെയും പിശാചിന് കൊടുത്തിട്ടുള്ള ബലിപീഠങ്ങളെയും യേശുക്രിസ്തുവിന്റെ നാമത്താലും യേശുക്രിസ്തുവിനെ രക്തത്തിന്റെ ശക്തിയാലും പൂർണ്ണമായി മുറിച്ചു കളയുന്നു. ഇനി അവയ്ക്ക് എന്റെ മേൽ യാതൊരു സ്ഥാനവുമില്ല എന്ന് പറഞ്ഞ് ദിവസം പ്രതി. നമ്മുടെ സ്വഭാവത്തിന് മാറ്റം വരുന്നത് വരെ നമ്മുടെ സ്വഭാവത്തിന് ഒരു പൂർണ്ണത വരുന്നതുവരെ അത് പറഞ്ഞു മുറിച്ചു കൊണ്ടേയിരിക്കണം. എന്നാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ സമാധാനം സന്തോഷം ദൈവത്തിൽ നിന്ന് സമ്പത്ത്. എല്ലാം ലഭിക്കുകയുള്ളൂ.
@mariammathomas5527
@mariammathomas5527 2 жыл бұрын
Amen Amen hallelujah hallelujah 🙏🙏🙏🙏Thank you Jesus 🙏🙏🙏
@marykuttymathew5428
@marykuttymathew5428 2 жыл бұрын
, 🙏🙏🙏🙏🙏
@AbdulazeezAzeez-y3q
@AbdulazeezAzeez-y3q 2 ай бұрын
കർത്താവെ എന്റെ ജോലി പ്രതിസന്ധിയിലാണ്, സഹായിക്കണേ
@maryjessy8626
@maryjessy8626 6 ай бұрын
ഈശോയേ ഒത്തിരിയോത്തിരി നന്ദി 🙏🙏🙏🙏🙏
@john.k7836
@john.k7836 2 жыл бұрын
Amen praise the Lord amen 🙏
@lissymathai8106
@lissymathai8106 Жыл бұрын
Very useful for those who love God and have any defects in eyesight.
@jijimathew3269
@jijimathew3269 Жыл бұрын
Jesus heal my soul, mind and body
@georgemannooritty98
@georgemannooritty98 3 жыл бұрын
Thanks for put the Holy books back. God bless you. Amen
@merlinmathew6046
@merlinmathew6046 5 ай бұрын
Praise the Lord, its been a blessing to hear word of truth ❤❤🙏
@nishidatp802
@nishidatp802 9 ай бұрын
Amen Sthothram 🙏
@sureshnt1406
@sureshnt1406 2 жыл бұрын
ആമേൻ, 🙏🙏 ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ
@juliesuresh6536
@juliesuresh6536 2 жыл бұрын
Q
@radhakrishnanpankath3207
@radhakrishnanpankath3207 Жыл бұрын
Yesuve ente molude engagement oru thadasamundavathe kathukollaname....ameen
@ramadevipp5740
@ramadevipp5740 2 жыл бұрын
പ്രിശുദ്ധാദ്മാവേ അനുഗ്രഹിയ്ക്കേണമേ
@mjantony4647
@mjantony4647 2 жыл бұрын
Praise the LORD.
@manjujinesh1137
@manjujinesh1137 2 жыл бұрын
Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@aneetaabraham3794
@aneetaabraham3794 10 ай бұрын
Amen 🙏 thank you JESUS 🙏
@ashapeter3980
@ashapeter3980 Жыл бұрын
Millions and billions of thanks to Jesus for giving us a chance to listen to Bible like this.Great production and presentation.Really really appreciate your efforts.May God bless you more and more ❤️🙏👍👌❤️
@globalchristians726
@globalchristians726 Жыл бұрын
🙏
@MariaMathew-i9g
@MariaMathew-i9g 3 ай бұрын
Amen ❤
@shirlyjossy9778
@shirlyjossy9778 Жыл бұрын
I thak my GOD for allowing me to hear the WORD of GOD,as these days I have to give rest to my eyes.
@shajiys3991
@shajiys3991 20 күн бұрын
Amen
@johnsongeorge4680
@johnsongeorge4680 Жыл бұрын
Thank you for the word of God -... Praise the Lord ... Amen....❤
@alphonsaantony9005
@alphonsaantony9005 Жыл бұрын
I am so so so happy to get this Bible wordings.!!!! I was not interested to read Bible as I couldnt follow many of its Persons and places which r undigestable names. This channel really a blessing.Thank you for the effort. Praise the Lord.
@asnef100
@asnef100 2 жыл бұрын
Praise the Lord ❤️🙏
@haroshwd9260
@haroshwd9260 2 жыл бұрын
AMEN 🙏
@SindhuSindhu-dv8fd
@SindhuSindhu-dv8fd 9 ай бұрын
മങ്ക എന്ന മകൾക് ആരോഗ്യം ഉള്ള ടൈം വരെ. മകൾ പോയി വരുന്നു. സമയം അനുസരിച്ചു അവൾക് ഉള്ള പടിപ്പ് ന് അനുസരിച്ചു ഒരു ജോലി നല്കി അനുഗ്രഹിനെ ഞാൻ എന്ന അഹങ്കാരഭാഭ o കുശുമ്പ് വർത്തമാന o ഇതിൽ നിന്ന് എല്ലാം വിടുവിൽ നല്കി കാത്തുകൊള്നെ.മീനാക്ഷി മോൾക്കും സൽജു മോനും നാളെ മുതൽ നിന്റെ നാമത്തിൽ. ഇനി അങ്ങോട്ട് ഉള്ള അവരുടെ വിത്യാഭ്യ സ o. ജോലി. ജീവിതപങ്കാളികൾ എല്ലാം നല്കി. സഹായിക്കാൻ വേണ്ടി ഈ ശ്യ യുടെ പാദ പീഡത്തിൽ അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻ആമേൻ
@shijug
@shijug 6 ай бұрын
Amen
@shijug
@shijug 6 ай бұрын
Praying
@JohnyKs-s2j
@JohnyKs-s2j 11 ай бұрын
❤ആമേൻ 🎉❤🎉❤❤🎉❤
@solomontheophelose5805
@solomontheophelose5805 9 ай бұрын
❤❤❤
@p.vukkuru8456
@p.vukkuru8456 Жыл бұрын
Praise the Lord jesus christ
@MariaMathew-i9g
@MariaMathew-i9g 3 ай бұрын
The key for Christian faith ❤
@sarammajose6503
@sarammajose6503 6 ай бұрын
ആമേൻ 🙏🙏🙏
@valsageorge9476
@valsageorge9476 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️maghattame ammen🙏🏻ammen✝️
@ajithaemil4629
@ajithaemil4629 Жыл бұрын
Great presentation
@sunnyjacob3084
@sunnyjacob3084 Жыл бұрын
Praise God. God bless all who worked for this ministry of audio malayam Holy Bible 🙏
@naveensanand960
@naveensanand960 2 жыл бұрын
Praise the Lord, amen
@simonpm8001
@simonpm8001 4 ай бұрын
🙏🏻🙏🏻🙏🏻
@annammakuriachan5015
@annammakuriachan5015 Жыл бұрын
Amendment Amen Amen Amen🙏🙏🙏
@bh6903
@bh6903 5 ай бұрын
Praise The Lord
@radhavk4677
@radhavk4677 Ай бұрын
വചനങ്ങൾ രണ്ട് കണ്ണിന്റെ കാഴ്ച കൂടി എനിക്ക് വായിക്കാൻ എന്നെ അനുഗ്രഹിക്കണേ
@radhakrishnanpankath3207
@radhakrishnanpankath3207 Жыл бұрын
Karthave rakshikaname
@sujasamson3409
@sujasamson3409 2 жыл бұрын
God bless 🙌
@HuaweiY-yu9vq
@HuaweiY-yu9vq 2 жыл бұрын
യഹോവേ കാത്തുകൊള്ളണേ😭😭😭😭😭😭
@AmbilyP-it7fz
@AmbilyP-it7fz Жыл бұрын
Thank You very much❤❤
@regijohny7397
@regijohny7397 2 жыл бұрын
The word of God is alive......
@sheebageorge7476
@sheebageorge7476 Жыл бұрын
ഈശോയെ കർത്താവെ, ജീവന്റെ ജലം ഞങ്ങൾക്കും നൽകണേ ❤
@SmilingDuck-xl3rr
@SmilingDuck-xl3rr 7 күн бұрын
Appa ente nattelline thodane🙏🙏🙏
@thomasjoseph1873
@thomasjoseph1873 2 жыл бұрын
സ്തോത്രം 🙏🏿🙏🏿🙏🏿 God bless🙏🏿🙏🏿🙏🏿
@annammathomas6980
@annammathomas6980 2 жыл бұрын
🙏🙏🙏
@shobasuresh6886
@shobasuresh6886 Жыл бұрын
Amen hallelujah
@omanajohn3270
@omanajohn3270 Жыл бұрын
Praise the Lord, Amen, please continue this great effort, many of us are blessed with reading, Thanks to all your team.
@binubinupt9485
@binubinupt9485 Жыл бұрын
Amen yesuve
@jimmythomas2433
@jimmythomas2433 2 жыл бұрын
Amen 🙏
@noanxious4jesuscan568
@noanxious4jesuscan568 2 жыл бұрын
💐💐💐💐💐💐💐🤚
@manjusjose217
@manjusjose217 Жыл бұрын
😍 praise the lord
@roshbinroby869
@roshbinroby869 5 ай бұрын
🙏🙏❣️
@alanjosephsajy2954
@alanjosephsajy2954 5 ай бұрын
🙏🙏🙏
@ranithankappan8118
@ranithankappan8118 2 жыл бұрын
Amen 🙏🌹🔥
@rangeenv1984
@rangeenv1984 2 жыл бұрын
Greeshma i ❤ u
@bridgetgeorge1423
@bridgetgeorge1423 3 жыл бұрын
Easoye njangalude kudumpathe viswassthil valarthename
@jenywilson1398
@jenywilson1398 4 ай бұрын
യേശുവെ വീട് പണി പെട്ടെന്ന് തീരുവാൻ പ്രാർത്ഥിക്കുന്നു.
@renirs-r5w
@renirs-r5w Жыл бұрын
Praise God
@leelamma7771
@leelamma7771 2 жыл бұрын
ആമേൻ
@rangeenv1984
@rangeenv1984 2 жыл бұрын
Rangee ❤
@shajujohnrimishaju7983
@shajujohnrimishaju7983 Жыл бұрын
🙏🙏🙏❤️❤️❤️
@linojohn989
@linojohn989 2 жыл бұрын
Bless me Lucifer 🙏
@legalresearch8703
@legalresearch8703 Жыл бұрын
Shaktan Adrishian Daivam.
@sheebageorge7476
@sheebageorge7476 Жыл бұрын
ഈശോയെ അവിടുത്തെ വചനങ്ങളുടെ ശക്തിയാൽ ഞങ്ങൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന സങ്കടം സന്തോഷമാക്കി തരണേ ❤
@musicswonderlla7317
@musicswonderlla7317 2 жыл бұрын
Dhyvame
@gracybaby8354
@gracybaby8354 3 жыл бұрын
Ammen
@reachjakes
@reachjakes 2 ай бұрын
Please pray for my wife to heal from Parkinson’s disease
@fasiludeenthoppil1024
@fasiludeenthoppil1024 2 жыл бұрын
👍🌹
@philominaasaithambi4778
@philominaasaithambi4778 Ай бұрын
👋👋👋👏
@aastudios-aaronadon1283
@aastudios-aaronadon1283 10 ай бұрын
John 14 - 1:43:21
@Amal.s_edu_zone5
@Amal.s_edu_zone5 4 ай бұрын
Please pray for me dear brothers and sisters 🙏
@sheebageorge7476
@sheebageorge7476 Жыл бұрын
ഈശോയെ നന്ദി ദൈവമേ ❤
@Kala-u6l
@Kala-u6l 4 ай бұрын
❤I
@binduj9836
@binduj9836 9 ай бұрын
🎉Good
@shylajabp7236
@shylajabp7236 Жыл бұрын
God Bless You dears
@alphonsaaj1784
@alphonsaaj1784 Жыл бұрын
,🙏🙏🙏🌹🌹🌹
@MariaMathew-i9g
@MariaMathew-i9g 3 ай бұрын
Please pray for our family reconciliation.
@shijopp6619
@shijopp6619 11 ай бұрын
Karthavea... Visa thaddassam marranea
@radhakrishnanpankath3207
@radhakrishnanpankath3207 Жыл бұрын
Karthave kaniyaname
@aastudios-aaronadon1283
@aastudios-aaronadon1283 10 ай бұрын
John 15 - 1:49:49
@jamespd3184
@jamespd3184 2 жыл бұрын
ശാലോം( ശാലോം (ശാലോം )
@sunus6741
@sunus6741 2 жыл бұрын
Eante eattavum vallya agraham aanu Bible venamennu
@boostonharry9497
@boostonharry9497 Жыл бұрын
your contact no please !
@reemrose100
@reemrose100 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@k.tabraham8778
@k.tabraham8778 Жыл бұрын
Good
@vargheseak1156
@vargheseak1156 2 жыл бұрын
5
@TATAsolarCLT
@TATAsolarCLT Жыл бұрын
വിധി നിർണയ നാളിൽ കഠിനമായ നരകം കണ്ണാൽ കാണുമ്പോൾ ഭൂമിയിൽ നിന്ന് ഞങ്ങൾ " ബുദ്ധി " ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് വിലപിക്കുന്നതിൽ ഒരു കാര്യവും ഇല്ല.. ജനങ്ങൾ അവരുടെ സൗകര്യം നോക്കി ആകാശവും ഭൂമിയും എല്ലാം പടച്ച സൃഷ്ടവിന്റെ വചനങ്ങളെ മറികടന്നു തിരുത്തിയപ്പോൾ ബൈബിൾ വാല്യൂ ഇല്ലാതായി.. പുതിയത് ആയും ലോകത്തിലെ അവസാനത്തേത് ആയും "ഖുർആൻ "മുഹമ്മദ് മുസ്തഫ ( സല്ലല്ലാഹു അലൈഹിവ സല്ലം )യിലൂടെ ഭൂമിയിൽ അവതരിപ്പിച്ചു.. ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നവർ, സാക്ഷ്യം ചെയ്യേണ്ടത് ""അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹിവസല്ലം ) അല്ലാഹുവിന്റെ അവസാന സന്ദേശം എത്തിച്ചവർ ആണെന്നും വിശ്വസിക്കണം."" "ഖുർആൻ" ആണ് അവസാന സന്ദേശം. യേശു (ഈസ നബി അലൈഹിസ്സലാം )നെ വേണ്ടതു പോലെ മുസ്ലിംകൾ അംഗീകരിക്കുന്നു. മുസ്ലിം എന്നാൽ " ഏക ദൈവത്തിനു മുന്നിൽ പൂർണയും സമർപ്പിച്ചവൻ " എന്നാണ്. നരകത്തിലെ കഠിന ശിക്ഷ "ബൈബിളിലൂടെ" മനസിലാക്കിയതല്ലേ .. നരകത്തിൽ നിന്ന് രക്ഷ ഉണ്ടാവണം. ആത്മാർത്ഥമായി "ഖുർആൻ" പഠിക്ക്.. നിങ്ങൾക് വേണ്ടി ആവണം. ആത്മാർത്ഥ വേണം.. എന്നിട്ട് ശരി, തെറ്റ് ഏത് എന്ന് നിങ്ങൾ തീരുമാനിച്ചോളൂ... സത്യം അംഗീകരിക്കാൻ മടികാണിച്ചാൽ നിങ്ങൾക് മാത്രമാണ് നഷ്ടം. നിങ്ങൾക് മാത്രം!! മരണ ശേഷം പിന്നീട് അവസരം ഇല്ല..തീർച്ച!! സാക്ഷ്യം= (അറബി ) ""അഷ് ഹതു അല്ലാ ഇലാഹ ഇല്ലല്ലാഹ്.. വ അഷ് ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.."" എന്നാണ് സാക്ഷ്യം വഹിക്കേണ്ടത്. ആർത്ഥം മുകളിൽ ഉണ്ട്. മനസ്സിൽ ഉറപ്പിച്ചു പറയണം.. വിധി ഏകണേ...ആമീൻ 👍🌹🌹🌹🌹🌹🌹♥️🌹❤️❤️❤️❤️❤️❤️❤️ 🤲🤲🤲🤲🤲🤲🤲🤲
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 5 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 117 МЛН
MP4 files of Gospel According to John  Chapters 1 to 21 Combined
2:33:08
Christeen Media
Рет қаралды 48 М.
Audio bible book of HEBREW malayalam | എബ്രായർ
54:39
GLOBAL CHRISTIANS
Рет қаралды 54 М.
Audio bible Gospel LUKE malayalam
3:14:31
GLOBAL CHRISTIANS
Рет қаралды 29 М.
Audio bible book of JOSHUA malayalam |യോശുവ
2:47:20
GLOBAL CHRISTIANS
Рет қаралды 27 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 5 МЛН